R. Sreekandan Nair 12 | Charithram Enniloode 2277 | Safari TV

Поділитися
Вставка
  • Опубліковано 1 жов 2024
  • R. Sreekandan Nair 12 | Charithram Enniloode 2277 | R. Sreekandan Nair | Safari TV
    #CharithramEnniloode #SafariTV #R_Sreekandan_Nair #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 307

  • @SafariTVLive
    @SafariTVLive  Рік тому +52

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @InfoRecordsMalayalam
    @InfoRecordsMalayalam Рік тому +43

    SKN സീരീസിലെ ഏറ്റവും കൂടുതൽ views ഈ വീഡിയോക്ക് ആകും ❣️💕💕❣️

    • @purappad
      @purappad Рік тому

      Karanam ?

    • @BadhamMukku
      @BadhamMukku Рік тому

      @@purappad Thumbnail title അങ്ങനെ ആയത് കൊണ്ട്....
      ഏഷ്യാനെറ്റ് വിടാൻ കാരണം....

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +137

    👌😂എനിക്ക് ശോസം ഇണ്ട്, ചത്തിട്ടില്ല. 🤣😂ശ്രീയേട്ടാ .. ഏഷ്യാനെറ്റ്‌ തുടക്കം മുതൽ ഞാൻ നിങ്ങളെ കാണുന്നുണ്ട്.. ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്. ഇപ്പോൾ ഫ്ലവർ tv, കൊപ്പമുണ്ട്..24, ന് ഒപ്പമുണ്ട്... എപ്പോഴും ഞങ്ങൾ നിങ്ങൾക്കൊപ്പോം ഉണ്ടാകും ❤💞

  • @mjbro-c5b
    @mjbro-c5b Рік тому +8

    വിദേശത്തു നിന്ന് വരുന്നവർക്ക് ക്വറന്റൈൻ ഉണ്ടെന്ന fake news വിട്ടത് മുതലാണ് ഞാൻ 24 ന്യൂസ് കാണുന്നത് നിർത്തിയത് .

  • @arunkumarkg76
    @arunkumarkg76 Рік тому +5

    പണ്ട് ഇദ്ദേഹത്തിന്റെ prgm കാണുമായിരുന്നു, സ്ത്രീ പ്രവേശനം മുൻകൂട്ടി അറിഞ്ഞു അതു ഭക്തൻ എന്ന നിലയിൽ ആരോടും പങ്കുവെച്ചില്ല, ആരോടും മുൻകൂട്ടി പറയാതെ ലൈവായി കാണിച്ചു സ്വന്തം* ചാനൽ ന്റെ നേട്ടത്തിന് വേണ്ടി വിശ്വാസ സമൂഹത്തിന്റെ കൂടെ നിൽക്കാതെ എതിരായി പ്രവർത്തിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു, soo ഇന്നും ഇദ്ദേഹത്തെ ആ കാര്യത്തിന്റെ പേരിൽ എതിർക്കുന്നു news ചാനൽ ഉം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ സും ഇപ്പോൾ ഞാൻ 99% ഒഴിവാക്കുന്നു

  • @sambuklgd9247
    @sambuklgd9247 Рік тому +2

    ഏഷ്യാനെറ്റ്‌.... എന്ന... മലയാളികളുടെ.. അഭിമാനത്തെ... RUPECK MARDOCKINTE.... STAR.. വീഴുങ്ങി..പക്ഷെ... സ്റ്റാർ ഏഷ്യാനെറ്റ്‌... എന്നു പേരിടാൻ.. ധൈര്യംഇല്ല.... 👇👇👇👇👇👇👇👇👇👇👇👇👇👇👇

  • @ShaMy515
    @ShaMy515 Рік тому +7

    പക്ഷെ വാർത്തകൾ മനോരമ സൃഷ്ടിക്കുമ്പോൾ മുന്നും പിന്നും ഗവേഷണം പോയിട്ട് ആലോചിക്കുക പോലും ചെയ്യാറില്ല.. കള്ളം പറയാൻ മനോരമയെ വെല്ലാൻ കേരളത്തിൽ ഏഷ്യാനെറ്റ് മാത്രമേയുള്ളൂ

  • @habeebind2812
    @habeebind2812 Рік тому +140

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഏറ്റവും നല്ല എപ്പിസോഡ് ഡെന്നിസ് ജോസപിന്റെതാണ്

    • @bettakids5263
      @bettakids5263 Рік тому +2

      Yes

    • @vinujoseph6856
      @vinujoseph6856 Рік тому

      സത്യം.. 💯

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Рік тому +3

      Athu nammalkk cinema ishtamayath kond thonnunnathanu,pinne pulli oru script writer ayathkond nalla reethiyil katha parayukayum cheythittund.
      Writer Sethuvinte episodukal nannayittullathayi enikk thonni

    • @jaisonjmathew2957
      @jaisonjmathew2957 Рік тому +5

      ബാബു നമ്പൂതിരി, അലക്സാണ്ടർ ജേക്കബ് എന്നിവരുടെ എപ്പിസോഡുകൾ കാണു നല്ലതാണ്

    • @amerdasdk2534
      @amerdasdk2534 Рік тому +1

      Agree👍

  • @ldfgvr
    @ldfgvr Рік тому +10

    മൊണോലിസ ജനുവേട്ടന്‍
    എന്‍റെയും സുഹൃത്ത്.
    ഇഎംഎസ് രാമനിലയത്തില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ കാണാന്‍ പോയി.
    അന്നവിടെ ഉണ്ടായിരുന്ന ജനുവേട്ടന്‍
    അത് പകര്‍ത്തി.
    വര്‍ഷങ്ങള്‍ക്കുശേഷം
    ആ ഫോട്ടോ എനിക്കയച്ചു തന്നു.
    രണ്ടൂ മാസങ്ങള്‍ക്ക് മുമ്പ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ പഴയ
    ഫോട്ടോ ശേഖരം കാണിച്ചു.
    ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ പഴയ സംഭവങ്ങള്‍ ആയിരുന്നു
    ആ ചിത്രങ്ങ
    ജനുവേട്ടനെ ഓര്‍ത്ത ശ്രീകണ്ഠന്‍ നായര്‍ക്ക് നന്ദി.
    കെ വി അബ്ദൂള്‍ ഖാദര്‍
    Ex mla..gvr

  • @santhoshkumar-fp3nt
    @santhoshkumar-fp3nt Рік тому +3

    Asianet startv എടുത്തപ്പോൾ അവിടെ നിൽക്കാൻ പറ്റാതെ ഓടി യത് ആണ് തള്ളിനു കുറവ് ഒന്നും ഇല്ല. Spring വച്ച തുള്ളൽ ക്കാരൻ

  • @projectpanchabhootha
    @projectpanchabhootha Рік тому +52

    Sir ആദ്യത്തെ എപിസിടുകളിലെ എനർജി ഇപ്പൊൾ കാണുന്നില്ല.. ഒരു വിഷമത്തിൽ പറഞ്ഞ് അവസാനിപ്പിച്ചത് പോലെ... Please continue..

    • @nkgnkg4990
      @nkgnkg4990 Рік тому +9

      Mood swings in life, bear him out

    • @tunetheworld96
      @tunetheworld96 Рік тому

      @@nkgnkg4990 exactly ❤️

    • @sajay267
      @sajay267 Рік тому

      24ലെ breaking news ഇടയ്ക്ക് ശ്രദ്ധിക്കുന്നത് കൊണ്ടാവാം

    • @cmuneer1597
      @cmuneer1597 Рік тому

      എനിക്കും തോന്നി , രണ്ടെണ്ണം അടിച്ച് വന്നിരിക്കുന്ന പോലെ, എന്തൊക്കെയോ അവിടെയും ഇവിടെയും തൊടാതെ പറയുന്നു

  • @zachariahscaria4264
    @zachariahscaria4264 Рік тому +9

    🙏❤️🙏നിങ്ങൾ സംശയിക്കേണ്ട, ടെലിവിഷൻ മാധ്യമ രംഗത്ത് ശ്രീകണ്ഠൻ നായർ ഒരു ഇതിഹാസമായി തന്നെ അറിയപ്പെടും.

  • @praveen8017
    @praveen8017 Рік тому +42

    പെട്ടന്ന് തീർന്ന പോലെ
    ഏഷ്യാനെറ്റിലെ കഥ തന്നെ ഒരു 12 എപ്പിസോഡിൽ തീരില്ല
    💓

    • @vibins4240
      @vibins4240 Рік тому

      Pulli vere oru chanelinte medhavi alle, atraku thirakula aalaya kondu adikam samayam maati vekan patilarikum

  • @mackut1825
    @mackut1825 Рік тому +4

    മഴവിൽ മനോരമയിൽ നിന്ന് ശ്രീകണ്ഠൻ നായർ പോകാൻ കാരണം ജോണി ലൂക്കോസിന്റെ അസൂയയാണ്.
    അതിനെക്കുറിച്ചും പറയും എന്ന് പ്രതീക്ഷിക്കുന്നു....

  • @chinjuminnu9954
    @chinjuminnu9954 Рік тому +11

    "ജനാർദ്ദനൻ അഞ്ചു പത്രങ്ങൾക്കു വേണ്ടി ഒരേസമയം ഫോട്ടോകൾ എടുത്തിരുന്നു, പക്ഷേ ഒരിക്കലും അദ്ദേഹം ഒരുസ്ഥാപനത്തിന്റെ രഹസ്യം മറ്റ് സ്ഥാപനങ്ങൾക്ക് പങ്കുവെക്കാത്ത മാന്യനായിരുന്നു"... "മനോരമയ്ക്ക് വേണ്ടി അദ്ദേഹമെടുത്ത 5ഫോട്ടോകൾ അദ്ദേഹമെനിക്ക് തന്നിരുന്നു"... താങ്കളെ ഒട്ടും മനസ്സിലാകുന്നില്ലല്ലോ ചങ്ങാതീ!!

    • @sajisivanandan7198
      @sajisivanandan7198 Рік тому

      അവർക്ക് കുഴപ്പമില്ലാത്ത കുറച്ചു ഫോട്ടോസ് എന്നാകും ഉദ്ദേശിച്ചത്. എടുക്കുന്ന എല്ലാം കൊടുക്കും എന്നാവില്ല

  • @radhakrishnank403
    @radhakrishnank403 Рік тому +2

    ബഹുമാന്യനായ ശ്രീകണ്ഠൻ നായരേ ശുംഭൻ എന്നു പറഞ്ഞതു കൊണ്ടു് കോടതി അലക്ഷ്യമാകില്ലെന്ന് അങ്ങേയ്ക്കറിയാം ശുംഭൻ എന്ന പദം ഉപയോഗിക്കുന്നതിൽ നിന്ന് കോടതി ആരേയും വിലക്കിയിട്ടില്ല.കോടതിയിലെ ന്യായാധിപന്മാരെ അങ്ങനെ സംബോധന ചെയ്തതു കൊണ്ടാണ് കോടതി കേസെടുത്തതു്. ഇവിടെ അങ്ങനെ ഒരു സാഹചര്യമില്ല. എങ്കിലും അങ്ങു് ആ ആത്മഗതം നടത്തിയ തു് വിധേയത്വത്തിൻ്റെ ആത്മസുഖമാണ് പ്രകടിപ്പിച്ചത്

  • @mohammedashruf3642
    @mohammedashruf3642 Рік тому +2

    ഞാൻ കാണുന്ന ഒരേ ഒരു വാർത്താ ചാനൽ 24 News ..... അതും 100 News .... കുറഞ്ഞ സമയം കൊണ് ജീല്ലാ... സംസ്ഥാന അഖിലേന്ത്യ - ദേശീയ ... വാർത്തകൾ അറിയാമെന്നാണ് അതിന്റെ പ്രത്ര്യാകത .....

  • @aiswaryadevi2147
    @aiswaryadevi2147 Рік тому +40

    SKN is an example of hardwork,courage and many more...He has plenty of things to share.. both flaws and successful stories .We are eagerly waiting for each episodes..He is the one among the living legends.I salute him for his contribution towards the television, entertainment and as a wholesome to the malayalam culture.

  • @janardhansr113
    @janardhansr113 Рік тому +2

    0:04 ente peru edutu paranatinu thanku ser

  • @ramithkk6171
    @ramithkk6171 Рік тому +3

    ഇയാളുടെ വർത്തമാനത്തിൽ ആത്മാർഥതയില്ല, പലതും പെരിപ്പിച്ചും കഥയുണ്ടാക്കിയും പറയുന്നത് പോലെയാണ്.

  • @സിയ്യാർD
    @സിയ്യാർD Рік тому +7

    മനോരമയെക്കുറിച്ചും അതിന്റെ മുതലാളിമാരെപ്പറ്റിയും പ്രവർത്തനത്തെക്കുറിച്ചും അവരുടെ രാഷ്ട്രീയ അജണ്ടയും ഈ കേരളത്തിലെ ജനങ്ങൾക്കറിയാം വെളുപ്പിക്കണ്ട. അതുപോലെ 24 ൽ ഒരുത്തൻ കയറിക്കൂടിയുണ്ട് അവൻ ആ ചാനലിനെ മനോരമ പോലെയാക്കും .

    • @amigosaron
      @amigosaron Рік тому +1

      Whatever agenda/politics they have, everyone can learn what is professionalism from Manorama. You should admit it. Manorama is the real boss in media and publishing sector, admit it.

    • @സിയ്യാർD
      @സിയ്യാർD Рік тому

      @@amigosaron കേരളത്തിൽ ജീവിക്കുന്നവർക്ക് അറിയാം മനോരമയുടെ രാഷ്ട്രീയ അജണ്ട അതിന് കേരള ചരിത്രത്തോളം പഴക്കമുണ്ട് നിക്ഷ്പക്ഷ പത്രമാണ് മനോരമ എന്നാണോ വാദിക്കുന്നത് . അവരുടെ പ്രൊഫഷണലിസം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടിത്തന്നെയാണ് കൂടുതലും ഉപയോഗിച്ചിട്ടുളളത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും.

  • @Mallutripscooks
    @Mallutripscooks Рік тому +2

    ഇങ്ങേർ എന്ത് പറഞ്ഞാലും കുറച്ചു തള്ളി പറയുന്നത് പതിവാണ് 😄😄

  • @kuttanellookkaran
    @kuttanellookkaran Рік тому +3

    ജനാർദ്ധനേട്ടൻ തൃശൂരിൽ ഉണ്ട്

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому +2

    തീർന്നു പോയല്ലോ.... വളരെ ചുരുക്കി പറഞ്ഞു കളഞ്ഞു....വെറും പന്ത്രണ്ട്.
    സൂര്യ ടീവിയിൽ എന്തൊക്കെയോ അവതരിപ്പിച്ചിരുന്നു അത് പറഞ്ഞില്ല

  • @renjithbabu9950
    @renjithbabu9950 Рік тому +2

    സാർ റേഡിയോ കഥകൾ കുറച്ചു കൂടി ആവാം.റേഡിയോ നസിർ ആയിരുന്ന സതീഷ് ചന്ദ്രനെ കുറച്ച് കൂടി പരാമർശികമായിരുന്നു

  • @gptckkm
    @gptckkm Рік тому +4

    ഏഷ്യാനെററ്റിൽ ഉള്ളപ്പോൾ സന്തോഷ്‌ സാറിന്റെ കണ്ടത് പറഞ്ഞില്ല

  • @SHAVINPANICKER
    @SHAVINPANICKER Рік тому +41

    Proud of u dear SKN sir. You are the Superstar of malayalam TV industry.

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 Рік тому +4

    ബോറടിക്കുന്നു. ഒരു കാര്യം രസകരമായി പറയാൻ ശ്രീകണ്ഠൻനായർക്ക് അറിയില്ല. ആരോ ആർക്കോ വേണ്ടി പറഞ്ഞു പറയിപ്പിക്കുമ്പോലെ. അറുബോർ.

    • @eagleseye6576
      @eagleseye6576 Рік тому +1

      വീട്ടിൽ എന്നു വെച്ച് വിളമ്പി തരുമ്പോ തനിക്കൊക്കെ എങ്ങനെ തോന്നും.

  • @sushaettummel6084
    @sushaettummel6084 Рік тому +17

    റേഡിയോയിൽ ഒരു നിമിഷം എന്ന പരുപാടി ചെറുപ്പത്തിൽ കേട്ടിരുന്നു. എന്നും സാറിന്റെ അവതരണം 👍👍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +2

    SK poyadhode thanne aanu appol asianet thallipoli aayadh... One of the worst channels aanu asianet ippol...

  • @cmuneer1597
    @cmuneer1597 Рік тому +1

    ശ്രീകണ്ഠൻ നായർ അസ്സലൊരു മാപ്ര ആണെന്നതിൽ സംശയമില്ല

  • @manumohithmohit6525
    @manumohithmohit6525 Рік тому +1

    അതുണ്ടാവുമല്ലോ.. കേരളത്തിലെ മാമാ മാധ്യമങ്ങളുടെ ജഡ്ജിമാരെ ലോകം മുഴുവൻ അറിയണം എന്നുള്ള ആ മനോരോഗം ഉള്ളതുകൊണ്ട്, എല്ലാവരും ഭയപ്പെടണം എന്നുള്ള മനോരോഗം ഉള്ളതുകൊണ്ട് നിങ്ങളെപ്പോലുള്ള ജഡ്ജിമാരോട് ഒന്നും ചോദിക്കാൻ പാടില്ലല്ലോ..

  • @pavithranv2662
    @pavithranv2662 Рік тому +1

    മറുനാടനെ പോലുളള ചില എമ്പോക്കികൾ ഇദ്ദേഹത്തെ താറടിക്കാൻ എത്ര നോക്കിയതാണ്

  • @praveenv129
    @praveenv129 Рік тому +5

    Nice talk... താങ്കളുടെ ജീവ ചരിത്രം താങ്കളുടെ അനുഭവങ്ങൾ ഞങ്ങൾ വളരെ ആകാംക്ഷയോടെ ആണ് കണ്ട് തീർത്തത്.... കുറച്ച് episode koodi ഞങ്ങൾക്ക് ഒപ്പം ഇരിക്കമയിരുന്ന്... മറ്റൊരു അവസരത്തിൽ ആവാം എന്ന് പറഞ്ഞത് അടിപൊളി ..

  • @haribhnairhari9254
    @haribhnairhari9254 Рік тому +4

    എല്ലാഎപ്പിസോടും ആസ്വദിച്ച് കണ്ടുകൊണ്ടിരുന്നു 13 ആം എപ്പിസോഡിനായി എന്നെപോലെ പലരും കാത്തിരുന്നുകാണും കാരണം നിർത്തി പോയ വിവരം മനസിലായില്ല....കുന്നിൽ തടഞ്ഞ പുഴപോലെ കുഴഞ്ഞു.... മദ്ധ്യേ,... നിന്നില്ല കണ്മണി.... ഒട്ടു നടന്നുമില്ലാ....
    !!! കാത്തിരുന്നത് മിച്ചം.!!!

  • @majeedck5368
    @majeedck5368 Рік тому +2

    ഇതെല്ലാം സഹിക്കുന്നവർക് അവാർഡ് കിട്ടുമെങ്കിൽ,

  • @mohanannair5532
    @mohanannair5532 Рік тому +7

    തനി നാടൻ ശൈലിയിലുള്ള അവതരണം... എനിക്ക് ഇഷ്ടം 👌🙏

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Рік тому +5

    18:48 ഇടയ്ക്ക് സൂര്യ ടിവിക്ക് വേണ്ടി പ്രോഗ്രാം ചെയ്തത് അങ്ങു മറന്നോ

  • @rajeshbabubabu3719
    @rajeshbabubabu3719 Рік тому +2

    "ആന വെരുണ്ട" ഇതേ അനുഭവങ്ങൾ പണ്ട് ആറൻമുള ക്ഷേത്ര ഉത്സവസമയത്തും സമീപപ്രദേശങ്ങളിലുള്ള കൊച്ചേട്ടന്മാർ ആണ്ടുതോറും നടത്താറുണ്ടായിരുന്നു !!!😠 ആഭരണങ്ങൾ പറിച്ചെടുക്കാനായി

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 Рік тому +3

    Dear S K sir സാറിൻ്റെ ചരിത്രം ഫസ്റ്റ് എപ്പിസോഡ് തൊട്ട് 12 വരെ കേൾക്കാൻ സാധിച്ചു സന്തോഷം 24 ചാനൽ മുടങ്ങാതെ കാണുന്ന എനിക് ഇതും കൂടി കണ്ടപ്പോൾ ഒരുപാട് കടമ്പകൾ കടന്നു ഇ നിലയിൽ എത്തിയത് .യാത്ര തുടരുക വിജയം ഉറപ്പ്. ..അബ്ദുൽറഹ്മാൻ ഖത്തർ....

  • @santhoshelamannoor3064
    @santhoshelamannoor3064 Рік тому +2

    ശ്രീകണ്ഠൻ സാറിനെ ഒന്ന് നേരിൽ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്ന് സഹായിക്കുമോ

  • @Kpummer1993
    @Kpummer1993 2 місяці тому

    Priyapettasreekandanayar.sar.kalasikalevilichal.edubharamullasadanavumvellathilninnumkettum.aavazhikkuchidichukode

  • @uzhithrapallytv
    @uzhithrapallytv Рік тому +2

    ഞാൻ ഇദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നു ഞാൻ ശശിയേട്ടൻ ആദ്യ ആ ചാനൽ എംഡി ഞാൻ ആയൂർ തേവന്നൂർ മംം

  • @mjsmehfil3773
    @mjsmehfil3773 Рік тому +24

    Sreekandan Sir
    Great narration...
    Thank you very much for sharing your nostalgic experience..
    Your life is a MOTIVATION...
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @shivayogtravel
    @shivayogtravel Рік тому +16

    Sir, you are a Legend!!! Pride of Kerala. SKN=SKN

  • @jobyj04
    @jobyj04 Рік тому +1

    മദ്രാസ് ചെന്നൈ ആയതു 1998 അല്ലേ?? മഴവിൽ ചാനെൽ സ്റ്റാർട്ട് ആയതു 2010 ഓർ 2011 ആണ് എന്നു തോന്നുന്നു..

  • @molykjkj6222
    @molykjkj6222 Рік тому +9

    SKN sir,,,👌👌👍👍♥️💙💚

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +8

    Mr. R.Srikandan Nair, who brought the cash- strapped Asianet TV Channel to
    the forefront and a profit making establishment, by launching popular talk
    shows like "Nammal Thammil" had to take an adieu from there due to some
    unbecoming behaviour emerging out from one of the top official of the
    channel , that has hurt him a lot , which led to his quitting the job. Nair's
    relocation from Asianet to Mazhavil Manorama , as a consultant , saw him
    producing "Indian Voice" a singing reality show which became very popular.
    Mr.Nair brought here an incident in which he had to rope up Mr.Shankar-
    Mahadevan , the famous singer from Bollywood, for the show as a judge ,
    as he succeeded well to conquer his heart. His personal relationship with
    Shankar Mahadevan became strong with the passage of time , as Nair
    consider him as a real friend who is matured enough to understand
    things based on the real perspective. A short tenure of 2 years saw
    Mr. Nair quitting Mazhavil Manorama channel to start his own
    entertainment channel Flowers , followed by 24 news channel ,
    both becoming favorite channels of the masses and Nair getting
    metamorphized himself as his own boss.

    • @dpu11
      @dpu11 Рік тому

      Thanks

  • @soorajpalazhiyil1035
    @soorajpalazhiyil1035 Рік тому +1

    സഫാരി പോലെ ഒരു ചാനലിൽ പേരിനു പിന്നിൽ ജാതിവാല് എഴുതികാണിക്കുന്നത് എത്ര സങ്കടകരമാണ്.

  • @jishinperingalayi1593
    @jishinperingalayi1593 Рік тому +1

    ഒരുപാട് പേർ വന്ന് അവരുടെ ചരിത്രം പറഞ്ഞു പോയി ആരും "സഫാരിയുടെ" കമന്റ്‌ ബോക്സിൽ പരിഹസിച്ചു കണ്ടിട്ടില്ല . skn കൊണ്ട് വന്ന് ആ കുഴപ്പം സന്തോഷേട്ടൻ പരിഹരിച്ചിരിക്കുന്നു.

  • @vrindasunil9667
    @vrindasunil9667 Рік тому +1

    പല ആന വിരണ്ട കേസുകളും ജനം സൃഷ്ടിക്കുന്നതല്ലേ?

  • @tinus4971
    @tinus4971 Рік тому +5

    Sankar mahadevan sir nodu bahumanam kurachu kudiya pole....

  • @liyakathali8744
    @liyakathali8744 Рік тому +3

    തെങ്ങിൻ കുഴിയിൽ വിണ ശ്രീയേട്ടൻ.....
    ചിരിയോടൊപ്പം സങ്കടവും.....

  • @indiradevi2512
    @indiradevi2512 Рік тому +2

    തൃശ്ശൂർക്കാർക് skn തൊട്ടയൽവാസി ആണെന്ന് തോന്നും. തിരുവനന്തപുരം കാർക്കും അങ്ങനെ തോന്നും. അത്രക്ക് familiar ആയി തോന്നുന്നു അനുഭവങ്ങളും വ്യക്തികളും. ഒരുപക്ഷെ ഞങ്ങൾ തൃശ്ശൂരിൽ പാലാഴിയിൽ ജീവിക്കുന്നതുകൊണ്ടൊ 1989 മുതൽ 2017 വരെ തലസ്ഥാനത്തു ജീവിച്ചതുകൊണ്ടോ ആകാം. എല്ലാം പരിചയമുള്ള സ്ഥലങ്ങളും സംഭവങ്ങളും. നന്ദി skn

  • @sureshanmp9862
    @sureshanmp9862 Рік тому +11

    രസകരം കളങ്കരഹിതം തുടരുക

  • @ar.anandsomarajanjayashree3749

    ചടുലമായി സംസാരിക്കുന്ന ശ്രീകണ്ഠൻ നായരെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ. സ്നിഗ്തമായി മനസ്സിനെ പിടിച്ചുല്ലയ്ക്കുന്ന രീതിയിൽ സംസാരിക്കുന്ന ഈ പുള്ളിയെ ആദ്യായിട്ട് കാണുകേയാ. Carmel സ്കൂളിൽ മോളെ കൊണ്ടാക്കുന്ന ഒരു ആകാശവാണി രക്ഷിതാവായി മാത്രമേ ഞാൻ പണ്ട് പുള്ളിയെ കെട്ടിട്ടുള്ളൂ. എന്റെ മാമിയും ആകാശവാണിയിൽ പുള്ളിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നു. മിടുക്കനായ മാധ്യമങ്ങളുടെ മർമ്മം അറിയുന്ന മാധ്യമ പ്രവർത്തകനാണ് എന്ന് പണ്ട് എപ്പോഴോ രഞ്ജിനി ഹരിദാസ്‌ പറഞ്ഞതോർക്കുന്നു. എന്ന് അദ്ദേഹം പറഞ്ഞത് കേട്ടു കൊറേ കരഞ്ഞു. പാവം; പുള്ളിക്ക് നല്ലത് വരട്ടെ ❤️😇

  • @amsankaranarayanan6863
    @amsankaranarayanan6863 Рік тому +9

    ശ്രീ. ശ്രീകണ്ഠൻ നായർ അവതരിപ്പിച്ച ചരിത്രം എന്നിലൂടെ, നല്ല program ആയിരുന്നു.അത് 20 episode എങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +9

    Super MANഒരു പാട് ഇഷ്ടം👍❤️

  • @sivakumarcp8713
    @sivakumarcp8713 Рік тому +41

    എത്ര മനോഹരമായ അവതരണം ടK N

  • @aiswaryasv1639
    @aiswaryasv1639 Рік тому +1

    ഇതിൽ നിന്നും ഞാൻ പഠിച്ചത്...👇👇
    "നല്ല ഫസ്റ്റ് ക്ലാസ്സ് പുട്ട് ആയിരിക്കണം കുത്തി ഇരക്കേണ്ടത്....."

  • @rajisamuel6329
    @rajisamuel6329 Рік тому +1

    The most boring episode

  • @sotospeaktorejoice396
    @sotospeaktorejoice396 11 місяців тому +1

    Reels kannndu vannavar

  • @vsrmenon
    @vsrmenon Рік тому +2

    ബോറായി തുടങ്ങി. 😔

  • @randeepkv4289
    @randeepkv4289 Рік тому +2

    നായരും ഒരു എം എൽ എ ആകാം എന്ന് ആഗ്രഹിച്ചോ അവിടെയാണ് താങ്കൾക്ക് തെറ്റിയത്

    • @rejigopuran3928
      @rejigopuran3928 Рік тому

      അപ്പൊ ശശി തരൂരും രമേശ്‌ ചെന്നിത്തലയും ഒക്കെ പിന്നെ ഏതു ജാതിക്കാരാ? പിന്നെ... കെ. കരുണാകരൻ ഒക്കെയോ?

  • @muhammedshibin4102
    @muhammedshibin4102 Рік тому +8

    Kudos to the courage to take decisions in your life skn sir.I had respect for u,but not deeply from heart.but after this series,u gained it.

  • @chandranvarier1965
    @chandranvarier1965 Рік тому +1

    ന രേന്ദ്ര മോഡിയേ പോലെ . റഷ്യയേയും ചൈനയെയും ഒരെ പോലെ ഒന്നിച്ചു കൊണ്ടുപോകുന്നതിന്റെ ആ രഹസ്യം.

  • @jijoygeroge
    @jijoygeroge Рік тому +1

    സന്തോഷ്‌ ജോർജും, ശ്രീകണ്ഠൻ നായരും ചേർന്ന്(a joint venture) പുതിയ ഒരു ചാനൽ തുടങ്ങിയാൽ ടെലിവിഷൻ രംഗത്ത് വലിയ മാറ്റം വരുത്താൻ സാധിക്കും.(നിങ്ങൾ രണ്ടു പേരും വലിയ പ്രതിഭകളാണല്ലോ.) വിസ്മയകരമായ പലതും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും

  • @janithjayan
    @janithjayan Рік тому

    ഒരാൾ ചാനലിന് മുകളിൽ വളർന്നാൽ വെട്ടി മാറ്റുക തന്നെ...

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +8

    Highly inspirational 👍🥰❤❤❤

  • @kumarigeetha6560
    @kumarigeetha6560 Рік тому +6

    U have a lot of life experience.experience is the best teacher.

  • @rekhavdas1926
    @rekhavdas1926 Рік тому +7

    Sir, A big salute to you the great. 🌹

  • @mollyammajames6863
    @mollyammajames6863 7 місяців тому

    Sir Gujarathil ninnum Mollyamma James Rajkot Gujarat

  • @JaiHind-3
    @JaiHind-3 Рік тому +5

    Our SKN we love you; hugs a million ❤❤❤❤❤❤❤❤❤❤

  • @aaronreena7732
    @aaronreena7732 Рік тому +1

    സന്തോഷ് ചേട്ടാ ആമസോൺ വനത്തിനുള്ളിൽ ഒരു മലയാളി 35 വർഷമായി വർക്ക് ചെയ്യുന്നു പുള്ളിയെ ഒന്നു ഇൻറർവ്യൂ ചെയ്യണം പ്ലീസ് പുള്ളിയുടെ അനുഭവം ഞങ്ങൾക്ക് കേൾക്കാൻ ആഗ്രഹമുണ്ട് പുള്ളി കോട്ടയംകാരനാണ് ഒരു സൈന്റിസ്റ്റ് ആണ്

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 Рік тому +2

    Never allows anyone to complete even a single sentence no matter which programme he anchors

  • @samuelrajan4399
    @samuelrajan4399 Рік тому +4

    I love to watch your one crore Rs. program in the Flowers channel.

  • @uprm4944
    @uprm4944 Рік тому +1

    പറയുന്ന സംഭവങ്ങളുടെ ക്രമം തെറ്റുന്നുവോ എന്നൊരു സംശയം...

  • @sudhaeaswaran1958
    @sudhaeaswaran1958 Рік тому +4

    Sir my native is vettikkavala. At that time we were there sir.

  • @ജയശങ്കർകെ.എസ്

    നല്ല ഫസ്റ്റ് ക്ലാസ് പുട്ട്പോലെ തന്നെ സംസാരവും...

  • @elisa37080
    @elisa37080 Рік тому +7

    SKGI it is a pleasure to hear you 👏👏👏

  • @ahammedkannuv2338
    @ahammedkannuv2338 Рік тому

    പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടാകാം. സൂര്യയിലെ ജീവിത കാലത്തെക്കുറിച്ച് സ്പർശിച്ചതേയില്ല.

  • @achu1258
    @achu1258 Рік тому +7

    Awesome Personality 🙏

  • @familytips
    @familytips Рік тому +4

    Safari ചാനലിലെ ഏറ്റവും മികച്ച പരിപാടിയാണ് ചരിത്രം എന്നിലൂടെ.. ഇതൊക്കെ കാണുമ്പോഴാണ് കൂടുതൽ കരുത്തോടെ മുന്നേറാൻ തോന്നുന്നത്.. waiting for next episode..❤️❤️

  • @afsallais9825
    @afsallais9825 Рік тому +2

    7:58 😮

  • @arshapurepoojaproducts7509
    @arshapurepoojaproducts7509 Рік тому

    വെട്ടിക്കവല മഹാദേവ ക്ഷേത്രത്തിലെ ഒരു ഉപദേവതാ സങ്കൽപ്പം മാത്രമാണ് വാതിൽക്കൽ ഞാലിക്കുഞ്ഞ് . ആ നാട്ടുകാരനായ താങ്കൾക്ക് അതിനെ കുറിച്ച് അറിയില്ല എന്ന് തള്ളല്ലേ ..

  • @rohivlogs5949
    @rohivlogs5949 3 місяці тому

    Skn de episode iniyum veranam❤

  • @manojabrahamranni4089
    @manojabrahamranni4089 Рік тому

    എന്താ SKN ഇങ്ങനെ സംസാരിക്കുന്നത്? ഉറക്കിളപ്പാണോ ? അതോ വേറെ എന്തെങ്കിലും? കണ്ണ് ഒക്കെ വല്ലാണ്ട്?

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Рік тому

    പറഞ്ഞതൊക്കെ ഒക്കെ ഏഷ്യാനെറ്റ് ആവശ്യം കഴിഞ്ഞാൽ ചവിട്ടി തെറിപ്പിക്കും അത് ചോറ് തിന്നുന്ന എല്ലാവരും കണ്ട കാര്യങ്ങളാണല്ലോ 😅😅
    ശങ്കർ മഹാദേവൻ ആദ്യം മനോരമയിൽ വരാത്തത് ശ്രീകണഠൻ നായർ പറഞ്ഞതും പിന്നീട് കാലു പിടിച്ച് മനോരമ സംഭവംആണെന്ന് പറഞ്ഞിട്ട് വന്നതും പിന്നിട് ശ്രീകണ്ഠൻ പറയുന്നതൊക്കെ എന്തോ ഒരു മാച്ച് ചെയ്യാത്ത പോലെ

  • @worldofvishnudevan7694
    @worldofvishnudevan7694 Рік тому +2

    I love you Sreekantan Sir...
    Go ahead👍♥️

  • @jithinraj3729
    @jithinraj3729 8 місяців тому

    Sathosh inte makale njan panniyatane.safari panne

  • @shilajarajendranshi
    @shilajarajendranshi Рік тому

    SKN. സർ ന്റെ തീരുമാനം നന്നായി 👍👍👍👌👌👌🤝🤝🤝🤝♥️♥️♥️ അതുകൊണ്ടാണ് ഞങ്ങൾക്ക് 24 - ചാനൽ സ്വന്തമായ് ഒത്തിരി നന്ദി സർ🌹🌹🌹🌹🌹 ഇനിയും പൂർവ്വാധികം ശക്തിയോടെ👍👍👍👍👍👍 മുന്നേറട്ടേ,,,,!

  • @vipinsobhanam5287
    @vipinsobhanam5287 Рік тому +1

    Only his episodes are not connected in this programme, doing something by forced by someone.

  • @RealCritic100
    @RealCritic100 Рік тому +3

    ചരിത്രം എന്നിലൂടെ ആദ്യമായി ബോറിങ് ആയി തോന്നിയോ.

  • @Value_infinite
    @Value_infinite Рік тому +1

    Sk intentionally skipped the reason behind mazhavil manoarama exit😀

  • @AdhithyanChakkarath-wi1sq
    @AdhithyanChakkarath-wi1sq Рік тому

    Mudiyane uppum mulakilek varumo

  • @aswix07
    @aswix07 Рік тому

    Safari tv sreekandan nair tcv news 😢😢😢😢 breaking hours 🎉🎉 aloso sreekandan nair ❤❤book

  • @sivatech-bc1on
    @sivatech-bc1on Рік тому

    സുജപാർവ്വതിയെ ചാടിച്ചപ്പോൾ നിൺറ്റെ കല കുൽഞ്ഞൗ

  • @sahadevanvijayan5696
    @sahadevanvijayan5696 Рік тому +2

    ചാനലുകളുടെ അതിപ്രസരം എന്നു ജനം കരുതിയിരുന്ന കാലത്ത്, അതും പല ചാനലുകളും നിലനില്പിനു വേണ്ടി എന്തും ചെയ്യുന്ന കാലത്ത്, രണ്ടു ചാനലുകൾ ഒന്നിനു പിറകേ ഒന്നായി സ്ഥാപിക്കുകയും, അവ ഒട്ടും തന്നെ മോശമല്ലാതെ നടത്തിക്കൊണ്ടു പോകാനും കഴിയുക എന്നതു നിസ്സാര കാര്യമല്ല.
    സഫാരി ഒഴികെയുള്ള ചാനലുകൾ, (പ്രത്യേകിച്ചും വാർത്താ ചാനലുകൾ) പലതും നിലനിന്നു പോകുന്നത് പരസ്യ വരുമാനം കൊണ്ടാണ്, അതിനാൽ ഒത്തിരി കോമ്പ്രമൈസുകൾ വേണ്ടിവരും എന്നറിയാം. എന്നാലും, നിവർന്നു നിൽക്കാൻ കഴിയുന്ന കാലത്ത്, കോമ്പ്രമൈസ് വഴി കയറിപ്പറ്റിയ വാർത്താ അവതാരകരിലെയും റിപ്പോർട്ടർമാരിലെയും കള്ളനാണയങ്ങ ട്രോജൻ കുതിരകളെയും കളപറിച്ചു കളയുക തന്നെ വേണം, SKN!
    ആശംസകൾ! 🙏👌😊

  • @samuelrajan4399
    @samuelrajan4399 Рік тому +4

    In Kerala we use elephants in processions. Some times elephant get agitated and destroy properties and kill people. We can prevent this problem to some extent, if the elephant handler carry a short gun with tranquillizer.

  • @jalajeshkp7206
    @jalajeshkp7206 Рік тому

    ഏഷ്യാനെറ്റ്‌ നിന്നും ഇറങ്ങിയതാണ് turning point ലൈഫിൽ