പെല്ലറ്റിലേക്ക് വെള്ളം ഒഴിക്കുമ്പോൾ കവറിൻ്റെ ഉള്ളിൽ ഒരു കുഴൽ പോലത്തേതൊന്ന് വെച്ച് അതിലൂടെ ആണ് ല്ലൊ വെള്ളം ഒഴിക്കുന്നത്. അത് എന്താണ് സാധനം? ഞാൻ തിളച്ച വെള്ളമാണ് ഒഴിക്കുന്നത്. കയ്യിലും പുറത്തേക്കും ഒക്കെ പോവുകയാണ്. അത് എന്താണെന്ന് പറഞ്ഞ് തരോ?
പെല്ലറ്റിൻ്റെ കവറിലേക്ക് വെള്ളമൊഴിക്കുമ്പോൾ തിളച്ച വെള്ളം കയ്യിലേക്കും പുറത്തേക്കും പോവുകയാണ്. നിങ്ങൾ കവറിൻ്റെ ഉള്ളിൽ വെക്കുന്ന കുഴൽ പോലത്തെ ആ സാധനം എന്താണെന്ന് പറയുമോ?@@West_Coast_Mushrooms
എനിക് ഒരു doubt ഉണ്ട്, നമ്മൾ ഈ bags 120+ degree ചൂടാക്കുമ്പോൾ അതിലുള്ള മൈക്രോ പ്ലാസ്റ്റിക് pellets നു ഉള്ളിലേക്ക് കയറില്ലേ? And mushroom വിരിയുമ്പോൾ അതിൽ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലേ? എനിക് കൂൺ കൃഷി ചെയ്യാൻ താൽപര്യം ഉണ്ട്... പക്ഷെ നമ്മൾ ചെയ്യുമ്പോൾ നല്ലത് തന്നെ നമ്മൾ കഴിക്കേണ്ടെ... അതിലും പ്ലാസ്റ്റിക് contents ഉണ്ടെങ്കിൽ future il നമ്മളെ തന്നെ ബാധിക്കുമോ എന്ന് ഒരു ഭയം. Please treat this as a gentle question 😊
Here we use PP(Polypropylene) bags ,that will only melt at 160 degree celcius, here the maximum temperature for sterilisation is 121 degree celsius, so it is completely safe. .
ഞാനും കൂൺ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങൾ കാണിച്ച പോലെ വിത്തിടാൻ പറ്റുമോ എന്നറിയില്ല ഞാൻ ലയറ്ലയറായിട്ടാണ് ഇടുന്നത്. പെല്ലറ്റിൻ്റെ ബഡ്ഡിൽ നിന്നും എത്ര ഗ്രാം കൂൺ കിട്ടും?
Very good video. Cooling pad evide kittum
Indiamart
U r videos are very helpful. thankyou
Glad to hear🌹
U r videos are very helpful thankyou
Glad to hear that
should be sterilization Pellets ?
Can we layer this pellet powder and seeds like how we do with vaikol and seeds ? Alternate layers of pellet powder and seeds 🤔
Yes
Cover size?
10*16
Nice video bro
Thanks 🌹
Koon varan aayi tap remove cheyano? Atho tap nte sideil kuude varuo? Plz reply
Mushroom will come by itself pushing the tape out.
താങ്കളുടെ ഓട്ടോക്ലേവ് എത്ര ലിറ്റർ കപ്പാസിറ്റി ആണ്? എത്ര രൂപയായി?
175L, 1.5 lakh
Oru autoclave il etra beds sterilization Cheyan pattum?
175 L autoclave can sterilize 30 bags
പെല്ലറ്റിലേക്ക് തിളച്ച വെള്ളമൊഴിക്കുമ്പോൾ കവറിൻ്റെ അടിയിലുള്ള രണ്ട് മൂലയിലേക്കും വെള്ളം ആകുന്നില്ല അതിനെന്താണ് ചെയ്യുക?
1kg dry pellet need 1.5L water. Please cross check the measurements.
വാങ്ങുന്ന സീഡിൽ റെഡ് കളർ പുറമെ കാണുന്നു. അത് ഉപയോഗിക്കാമോ. ബെഡ് കേടു ആകുമോ
8156923699
കൂൺ ബെഡ്ഡിൻ്റെ കമ്പോസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുള്ള ഒരു വീഡിയൊ ഇടുമോ?
ഇടാം
പെല്ലറ്റിലേക്ക് വെള്ളം ഒഴിക്കുമ്പോൾ കവറിൻ്റെ ഉള്ളിൽ ഒരു കുഴൽ പോലത്തേതൊന്ന് വെച്ച് അതിലൂടെ ആണ് ല്ലൊ വെള്ളം ഒഴിക്കുന്നത്. അത് എന്താണ് സാധനം? ഞാൻ തിളച്ച വെള്ളമാണ് ഒഴിക്കുന്നത്. കയ്യിലും പുറത്തേക്കും ഒക്കെ പോവുകയാണ്. അത് എന്താണെന്ന് പറഞ്ഞ് തരോ?
WhatsApp on 8156923699
പെല്ലറ്റിൻ്റെ കവറിലേക്ക് വെള്ളമൊഴിക്കുമ്പോൾ തിളച്ച വെള്ളം കയ്യിലേക്കും പുറത്തേക്കും പോവുകയാണ്. നിങ്ങൾ കവറിൻ്റെ ഉള്ളിൽ വെക്കുന്ന കുഴൽ പോലത്തെ ആ സാധനം എന്താണെന്ന് പറയുമോ?@@West_Coast_Mushrooms
ഈ ബെഡിൽ എത്ര kg pellets ആണ്.....?
ഞാൻ kg ആണ് ചെയ്യുന്നത്....
1kg dry weight
വിത്ത് 150g each bag...., 150ഗ്രാമിൽ കുറഞ്ഞാൽ എന്തെങ്കിലും problems ഉണ്ടോ...?
@@sajimannil2335 വിത്ത് കുറയും തോറും കണ്ടാമിനേഷൻ റിസ്ക് കൂടും
എനിക്ക് തോന്നിയിരുന്നു.. അതുകൊണ്ടാണ് ചോദിച്ചത്, thanks....
Pellet evide ninnannu kittunnath .
8156923699
തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് കൂൺ വളർത്തേണ്ട പെല്ലറ്റും കൂൺ വിത്തും എവിടെ നിന്ന് കിട്ടും?
8156923699
എനിക് ഒരു doubt ഉണ്ട്, നമ്മൾ ഈ bags 120+ degree ചൂടാക്കുമ്പോൾ അതിലുള്ള മൈക്രോ പ്ലാസ്റ്റിക് pellets നു ഉള്ളിലേക്ക് കയറില്ലേ? And mushroom വിരിയുമ്പോൾ അതിൽ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലേ? എനിക് കൂൺ കൃഷി ചെയ്യാൻ താൽപര്യം ഉണ്ട്... പക്ഷെ നമ്മൾ ചെയ്യുമ്പോൾ നല്ലത് തന്നെ നമ്മൾ കഴിക്കേണ്ടെ... അതിലും പ്ലാസ്റ്റിക് contents ഉണ്ടെങ്കിൽ future il നമ്മളെ തന്നെ ബാധിക്കുമോ എന്ന് ഒരു ഭയം. Please treat this as a gentle question 😊
Here we use PP(Polypropylene) bags ,that will only melt at 160 degree celcius, here the maximum temperature for sterilisation is 121 degree celsius, so it is completely safe. .
@@West_Coast_Mushrooms Thanks for the information ❤️
ഞാനും കൂൺ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങൾ കാണിച്ച പോലെ വിത്തിടാൻ പറ്റുമോ എന്നറിയില്ല ഞാൻ ലയറ്ലയറായിട്ടാണ് ഇടുന്നത്. പെല്ലറ്റിൻ്റെ ബഡ്ഡിൽ നിന്നും എത്ര ഗ്രാം കൂൺ കിട്ടും?
1 kg - 1.2kg
എത്ര നാൾ കൊണ്ട് 1kg കിട്ടും..@@West_Coast_Mushrooms
@@Fresh_Buds 3 month
@@West_Coast_Mushrooms including incubation period ആണോ 3mnths??
@@Fresh_Buds no
കമ്പോസ്റ്റിനെ കുറിച്ച് കമൻ്റിൽ പറഞ്ഞാലും മതി.
മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്