wa.me/919207362220?text=Add_Whatsapp_Group കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും, പുതിയ അറിവുകൾ പങ്കുവെക്കാനും, ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത് കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
തീർച്ചയായും ജഷീർ വളരെ നല്ല വഴി കാട്ടിയാണ്. ഞാനും ഒരു ടീച്ചറാണ്. ഇപ്പോൾ ഞാൻ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട വകുപ്പിലാണ് ജോലി ചെയ്യുന്നതു എന്തായാലും എത്ര തിരക്കിനിടയിലും ഞാൻ കൂൺകൃഷി വിനോദമായി തുടരുന്നു. 20 ബെഡിൽ നിന്ന് എനിക്ക് 15 കിലോയോളം കൂൺ കിട്ടുന്നുണ്ട്. എന്തായാലും ഞാനും ഒരു കൂൺ ഷെഡ് ചെയ്യണംന്നു വിചാരിക്കുന്നു
Camera man please note. Aa tips paranjapo aa bed kanikkamayirunnu, ithippo onnum manasilakkan pattiyilla. Air circulation inside bed patti vere video undo?
ഇത് എവിടെ കൊണ്ട് പോയി വില്‍ക്കും. ഷെല്‍ഫ് ലൈഫില്ല. ആകപ്പാടെ കാണുന്നത് വല്ല സൂപ്പര്‍ മാര്‍ക്കറ്റിലുമാണ്. അതും വളരെ ചെറിയ അളവില്‍ മാത്രമേ അവരും എടുത്ത് വയ്ക്കാറുള്ളൂ. എനിക്ക് അറിവുള്ളവര്‍ ചെയ്ത് പൊട്ടി പാളീസായിട്ടുണ്ട്. കമന്റ് ഡീലീറ്റ് ചെയ്യല്ലേ.
പത്താം ക്ലാസിലെ 50 കുട്ടികൾ പരീക്ഷ എഴുതി. അതിൽ 10 കുട്ടികൾ തോറ്റുപോയി. കാരണം മറ്റുള്ള കുട്ടികൾ ഉറക്കം ഒഴിച്ച് ഇരുന്നു പഠിച്ചപ്പോൾ ഈ 10 കുട്ടികൾ കളിച്ചു നടന്നതായിരുന്നു. ഇതുതന്നെയാണ് ബിസിനസിലും സംഭവിക്കുക. തോറ്റവർക്ക് താങ്കൾ തോറ്റതിന്റെ പതിനായിരം പ്രശ്നങ്ങൾ പറയാനുണ്ടായിരിക്കും. പക്ഷേ ജയിച്ചവർക്ക് ഒറ്റ കാര്യം മാത്രമേ പറയാനുണ്ടാവും അവരുടെ കഠിനാധ്വാനത്തിന്റെ കഥ. ഇവരെങ്ങനെയാണ് വിൽക്കുന്നതെന്ന കാര്യം കണ്ടു മനസ്സിലാക്കാൻ നിങ്ങളുടെ കൂട്ടുകാരോട് പറയുക.
wa.me/919207362220?text=Add_Whatsapp_Group
കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
പുതിയ അറിവുകൾ പങ്കുവെക്കാനും,
ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി
ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Add me
കൂൺകൃഷിയിലേക്ക് വരുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
തീർച്ചയായും ജഷീർ വളരെ നല്ല വഴി കാട്ടിയാണ്. ഞാനും ഒരു ടീച്ചറാണ്. ഇപ്പോൾ ഞാൻ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട വകുപ്പിലാണ് ജോലി ചെയ്യുന്നതു എന്തായാലും എത്ര തിരക്കിനിടയിലും ഞാൻ കൂൺകൃഷി വിനോദമായി തുടരുന്നു. 20 ബെഡിൽ നിന്ന് എനിക്ക് 15 കിലോയോളം കൂൺ കിട്ടുന്നുണ്ട്. എന്തായാലും ഞാനും ഒരു കൂൺ ഷെഡ് ചെയ്യണംന്നു വിചാരിക്കുന്നു
20 bud ഇൽ നിന്ന് daily എത്ര kg കിട്ടും?
Thallumbo oru mayathil okke vende😂😂😂😂20 bedil ninnum 15 kg😂😂😂
@@lakshmiparvathy8048ne etha?? 15kg urappayttum kittum 20bed'il ninn. Ith kidakkunna bed alla..krishi chyyunna bed aa🥵
20 ബെഡിൽ നിന്നും ദിവസവും 15kg കിട്ടുമോ? അങ്ങനെയാണെങ്കിൽ ആ മാജിക് എനിക്ക് കൂടി പറഞ്ഞു തരുമോ? 5 വർഷമായി കൂൺ കൃഷി ചെയ്യുന്നു
@@NiranjanasWorld-fq7kp 20 budil ethra kitunnund ningalak.
Return വന്നാൽ എന്ത് ചെയ്യും
വളരെ ഉപകാരപ്രദമായ vdo 🎉❤
Hi tech shed veetile parambil set cheyan ethra cost varum
Very useful program. Thanks a lot
എനിക്ക് ഒരുപാട് കാലത്ത ആഗ്രഹം ആണ് മാർക്കറ്റിങ് ഒരു പ്രശ്നം ആണ്
Njan koon krishi cheyyunnud njan happy aanu.
Good knowledge you have shared, thank you
Congratulations
👍🏻👍🏻
Super❤
High tech shed നിർമിക്കാൻ ഏകദേശം എത്ര ആകും
500sqft 4.5 lakh akum 1000bed idam
👌👌👌👌
👍
👍👍👍👍👍
🙏🏻
👏
വിത്ത് എങ്ങനെ ലഭിക്കും ഞാൻ മുൻപ് കൂൺ കൃഷി ചെയ്തിരുന്ന് 30th Bud ഇ പ്പോ ഇല്ല
❤👍🏼
XGood
Camera man please note.
Aa tips paranjapo aa bed kanikkamayirunnu, ithippo onnum manasilakkan pattiyilla. Air circulation inside bed patti vere video undo?
Number whatasappil illalo?
sir. കൂൺ കൃഷിക്ക് ഇരുട്ടമുറി ആവശ്യമാണോ?
ഇത് എവിടെ കൊണ്ട് പോയി വില്‍ക്കും. ഷെല്‍ഫ് ലൈഫില്ല. ആകപ്പാടെ കാണുന്നത് വല്ല സൂപ്പര്‍ മാര്‍ക്കറ്റിലുമാണ്. അതും വളരെ ചെറിയ അളവില്‍ മാത്രമേ അവരും എടുത്ത് വയ്ക്കാറുള്ളൂ. എനിക്ക് അറിവുള്ളവര്‍ ചെയ്ത് പൊട്ടി പാളീസായിട്ടുണ്ട്. കമന്റ് ഡീലീറ്റ് ചെയ്യല്ലേ.
Market anusarich cheyanm....market kudi veruna poly develop akan padullu..... starting ly bulk ayi irakiya ellam waste ayi povum
പത്താം ക്ലാസിലെ 50 കുട്ടികൾ പരീക്ഷ എഴുതി. അതിൽ 10 കുട്ടികൾ തോറ്റുപോയി. കാരണം മറ്റുള്ള കുട്ടികൾ ഉറക്കം ഒഴിച്ച് ഇരുന്നു പഠിച്ചപ്പോൾ ഈ 10 കുട്ടികൾ കളിച്ചു നടന്നതായിരുന്നു.
ഇതുതന്നെയാണ് ബിസിനസിലും സംഭവിക്കുക. തോറ്റവർക്ക് താങ്കൾ തോറ്റതിന്റെ പതിനായിരം പ്രശ്നങ്ങൾ പറയാനുണ്ടായിരിക്കും. പക്ഷേ ജയിച്ചവർക്ക് ഒറ്റ കാര്യം മാത്രമേ പറയാനുണ്ടാവും അവരുടെ കഠിനാധ്വാനത്തിന്റെ കഥ.
ഇവരെങ്ങനെയാണ് വിൽക്കുന്നതെന്ന കാര്യം കണ്ടു മനസ്സിലാക്കാൻ നിങ്ങളുടെ കൂട്ടുകാരോട് പറയുക.
👍🏻 @@easowmathai9566
വാളാട്ട് എവിടെയാണ് കൂൺ കൃഷി No please
പെല്ലറ്റ് ബാഗ് ടൈറ്റ് ആയിട്ട് കെട്ടാൻ പാടില്ലെ
Chd ki video apne ki nahi abhi tai
Videographer 👎👎
❤❤❤❤❤❤❤
👍🏻