ഞാൻ പെല്ലറ്റ് അണുവിമുക്ത മാക്കിയ പാത്രത്തിൽ ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് തണുത്ത തിനു ശേഷം കവറിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ബെഡ് പോലും നശിക്കാറില്ല
തുടങ്ങിക്കോ 👍 നല്ലൊരു ഷെഡ്ഡ് തയ്യാറാക്കുക. Thermal insulation ചെയ്താൽ വളരെ ഉത്തമം. ഒട്ടനവധി വീഡിയോ യുട്യൂബിൽ ഉണ്ട്.. കണ്ടു നന്നായി പഠിക്കുക. കാരണം, പൂപ്പൽ പിടിക്കാനും കേട് വരാനും നിരവധി കാരണങ്ങളുണ്ട്. എന്നിട്ട് 5 മുതൽ 10 വരെ ബെഡ് ഇട്ട് ചെറിയ രീതിയിൽ 2-3 തവണ ചെയ്ത് പഠിക്കുക. പോരായ്മകൾ കണ്ടെത്തി നികത്തുക. ഞാൻ തുടങ്ങിയതെ ഉള്ളൂ. വീട്ടിലേക്കും ബന്ധുക്കൾക്കും കൊടുക്കാനുള്ളതെ ഇപ്പൊൾ ഉൽപ്പാദ്ധിപിക്കുന്നുള്ളൂ. Food safety License എടുക്കാൻ മറക്കരുത്.
@@anithakumariks305 ഇഡ്ഡലി ഉണ്ടാക്കുന്ന പോലെ, താഴെ രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് വെള്ളം തിളച്ച ശേഷം ബാഗ് തട്ടിൽ വെയ്ക്കുക, ശക്തിയായി ആവി വന്നു കഴിഞ്ഞാൽ low flame ൽ ഒരു മണിക്കൂർ വെയ്ക്കുക. സാവധാനം തണുത്ത ശേഷം ബാഗ് തയ്യാറാക്കുക
1kg dry paddy straw produce 1 kg mushroom 1kg saw dust produce 1.2 Kg mushroom as per Dr A V Mathew's Book. Mush pellet is the pelletized form of saw dust, so theoretically it can produce 1.2kg
Awesome ❤️❤️❤️👍🏻👍🏻👍🏻🥰🥰🥰
Thanks 🤗
Njan oru rasathinu thudagiyathanu eppol nalla varumanamudu 🍄🍄🍄🍄
Congratulations🎉
Nice
Thank you🌹
🖐️👍👌
ഞാൻ പെല്ലറ്റ് അണുവിമുക്ത മാക്കിയ പാത്രത്തിൽ ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് തണുത്ത തിനു ശേഷം കവറിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ബെഡ് പോലും നശിക്കാറില്ല
Nice
ഞാൻ വീട്ടാവശ്യത്തിന് വേണ്ട
കുൺ വൈക്കോല്‍ വെച്ച് ഉണ്ടാക്കുന്നുണ്ട് ചുട്കൂടുതലായത് കൊണ്ട് വിളവ് കുറവാണ്
ചൂട് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം എന്നു വീഡിയോ ചെയ്തിട്ടുണ്ട്
ഞാൻ ദുബായിലാണ്. നാട്ടിൽ സെറ്റിൽ ആകാൻ പോവുകയാണ് ഞാനെങ്ങനെ തുടങ്ങണം കൂൺ കൃഷി ഒന്നു പറഞ്ഞുതരാമോ. എത്ര ഇൻവെസ്റ്റ്മെന്റ് വേണ്ടി വരും ഞാൻ തിരുവനന്തപുരത്താണ്
തുടങ്ങിയോ
തുടങ്ങിക്കോ 👍
നല്ലൊരു ഷെഡ്ഡ് തയ്യാറാക്കുക.
Thermal insulation ചെയ്താൽ വളരെ ഉത്തമം.
ഒട്ടനവധി വീഡിയോ യുട്യൂബിൽ ഉണ്ട്.. കണ്ടു നന്നായി പഠിക്കുക. കാരണം, പൂപ്പൽ പിടിക്കാനും കേട് വരാനും നിരവധി കാരണങ്ങളുണ്ട്.
എന്നിട്ട് 5 മുതൽ 10 വരെ ബെഡ് ഇട്ട് ചെറിയ രീതിയിൽ 2-3 തവണ ചെയ്ത് പഠിക്കുക. പോരായ്മകൾ കണ്ടെത്തി നികത്തുക.
ഞാൻ തുടങ്ങിയതെ ഉള്ളൂ. വീട്ടിലേക്കും ബന്ധുക്കൾക്കും കൊടുക്കാനുള്ളതെ ഇപ്പൊൾ ഉൽപ്പാദ്ധിപിക്കുന്നുള്ളൂ.
Food safety License എടുക്കാൻ മറക്കരുത്.
Super
Thanks
⁵5kg pelletum vithum koodi
Pellet, വിത്തും, എവിടെ കിട്ടും
8156923699
പ്രഷർ കുക്കറിൽ വെള്ളം ഒഴി കണ്ടേ
@@anithakumariks305 ഇഡ്ഡലി ഉണ്ടാക്കുന്ന പോലെ, താഴെ രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് വെള്ളം തിളച്ച ശേഷം ബാഗ് തട്ടിൽ വെയ്ക്കുക, ശക്തിയായി ആവി വന്നു കഴിഞ്ഞാൽ low flame ൽ ഒരു മണിക്കൂർ വെയ്ക്കുക. സാവധാനം തണുത്ത ശേഷം ബാഗ് തയ്യാറാക്കുക
കച്ചിയിൽ ആണോ പെല്ലറ്റിൽ ആണോ വിളവ് കൂടുതൽ. തമ്മിലുള്ള ഏകദേശം എത്ര വ്യത്യാസം ഉണ്ടാകും എന്നു പറയാമോ
1kg dry paddy straw produce 1 kg mushroom
1kg saw dust produce 1.2 Kg mushroom as per Dr A V Mathew's Book.
Mush pellet is the pelletized form of saw dust, so theoretically it can produce 1.2kg