എവിടെ തേടിയാലും ഈ രുചി നിങ്ങൾക്ക് കണ്ടെത്താനാവില്ല അത്രയും അസാധ്യം |street food kerala

Поділитися
Вставка
  • Опубліковано 30 вер 2022
  • Location
    maps.app.goo.gl/VBXp896GLz4Z1...

КОМЕНТАРІ • 462

  • @mohananmohanan5573
    @mohananmohanan5573 Рік тому +251

    ജാതി ഭേത മാന്യ ജനങ്ങൾ ഇവിടെ വന്നു ആഹാരം കഴിക്കുന്നത്‌ കാണുമ്പോൾ മനസ് കോരിത്തരിക്കുന്നു.എല്ലാ ജനങ്ങളും ഒത്തൊരുമയോടെയാണ് ഇവിടെ. വളരെ സന്തോഷം.

  • @jishnuganesh7539
    @jishnuganesh7539 Рік тому +149

    നന്ദി സ്ട്രീറ്റ് ഫുഡ്‌ വ്ലോഗ്...താങ്കൾ ടെ വീഡിയോ ഇ വ്ലോഗ് കണ്ടുപുതുക്കോട് പോയി അമ്പലത്തിൽ.. അന്നപൂർണ്ണശ്വരി ദേവി ആയത് കൊണ്ട് ആകാം ഭക്ഷണം തിന് ആ രുചി പായസം പറയാൻ ഇല്ല 👌🏻..ഇ വ്ലോഗ് കണ്ടില്ല എങ്കിൽ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം ആയിരുന്നു ആ ഭക്ഷണം കഴിച്ചില്ല എങ്കിൽ 🔥

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +149

    ഇതാണ് സംസ്‌കാരം..... ജാതിമത വിത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്കാണുമ്പോൾ.... അതും ഒരു ക്ഷേത്രത്തിൽ......... ക്ഷേത്ര ഭാരവാഹികൾക്കും... ഇങ്ങനെ ഒരു വീഡിയോ എടുത്ത ഹക്കീമിനും അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽

  • @radhakrishnang3815
    @radhakrishnang3815 Рік тому +89

    90കളിൽ 7വർഷം ഈ ഗ്രാമത്തിൽ താമസിച്ചിരുന്നു 👍നവരാത്രി സദ്യ കഴിച്ചിട്ടുണ്ട്!!സ്നേഹമുള്ള മനുഷ്യർ ജീവിക്കുന്ന ഗ്രാമം ❤

  • @shafeekshafeek8797
    @shafeekshafeek8797 Рік тому +73

    ശരിക്കും അന്നപൂർണ്ണ എന്ന വാക്കിനു അർത്ഥം ഉള്ള അമ്പലം 🥰ഇതാണ് മനുഷ്യർ 🥰🥰🥰

  • @anishk6190
    @anishk6190 Рік тому +142

    ഇതാണ് നമ്മുടെ യഥാർത്ഥ സംസ്കാരം 👏👏👏

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +91

    ഇക്ക ഇവിടെ ജാതി ഇല്ല മതം ഇല്ല ഇങ്ങനെ വേണം നമ്മുടെ രാജ്യം ❤️❤️❤️

  • @satheesanchandrasekharan54
    @satheesanchandrasekharan54 Рік тому +56

    മനസ്സും നിറയുന്നു. ഈ സന്തോഷവും സഹോദര്യവും എല്ലാം ആ പായസം പോലെ മധുരതരം

  • @sanjaysv6057
    @sanjaysv6057 Рік тому +60

    ഇതാണ് നമ്മുടെ നാട്.... എന്നും ഈ നാട് ഇങ്ങനെ നിലനിൽക്കട്ടെ...... എല്ലാം മലയാളിയും അതു കാറ്റു സൂക്ഷിക്കണം

  • @faisalkl9474
    @faisalkl9474 Рік тому

    കേരളത്തിൽ ഇനി ബിജെപി ഭരിച്ചാലും ജനങ്ങളുടെ ഇങ്ങനെയുള്ള സംസ്കാരത്തിന്ന് ഒരു കുറവും ഉണ്ടാവില്ല

  • @Linsonmathews
    @Linsonmathews Рік тому +192

    ഇതൊക്കെയാണ് നമ്മുടെ നാട് 😍🤗

  • @abdullkareem9364
    @abdullkareem9364 Рік тому +28

    എല്ലാവിഭാഗം ജനങ്ങളെയും ചേർത്ത്പിടിക്കുന്ന നമ്മുടെ സംസ്കാരം.മനസ്സിന് കുളിർമനൽകുന്ന വീഡിയോ

  • @gafoorkadhosth673
    @gafoorkadhosth673 Рік тому +28

    ഇത് പോലെയുള്ള videos ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്... Good job.. 👍🏻

  • @paulthomas2685
    @paulthomas2685 Рік тому +20

    കേരളം മുഴുവൻ ഇത് മാതൃകയാകട്ടെ.

  • @266ameer
    @266ameer Рік тому +47

    തോളോടുതോൾചേർന്ന് ജാതിമത ഭേദമില്ലാതെ. കണ്ണും മനസ്സും നിറഞ്ഞു, നമ്മുടെ കേരളം നമ്മുടെ സഹോദരങ്ങൾ 😊

  • @muhammednaufels8523
    @muhammednaufels8523 Рік тому +39

    സൂപ്പർ 👌👌👌👏🏻👏🏻👏🏻👏🏻

  • @sonyvarghese473
    @sonyvarghese473 Рік тому +54

    ജാതി മത രാഷ്ട്രീയത്തിന് അധിതമായ ഈ കൂട്ടായ്‌മ ആണ് നമ്മുടെ മതേതര കേരള ത്തിന്റെ അടിത്തറ. 🙏

  • @wondersofkerala4952
    @wondersofkerala4952 Рік тому +20

    മനുഷ്യരായിട്ടുള്ള എല്ലാരും വന്നു കഴിക്കുന്ന സ്ഥലം ഡയലോഗ് പൊളിച്ച് 🤣🤣🤣🥰

  • @cmali3131
    @cmali3131 Рік тому +16

    കണ്ടിട്ട് മനസ്സ് നിറഞ്ഞു......... 🙏

  • @somansreebhadra7163
    @somansreebhadra7163 Рік тому +16

    പഴം പായസം വേറെ ലെവൽ. മത സൗഹാർദ്ദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ. ഭക്ഷണം ആര് തന്നാൽ എന്ത്. കഴിക്കുക അത്ര തന്നെ. ആശംസകൾ ശ്രീ ഹക്കീം