വന്നവർ തന്നെ വീണ്ടും വീണ്ടും വരുമ്പോഴാണ് ഒരു സ്ഥാപനം വിജയത്തിലെത്തുക | street food kerala

Поділитися
Вставка
  • Опубліковано 21 лис 2023

КОМЕНТАРІ • 147

  • @thisislife1234
    @thisislife1234 8 місяців тому +5

    നല്ല ക്വാളിറ്റി ഫീൽ ചെയ്യുന്നു. വൃത്തിയും ഉണ്ട്. നാട്ടിൽ വരുമ്പോൾ വരാം

  • @jayakrishnanmecheri5353
    @jayakrishnanmecheri5353 8 місяців тому +6

    ഇക്ക കുറച്ചു മാത്രം കഴിക്കുന്നുള്ളു എങ്കിലും കാണുന്നവരുടെ വയർ നിറക്കാൻ ഒരു പ്രെത്യേക കഴിവ് ഉണ്ട്. Hats off👏🏻👏🏻

  • @sreekeshkombanthottarath9817
    @sreekeshkombanthottarath9817 8 місяців тому +6

    ഹക്കീമിക്കാ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്... സംസാരവും ഭക്ഷണം കഴിക്കലും കണ്ടിരുന്നു പോകും..

  • @junaidksd5997
    @junaidksd5997 8 місяців тому +3

    Hakeem ka ingal poli machane polichu Jio macha rukkk hamke maja Nehe sab ji

  • @aneesh_sukumaran
    @aneesh_sukumaran 8 місяців тому +18

    വന്നവർ വീണ്ടും വീണ്ടും വരുന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയം ❤

    • @sanojmurali2583
      @sanojmurali2583 8 місяців тому

      സൂപ്പർ ഇക്കാ ഞാൻ എന്നു

  • @SeenathT-nw1cg
    @SeenathT-nw1cg 8 місяців тому +2

    ലൈക് എന്നും തരാറുണ്ട്..❤.👍🏻👍🏻👍🏻👍🏻

  • @sasidharansasi7581
    @sasidharansasi7581 8 місяців тому +5

    സഹോദര ....... നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ്
    നിങ്ങളുടെ ഭാഷയിൽ ഒരു ചെറു വിത്യാസം വരുത്തിക്കൂടെ
    വാഴന്റെ ഇലയിൽ .... എന്നത് വഴയിലയിൽ എന്ന് പറയുന്നത് എത്ര മനോഹരമാണ്

    • @aneesh_sukumaran
      @aneesh_sukumaran 8 місяців тому +10

      അദ്ദേഹത്തിന്റെ രീതിയ്ക്ക് അദ്ധേഹം പറയട്ടെന്നേ അതൊക്കെ കണ്ടിട്ടല്ലേ നമ്മൾ ചാനൽ ഇഷ്ടപ്പെട്ടത് 👍

    • @ntoms
      @ntoms 8 місяців тому

      @@aneesh_sukumaranകറക്റ്റ്‌

    • @mohanakumar.p.r9182
      @mohanakumar.p.r9182 8 місяців тому

      തിരിച്ചൊന്ന്,. ചോദിച്ചോട്ടേ " വാഴയിലയിൽ എന്നതിന് പകരം വാഴേന്റെ ഇലയിൽ" എന്നാക്കിയാൽ മനോഹരമാകില്ലെ?

    • @ajithjohn7441
      @ajithjohn7441 7 місяців тому

      enthanda unnyee...😂It's just palakkadan love ......

    • @ManojElayat
      @ManojElayat 2 місяці тому

      adutha episodumudhal bangaali aayirikkum baasha poore

  • @Baji854
    @Baji854 8 місяців тому +2

    Hi supar nice video Adipoly 👌👌👌

  • @shameer.f9054
    @shameer.f9054 8 місяців тому +9

    എല്ലാം പൊളിച്ചു😋😋😋

  • @MITHUNAV3008
    @MITHUNAV3008 8 місяців тому +2

    Nice adipoli video 🎉

  • @MUNDURMADAN123
    @MUNDURMADAN123 8 місяців тому +2

    അടിപൊളി സൂപ്പർ 😍😍

  • @rafeeqvaliyatt6323
    @rafeeqvaliyatt6323 8 місяців тому +2

    Polichu

  • @sebastianparappilly2276
    @sebastianparappilly2276 8 місяців тому +2

    സൂപ്പർ ബ്രോ

  • @searchingourself3682
    @searchingourself3682 8 місяців тому +2

    Like share comment ചെയ്തോ എല്ലാവരും.???? ❤

  • @sherlyvarghese8534
    @sherlyvarghese8534 8 місяців тому +1

    Super adipoli

  • @abhilashch1815
    @abhilashch1815 8 місяців тому +1

    Hakimka adipoli ❤❤

  • @bhaskarant3711
    @bhaskarant3711 8 місяців тому +1

    നോക്കിയിട്ട് സൂപ്പർ ഫുഡ്‌

  • @sujacs9005
    @sujacs9005 8 місяців тому +5

    Superbb

  • @MUHAMEDGAFOORGAFOOR-ji4yg
    @MUHAMEDGAFOORGAFOOR-ji4yg 8 місяців тому +1

    കാണുമ്പോൾ. എപ്പോഴും ചോദിക്കും.. ലൈക്.. അത് നമ്മൾ തരുന്നുണ്ടല്ലോ... പിന്നെ ഷെയർ... ആർക്ക് ചെയ്യാൻ... എല്ലാരും.. ഹക്കിം. കൂടെത്തന്നെ... ഉണ്ട്

  • @nikhilpurushothaman5540
    @nikhilpurushothaman5540 8 місяців тому +2

    Hakermka veendum polichu ❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 місяців тому +2

    പൊളിച്ചു...

  • @shajisaif3393
    @shajisaif3393 8 місяців тому +5

    Super❤

  • @bijumaya8998
    @bijumaya8998 8 місяців тому +1

    കൊള്ളാം ഇക്ക

  • @surekhaprabhu155
    @surekhaprabhu155 8 місяців тому +1

    Adi poli 👌

  • @sreekuttans4739
    @sreekuttans4739 8 місяців тому

    ikka Super❤

  • @sureshnair2393
    @sureshnair2393 8 місяців тому +2

    Nice video by a beautiful couple. Thanks

  • @chandrashekharanp8477
    @chandrashekharanp8477 8 місяців тому +2

    ഇക്ക ❤️❤️👌

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 8 місяців тому +1

    പൊളിച്ചു 👍👌

  • @renjithjanardhanan8154
    @renjithjanardhanan8154 8 місяців тому +1

    Ikka alappuzha varumbo onnu vilikamo onnu Kanan Agrahamund❤

  • @ramsgeetha
    @ramsgeetha 8 місяців тому +1

    Nobody covers the food joints as detailed as you do. Keep it up.

  • @nijokongapally4791
    @nijokongapally4791 8 місяців тому +2

    ഗുഡ് 👍👌🥰

  • @123sethunath
    @123sethunath 8 місяців тому +2

    പൊളിച്ചു 🎉🎉🎉

  • @ourprettyzain7905
    @ourprettyzain7905 8 місяців тому +2

    👌👌👍👍👍Katta support to roopesh chetan n revathy chechi... All the best.. Will try 😋😋😋

  • @sajad.m.a2390
    @sajad.m.a2390 6 місяців тому

    ഇക്ക വീഡിയോ 👍..

  • @my.studio6938
    @my.studio6938 8 місяців тому +2

    ഫുഡ്‌ മാത്രം അല്ല
    അവരുടെ ഇടപെടൽ കൂടി ഉണ്ട് സൂപ്പർ ❤❤❤❤❤❤

  • @user-qt2rx9jz2h
    @user-qt2rx9jz2h 8 місяців тому +1

    Super

  • @manojkumarkr1612
    @manojkumarkr1612 8 місяців тому +2

    Super 👍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 місяців тому +1

    Bhayankaram. Polichu❤❤

  • @sumagopinadh9647
    @sumagopinadh9647 8 місяців тому +2

    Super❤️

  • @syamjithsyam5335
    @syamjithsyam5335 8 місяців тому +2

    Nice❤❤❤

  • @bijujoseph1960
    @bijujoseph1960 8 місяців тому +6

    Very delicious, cosy cuisine. We, around six employees of the Shipping Company usually eat meals from Pottley. The items are served with such happiness and gratitude by Revathy and Rupesh. Thus, after consuming food from Pottley meals, your mind and stomach would be satisfied. Many thanks to Revathy & Rupesh.
    One recommendation is to make the rice a little more quality, like brown rice; that would add something special to pottley dishes.

    • @revathiroopesh1085
      @revathiroopesh1085 8 місяців тому

      Thanks for your kind words sir🩷 surely we will try out our best to make you satisfy 🙏🙏

    • @preethagopinath4070
      @preethagopinath4070 8 місяців тому

      ​@revathiroopesh1085 Watched your video just now. Wish you both more and more success in your endeavour. Could you pls provide your address. We live in Sydney and will be travelling to kerala soon. Would love to come and have food at your place. Thanks

  • @hareeshmadathil6843
    @hareeshmadathil6843 8 місяців тому +1

    പൊളിച്ചു

  • @gireeshkumarkp710
    @gireeshkumarkp710 8 місяців тому +2

    ഹായ്,ഹക്കിംഇക്ക,ഹോമിലിമിൽസ്, സൂപ്പർ, രൂപേഷ്ചേട്ടനുംരേവതിചേച്ചിക്കുംഒരു, ബിഗ്സല്യൂട്ട്,❤

  • @sivaprasadjithu7076
    @sivaprasadjithu7076 5 місяців тому

    Spot evidyaa

  • @rejijm4637
    @rejijm4637 8 місяців тому

    Hello super super

  • @abdulbakhi3423
    @abdulbakhi3423 8 місяців тому +5

    Nice cuple❤

    • @habeebkoyaki3282
      @habeebkoyaki3282 8 місяців тому

      കൊതിപ്പിക്കലേ ഇക്ക 😊😊

  • @karthiksaneesh7152
    @karthiksaneesh7152 8 місяців тому +1

    👍👍

  • @anoopbalan4119
    @anoopbalan4119 8 місяців тому +2

  • @somankarad5826
    @somankarad5826 8 місяців тому +4

    കണ്ടാലറിയാം ഫുഡിന്റെ ക്വാളിറ്റി

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 8 місяців тому

    സൂപ്പർ 👏👏

  • @tonzheaven7730
    @tonzheaven7730 8 місяців тому +1

    💗💗

  • @sunnytoms9416
    @sunnytoms9416 8 місяців тому +1

    Very good food

  • @Abdul-ei8pp
    @Abdul-ei8pp 8 місяців тому +1

    👍👍👍

  • @DineshM-mt6qp
    @DineshM-mt6qp 8 місяців тому +1

    Adipoli

  • @nazeernajji7197
    @nazeernajji7197 8 місяців тому +2

    Nice

  • @Kakkas
    @Kakkas 8 місяців тому

    Nice ❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 8 місяців тому +1

    😋😋😋👍🏻

  • @parikvkv9172
    @parikvkv9172 8 місяців тому +2

    ❤❤❤❤

  • @anilkayakeel3906
    @anilkayakeel3906 8 місяців тому +2

    ❤❤❤

  • @shyamlal4935
    @shyamlal4935 8 місяців тому +2

    ❤❤

  • @babuchellappan1932
    @babuchellappan1932 8 місяців тому

    👌👌👌

  • @Sony-ke2bj
    @Sony-ke2bj 8 місяців тому

    Hakkim bhai ente nattil vrmo kannur

  • @benjaminchacko3582
    @benjaminchacko3582 8 місяців тому

    Show more of the eating part, it is the best part!

  • @malikdinar6984
    @malikdinar6984 8 місяців тому +2

    Ikka❤

  • @user-dc7ov1tn6l
    @user-dc7ov1tn6l 17 днів тому

    Where is location

  • @ManiKandan-bt8he
    @ManiKandan-bt8he 8 місяців тому

    👍🙏👌

  • @AiwaAsh
    @AiwaAsh 8 місяців тому +1

    ❤🎉🎉🎉

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 8 місяців тому

    ❤ love you bhai

  • @jayarajank7838
    @jayarajank7838 8 місяців тому +4

    കുട്ടീ ഭയങ്കര ഇഷ്ടം ന്ന് പറയല്ലേ .. ഭയങ്കരം എന്ന് പറഞ്ഞാൽ ഭയാനകം , പേടിപ്പെടുത്തുന്ന എന്നൊക്ക യാണ് , വളരെ ഇഷ്ടം എന്ന് പറയൂ ട്ടോ

    • @RenjithKumarNair-xr4vf
      @RenjithKumarNair-xr4vf 8 місяців тому

      Onattukarakkar ane
      Sadarana bhayankara
      Eshttam ennu paryuka
      Alappuzha ,Kollam
      Jillakalil.chernnathaya
      Karthikappally,Mavelikkara
      Karunagapplly.Talookkekal
      Chrnnathane Onattukara
      Chettikulangara Bharani
      Nadakkunnathe Evide
      Mavelikkara Talookkil
      Petta sthalathane Ambalam

    • @ajeshasokan1683
      @ajeshasokan1683 8 місяців тому +1

      Athe avarude ishtam engana parayanam enne

    • @chandrasenanacn3645
      @chandrasenanacn3645 8 місяців тому

      ഭയം ..കരം...

    • @revathiroopesh1085
      @revathiroopesh1085 8 місяців тому +1

      ഓക്കേ ചേട്ടാ.... Next ടൈം ശെരിയാകാം 👍🏻🥰

    • @ManojElayat
      @ManojElayat 2 місяці тому

      sari ezhuthachhaaa

  • @thasnifiroz5876
    @thasnifiroz5876 8 місяців тому

    Kazhuthil entha ettekkunnath

  • @user-ke8hl6ry1k
    @user-ke8hl6ry1k 8 місяців тому +2

    Cash കൂടുതലാണ് ഇതെന്താ വെള്ളരിക്ക പട്ടണമോ ഞങ്ങളുടെ നാട്ടിൽ ഊണിനു 40രൂപയെ ഉള്ളു

  • @habeebkoyaki3282
    @habeebkoyaki3282 8 місяців тому +1

    😊😊😊

  • @user-lw5wp6gc2u
    @user-lw5wp6gc2u 8 місяців тому +1

    Ikkaaade koode njagal und.. Full power💪💪💪💪⚡⚡

  • @manjuvinu3820
    @manjuvinu3820 8 місяців тому +1

    തട്ടുന്നത് കണ്ടാൽ അറിയാം 😋😋😋

  • @maryjohnbritto4455
    @maryjohnbritto4455 8 місяців тому

    👌👌💖💖💖💖💖💖💖🤤

  • @kamalanmm3538
    @kamalanmm3538 8 місяців тому

    Ikka ningal Maradu vanno kandilla

  • @badrudeen15
    @badrudeen15 8 місяців тому +2

    Hakeemka💚👍🏻

  • @jomatgeorge6135
    @jomatgeorge6135 6 місяців тому

    🔥🔥🔥🔥🔥

  • @roopcr
    @roopcr 7 місяців тому

    Hello Dears... This is from Potli Meals, We are on vacation from December 25th to January 7th, we will reopen on January 8th Monday. Really sorry for the inconvenience.. We wishing you Happy Xmas and Very happy New year.. Thanks. :)

  • @priyarajan4790
    @priyarajan4790 8 місяців тому

    കൊതിയാവുന്നു 😢

  • @renjukarikkaden
    @renjukarikkaden 8 місяців тому +2

    Hai

  • @noushadkaippanveetil3573
    @noushadkaippanveetil3573 8 місяців тому

    👍👌🔥🤲🤲

  • @INTOGEORGE
    @INTOGEORGE 8 місяців тому

    location pin cheyomo?

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 8 місяців тому +23

    താങ്കളുടെ മുന്നിലുള്ള ആ ഭക്ഷണത്തിന് അതായത് ഊണിന് ഫുൾ സെറ്റ് ആയിരം രൂപ വരും സാധാരണ ഒരാള് ഉച്ചകലത്തെ ഒരു നേരത്തെ ഊണിന് ₹1000 മുടക്കാൻ പറ്റുമോ.. താങ്കളുടെ മുന്നിലിരിക്കുന്ന ഭക്ഷണത്തിന് ടോട്ടൽ എത്ര എന്നുകൂടി പറയണം മൂന്ന് നത്തോലിയുടെ വലിപ്പത്തിലുള്ള മത്തിക്ക് 40 രൂപ അത് ഒരുപാട് കൂടുതലാണ്

    • @Ithuvare
      @Ithuvare 8 місяців тому +14

      അതിനു ഇത് നിങ്ങക്ക് കാണിക്കാൻ വേണ്ടി ആണ് അത്രയും ഐറ്റം വാങ്ങുന്നത് ഒരാൾ മാത്രം ഫുഡ് കഴിക്കാൻ പോവുമ്പോ ഇത്രയും ഐറ്റം ആരും വാങ്ങിക്കാറില്ലല്ലോ താങ്കൾ ഏതു ലോകത്താണ് ബ്രോ പിന്നെ ആരെയും നിർബന്ധിച്ചു കഴിപ്പിക്കുന്നില്ലല്ലോ പറ്റുന്നവർ പോയി കഴിക്കുക

    • @rahuldarsana3804
      @rahuldarsana3804 8 місяців тому +4

      ഒരു കിലോ മത്തിക് എത്ര ആണ് വില

    • @rahuldarsana3804
      @rahuldarsana3804 8 місяців тому +1

      പറയുന്ന കര്യങ്ങൾ അദ്യം വ്യക്തമായ രീതിയിൽ കേൾക്കുക

    • @anuJoenew
      @anuJoenew 8 місяців тому

      ​@@rahuldarsana3804chettanu valiya pidi illa

    • @pokkiri2006
      @pokkiri2006 8 місяців тому

      Ningalkku ethinu aduthu swanthamayi restaurant undo

  • @khasimkodithodika5885
    @khasimkodithodika5885 8 місяців тому +1

    എന്താ ഹക്കീമെ അന്റെ കൗത്തില്

  • @harisharis402
    @harisharis402 8 місяців тому

    ചുപ്പർ

  • @rejijm4637
    @rejijm4637 8 місяців тому

    Reji George kuwait

  • @muraleedharanomanat3939
    @muraleedharanomanat3939 8 місяців тому +1

    Hello

  • @subias-fk6ji
    @subias-fk6ji 8 місяців тому

    1:11 ഹക്കിംമിക്ക മാല കൊടുക്കണോ?

  • @Anto.v.k
    @Anto.v.k 8 місяців тому +2

    ഹക്കിം ബായ് നമസ്കാരം. എല്ലാം അടിപൊളി ആണെന്ന് കണ്ടാൽ അറിയാം

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 місяців тому

    Velutha ariyalla..choru..😂..pinne lake adikkan parayunnu.. malappurathukar okke parayunnadu kelkkam..lake adikkan...
    It is like...

  • @asheed5993
    @asheed5993 8 місяців тому

    മലക്ക് പോകുന്നുണ്ടോ

  • @shyleshvasan6282
    @shyleshvasan6282 8 місяців тому

    ബീഫ് എന്തുകൊണ്ട് കഴിച്ചില്ല

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 місяців тому +1

    Poli😍

  • @reemkallingal1120
    @reemkallingal1120 8 місяців тому +1

    annatheyum poley ennum aniku "special" onnum venda. Rs.60/ meals mathram mathy😋👌❤

  • @user-tc7di5fz5e
    @user-tc7di5fz5e 8 місяців тому +1

    ബിസ്‌മീൻ അവിടെ ഉണ്ടോ എത്രയാ വില.

  • @rebinmuhammed4160
    @rebinmuhammed4160 8 місяців тому +1

    ഇക്കാന്റെ ഫാമിലിയെ ഒന്നു കൊണ്ട് പോയി kazhippik.... അവർക്കും ഉണ്ടാവിലെ ആഗ്രഹം

  • @ajukga5736
    @ajukga5736 8 місяців тому

    സ്ഥലം മനസ്സിലായില്ല ഇക്ക..

  • @Muhammadsinan678
    @Muhammadsinan678 8 місяців тому

    വല്ലാതെ ഷീണിച്ചുട്ടുണ്ടല

  • @tcltv-ei2eu
    @tcltv-ei2eu 8 місяців тому +1

    strange that you have no diabetes