GEETHANJALI Johnson Master 1 A

Поділитися
Вставка
  • Опубліковано 22 лис 2012
  • JAIHIND TV PROGRAMME
  • Розваги

КОМЕНТАРІ • 27

  • @yyas959
    @yyas959 2 роки тому +11

    ജോൺസൺ മാഷിന്റെ സംഗീതം.. ഒന്നിലും പെടില്ല കാലം ഇങ്ങനെ പോകും അപ്പോഴും പാട്ടുകൾ പുതിയതായിരിക്കും.. വേൾഡ് ക്ലാസ് മ്യൂസിഷ്യൻ..എവിടൊന്നൊക്കെയോ കാറ്റ് വീശുന്ന പോലെയാണ് ജോൺസൺ മാഷിന്റെ സംഗീതം എത്ര കേട്ടാലും മതിയാകില്ല എത്ര കേട്ടാലും

  • @murlin3310
    @murlin3310 5 років тому +18

    പാട്ടുകൾ ഒരു രക്ഷയുമില്ല ഫീൽ നൊസ്റ്റാൾജിക് mood

  • @aksajoshy4035
    @aksajoshy4035 Рік тому +4

    ജയേട്ടന്റെ അഭിപ്രായത്തിൽ 90% എന്റെ അഭിപ്രായത്തിൽ ദേവരാജൻ ദക്ഷിണ മൂർത്തി സ്വാമി ബാബു രാജ് എന്നിവർക്ക് തൊട്ടു താഴെ ❤️

  • @arunb9679
    @arunb9679 5 років тому +15

    Johnson mash is a great legendary musician in malayalam filim history

  • @renoyabraham4781
    @renoyabraham4781 2 роки тому +6

    ജോൺസൺ സാറിന് പ്രണാമം

  • @rajeshkj1183
    @rajeshkj1183 3 роки тому +5

    ജോൺസൺ മാഷ് ..പ്രണാമം🌹🙏💐👏

  • @BeingL3X
    @BeingL3X 7 років тому +11

    May his soul rest in peace wherever he is..such a talented person..why The Lord took him and his kids away...
    May his wife have all the strength to move ahead in life

  • @swaminathan1372
    @swaminathan1372 Рік тому +4

    ഇതുപോലൊരു സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ല...😔😔😔
    പ്രണാമം....🌹🌹🌹

  • @dhineshdavis8260
    @dhineshdavis8260 4 роки тому +8

    Thrissur will miss you maashe

  • @BeingL3X
    @BeingL3X 7 років тому +9

    Johnson master's song leaves a pang of pain if it's listened to without the visuals.... unique and gifted musician

  • @jithinmchandan4458
    @jithinmchandan4458 5 років тому +10

    King of melody 😘😘

  • @aneeshks8258
    @aneeshks8258 5 років тому +16

    ജോൺസൻ മാഷിനെ നമിക്കുന്നു.

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 5 років тому +10

    Nala manushyan.....

  • @broadband4016
    @broadband4016 Рік тому

    സ്വർഗങ്ങൾ സ്വപ്നം കാണും..
    മണ്ണിൻ മടിയിൽ..മാഷിൻ്റെ ക്ലാസ്സ് ഗാനം.

  • @pradeepkumartv3393
    @pradeepkumartv3393 2 роки тому +2

    മാഷും, പവിഴവില സിർ ഉം മൂസിക് ലോകത്തിന് തീരാ നഷ്ടം

  • @yyas959
    @yyas959 2 роки тому +2

    Pure music

  • @Jaihindonline
    @Jaihindonline  11 років тому +5

  • @akhil6672
    @akhil6672 5 років тому +5

    Ingeru oru sambavam anu

  • @sangeethab8411
    @sangeethab8411 Рік тому +1

    Anu pallaviyile enathil jonson mashinte key chalikunathu kanumbol yentha parayuka kannu nirayan mathrame kazhiyu

  • @babeeshcv2484
    @babeeshcv2484 3 роки тому

    🎼🙏🎼

  • @radhakujikuttan9507
    @radhakujikuttan9507 2 роки тому

    Njan.mashe.kandittund.keralavarmma.college.il.vannittund.athu.annoru.kalam.last.time.understand.mashe..pinneedu.vishamam.aie.

  • @pravianima9333
    @pravianima9333 3 роки тому

    ❤️❤️❤️

  • @pravianima9333
    @pravianima9333 3 роки тому

    ❤️

  • @nidhildharan3076
    @nidhildharan3076 4 роки тому +2

    Josetta kandu ...Adi pookutty

  • @alwayshumble6827
    @alwayshumble6827 Рік тому

    Ithil paadunna aalude voice sahikkan pattunnilla
    Aa paatt bore aakki

  • @PraveenKumar-il2tx
    @PraveenKumar-il2tx 2 роки тому

    ❤❤❤