മരിച്ചുകഴിഞ്ഞു നീതിമാന്റെ ആത്മാവ് പരദിസയിൽ വിശ്രമിക്കും , പാപികളുടെ ആത്മാവ് യാതനാസ്ഥലത്തു പീഡനം അനുഭവിക്കും. പൗലോസ് മുന്നാം പരദിസയിലേക്കു എടുക്കപ്പെട്ടു സ്വർഗ്ഗത്തിലേക്കല്ല "ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു." 2കോരി. 12:3 നമ്മുടെ കർത്താവു ഇപ്രകാരം പറഞ്ഞു "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും " John 14:3,4 നിത്യ സ്വർഗ്ഗവും, നിത്യ നരഗവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു. 1000 ആണ്ടു വാഴ്ച്ചക്കു (നിത്യമല്ല) ശേഷം ആകാശവും ഭൂമിയും തീയാൽ മാറ്റപ്പെട്ട ശേഷം വെള്ളസിംഹസന ന്യായവിധി (അന്ത്യന്യായവിധി) ശേഷം നിത്യത ആരംഭിക്കുന്നു... ഒരുങ്ങാം നമ്മുടെ കർത്താവുവരും നാൾ സമീപം.....
It is the blessing and grace that the God reveals the heavenly vision to HIS own, who are earnestly seeking HIM day and night, either they are in earth or even after leaving this earthly life over here. The sister had undergone the heavenly vision experience was right. But she did not say anything about she heard praising the God by so many souls that is Hallelujah. St.Paul also says his own experience once. Be firm in your faith and keep good hope for an everlasting life ahead. Seek the Lord in every moment of your life, remember this earthly life is temporal. God bless you all.
സ്തോത്രം..! ദൈവം thanne😂സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് ഒരു കണ്ണ് കണ്ടിട്ടില്ല.. ഒരു ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടില്ല... സ്തോത്രം... 🙏
സ്തോത്രം...! കുശവൻ കയ്യിൽ കളിമണ്ണ് പോലെ... ഞാൻ ദൈവകരങ്ങളിൽ എന്നെ തന്നെ സമർപ്പിക്കുന്നു... കാരണം ദൈവം ദൈവവും( സൃഷ്ടാവ് ) മനുഷ്യൻ ( സൃഷ്ടി ) മനുഷ്യനും തന്നെ... പൗലോസ് അപ്പോസ്‌തോലൻ , യോഹന്നാൻ അപ്പൊസ്തോലൻ ഒക്കെ കണ്ട ദൈവീക ദർശനങ്ങൾ അവരെഴുതി... സിലുസിസ്റ്റർ തന്റെ അനുഭവങ്ങൾ എഴുതി... എന്നാൽ വരുവാനിരിക്കുന്ന മഹത്വം മനുഷ്യന്റെ വാക്കുകൾക്ക് അവർണ്ണനീയമാണ്....! കൃപയാൽ രക്ഷിക്കപ്പെട്ട.. നാം ഏവരും സ്നാനപ്പെട്ടവർ... പരിശുദ്ധ ആത്മാഭിഷേകം പ്രാപിച്ചവർ... അനുനിമിഷം പരിശുദ്ധ ആത്മവിലാശ്രയിച്ചു... സൂക്ഷ്മതയോടെ ജീവിതം നയിക്കാൻ.... അനേകവിശ്വാസ വീരന്മാർ പാട്ടുപോയ ഈ മറുപ്രയാണ യാത്രയിൽ ദൈവഭയത്തോടും കൂടെ ജീവിക്കാൻ കരുണാസമ്പന്നനായ മഹാദൈവം സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ..... സ്തോത്രം...!

🙏മനുഷ്യാ നീ ജനിച്ചാൽ മരിക്കും നിച്ഛയം, എന്നാൽ മരിക്കും മുൻപേ നീ രക്ഷിക്കപ്പെട്ടു, സ്നാനം ഏറ്റു പരിശുദ്ധമാവ് പ്രാപിക്കുക കർത്താവിൽ ജീവിക്കുക 🙏Praise the lord. 🙏
നന്ദി, ആസാദിയുടെ ഉപദേശം ക്ലാസിക്കൽ പെന്തക്കോസ്തു doctrine ആണ്. AG, Church of God, IPC, Sharon തുടങ്ങിയ സഭകൾ പഠിപ്പിക്കുന്നത് ഒക്കെ തന്നെ ഞങ്ങളും പഠിപ്പിക്കുന്നു. അതിൽ നിന്നും താഴേക്ക് പോയി കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ല.
@@Aazadimalayalam absolutely correct. Because of the pentachost theological stupidity, bible become upside down. You are coming with your head that is belongs to the devil. Or i am challenging you, what is the exactly that Jesus preached in four Gospel and he commanded to preach???. If you have courage please explain it. N:B, please come with your own blah blah lecture like, you are a sinner, believe Jesus, accept him as saviour then jumbing in to the mud water baptism. Chapter closed. Expect this dialogue, please explain something.
ക്രിസ്തീയ സഭാ ഉപദേശകർ മരണത്തേയും ആത്മാവിനേയും സ്വർഗ്ഗത്തേയും നരകത്തേയും സംബന്ധിച്ച് എല്ലാക്കാലത്തും ഒരുപോലെ ഘോരഘോരം മറ്റുള്ളവരോട് പ്രസംഗിക്കുന്നു. എന്നാൽ, അവ എന്താണെന്നു മാത്രം അവർ ശരിയായി പഠിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. സ്വന്തം ചിന്താകേന്ദ്രം തുറക്കാൻ ഇനിയും വേണ്ടത്ര അറിവും പ്രാപ്തിയും നേടിയിട്ടില്ലാത്തവരോട് മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസംഗിക്കുന്നതിലൂടെ പ്രസ്തുത വിഷയത്തിലുള്ള അവരുടെ പരിമിതമായ അറിവു മാത്രമാണ് കൈമാറപ്പെടുന്നത്. കത്തോലിക്കാ സഭയുടെ മേജർ സെമിനാരികളിലെ ഔദ്യോഗിക പഠന വിഷയത്തിൽ ഇത് ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും, ശുശ്രൂഷാ പൗരോഹിത്യ സേവനത്തിന് ചുമതലപ്പെടുത്തപ്പെട്ട ശേഷം അവരും പിന്നെ ഉള്ളത് പറഞ്ഞാൽ സഭയിലെ സ്ഥിതി വിശേഷം മറ്റൊന്നായി മാറും. അതിനാൽ, പൊതുവെ സഭകളെല്ലാം ബൈബിളിനെ മാത്രം അവരുടെ അവസര വാദ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് വാസ്തവം. ആദ്ധ്യാത്മികതയെന്നത് വളരെ നല്ലൊരു പഠന വിഷയമാണ്. എന്നാൽ, അതിന്റെ ഉയർന്ന തലത്തിലേക്ക് സഭകളും സഭാ ശുശ്രൂഷകരും വളരുന്നില്ല. ഈ വിഷയത്തിൽ പാരാസൈക്കോളജി വളരെ ഉയർച്ച പ്രാപിച്ചിട്ടുണ്ട് എന്നത് തള്ളിക്കളയാനാകില്ല. മനുഷ്യ ജീവിതമെന്നത് ഒരു പുരുഷായുസ്സിൽ മാത്രം അവസാനിക്കുന്നതല്ല. കഴിഞ്ഞതിന്റെ ബാക്കിപത്രമാണ് വർത്തമാന കാലത്തിലേത്. അത് എല്ലാവരേയും സംബന്ധിച്ച് ഒരേ കാലത്തും ഒരുപോലയും ആവർത്തിക്കപ്പെടണമെന്നുമില്ല. സ്വർഗ്ഗം അതിനുള്ള യോഗ്യത നേടിയവർക്ക് മാത്രം ലഭിക്കുന്നതാണെന്നേ പറയാൻ കഴിയുകയുള്ളൂ. നിത്യതയിൽ ചേർക്കപ്പെട്ടു എന്നൊക്കെ വെറുതെ തട്ടിവിട്ടതുകൊണ്ടൊന്നും കാര്യങ്ങൾ അവിടെ അവസാനിക്കുന്നുമില്ല.
In Old testament, according to Jewish Rabbinic teachings, has references about 7 levels of heavens. By sin in Eden garden, El Schekhenah (presence of God) been withdrawn to 7th heaven. It is an ancient teaching.
സ്നേഹപിതാവായ ദൈവമേ, അവിടുത്തെ ഏകജാതനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തു കാൽവരിയിൽ ചിന്തിയ തിരുരക്തത്താൽ ഞങ്ങൾ പൂർണ്ണമായും രക്ഷ പ്രാപിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന വിശുദ്ധിക്കൊത്ത് ജീവിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ പരിശുദ്ധാത്മാവിന്റെ ആലയമാക്കി അലങ്കരിക്കുവാനും ഞങ്ങൾക്ക് സാധിക്കട്ടെ, ആമേൻ.
Pastor this was very informative message this topic is really confusing for general people like me Till date I thought everyone goes to one place and on judgement day we go to destined heaven or hell.
It is possible that those who loved Jesus and walked in his ways to reach heaven immediately after death As per a famous exangelist and faith healer from South India who had so many heavenly visitations.
@@Aazadimalayalam it is upto you to believe it or not But I firmly believe on that. There are so many people who had heavenly visitations. Jesus told the thief you will be in paradise today When Lazar the leopar died he was taken to heaven and when the rich man died he has reached hell.
Many people have had this experience many people have had visions.Sr.Siloo is not the first person.So many visions before a strong bright light and a voice saying it's not time yet has been and testimonies given.So it's not unbelievable it is true in all sense
There are 3 heavens. Genesis 1st chapter explains that. 1. Where we live or atmosphere .2. The starry sky or space. 3. "Heaven is my (God's) throne. Isaiah 66:1. 7 heavens seems strange. 1 Thessalonians 4 verses 16 -18 is very clear. (a) when Jesus comes 2nd time all saints will resurrect (b) The living saints will transform. (c) both the group will go to the third heaven, where Jesus is preparing a place for us as per John 14: 1 -3. Till Jesus comes all dead ones will sleep in this earth. Who is in heaven now? 1. Enoch (Genesis 5) 2. Moses (Jude 9, Mathew 17) 3. Elijah (2 kings 2 :11) 4. Those who resurrected at the time of Jesus death (Mathew 27 :50 -54, Ephesians 4:8) Bible says the dead knows nothing (psalms 115:17, Ecclesiastus 9:5, 3:19 -22,) 1 death, 1 resurrection Daniel 12:2 Rich man and Lazarus is a parable. If its taken as real so many complications are there. 1. All will sit in Abraham's lap 2. Heaven and hell is close by 3. One can go from heaven to hell and preach 4. As soon as one dies he goes to heaven or hell. This contradict with Hebrews 9:27, 28. The word Soul has come from Greek 'Nephew ' meaning breath or life. If people go to heaven as soon as he dies, what is the need of Jesus to come again? What is the need of judgement? Lets conclude: 1. Dead ones will sleep in the dust till Jesus comes 2. When Jesus comes, they will go to heaven as per John 14 and Revelation 20. 3. After 1000 years in heaven, the New Jerusalem will come down to this earth, earth will be consumed by fire.(Revelation 20) The righteous will inherit the new heaven and new earth (Isaiah 66:22,23)
മൂന്നാം സ്വർഗ്ഗം എന്നൊരു വാക്യം ബൈബിളിൽ ഉണ്ട് നാലാം സ്വർഗ്ഗം എന്നൊരു വാക്യം ബൈബിളിൽ ഇല്ല വിശുദ്ധന്മാർ മരിച്ചാൽ അവരുടെ ആത്മാക്കൾ മൂന്നാം സ്വർഗ്ഗത്തിൽ സ്വസ്ഥതയിൽ ആയിരിക്കുന്നു എന്നും രണ്ടാം സ്വർഗം പിശാശിന് കയറാൻ പറ്റിയ ഒരു സ്ഥലം ആണെന്നും ഒന്നാം സ്വർഗ്ഗത്തിൽ ദൈവം വസിക്കുന്നു എന്നും ചിന്തിക്കുന്നതല്ലേ കുറച്ചുകൂടെ നല്ലത്
Colossians 3:3-4 [3]നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. For ye are dead, and your life is hid with Christ in God. [4]നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. When Christ, who is our life, shall appear, then shall ye also appear with him in glory.
Brother, In this contest could you be able to explain the verses in Daniel 12:2 and 12:13? Clearly mentioned RIP in dust and get up at the end of the world. This Bible verse is contradictory to all other messages.. which is correct which is wrong😮
മരിച്ചവരും മൗനതയിൽ ഇറങ്ങിവരും ദൈവത്തെ സ്തുക്കുന്നില്ല എന്നാണ് മിക്കപ്പോഴും നിങ്ങൾ പറയുക. എന്നിട്ട് നിത്യതയിൽ എന്ന് മാറ്റി പറയും മരിച്ചു കിടക്കുമ്പോൾ. നിത്യതയിൽ മൗനതയിലോ എന്ന് നിങൾ ഇനി പറയണം. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു. ഏശയ്യാ 14 : 15 എന്നാണ് വചനം. നിങൾ പറയുന്നു, ഒന്നാം സ്വർഗത്തിലെന്ന്.
How many paradises are there? Is there is an earthly paradise? Where did Lazar go? As per Paul the apostal No sooner than we leave we will be with Jesus. Please clarify
മരിച്ചുകഴിഞ്ഞു നീതിമാന്റെ ആത്മാവ് പരദിസയിൽ വിശ്രമിക്കും , പാപികളുടെ ആത്മാവ് യാതനാസ്ഥലത്തു പീഡനം അനുഭവിക്കും. പൗലോസ് മുന്നാം പരദിസയിലേക്കു എടുക്കപ്പെട്ടു സ്വർഗ്ഗത്തിലേക്കല്ല "ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു." 2കോരി. 12:3 നമ്മുടെ കർത്താവു ഇപ്രകാരം പറഞ്ഞു "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും " John 14:3,4 നിത്യ സ്വർഗ്ഗവും, നിത്യ നരഗവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു. 1000 ആണ്ടു വാഴ്ച്ചക്കു (നിത്യമല്ല) ശേഷം ആകാശവും ഭൂമിയും തീയാൽ മാറ്റപ്പെട്ട ശേഷം വെള്ളസിംഹസന ന്യായവിധി (അന്ത്യന്യായവിധി) ശേഷം നിത്യത ആരംഭിക്കുന്നു... ഒരുങ്ങാം നമ്മുടെ കർത്താവുവരും നാൾ സമീപം.....
പ്രിയ സഹോദരരേ, പ്രപഞ്ചസൃഷ്ടി മുതൽ ഇനിയുളള നിത്യത വരെ വ്യക്തമായി വെളിപ്പെടുത്തിയ ബൈബിളിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്വർഗ്ഗമാണുളളത്, ഇതിൽ കൂടുതൽ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം വ്യർത്ഥവും മൗഢ്യവുമാണ്. ദൈവം സൃഷ്ടിച്ച സകലതും വ്യക്തമായ ഉദ്ദേശത്തിലാണെന്ന് ബൈബിൾ പറയുന്നു. ഈ മൂന്ന് സ്വർഗ്ഗങ്ങൾ എന്ന് പറയുന്നത് വ്യത്യസ്തമായി സൃഷ്ടിച്ച കാലങ്ങളാണ് (Time of Creation). പുരാതനസ്വർഗ്ഗമായി ദൈവം വസിക്കുന്ന സ്വർഗ്ഗം, ഇത് മൂന്നാം സ്വർഗ്ഗം, ഉല്പത്തി 1:1ലെ ആദിയിലെ ആകാശം അഥവാ heaven. രണ്ടാമതായി, അരുണോദയപുത്രൻ എന്ന് വിശേഷിപ്പിക്കുന്ന ലൂസിഫറിനെയും മറ്റ് വീണുപോയ ദൂതൻമാരെയും പാർപ്പിക്കേണ്ടതിന് ഭൂമിയും, ആഴമേറിയതും ഇരുട്ടും വെളളമുളളതുമായ ഭാഗങ്ങൾ. ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ട് ഇതും സ്വർഗ്ഗമായിരുന്നു പക്ഷേ പിശാച് അത് പാഴും ശൂന്യവുമാക്കി (ഉല്പത്തി 1:2) മൂന്നാമതായി, ഭൂമിയെ ശുദ്ധീകരിച്ച് മടക്കി വരുത്തി വിതാനമിട്ട് വേർതിരിച്ചു. (ഉല്പത്തി 1:6-8) ഇവിടെ ദൈവം മനുഷ്യരെ പാർപ്പിച്ചു. ഇത് ഒന്നാം സ്വർഗ്ഗം. പറുദീസ മൂന്നാം സ്വർഗ്ഗത്തിൽ ഒരു പ്രത്യേക ഭാഗമാണ്. ഇത് എല്ലാവരുടേയും ചിന്തക്കുവേണ്ടി ബോധ്യപ്പെടുത്തുന്നു. Thanks
സ്വർഗത്തിൽ കയറിയത് ഈശോ മാത്രം അല്ല എന്ന് ബൈബിൾ പറയുന്നു.. വലതു വശത്തു കുരിശിൽ കിടന്ന നല്ല കള്ളനും സ്വർഗത്തിൽ പോയി... പരിശുദ്ധ അമ്മ.. യും ശോയുടെ കൂടെ സ്വർഗത്തിൽ ഉണ്ട്
അത് പറുദീസ... ഇന്ന് നീ എന്നോട്ടു കൂടെ പറുദീസയിൽ ഇരിക്കും .... പിന്നീട് ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു രൂപാന്തര ശരീരത്തോടു കൂടെ പിതാവായ ദൈവത്തോട് കൂടെ ഇരുന്നു ... യേശു മാത്രമേ പിതാവായ ദൈവം ഇരിക്കുന്ന സ്വർഗ്ഗത്തിൽ പോയിട്ടുള്ളൂ
@@su84713 അപ്പോൾ ഏലിയായോ, മോശ, ഹനോക്ക് ഇവരെല്ലാവരും സ്വർഗ്ഗത്തിൽ അല്ലേ ബൈബിൾ തന്നെ പറയുന്നവരെല്ലാം സ്വർഗ്ഗത്തിൽ പോയി രൂപാന്തരമലയിൽ മോശയെ ഏലിയായും തിരിച്ചു സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നു പൗലോസ് എഴുതിയ ലേഖനത്തിൽ പറയുന്നു ഞാൻ മൂന്നാം സ്വർഗ്ഗം വരെ പോയ മനുഷ്യനെ എനിക്കറിയാം ഇതെല്ലാം ബൈബിളിൽ ഉള്ളതല്ലേ
@@santhoshgeorge6103 അതേ അവരും സ്വർഗ്ഗത്തിൽ തന്നെ ബ്രദറേ .... പിതാവായ ദൈവം ഇരിക്കുന്ന സ്വർഗ്ഗാധി സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്ത് ഭാഗത്ത് ഇരിക്കുന്നത് യേശു മാത്രം ... ഒരു സ്വർഗ്ഗം മാത്രമല്ല ഉള്ളത് .... പൗലോസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടില്ല
I have malayalam fonts. But if we type in manglish those who do not read malayalam script can also understand. Thank you for the suggestion, will keep in mind.
Sir,In my opinion according to the Bible there are 3 heavens Only..Firstly where God dwells second the space(sun,moon..etc)..and thirdly the atmosphere(birds fly).if ur real TRUE seeker God will sure teach u. Death is just a sleep..u don't know when ur getting up. In the beginning when God created Adam,he(God) just made an image and breathe the breath of life to his nostril and became a living soul..after death the breath of life goes to God himself but the body remain in earth until the final judgement of the coming Christ.. Search the scripture to avoid confusion... GOD BLESS.
@@Aazadimalayalam 1st heaven-God's dwelling place -( 2 cor.12:2,4) 2nd heaven - the space -(psalm 19:1-4) 3rd heaven- the atmosphere (2Pet.3:10,13;Rev19:17;Rev21:1).
Biblical evidence is only for three heavens. Paul is given a thorn in flesh to keep him from becoming proud over his heavenly experience. He states that he caught up up to third heaven. Celestial Kingdom Terrestrial Kingdom And Telestial Kingdom
@@Aazadimalayalam Pastor, Why bible says 'marichavar nidra prapikkunnu' when they are not really sleeping but awake and doing stuffs right after they are dead?
Swargathil poya marichavar avide enthu cheyunnu,Are they resting till the second coming of Christ or praising God.Please give Bible reference.I am in doubt.
ഞങ്ങൾ പഠിച്ചിരിക്കുന്നത്, മരിച്ച ആത്മാക്കൾ പോകുന്നത്, പറുദീസയിലേക്കോ, പാതാളത്തിലേക്കോ ആണ്. സ്വർഗ്ഗവും നരകവും, ന്യായവിധിക്കു ശേഷം ആണ്. അന്നാണ് പ്രതിഫലം ലഭിക്കുന്നത്.
സഹോദര മരിച്ചു പോയവർ സ്വർഗത്തിലേക്ക് അല്ല പോകുന്നത്, സ്വസ്ഥതയുടെ ഒരു സ്ഥലം ഉണ്ട് അത് കൊണ്ട് ആത്മാവിന് സ്വർഗ്ഗം കാണാൻ കഴിയുക ഇല്ല എന്ന് പറയുന്നത് ശരിയല്ല സ്വർഗ്ഗത്തിൽ കയറിയവൻ ഏകൻ മാത്രം അത് എപ്രകാരം ആണ് ശരീരത്തോടും ആത്മാവോടും കൂടി, എന്നാൽ ഇവർ ആരും ശരീരം കൊണ്ട് അല്ല സ്വർഗ്ഗത്തിൽ കയറിയത് 😜😜😜😆😆😆
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല മേലാൽ കയറുകയുമില്ല .തെളിവ് , “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
ദൈവത്തോട് ഏറ്റവും അടുത്തിരുന്ന, ഏറ്റവും സൗന്ദര്യവും, കഴിവുകളും ഉണ്ടായിരുന്ന പ്രധാന ദൂതനാ സാത്താൻ. ചിറകു വിടർത്തുമ്പോൾ സംഗീതം ഉണ്ടായിരുന്ന ആളാ. പുറത്താക്കിയതിനു ശേഷം പറയുന്നതാ. മൂപ്പരെ getout അടിച്ചതിനു ശേഷമാണ് മനുഷ്യനെ ദൈവത്തിന്റെ സ്വന്തം ഛായയിൽ സൃഷ്ടിക്കുന്നത്. ഒരു കൂട്ടം ദൂതന്മാരെയും, ഹവ്വയെയും വഴി തെറ്റിച്ചത്, സാത്താനാ.
രണ്ടും ശരിയാണ്. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ 7 പറുദീസായെ കുറിച്ചല്ല പഠിപ്പിച്ചത്, പിന്നെ മരിച്ചവർ എവിടെ എന്നതിന് ഉത്തരം തരുകയായിരുന്നു. അതുകൊണ്ട് നാലാം സ്വർഗ്ഗത്തെപ്പറ്റി പറഞ്ഞു നിർത്തി. ബാക്കി പറഞ്ഞില്ല. എന്നാൽ കെ ഈ അബ്രഹാം സാർ പുസ്തകം എഴുതിയത് സ്വർഗ്ഗങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് ഏഴും വിവരിച്ചു.
ua-cam.com/users/liveodQf7Of41Eg?feature=share
ഏഴ് പറുദീസകൾ ഈ വീഡിയോ കാണുക
പാസ്റ്ററിനു വരുമാനം ( രൂപയുടെ വരവ് ) എങ്ങനെയുണ്ട് ?
Hinduism also speaks about 7 heavens!! 3 heavens are there...
@@achenkunjusamuel1833 Hindu teaching and christian teaching are entirely different. Watch our our classes about seven paradises
@@DileepKumar-xj2sq വരുമാനം കിട്ടുന്നതിൽ അസൂയയുള്ളതുപോലെ തോന്നുന്നു😂😂😂
@@DileepKumar-xj2sq
കൈലാസ രാജ്യത്തെ നിത്യാനന്ദ സ്വാമിജിയുടെ അത്രയും വരില്ല !
Nalla clear aayi manasilyi aa pastor uncle paranjathu🙏🙏🙏
Thanku pastor.....its a valuable information from the Bible.........thanks for your efforts to spread knowledge of heaven.
Thank you pastor Finny for clear clarification .God bless you & Pastor Paul Gopalakrishnan.
Atheayathea eallarkkum vyakthamaayi manasilakum❤❤❤❤❤ Ethra valiya Raksha thirichariyaan Parisudhhalmaavu Hrudayangalea Thurackkattea💪👍🙋Thank U Pr God Bless💕💕
Praise the lord 🙌 🙏 thank you pastor 🙏 God bless you 🙏
Thank you so much for this blessed message Pastor.
Thank you for the clarification.... Praise the LORD
Thank you Pastor for this message and very essential information.
Praise the Lord Hallelujah Amen 🙌🙌🙌
Amen. Amen. Praise the Lord 🙏🌹
നിത്യതയെ കുറിച്ച് അറിവില്ലാത്തവർ ഈ മെസ്സേജ് കേട്ടാൽ വളരെ അനുഗ്രഹമായിരിക്കും 🙏
മരിച്ചുകഴിഞ്ഞു നീതിമാന്റെ ആത്മാവ് പരദിസയിൽ വിശ്രമിക്കും , പാപികളുടെ ആത്മാവ് യാതനാസ്ഥലത്തു പീഡനം അനുഭവിക്കും. പൗലോസ് മുന്നാം പരദിസയിലേക്കു എടുക്കപ്പെട്ടു സ്വർഗ്ഗത്തിലേക്കല്ല "ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു." 2കോരി. 12:3
നമ്മുടെ കർത്താവു ഇപ്രകാരം പറഞ്ഞു "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും " John 14:3,4
നിത്യ സ്വർഗ്ഗവും, നിത്യ നരഗവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു. 1000 ആണ്ടു വാഴ്ച്ചക്കു (നിത്യമല്ല) ശേഷം ആകാശവും ഭൂമിയും തീയാൽ മാറ്റപ്പെട്ട ശേഷം വെള്ളസിംഹസന ന്യായവിധി (അന്ത്യന്യായവിധി) ശേഷം നിത്യത ആരംഭിക്കുന്നു... ഒരുങ്ങാം നമ്മുടെ കർത്താവുവരും നാൾ സമീപം.....
Praise the Lord 🙏🏻Thank you Pastor. Blessed message.Informative.
Praise the lord God bless you Pastor 🙏👏🌷
Amen ,Praise The Lord ❤❤❤❤
Such a blessed message. Hallelujah
Praise the Lord, Thank you pastor ...
It is the blessing and grace that the God reveals the heavenly vision to HIS own, who are earnestly seeking HIM day and night, either they are in earth or even after leaving this earthly life over here. The sister had undergone the heavenly vision experience was right. But she did not say anything about she heard praising the God by so many souls that is Hallelujah. St.Paul also says his own experience once. Be firm in your faith and keep good hope for an everlasting life ahead. Seek the Lord in every moment of your life, remember this earthly life is temporal. God bless you all.
God knowing everything. God bless you and your family. But when you criticize remember the Bible words. Don’t forget it.
Hallelujah praise the lord 🙏🙏🙏
Thank u pastor for this message 🔥🙏🙏
Praise the lord 🙏🙏🙏🙏🙏
Thankyou pastor, othiri nalla arivu pakarnnu tannathinu, God bless 🙏🙏🙏
Thank you pastor, swargathe Patti othiri arrivu kitti
സ്തോത്രം..! ദൈവം thanne😂സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് ഒരു കണ്ണ് കണ്ടിട്ടില്ല.. ഒരു ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടില്ല... സ്തോത്രം... 🙏
Thanks Pastor for the valuable information👍
Thank you pastor for this message 🙏
സ്തോത്രം...! കുശവൻ കയ്യിൽ കളിമണ്ണ് പോലെ... ഞാൻ ദൈവകരങ്ങളിൽ എന്നെ തന്നെ സമർപ്പിക്കുന്നു... കാരണം ദൈവം ദൈവവും( സൃഷ്ടാവ് ) മനുഷ്യൻ ( സൃഷ്ടി ) മനുഷ്യനും തന്നെ... പൗലോസ് അപ്പോസ്‌തോലൻ , യോഹന്നാൻ അപ്പൊസ്തോലൻ ഒക്കെ കണ്ട ദൈവീക ദർശനങ്ങൾ അവരെഴുതി... സിലുസിസ്റ്റർ തന്റെ അനുഭവങ്ങൾ എഴുതി... എന്നാൽ വരുവാനിരിക്കുന്ന മഹത്വം മനുഷ്യന്റെ വാക്കുകൾക്ക് അവർണ്ണനീയമാണ്....! കൃപയാൽ രക്ഷിക്കപ്പെട്ട.. നാം ഏവരും സ്നാനപ്പെട്ടവർ... പരിശുദ്ധ ആത്മാഭിഷേകം പ്രാപിച്ചവർ... അനുനിമിഷം പരിശുദ്ധ ആത്മവിലാശ്രയിച്ചു... സൂക്ഷ്മതയോടെ ജീവിതം നയിക്കാൻ.... അനേകവിശ്വാസ വീരന്മാർ പാട്ടുപോയ ഈ മറുപ്രയാണ യാത്രയിൽ ദൈവഭയത്തോടും കൂടെ ജീവിക്കാൻ കരുണാസമ്പന്നനായ മഹാദൈവം സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ..... സ്തോത്രം...!
മരിച്ചുകഴിഞ്ഞു നീതിമാന്റെ ആത്മാവ് പരദിസയിൽ വിശ്രമിക്കും , പാപികളുടെ ആത്മാവ് യാതനാസ്ഥലത്തു പീഡനം അനുഭവിക്കും. പൗലോസ് മുന്നാം പരദിസയിലേക്കു എടുക്കപ്പെട്ടു സ്വർഗ്ഗത്തിലേക്കല്ല "ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു." 2കോരി. 12:3
നമ്മുടെ കർത്താവു ഇപ്രകാരം പറഞ്ഞു "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും " John 14:3,4
നിത്യ സ്വർഗ്ഗവും, നിത്യ നരഗവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു. 1000 ആണ്ടു വാഴ്ച്ചക്കു (നിത്യമല്ല) ശേഷം ആകാശവും ഭൂമിയും തീയാൽ മാറ്റപ്പെട്ട ശേഷം വെള്ളസിംഹസന ന്യായവിധി (അന്ത്യന്യായവിധി) ശേഷം നിത്യത ആരംഭിക്കുന്നു... ഒരുങ്ങാം നമ്മുടെ കർത്താവുവരും നാൾ സമീപം.....
ആമേൻ ആമേൻ,🙏🙏
It's very nice unpredictable I was crying to come back
Amen praise the lord 🙏
Thank you Pastor for this message, GBU
Thank you pastor for your valuable information.
🙏മനുഷ്യാ നീ ജനിച്ചാൽ മരിക്കും നിച്ഛയം, എന്നാൽ മരിക്കും മുൻപേ നീ രക്ഷിക്കപ്പെട്ടു, സ്നാനം ഏറ്റു പരിശുദ്ധമാവ് പ്രാപിക്കുക കർത്താവിൽ ജീവിക്കുക 🙏Praise the lord. 🙏
Amen
അതും ഇങ്ങനെയുള്ളവന്മാർ വഴി . പഷ്ട് ചങ്കരാ പഷ്ട്.😀
ഉപദേശപരമായി ആസാദി ഇനിയും ഉയരണ്ടത് ഉണ്ട് 🙏 ദൈവം സഹായിക്കട്ടെ
നന്ദി, ആസാദിയുടെ ഉപദേശം ക്ലാസിക്കൽ പെന്തക്കോസ്തു doctrine ആണ്. AG, Church of God, IPC, Sharon തുടങ്ങിയ സഭകൾ പഠിപ്പിക്കുന്നത് ഒക്കെ തന്നെ ഞങ്ങളും പഠിപ്പിക്കുന്നു. അതിൽ നിന്നും താഴേക്ക് പോയി കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ല.
correct
@@Aazadimalayalam absolutely correct. Because of the pentachost theological stupidity, bible become upside down. You are coming with your head that is belongs to the devil. Or i am challenging you, what is the exactly that Jesus preached in four Gospel and he commanded to preach???. If you have courage please explain it.
N:B, please come with your own blah blah lecture like, you are a sinner, believe Jesus, accept him as saviour then jumbing in to the mud water baptism. Chapter closed. Expect this dialogue, please explain something.
Don't worry, this is from pentachostal theological stupidity. That is from their head not from heart.
ക്രിസ്തീയ സഭാ ഉപദേശകർ മരണത്തേയും ആത്മാവിനേയും സ്വർഗ്ഗത്തേയും നരകത്തേയും സംബന്ധിച്ച് എല്ലാക്കാലത്തും ഒരുപോലെ ഘോരഘോരം മറ്റുള്ളവരോട് പ്രസംഗിക്കുന്നു.
എന്നാൽ, അവ എന്താണെന്നു മാത്രം അവർ ശരിയായി പഠിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.
സ്വന്തം ചിന്താകേന്ദ്രം തുറക്കാൻ ഇനിയും വേണ്ടത്ര അറിവും പ്രാപ്തിയും നേടിയിട്ടില്ലാത്തവരോട് മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസംഗിക്കുന്നതിലൂടെ പ്രസ്തുത വിഷയത്തിലുള്ള അവരുടെ പരിമിതമായ അറിവു മാത്രമാണ് കൈമാറപ്പെടുന്നത്.
കത്തോലിക്കാ സഭയുടെ മേജർ സെമിനാരികളിലെ ഔദ്യോഗിക പഠന വിഷയത്തിൽ ഇത് ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും, ശുശ്രൂഷാ പൗരോഹിത്യ സേവനത്തിന് ചുമതലപ്പെടുത്തപ്പെട്ട ശേഷം അവരും പിന്നെ ഉള്ളത് പറഞ്ഞാൽ സഭയിലെ സ്ഥിതി വിശേഷം മറ്റൊന്നായി മാറും. അതിനാൽ, പൊതുവെ സഭകളെല്ലാം ബൈബിളിനെ മാത്രം അവരുടെ അവസര വാദ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് വാസ്തവം.
ആദ്ധ്യാത്മികതയെന്നത് വളരെ നല്ലൊരു പഠന വിഷയമാണ്. എന്നാൽ, അതിന്റെ ഉയർന്ന തലത്തിലേക്ക് സഭകളും സഭാ ശുശ്രൂഷകരും വളരുന്നില്ല.
ഈ വിഷയത്തിൽ പാരാസൈക്കോളജി വളരെ ഉയർച്ച പ്രാപിച്ചിട്ടുണ്ട് എന്നത് തള്ളിക്കളയാനാകില്ല.
മനുഷ്യ ജീവിതമെന്നത് ഒരു പുരുഷായുസ്സിൽ മാത്രം അവസാനിക്കുന്നതല്ല. കഴിഞ്ഞതിന്റെ ബാക്കിപത്രമാണ് വർത്തമാന കാലത്തിലേത്. അത് എല്ലാവരേയും സംബന്ധിച്ച് ഒരേ കാലത്തും ഒരുപോലയും ആവർത്തിക്കപ്പെടണമെന്നുമില്ല.
സ്വർഗ്ഗം അതിനുള്ള യോഗ്യത നേടിയവർക്ക് മാത്രം ലഭിക്കുന്നതാണെന്നേ പറയാൻ കഴിയുകയുള്ളൂ. നിത്യതയിൽ ചേർക്കപ്പെട്ടു എന്നൊക്കെ വെറുതെ തട്ടിവിട്ടതുകൊണ്ടൊന്നും കാര്യങ്ങൾ അവിടെ അവസാനിക്കുന്നുമില്ല.
Every body Telling After death He or She is in Heaven no problem we can say but I Tell you Last day that Truth will come out Hallelujah
Lot of truths are already reveled in Bible
You are absolutely correct.
Hallelua🌼 amen🙌🙌🙌✅ ✝️💯👑
Heavenly visitations D.G.S.Dinakaran.
Amen Sthothram Hallelujah
This our hope only He is in Heaven . in the Last day that Truth will come out because we are not a Judge.
In Old testament, according to Jewish Rabbinic teachings, has references about 7 levels of heavens. By sin in Eden garden, El Schekhenah (presence of God) been withdrawn to 7th heaven. It is an ancient teaching.
സ്നേഹപിതാവായ ദൈവമേ, അവിടുത്തെ ഏകജാതനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തു കാൽവരിയിൽ ചിന്തിയ തിരുരക്തത്താൽ ഞങ്ങൾ പൂർണ്ണമായും രക്ഷ പ്രാപിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന വിശുദ്ധിക്കൊത്ത് ജീവിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ പരിശുദ്ധാത്മാവിന്റെ ആലയമാക്കി അലങ്കരിക്കുവാനും ഞങ്ങൾക്ക് സാധിക്കട്ടെ, ആമേൻ.
Very informative message
🙏🙏ആമേൻ ആമേൻ
Blessed message 🙏
Amen 🙏
Pastor njan oru valiya pradhisandhiyil aanu please pray for me 🙏🙏🙏
Yes pastor, That's correct
Pastor this was very informative message this topic is really confusing for general people like me Till date I thought everyone goes to one place and on judgement day we go to destined heaven or hell.
We will make a more detailed video about this topic
@@Aazadimalayalam Thankyou
Nothing in it. You can carry more confusion in your head not in heart.
It is possible that those who loved Jesus and walked in his ways to reach heaven immediately after death
As per a famous exangelist and faith healer from South India who had so many heavenly visitations.
Do not agree this point. No base in Bible
@@Aazadimalayalam it is upto you to believe it or not
But I firmly believe on that.
There are so many people who had heavenly visitations.
Jesus told the thief you will be in paradise today
When Lazar the leopar died he was taken to heaven and when the rich man died he has reached hell.
Correct understanding
hallelujah, amen
Thank you pastor..
Amen Amen Amen
Many people have had this experience many people have had visions.Sr.Siloo is not the first person.So many visions before a strong bright light and a voice saying it's not time yet has been and testimonies given.So it's not unbelievable it is true in all sense
V good God bless us
Thankyou pastor
Amen
Good message.
Thank you pastor.
Is there any use to pray for our parents after their death?)
There are 3 heavens. Genesis 1st chapter explains that. 1. Where we live or atmosphere .2. The starry sky or space. 3. "Heaven is my (God's) throne. Isaiah 66:1.
7 heavens seems strange.
1 Thessalonians 4 verses 16 -18 is very clear. (a) when Jesus comes 2nd time all saints will resurrect (b) The living saints will transform. (c) both the group will go to the third heaven, where Jesus is preparing a place for us as per John 14: 1 -3. Till Jesus comes all dead ones will sleep in this earth.
Who is in heaven now?
1. Enoch (Genesis 5)
2. Moses (Jude 9, Mathew 17)
3. Elijah (2 kings 2 :11)
4. Those who resurrected at the time of Jesus death (Mathew 27 :50 -54, Ephesians 4:8)
Bible says the dead knows nothing (psalms 115:17, Ecclesiastus 9:5, 3:19 -22,)
1 death, 1 resurrection Daniel 12:2
Rich man and Lazarus is a parable. If its taken as real so many complications are there. 1. All will sit in Abraham's lap 2. Heaven and hell is close by 3. One can go from heaven to hell and preach 4. As soon as one dies he goes to heaven or hell. This contradict with Hebrews 9:27, 28.
The word Soul has come from Greek 'Nephew ' meaning breath or life.
If people go to heaven as soon as he dies, what is the need of Jesus to come again? What is the need of judgement?
Lets conclude:
1. Dead ones will sleep in the dust till Jesus comes
2. When Jesus comes, they will go to heaven as per John 14 and Revelation 20.
3. After 1000 years in heaven, the New Jerusalem will come down to this earth, earth will be consumed by fire.(Revelation 20) The righteous will inherit the new heaven and new earth (Isaiah 66:22,23)
Best explanation
We have started a series of studies in our channel. For all these questions you will get answer there
As per KJV Genesis 1:1 is" In the beginning God created the heaven and the earth. "
It's not "Heavens".
Read NIV version
Good massage
Pastor I also went to heaven
Super 👌 👍
മൂന്നാം സ്വർഗ്ഗം എന്നൊരു വാക്യം ബൈബിളിൽ ഉണ്ട് നാലാം സ്വർഗ്ഗം എന്നൊരു വാക്യം ബൈബിളിൽ ഇല്ല വിശുദ്ധന്മാർ മരിച്ചാൽ അവരുടെ ആത്മാക്കൾ മൂന്നാം സ്വർഗ്ഗത്തിൽ സ്വസ്ഥതയിൽ ആയിരിക്കുന്നു എന്നും രണ്ടാം സ്വർഗം പിശാശിന് കയറാൻ പറ്റിയ ഒരു സ്ഥലം ആണെന്നും ഒന്നാം സ്വർഗ്ഗത്തിൽ ദൈവം വസിക്കുന്നു എന്നും ചിന്തിക്കുന്നതല്ലേ കുറച്ചുകൂടെ നല്ലത്
Any human being submitted as a slave like St.Paul to Jesus Christ we can reach up to third heaven while living in this world.
Colossians 3:3-4
[3]നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
For ye are dead, and your life is hid with Christ in God.
[4]നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
When Christ, who is our life, shall appear, then shall ye also appear with him in glory.
കടലിനെ നാം അറിയുന്നു.(ആത്മാവും ദൈവവുമായുള്ള സംസർഗ്ഗം) എന്നാൽ കടലാഴങ്ങളെ ( ആത്മീയതയുടെ ആഴങ് ങ ൾ) കുറിച്ച് നാം എന്തറിയുന്നു.( കേവലം അല്പം മാത്രം)
Thank you pastor
Brother, In this contest could you be able to explain the verses in Daniel 12:2 and 12:13?
Clearly mentioned RIP in dust and get up at the end of the world.
This Bible verse is contradictory to all other messages.. which is correct which is wrong😮
No contradiction. Please watch our new series about 7 paradises
Sthothram Amen
മരിച്ചവരും മൗനതയിൽ ഇറങ്ങിവരും ദൈവത്തെ സ്തുക്കുന്നില്ല എന്നാണ് മിക്കപ്പോഴും നിങ്ങൾ പറയുക. എന്നിട്ട് നിത്യതയിൽ എന്ന് മാറ്റി പറയും മരിച്ചു കിടക്കുമ്പോൾ. നിത്യതയിൽ മൗനതയിലോ എന്ന് നിങൾ ഇനി പറയണം. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
ഏശയ്യാ 14 : 15 എന്നാണ് വചനം. നിങൾ പറയുന്നു, ഒന്നാം സ്വർഗത്തിലെന്ന്.
How many paradises are there?
Is there is an earthly paradise?
Where did Lazar go?
As per Paul the apostal
No sooner than we leave we will be with Jesus.
Please clarify
ആമേൻ ആമേൻ
Daivam.anugrahikate
മരിച്ചാൽ ഉടനെ സ്വർഗത്തിൽ പോകുമെങ്കിൽ കർത്താവ് വിശുദ്ധന്മാരെ ചേർക്കാൻ വരേണ്ട ആവശ്യം ഇല്ലല്ലോ, പിന്നെ ഒരു ദർശനം കണ്ടെന്ന് പറയാം.
മരിച്ചുകഴിഞ്ഞു നീതിമാന്റെ ആത്മാവ് പരദിസയിൽ വിശ്രമിക്കും , പാപികളുടെ ആത്മാവ് യാതനാസ്ഥലത്തു പീഡനം അനുഭവിക്കും. പൗലോസ് മുന്നാം പരദിസയിലേക്കു എടുക്കപ്പെട്ടു സ്വർഗ്ഗത്തിലേക്കല്ല "ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു." 2കോരി. 12:3
നമ്മുടെ കർത്താവു ഇപ്രകാരം പറഞ്ഞു "എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും " John 14:3,4
നിത്യ സ്വർഗ്ഗവും, നിത്യ നരഗവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യനു നിയമിച്ചിരിക്കുന്നു. 1000 ആണ്ടു വാഴ്ച്ചക്കു (നിത്യമല്ല) ശേഷം ആകാശവും ഭൂമിയും തീയാൽ മാറ്റപ്പെട്ട ശേഷം വെള്ളസിംഹസന ന്യായവിധി (അന്ത്യന്യായവിധി) ശേഷം നിത്യത ആരംഭിക്കുന്നു... ഒരുങ്ങാം നമ്മുടെ കർത്താവുവരും നാൾ സമീപം.....
പ്രിയ സഹോദരരേ, പ്രപഞ്ചസൃഷ്ടി മുതൽ ഇനിയുളള നിത്യത വരെ വ്യക്തമായി വെളിപ്പെടുത്തിയ ബൈബിളിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്വർഗ്ഗമാണുളളത്, ഇതിൽ കൂടുതൽ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം വ്യർത്ഥവും മൗഢ്യവുമാണ്. ദൈവം സൃഷ്ടിച്ച സകലതും വ്യക്തമായ ഉദ്ദേശത്തിലാണെന്ന് ബൈബിൾ പറയുന്നു. ഈ മൂന്ന് സ്വർഗ്ഗങ്ങൾ എന്ന് പറയുന്നത് വ്യത്യസ്തമായി സൃഷ്ടിച്ച കാലങ്ങളാണ് (Time of Creation). പുരാതനസ്വർഗ്ഗമായി ദൈവം വസിക്കുന്ന സ്വർഗ്ഗം, ഇത് മൂന്നാം സ്വർഗ്ഗം, ഉല്പത്തി 1:1ലെ ആദിയിലെ ആകാശം അഥവാ heaven. രണ്ടാമതായി, അരുണോദയപുത്രൻ എന്ന് വിശേഷിപ്പിക്കുന്ന ലൂസിഫറിനെയും മറ്റ് വീണുപോയ ദൂതൻമാരെയും പാർപ്പിക്കേണ്ടതിന് ഭൂമിയും, ആഴമേറിയതും ഇരുട്ടും വെളളമുളളതുമായ ഭാഗങ്ങൾ. ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ട് ഇതും സ്വർഗ്ഗമായിരുന്നു പക്ഷേ പിശാച് അത് പാഴും ശൂന്യവുമാക്കി (ഉല്പത്തി 1:2) മൂന്നാമതായി, ഭൂമിയെ ശുദ്ധീകരിച്ച് മടക്കി വരുത്തി വിതാനമിട്ട് വേർതിരിച്ചു. (ഉല്പത്തി 1:6-8) ഇവിടെ ദൈവം മനുഷ്യരെ പാർപ്പിച്ചു. ഇത് ഒന്നാം സ്വർഗ്ഗം. പറുദീസ മൂന്നാം സ്വർഗ്ഗത്തിൽ ഒരു പ്രത്യേക ഭാഗമാണ്. ഇത് എല്ലാവരുടേയും ചിന്തക്കുവേണ്ടി ബോധ്യപ്പെടുത്തുന്നു.
Thanks
സ്വർഗത്തിൽ കയറിയത് ഈശോ മാത്രം അല്ല എന്ന് ബൈബിൾ പറയുന്നു.. വലതു വശത്തു കുരിശിൽ കിടന്ന നല്ല കള്ളനും സ്വർഗത്തിൽ പോയി... പരിശുദ്ധ അമ്മ.. യും ശോയുടെ കൂടെ സ്വർഗത്തിൽ ഉണ്ട്
അത് പറുദീസ... ഇന്ന് നീ എന്നോട്ടു കൂടെ പറുദീസയിൽ ഇരിക്കും .... പിന്നീട് ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു രൂപാന്തര ശരീരത്തോടു കൂടെ പിതാവായ ദൈവത്തോട് കൂടെ ഇരുന്നു ... യേശു മാത്രമേ പിതാവായ ദൈവം ഇരിക്കുന്ന സ്വർഗ്ഗത്തിൽ പോയിട്ടുള്ളൂ
പരിശുദ്ധ അമ്മ സ്വർഗത്തിൽ പോയ കാര്യം ബൈബിളിൽ പറയുന്നുണ്ടോ 🤔🤔🤔
@@sudhag2372 ഇല്ല ... പരിശുദ്ധൻ ദൈവം മാത്രമേ ഉള്ളൂ അപ്പനും അമ്മയും എല്ലാം വിശുദ്ധർ മാത്രം
@@su84713 അപ്പോൾ ഏലിയായോ, മോശ, ഹനോക്ക് ഇവരെല്ലാവരും സ്വർഗ്ഗത്തിൽ അല്ലേ ബൈബിൾ തന്നെ പറയുന്നവരെല്ലാം സ്വർഗ്ഗത്തിൽ പോയി രൂപാന്തരമലയിൽ മോശയെ ഏലിയായും തിരിച്ചു സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നു പൗലോസ് എഴുതിയ ലേഖനത്തിൽ പറയുന്നു ഞാൻ മൂന്നാം സ്വർഗ്ഗം വരെ പോയ മനുഷ്യനെ എനിക്കറിയാം ഇതെല്ലാം ബൈബിളിൽ ഉള്ളതല്ലേ
@@santhoshgeorge6103 അതേ അവരും സ്വർഗ്ഗത്തിൽ തന്നെ ബ്രദറേ .... പിതാവായ ദൈവം ഇരിക്കുന്ന സ്വർഗ്ഗാധി സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്ത് ഭാഗത്ത് ഇരിക്കുന്നത് യേശു മാത്രം ... ഒരു സ്വർഗ്ഗം മാത്രമല്ല ഉള്ളത് .... പൗലോസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടില്ല
After the thousand year rule this earth will flee from the presence of God.
pastor finny ,
Can you please download the malayalam apps and reply in pure malayalam instead of the Manglish
I have malayalam fonts. But if we type in manglish those who do not read malayalam script can also understand. Thank you for the suggestion, will keep in mind.
ആമേൻ ✋️
Sir,In my opinion according to the Bible there are 3 heavens Only..Firstly where God dwells second the space(sun,moon..etc)..and thirdly the atmosphere(birds fly).if ur real TRUE seeker God will sure teach u.
Death is just a sleep..u don't know when ur getting up.
In the beginning when God created Adam,he(God) just made an image and breathe the breath of life to his nostril and became a living soul..after death the breath of life goes to God himself but the body remain in earth until the final judgement of the coming Christ..
Search the scripture to avoid confusion...
GOD BLESS.
give the bible referance for 1st and second heaven
@@Aazadimalayalam 1st heaven-God's dwelling place -( 2 cor.12:2,4)
2nd heaven - the space -(psalm 19:1-4)
3rd heaven- the atmosphere (2Pet.3:10,13;Rev19:17;Rev21:1).
@@Aazadimalayalam sir I have send it..God bless.
Biblical evidence is only for three heavens.
Paul is given a thorn in flesh to keep him from becoming proud over his heavenly experience. He states that he caught up up to third heaven.
Celestial Kingdom
Terrestrial Kingdom
And
Telestial Kingdom
What about the second Heaven. Can you throw some light
After death we go to athmalogam not heaven or hell
Only after judgement we will be placed either in heaven or hell.
Pastor, Why only Eliyavu went to 2nd heavens? Who else is there?
May be Moses. Which heaven is arguable. All old testament saints were taken to a place called Abraham's bosom.
@@Aazadimalayalam Pastor, Why bible says 'marichavar nidra prapikkunnu' when they are not really sleeping but awake and doing stuffs right after they are dead?
God bless you
Swargathil poya marichavar avide enthu cheyunnu,Are they resting till the second coming of Christ or praising God.Please give Bible reference.I am in doubt.
Dear പാസ്റ്റർ.. 1പത്രോസ് 3:19 എന്താന്ന് പറയുവോ.. ഇതേ പോലെ ഒരു സ്ഥലത്താണോ അതിൽ പറഞ്ഞിരിക്കുന്ന ആത്മക്കൾ കിടക്കുന്നതു..
അതെ. അബ്രഹാമിന്റെ മടി അല്ലെങ്കിൽ പാതാള പറുദീസ എന്ന് പറയും
@@Aazadimalayalam thanQ പാസ്റ്റർ.. God bless you.. 🙏🙏🙏🙏
Hallelujah
Hallelujah
🙏🙏🙏🙋
ഹാനോക്കിന്റെ പുസ്തകത്തിൽ 10 സ്വർഗങ്ങളെ കുറിച്ച് പറയുന്നു
Iraq kuwait war oru bible prophecy fullfilling Aayirunu ennu paranjathu Sheri Aano?
Paster njan kanda kaazhcha parayam night urakkathil pranam parannu poyi oru placil ethi avide 14 vayassu thonikkunna 2 penkuttikal .ennodu parayunna sound sraddhichu nokkuka ennayirunnu.atiloral thala kuniju nilkkunnu mattoral nivarnnu nilkkunnu.kuninju nilkkunna aal ornaments ittatu matte kutti ittiillaa.itu kanda njanum ornaments azhichu.njan kandatu swargathil aanennu viswasikkunnu
മരണത്തിനു ശേഷമുള്ള ജീവിതത്തെ പറ്റി ഒരു ക്ലാസ്സ് എടുക്കാമോ? ഇപ്പോൾ മരിച്ചവർ എവിടെ?
ee video randum kanuka
ua-cam.com/users/livecVBqdOxtmSA?feature=share
ua-cam.com/video/UmaTcSk4vZs/v-deo.html
ഞങ്ങൾ പഠിച്ചിരിക്കുന്നത്, മരിച്ച ആത്മാക്കൾ പോകുന്നത്, പറുദീസയിലേക്കോ, പാതാളത്തിലേക്കോ ആണ്. സ്വർഗ്ഗവും നരകവും, ന്യായവിധിക്കു ശേഷം ആണ്. അന്നാണ് പ്രതിഫലം ലഭിക്കുന്നത്.
2nd heaven enthanu ennu clear ayilla. Onnu reply cheyyumo
പാസ്റ്റർ പറഞ്ഞ ആദ്യത്തെ വചനം തന്നെ തെറ്റാണ് പിന്നെ പറഞ്ഞതെല്ലാം തെറ്റാണ്. എങ്ങനെ ഇതെല്ലാം സാധിക്കുന്നു
Yethu penthakose kar matrem kanunna oru pratheyka swapnem annu? Yetrayum athikem manusherey chushanem cheyunna manorokhikel matrem ulla oru cult sangadana annu penthakose preshthanem..yennanu yentai abhiprayem. 😃😎
സഹോദര മരിച്ചു പോയവർ സ്വർഗത്തിലേക്ക് അല്ല പോകുന്നത്, സ്വസ്ഥതയുടെ ഒരു സ്ഥലം ഉണ്ട് അത് കൊണ്ട് ആത്മാവിന് സ്വർഗ്ഗം കാണാൻ കഴിയുക ഇല്ല എന്ന് പറയുന്നത് ശരിയല്ല സ്വർഗ്ഗത്തിൽ കയറിയവൻ ഏകൻ മാത്രം അത് എപ്രകാരം ആണ് ശരീരത്തോടും ആത്മാവോടും കൂടി, എന്നാൽ ഇവർ ആരും ശരീരം കൊണ്ട് അല്ല സ്വർഗ്ഗത്തിൽ കയറിയത് 😜😜😜😆😆😆
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല മേലാൽ കയറുകയുമില്ല .തെളിവ് ,
“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
ദൈവത്തോട് ഏറ്റവും അടുത്തിരുന്ന, ഏറ്റവും സൗന്ദര്യവും, കഴിവുകളും ഉണ്ടായിരുന്ന പ്രധാന ദൂതനാ സാത്താൻ. ചിറകു വിടർത്തുമ്പോൾ സംഗീതം ഉണ്ടായിരുന്ന ആളാ. പുറത്താക്കിയതിനു ശേഷം പറയുന്നതാ. മൂപ്പരെ getout അടിച്ചതിനു ശേഷമാണ് മനുഷ്യനെ ദൈവത്തിന്റെ സ്വന്തം ഛായയിൽ സൃഷ്ടിക്കുന്നത്. ഒരു കൂട്ടം ദൂതന്മാരെയും, ഹവ്വയെയും വഴി തെറ്റിച്ചത്, സാത്താനാ.
7 സ്വർഗങ്ങളെ കുറിച്ച് കൂടെ ഒന്ന് പറയാമോ അങ്ങനെ ഒന്ന് ഉണ്ടോ? പോൾ സാറിനെ ഒരു ക്ലാസ്സ് എടുക്കാൻ ഇതിനായി ഈ ചാനലിൽ കൊണ്ട് വരാൻ കഴിയുമോ ?
shramikkam
7 സ്വർഗ്ഗങ്ങൾ ഉണ്ടെന്നു (7 സ്വർഗ്ഗങ്ങള ഉള്ളെന്നു )ഏതു ബൈബിൾ ആണു പറയുന്നതു? തെളിവു തരാമോ
ഒരുവൻ യേശു ക്രിസ്തു വിൽ ആയാൽ അവൻ പുതിയ സൃഷ്ടി ആണ്... പിന്നെ എന്തിനു... ഇപ്പോഴും പഴയ പേര്????
Pr.K E Abraham _ 7
Pr.Paul Gopalakrishnan _4
ഇതിലേതാണ് ശരി????
രണ്ടും ശരിയാണ്. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ 7 പറുദീസായെ കുറിച്ചല്ല പഠിപ്പിച്ചത്, പിന്നെ മരിച്ചവർ എവിടെ എന്നതിന് ഉത്തരം തരുകയായിരുന്നു. അതുകൊണ്ട് നാലാം സ്വർഗ്ഗത്തെപ്പറ്റി പറഞ്ഞു നിർത്തി. ബാക്കി പറഞ്ഞില്ല. എന്നാൽ കെ ഈ അബ്രഹാം സാർ പുസ്തകം എഴുതിയത് സ്വർഗ്ഗങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് ഏഴും വിവരിച്ചു.
നിത്യത മാത്രം ആണ് എന്റെ പ്രതിക്ഷ