എന്ത് കൊണ്ട് ട്രംപ് ബൈബിൾ തൊട്ട് സത്യപ്രതിജ്ഞ ചെയ്തില്ല പാഠഭേദം 211 Paadabhedham Finny Yohannan

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 72

  • @rajanpaul3477
    @rajanpaul3477 10 днів тому +7

    താങ്കൾ ഒരു നല്ല സുവിശേഷ പ്രവർത്തകനാണ് താങ്കളുടെ ചാനലിലെ എനിക്ക് ഇഷ്ടവുമാണ്. നിങ്ങൾ ഈ പൊളിറ്റിക്സിൽ നിന്ന് അകന്നുനിന്ന് സുവിശേഷം പ്രസംഗിക്കുക പ്രിയ ദൈവദാസനെ.

    • @Aazadimalayalam
      @Aazadimalayalam  10 днів тому +11

      പ്രീയ സഹോദര ഇതിൽ പൊളിറ്റിക്സ് കാണുന്നത് എങ്ങനെ? മോഹൻദാസിന്റെ വീഡിയോയിലെ അപകടം മണത്തതുകൊണ്ട് അമേരിക്ക ഒരു മതനിരപേക്ഷര രാജ്യമാണെന്ന് പറഞ്ഞു. ഇന്ത്യയും അങ്ങനെയായിരിക്കണം. ഒരു ദൈവദാസൻ ചുറ്റും നടക്കുന്നത് എല്ലാം അറിഞ്ഞിരിക്കണം ഓരോ നീക്കവും വിവേചിക്കണം. ഏത് ചോദ്യത്തിനും ഉത്തരം കൊടുക്കാൻ പ്രാപ്തൻ ആയിരിക്കണം. അതിന് സാമൂഹികമായ അറിവുണ്ടായിരിക്കണം. ചുറ്റും നടക്കുന്നത് കണ്ടില്ല എന്ന് നടിക്കുന്നതല്ല ആത്മീകന്റെ ലക്ഷണം. ആത്മീകൻ സകലത്തെയും വിവേചിക്കുന്നു.

    • @rajanpaul3477
      @rajanpaul3477 10 днів тому +2

      ​@@AazadimalayalamDear Pastor Finny. It is good to remember the famous words of Winston Churchill " If you cast stone or respond to every dog that bark, you will not reach your destination".

    • @Aazadimalayalam
      @Aazadimalayalam  10 днів тому +1

      @@rajanpaul3477 Love that, but it is irresponsible to keep quite after discerning the potential danger behind the dog's barking. A leader should warn his folk about it.

    • @rajanpaul3477
      @rajanpaul3477 10 днів тому +1

      @@Aazadimalayalam Yes there are si many barking dogs around. If you continue to cast stones, you will never get your destination. You are called as a minister of Gospel. Jesus himself kept his mouth shut many times m

    • @bijugeorge3714
      @bijugeorge3714 10 днів тому +2

      ഒരു വർഗ്ഗീയ വാദിയുടെ തെറ്റിദ്ധാരണ മാറ്റി കൊടുക്കേണ്ടത്. ദൈവ ദാസന്റെ കടമ ആണ്. അല്ലെങ്കിൽ ഇവൻ ഒക്കെ പറയുന്നത് ശരി ആണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കും. യോഗി up ഭരിക്കുന്നതിൽ തെറ്റൊണ്ടോ.

  • @jesuschristtheonlysavior.8478
    @jesuschristtheonlysavior.8478 9 днів тому +2

    Resp Pr Finny what TG said is correct, its a Christian country.

  • @babuthomas8908
    @babuthomas8908 10 днів тому +8

    Rev. Franklin Graham also prayed "my lord and master Jesus Christ"

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      Ok, thank you for the information

    • @mathewphilip6123
      @mathewphilip6123 10 днів тому

      Yes, i was watching! Franklin Graham prayed in the name of Jesus 🙏

  • @mathewphilip6123
    @mathewphilip6123 10 днів тому +4

    Franklin Graham prayed in the name of Jesus 🔥✝️🔥

  • @sallymathews5315
    @sallymathews5315 10 днів тому +2

    Please go back and listen the prayer again.

  • @rachelthomas8583
    @rachelthomas8583 10 днів тому

    Now he is a born again child of God. That happened on July 27th 2024. So a genuine child of Lord Jesus Christ follow Mathew:5:34-37 and James:5:12. This happened by JEHOVAH and marvelous in our eyes. Psalm:118:23.
    There are so many PINOs. ( Pentecostals In Name Only).

  • @rigin777
    @rigin777 5 днів тому

    Jesus is true God,....pls read bible 👏

  • @mathewphilip6123
    @mathewphilip6123 10 днів тому

    Plz watch the inauguration ceremony once more ( Franklin Graham prayed in the name of Jesus Christ and Trump layed his hand on Bible ✝️🔥✝️

    • @Aazadimalayalam
      @Aazadimalayalam  10 днів тому +1

      Yes Graham prayed in the name of Jesus but he said 'my saviour' as the same thing like rick warren did, and the fact is trump didn't placed his hand on bible. go through a google search every main line media mentioned it.

  • @yohannankarukaparambil1593
    @yohannankarukaparambil1593 7 днів тому

    ആത്മീകൻ സഹലത്തെയും വിവേചിക്കണം

  • @SuperAbebaby
    @SuperAbebaby 7 днів тому

    എനിക്കു ഈ ചാനലിനോടുള്ള അനുമോദനം പൊയി. Melania രണ്ടു bibles കൊണ്ടുവന്നപ്പോളേക്കും SC justice വളരെ hurry ആയിട്ട് വ്
    oath തുടങ്ങി. 2016 ൽ എങ്ങനെ ആയിരുന്നു? Trump perfect അല്ല എന്നാലും ഒരു ദൈവീക നിയോഗമാണ്. വിശാല ഇസ്രായേൽ, temporary peace in middle east, army from North വളരെ വേഗം ഉണ്ടാകും. AI also

    • @Aazadimalayalam
      @Aazadimalayalam  7 днів тому

      @@SuperAbebaby Shine, എന്റെ വീഡിയോയിൽ പറയുന്നത് കൃത്യമായ അവലോകനം ആണ്. സമയത്തിൽ കൃത്യനിഷ്ഠത പാലിക്കുന്ന ഒരു രാജ്യത്ത് മെലാനിയ വരാൻ താമസിച്ചു പോയി എന്ന് പറഞ്ഞാൽ അമേരിക്കക്കാർ പോലും വിശ്വസിക്കത്തില്ല

  • @62alexs
    @62alexs 10 днів тому +3

    ശരിയാണ്, ക്രിസ്തുവിനെ പ്രാഘോഷിക്കാത്തിടത്തോളം അതു ജനറൽ പ്രയർ ആണ്, TG പഴയ മരിച്ചുപോയ dr. Ramachandran എന്നോ മറ്റോ പേരിലുള്ള ഒരു അസത്യം മാത്രം പറയുന്ന ആളെ പോലെ മറ്റൊരു പതിപ്പാണ്,

    • @bijugeorge3714
      @bijugeorge3714 10 днів тому +2

      Dr n ഗോപാലകൃഷ്ണൻ

  • @alexandermathews3601
    @alexandermathews3601 10 днів тому +1

    You are 100% wrong. America is build of Judo christen principals and it is a christian county eventhough it is not mentioned in constitution.
    Bishop and Graham prayed a Christian prayer not a secular prayer
    Bharath is a Hindu country eventhough we say it is a secular nation

  • @XxneonxX_2
    @XxneonxX_2 7 днів тому

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

    • @Aazadimalayalam
      @Aazadimalayalam  6 днів тому

      എന്നാര് പറഞ്ഞു?നിങ്ങളീ പറഞ്ഞതൊക്കെ സത്യമാണെന്ന് എന്താ തെളിവ്? യേശു ദൈവപുത്രൻ ആണെന്നും ഇന്നും ജീവിക്കുന്നു എന്നും ഉള്ളതിന് ഒത്തിരി തെളിവുണ്ട്. പിതാവ് പുത്ര പരിശുദ്ധതമാവ് എന്ന ഉപദേശം പൗലോസ് ആണ് പഠിപ്പിച്ചത് എന്ന് എവിടെ നിന്ന് കിട്ടിയ അറിവാണ്? മത്തായി സുശേഷത്തിൽ ആണ് ആദ്യമായി പിതാവ് പുത്ര പരിശുദ്ധാത്മാവിനെ ആദ്യമായി എഴുതിയിരിക്കുന്നത്. ആദ്യമായി ബൈബിൾ എന്ത് പഠിപ്പിക്കുന്നു എന്നും ക്രസ്തവർ എന്ത് വിശ്വസിക്കുന്നു എന്നും അവരോട് ചോദിച്ചു മനസ്സിലാക്കുക. അല്ലാതെ ബൈബിളിന്റെ ABCD അറിയാത്തവർ പറയുന്ന പൊട്ടത്തരം കേട്ട് പറയരുത്.

  • @jacobthomas3180
    @jacobthomas3180 8 днів тому

    T.G.adutha days il thani niram kaatunu

  • @SM-dz7kf
    @SM-dz7kf 10 днів тому

    GOD can be anything. But JESUS is only one and the way. Savior=Jesus in Oxford dictionary.

  • @ashers9993
    @ashers9993 7 днів тому

    അച്ഛൻ jesus christ നാമത്തിൽ പ്രയർ നടത്തി

  • @tharayil1952
    @tharayil1952 9 днів тому

    Rama Rama Rama rama ennu pady Pooja nadathanam. Mohan dasinu athanu vendathu, oru pashu koody undenkil ere sandosham.

  • @rajanpaul3477
    @rajanpaul3477 10 днів тому +3

    നിങ്ങൾ പറയുന്നത് ശുദ്ധ വിഡ്ഢിത്തരം ആണ് പ്രാങ്ക് ഗ്രാം പ്രാർഥിച്ചത് കർത്താവിന്റെ നാമത്തിലാണ് അവിടെ പ്രസംഗിച്ചതായി മറ്റ് പാസ്റ്ററും പ്രാർത്ഥിച്ചത് കർത്താവിന്റെ നാമത്തിലാണ് ഇത്തരം വിവരക്കേടുകൾ വിളിച്ചു പറയരുത്

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      Yes Graham prayed in the name of Jesus but he said 'my saviour' as the same thing like rick warren did

    • @rajanpaul3477
      @rajanpaul3477 10 днів тому +1

      @Aazadimalayalam താങ്കൾ ദയവുചെയ്ത് ഇപ്രകാരമുള്ള മണ്ടത്തരങ്ങൾ വിളിച്ചു പറയരുത് Billy Grham ഏതാണ്ട് അഞ്ചു പ്രസിഡന്റുമാരുടെ ഇന്നോഗ്രേഷനും പ്രാർത്ഥിച്ചത് യേശുവിന്റെ നാമത്തിലാണ് കാര്യം അറിയാതെ ദയവുചെയ്ത് സംസാരിക്കരുത് നിങ്ങൾ ഒരു ക്രിസ്ത്യൻ മിനിസ്റ്റർ ആണ്

    • @rajanpaul3477
      @rajanpaul3477 10 днів тому

      @Aazadimalayalam I am a pentecostal believer and i have been living with my family in U. S. for the last 50 years (with my children and grand children). I attended at least the inaguration of 5 to 6 presidents , number of them including Billy Graham prayed in the name of Jesus. Please correct your foolishnes. That is the most prudent thing to do. God bless
      Rajan Paul
      Chicagi, U. S. A

    • @Aazadimalayalam
      @Aazadimalayalam  10 днів тому +2

      @@rajanpaul3477 So are you saying America is officially a christian country? Are you accepting TG's argument? There is few exemptions some of the bold ministers like Rick Warren and graham sr. and jr. were few amoung them who used the name of Jesus. I am not staying in USA but am a person closely observing American politics. When ever someone prayed in Jesus name it was always debated in the media. This time also already the debate started about Graham jr using Jesus name. Just go through the media reports of that time when Warren prayer controversy took place. This time also Graham said 'my saviour' like the same way Warren saved himself. There is a few falsely believe America is a Christian nation. I hope you are not one amoung them.

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      ​@@rajanpaul3477 Go through this link about 2009 Rick Warren controversy about inaguration prayer.
      baptiststandard.com/archives/2009-archives/controversy-over-inaugural-prayer-nothing-new/

  • @jboby3420
    @jboby3420 10 днів тому +2

    പല തവണ വിവാഹമോചനം നടത്തിയ ഒരാൾ ബൈബിൾ നിയമങ്ങൾ വ്യക്തമായും ലങ്ഗഖിച്ചില്ലേ?

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      @@jboby3420 അത് കൊണ്ടായിരിക്കും ബൈബിൾ തൊടാഞ്ഞത്

    • @Manjuraj907
      @Manjuraj907 10 днів тому +5

      He did not divorce "many times," sir. He had two divorces.
      First divorce was on mutual agreement, and his second wife cheated on him. It is there on the internet.
      even though he has all these shortcomings, the Lord Jesus chose this man. That is what matters.

    • @SuperAbebaby
      @SuperAbebaby 10 днів тому +1

      പെണ്ണുങ്ങൾ ഇട്ടോണ്ട് പോയാൽ പിന്നെ എന്തുചെയ്യണം?

    • @SuperAbebaby
      @SuperAbebaby 10 днів тому

      പെട്ടന്ന്

    • @John-e2u8o
      @John-e2u8o 10 днів тому

      We are not choosing a Pastor. We are choosing a political leader. Even if you look around leaders of our churches many times we think, do they believe in God? In this world none of the political leaders in any country give us the perfection of our Christian faith. But you have to go to a person who will help a nation to have religious freedom or freedom of faith or who will not restrict our freedom of speech of our faith.

  • @koladyjose8033
    @koladyjose8033 10 днів тому

    Catholic cardinal Timothy Dolan started the prayer first .so please don’t say bullshit if u don’t know shit.how many times Folan said Jesus

  • @ThampyJohn-l8g
    @ThampyJohn-l8g 10 днів тому

    Bible is not prethigja , bible bis holy , it s Gods verses , you can believe not for political uses

  • @AnishRajan-l9j
    @AnishRajan-l9j 10 днів тому

    Why you worry about US President,unnecessary talk

  • @moncy156
    @moncy156 10 днів тому

    Bible used for oath.

  • @rosslill3349
    @rosslill3349 10 днів тому

    Doesn’t matter

  • @sajizakka7699
    @sajizakka7699 10 днів тому +1

    വോട്ടു കിട്ടാൻ ബൈബിൾ ക്രിസ്റ്റൻ മതി

  • @wess701
    @wess701 10 днів тому

    ua-cam.com/video/2k8E7PBs-xw/v-deo.htmlfeature=shared

    • @Aazadimalayalam
      @Aazadimalayalam  10 днів тому +1

      @@wess701 Yes Graham prayed in the name of Jesus but he said 'my saviour' as the same thing like rick warren did

  • @bleson1981
    @bleson1981 10 днів тому

    Dont waste your valuable time by responding to TG Mohandas. His arrogant language does not deserve any respect.

  • @George-c3j5f
    @George-c3j5f 10 днів тому +1

    Who told his wife carried and not shown properly

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      Not getting about what you are saying, it may either because I may not understand your english or you may not understood what I said in video

  • @John-e2u8o
    @John-e2u8o 10 днів тому

    politics can deeply affect both our personal and religious lives, as well as our freedom to practice our faith.. We must engage in politics, approach politics thoughtfully and prayerfully, can become an extension of a Christian’s calling to be a voice for love, kindness, righteousness in the world
    When you are choosing between political leaders, you have to go to a person who will help a nation to have religious freedom or freedom of faith or who will not restrict our freedom of speech of our faith. The freedom to believe and disbelieve.
    God has given us enormous freedom to do things in this world if we do not vote who support our freedom of faith and if other person wins who opposes freedom of faith then do not say God is in control.
    Following were the Leaders of countries in the Bible - Joseph - Daniel - King David - King Soul - Moses and so on.
    Pls give awareness to the political consequences. For example Democratic party in America, their policies are very anti-bible, Anti-God . I am not talking about if some one place hand on the bible and after that legislate anti bible policies. touching bible may be a good symbol if they are not against it.

  • @SuperAbebaby
    @SuperAbebaby 10 днів тому

    SC judge പെട്ടെന്ന് മുന്നോട്ടുവന്നു, ആദ്യ സമയം ബൈബിൾ തൊട്ടോ എന്തൊ? എന്താ പെണ്ണുങ്ങൾ ഇട്ടോണ്ട് പോകുമ്പോൾ കള്ളുകുടിച്ചു അലഞ്ഞു നടക്കണോ ആണുങ്ങൾ?

    • @Aazadimalayalam
      @Aazadimalayalam  10 днів тому

      ഫ്രാങ്കലിൻ ഗ്രഹാം പറഞ്ഞത് ചടങ്ങ് നടക്കുന്ന സമയം തെറ്റിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്. ട്രംപിന്റെ ഭാര്യ സത്യപ്രതിജ്ഞ ആരംഭിച്ചപ്പോഴാണ് മുന്നിലേക്ക് വന്നത് എന്ന് ഗ്രഹാം ജൂനിയർ പറയുന്നു. പിന്നെയെങ്ങനെയാണ് നേരത്തെ തൊടുന്നത്

  • @bejoyjohn5464
    @bejoyjohn5464 10 днів тому +1

    You are wrong…. Baseless argument..

    • @Aazadimalayalam
      @Aazadimalayalam  10 днів тому +1

      @@bejoyjohn5464 What I said is factual,
      1. I Said America is a secular nation not a religious nation officially.
      2. I said that prayer is a all faith prayer as Judeo-Christian leaders prayed together.
      3. I said the christian leaders pray addressing God which is a pronoun suits with any faith.
      4. I said when Rick Warren prayed in the name of Jesus it was a controversy and he resolved it by praying in the name of 'my' saviour Jesus instead of using 'our'.
      Can you show me any factual error.