സാത്താനെയും ഭയപ്പെടരുത് ദൈവത്തെ ഭയപ്പെടുക |Pastor. Paul Gopalakrishnan |HEAVENLYMANNA

Поділитися
Вставка
  • Опубліковано 31 сер 2023
  • സാത്താനെയും ഭയപ്പെടരുത് ദൈവത്തെ ഭയപ്പെടുക |Pastor. Paul Gopalakrishnan |HEAVENLYMANNA
    #pastorpaulgopalakrishnan#christiansermons#pastorsammathew #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

КОМЕНТАРІ • 42

  • @rajimolmuraleedharan
    @rajimolmuraleedharan 11 місяців тому +1

    Hallelujah

  • @jayannk6535
    @jayannk6535 10 місяців тому +1

    Praise the Lord

  • @user-ii6lo8yx5j
    @user-ii6lo8yx5j 11 місяців тому +1

    Lord, Your Angels encamp around me, guarding me and my loved ones from every danger, harm and evil traps of the enemy 🙏 Please protect me from Satan and the evil forces on earth and in hell, Amen 🙏

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏🙏

    • @happyjourney9722
      @happyjourney9722 11 місяців тому

      ===
      "എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി
      ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
      പൗലോസ് @ റോമർ പുസ്തകം, അധ്യായം 11 വരി 32:
      ===
      "ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
      ദൈവം @ നിയമാവർത്തന പുസ്തകം, അധ്യായം 32 വരി 39:
      ===
      ഇങ്ങിനെയുളള സൈക്കോളജിക്കൽ ഡിസ്സോർഡറായ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ മുസ്ലിമുകളുടെ ദൈവമെന്നു അവകാശപ്പെടുന്ന
      സാത്താനെ ഭയപ്പെടുക തന്നെ ചെയ്യണം എന്നാൽ സത്യദൈവത്തെ ഭയപ്പെടേണ്ടതില്ല.
      ===

  • @thankachangeorge7330
    @thankachangeorge7330 11 місяців тому +2

    Amen 🙏

  • @jayagopi362
    @jayagopi362 11 місяців тому +2

    Praise the Lord 👏

  • @georgesamuel2807
    @georgesamuel2807 11 місяців тому +2

    Amen....🙏

  • @heavenlymannashorts
    @heavenlymannashorts 11 місяців тому +1

    Amen

  • @josemk-sv7bn
    @josemk-sv7bn 11 місяців тому +1

    Amen sthothram

  • @shylamathew9905
    @shylamathew9905 11 місяців тому +1

    സ്തോത്രം

  • @anniejinson952
    @anniejinson952 11 місяців тому +1

    Praise the Lord ❤

  • @happyjourney9722
    @happyjourney9722 11 місяців тому +1

    സാത്തേനേയും ദൈവത്തേയും ഭയപ്പെട്ടരുത് എന്നാൽ മനുഷ്യരെ സൂക്ഷിക്കാണം

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏🙏

    • @ashakuryan965
      @ashakuryan965 11 місяців тому

      ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
      ലൂക്കൊസ് 12:5

    • @happyjourney9722
      @happyjourney9722 11 місяців тому

      ===
      "എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി
      ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
      പൗലോസ് @ റോമർ പുസ്തകം, അധ്യായം 11 വരി 32:
      ===
      "ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
      ദൈവം @ നിയമാവർത്തന പുസ്തകം, അധ്യായം 32 വരി 39:
      ===
      ഇങ്ങിനെയുളള സൈക്കോളജിക്കൽ ഡിസ്സോർഡറായ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ മുസ്ലിമുകളുടെ ദൈവമെന്നു അവകാശപ്പെടുന്ന
      സാത്താനെ ഭയപ്പെടുക തന്നെ ചെയ്യണം എന്നാൽ സത്യദൈവത്തെ ഭയപ്പെടേണ്ടതില്ല.
      ===

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 11 місяців тому +1

    എന്റെ അഭിപ്രായത്തിൽ ദൈവത്തേയും സാത്താനേയും മനുഷ്യരേയും സ്വന്തം കർമ്മത്തെയും ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല.😊 കർമ്മത്തിൽ തെറ്റുകൾ സംഭവിക്കുമ്പോൾ സ്വയം തിരുത്തിയാൽ മാത്രം മതി. ഇല്ലെങ്കിൽ നിയമം മനുഷ്യരെ മര്യാദയാക്കും.😊 ഭയപ്പെടണം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി സ്വാർത്ഥ മോഹം കൊണ്ട് സ്വന്തം ഇഷ്ട്ടപ്രകാരം മറ്റൊരു വ്യക്തിക്ക് ദോഷം പ്രവർത്തിക്കുമ്പോൾ അല്ലെങ്കിൽ ചൂഷണം ചെയ്യുമ്പോൾ അതിന് ശിക്ഷ തരാൻ ദൈവമുണ്ട് അല്ലെങ്കിൽ നാട്ടിലെ നിയമമുണ്ട് എന്ന് ബോധം വരുത്തുവാൻ വേണ്ടി മാത്രമാണ്...😊 രാജ്യത്ത് നിയമം ഉണ്ടായിട്ടും തെറ്റുകൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.. പകരം നിയമം വീണ്ടും ശക്തമാക്കുമ്പോൾ തെറ്റുകൾ വീണ്ടും മനുഷ്യർ ചെയ്തു കൊണ്ടിരിക്കുന്നു.. 😊ഓരോ വ്യക്തികളും രാജ്യത്തിന്റെ നിയമം ആചരിക്കുമ്പോഴാണ് നിയമത്തിന് മൂല്യമുണ്ടാകുന്നത്. മനുഷ്യർ ഇന്നും ജീവിച്ചിരിക്കുന്നതിന് കാരണം ദൈവത്തിന്റെ ദയ ഒന്ന് കൊണ്ട് മാത്രമാണ്.. അല്ലാതെ മനുഷ്യരുടെ സത്പ്രവൃത്തി കണ്ട് ദൈവം അതിൽ സംപ്രീതൻ ആയിട്ടില്ല. 😊

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏

    • @ashakuryan965
      @ashakuryan965 11 місяців тому

      ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
      ലൂക്കൊസ് 12:5

    • @happyjourney9722
      @happyjourney9722 11 місяців тому

      താങ്കൾക്ക് വിവേകമുണ്ട്

  • @prakashpr3199
    @prakashpr3199 11 місяців тому +1

    ദൈവ൭ത്ത ഭയ൭പ്പടാ൯ ദൈവ൦ എ൯താ ഭീകരവാദിയോ ????? സ്വന്ത൦ ക൪മ്മ൭ത്ത ഭയ൭പ്പട്ടാൽമതി !!!!!!!! പവിതറമായി മാറുക മഹാവിനാശത്തിനുമു൯പ് !!!!!!

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏🙏

    • @ashakuryan965
      @ashakuryan965 11 місяців тому

      ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
      ലൂക്കൊസ് 12:5

    • @happyjourney9722
      @happyjourney9722 11 місяців тому

      ===
      "എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി
      ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
      പൗലോസ് @ റോമർ പുസ്തകം, അധ്യായം 11 വരി 32:
      ===
      "ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
      ദൈവം @ നിയമാവർത്തന പുസ്തകം, അധ്യായം 32 വരി 39:
      ===
      ഇങ്ങിനെയുളള സൈക്കോളജിക്കൽ ഡിസ്സോർഡറായ യഹൂദന്മാരുടെ ക്രിസ്ത്യാനികളുടെ മുസ്ലിമുകളുടെ ദൈവമെന്നു അവകാശപ്പെടുന്ന
      സാത്താനെ ഭയപ്പെടുക തന്നെ ചെയ്യണം എന്നാൽ സത്യദൈവത്തെ ഭയപ്പെടേണ്ടതില്ല.
      ===

  • @apposthalatv3247
    @apposthalatv3247 11 місяців тому +1

    ua-cam.com/video/_oJc18P-rRU/v-deo.htmlsi=ZS-7X0g6sngmHZct
    പലരും നിന്നെ തളർത്താൻ നോക്കുന്നോ യേശു നിന്നെ ഉയർത്താൻ പോകുന്നു ആമ്മേൻ..

  • @anithalalchellappan9632
    @anithalalchellappan9632 11 місяців тому +1

    Hallelujah

  • @anithalalchellappan9632
    @anithalalchellappan9632 11 місяців тому +1

    Amen

  • @anithalalchellappan9632
    @anithalalchellappan9632 11 місяців тому

    Praise the Lord