ഹിന്ദു ഭരണഘടന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്? പാഠഭേദം 214 Paadabhedham Finny Yohannan

Поділитися
Вставка
  • Опубліковано 7 лют 2025
  • പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

КОМЕНТАРІ • 26

  • @KvSasi-r2g
    @KvSasi-r2g 7 днів тому +7

    ഏതു മത,ജാതി,വർണ,വർഗത്തിലുള്ളവർക്കും യേശുവിൽ വിശ്വസിക്കാനുള്ള അധികാരം ലഭൃമാക്കുക എന്നുള്ള ലക്ഷൃത്തോടെ ദൈവം എഴുതിച്ച സംവിധാനം ആണു ഇൻഡൃയുടേതു. ദൈവത്തിൻ്റെ ലക്ഷൃമായ സുവിശേഷം അറിയിക്കുക എന്നുള്ള ലക്ഷൃം പൂർത്തിയാക്കാതെ പുതിയൊരു സംവിധാനം വരുക എന്നു പറഞ്ഞാൽ ദൈവത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റി ലോകത്തിലെല്ലാം സുവിശേഷം ഏത്തിക്കഴിയുമ്പോൾ യേശുവിന്റെ വരവുണ്ടാകും എന്നു ബൈബിൾ പറയുമ്പോൾ സുവിശേഷത്തിനു പൂർണമായും തടസ്സം വരാൻ ഏങ്ങനെ പറ്റും.

  • @kjosephchacko313
    @kjosephchacko313 7 днів тому +3

    Praise God Dear pr you are saying very carect God bless

  • @babup1007
    @babup1007 7 днів тому +3

    Very correct pastor ji

  • @ponnammajohn8679
    @ponnammajohn8679 6 днів тому

    Praise the Lord halleluya

  • @rosammamathew2919
    @rosammamathew2919 6 днів тому +3

    ഒരു പേടിയുമില്ല അതിനുമുമ്പ് കർത്താവ് വരുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

    • @വില്ലൻ
      @വില്ലൻ 5 днів тому

      ഹിന്ദുരാജ്യം എന്നെയാണ് ഇപ്പോഴും എപ്പോഴും ഇന്ദിര ഗാന്ധി ഭരണഘടനയിൽ മതേതരം എന്ന വാക്ക് എപ്പോഴണ് എഴുതി ചേർത്തതെന്ന് അറിയുമേ അമ്മച്ചി അതിനു മുന്മ്പ് മതം വളർത്തൻ വന്ന രണ്ടു കൂട്ടരെയും ഇരു കൈയും നീട്ടി സ്വീകരിച്ചവ ആണ് ഹിന്ദുക്കൾ ഹിന്ദു രാജ്യം എന്നാൽ രാമരാജ്യം എന്നാണ് എല്ലാവരേയും എല്ലാ മതങ്ങളെയ ഉൾകൊളുന്നവർ എന്നാണ് അതിനർഥം നിങ്ങളുടെ പുർവ്വികർ ഹിന്ദുകൾ ആയിരുന്നു അ റിയുമേ അതേ മറന്നു പേയതേ ഒരു കർത്തവും വരത്തില്ല ഇവിടെ കാരണം രാമനും ക്രിഷ്ണനും ജനിച്ച മാ ണ്ണ് ആണിത് കർത്തവ് ജനിച്ചത അങ്ങ് ജറുസലെമിലാണ് അത് പോലും സംരക്ഷിക്കാൻ കരത്തവിനായില്ല അത് ജിഹദികളുടെ കെയിലാണ് കർത്തവിന് സ്വന്തം ജീവൻ പോലും രക്ഷികാനയില്ല പിന്നെയാണ് ഡ്യൂപ്ലിക്കറ്റ് ക്രിസ്ത്യനിയുടെ ദൈവങ്ങളെയെല്ലാ മറക്കുക നിങ്ങുടെയായലും ഞങ്ങളുടെയായലും എന്നിട്ട് മനുഷ്യനായ് ജീവിക്കുക ഹിന്ദു രാജ്യം വന്നാൽ നിങ്ങളെ ഒന്നും നാട് കടത്തില്ല അങ്ങനെ യാണെങ്കിൽ ഇപ്പോഴും ചെയ്യാൻ പറ്റും രാഷ്ട്രപതി പോലും BJP യുടെ ആളണ്

  • @flourishfun7870
    @flourishfun7870 7 днів тому +3

    Praise the Lord 🙏

  • @innerMan-q7f
    @innerMan-q7f 7 днів тому +6

    2030 ആകുമ്പോഴേക്കും വടക്കേ ഇന്ത്യയിൽ കൂടുതലും ക്രൈസ്തവർ ആയിരിക്കുമല്ലോ , പ്രത്യേകിച്ച് യുപി ആയിരിക്കും ❤അത് കഴിഞ്ഞാണ് 2035 😅 പിന്നെ ഈ ബിൽ പരിവാറിൻ്റെ ആഗ്രഹം തന്നെയാണ് 😊

  • @josephks7910
    @josephks7910 7 днів тому +5

    ഇന്ത്യയിൽ ഹിന്ദു രാജ്യമോ മുസ്ലിം രാജ്യമോ എന്തുവേണമെങ്കിലും കൊണ്ടുവരാൻ അതിന്റെ ആളുകൾ പരിശ്രമിക്കട്ടെ ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന നമ്മൾ യേശുക്രിസ്തു സ്വർഗ്ഗാരോപണം ചെയ്തപ്പോൾ ശിഷ്യന്മാരോട് പറഞ്ഞ കാര്യം ചെയ്യുക നിങ്ങൾ ലോകമൊക്കെയും പോയി സുവിശേഷം പ്രസംഗിക്കുക വിശ്വസിക്കുന്നവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുക സ്നാനപ്പെട്ടവരെ കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാൻ പഠിപ്പിക്കുക നമ്മുടെ കർത്താവ് കൂടെയുള്ളപ്പോൾ നാം എന്തിന് ആശങ്കപ്പെടണം അവിടുന്ന് ലോകാവസാനത്തോളം നമ്മോടുകൂടെ ഉണ്ടെന്നല്ലേ അരുളി ചെയ്തിരിക്കുന്നത്

  • @pajohnson3041
    @pajohnson3041 7 днів тому +1

    Good 👍

  • @sanjoserainold3775
    @sanjoserainold3775 7 днів тому +1

    Amen

  • @samuelthampy
    @samuelthampy 7 днів тому +1

    😊👍

  • @bijucmathew1769
    @bijucmathew1769 6 днів тому +1

    ആരൊക്കെ മത രാജ്യം സ്ഥാപിച്ചുവോ ആ മത രാജ്യങ്ങൾ എല്ലാം തകർന്നു.ഉദാ: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാർ, ഇറാക്ക്, ഇറാൻ തുടങ്ങിയ എല്ലാ രാജ്യങ്ങളേയും നോക്കിയാൽ കാണാം മത രാജ്യങ്ങളുടെ അവസ്ഥ. ഇന്ത്യ ഏതു മതത്തിന്റെ രാജ്യമായാലും ഇന്ത്യയുട അധ:പതനം അന്ന് ആരംഭിക്കും സംശയം ഇല്ല.

  • @bijugeorge3714
    @bijugeorge3714 2 дні тому

    ഇങ്ങനെ ഒക്കെയാ പല ബില്ലുകളും പാർലമെന്റിൽ വന്നിട്ടുള്ളത്. ബിജെപി അതിനാ ശ്രമിക്കുന്നത്.

  • @abrahamvarghese1595
    @abrahamvarghese1595 6 днів тому +2

    ഇപ്പോൾ ക്രിസ്ത്യൻ മാർഗ്ഗം ഉത്തര ഇന്ത്യയിൽ അനുഭവിക്കുന്നത് കാണുന്നില്ലേ

    • @വില്ലൻ
      @വില്ലൻ 5 днів тому

      മതം മാറ്റൻ നടന്നാൽ ഇനിയും അനുഭവിക്കും മണിപ്പൂർ ആണെങ്കിൽ ശാന്തമായി 1947 ൽ തുടങ്ങിയ കാലപത്തിൽ 2024 വരെ മരിച്ചത് 5000 പേരാണ് അന്ന് ഇവിടെ 65 കൊല്ലം ഭരിച്ചത്ത് കോൺഗ്രസ് ആണ് പക്ഷേ BJP വന്നപ്പോൾ ആണ് നിങ്ങൾക്ക് ഇത് വർഗീയത ആയത് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഇത് ഇവിടുത്തു കാർ അറിഞ്ഞിട്ടുപ്പോലു o ഇല്ല

  • @abrahamvarghese1595
    @abrahamvarghese1595 6 днів тому

    മമ ന്യൂസ്‌

  • @sabual6193
    @sabual6193 6 днів тому

    🤔