ഉള്ള കളറടിച്ചു വരുന്ന വളം എല്ലാം ഇട്ടു കിട്ടുന്ന പൈസയിൽ കൂടുതൽ അതിൻറെ ചുവട്ടിൽ ഇടേണ്ട അവസ്ഥ വരും ഏലം കൃഷിക്കാർ ഇങ്ങനെ മരന്നു അടിച്ചു അടിച്ചു ഇപ്പോൾ കരയുന്നു.
12 വർഷമായ ജാതിൽ നിന്നും ഇതുവരെ 12 ചാക്ക് കായ എന്നാണ് Joseph എന്ന കർഷകൻ പറയുന്നത്. എത്ര കിലോ കായും പത്രിയുമാണ് നിലവിൽ ലഭിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
ഈ വളം എനിക്കും വാങ്ങണം 👍🏻👍🏻🥰👌🏻👌🏻👌🏻👌🏻
ഞാനും ഉപയോഗിക്കുന്നതാണ്
Good Video 👍👍👌👌
Good.. Congratulations..
Thank you
Nice video.....
Sir,2 ml how many litres water mixing
Very good
👍👍
കമ്പനി പ്രൊമോട്ട് ചെയ്‌തോ 😄
👍
15year old jathikke etra rupayudey valam edendivarum oru varshathil
Hai..... 1
Nalla jathi tai ethanu nhan Kasaragod Jilla yil ninnanu
Valathinte perentanu
Ithu evideya sthalam
Ethra sent landilaanu 65 tree?
Ithu kittunna stalam evideyane, paranjal opakaramayirikum
ഇരുമ്പറ, തൊടുപുഴ വൈക്കം റൂട്ടിൽ മേഴ്സി ഹോസ്പിറ്റൽ ജംഗ്ഷൻ ഇറങ്ങി ഇരുമ്പറ എന്ന സ്ഥലത്ത് രാധാകൃഷ്ണൻ സാറിന്റെ വീട് ചോദിച്ചാൽ മതി നേഴ്സറി കൃഷി ചെയ്യുന്ന ആൾ
@@ajeshsebastian5285 Thank you so much sir സ്ഥലം - ഇറുമ്പയം
'ഓർഗാനിക് ആണോ? രാസവളം ആണോ?
വളത്തിൻ്റെ പേരല്ലാതെ NPK 'സൂഷ്മ മൂലകങ്ങൾ 'മണ്ണിൻ്റെ PH ' തുടങ്ങിയവ പറയുക അല്ലാ തെ വള നിർമാതക്ക ളുടെ പരസ്യം മാത്രമാക്കാതിരിയ്ക്കുക
ഗ്രേറ്റ്
നമ്മൾ ഓർഗാനിക്ക് ആയി ചെയ്താലും വില കൂടുതൽ ഇല്ല അതാ കുഴപ്പം😢
Eniyum enthagilum kodukku
എങ്ങനെ ഇവരുടെ ഹെല്പ് കിട്ടും,
പത്രിയും കായും വെളുത്ത് ഇരിക്കും നല്ല പത്രിയും കായും ആണ്
ഉള്ള കളറടിച്ചു വരുന്ന വളം എല്ലാം ഇട്ടു കിട്ടുന്ന പൈസയിൽ കൂടുതൽ അതിൻറെ ചുവട്ടിൽ ഇടേണ്ട അവസ്ഥ വരും ഏലം കൃഷിക്കാർ ഇങ്ങനെ മരന്നു അടിച്ചു അടിച്ചു ഇപ്പോൾ കരയുന്നു.
അതിന് മരുന്ന് ഇതിനു മരുന്ന് ദിവസം മരുന്ന് അടിക്കേണ്ട അവസ്ഥ വരുമോ ഏലം കൃഷിക്കാർ അവസാനം പെട്ട പോലെ
Green planet നല്ല വളം ആണ്. ഇത് കളർ അടിച്ചു വരുന്ന സാധനം അല്ല. ഞാൻ മൂന്നു വർഷമായി വിവിധ വിളകൾക്ക് ഉപയോഗിക്കുന്നു ❤
വളം ഏതാണ്
12 വർഷമായ ജാതിൽ നിന്നും ഇതുവരെ 12 ചാക്ക് കായ എന്നാണ് Joseph എന്ന കർഷകൻ പറയുന്നത്. എത്ര കിലോ കായും പത്രിയുമാണ് നിലവിൽ ലഭിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
'E' വളം
👍👍👍👍👍