ജാതി കൃഷിയിൽ വ്യത്യസ്തനായ കർഷകൻ വൈറലാവുന്നു | Multi root Nutmeg viral farmer

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 16

  • @babupk7837
    @babupk7837 8 місяців тому +5

    ഗോപി ചേട്ടൻ്റെ നേഴ്സറിയിൽ വില വളരെ കൂടുതലാണ്.
    ഇതേ ഫാബ് ജാതിതൈകൾ കാട്ടുജാതിയിൽ ബഡ്ഡു ചെയ്തത് ആനവിരട്ടി സുമിത്തിൻ്റെ Fab നേഴ്സറിയിൽ 800-ന് കൊടുക്കുന്നു. ഇതേ ഫാബ് ജാതി തൈകൾ കാട്ടുജാതിയിൽ ബഡ്ഢു ചെയ്തത് നിരപ്പേൽ പോൾസൺ ചേട്ടൻ്റെ നേഴ്സറിയിൽ 300 to 400-ന് വിൽക്കുന്നു. കർഷകർ ജാതിതൈകൾ വാങ്ങുന്നതിന് മുൻപേ ശരിക്കും അന്വേഷിച്ചിട്ടു വാങ്ങുക. ഹൈറേഞ്ചിൽ കായ്ക്കുന്നതുപോലെ ലോറേഞ്ചിൽ ഇവ കായ്ക്കില്ല.

    • @SajusimonS
      @SajusimonS 2 місяці тому

      Gopi oru Gpopiyanennu Ellavarkum Arriyam Thani Kallan

    • @SajusimonS
      @SajusimonS 2 місяці тому

      😡

  • @jissothomas7302
    @jissothomas7302 8 місяців тому +4

    ഇതിൻ്റെ തൈകൾ പട്ടിക്കാട് നെരപ്പേൽ നഴ്സറിയിൽ 300 രൂപക്ക് കിട്ടും ഇത് ഫാബ് ഇനത്തിൽ പെട്ട തൈകൾ തന്നെയാണ്

    • @NjaanoruMalayali
      @NjaanoruMalayali  8 місяців тому +1

      Multi root budding , അതാണ്‌ ചെറുകുന്നേൽ ഉള്ളത്, ജാതി വെറൈറ്റി പലതാണ്

    • @babupk7837
      @babupk7837 8 місяців тому +1

      ​@@NjaanoruMalayaliമഴതുള്ളി പോലുള്ള കായ ഉള്ളത് Fab ഇനം ജാതിയാണ് .Fab -ൻ്റെ മദർ പ്ലാൻ്റ് ആനവിരട്ടി Fab നേഴ്സറിയിലാണുള്ളത് . അവിടെ നിന്നും തൈവാങ്ങി വളർത്തി അതിൽ നിന്നും ബഡ്ഡ് എടുത്ത് പിടിപ്പിച്ച് പലരും പല പേരിൽ വൻ വിലയ്ക്ക് വിൽക്കുന്നു.🤣

  • @dileepmankadavu3534
    @dileepmankadavu3534 8 місяців тому +7

    മൾട്ടി റൂട്ട് പോലും. കവറില്‍ അല്ലേ തൈ വളർത്തി കൊടുക്കുന്നത്. അതിന്റെ തായ് വേര് സ്പ്രിങ് പോലെ വളഞ്ഞിരിക്കും. പിന്നെ എത്ര റൂട്ട് ഉണ്ടായിട്ട് എന്തുകാര്യം. അമിത വില വാങ്ങാൻ ഒരു മാർഗ്ഗം. അത്രതന്നെ.

  • @sreejithk.s902
    @sreejithk.s902 8 місяців тому +3

    ഡെന്നിസ് hspm ന്റെ അപ്ഡേറ്റഡ് വീഡിയോ ഒന്നുമില്ലേ???

    • @dennisidukki
      @dennisidukki 8 місяців тому +2

      ഉണ്ട്, sir വരണം

  • @PankajDas-l9y
    @PankajDas-l9y 8 місяців тому

    Ata ki tree aache

  • @torpidotorpido3081
    @torpidotorpido3081 8 місяців тому +2

    ഇത് ഇവന്മാരെ പോലെ ഉള്ളവരുടെ സ്ഥിരം തട്ടിപ്പാണ്, multi root ജാതിക്കു ബലം കുറയും എന്ന് കോടി കണക്കിന് തൈകൾ വിൽക്കുന്ന പോൾസൺ nirappel മറ്റൊരു വീഡിയോ യിൽ വ്യക്തം ആയി പറയുന്നുണ്ട്

    • @roshanmathew5146
      @roshanmathew5146 8 місяців тому +2

      അതെ, പക്ഷെ അതിലും വലിയ തട്ടിപ്പാണ് നിരപ്പെൽ നഴ്സറി. എല്ലാം വെറും കച്ചവടം മാത്രം. നിരപ്പെൽ തൈ മേടിച്ചു 150 എണ്ണം അതിൽ 50എണ്ണം വലിയ കുഴപ്പമില്ല. എന്നാൽ മികച്ചതും അല്ല. ബാക്കി എല്ലാം മുരടിച്ചുനിൽക്കുന്നു. ഇവരൊക്കെ യൂട്യൂബിൽ പരസ്യം ചെയ്ത് കാശുണ്ടാകുന്നു നമ്മൾ ആയിസുകളയുന്നു ☺️

    • @RayeesRayeesvallil
      @RayeesRayeesvallil 2 місяці тому

      Shari ann ettayum chedi kedaayi.vallarchayum inla

  • @SajusimonS
    @SajusimonS 2 місяці тому

    Fab ne kattu peru Longanaakiya Kattu Kallan😂

  • @diputc5669
    @diputc5669 8 місяців тому +4

    നട്ടവരുടെ റിവ്യൂ വീഡിയോ ചെയ്യാമോ
    നഴ്സറി കാർ പകുതി തട്ടിപ്പ്