വെറും 5000 രൂപക്കും തേക്കിൻ ഡോറുകൾ |teek wooden doors in cheep price

Поділитися
Вставка
  • Опубліковано 22 бер 2021
  • #teekwood door in cheep price
    All wooden doors and windows available,
    Visit shop for direct selection
    -----------------
    Vallapuza, Palakkad
    8943647774.
    Manjeri, malappuram
    8606672722
    Alikka. 8606772722
    For product vedio making
    Saleemalukkal-9496345634
    Please subscribe new veedupani channel:
    പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
    • 25 ലക്ഷത്തിനുള്ളിൽ നിർ...
    Credits:
    -----
    Song: Ikson - Lights (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Ikson - Lights (Vlog N...
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic
  • Навчання та стиль

КОМЕНТАРІ • 1,4 тис.

  • @basheertheruvath1975
    @basheertheruvath1975 3 роки тому +7

    Valare value ulla video
    Thank you so much 🥰

    • @sunubiju6307
      @sunubiju6307 2 роки тому

      കട്ടള അടക്കം ഡോർ ഇത്ര

  • @anasmm450
    @anasmm450 2 роки тому +20

    വീഡിയൊ കണ്ട് ആരും വഞ്ചിതരാകരുത്.ഗുജറാത്തിൽ നിന്നും ഇറക്കുന്ന വരവ് ഡോറ് കാണിച്ച് നാടൻ തേക്കാണ് പോലും . 20 വർഷമായി ഞാൻ ഫർണിച്ചർ വ്യവസായം നടത്തുന്നു. കടയുടെ പ്രമോഷന് വേണ്ടി ചെയ്യുമ്പോൾ പറയുന്ന കാര്യത്തിൽ അൽപ്പം സത്യസന്ധത പുലർത്തു.. ബ്ലോഗർ സുഹൃത്തേ..

    • @josematheu72
      @josematheu72 Рік тому +1

      വരവ് door അടയില്ലേ....30000ത്തിനു വാങ്ങേണ്ട സാധനം 10000 കിട്ടിയാൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാവും അവർക്കത് ഗുണം ചെയ്യും. പണമുള്ളവൻ കൂടി വിലയുടെ സാധനം വാങ്ങട്ടെ.

  • @ghoshpottighoshpotti1289
    @ghoshpottighoshpotti1289 2 роки тому +2

    സൂപ്പർ പാവപ്പെട്ടവർക്ക് ഉപകാരമായ രീതിയിൽ ചെയ്തു കൊടുക്കുന്ന നിങ്ങൾക്ക് ജഗദീശ്വരന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകും

  • @ashrafnasi4361
    @ashrafnasi4361 2 роки тому +49

    സൂപ്പർ. പാവപ്പെട്ടവനു താങ്ങാവുന്ന വില. തീർച്ചയായും വരും ❤

    • @sudheesha2006
      @sudheesha2006 7 місяців тому

      പെട്ടന്ന് കേടാവും

  • @sibyjoseph2472
    @sibyjoseph2472 2 роки тому +17

    നല്ല ഒരു വീഡിയോ ആണ്❤️ ഉപകാരപ്പെടുന്നവർ വാങ്ങണം🙏🏻 കാരണം ഇതൊരു വലിയ ഓഫർ ആണ് പുതിയ ഭവനം നിർമ്മിക്കുന്നവർക്ക്, വീഡിയോ ചെയ്ത വ്യക്തിയ്ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️

    • @kvbasharaf257
      @kvbasharaf257 Рік тому

      വീഡിയോ ചെയ്തവനെ എൻറെ കയ്യിൽ കിട്ടിയാൽ അവൻറെ മുഖം അടിച്ചു പൊട്ടിക്കും ഞാൻ വെറും ചീററിങ്

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +9

    താങ്ക്സ്
    മനോഹരവും വിലക്കുറവും

  • @ashokchandran1719
    @ashokchandran1719 3 роки тому +2

    Very useful video ..thanks

  • @jafferdriver4306
    @jafferdriver4306 2 роки тому +27

    👍 ആശാരി വീട്ടിൽ വന്നാൽ 10 രൂപയാകും എനിക്ക് അനുഭവം ഇത് ലാഭം 👍

  • @keralapolicetrollfans5088
    @keralapolicetrollfans5088 3 роки тому +7

    അവതാരകന്‍റെ വോയ്‌സ് sprr

  • @shafi777shafi2
    @shafi777shafi2 3 роки тому +5

    വളരെ ഉബകാരപ്രതം... 👍👍👍

    • @mentalgaming8704
      @mentalgaming8704 2 роки тому

      ഉപകാരപ്രദം

    • @rajanthottiyil7138
      @rajanthottiyil7138 2 роки тому

      മലയാളം പഠിക്കേണ്ട സമയത്തു പഠിച്ചില്ലെങ്കിലും ഇപ്പോൾ വൈകിയിട്ടില്ല. ശ്രമിച്ചു നോക്കൂ

  • @gereeshdxb3354
    @gereeshdxb3354 3 роки тому +2

    നല്ല അഭിപ്രായമാണ് ഇഷ്ടപെട്ടു

  • @premkumarnayak1311
    @premkumarnayak1311 3 роки тому +1

    Nice.
    Thanks for the video.

  • @noufalnoufal2353
    @noufalnoufal2353 3 роки тому +7

    വളരെ ഉപകാരമായാര് വീഡിയോ സൂപ്പർ നല്ല വില കുറവുണ്ട👍👍👍👍👍👍👍👍👌👌👌

  • @anandtp007
    @anandtp007 3 роки тому +4

    🥰🥰🥰വളരെ നന്നായിട്ടുണ്ട് 🤝

  • @shinektantony2719
    @shinektantony2719 3 роки тому +2

    Chetta super &
    Thanks

  • @MK-xh8nj
    @MK-xh8nj 3 роки тому +2

    കൊള്ളാം.. ന്യായമായ വില...

  • @rushadraoof3287
    @rushadraoof3287 3 роки тому +5

    ഇത് കൊള്ളാലോ ടീമേ....

  • @manumalu4441
    @manumalu4441 3 роки тому +4

    കൊള്ളാം ബ്രോ. 😍😍✌️👍

  • @cnvenugopalan5449
    @cnvenugopalan5449 2 роки тому +1

    Super cheap videos with price well explained.

  • @subeeranjillath4514
    @subeeranjillath4514 3 роки тому +3

    ഇന്ഷാ അല്ലാഹ് 👍🏻

  • @unnivaava2055
    @unnivaava2055 3 роки тому +49

    പടച്ചവൻ ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

    • @georgewynad8532
      @georgewynad8532 3 роки тому +8

      സർവ്വത്ത് നൽകിയാൽ
      കുടിക്കാർന്നു😋😋😋😋

    • @unnivaava2055
      @unnivaava2055 3 роки тому

      @@georgewynad8532 😯😯😯

    • @s.purakkal113
      @s.purakkal113 3 роки тому

      @@georgewynad8532 ഹഹ😎😀😀

    • @pv9311
      @pv9311 3 роки тому +3

      @@georgewynad8532 ബർക്കത്ത് എന്നദ് അബിവ്യതി (ഐശ്വര്യം) എന്നദാൺ സഹോദരാ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +1

      @@pv9311ഐശ്വരൃം.

  • @zeenathmp8726
    @zeenathmp8726 2 роки тому

    സൂപ്പറാണ് എനിക്ക് ആവശ്യമുണ്ട് ഞാൻ varum insha അല്ലാഹ്

  • @babuvarghese6786
    @babuvarghese6786 2 роки тому +1

    Very useful video
    Tank you !👏
    💞💞💞👌

  • @jaykumarnair5492
    @jaykumarnair5492 3 роки тому +9

    Very good video for general public. Can you deliver doors with minimum transportation charges to other places.

  • @unnikrishnanmv797
    @unnikrishnanmv797 3 роки тому +9

    വളരെ നന്നായിട്ടുണ്ട്,
    ഡബിൾ ഫ്രന്റ് ഡോർ എത്ര വരും.

  • @ratheesankariathara377
    @ratheesankariathara377 3 роки тому +2

    സൂപ്പർ 👍

  • @sindhuajiji3765
    @sindhuajiji3765 3 роки тому +2

    സൂപ്പർ 👌👌👌

  • @namerose5419
    @namerose5419 3 роки тому +5

    സൂപ്പർ അണ്ണാ

  • @sameerkwt2379
    @sameerkwt2379 3 роки тому +12

    കൊള്ളാം കേട്ടോ ജ്ഞായമായ വില 👍👍👍....

    • @ajipalamtr6379
      @ajipalamtr6379 3 роки тому

      എൻ്റെ പോന്നു ബ്രോ... മേടിച്ചെക്കല്ലെ 🙏🙏🙏 ..പഴയ തടിയിൽ പണിതതാണ്. ഇത് എല്ലാം

    • @fazalrazipunnilath3052
      @fazalrazipunnilath3052 2 роки тому +1

      @@ajipalamtr6379 പണി കിട്ടോ വേടിച്ചാൽ??

    • @asharafpk452
      @asharafpk452 2 роки тому

      @@ajipalamtr6379 പഴയ മരമല്ലേ നല്ലത്?

    • @ajipalamtr6379
      @ajipalamtr6379 2 роки тому +1

      @@asharafpk452 bro ഈ സംഭവം വെച്ച് oru വീട് പണിതവനാ ഞാൻ... ആകെ പെട്ടു 🙏🙏🙏🙏കതകിന്റെയും, ജനൽ പാളിയുടെയും എല്ലാ ജോയിന്റും അകന്നു പോയി പൊല്യൂഷ ചെയ്തതിനു ശേഷം

  • @shafeerps142
    @shafeerps142 3 роки тому +1

    അടിപൊളി 👌👌

  • @daarussalamsalam4955
    @daarussalamsalam4955 3 роки тому +1

    Good price bro,,,,,, keep it up 👍

  • @suwaikatsuwaikath9373
    @suwaikatsuwaikath9373 3 роки тому +3

    Adipolli

  • @a.p.harikumar4313
    @a.p.harikumar4313 3 роки тому +5

    വളരെ വൈകിയാണ് കാണാനിടയായത്......

  • @thankachankidangayil6947
    @thankachankidangayil6947 3 роки тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്തായാലും അവിടെ വരും

  • @grandpascare7763
    @grandpascare7763 3 роки тому +1

    Very useful video

  • @ahamedhyd1271
    @ahamedhyd1271 3 роки тому +42

    ഇത് ഗുജറാത്ത് നിന്നോ ഉഗാണ്ടയിൽ നിന്നോ കൊണ്ട് വന്നതകട്ടെ..ഇത് ഈ വിലക്ക് വാങ്ങുവാൻ സൗകര്യം ഒരുക്കുന്നു നിങ്ങൾക്ക് salute...
    ഒന്നര ലക്ഷം ചിലവിട്ട് പണിത അയൽവാസിയുടെ ഡോറിന്റെ അതെ ഗുണവും നിറവും ഗമയും പത്തയിരത്തിന് വാങ്ങുന്ന ഇതിന് വേണമെന്ന് പറയുന്ന കുറച്ചാളുകൾ താഴെ കമന്റിൽ കണ്ട് അവരെ നമിക്കുന്നു...ഇവർ കേരളത്തിൽ മാത്രം കാണുന്ന അപൂർവ്വ ഇനമാണ്... ശ്രദ്ധിച്ചോളൂ....

    • @rajeshkr5472
      @rajeshkr5472 3 роки тому +2

      Yes .. well said brother......
      👍👍👍👍👍👍👍👍👍

    • @RockyVERocky
      @RockyVERocky 3 роки тому +1

      എവിടെയാണ് സ്ഥലം. നിങ്ങളുമായി ബന്ധപെടാൻ ഫോൺ നമ്പർ കൂടി അയക്കൂ

    • @musthfamusthafa9730
      @musthfamusthafa9730 2 роки тому

      Naimber vaidsup pileiyce👌👌👌👌

  • @ishaquemammath4686
    @ishaquemammath4686 3 роки тому +26

    ഇനിയും ഇതു പോലുള്ള വീഡിയോ
    പ്രതീക്ഷിക്കുന്നു 💞💞💞

    • @ravindranmanulravindranman62
      @ravindranmanulravindranman62 3 роки тому +3

      തിരുവനന്തപുരത്ത് ഒരു ബ്രാഞ്ച് തുറക്കൂ

  • @KevinrobyKevinroby
    @KevinrobyKevinroby 3 роки тому +2

    Very good information

  • @parvathikr7932
    @parvathikr7932 Рік тому

    useful video. thanks bro.

  • @abayaprajith3528
    @abayaprajith3528 3 роки тому +3

    Njanum varum

  • @minben13
    @minben13 3 роки тому +7

    Are kitchen cupboards available? how much price?

  • @ayshajabbar5768
    @ayshajabbar5768 2 роки тому

    Thanks.upakatamayi.

  • @sulaimanmoyikkal6939
    @sulaimanmoyikkal6939 2 роки тому

    ഉപകാരപ്രദം. പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു .

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 3 роки тому +10

    എന്റെ ഒരനുഭവം പറയാം പോളീഷ് ചെയ്യാത്ത ഡോർ കമഴ്ത്തി വച്ചു ഒരു തട്ട് തട്ടിയാൽ പൊടികളെല്ലാം താഴേക്കു പതിച്ചു ഡോറിന് മൊത്തം ഓട്ടകൾ കാണാം

  • @bahakeem4197
    @bahakeem4197 3 роки тому +5

    What about the thickness,which is an important parameter

  • @ratheesanbk4656
    @ratheesanbk4656 3 роки тому +1

    കൊള്ളാം 👍

  • @CS_Lectures
    @CS_Lectures 2 роки тому +2

    Superb ❤️

  • @manojantony8930
    @manojantony8930 3 роки тому +7

    കൊള്ളാം എനിക്ക് വാങ്ങാൻ താല്പര്യം ഉണ്ട്. അഭിനന്ദനങ്ങൾ

  • @ims8122
    @ims8122 3 роки тому +3

    Sir mangalore l delivery undo?

  • @clearthings9282
    @clearthings9282 3 роки тому +1

    Adipoliii

  • @jobikg4164
    @jobikg4164 3 роки тому +1

    Super BB...👍

  • @faisalrahman5584
    @faisalrahman5584 3 роки тому +5

    Njaan work cheyipichirunnu.. Verily responsible work and Good svs.. Ths my experience.

    • @gafoorvallappuzha5627
      @gafoorvallappuzha5627 3 роки тому

      താങ്ക്സ്

    • @zaiabayaszaiabayas7460
      @zaiabayaszaiabayas7460 3 роки тому +1

      മരം കൊള്ളാമോ. വെള്ള undo

    • @faisalrahman5584
      @faisalrahman5584 3 роки тому +1

      @@zaiabayaszaiabayas7460 njaan forest Tek choose chythath.. That is perfect. They are making as our suggestions.

  • @shahulhameedchameedc5291
    @shahulhameedchameedc5291 3 роки тому +2

    ഗുഡ് 👌

  • @faisalvpangadifaisal5710
    @faisalvpangadifaisal5710 3 роки тому +1

    സൂപ്പർ സൂപ്പർ

  • @jaleeljaleel6045
    @jaleeljaleel6045 3 роки тому +3

    Dore frame and window 3 kalli frame price?

  • @rafiekrafiek9965
    @rafiekrafiek9965 3 роки тому +5

    Bro manjeri shopil video onn cheyyo👍👍

  • @furnitureoforest6416
    @furnitureoforest6416 3 роки тому +1

    Best Design ever

  • @ajusworld5359
    @ajusworld5359 3 роки тому +1

    അടിപൊളി

  • @unninair6452
    @unninair6452 2 роки тому +5

    Will deliver in chalakudy
    Any extra charges

  • @imyindia9484
    @imyindia9484 3 роки тому +18

    ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🌹

  • @simithashanavas4967
    @simithashanavas4967 3 роки тому +2

    Masha allah

    • @jameelajami7705
      @jameelajami7705 2 роки тому

      കോഴിക്കോട്, വടകര, നാദാപുരം ഒക്കെ supply ഉണ്ടാ?

  • @hasanrahmani.2201
    @hasanrahmani.2201 2 роки тому

    നിങ്ങളുടെ ബിസിനസിൽ അള്ളാഹു ബറകത്ത് ചെയ്യട്ടെ - ആമീൻ

  • @pv9311
    @pv9311 3 роки тому +7

    ഇന്ശാ അള്ളാ ഞാന് വരും

  • @ani-ud7zj
    @ani-ud7zj 3 роки тому +3

    നല്ല വിഡിയോ

    • @royy8579
      @royy8579 3 роки тому +1

      Nella veediyo

  • @sandhyaranisandhya6671
    @sandhyaranisandhya6671 3 роки тому +1

    So nice .pls pthanamthittayil delivery cheyyan pattumooo?

  • @naseemaabdulla3313
    @naseemaabdulla3313 3 роки тому +1

    Valare nalla video 👌👌

  • @mohamedmansoor3601
    @mohamedmansoor3601 3 роки тому +28

    ലേബർ ചാര്ജ് അല്ലെ ആവുന്നുള്ളു.... തടി ഫ്രീ ആയിട്ട് കിട്ടുന്നുണ്ടോ ആവോ!!!!!കൊള്ളാം.. സൂപ്പർ.. 👍👍👍👍

    • @varghescc7298
      @varghescc7298 3 роки тому +1

      C.c.varuvhesc

    • @aswin5166
      @aswin5166 3 роки тому

      pakka local door aanu...njan vangi return adichathanu

    • @nizu3016
      @nizu3016 3 роки тому +1

      @@aswin5166 സത്യമാണോ ബ്രോ ? ലോക്കഡോൺ കഴിഞ്ഞു ഞാൻ അവിടെ പോവാൻ നില്ക്കാന്

    • @aswin5166
      @aswin5166 3 роки тому +1

      @@nizu3016 njan ente nattile shopil ninnu aanu vanggiyath..2 door vanggi...aasari chippili idumbol oru kashnam therich poyi..nokkumbol ullil kedu..randum njan thirich koduthu
      ith gujarathi door aanu..vanggikkan padilla..
      njan paranju paniyippichathanu 7500 nu ithe door..njan udesicha athe design aaki thannu..
      purame oru problmvum kanilla..korach kazhiyumbol aanu ith gunam illathath
      ennu manassilakuka.
      5000 Rs muthal avideyum door undayirunnu...5000Rs nte dooril marathinte vella koodiya bagam kaanum

    • @gafoorvallappuzha5627
      @gafoorvallappuzha5627 3 роки тому +1

      @@aswin5166 നമ്മുടെ ഷോപ്പിൽ വന്ന് ഗുണനിലവാരം ബോധ്യപ്പെട്ട് വാങ്ങിക്കാം സഹോദരാ...., നിങ്ങടെ നാട്ടിലെ ഷോപ്പിൻ്റെ പരസ്യമല്ലല്ലോ ഇത്...., ഇവിടെ ഗ്യാരണ്ടിയോട് കൂടിയാണ് വർക്കുകൾ ചൈത് കൊടുക്കുന്നത്.... നേരിട്ട് വന്നോളൂ...., ചെക്ക് ചൈതോളൂ... എന്നിട്ട് കമൻ്റ് ചെയ്യ് സഹോദരാ

  • @Joy-rj9gs
    @Joy-rj9gs 3 роки тому +4

    Are you supply all over kerala specialy in Kollam district

  • @shajanphilip4232
    @shajanphilip4232 3 роки тому +1

    Excellent

  • @Sandoskumep
    @Sandoskumep 2 роки тому

    Thank you

  • @bijukumarg138
    @bijukumarg138 3 роки тому +4

    Door frame kittumo

  • @sakkeermubi7563
    @sakkeermubi7563 3 роки тому +4

    മാഷാഅല്ലാഹ്‌

  • @latheefqatar1469
    @latheefqatar1469 3 роки тому +1

    Nice🌹👍

  • @jaisonjaison9784
    @jaisonjaison9784 3 роки тому

    Good price nice 👍

  • @sujithr.s3016
    @sujithr.s3016 3 роки тому +4

    Minimum purchase amount for delivery in Trivandrum???

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 роки тому +5

    കട്ടിൽ പ്രൊഡക്ഷൻ ഉണ്ടോ എങ്ങനെയാണ് വില

  • @bittujohn8686
    @bittujohn8686 3 роки тому +1

    Super bro 👌👌👌

  • @rajannambiart7415
    @rajannambiart7415 2 роки тому

    Wish to visit soon.

  • @user-yh7cb6qi3d
    @user-yh7cb6qi3d 3 роки тому +6

    4 door required @thrissur District

  • @jayanbangalore6692
    @jayanbangalore6692 2 роки тому +5

    Poor response from the management people attending with customers

  • @sharafutpr7498
    @sharafutpr7498 3 роки тому +1

    Use full

  • @thekunnathushivakumar643
    @thekunnathushivakumar643 3 роки тому +2

    Ernakuthu ethichu tharumo? Puthiya veednu vendi door kattala janal details model rate wattsapp cheyyanam

  • @babuchandran958
    @babuchandran958 3 роки тому +7

    കട എവിടെയാണ്. പാരിപ്പള്ളിയിൽ (കൊല്ലം) delivery ഉണ്ടോ ? വാട്ട് സപ്പ് നമ്പർ പ്ലീസ്

  • @premkumarps6140
    @premkumarps6140 3 роки тому +4

    Rate including polish aano? Trivandrum delivery pattumo? Rate of transportation how much?

  • @roymathew315
    @roymathew315 3 роки тому +2

    Excellent and useful video for common people also. Good bro..God bless you 🙏

  • @ajiaishu2981
    @ajiaishu2981 2 роки тому

    Bro supper 😍🤝

  • @gopalakrishnanbbhaskaran5506
    @gopalakrishnanbbhaskaran5506 3 роки тому +65

    ചേട്ടാ നിങ്ങളുടെ ഒരു കട കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇതിൽ ഏതെങ്കിലും ജില്ലകളിൽ തുറന്നുകൂടെ 🙏🙏🙏🙏

  • @lakshmananpv8287
    @lakshmananpv8287 2 роки тому +5

    പാർസൽ അയക്കാറുണ്ടോ കൂടുതൽ വാങ്ങുമ്പോൾ കുറയുമോ

  • @Sukurtham
    @Sukurtham 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ... കൂട്ടായി. അങ്ങോട്ടും വരണെ.

  • @jahfar9432
    @jahfar9432 3 роки тому +1

    Good information

  • @veeranpk7604
    @veeranpk7604 3 роки тому +5

    ഇത് ഏത് തേക്കാണ്
    നാടനാണോ ?
    ബർമാ തേക്കാണോ
    ഫോറസ്റ്റ് ആണോ

  • @shameershahsalim526
    @shameershahsalim526 2 роки тому +3

    Beware. You need to see the materials and order, then wait for up-to 40days after paying the advance amount. I have just called them and they told me that I can't just take the doors and go. Most probably the materials can be very different from the display. You tubers does the works for promotions. Be safe with your money. Any wood can last for 10years even soft wood after treatment. Don't go after advetisements

  • @nbabu8708
    @nbabu8708 3 роки тому +1

    Super.Door.Good
    Babu.Vellanad

  • @musthafakoruvalappil1773
    @musthafakoruvalappil1773 3 роки тому +1

    👍👍👍

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 роки тому +21

    റേറ്റ് കേട്ട് കണ്ണ് തള്ളി, ഇത്ര ചീപ്പോ

  • @pradeepputhumala5744
    @pradeepputhumala5744 3 роки тому +14

    വാങ്ങണമെന്നുണ്ട്, ഞങ്ങൾ പത്തനംതിട്ട കാരൊക്കെ എങ്ങനെ അവിടെ വരെ വന്നു വാങ്ങും ഒരുപാട് ദൂരെ യാണ് 😢 എന്തെങ്കിലും വഴിയുണ്ടോ..?

    • @jibinmathewparackal1809
      @jibinmathewparackal1809 2 роки тому

      ഞാനും അത് ഓർത്തു ബ്രോ നമ്മുടെ നാട്ടിൽ മുടിഞ്ഞ വിലയാണ്. ഇവിടുന്നു കൊണ്ട് വരുന്ന ക്യാഷ് ഉണ്ടെങ്കിൽ നാട്ടിൽ നിന്നു തന്നെ വാങ്ങേണ്ടി വരും 🥴🥴🥴

  • @mohammedsajeerpmohammedsaj4761
    @mohammedsajeerpmohammedsaj4761 3 роки тому

    Super👍

  • @kmfaisal6134
    @kmfaisal6134 2 роки тому +2

    ഫോൺ ചെയ്തപ്പോൾ (3നമ്പരിലും) കട്ട് ചെയ്തു.വീണ്ടും ശ്രമിച്ചപ്പോൾ സ്വീകരിക്കുന്നില്ല,ഇതെന്തോ തട്ടിപ്പ് ആണെന്നാണ് തോന്നുന്നത്.

  • @solorider6634
    @solorider6634 3 роки тому +3

    Ivide akke pani kuli thanne 5000 ,6000 panikuli thanne und avide pani kuli onnumille

  • @nckmangalad1183
    @nckmangalad1183 3 роки тому +13

    Ith Gujarat il ninum varunnathalle