വാതിൽ |ജനൽ |ഫർണിച്ചർ |പണിത്തരങ്ങൾ |തടി |എല്ലാം വിലക്കുറവിൽ |Door frame|door|windows|furniture

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 77

  • @sureshkanayankode8205
    @sureshkanayankode8205 12 днів тому +1

    Ith ippoyum undo December 31 2024

  • @binumakkar2497
    @binumakkar2497 3 місяці тому +2

    ഗ്യാരണ്ടി പത്തുകൊല്ലമോ. ഒറിജിനൽ മരം നല്ലമരം നൂറുകൊല്ലം ഈട്നിൽക്കും.

  • @Gpradak
    @Gpradak Рік тому +5

    Gujarat തിലെ പഴയ തേക്ക് തീരുന്നില്ല സുഹൃത്തുകളെ..
    അത്ര കണ്ട് പഴയകാല മരം അവിടെ ഉണ്ട് ....

    • @alwaficar421
      @alwaficar421 Рік тому +1

      പഴയ കപ്പലുകൾ പൊളിചെടുക്കുന്ന തടികളാണ് ഇത്

    • @Gpradak
      @Gpradak Рік тому +2

      ഇത് ഒറിജിനൽ teak അല്ലെന്ന് കേൾക്കുന്നു

    • @muhammednaseer8154
      @muhammednaseer8154 Рік тому

      😆😄👍

    • @abidwandoorwandoor9851
      @abidwandoorwandoor9851 Рік тому +2

      തേക്കിന്റെ ഒരു ഡോറ് 9000 ഫുൾ കാതലിന് വരും അതിന്റെ താഴെ കിട്ടുന്നുണ്ടങ്കിൽ സാധനം മോശമാവും എൻറ സുഹൃത്ത് 3 റഡിമേട് ഡോറ് വാങ്ങി 5500 വിലയിൽ അതിന്റെ പലക 3 ഇഞ്ച് ജോയൻറാക്കിയതായിരുന്നു

    • @RANGANNAN-yz8sq
      @RANGANNAN-yz8sq Місяць тому

      @@abidwandoorwandoor9851 തേക്കിന്റെ മുന്‍ഭാഗത്ത് വയ്ക്കുന്ന ഒരു വാതില്‍ കട്ടിലയ്ക്ക് എത്രയാണ് വില..?

  • @rajendrannair6804
    @rajendrannair6804 3 місяці тому +1

    Teak അലമാരിയിൽ ആഴാന്തൽ പലക ചേർക്കും. Cft ക്കു 10000 രൂപ വരെ വിലയുള്ള വീട്ടി ആണെന്ന് പറഞ്ഞു 500 രൂപയുള്ള കരിം തകര ചേർക്കും. ആക്കേഷ്യ, മാഞ്ചിയം ഉരുപ്പടി കളറടിച്ചു പോളിഷ് ചെയ്തു തേക്ക് ആയി വിൽക്കും. അപ്പോൾ ഈ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ പറ്റും.

  • @Srikki-sr3
    @Srikki-sr3 10 місяців тому +2

    കണ്ണൂർ ജില്ലയിൽ ഡെലിവറി ഉണ്ടോ

  • @jaleelbabu1704
    @jaleelbabu1704 Рік тому +2

    Informative video

  • @santhi2633
    @santhi2633 10 місяців тому +1

    Hai

  • @mcqueen2494
    @mcqueen2494 Рік тому +3

    Thankyou bro

  • @akhilraj606
    @akhilraj606 Рік тому +3

    Free delivery undo ? Mannarkkad Palakkad

  • @abdullatheefqatar
    @abdullatheefqatar Рік тому +2

    അടിപൊളി 🌹👍

  • @achuak373
    @achuak373 Рік тому +2

    Janavathil undo

  • @PradeepKumar-ng9we
    @PradeepKumar-ng9we Рік тому +8

    പാലക്കാട്(ഒറ്റപ്പാലം) delivery undo

    • @jafarachapparamban2541
      @jafarachapparamban2541  Рік тому

      Sorry replay late ayathinu 90377 75206 onnu contact cheyyamo

    • @madath123
      @madath123 4 місяці тому +1

      ottappalam, pattambi choorakode ithu polotha shop undu

    • @unnikrishnan9182
      @unnikrishnan9182 3 місяці тому +1

      @@madath123 pattamabi cherpulassery rootil aano?.

  • @remadeviu1825
    @remadeviu1825 8 місяців тому +1

    Eth avideyanu

  • @manumamu224
    @manumamu224 7 місяців тому

    👍👍

  • @deepuravi9194
    @deepuravi9194 Рік тому +1

    Pathanmathitta evidundu

  • @thanfeerkottikkulam843
    @thanfeerkottikkulam843 Рік тому +1

    Ethokke jillayil delivery und kasaragod undo

  • @abulsaleemsaleem7188
    @abulsaleemsaleem7188 Рік тому +1

    വളാഞ്ചേരി വന്ന് ഫിറ്റ്‌ ചെയ്യുമോ ഒരു വർക് ഉണ്ട്

  • @aneesfathahfathah9022
    @aneesfathahfathah9022 9 місяців тому

    കണ്ണൂർ കിട്ടുമോ

  • @abbasalikut1460
    @abbasalikut1460 2 місяці тому +1

    കുറഞ്ഞ വിലയുടെ ഡോർ ഉണ്ടോ

  • @shefeenasalam3810
    @shefeenasalam3810 Рік тому +4

    കസേരയും 6 3ഡൈനിംഗ് ടേബിൾ ഉണ്ടാക്കാൻ എത്ര തടി വേണം

    • @zaithusaif
      @zaithusaif Рік тому

      എനിക്കും വേണ്ടായിരുന്നു..6.3 table 6 chair

    • @jafarachapparamban2541
      @jafarachapparamban2541  Рік тому

      9961041424 ee numberil ഒന്ന് കോൺടാക്ട് ചെയ്യൂ

  • @muhammed-gw6gr
    @muhammed-gw6gr Рік тому +2

    കണ്ണൂർ ഡെലിവറി ഉണ്ടോ

  • @muneerkalathingal9499
    @muneerkalathingal9499 Рік тому +1

    ഹിൽ വുഡ് കോഴിക്കോട് ജില്ലിയിൽ അല്ലെ?😂

  • @Pvmabdulazeezkvm
    @Pvmabdulazeezkvm 2 місяці тому

    വീട്ടിൽ എത്തിച്ച് തരു മോ

  • @ashrafpp7639
    @ashrafpp7639 5 місяців тому +1

    കോഴിക്കോട് ഉണ്ടോ

  • @NiyasMp-y1u
    @NiyasMp-y1u 6 місяців тому

    ആഞ്ഞിലുണ്ട് ആഞ്ഞില്

  • @MuhammdShafi-r4p
    @MuhammdShafi-r4p 10 місяців тому

    എല്ലായിടത്തും 2800 കുബികിനുള്ളത് 3300 കാക കൊടുക്കുന്നത്

  • @ShafiC-zx5yy
    @ShafiC-zx5yy 11 місяців тому +1

    Njan pabikooli oru dore 2200 koduthu vathil 16999

  • @mohammedsalimktkunnathadat1532

    മഹാഗണി എത്ര ആണ്‌ rsteM

  • @Pvmabdulazeezkvm
    @Pvmabdulazeezkvm 2 місяці тому

    മലപ്പുറം കൊളത്തൂർ

  • @sadikknp359
    @sadikknp359 Рік тому +3

    Kannur.5500 teak door

  • @rajannairk2316
    @rajannairk2316 10 місяців тому +4

    തെക്കും ആഞ്ഞിലിയും കുറഞ്ഞ വിലയിൽ കിട്ടില്ല തേക്കിന് ഒരു ചതുര അടിക്ക് 4500 ആഞ്ഞിക്ക് 3500 ഇതിൽ കുറച്ച് കിട്ടില്ല

  • @KumaranKumaran-l9i
    @KumaranKumaran-l9i 7 місяців тому

    താങ്കളുടെ ഫോൺ നമ്പർ

  • @Adipolimachan
    @Adipolimachan Рік тому +1

    ❤❤❤

  • @MuhammdShafi-r4p
    @MuhammdShafi-r4p 10 місяців тому

    ഇയാൾ പല സ്ഥലത്തും നടത്തി അവസാന വളവിലെത്തി

  • @roymathew315
    @roymathew315 Рік тому +1

    Nice

  • @shefeenasalam3810
    @shefeenasalam3810 Рік тому +1

    ചങ്ങനാ ശ്ശേരി ഡെലിവറി ഉണ്ടോ

    • @jafarachapparamban2541
      @jafarachapparamban2541  Рік тому

      ഈ നമ്പറിൽ 9961041424 ഈ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യൂ

  • @faisalkakkavayal1875
    @faisalkakkavayal1875 Рік тому +2

    ഡെലിവറി താമരശ്ശേരി ഉണ്ടോ

  • @ashokanputhalonkunnath1382
    @ashokanputhalonkunnath1382 10 місяців тому +2

    ഷോപ്പ് എവിടെയാ ? അഡ്രസ്സ് പ്ലീസ്

  • @designwardwoodworks7643
    @designwardwoodworks7643 11 місяців тому

    എന്ത് തള്ളാണ് കാക്കാ ആരാ സൈസ് 4 X 3 = 12 അല്ലാതെ കൊടുക്കുന്നത് ? നിങ്ങൾ ആ പറഞ്ഞത് ശരിയായില്ല 4 x 3.25 കൂടുന്നവരും കാണും പക്ഷെ അത് തികച്ചും 3.25 ഉണ്ടാവും

  • @Smarty78
    @Smarty78 11 місяців тому +1

    Kollam delivery undo..?

  • @vjchacko5449
    @vjchacko5449 Рік тому +1

    Good