തലയിലും കഴുത്തിലും ഉണ്ടാകുന്ന കാൻസറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ?

Поділитися
Вставка
  • Опубліковано 5 сер 2022
  • ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് തലയിലും കഴുത്തിലും ഉണ്ടാകുന്ന കാൻസറിൻ്റെ ലക്ഷണങ്ങളെ കുറിച്ചാണ്.
    അതിൽ പ്രധാനപ്പെട്ടതാണ് അൾസർ അല്ലെങ്കിൽ പുണ്ണ്. വായയിലും മറ്റും ഉണ്ടാകുന്ന പുണ്ണ് രണ്ടാഴ്ചയിൽ കൂടുതൽ മാറാതെ നിൽക്കുന്നുണ്ടെങ്കിൽ നാം അത് ഗൗരവമായി കാണണം. ചിലപ്പോൾ അത് കാൻസറിൻ്റെ ലക്ഷണമാകാം. അതുപോലെ ലിംഫ് ഗ്രന്ഥികളിലുണ്ടാകുന്ന വീക്കം എന്നിവയും ക്യാൻസറിൻ്റെ ലക്ഷണങ്ങളാവാം. പ്രത്യേകിച്ച് പുകയില ഉപയോഗിക്കുന്നവരിൽ ഇത് കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്.
    കൂടാതെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്. എന്നാല് ഇത് രോഗം മൂർച്ഛിക്കുമ്പോൾ ആണ് സാധാരണയായി കാണപ്പെടാറ്.
    തൊണ്ടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതുപോലെ തൊണ്ടയിൽ ഉണ്ടാകുന്ന മുഴകൾ എന്നിവയും ക്യാൻസറിൻ്റെ കാരണമായി കരുതാവുന്നതാണ്.
    സ്വന പേടകത്തിൽ ഉണ്ടാകുന്ന ക്യാൻസറിൻ്റെ ലക്ഷണങ്ങൾ നോക്കുകയാണെങ്കിൽ, ശബ്ദത്തിലുണ്ടാകുന്ന മാറ്റം തന്നെയാണ് പ്രധാനപ്പെട്ടത്. അത് കൊണ്ട് തന്നെ നമ്മൾ പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുകയും രോഗം കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെ വളരെ നേരത്തെ തന്നെ ഇത് കണ്ടുപിടിക്കുന്നത് മൂലം ഏകദേശം നൂറ് ശതമനം ആളുകളിലും ഇത്തരം ക്യാൻസർ ഭേദമാകുന്നുണ്ട്.
    ഹൈപ്പോഫാരിസ് എന്ന ഭാഗത്തുള്ള ക്യാൻസറിനും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തന്നെയാണ് കാണപ്പെടാറുള്ളത്.
    ശരീരത്തിൻ്റെ ഏത് ഭാഗത്താണോ ക്യാൻസർ വരുന്നത്, അതുപോലെ രോഗിയുടെ ലക്ഷണങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ കാണാൻ സാധിക്കും.
    ഈ പറഞ്ഞ രോഗങ്ങളെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്.
    ഇത്തരം രോഗങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഇന്നത്തെ എൻ്റെ വീഡിയോ ഞാൻ നിർത്തുകയാണ്.
    Today’s topic is symptoms of head and neck cancer.
    Ulcers or sores are the most important.
    Sores in the mouth persist for more than two weeks. We should take it seriously.
    Sometimes it can be a sign of cancer.
    Swelling of the lymph glands can also be a sign of cancer.
    It is more likely to be seen especially in tobacco users. Difficulty in speaking and difficulty in eating are also seen as symptoms. But it is usually seen when the disease progresses.
    Difficulty in the throat, as well as lumps in the throat, can also be considered as a cause of cancer.
    If we look at the symptoms of cancer in the vocal cords, the change in the voice is the most important.
    That is why we immediately seek the help of the doctor and diagnose the disease.
    This type of cancer can be cured in about 100 percent of people due to its early detection.
    Cancer of the hypopharynx also has similar symptoms.
    In which part of the body the cancer occurs, symptoms will see differences.
    All these diseases can be completely treated and cured if detected in the early stages.
    I am ending my video today by praying that no one will get such diseases.
    I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.

    I'm here to share my knowledge and information from my medical experience that will help you/your loved ones to fight cancer.
    If you have still not subscribed to my channel please subscribe and click on the Bell Icon to get notified every time the channel uploads a new video.

    Do visit our website to read articles on Cancer and related topics - oncoviews.in/

    Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
    treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
    The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
    The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.
  • Наука та технологія

КОМЕНТАРІ •