ബ്രസ്റ്റ് കാൻസർ എങ്ങനെ ചികിത്സിച്ചു മാറ്റാം | Breast Cancer Treatment | Dr. Prashanth Parameswaran

Поділитися
Вставка
  • Опубліковано 3 жов 2024
  • In this video Dr. Prashanth Parameswaran talk about 3 Types of Breast cancer treatment. What are the most common treatment for breast cancer ? What is the treatment for Stage 1 breast cancer?
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Feel free to comment here for any doubts regarding this video.

КОМЕНТАРІ • 154

  • @ManjuT-t3j
    @ManjuT-t3j 9 місяців тому

    ഗുഡ് ഇൻഫർമേഷൻ താങ്ക്സ് doctor

  • @ramlaramla1441
    @ramlaramla1441 3 роки тому +5

    കാൻസറിന്റെ മുഴ അങ്ങോട്ടും ജിയോടും അനഗുമോ അതായാട് തൊടുമ്പോൾ anagumo

  • @adithyanmadhu5093
    @adithyanmadhu5093 3 роки тому +2

    Sir കീമോ തെറാപ്പി തുടരുന്ന രോഗയുടെ ശര്ദിൽ ഒഴിവാക്കാൻ എങ്ങനെ സാധിക്കും.

  • @hemantrathod1819
    @hemantrathod1819 3 роки тому

    Good information, thank you so much doctor,

  • @anjalics1713
    @anjalics1713 3 роки тому +1

    Keep going Sir, very informative.

  • @athirapm4133
    @athirapm4133 День тому

    Hi I have a doubt… breast cancer is spread to another person using common washrooms ?

  • @binuprasad913
    @binuprasad913 Рік тому +1

    Sir her2cancerne kurichu onnu parayamo

  • @arshivkamal928
    @arshivkamal928 3 роки тому

    Thyroid cancer kandupidichathinu seshamulla treatment parayumo sir...

  • @annucherian7712
    @annucherian7712 Рік тому +1

    Breast cancer varathirikkan ehu test cheyanam

  • @betty-jacob
    @betty-jacob 3 роки тому

    GOOD

  • @GeorgeT.G.
    @GeorgeT.G. 3 роки тому +1

    GOOD INFORMATION DOCTOR

    • @newgengamer6420
      @newgengamer6420 3 роки тому +1

      Ser sthanathinde avide vevana undenkil kuzhappando oru cheriya tholippurame Ulla oru unalu pole kanunnund

    • @newgengamer6420
      @newgengamer6420 3 роки тому +1

      Vedana und

    • @manjushak7897
      @manjushak7897 3 роки тому

      Sir enik 25 yrs le thadippu thonni scan cheythappo ath fibroadenoma anennum pedikkenda avasyamilla nnu paraju.ippo marriage kazhinj 3.5 yrs Ulla molund..left breast nu size change and pain thonniapol Dr NE kandu mamogram and Fnac cheythu..nw 33 yrs old..naleyanu result kittunnath...ake tension um 😥 confusion num Anu..enthu cheyyum nnariyilla....

    • @muhammedsafvan8340
      @muhammedsafvan8340 3 роки тому

      @@manjushak7897 result enthayi

  • @hemantrathod1819
    @hemantrathod1819 3 роки тому +3

    Oru cancer patientny etra varsham treatment edukknam, total expenses etra akum,

  • @remanisuresh1020
    @remanisuresh1020 16 днів тому

    Sir ഞാനൊരു Breast Cancer രോഗിയാണ് . 2022ൽ വലതുവശത്ത് ഈ ട്രജൻ +ve വന്നു. 2024 ൽ ഇടതു വശത്ത് Her 2 +ve വന്നു അങ്ങിനെ വരുമോ സർ . അതുകൊണ്ട് വളരെ വിഷമത്തിലാണ് തന്നെയുമല്ല കീമോ കഴിഞ്ഞ് Radiation എടുക്കാൻ ചുമകാരണം 1 മാസം വൈകി. അതുകൊണ്ട് കുഴപ്പമുണ്ടോ സർ . മറുപടി തരുമെന്ന പ്രതീക്ഷയോടെ

  • @athirasekharan4271
    @athirasekharan4271 3 роки тому +2

    സാർ എന്റെ ആന്റി ഇപ്പോ ബ്രെസ്റ്റ് ക്യാൻസർ കാരണം ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് 1 കീമോ കഴിഞ്ഞതേയുള്ളു ആന്റിക്കി ഏതൊക്കെ ഫുഡ് കഴികാം.എന്തെല്ലാം ഫുഡ് ഒഴിവാക്കാണം ഒന്നു പറഞ്ഞുതരാമോ sir pls .മുടി ഫുൾ കോഴിയുമോ?6 കീമോ ആണ് പറഞ്ഞിരിക്കുന്നത്

    • @ruksanarukku4663
      @ruksanarukku4663 2 роки тому

      Operation kayinnu Brest eduth matti enni enda cheyiadad

  • @clementts8063
    @clementts8063 Місяць тому

    ഞാൻ ഒരു ബ്രെസ്റ് കാൻസർ രോ ഗി ആണ് സർജറിയും. കീമോയും. റേഡിയെഷനും കഴിഞ്ഞു ഇപ്പോൾ ടാബ്‌ലറ്റ് കഴിക്കു ന്നു

    • @asink998
      @asink998 18 днів тому

      Evennane cheithad..!??

  • @aswathysudheeshvava298
    @aswathysudheeshvava298 Рік тому

    Stage 5 anu enkil kuzhuppam undo

  • @shameerargo1626
    @shameerargo1626 Рік тому +1

    സർ ഇത് വലിയ ചെലവുള്ള ചികിത്സയാണോ

  • @mansoor3886
    @mansoor3886 Рік тому

    Nice sir

  • @muhammedabdulllavellekattu8495

    ബ്രെസ്റ്ക്യാൻസറിനു ആർ chemo തെറാപ്പി എടുത്തു എനി ഓപ്പറേഷനും റേഡിയേഷനും mvr ൽ എത്ര ചിലവ് വരും അവിടെ വന്ന് അന്വേഷിക്കാൻ നേരത്തെ
    ബുക്ക് ചെയ്യണോ

  • @webqgamingyt6138
    @webqgamingyt6138 3 роки тому +3

    Surgery kazhinju kyemo therapyyum radiation num kazhinju hormon tablet kazhikkan thudaghi appol ee samayam ethramathe stage ayirikkum sir

    • @Happyfa379
      @Happyfa379 Рік тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @RS-dd4pz
      @RS-dd4pz Рік тому

      Ee samayam stage onnumilla. Ningal cancer survivor aayi. Ini follow up venam.

  • @sreekumar.p.s4907
    @sreekumar.p.s4907 2 місяці тому

    സർ, എന്റെ ഭാര്യയുടെ കനാർബുദ ചികിത്സ കഴിഞ്ഞതിന്റെ ഭാഗമായി അഞ്ചു വർഷത്തോളം ഹോർമോൺ ഗുളികയായ താമോക്സിഫിൻ കഴിക്കുന്നുണ്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. ഇപ്പോൾ പ്രശ്നം രാത്രികാലങ്ങളിലെ അമിതമായ മസിൽ പിടുത്തം ആണ് ഇതിന് എന്താണ് പരിഹാരം, ഗുളിക സ്റ്റോപ്പ് ചെയ്യുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടുമോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ

  • @CuteBabiesvlog-uk2yo
    @CuteBabiesvlog-uk2yo 11 місяців тому

    Bi rads 4 എന്താണ്

    • @sethulakshmilakshmi9100
      @sethulakshmilakshmi9100 7 місяців тому

      എന്തായി., എനിക്കും birads 4 anu 😊

    • @amcp2192
      @amcp2192 5 місяців тому

      Vegam oru nalla doctorne kaniku ..vacchu kondirikarathu...

  • @anjanass5902
    @anjanass5902 22 дні тому

    Surgery kazhinjal aa kai konde onnum cheyyan padille?

  • @Nezrianas
    @Nezrianas 29 днів тому

    Sir ende nipilil ninn blod calarnna oru neer varunnund. Innale brestin vedhana vannu. Kurach kazhinjappo vedhana poyi.. Ith end konda varunnath enn paranjutharumo. Enikk paal kudikkunna 1 ara vayassaya mon und

  • @dayajayan7838
    @dayajayan7838 3 роки тому +3

    Oru dialysis patient'nu(4th stage) breast cancer pidipettu. Ini engine treat cheyyum Dr.? Avarude life engine safe aakkan pattum?

    • @Rafeeq8081
      @Rafeeq8081 3 роки тому

      where u going for the treatment

    • @sree9302
      @sree9302 2 роки тому

      @@Rafeeq8081 Ningade aarikkengilu 4th stage breast cancer aano.ente ammakk athaanu.ath engana treatment cheyth mattam enn ariyuo

    • @Happyfa379
      @Happyfa379 Рік тому

      ​@@sree9302 എന്റെ അമ്മയ്ക്കും, നിങ്ങൾ ട്രീറ്റ്മെന്റ് എടുത്തോ, pls replay

  • @MrGmett4
    @MrGmett4 6 місяців тому

    Radiation ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ.thank u for ur valuable talk

  • @JayarajanK-f4x
    @JayarajanK-f4x 11 місяців тому

    ഇമ്മ്യു ണോ തെറാപ്പി യെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹം ഉണ്ട്

  • @sathisunil7607
    @sathisunil7607 Рік тому +1

    സർ 4 സ്റ്റെജിൽ athiya ബ്രേസ്റ് ക്യാൻസർ മാറ്റാൻ പറ്റുമോ

  • @rajithagopinath733
    @rajithagopinath733 4 місяці тому

    Many thanks doctor for your valuable information 🙏🙏

  • @annucherian7712
    @annucherian7712 Рік тому

    Breast cancer varathirikkan ehu test cheyanam

    • @Dilshalijas
      @Dilshalijas Рік тому

      Detection vendi FNAC cheythal madhy around 600 ullil aanh charge

    • @RS-dd4pz
      @RS-dd4pz Рік тому

      Family history undenkil mammogram /usg cheythu nokkikkonde irikkanam yearly.
      Also self breast examination every month.
      Overweight aanenkil weight control.healthy diet and exercise. Avoid drinking and smoking.

    • @minibiju4265
      @minibiju4265 Рік тому

      Sir Triple posative ane enikke treatment kazhinju 10 varsham Tamoxyfen tablet kazhikkana. Augastil chekkappine pokanam edakke chekkape nadathano Dayavai marupidy tharan

  • @bindusunil4719
    @bindusunil4719 5 місяців тому

    എത്ര കിമോ ചെയ്താൽ മുടി പൊഴിയു

  • @ThanmayaThanmaya-l7o
    @ThanmayaThanmaya-l7o Рік тому

    കയ്യിൽ ഉള്ള നീര് മാറുമോ അസുഖം ഭേദം ആകുമ്പോൾ

  • @NasiyathNasiyath-k8v
    @NasiyathNasiyath-k8v 6 місяців тому

    Dr brest canceranu ippol athu urakum kalilum spredayi ithu egane mattiyedukkam onnu parayumo sir

  • @saraswathivbalakrishnan6957
    @saraswathivbalakrishnan6957 3 місяці тому

    കാശിനോമ അധികമായ കാൻസർ ആണോ

  • @midhunukukku7140
    @midhunukukku7140 3 роки тому +4

    Sir , ente ammakk breast cancer aanu late aayi aanu kandupidichathu , keemo yum , surgery yum kazhinju , pinne test cheythappol bons lott spread aayi , veendum keemo eduthu , eppol keemo gulika ennu paranju thannu , athu kazhikkunnu , shareram muzhuvan pain aanu , kalinu nalla pain undu eni enthanu cheyyende

    • @midhunukukku7140
      @midhunukukku7140 3 роки тому

      Sir plz replay

    • @Noorjahan-bm1jy
      @Noorjahan-bm1jy 3 роки тому

      Etha stage?

    • @muhammedsafvan8340
      @muhammedsafvan8340 3 роки тому

      @@midhunukukku7140 നല്ല ഡോക്ടറെ കാണു pls
      ഇപ്പൊ ഭേദമായോ

    • @vijilalv257
      @vijilalv257 3 роки тому

      അമ്മയ്ക്ക് മാറിയോ

    • @Aydinmon-k-8
      @Aydinmon-k-8 2 роки тому

      അമ്മക്ക് ഇപ്പോൾ മാറിയോ

  • @jamsheenakv4751
    @jamsheenakv4751 3 роки тому +1

    Brest vedhana undakumo

  • @aryaaru1498
    @aryaaru1498 7 місяців тому

    Sir എനിക്കു FNAC yil carcinoma breast(5)ennanullath treaeatment enthavum

  • @akhilav6921
    @akhilav6921 Рік тому

    Sir my mother is suffered Brest cancer, and treatments going on. Second chemo was over out of 6. Not spread in to another organs, but two lymph nodes are affected.. Is it completely curable or not? Pls rply sir🙏

  • @thufailajubin8217
    @thufailajubin8217 8 місяців тому

    Her 2positive -targeted therapye kurich describe cheyyumo

  • @mayalakshmi7147
    @mayalakshmi7147 Рік тому

    Early stagil muzha kalanjal mathrammathiylo? Aa theerumanam pinnedoru sadhyatha illathakkumo... Early stage anenkilum breast remove cheyunnathanu better enn chilarude anubhavam kelkunnu,.. Dr aa decision paranjal pinnedoru sadhyatha illennano

  • @JalajaSatheesh-s6j
    @JalajaSatheesh-s6j Рік тому

    Sir sarjary cashyjittu one yer aayei eippolveendum discharjju cannunnu eithukondannu

  • @noulam4816
    @noulam4816 Рік тому

    4th stegilulla rogiyude karyam paranjilla

  • @libinamathew5947
    @libinamathew5947 8 місяців тому

    Sir ente ammachikku early stage breast cancer ആണ്... B4 weak ooeration chythu brest remove chythu.... Kemo theraphyude ആവശ്യം undo.... Pls reply sir🙏

  • @SNK40
    @SNK40 2 роки тому

    I have her2 positive breast cancer will it reoccur

  • @abduhasehase5310
    @abduhasehase5310 Рік тому +1

    👍

  • @abdulshukoor1323
    @abdulshukoor1323 Рік тому

    2 lessons undenkil maru neekathe surgery pattumo Sir

  • @abdulnassarkuttyppally9567
    @abdulnassarkuttyppally9567 3 роки тому +10

    ഈ ചികിത്സക്ക് വലിയ ചെലവ് വരുമോ

    • @kl.trick.guessing
      @kl.trick.guessing Рік тому

      ஒரு வருடம் தேவை .
      வியாதி சுகப்படுத்துவதற்கு .
      ஐந்து லட்சம் ரூபாய் செலவு வந்திருக்கு எங்களுக்கு

    • @kl.trick.guessing
      @kl.trick.guessing Рік тому

      treatment. at 1 year
      5 lakh loss .

  • @athiranandhu6628
    @athiranandhu6628 2 роки тому

    Sr enta wifene breast cancer stymp kanikuvanaa dr s parayunathe

  • @mansoormattathoor3912
    @mansoormattathoor3912 3 роки тому

    Shukar prashar roogikk eny problem undakumoo

  • @shabanaabdulla8734
    @shabanaabdulla8734 3 роки тому +3

    Dr ente frndin beast cancer und..muzha 25 cm valuthaayittund ith fist stage aano dr..plss reply

    • @sravya5678
      @sravya5678 2 роки тому

      Ippo enganind

    • @shezazayan8342
      @shezazayan8342 2 роки тому

      തൊടുമ്പോൾ നീങ്ങുന്ന മുഴ ആണോ

  • @sajiabhilash8086
    @sajiabhilash8086 8 місяців тому

    Condact number

  • @sumasajan3810
    @sumasajan3810 3 роки тому

    Sir cancer survivor ennu parayunnathu entha hormone negative aano

  • @athiranandhu6628
    @athiranandhu6628 2 роки тому

    Eganayane sr contact no tharumo

  • @saralabalan7168
    @saralabalan7168 3 роки тому

    Keemo edutholla kuzhappamundo

  • @ashirasiraj3640
    @ashirasiraj3640 2 роки тому

    Stage manassilakua engneya

  • @blahblah9242
    @blahblah9242 2 роки тому

    Sir how much is the cost for sugery

  • @RihanKhan-tc5xk
    @RihanKhan-tc5xk Рік тому

    thanks

  • @Rafeeq8081
    @Rafeeq8081 3 роки тому +4

    if a breast cancer is final stage we can recover ?for more information can i have ur number please

    • @arunr9627
      @arunr9627 2 роки тому +1

      എന്തിനാടാ പെരട്ട കാക്കാനെ, ഈ വക്ക് പൊട്ടിയ ഇംഗ്ലീഷ് ഒക്കെ കാച്ചി ആ വിദേശ ഭാഷയെ മാന ഭംഗ പെടുത്തുന്നത്? 🤣

  • @nidhiarun6323
    @nidhiarun6323 3 роки тому +4

    Sir ഞാൻ 1yr ആയി breast ഫീഡ് ചെയ്യുന്നു ആള് ആണ് 28 വയസുണ്ട് . Left side ബ്രേസ്റ്റിൽ എനിക്ക് 2 weak ആയി brestil കുത്തി വലിക്കുന്ന പോലെ pain ഉണ്ട് ഷോൾഡർ പൈനും ഉണ്ട് . നല്ലപോലെ ഗ്യാസ് പോക്കുന്നുണ്ട് അപ്പോ pain മാറും. ഗ്യാസ് problem അന്നോ വേറെ അസുഖം വല്ലതുമെന്നോ.ഞൻ ഇനി എന്താണ് ചെയ്യണ്ടത് ഏത് Dr ആണ് കാണണ്ടത്

    • @nidhiarun6323
      @nidhiarun6323 3 роки тому +1

      E നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ 10 nmbrz ഇല്ല

    • @nizusworld5362
      @nizusworld5362 3 роки тому +2

      Sughayo

    • @nidhiarun6323
      @nidhiarun6323 3 роки тому +1

      @@nizusworld5362 ys gastric prblm

    • @muhammedsafvan8340
      @muhammedsafvan8340 3 роки тому

      @@nidhiarun6323 👍

  • @sathisunil7607
    @sathisunil7607 Рік тому

    എന്റെ ഒരു ഫ്രണ്ട് ആണ് ബ്രസ്റ്റിൽ ഒരു മുഴ ഉണ്ടായിരുന്നു അതു പൊട്ടി ബ്ലഡ് ഞരമ്പ് ളുടെ വന്നു നട്ടലുമോ ആകെ സ്‌പ്രെഡ്‌ ചെയ്തിനു പറയുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് പോയെരുന്നു അപ്പോൾ പറഞ്ഞതാണ് എന്തെങ്കിലും രക്ഷ ഉണ്ടോ അത്രയും പെട്ടന്നു മറുപടി തരുമോ

    • @suhirbanjafar4346
      @suhirbanjafar4346 Рік тому +1

      rcc anu better medical college ine kaal.

    • @Happyfa379
      @Happyfa379 Рік тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @angelstansilavas9970
      @angelstansilavas9970 Рік тому

      @@suhirbanjafar4346 Rcc ,Acആക്കി ജനങ്ങളെ ജനങ്ങളെ കൊണ്ടിരിക്കുന്നു! മെഡിക്കൽ കോളേജിൽ അതില്ല! പിന്നെ കാൻസറിനുള്ള മരുന്നുകളും ചികിത്സാ മുറകളുമെല്ലാം ഒരേ പോലെ തന്നെയാണ്! അത് കൊണ്ട് സാധാരണക്കാർക്ക് മെഡിക്കൽ കോളേജ് തന്നെയാണ് അഭികാമ്യം!

    • @suhirbanjafar4346
      @suhirbanjafar4346 Рік тому

      @@angelstansilavas9970 agane alla. Rcc yanu mdclg ine kaal better. Anubhavam und. Rcc il better and fast treatment. Athumalla satharakkarkku othiri skeems help inu vendi und. Helth card undyekkil onnum ariyanda.

  • @jeenakannan5774
    @jeenakannan5774 Рік тому

    Sir valare nalla vivarangal paranju thannu
    Njan ippol oru her2positive breast cancer patient anu.chemo cheythu kondirikkunnu
    Vomiting high anu

    • @nisarkkd
      @nisarkkd 10 місяців тому

      ഒന്നു inboxil വരുമോ ഒരു കാര്യം അറിയാനായിരുന്നു

  • @Misha_338
    @Misha_338 Рік тому

    Rasheeda waynad

  • @appuizzzsstatusworld
    @appuizzzsstatusworld Рік тому

    Engane aane sir stage manasilakka

  • @rajan3338
    @rajan3338 Рік тому +1

    Enikku homeo yolo..aayurvedathilo VISWASIKKUNNILLAA!Karanam father doctor AAYIRUNNU!ente wife nu breast cancer AAYIRUNNU r.c.c yil! 18 varshamaayi!thank God...UMMEN CHANDY...dr.jayce chithra...Dr Beela mam ass.professor onkology RCC!🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimabeevi6255
    @fathimabeevi6255 Рік тому

    Sir 2nd stage breast cancer curable ano

  • @rajeeshrajeesh4683
    @rajeeshrajeesh4683 3 роки тому

    Sar. birads 4 a nthanu (ente wifinu scan cheythapo agana result ippo fnac cheythu resultinu wait cheyya ) pls repley sar give your contact noumber

    • @girijasukumaran5196
      @girijasukumaran5196 2 роки тому

      ഇപ്പോൾ എന്തായി റിസൾട്ട്‌?

    • @rajeeshrajeesh4683
      @rajeeshrajeesh4683 2 роки тому +2

      @@girijasukumaran5196 normal kizappamonnum illa granulamotos ayirunnu

    • @risvana7509
      @risvana7509 Рік тому

      @@rajeeshrajeesh4683 dnthayirunnu symptoms

  • @sreevlogs8340
    @sreevlogs8340 3 роки тому +1

    good information sir

  • @afsalaz92
    @afsalaz92 2 роки тому +1

    Triple negative breast cancer..athine kurichu onnu parayumoo

  • @sreejithk.s1233
    @sreejithk.s1233 2 роки тому

    Sir 4th stage breast cancer cure aakkan pattumo. Enthokke treatment vendi varum.

    • @Happyfa379
      @Happyfa379 Рік тому

      എന്റെ അമ്മക് fourth stage ആണ് 😒

  • @sujav759
    @sujav759 2 роки тому

    എനിക്ക് രണ്ടു ബെർസ്റ്റിലു മുഴ ഉണ്ട് വേദന ഉണ്ട്

    • @kl.trick.guessing
      @kl.trick.guessing Рік тому

      that cancer ..
      my wife. best cancer patient
      treatment close .
      5 lakh loss

  • @HazelXLizzie
    @HazelXLizzie 2 роки тому

    Radition cost.

  • @chinchumarkose2921
    @chinchumarkose2921 3 роки тому +2

    Doc, breastinu nalla pain ayi njan hospital poyi scan cheyth nokiyapo ath fibroadenoma anenu paranju.
    fibroadenoma remove cheythu.. ath kazij oru 5 days ayapol veendum ath pole thanne kallippum.. vethanayum.. ipo biopsy result wait cheyuvanu.. ith cancer ano?

    • @rafimarakkar
      @rafimarakkar 3 роки тому +3

      Biopsy result endai

    • @jt-sd2hc
      @jt-sd2hc 2 роки тому

      Enthai?

    • @chinchumarkose2921
      @chinchumarkose2921 2 роки тому

      @@rafimarakkar negative.

    • @chinchumarkose2921
      @chinchumarkose2921 2 роки тому

      @@jt-sd2hc one month kazhinj veendum surgery cheythu.. Ipo pinneyum vethana thudagi. Check cheyyan ponam

    • @sethulakshmilakshmi9100
      @sethulakshmilakshmi9100 7 місяців тому

      ​@@chinchumarkose2921എങ്ങനെ ഉണ്ട് ഇപ്പോൾ

  • @ushabalan357
    @ushabalan357 3 роки тому +13

    സർ ഞാൻ ഒരു കാൻസർ രോഗി ആണ്.2019ജൂലൈ മാസത്തിൽ സർജറി ചെയ്തു. Carcinoma breast എന്നാണ് ഡോക്ടർ പറഞ്ഞത്. കീമോയും റേഡിയേഷനും ചെയ്തു. Tamoxifen tab 10വർഷം കഴിക്കാൻ പറഞ്ഞു. കൈക്കുഴിയിലെ ഞരമ്പ് എടുത്തു. ഇപ്പോൾ ആ ഭാഗത്തു കൈ ഓവറായിട്ട് നീര് വച്ചു. ഇതിന് മരുന്നു വല്ലതും ഉണ്ടോ. ഹോസ്പിറ്റലിൽ കാണിച്ചു. മാറാൻ പ്രയാസം ആണെന്ന് പറഞ്ഞു. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം. വെള്ളയരി ചോറ് കഴിക്കാൻ പറ്റുമോ. ഡോക്ടർ വിശദമായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @ashshane2389
      @ashshane2389 2 роки тому

      Enthanu avstha... Radiation cheyan paraju for 15 days etra chilav varum evdenn cheythu

    • @ramyachithra6
      @ramyachithra6 Рік тому

      @@ashshane2389 med.colleges il available aanu

    • @Happyfa379
      @Happyfa379 Рік тому

      🙋, ഇപ്പോൾ എങ്ങനെ ഉണ്ട്,

    • @Happyfa379
      @Happyfa379 Рік тому

      ​@@ashshane2389 rcc യിൽ 5 days റേഡിയേഷൻ ചെയ്യുന്നതിന് 13ആയിരം രൂപ വാങ്ങി എന്റെ അമ്മക്

    • @suhirbanjafar4346
      @suhirbanjafar4346 Рік тому +1

      @@ashshane2389 nammukku central govtinte helathe card kittum. Yellavarkkum yedukkaam. Atheil e treatment okke cheyyaam.

  • @shaineshshainu7043
    @shaineshshainu7043 Рік тому

    Nice sir

  • @swaroopparamban4873
    @swaroopparamban4873 3 роки тому +2

    എന്റെ അമ്മക്ക് ബ്രേസ്റ്റിന്റെ തയായിട്ട് ഒരു മുഴ ഉണ്ട് അത് ഡോക്ടറെ കാണിച്ചപ്പോൾ സ്കാൻ ചെയ്യാൻ പറഞ്ഞു സ്കാൻ ചെയ്തു റിപ്പോർട്ട്‌ കാണിച്ചപ്പോൾ മുഴയിൽ നിന്ന് കുത്തിയെടുത്ത് പരിശോധിക്കണം എന്ന് പറഞ്ഞു ഡോക്ടർ പറഞ്ഞു ബ്രേസ്റ്റ് കാൻസർ ലക്ഷണമാണ് എന്ന് പറഞ്ഞു ഇനി ഞാൻ എന്തു ചെയ്യണം സാർ എവിടെ പോകണം അറിയില്ല എന്തു ചെയ്യണം എന്നും അറിയില്ല

    • @rafimarakkar
      @rafimarakkar 3 роки тому +1

      Ammaye kanicho bro, tension aavanda , maarum

    • @infinity8448
      @infinity8448 3 роки тому

      Ente ammayku angine arunnu. Sample test cheythu.. Surgery cheythu muzha neeki.. Ippo chemoyum radiation cheythu kondu irikuvva

    • @infinity8448
      @infinity8448 3 роки тому +1

      Ithu othiri nal vechu kondu irikallee. Odane treatment edukkanm

    • @rafimarakkar
      @rafimarakkar 3 роки тому

      @@infinity8448 ningle ammak ipo enganund?

    • @infinity8448
      @infinity8448 3 роки тому +1

      @@rafimarakkar shoulder pain arunnu.ippo pain mari.Breast cancer alla. Bt muzha ondarunnu.. Surgery kazhinjittu 3 weeks ayullu.. Ippo chemo and radiat nadannu kondu irikuva

  • @jainaphilip566
    @jainaphilip566 10 місяців тому

    Sit, second stage ennu paranju, opetation allathe margam undo

  • @newgengamer6420
    @newgengamer6420 3 роки тому +2

    Ser brestinde avide oru tholippurame Ulla oru unalu pole und vedana und athu kuzhappando

    • @newgengamer6420
      @newgengamer6420 3 роки тому

      @Ayurarogya soukhyam Ayurarogya soukhyam ok sir

  • @aparnashekhar543
    @aparnashekhar543 3 роки тому

    Heavy bleeding and fibroids karanam yente uterus remove cheyyendi vannu yenikke yii June il, athine result vannapol utarusil Cancer symptoms undayirunnu. Athine thudarnne Oncologist ne refer cheyithu Gynecologist. Avide ninne CT Scan cheyyan paranju, result kuzhappam illa. Yente nirdesaprakaram Mamo sonographyum cheyithu, right breast 2 growth unde athine pain unde pakshe kuzhappam illa yennu paranju. 6 monthsil checkup nadathan paranju, yenikke Cancer varan chance undoo doctor 😭?. Operation kazhinje 1 month muthal loose motion aa daily 2,3 times, kudalino Liver no valla prasnam kanumoo. Doctors, Gynecologist parayunnu gas aa family Doctor parayunnu stress aa etc. Yithuvereyum stool parisodichilla. Yenthu venam thagalude abhiprayathil.

    • @muhammedsafvan8340
      @muhammedsafvan8340 3 роки тому +1

      Scanning ൽ കുഴപ്പമില്ലെങ്കിൽ എന്തിനു പേടിക്കുന്നു.. tension കാരണം ആയിരിക്കും ഓരോ തോന്നൽ

  • @sudheersudheervtv5035
    @sudheersudheervtv5035 Рік тому

    Sir contact number തരാമോ
    എന്റെ വൈഫിന്റെ അസുഖത്തെ കുറിച്ച് സംസാരിക്കാനാണ്.pls sir

  • @jishimary
    @jishimary 9 місяців тому

    How can i contact u 0:50