New Zealand Nursing processing start ചെയ്യാണോ? ജോലി കിട്ടുമോ? സംശയങ്ങൾക്കും ഉള്ള മറുപടി 📢 MUST WATCH

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 23

  • @sarahmargretvipin4047
    @sarahmargretvipin4047 2 місяці тому +6

    Very informative 👍

  • @ManuPaul-cv3nh
    @ManuPaul-cv3nh 2 місяці тому +31

    Chetta Accredited employer work visa recently kitty poya arelum ariyumo any malayalees?

  • @deepajoby5413
    @deepajoby5413 2 місяці тому +7

    Really beneficial vedio... genuine clarification and motivation...❤❤❤

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe 2 місяці тому +2

    Sir, Thank you for this valuable information 🙏 .

  • @deepajoby5413
    @deepajoby5413 2 місяці тому +2

    old TB 15yrs back.... X-ray scar und... medical edukumbol reject akumo....pls reply sir🙏🏻

  • @arunbnair1662
    @arunbnair1662 2 місяці тому +2

    Ippol cap nu admission eduthu kodukkunnudo

  • @KhusbudaKhatun-x9p
    @KhusbudaKhatun-x9p 2 місяці тому +1

    Love

  • @Joizuk
    @Joizuk 2 місяці тому +2

    who did spend lot of money and time for this process they can understand the situation and how they are struggling can't found a job.
    currently not hiring and cap refund is stopped this is not agood sign and day by day rules are changing
    so think twice
    time and money is our.

    • @splendorenewzealand3640
      @splendorenewzealand3640  2 місяці тому

      @@Joizuk New Zealand മാത്രം ജോലി ചെയ്‌യുകയോള് എന്ന് പിടിവാശി പിടിക്കുന്നത് എന്തിനാണ്? സാഹചര്യം മാറുമ്പോൾ അതനുസരിച്ചു നമ്മൾ മാറണം. ഇവിടെ permenent ജോലി ഉള്ള നേഴ്സസ്, ഇവിടെ സ്വന്തമായി വീട് വാങ്ങിച്ചവർ വരെ 5 to 10 years ആകുമ്പോൾ അതൊക്കെ വിറ്റ് ഓസ്ട്രേലിയ പോകുന്നു. ഇപ്പോൾ വരുന്ന ആളുകൾക്ക് എന്തിനാണ് ഇവിടെ തന്നെ നിക്കുകയോള് എന്ന് പറയുന്നത്.
      അടുത്തത് refund 👉കോവിഡ് ശേഷം ഇവിടെ സ്റ്റാഫ്‌ ഇല്ലാതെ വന്നപ്പോൾ അന്നത്തെ സാഹചര്യം വച്ച് അവർ refund കൊടുത്ത്. അതിന് മുൻപൊന്നും ഈ refund ഇല്ലായിരുന്നു. അവർക്ക് ആവശ്യത്തിൽ കൂടുതൽ സ്റ്റാഫ്‌ ആയി. അപ്പോൾ പിന്നെ refund കൊടുക്കണ്ട ആവശ്യം ഇല്ല.
      ഓഗസ്റ്റ് 6,7,8, 24 ഓസ്ട്രേലിയ നിന്നും നേരിട്ട് ഇന്റർവ്യൂ നടക്കുന്നു, ആവശ്യം ഉള്ളവർ പോകും. അതല്ല എനിക്ക് New Zealand മതി എന്ന് പറയുന്നവർ ഇവിടെ തന്നെ wait ചെയ്യുക. Splendore വഴി വരുന്നവർക്ക് personal ആയിട്ട് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്. അതനുസരിച്ചു അവർ ചെയ്യുന്നു. ഓഗസ്റ്റ് നടക്കുന്ന ഇന്റർവ്യൂ Splendore candidates ആയിട്ട് ഒരു പോകുന്നുണ്ട്.
      NB:- സാഹചര്യം അനുസരിച്ചു മാറുക
      Anyway best of luck.

  • @antonyalbin6472
    @antonyalbin6472 2 місяці тому +3

    Hi