നിമിഷങ്ങൾ കൊണ്ട് മഹാഭാരത യുദ്ധം തീർക്കാൻ കഴിയുമായിരുന്ന ബാർബരീകൻ | THE STORY OF BARBARIKA

Поділитися
Вставка
  • Опубліковано 1 вер 2021
  • പുരാണകഥാപാത്രങ്ങളായ ഘടോൽകചന്റെ പുത്രനും ഭീമന്റെ പൗത്രനുമാണ് ബാർബാറികൻ. മഹാഭാരതത്തിലാണ് ബാർബാറികനെക്കുറിച്ചു പരാമർശമുള്ളത്. രാജസ്ഥാനിൽ വളരെ പ്രശസ്തിയുള്ള ഒരു പ്രതിഷ്ഠയാണ് ബാർബാറികൻ. ഇവിടെ ഘടുശ്യാംജി എന്ന പേരിലാണ് അറിയപ്പെടുന്നത്.
  • Розваги

КОМЕНТАРІ • 231

  • @vishnuts5840
    @vishnuts5840 2 роки тому +18

    താങ്കളുടെ ഒരു വീഡിയോ കണ്ടാൽ automatic ആയി ബാക്കി ഉള്ളതും കണ്ട് പോകും.. Keep it up... കൃഷ്ണർജുനൻമാരെ കുറിച്ചുള്ള വീഡിയോ മറക്കലെ... കൂടാതെ കൗരവ സഹോദരി dushala pandavaradu എങ്ങനെ ആയിരുന്നു എന്നറിയാൻ താല്പര്യം ഉണ്ട്..ആ വീഡിയോ കൂടി ചെയ്താലും

  • @Anilkumar-xb9sq
    @Anilkumar-xb9sq 2 роки тому +9

    വളരെ നല്ല അറിവ്...അതായത്, ഇന്നത്തെ മോസ്റ്റ് മോഡണ് ആയുധം അന്നേ ഉണ്ടായിരുന്നു എന്നർത്ഥം..ഹിന്ദു പുരാണങ്ങളിലെ ഓരോ വരികളും ഇന്നത്തെ സാഹചര്യം വെച്ചു നോക്കിയാൽ എത്രമാത്രം യുക്തി പൂര്ണങ്ങൾ ആണ്..!!!..അതിശയം തന്നെ....എല്ലാം കൃഷ്ണമയം...ഹരേ കൃഷ്ണാ...

  • @satheeshkumar6026
    @satheeshkumar6026 2 роки тому +9

    ഇത് പോലെയുള്ള വിഡിയോകൾ, അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 👍🔥

  • @Appuz...143
    @Appuz...143 2 роки тому +4

    ഒരുപാട് നന്ദി യുണ്ട് ഞാൻ അന്ന് ഉന്നയിച്ച ചോദ്യം ശ്രദ്ധിച്ചതിലും വീഡിയോയിൽ അത് ഉൾപ്പെടുത്തിയതിനും 🧡🙏🙏

    • @Factshub422
      @Factshub422  2 роки тому +1

      My pleasure Bro ❤️❤️❤️

  • @harigovindan6846
    @harigovindan6846 2 роки тому +6

    ഇതു തികച്ചും അവിശ്വസനീയം
    എന്നാൽ വളരെ രസകരവും ആയിട്ടുണ്ട്

  • @jojojohn1452
    @jojojohn1452 2 роки тому +7

    നല്ല അടിപൊളി വീഡിയോ ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് കണ്ടു ഇഷ്ടപ്പെട്ടു ചാനൽ subscribe ചെയ്തു.😄😄

    • @Factshub422
      @Factshub422  2 роки тому

      Thank you so much 💖💖💖

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 роки тому +9

    സ്കന്ദപുരാണത്തിൽ ഇതുപോലെ ഒരു കഥ ഉണ്ടെന്നുള്ളത് നല്ലകാര്യ०. എന്നാൽ മഹാഭാരതത്തെ സ०ബദ്ധിച്ചോ കുരുക്ഷേത്ര യുദ്ധത്തെ സ०ബദ്ധിച്ച് ഈ കഥയ്ക്ക് വലിയ പ്രസക്തിയില്ല! കാരണം മഹാഭാരതത്തിൽ ഇത് പരാമർശമില്ല എന്നതു തന്നെ! വീഡിയോ നന്നായിട്ടുണ്ട്. 👌

    • @Factshub422
      @Factshub422  2 роки тому +2

      അതെ അത് തന്നെയാണ് ആധികാരികത കുറവാണ് എന്ന് പറഞ്ഞത്,പക്ഷേ ഒരുപാട് പേർക്ക് ബാർബരികൻ എന്ന കഥാപാത്രത്തെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് ആഗ്രഹം ഇത് അതിന് വേണ്ടി മാത്രമാണ്

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 роки тому +1

      @@Factshub422 🙏

    • @user-zs4ot4cu2t
      @user-zs4ot4cu2t 2 роки тому

      വ്യാസശിഷ്യനായ
      ജൈമിനിയുടെ ഭാരതത്തിലാണ് ബാർബരീകന്റെ കഥ പരാമർശിക്കുന്നത്.

  • @omanam3799
    @omanam3799 2 роки тому +3

    Thankyou for this wonderful information.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому +1

    Thank u sir.

  • @enjoyindianmusic
    @enjoyindianmusic 2 роки тому +1

    ഒരുപാട് നന്ദി 🙏🙏🙏🙏

    • @Factshub422
      @Factshub422  2 роки тому

      💙💙💙❤️❤️❤️

  • @shinekumar9921
    @shinekumar9921 2 роки тому

    ഒരു പുതിയ അറിവ് 👍

  • @jijinspartan2607
    @jijinspartan2607 2 роки тому +6

    My hero HANUMAN & BHEEMAN👍👍👍💪💪💪💪💪💪💪💪💪💪

  • @solodancer617
    @solodancer617 2 роки тому +2

    I love it

  • @jayanthnd1207
    @jayanthnd1207 2 роки тому +2

    സൂപ്പർ ബ്രോ അടിപൊളി

  • @sreerekha5067
    @sreerekha5067 2 роки тому +8

    ഞാൻ കാത്തിരുന്ന വീഡിയോ, രാജസ്ഥാനിലെ ഘാട്ടു ശ്യാം mandir 🙏🙏

  • @jithinjanardhanan464
    @jithinjanardhanan464 2 роки тому +2

    Do A Video On "Drishtadyumna"

  • @sivarajans9406
    @sivarajans9406 2 роки тому +2

    Kolaam bro Pwoli 🤩🤩🤩🤩😁

  • @vineethamadathil8711
    @vineethamadathil8711 2 роки тому +2

    Kurach late ayi but vedio is interesting bruda❤️

    • @Factshub422
      @Factshub422  2 роки тому

      Thanks a lot for your unvarying support 💖💖💖

  • @rajeevremya7296
    @rajeevremya7296 2 роки тому +1

    Skanda puranm vayokan kazinjillaaa....
    Thanks for the information. 👍

  • @sojansj7788
    @sojansj7788 2 роки тому +1

    Duryodhan, dushyasan video ചെയ് bro

  • @arjuns5890
    @arjuns5890 2 роки тому +8

    ബാലിയെ പറ്റി ഒരു വീഡിയോ ചെയ്യണേ ചേട്ടാ please.... 💖💖

  • @merlot1472
    @merlot1472 2 роки тому +2

    Dhuryodhanante oru video cheyyamo

  • @DRGBlackde
    @DRGBlackde 2 роки тому +1

    Late ayi vanthalum latest ayi varum
    Pwoli bro

    • @DRGBlackde
      @DRGBlackde 2 роки тому +2

      Bro dasrsthamaharajavine kurich vedio cheyyane

    • @Factshub422
      @Factshub422  2 роки тому

      ❤️❤️❤️❤️

    • @Factshub422
      @Factshub422  2 роки тому

      ചെയ്യാം ബ്രോ 👍

  • @umakanthm3026
    @umakanthm3026 2 роки тому +3

    ❤️

  • @mrben9025
    @mrben9025 2 роки тому +1

    Bro yude fan anu

    • @Factshub422
      @Factshub422  2 роки тому

      Thank you so much bro 💗💗💗

  • @rijinputhenpurayil
    @rijinputhenpurayil 2 роки тому +1

    Super

  • @rijukamachi419
    @rijukamachi419 2 роки тому +6

    ഖാട്ടൂ ശാം എന്നാണ് രാജസ്ഥാനിലെ അമ്പലത്തിന്റെ പേര്

  • @swistikaradikafans9706
    @swistikaradikafans9706 2 роки тому +2

    Bro super

    • @Factshub422
      @Factshub422  2 роки тому +1

      Thanks a lot bro ❤️

    • @swistikaradikafans9706
      @swistikaradikafans9706 2 роки тому

      Please Doryodan kill story തുടയിൽ അടിച്ച മരിക്കുമോ ശരീരം വജ്രം മായ കഥ അറയാം പറയാമോ

  • @honeykb4711
    @honeykb4711 2 роки тому +1

    🔥🔥

  • @padmakumarkk4527
    @padmakumarkk4527 2 роки тому +28

    Bro അഭിമന്യുവിന്റെ വീഡിയോടെ കാര്യം മറക്കല്ലേ bro 😊

  • @bijilbinubinu4681
    @bijilbinubinu4681 2 роки тому +1

    😍😍😍😍😍😍😍😍😍

  • @anandhakrishnan9471
    @anandhakrishnan9471 2 роки тому +2

    Bro duryodhanan vedio cheyyane

  • @krishnapriya009
    @krishnapriya009 2 роки тому +1

    Pandavarude മോക്ഷ പ്രാപ്തി യുടെ വീഡിയോ ചെയ്യാമോ.

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому

    Beemante makante makante vayas ethra athanu ee kadhapatram yudhathil pangedukkathirunnathu

  • @3m4media20
    @3m4media20 2 роки тому

    Bro Krish ante death onn EXPLAINE cheyunne

  • @user-se8ud9of3w
    @user-se8ud9of3w 2 роки тому +9

    കാർത്തവീര്യാർജ്ജുനൻ മറക്കല്ലേ

  • @sainujaini7914
    @sainujaini7914 2 роки тому +1

    👍👍👍👍💯💚💚💚

  • @Human17421
    @Human17421 2 роки тому +6

    Dhuruyodhanante vedio cheyyan marakkalle Bro❤️❤️❤️

  • @BasilBaby14
    @BasilBaby14 2 роки тому +5

    മഹാഭാരത യുദ്ധത്തിൽ ഇരു പക്ഷവും ഉപയോഗിച്ച വ്യൂഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @danishpt6445
    @danishpt6445 2 роки тому +2

    Bro please do video about Pradyumnan

  • @pubgpranthan1127
    @pubgpranthan1127 2 роки тому +3

    Bro duryodhanan video cheyyo bro☺😊

    • @Factshub422
      @Factshub422  2 роки тому +1

      ചെയ്യാം ബ്രോ ഓരോ കഥാപത്രത്തെയും കുറിച്ച് ചെയ്ത് വരുമ്പോൾ ഉണ്ടാക്കുന്ന delay ആണ് ദയവായി ക്ഷമിക്കുക ❤️❤️❤️

  • @mohanadassathyajith2175
    @mohanadassathyajith2175 2 роки тому +3

    Bro ഭീമൻ്റെ കാര്യം മറക്കല്ലെ

  • @Abhi-tr9lp
    @Abhi-tr9lp 2 роки тому +2

    ഇങ്ങനെത്തെ പുണ്യമായ സംഭവങ്ങൾ കേരളത്തിൽ എന്തെ നടക്കാഞ്ഞത്

    • @appu7129
      @appu7129 2 роки тому +3

      നടന്നാലും മലയാളികൾ അംഗീകരിക്കില്ല,,, നടന്ന സംഭവം ഒക്കെ ഉണ്ട്

    • @Abhi-tr9lp
      @Abhi-tr9lp 2 роки тому +2

      എന്തൊക്കെയാണ് ചേട്ടാ

  • @vaishnavpp2366
    @vaishnavpp2366 2 роки тому +1

    🔥💥

    • @Factshub422
      @Factshub422  2 роки тому +1

      💖💖💖

    • @vaishnavpp2366
      @vaishnavpp2366 2 роки тому +1

      @@Factshub422 ee moopare ningal video paranja athra polum arivu enikilla atha njan Onum mindathe 😂 any way thanks for more information about this guy 👍 ithu pole variety iniyum cheyyanam 🔥💥

    • @Factshub422
      @Factshub422  2 роки тому

      @@vaishnavpp2366 But ith pure mahabaratham alla bro...ingane oru character thanne athil illa...alla njan ith aaroda parayunnath 😂😂😂 ath Motham arach kalakki kudicha aaloda....mahabarathathil illathath kond thanne ingane oru video cheyyan valya thalparyam illairunnu...pinne orupadu per barbarikne kurich video cheyyan paranjappol cheythenne ullu❤️

    • @vaishnavpp2366
      @vaishnavpp2366 2 роки тому

      @@Factshub422 athe mahabharathathil parayatha character aanu iyal. Mahabharathathil ghadotkachnte oru makane patti mathrame parayunnu ullu AJANAPARVAVU ennanu aa makante peru. Jaimini mahabharathathil MEGHAVARNAN ennoru makan aanu ghadotkachnte marana shesham adehathinte Rajyam bharichathu ennu vayichindu pnee barbarikante kathayum ghadothkachante vivahavum oke skandapuranthil aanu ennu oridathu vayichindu.pnee eniku vyasa bharatham aanu ishtam pnee mahabharatham full Onum arayoola 😂. war,war heroes,weapons ithine kurichu mathrame kurachu arayoo. I have a request mahabharathathil upayogicha Mattu ayudhungal gadha,vaal,vel angane ulla weapons ne patti oru video cheyyo 😁

  • @SreeHari-7
    @SreeHari-7 2 роки тому +2

    2:59 ⚡️🔥

  • @cartoon2023
    @cartoon2023 10 місяців тому

    എല്ലാം ഓരോ ഭാവന അത്ര തന്നെ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому

    Very big subjects. I am ignorant.

  • @evosathan5701
    @evosathan5701 2 роки тому +1

    കര്ണന്റെ പരാക്രമം പറ്റി video cheyo

  • @Nandakumar-ye5tb
    @Nandakumar-ye5tb 2 роки тому +2

    epo 6.30 mahabhartham kanunnvar..tv evde common 😀

  • @vibinlal4746
    @vibinlal4746 26 днів тому

    Arjunan ethpole pattum pasupathastram upayogichamathy

  • @sumeshsumeshp4584
    @sumeshsumeshp4584 2 роки тому +2

    bro virsasena orre viedo plss

  • @truce111
    @truce111 2 роки тому +1

    Barbarikan oru humanoid robot anenum aa thala vadiyil ketty aa yudhabhoomi muzhuvan chuti nadanenum aaa robotil ula camera vazhi yudhathine patty bheeshmarku karyangal senanpathy paranju kodukunenum oru theory undu....

    • @Factshub422
      @Factshub422  2 роки тому

      കേട്ടിട്ടുണ്ട് first AI എന്നൊക്കെ അല്ലേ...

  • @shijujacob4384
    @shijujacob4384 2 роки тому +2

    ഞാൻ കാത്തിരുന്ന ആൾ....

  • @santhiniam11
    @santhiniam11 2 роки тому +1

    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ,🙏🙏🙏🙏🙏🙏🙏

  • @sistersworld1030
    @sistersworld1030 2 роки тому

    Subscribe done 👍🏻

  • @olamadalmedia4821
    @olamadalmedia4821 2 роки тому

    Katha kettitundu

  • @rvr-superheroes
    @rvr-superheroes 2 роки тому +10

    മാർവെൽകാരു ഈ കഥാപാത്രം കോപ്പി ചെയ്‌തട്ടുണ്ട്.. മനസിലായിവർ ഇവിടെ ലൈക്‌ അടി

  • @Fein811
    @Fein811 2 роки тому +3

    Barbarikan rhymes with barbarian❤️

    • @priyanlal666
      @priyanlal666 2 роки тому

      Totally based brah 🥰.
      Sigma grindset aanu barbarian ഒരു മൈരനേം വില വെക്കില്ല 🥰🥰

  • @evosathan5701
    @evosathan5701 2 роки тому +9

    Barbarikan plz pin cheyu

    • @Factshub422
      @Factshub422  2 роки тому +2

      ❤️❤️❤️

    • @varun7252
      @varun7252 2 роки тому

      We know that what happened when arjuna fights with duryodhana. Can you tell what will happen when karna and bheem fights.. who will win

  • @sajithcs5911
    @sajithcs5911 2 роки тому +2

    Apol *kunthi* video avidaya
    Bro💃💃

    • @Factshub422
      @Factshub422  2 роки тому

      ചെയ്യാം ബ്രോ ഓരോ കഥാപത്രത്തെയും കുറിച്ച് ചെയ്ത് വരുമ്പോൾ ഉണ്ടാക്കുന്ന delay ആണ് ദയവായി ക്ഷമിക്കുക ❤️❤️❤️

  • @sujithsujith5653
    @sujithsujith5653 2 роки тому +2

    Palakkad kollengode panagattiriyil oru eravan Tembple und, ath avidethe ulsthavam barbagreganumai bandhapettathanu

    • @Factshub422
      @Factshub422  2 роки тому +1

      ഇരവാൻ അർജ്ജുന പുത്രൻ അല്ലേ ബ്രോ,ബാർബറികനുമയി ബന്ധപ്പെട്ട് അങ്ങനെ അവിടെ ഉത്സവം ഉണ്ടോ?
      കൂടുതൽ അറിയാമെങ്കിൽ പറയൂ❤️

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 2 роки тому

      അറവാൻ, ഇരാവൻ എന്നൊക്ക പേരുള്ള മഹാഭാരതത്തിലെ ഈ കഥാപാത്രം അർജുനന് ഉലൂപി എന്ന സ്ത്രീയിൽ ജനിച്ച മകനാണ്.

    • @Factshub422
      @Factshub422  2 роки тому

      @@velayudhanaykkaranthiruvan4308 Exactly 👍

  • @adarsha.k7847
    @adarsha.k7847 2 роки тому +4

    രാമായണത്തിലെ ബാലിയെ പറ്റി ഒരു വീഡിയോ

  • @footballshorts8506
    @footballshorts8506 2 місяці тому

    കൃഷ്ണൻ ഇല്ലെങ്കിൽ യുദ്ധം മര്യാദയ്ക്കു നടന്നേനെ

  • @rajany2949
    @rajany2949 2 роки тому

    Mattu 2 peerude kandille...?

  • @as7talks791
    @as7talks791 2 роки тому +3

    Bro... ഭീമൻ ന്റെ അസുരവധങ്ങളെ കുറിച് video ചെയ്യാമെന്ന് പറഞ്ഞിരുന്നു... മറക്കല്ലേ plzzzzz🙏🏻🙏🏻

    • @Factshub422
      @Factshub422  2 роки тому +1

      Okay bro ❤️

    • @as7talks791
      @as7talks791 2 роки тому +1

      @@Factshub422 thanq broo♥️

    • @user-eh4pi1ue7v
      @user-eh4pi1ue7v 2 роки тому +1

      ഭീമൻ രാക്ഷസ സൈന്യത്തെ ആണ് ജയിച്ചത്. അസുര വധം നടത്തിയത് അർജ്ജുനൻ ആണ്. ദേവ യക്ഷ ഗന്ധന്മാർ തുടങ്ങി മൂന്നു ലോകത്തും ഉള്ള ആസുര ശക്തികൾ എല്ലാം അർജ്ജുനന്റെ മുൻപിൽ മുട്ട് കുത്തിയിട്ടുണ്ട്. അതാണ് ഭയം തോന്നുമ്പോൾ അർജ്ജുനന്റെ 10 പേരുകൾ പറയാൻ പണ്ടുള്ളവർ പറയുന്നത്

    • @as7talks791
      @as7talks791 2 роки тому +4

      @@user-eh4pi1ue7v bro.... Nthaanu parayunnath.... Njn paranjath.... ഭീമൻ വധിച്ച അസുരന്മാരെയും രാക്ഷസന്മാരെയും കുറിച് video ചെയ്യാനാണ്..... ഹിടുമ്പൻ, ബകാസുരൻ, കിർമീരൻ, മണിമാൻ, ജടാസുരൻ, ജരാസന്ദൻ അങ്ങനെ നിരവധി അസുരന്മാരെയും, രാക്ഷസന്മാരെയും ഭീമൻ ഒറ്റക്ക് നിന്ന് ഭീമൻ ന്റെ രണ്ട് ബുജങ്ങൾ കൊണ്ടാണ് വധിക്കുന്നത്........ ഇതിനെ കുറിച് ഒരു video ചെയ്യുമോ എന്നാണ് ഞാൻ പറഞ്ഞത് 🙏🏻🙏🏻

    • @as7talks791
      @as7talks791 2 роки тому +1

      @@user-eh4pi1ue7v bro.... ഒരു അർജുനൻ fan ആണല്ലേ.... Comment വായിച്ചപ്പോൾ മനസിലായി 😄.. 👍👍👍

  • @vineethamadathil8711
    @vineethamadathil8711 2 роки тому +3

    Virat yudham thinte vedio ittal nanyirunu.Pinee karna bhakthan mare paryunne viswakarma illution upayogichu enne .Viswakarma bannerile monkeyude tail lion tail akkiyathalle .Ath alle illusion 🙄

    • @Factshub422
      @Factshub422  2 роки тому +4

      Mm...അവരോട് പറഞ്ഞ് കൊടുക്ക്,കപി ദ്വജം അഗ്നി ദേവൻ അർജ്ജുനന് നൽകിയ രഥത്തിൽ തന്നെ ഉള്ളതാണ് എന്ന്,അതിൽ ഹനുമാൻ വന്നിരിക്കുന്നത് ഒക്കെ പിന്നിട്,അതിന് മുൻപ് തന്നെ സിംഹതിൻ്റെ വാലോട് കൂടിയ കപിയാണ് ആ കൊടിയിൽ ഉള്ളത്,അത് നിർമിച്ചത് തന്നെ വിശ്വകർമ്മാവ് ആണ്...ഉത്തരൻ്റെ രഥം ഒരു സിംഹത്തിൻ്റെ കൊടിയോട് കൂടിയത് ആയിരുന്നു...അർജ്ജുനൻ അതിൽ ദിവ്യായുധങ്ങൾ ധരിച്ച് നിന്ന് യുദ്ധം ചെയ്തപ്പോൾ രഥവും കപിധ്വജം ആയി മാറി ആ സമയം സിംഹത്തിൻ്റെ കൊടിക്ക് പകരം സിംഹ വാലോടു കൂടിയ കപി അവിടെ വന്നു, ആ കപിയുടെ അലർച്ചയിൽ ശത്രുക്കൾ ബോധ രഹിതർ ആകും... അല്ലാതെ വിശ്വകർമ്മാവ് ആ സ്പോട്ടിൽ വന്നു ഉണ്ടാക്കിയ illusion അല്ല അത്, already ആ രഥത്തിൽ ഉള്ളതാണ്, അർജുനൻ ധ്യാനിക്കുമ്പോൾ ആ രഥം പ്രത്യക്ഷ പെടും അല്ലാതെ പോകുന്ന ഇടതെതെല്ലം അജ്ഞാത വാസം അനുഷ്ടിക്കുമ്പോൾ ഈ രഥവും കൊണ്ടുനടക്കാൻ ആകില്ലല്ലോ... യുദ്ധം അവസാനിച്ചു കഴിയുന്നതോടുകൂടി ഉത്തരൻ്റെ സിംഹ ദ്വജം ആയി അത് മാറുകയും ചെയ്യുന്നു...
      പറഞ്ഞിട്ട് വല്യ കാര്യം ഒന്നുമില്ല,എങ്കിലും ഒരുപാട് അങ്ങ് പൊട്ടി ഒലിക്കുന്നെങ്കിൽ പറഞ്ഞ് കൊടുക്ക്❤️

    • @vineethamadathil8711
      @vineethamadathil8711 2 роки тому

      @@Factshub422 Ith njan boriyile proof vach kaniche koduthu.Ennite a kurna bhakthan paraya 'eniki ithraye parayan ullu Virat Yudhathil hanuman indayirunnu pinne viswakarma illution pinne indrante invincible armour unde😂'.Vivarama milathathe oru rogham alla ath avane ind enne avan thelichu😂

  • @thalimanoushad8975
    @thalimanoushad8975 2 роки тому

    Ae Mahabharat war 3 Per vicharichalum ozhivaakkam Aayirunnu Bheeshmar,Guru Dronacharya, Karnan Ivar Munnuper Kaurava paksham Nikkathe irunnu Enkil Ae Yudham Undaakilla Aayirunnu

  • @leonmathewjohn845
    @leonmathewjohn845 2 роки тому +5

    Anike karnaneyum estama arjunaneyum estama . 🔥❤️

    • @Factshub422
      @Factshub422  2 роки тому +5

      Nalla karayam angane ellareyum ellarum angeekarichal theeravunna prashname ividullu ❤️❤️❤️😂

    • @leonmathewjohn845
      @leonmathewjohn845 2 роки тому

      @@Factshub422 satyam ❤️

    • @vineethamadathil8711
      @vineethamadathil8711 2 роки тому +1

      Just remember they are brothers.If they are accompanied even they can win 3 world and can withstand with sree krishna

    • @devanandanlr679
      @devanandanlr679 2 роки тому

      @@Factshub422 at ororuthanmarkk manassilavande😂

    • @dhruv3768
      @dhruv3768 2 роки тому

      @@vineethamadathil8711 nonsense, they aren't capable of winning 3 world

  • @venugopalanmp5368
    @venugopalanmp5368 2 роки тому +1

    ഞാൻ ഘടുശാമ്ജീ ക്ഷേത്റതിൽപോയിട്ഉണ്ട്

    • @Factshub422
      @Factshub422  2 роки тому

      ❤️❤️❤️ Rajasthanil aano?

  • @jayanpanimal181
    @jayanpanimal181 2 роки тому +2

    Hi

  • @asmitaapardesi405
    @asmitaapardesi405 2 роки тому +2

    ബർബരീകൻ!

  • @muk4609
    @muk4609 2 роки тому +1

    Sir, this story lacks credibility. Barbirikan's weapons and power have come from Paramasivan, therefore well within the power of Sree Krishna.

  • @aviavishkar6305
    @aviavishkar6305 2 роки тому +2

    ബാർബരിക വൈഫ്‌

  • @user-eh4pi1ue7v
    @user-eh4pi1ue7v 2 роки тому +10

    അർജ്ജുനന് ഒറ്റ നിമിഷം മതി. ശിവന്റെ ഘോരമായ പാശുപതം അർജ്ജുനന്റെ കയ്യിൽ ഉണ്ട്. സകലരും ഭയന്നതും അതാണ്. പാശുപതം മാത്രമല്ല.. മഹാദേവൻ തന്നെ നൽകിയ രൗദ്രം അതിശക്തമാണ്. ദ്രോണർ നൽകിയ ബ്രഹ്‌മസിര അർജ്ജുനന്റെ കയ്യിൽ ഉണ്ട്. കൂടാതെ. ഇന്ദ്രന്റെ വജ്രം, വൈഷ്ണവാസ്ത്രം. യമൻ നൽകിയ കാലദണ്ട്. പൂർവ്വ ജന്മത്തിലെ 16 ദിവ്യസ്ത്രങ്ങൾ എല്ലാം അർജ്ജുനന്റെ കയ്യിൽ ഉണ്ട്. മനുഷ്യർ തമ്മിൽ ഉള്ള യുദ്ധം ആയതിനാൽ ഒരിക്കൽ പോലും അർജ്ജുനൻ ഇതൊന്നും കുരുക്ഷേത്രത്തിൽ എടുത്തിട്ടില്ല.. രാവണന് പോലും കോടിക്കണക്കിനു സൈന്യത്തോടൊപ്പം ജയിക്കാൻ സാധിക്കാത്ത കടലിനു അടിയിലെ നിവാതകവചന്മാരെ അർജ്ജുനൻ തന്റെ രൗദ്രം ഉപയോഗിച്ചു വധിച്ചത് നിമിഷങ്ങൾ കൊണ്ടാണ്.. അവരുടെ എണ്ണം 3 കൂടി ആയിരുന്നു. എന്നാൽ കൗരവ സൈന്യത്തിന്റെ എണ്ണം അതിന്റെ പത്തിൽ ഒന്നു മാത്രമേ ഉള്ളു..

    • @Factshub422
      @Factshub422  2 роки тому +7

      അത് ശരിയായ മഹാഭാരതം,ഇത് സ്കന്ദ പുരാണം അല്ലേ ബ്രോ,അത് എടുത്ത് പറഞ്ഞിട്ടുമുണ്ട്....

    • @Rajeshchathath
      @Rajeshchathath 2 роки тому +5

      @@c.r.kc.r.k5420 ബ്രോയ് വാക്കുകൊണ്ടോ,നോട്ടം കൊണ്ടോ,മനസ്സുകൊണ്ടോ, വില്ലുകൊണ്ടോ പ്രയോഗിക്കാം എന്ന് മഹാദേവൻ പറയുന്നുണ്ട്

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 2 роки тому

      arjunan oru thavana matrame pasupatastram upayogichittillu. Athum oru gandharvane Bhagvan Sreekrishnante kayyil ninnu rakshikaan. Ee Kadha ottumikka aalukalkkum ariyilla. But, ingane oru kadha und. Orikkal Sreekrishna Bhagavan sandhyavandanam cheyyukayayirunnu. Aa samayath akashattil koodi oru gandharvan poyirunnu. Ariyate aa gandharvante vaayil ninnu thuppal therichu Sreekrishna Bhagavante kayyil veenu. Athode Sreekrishna Bhagavante sandhya vandanam mudangi.Athode adehattinu kopam vannu. Enittu aa gandharvane adutha divasam kollumennu sabadham cheythu. Ith kettu pedicha gandharvan Arjunante aduth poyi enne rakshikanam ennu paranju. Bhagavan Sreekrishnan ee gandharvane kollum ennu sabadham cheyta kaaryam ariyathe Arjunan rakshikaam ennu gandharvanu vaakku koduthu. Adutha divasam Bhagavan Sreekrishnan vannu aa gandharvane kollaanayith. Appollaanu Arjunanu karyam manassilaayath. Pakshe kodutha vaakku paalikkatirikkan pattilalo. Kshatriyan aayi poyille. Enittu randu perum tammil yudhamaayi. Last Sreekrishnan Sudarshanam prayogichu. Atinu equivalent aayittu Bhagavan Sivan kodutha pasupatastram maatrame ullu. Arjunan ath prayogichu. Randum koodi koottimuttiyaal bhumi naasam aayi pokum. Avasanam arjunanum Sreekrishnanum randu astrangalum pinvalichu. Avasaanam Arjunan aa gandharvane kondu Sreekrishnanodu maappu pariyipichu. ie, Aa gandharvan Sreekrishnanodu maappu paranju. Ee oru thavana matrame Arjunan pasupatastram prayogichittillu.

    • @user-eh4pi1ue7v
      @user-eh4pi1ue7v 2 роки тому +2

      @@c.r.kc.r.k5420 ചിരിപ്പിക്കല്ലേ. ബുദ്ധിമുട്ടുള്ള ഏത് സാഹര്യത്തിലും പ്രയോഗിക്കാം എന്നാണ് മഹാദേവൻ പറയുന്നത്

    • @sajupalli100
      @sajupalli100 2 роки тому +2

      @@HARIKRISHNAN-cf8ft ഇത് പിന്നെ ആരോ എഴുതിയ കഥ ആണ്. കുഞ്ചൻനമ്പിയാർ ഒരു രാജാവിന് എഴുതി കൊടുത്തത് ആണ് എന്ന് കേൾക്കുന്നു.മഹാഭാരത്തിൽ ഇങ്ങനെ ഒരു കഥ ഇല. നരനും നാരായണനും ഒന്നാണ് അവർ ഒരിക്കലും യുദ്ധം ചെയ്യില്ല അതിൽ logic ഇല

  • @akshaybinesh
    @akshaybinesh 2 роки тому +2

    ബാർബരികൻ

  • @sreeramchandran8516
    @sreeramchandran8516 2 роки тому +1

    BARBAREEKANU MAHABHARATHAYUDHATHIL PANKEDUKkAN PATILLA.. BHAGAVAN KRISHNANTE KARMAM UCHITHAM.... ..PASUPATHASTHRAM' ULLA ARJUNANANU ETAVUM SAKTHAN..

  • @rajeshvp1258
    @rajeshvp1258 2 роки тому +2

    ഹനുമാൻ, ഗരുഡൻ എന്നിവരെ പറ്റി പറയു

  • @arunsivadasan933
    @arunsivadasan933 2 роки тому +3

    ഒറ്റ നിമിഷം മതിയെങ്കിൽ ആദ്യ തന്നെ പണ്ടവരുടെ കൂടെ ചേരുന്ന bharbarikkan യുദ്ധം ജയിപ്പിച്ചു കഴിഞ്ഞില്ലേ

    • @Factshub422
      @Factshub422  2 роки тому +3

      യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ബർബരികൻ ചിന്തിക്കിലെ?
      മറുപക്ഷം അപ്പൊൾ ദുർബലമായി കാണപെടുമല്ലോ...അപ്പൊൾ അങ്ങോട്ട് പോകും,അവിടെ പോയി നിക്കുമ്പോൾ ഇവിടം ദുർബലം ആയി തോന്നും...ഇങ്ങനെ side shifting മാത്രം നടക്കും

    • @arunsivadasan933
      @arunsivadasan933 2 роки тому

      @@Factshub422 pinne ayyale, konnathu

    • @Factshub422
      @Factshub422  2 роки тому

      @@arunsivadasan933 ആര് കൊന്നു ബ്രോ? വീഡിയോ മുഴുവനായും കണ്ടിരുന്നോ?

    • @sreenathsree9029
      @sreenathsree9029 2 роки тому

      @@Factshub422 angane aalu chinthichu kondirikuvane adhehathinu irupakshathileyum aarelum kollan kazhiyillalo ... pandavaril cheramennu chinthich maruvashathe padaye apaade konnodukamayirunu pinne avide edhu vasham aanu shoshikuka enna chintha varillarnu 😉😉😉

    • @Factshub422
      @Factshub422  2 роки тому +1

      @@sreenathsree9029 Varumallo,appozhum icha mrithyu enna varam ulla bheeshmar baaki nilkkum...appol angottekku pokendi varum

  • @harik8424
    @harik8424 2 роки тому

    ഈ പേര് എങ്ങിനെ കിട്ടി

  • @geetanair6006
    @geetanair6006 2 роки тому +1

    രാജസ്ഥാനിൽ ക്കാട്ടു ശ്യാം എന്ന പേരിൽ അറിയപ്പെടുന്നു

  • @arunps113
    @arunps113 Рік тому +1

    മൂന്ന് ഒന്നും വേണ്ട അർജുനന്റെ പാശുപതം ഒന്ന് മാത്രം മതി ലോകം മുഴുവൻ നശിച്ചു വെണ്ണീറാവാൻ🔥

    • @jollysn9393
      @jollysn9393 Рік тому

      ഈ പാശുപതാസ്ത്രം കുരുക്ഷേത്രയുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ല. അതെന്തുകൊണ്ടാണെന്നു പറയാമോ

    • @arunps113
      @arunps113 Рік тому

      @@jollysn9393 ആദ്യമഹാഭാരതം തർജിമ നോക്കൂ .....
      ദുര്യോധനൻ തന്റെ പ്രധാന യോദ്ധാക്കളോട് ചോദിച്ചു. അവർ അവരുടെ കഴിവിനനുസരിച്ച് ഉത്തരം നൽകി..ദുര്യോധനൻ. മഹത്തായ പ്രതിജ്ഞകളുള്ള ഗംഗയുടെ പുത്രനോട് ചോദിച്ചു, 'കർത്താവേ, ഏത് സമയത്താണ് നിങ്ങൾക്ക് പാണ്ഡുവിന്റെ പുത്രന്മാരുടെ സൈന്യത്തെ നശിപ്പിക്കാൻ കഴിയുക?'ഈ ഉദ്ധരണി പ്രകാരം,
      ഭീഷ്മർ പറഞ്ഞു, ഒരു മാസം, ദ്രോണർ അതുതന്നെ പറഞ്ഞു
      കൃപ രണ്ടു മാസവും കർണ്ണൻ അഞ്ചു ദിവസവും പറഞ്ഞു.
      അശ്വത്ഥാമാവ് പറഞ്ഞു പത്തു രാത്രികൾ.
      വാർത്ത അറിഞ്ഞ യുധിഷ്ടിരൻ പറഞ്ഞു, 'ഞാൻ ധൃതരാഷ്ട്രപുത്രന്റെ സൈന്യത്തിൽ ഏർപ്പെട്ടിരുന്ന ചാരന്മാരാണ് രാവിലെ ഈ വാർത്ത എനിക്ക് എത്തിച്ചത്..
      അർജ്ജുനൻ തന്റെ സഹോദരനോട് ഇപ്രകാരം മറുപടി പറഞ്ഞു.
      ഇപ്രകാരം രാജാവ് അഭിസംബോധന ചെയ്ത, ചുരുണ്ട മുടിയുള്ള ധനഞ്ജയൻ, വസുദേവനെ നോക്കി, ഈ വാക്കുകൾ പറഞ്ഞു, 'ഇവരെല്ലാം (ഭീഷ്മരും മറ്റുള്ളവരും) ഉന്നത പ്രാണന്മാരാണ് (യോദ്ധാക്കൾ), ആയുധങ്ങളിൽ നിപുണരും എല്ലാ യുദ്ധരീതികളും പരിചയമുള്ളവരുമാണ്. രാജാവേ, അവർക്ക് (നമ്മുടെ സൈന്യത്തെ) ഇപ്രകാരം പോലും ഉന്മൂലനം ചെയ്യാൻ കഴിയും! എങ്കിലും നിന്റെ ഹൃദയവേദന മാറട്ടെ. വാസുദേവനെ എന്റെ സഖ്യകക്ഷിയായാൽ, ഒരൊറ്റ കാറിൽ, അനശ്വരരെപ്പോലും, മൂന്ന് ലോകങ്ങളെയും നശിപ്പിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ നിങ്ങളോട് സത്യമായി പറയുന്നു. . ഇതാണ് എനിക്ക് തോന്നുന്നത്. എല്ലാ സൃഷ്ടികളുടെയും നാഥനായ ആ ഭയങ്കരവും ശക്തവുമായ ആയുധം ( മഹാദേവ) ഒരു വേട്ടക്കാരന്റെ വേഷത്തിൽ അവനുമായി കൈകൂപ്പി കണ്ടുമുട്ടിയ അവസരത്തിൽ എനിക്ക് തന്നു, ഇപ്പോഴും എന്നോടൊപ്പം നിലനിൽക്കുന്നു. മനുഷ്യരിൽ കടുവയേ, എല്ലാ സൃഷ്ടികളുടെയും നാഥൻ യുഗാവസാനത്തിൽ സൃഷ്ടിച്ചവയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആയുധം എന്റെ പക്കൽ ഉണ്ട്. ഗംഗയുടെ മകന് ആ ആയുധം അറിയില്ല; ദ്രോണനോ ഗൗതമനോ (കൃപ); ദ്രോണപുത്രനല്ല, രാജാവേ! സൂതപുത്രന് അത് എങ്ങനെ അറിയാൻ കഴിയും? എന്നിരുന്നാലും, സാധാരണ മനുഷ്യരെ സ്വർഗ്ഗീയ ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധത്തിൽ കൊല്ലുന്നത് ഉചിതമല്ല. ന്യായമായ പോരാട്ടത്തിൽ നാം നമ്മുടെ ശത്രുക്കളെ പരാജയപ്പെടുത്തും.
      മഹാപാശുപതത്താൽ ഒരു കണ്ണിമവെട്ടിൽ പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അർജുനൻ പറഞ്ഞു .
      അങ്ങനെ ചെയ്യരുതെന്നും ന്യായമായ പോരാട്ടത്തിൽ മാത്രം ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു .....
      കിസരി മോഹൻ ഗാംഗുലി ഇംഗ്ലീഷ് വിവർത്തനം ഉദ്യോഗ പർവ്വ വിഭാഗം CXVII

  • @sasiram8524
    @sasiram8524 Рік тому

    Ethu.egane.nadakum.karanam.kavacha.kundalam.bedhikkila.pithamahan.

  • @junaidjunu2941
    @junaidjunu2941 2 роки тому +1

    ആരാണ് ബർബരീകനെ വധിച്ചത്

    • @Factshub422
      @Factshub422  2 роки тому +1

      ആരും വധിച്ചതായി പറയപെടുന്നില്ല ബ്രോ...കൃഷ്ണൻ്റെ അനുഗ്രഹത്താൽ ഒരു കാവൽ ദൈവമായി മാറി എന്ന് മാത്രമേ ഉള്ളൂ... സ്കന്ദ പുരാണത്തിൽ ചെറിയ ഒരു പരാമർശവും പിന്നേ folklore ആയും വായമോഴി ആയുമാണ് ബാർബരികൻ്റെ കഥകൾ പ്രചാരത്തിൽ ഉള്ളത്... അത് കൊണ്ട് തന്നെ മഹാഭാരത്തിൽ ഈ കഥാപാത്രത്തെ കുറിച്ചുള്ള വിവരണങ്ങളും ഇല്ല

  • @svp0007
    @svp0007 2 роки тому

    Midukkan

  • @sumeshkumar79
    @sumeshkumar79 2 роки тому

    aranuivarkkupachamcheythathu

  • @subramaniann2239
    @subramaniann2239 2 роки тому

    ബാർ ബേറിയൻ

  • @nivedsekhar1275
    @nivedsekhar1275 2 роки тому

    മുന്നല്ല ബ്രോ 2

    • @Factshub422
      @Factshub422  2 роки тому

      Barbarik had a boon from Lord Shiva that made him almost invincible. He was blessed with a bow and three arrows.Each of his arrows were in a set of three with the following capabilities:
      First arrow would mark his enemy's position.
      Second would mark his loved ones.
      Third would simply annihilate his enemies.
      But there were certain constraints on using this weapon. He was made to promise two things : Firstly , he wouldn't use it for his personal revenge and vengeance. Secondly , he would always fight for the weaker side in any battle.

  • @ancymon5954
    @ancymon5954 2 роки тому +1

    ബാർബരീകൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്താൽ പാണ്ഡവപക്ഷം പരാജയപ്പെടും അത് മനസിലാക്കിയത് കൊണ്ടാണ് കൃഷ്ണൻ ബാർബരീക്കനെ വധിക്കുന്നത്. മൗർവിക് കൊടുത്ത വാക്ക് പ്രകാരം ദുർബല പക്ഷത്തു നിന്ന് മാത്രമേ ബാർബരീകൻ യുദ്ധം ചെയ്യുകയുള്ളൂ അത് പ്രകാരം യുദ്ധത്തിന്റെ ആദ്യ ദിവസം ബാർബരീകൻ പണ്ടവപക്ഷത്തുനിന്ന് യുദ്ധം ചെയ്യും. തന്റെ 3 ദിവ്യസ്ത്രങ്ങൾ കൗരവ സേനക് നേരെ പ്രയോഗിക്കുമ്പോ ഭീഷമാർ ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെടും കാരണം ഭീഷമാർക് ഇച്ഛ മൃത്യു എന്നാ വരം കിട്ടിയിട്ടുണ്ട് അതുകൊണ്ടു ഭീഷമാർ മാത്രം അവശേഷിക്കും. അന്നേരം ബാർബരീകൻ കൗരവ പക്ഷത്തേക് നീങ്ങും അപ്പോൾ പാണ്ഡവ സൈന്യം മുഴുവൻ കൊല്ലപ്പെടും അത് ഒഴിവാക്കാനാണ് കൃഷ്ണൻ ബാർബരീക്കനെ വധിക്കുന്നത്.. 😊

  • @user-jk9ic4cf9b
    @user-jk9ic4cf9b 2 роки тому +6

    സുദർശനം എന്ന ഒരേയൊരു അസ്ത്രം കൊണ്ട് ഭഗവാൻ ശ്രീ കൃഷ്ണന് ഒരു നിമിഷം കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ കഴിയുമായിരുന്നു. ധർമ്മം പുനഃസ്ഥാപിക്കാൻ സ്വന്തം പക്ഷത്തുള്ള അധർമ്മികളുടെയും നാശം അനിവാര്യമായിരുന്നു. ഭഗവാൻ ആയുധം എടുത്താൽ സ്വന്തം പക്ഷത്തുള്ള ആർക്കും നാശം സംഭവിക്കില്ല ഭഗവാന് അവരെ വധിക്കുവാനും പറ്റില്ലല്ലോ, അതിനാൽ യുദ്ധത്തിൽ ആയുധം എടുക്കില്ല എന്ന തീരുമാനം എടുത്തു, അതും ഭഗവാന്റെ ഒരു ലീല മാത്രം. യുദ്ധത്തിൽ ആയുധം എടുത്തിരുന്നു എങ്കിൽ ഏറ്റവും വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാൻ പറ്റുന്ന യോദ്ധാവ് ശ്രീ കൃഷ്ണൻ തന്നെ ആയിരുന്നു. ഹരേ കൃഷ്‌ണാ🙏🙏🙏🙏🙏

    • @shansenani
      @shansenani 2 роки тому +1

      Athengane sheriyakum.. icha mritheye varamulla bheshmare vadikkan arkum sadikilla swayam agrahikathe.. vijayadanus, kavacham ulla karnaneyum karanam vijayadanus shiva kayil ninnum ullathanu

    • @anulaltk2940
      @anulaltk2940 2 роки тому

      Balarama kadha

    • @user-sf1em7wp7n
      @user-sf1em7wp7n 2 місяці тому

      Karanante kavacha kundalam undenghyl vadhikkan patuo

    • @Cricketfansarmy7034
      @Cricketfansarmy7034 2 місяці тому

      തീർച്ചയായും 💯​@@user-sf1em7wp7n

    • @Cricketfansarmy7034
      @Cricketfansarmy7034 2 місяці тому

      ​@@shansenaniസർവ്വ വരദാനങ്ങളെയും സുദർശനം എന്ന ആയുധം കൊണ്ട് തകർക്കുവാൻ സാധിക്കും
      അത് കവച കുണ്ഡലങ്ങൾ ആയാലും ശെരി തീർച്ചയായും സുദർശനം ഉപയോഗിച്ച് തകർക്കുവാൻ സാധിക്കും
      സുദർശന ചക്രത്തിന്റെ അത്ര ശക്തി ഉള്ള ആയുധം മഹാദേവന്റെ ത്രിശൂലം മാത്രം ആണ്

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +3

    Arjunanu 1 otta divasam mathinaanu mahabharathathil pareyunnad

    • @Factshub422
      @Factshub422  2 роки тому +6

      പാശുപതം ഉള്ള അർജ്ജുനന് ഒരു നിമിഷം തികച്ച് വേണ്ട അത് മഹാഭാരതം ഇത് സ്കന്ദ പുരാണം ബ്രോ ❤️

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому +2

      @@Factshub422 hmmm kathayalle,,, Ithokke palarum ezhuthi vechirikkunnad mAnushyar athile saaraamsham Arinju nervazhiyil sancharikkaana 🤐🤐😑😑but mAnushyar nanaavoola

    • @Factshub422
      @Factshub422  2 роки тому +4

      @@thedeviloctopus5687 അത് 💯 ശതമാനം സത്യം 😂👍👍

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 роки тому +5

      ശരിയാണ് 👍

  • @sasivallikode228
    @sasivallikode228 2 роки тому +1

    ബാബാ ഖാട്ടൂ ശ്യാം ജി കി ജയ്.
    പല തവണ അവിടെ ദർശനം ചെയ്തിട്ടുണ്ട്. ഉടലില്ലാത്ത ബർബരിയയുടെ ശിരസ്സ് (മുഖം) മാത്രം പ്രതിഷ്ഠ.
    അവിടുത്തെ പുഷ്പങ്ങൾ കൊണ്ടുള്ള അലങ്കാരം അതിസുന്ദരമാണ്.
    ശ്രീകൃഷ്ണൻ്റെ ആവശ്യപ്രകാരം സ്വന്തം ശിരസ്സറുത്ത് നല്ലിയ ബർബറിയന് ശ്രീകൃഷ്ണൻ വരം നല്കുന്നു... "കലിയിൽ നീ എൻ്റെ നാമധേയത്തിൽ അറിയപ്പെടുകയും, പൂജിക്കപ്പെടുകയും ചെയ്യു"മെന്ന വരദാനം നല്കി അങ്ങനെയാണ് ശ്യാം എന്ന പേരിൽ അറിയപ്പെടുന്നത്. "ഖാട്ടൂ ശ്യാം."
    രാജസ്ഥാനിലാണ്.

  • @godofwar9325
    @godofwar9325 Рік тому +1

    Karnan thanne mathiyarnn... Aa thalla 🤬🤬🤬

  • @akhiljayan6728
    @akhiljayan6728 Рік тому +1

    ഇതൊക്കെ എന്ത് കോമഡി ആണ്, കഔരവരുടെ സൈന്യത്തെ മുഴുവൻ ബാർബറികൻ കൊന്നാൽ പിന്നെ ഏത് സൈന്യം

  • @binduchandran6800
    @binduchandran6800 2 роки тому

    കൃഷ്ണന്റെ കുബുദ്ധി അല്ലെ..ഇത്
    ബർബരികനെ ഒഴിവാക്കിയത്...

    • @Factshub422
      @Factshub422  2 роки тому +4

      പാണ്ഡവരെ രക്ഷിക്കാം എന്ന് വാക്ക് നൽകി അവരേപ്പോടം യുദ്ധത്തിൽ ആയുധം എടുക്കാതെ എങ്കിലും കൂടെ നിൽക്കുന്ന കൃഷ്ണൻ പിന്നെ എന്ത് ചെയ്യണം?
      ഒരു നിമിഷം കൊണ്ട് മുഴുവൻ പാണ്ഡവരും കൗരവരും നശിക്കുന്നത് സംഭവിക്കാതെ ഇരിക്കാൻ തന്നെയാണ് അങ്ങനെ ചെയ്തത്... 😀😀
      അല്ലാതെ ആണെങ്കിൽ ഇതൊക്കെ അവസാനിപ്പിക്കാൻ കൃഷ്ണന് ഒരു നിമിഷം തികച്ച് വേണ്ടല്ലോ 😀😀

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 2 роки тому +1

      Krishnante kubudhi alla ith. Barbarikane pandavarude oppam nirtiyirunenkil 1 divasam kondu yudham teerumaayirunu. Pakshe, atinopam avar edutha sabadhangalum poorthiyaakaan pattillaayirunu. Kaurava Rajasabhayil vechu Bheeman Dushasanante nenju keeri kollumennum Draupatiyude mudikku pidicha kai seperate cheyyum ennum Duryodhanane tudayil adichu kollumennum sabadham cheythu. Arjunan Karnane kollumennum sabadam cheytu. Appol barbarikane pandavarude koode nirtiyirunenkil avar cheyta sabadham ellam waste aayi pokile. Bhagavan Krishnan mahabharatattil cheytha oro karyattinum atintetaaya kaaranangal und. Pinne Mahabharata yudham undayatu Satyavati enna lady aanu. Avarude atyagraham onnu karanamaanu Mahabharata yudham undaayatu.

    • @vipin_kurinji
      @vipin_kurinji 2 роки тому +1

      @@Factshub422 🙏🥰

    • @sasiram8524
      @sasiram8524 Рік тому

      Krishna .cheythilenkil.age.problamagum.karnate.kavachakundalam.thagarkan.pattilla.

  • @krishnadvaipayana5220
    @krishnadvaipayana5220 2 роки тому

    പക്ഷെ ഈ character കൊറേ പ്രശ്നം ഉണ്ട്.
    മഹാഭാരതം ഒരു ബുക്കിലും ഇയാളെ കുറിച്ച് ഇല്ല (ചില നോവൽ &സീരിയൽ ഒഴിച്ച് ).
    മാത്രം അല്ല ബാർബറിക്കിന്‌ അമ്പ് കിട്ടിയത് ശിവന്റെ അടുത്ത് നിന്നാണ് എന്നും കാളിയുടെ അടുത്ത് നിന്നാണ് എന്നും കഥകൾ ഉണ്ട്.
    ചിലപ്പോൾ പിന്നീട് കൂട്ടിച്ചേർത്ത കഥാപാത്രം ആവാം ബാർബറിക്.
    എന്താണേലും ഒരു കഥാപാത്രം എന്ന നിലയിൽ എനിക്ക് വളരെ ഇഷ്ടം ആണ്

  • @unniraj4968
    @unniraj4968 5 місяців тому

    evaneyonnum pattikettupolumilla