ശല്യർ-പാണ്ഡവ മാതുലനായ കൗരവ സൈന്യാധിപൻ | FACTS ABOUT SHALYA THE KING OF MADRA

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 116

  • @vaishnavpp2366
    @vaishnavpp2366 2 роки тому +16

    ശല്യർ മഹാപരാക്രമിയായ ഒരു യോദ്ധാവ് ആയിരുന്നു. മല്ലയുദ്ധം,ഗദായുദ്ധം, മുഷ്ടി യുദ്ധം ഇവയിൽ ശല്യരോട് തുല്യം നിൽക്കുന്ന 2 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബലരാമനും ഭീമസേനനും. ലക്ഷം സ്വർണ കട്ടികൾ ശുല്ക്കം (വധുവിന്റെ വീട്ടുകാർക്ക് വരൻ്റെ വീട്ടുകാർ വിലപിടിപ്പുള്ള വസ്തുക്കൾ നൽകി വിവാഹം ഉറപ്പിക്കുന്ന ഒരു സമ്പ്രദായം ഇത് ഭാരതത്തിൽ അപൂർവം ചില നാടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിൽ ഒരു സ്ഥലമാണ് ശല്യരുടെ നാടായ മദ്രം) ശല്യർ പാഞ്ചാലി സ്വയംവരത്തിൽ സനിഹിതൻ ആയിരുന്നു. കർണൻ്റെ അഭിപ്രായത്തിൽ 9 ദേശങ്ങൾ മഹാ മോശപ്പെട്ട ദേശങ്ങൾ ആണ്
    അതിൽ ഒന്ന് മദ്ര ദേശം ആണ്
    കർണ്ണൻ്റെ അഭിപ്രായത്തിൽ മറ്റു മോശപ്പെട്ട ദേശങ്ങൾ കാരസ്കരം,മാഹിഷകം,
    കുരണ്ഡം,കേരളം, കാർക്കോടകം,വീരകം,അരട്ടം,വാല്ഹീകം എന്നിവയാണ്. മദ്ര ദേശത്തെ ജനങ്ങൾ മദ്യപാനികളും മഹാ മോശം സ്വഭാവത്തിന് ഉടമകളും ആണ് എന്ന് കർണ്ണൻ കർണ്ണപർവ്വത്തിൽ പതിനേഴാം ദിവസത്തെ യുദ്ധത്തിൽ ശല്യരുടെ മുഖത്തു നോക്കി പറയുന്നത്. ശല്യരുടെ അതി പരാക്രമികൾ ആയ 700 അനുയായികളെ യുധിഷ്ഠിരൻ കൊല്ലുന്നുണ്ട്. ഇപ്പോ എല്ലാ ദിവസവും നല്ല നല്ല content idunna ee page nte adminu prethyakam thanks 🥰❤️

    • @Factshub422
      @Factshub422  2 роки тому +1

      Thank you so much Vaishnav bro 💙💙💙

    • @akshayabd6249
      @akshayabd6249 2 роки тому +1

      സ്വയംവര വാറിൽ ശല്യരെ ഒക്കെ ഭീമസേനൻ നിസ്സാരമായും വളരെ ദയനീയമായി പരാജയപ്പെടുത്തുന്നത് കാണാം, ഗദായുദ്ധത്തിൽ കൃഷ്ണന്റെ അഭിപ്രായത്തിൽ ഭീമനെക്കാൾ മുകളിൽ ആയിരുന്നു ദുര്യോധനൻ കൃഷ്ണൻ പറയുന്നത് ഗദായുദ്ധത്തിൽ ബലത്തിന്റെ കാര്യത്തിൽ ഭീമന് ആണ് മുൻ‌തൂക്കം എങ്കിൽ സ്‌കിൽസിൽ ദുര്യോധനൻ ആണ് മുൻപിൽ അത് കൊണ്ട് അവനെ ന്യായപരമായ യുദ്ധത്തിൽ വധിക്കാൻ കഴിയില്ല എന്ന്. മല്ല യുദ്ധത്തിന്റെ കാര്യത്തിൽ കർണ്ണനും ഒട്ടും പുറകിലല്ല മുൻപന്തിയിൽ തന്നെയാണ് കാരണം ഭീമസേനൻ 17 ദിവസം കൊണ്ട് വധിച്ച ജരാസന്ധനെ കർണ്ണൻ ഒരു ദിവസം കൊണ്ട് തന്നെ മരണഭയത്താൽ ജരാസന്ധനെ കൊണ്ട് അടിയറവ് പറയിപ്പിക്കുന്നത് കാണാം എന്തിന് ഭീമസേനനെ പോലും കർണ്ണൻ തന്റെ വില്ല് കൊണ്ട് യുദ്ധഭൂമിയിലൂടെ വലിച്ചിഴയ്ക്കുന്നുണ്ട്.

    • @aneeshs1927
      @aneeshs1927 2 місяці тому

      ​@@akshayabd6249 കൊറെ ആയിട്ടുള്ള സംശയമാണ് കർണ്ണനും ജരാസന്ധനും എപ്പോഴാണ് ഏറ്റുമുട്ടിയത്?

    • @aneeshs1927
      @aneeshs1927 2 місяці тому

      ​@@akshayabd6249 യഥാർത്ഥ മഹാഭാരതത്തിൽ ഒരിടത്തും കർണ്ണനും ജരാസന്ധനും ഏറ്റുമുട്ടിയതായി പരാമർശമില്ല. പിന്നെ കർണ്ണൻ അമ്പിൽ കോർത്ത് ഭീമനേ യുദ്ധഭൂമിയിലൂടെ വലിച്ചിഴച്ചിട്ടില്ല. നാല് തവണ ഭീമനോട് തോറ്റോടിയ കർണ്ണൻ അഞ്ചാം തവണത്തെ യുദ്ധത്തിലാണ് ഭീമനെ പരാജയപ്പെടുത്തുന്നത് രഥം നഷ്ട്ടപ്പെട്ട് ഭൂമിയിൽ നിൽക്കുന്ന ഭീമനെ വില്ല് ഇട്ട് പിടിച്ച് കർണ്ണൻ കൊറെ ചീത്തവിളിക്കുന്നുണ്ട്. സഹിക്കെട്ട ഭീമൻ ആ വില്ല് കർണ്ണനിൽ നിന്നും പിടിച്ച് വാങ്ങി കർണ്ണൻ്റെ തല അടിച്ച് പൊടിക്കുന്നുണ്ട് . അത്രയും ശക്തമായ അടി കിട്ടിയിട്ടും കർണ്ണൻ തളരാതെ പിന്നെയും ഭീമനെ ചീത്തവിളിക്കുന്നുണ്ട്.

    • @akshayabd6249
      @akshayabd6249 2 місяці тому

      @@aneeshs1927 ഈ കഥ കർണ്ണവധത്തിന് ശേഷം ശാന്തി പർവ്വത്തിൽ നാരദൻ ആണ് യുധിഷ്ഠിരനോട് പറയുന്നത് കലിംഗ രാജ്യത്തെ രാജകുമാരിയുടെ സ്വയം വരത്തിൽ ദുര്യോധനനോപ്പം പോയി അവിടെ വച്ച് ദുര്യോധനൻ രാജകുമാരിയെ തട്ടികൊണ്ടുപോകാൻ തുനിഞ്ഞു അവിടെ ഉണ്ടായിരുന്ന എല്ലാ രാജാക്കന്മാരും ദുര്യോധനനെതിരെ വന്നു പക്ഷെ അവരെ ഒക്കെ കർണ്ണൻ അസ്ത്രങ്ങളാൽ മുറിവേൽപ്പിക്കുകയും അവരുടെ രഥവും വില്ലും ഒക്കെ തകർത്തുകൊണ്ട് അവരെ പിന്തിരിപ്പിച്ചു കൊണ്ട് പരാജയപ്പെടുത്തി അവിടെ പരാജയപ്പെട്ട രാജാക്കന്മാരിൽ പ്രധാനികൾ ശിശുപാലൻ, ജരാസന്ധൻ, ഭീഷ്മകൻ, വക്രൻ, കപോതരോമൻ, നിള, രുക്മി,ശൃംഗനും, അശോകനും ശതധൻവാനും ഭോജന്മാരുടെ ഭരണാധികാരിയും ഒക്കെ ആയിരുന്നു അതിന് ശേഷം കർണ്ണന്റെ വീര്യത്തിൻ്റെ പ്രശസ്തി കേട്ട് അവനെ ഒറ്റയുദ്ധത്തിന് വെല്ലുവിളിച്ചു അവിടെ വാൾ കൊണ്ടും വില്ല് കൊണ്ടും യുദ്ധം ചെയ്തിട്ടും രണ്ടു പേരുടെയും ആയുധങ്ങൾ ഒടിഞ്ഞു പോയി ഒടുവിൽ അത് മല്ല യുദ്ധത്തിൽ കലാശിച്ചു അവസാനം കർണ്ണൻ രണ്ടായി വലിച്ചു കീറുമെന്നായപ്പോൾ ജരാസന്ധൻ പരാജയം സമ്മതിച്ചു.

  • @as7talks791
    @as7talks791 2 роки тому +20

    Bro ഹനുമാൻ നും ഭീമൻ നും തമ്മിൽ നടന്ന സംവാദം ഒരു ചെറിയ video ആയി ചെയ്യുമോ bro 🙏🏻plz🔥

    • @Factshub422
      @Factshub422  2 роки тому +3

      👍❤️❤️❤️

    • @athulcv7679
      @athulcv7679 2 роки тому

      @@Factshub422 hai🙏🙏 പിന്നേ എനി കർണനെ കുറിച്ച് oru detail ആയിട്ടുള്ള വീഡിയോ ചെയ്യുമോ.. Vyas മഹാഭാരതത്തിൽ ആൾ oru വില്ലൻ ആണ്. എന്തിനു duryodanane കാളും. പക്ഷെ tv serials എല്ലാം നായകനും. കാരണം വേറെയൊന്നും കൊണ്ടല്ല 'caste ' വരുന്നത് കൊണ്ട്

    • @athulcv7679
      @athulcv7679 2 роки тому +1

      @@Factshub422ഞാൻ most authenic versions ആയ kmg & borice critical edition രണ്ടും വായിച്ച ആൾ ആണ്.. According to my research karna was never rejected on the basis of caste by anyone. In fact calling sutaputra is an insult why did his friend duryodhana, gandhari even lord krishna called him sutaputra. I again repeat that suta were the 3rd highest rulling caste at that time. caste and varna are different things. Keechak also a sutputra who was the chief commander at virata rajya. Also his sister sudhishna a sutaputri.

    • @as7talks791
      @as7talks791 2 роки тому +1

      @@athulcv7679 correctly said bro👍

    • @athulcv7679
      @athulcv7679 2 роки тому +1

      @@as7talks791 thank you🙏🙏

  • @myoracleguideutube
    @myoracleguideutube 2 роки тому +5

    The victory Duryodhana's diplomacy. In modern world, it is the "Drink, Dine & Dance" diplomacy

  • @anandukraj1882
    @anandukraj1882 2 роки тому +8

    കർണ്ണന്റെ മരണത്തിൽ ഒരു വലിയ പങ്ക് ശല്യർക്കും ഉണ്ടായിരുന്നു എന്ന് നാരദമുനി ശാന്തിപർവ്വത്തിൽ പറയുന്നുണ്ട് ...... ക്ഷത്രിയനായ ശല്യർക്ക്
    സൂതൻ ആയ കർണ്ണന്റെ തേരാളി ആകുന്നതിനോട് വലിയ എതിർപ്പ് ആയിരുന്നു സൂതൻമാർ വർണ്ണ അടിസ്ഥാനത്തിൽ ക്ഷത്രിയൻമാരുടെ സേവകരാണ് അതിനാൽ സൂതനായ കർണ്ണന്റെ തേരാളി ആകുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദുര്യോധന വാക്കുകൾ കേട്ട് ശല്യർ കർണ്ണന്റെ സാരഥി ആവുകയാണ് ചെയ്തത്..... പതിനേഴാം ദിവസം യുധിഷ്ഠിരൻ പറഞ്ഞതനുസരിച്ച് കർണ്ണനെ നല്ല പോലെ തേജോവധം ചെയ്തു അതിന് പകരമായി കർണനും ശല്യർക്ക് കടുത്ത ഭാഷയിൽ മറുപടി കൊടുത്തു ഇത് ഇങ്ങനെ തുടർന്നു എങ്കിലും അവസാനം ശല്യർ തന്നെ കർണ്ണന്റെ കഴിവുകളെ കുറിച്ച് പുകഴ്ത്തി പറയുകയും കർണൻ നേടിയ dig വിജയത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു ....
    ഗദായുദ്ധത്തിൽ ശല്യർക്ക് വലിയ ജ്ഞാനം ഉണ്ടായിരുന്നു ശല്യരുടെ ഒരു മക്കളേ നകുല സഹോദരന്മാരിൽ ഒരാൾ വിവാഹം കഴിച്ചു എന്ന് ചിലയിടങ്ങളിൽ പറയുന്നു
    Bro
    ഭുരിശ്രവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @athulcv7679
      @athulcv7679 2 роки тому +1

      Suta is not a caste. It was a subkshtriya category and 3rd highest rulling caste at that time. Brahmin + kshatriya = suta.

    • @athulcv7679
      @athulcv7679 2 роки тому

      കർണ്ണന്റെ അമ്മ brahmin ആണ് അച്ഛൻ ക്ഷത്രിയനും. It was a intercaste marriage. അങ്ങനെ അവരെ വിളിക്കുന്ന പേരാണ് സുതന്മാർ എന്ന്. അവരുടെ കുലത്തൊഴിൽ ആണ് രഥം ഓടിക്കുക എന്നത്

    • @anandukraj1882
      @anandukraj1882 2 роки тому +1

      @@athulcv7679 സൂതന്മാർ വർണ്ണ അടിസ്ഥാനത്തിൽ നിന്ന് അപ്പുറം ഉള്ളവർ ആണ്
      അതായത് ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ശൂദ്രർ തുടങ്ങിയതാണ് നാല് വർണ്ണങ്ങൾ ..... ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ജനിച്ചവനാണ് സൂതന്മാർ കർണ്ണന്റെ പിതാവ് ഒരു സൂതൻ ആണ് എന്ന് ഹരി വംശത്തിലും മറ്റ് ചില ഗ്രന്ഥങ്ങളിലും വ്യക്തമായി പറയുന്നുണ്ട്
      സൂതനായ അതിരതന്റെ പുത്രൻ ആയതുകൊണ്ടാണ് കർണ്ണനെ സൂതപുത്രൻ എന്ന് വിളിക്കുന്നത് ..... ഇവർക്ക് പല തൊഴിലുകളും പറയുന്നുണ്ടെങ്കിലും പ്രധാനമായിട്ടുള്ളത് ക്ഷേത്രിയരേ സേവിക്കുക തേര് തളിക്കുക എന്നത് ആണ് സൂതരേ ഒരു പ്രത്യേക kulam ആയിട്ടാണ് കണക്കാക്കുന്നത് സൂത കുലം എന്ന് പറയും അവർ ക്ഷത്രിയര് അപേക്ഷിച്ച് താഴ്ന്ന കുലം തന്നെയാണ് .... ശല്യർ തന്നെ സൂതർ ആരാണെന്ന് വ്യക്തമായി ദുര്യോധനനോട് പറയുന്നുണ്ട്

    • @athulcv7679
      @athulcv7679 2 роки тому

      @@anandukraj1882 there was no any discrimination on the basis of caste or varna at the time of ancient bharat. Even yadav dystany was basically suta.

    • @athulcv7679
      @athulcv7679 2 роки тому +2

      @@anandukraj1882 ഭഗവാൻ കൃഷ്ണൻ വരെ ഒരു തേരാളിയായിരുന്നല്ലോ 🙂 😊

  • @adarsha.k7847
    @adarsha.k7847 2 роки тому +2

    Ella videoyum adipoli super athanu facts hub

    • @Factshub422
      @Factshub422  2 роки тому +1

      Thank you so much Adarsh bro for your regular support 💞💞💞

  • @gooddeity8487
    @gooddeity8487 2 роки тому +4

    Thanks for uploading videos rapidly

    • @Factshub422
      @Factshub422  2 роки тому +1

      Thanks for the support ❤️❤️❤️

  • @lineeshkappen6949
    @lineeshkappen6949 4 місяці тому +2

    കർണൻ... സ്വന്തം തേരാളിയിൽ നിന്ന് പോലും എതിർപ്പ് നേരിട്ടിരുന്നു...ശല്യർ കർണന്റെ തേരാളി ആയത് മുതൽ കർണനെ പരിഹരിക്കാൻ തുടങ്ങി... എന്നിട്ടും കർണൻ ധീരമായി പോരാടി... യുദ്ധസമയത് കർണന്റെ ആത്മവീര്യം കെടുത്താമെന്നു ശല്യർ യുധിഷ്ഠിരന് വാക്ക് കൊടുത്തിരുന്നു... കാരണം യുധിഷ്ഠിരൻ ഏറ്റവും ഭയപ്പെട്ട പോരാളി കർണൻ ആയിരുന്നു..

  • @sujithskrishna9885
    @sujithskrishna9885 2 роки тому +9

    കർണനും ദിഗ് വിജയവും വീഡിയോ ചെയ്യാമോ

  • @vvk-lt4rr
    @vvk-lt4rr 2 роки тому +2

    കൃതവർമാവിനെ പറ്റി ഇന്ന് വീഡിയോ ചെയ്യണം bro

  • @athiraks4110
    @athiraks4110 2 роки тому +2

    ബ്രോ, dushasunanum ചന്ദ്രമുകിയും. ഒരു വീഡിയോ ചെയ്യാമോ. Pizz😇😇🤩🤩🤩

  • @m.e.s.s.i9609
    @m.e.s.s.i9609 2 роки тому +2

    Bro ഇന്ന് കൃതവർമാവിനെ പറ്റി വീഡിയോ ചെയ്യണം

  • @jithinjanardhanan464
    @jithinjanardhanan464 2 роки тому +3

    A Video On King Of Matsya (Virata) & Drishtadyumna Please.............

  • @gibinabraham7548
    @gibinabraham7548 2 роки тому +2

    Thanks for this vedio 😍

  • @anoopssgaming775
    @anoopssgaming775 2 роки тому +2

    Thanks for video

    • @Factshub422
      @Factshub422  2 роки тому

      Thanks for your support ❤️💙❤️

  • @vasu7173
    @vasu7173 2 роки тому +7

    Bro Bheemanum Kuberanum tammal nadana sambavam tinde oru video cheyammo
    panchali kalyana saukandika chodicha kada

  • @abhiram9509
    @abhiram9509 2 роки тому +4

    Broo Virata yudhathe patti oru video cheyyu

  • @DRGBlackde
    @DRGBlackde 2 роки тому +1

    Korach nale off ayirunnu bro poli vedio

  • @bluhunt2957
    @bluhunt2957 2 роки тому +1

    Bro vrishsenane kurichu vdio cheyyn parannarnnu ormayundo🙄

  • @jithusaji1762
    @jithusaji1762 2 роки тому +3

    മഹാഭാരത യുദ്ധത്തിൽ മരിച്ച യോദ്ധാക്കൾ, യുദ്ധനാതരം എവിടെ എത്തി ഏന്ന് ഒരു വീഡിയോ ചെയ്യാമോ.

  • @m.e.s.s.i9609
    @m.e.s.s.i9609 2 роки тому +2

    Thank you for this video

    • @Factshub422
      @Factshub422  2 роки тому

      I remember you requested for this video so many times 😊❤️

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому

      Thank you bro for accepting my request

    • @ddme-vq5ld
      @ddme-vq5ld 2 роки тому

      ഞാൻ നിന്റെ എല്ലാ സംശയങ്ങളും തീർത്തു തരാം.
      Top 40 warriors in mahabharatha:
      1)ശ്രീകൃഷ്ണൻ
      2)ഹനുമാൻ
      3)ബലരാമൻ
      4)അർജ്ജുനൻ
      5)പ്രദ്യുമ്നൻ
      6)ഭീഷമർ
      7)പരശുരാമൻ
      8)സാത്യകി
      9)അഭിമന്യു
      10)ദ്രോണാചര്യർ
      11)അശ്വത്ഥമാവ്
      12)കർണ്ണൻ
      13)ഭീമസേനൻ
      14)അനിരുദ്ധൻ
      15)സാമ്പൻ
      16)ജരാസന്ദൻ
      17)കംസൻ
      18)ദൃഷ്ടദ്യുമ്നൻ
      19)ദൃശകേതു
      20)ഭഗതത്തൻ
      21)ഘഡോത്കജൻ
      22)അലമ്പുഷൻ
      23)അലയുധൻ
      24)ഇരവാൻ/ബാബ്രുവാഹനൻ
      25)കീചകൻ
      26)ഭൂരിശ്രവസ്
      27)യുധിഷ്ഠിരൻ
      28)നകുലൻ
      29)സഹദേവൻ
      30)കൃപാചാര്യർ
      31)കൃതവർമാവ്
      32)ശല്യർ
      33)ദുര്യോദനൻ
      34)ശിഖണ്ഡി
      35)പാണ്ടു
      36)വിദുരർ
      37)ദ്രുപതൻ
      38)ദുഷസനൻ
      39)ഉപപ്പാണ്ടവർ
      40)ശകുനി

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому

      @@ddme-vq5ld ഇത് തെറ്റാണ് bro

    • @ddme-vq5ld
      @ddme-vq5ld 2 роки тому

      @@m.e.s.s.i9609 താങ്കൾ തന്നെ പറ എന്താണ് ശരി

  • @gibinabraham7548
    @gibinabraham7548 2 роки тому +3

    Can you please put a video about indrajith ❤️

    • @Factshub422
      @Factshub422  2 роки тому +1

      ua-cam.com/video/Ycjx1pvVp2Y/v-deo.html
      ഇതിൽ detailed ആയി പറഞ്ഞൂ ബ്രോ അത് കൊണ്ടാണ് seperate ആയി ഒരു വീഡിയോ ചെയ്യാത്തത്.... ❤️

  • @vishnuts5840
    @vishnuts5840 2 роки тому +2

    👌

  • @ajithraju4904
    @ajithraju4904 3 місяці тому

    Ugran video❤

  • @diyadeviabhayadvay5588
    @diyadeviabhayadvay5588 2 роки тому +4

    🙏🙏🙏

  • @abhinavrajendran7203
    @abhinavrajendran7203 2 роки тому +5

    Bro eniku oru sumshiyam arjuna died vaikuntil anu atho heaven ano poye

    • @Factshub422
      @Factshub422  2 роки тому +2

      According to Bhagavatha heaven is Vaikunda itself,noble souls reach there. അവ തമ്മിൽ വ്യത്യാസം ഇല്ല ... എല്ലാത്തിനും ഉപരി ആയി അർജ്ജുനൻ വിഷ്ണുവിൻ്റെ തന്നെ അംശം ആയ നരൻ ആണ്...vaikundam തന്നെയാണ് അർജ്ജുനൻ എത്തിയ സ്ഥലം....

    • @abhinavrajendran7203
      @abhinavrajendran7203 2 роки тому +2

      Bro karna vs arjun marakalle

    • @anandhakrishnan9471
      @anandhakrishnan9471 2 роки тому +1

      @@abhinavrajendran7203 radheyan🔥🔥🔥

  • @sreeramchandran8516
    @sreeramchandran8516 2 роки тому +2

    Karnnante theraliyakenda gathikedine ,bhangiyayi tharanam cheytha Salyar budhimanaya yodhavu thanne..

  • @-indrajith-111
    @-indrajith-111 2 роки тому +2

    👍🏾👍🏾👍🏾

  • @akshayssunil5653
    @akshayssunil5653 2 роки тому +4

    Bro, bheem vs bali vs hanuman cheyyamo, I asked a long time ago😄

    • @Factshub422
      @Factshub422  2 роки тому +2

      I remember bro 😊 but angane oru story mythology il illalo

    • @akshayssunil5653
      @akshayssunil5653 2 роки тому

      @@Factshub422 I know, I just asked if you could do a comparison between them, who is stronger? 😁 can you?

    • @user-keraleeyan
      @user-keraleeyan 2 роки тому +1

      Balashali aaranennano, enkil 1st bali 2nd hanuman 3rd bheeman

    • @nikhilraj638
      @nikhilraj638 2 роки тому

      @@user-keraleeyan but balikk varathinte aa balam alleee.... Opponent nte paathibalam baali kk kittunnathukondalle

    • @user-keraleeyan
      @user-keraleeyan 2 роки тому

      @@nikhilraj638 മിക്ക പോരാളികൾക്കും വരത്തിന്റെ ശക്തി കൊണ്ട് ആണ് അജയ്യരാകുന്നത് ഭായ് ,ഹനുമാനും ഒരുപാട് വരങ്ങൾ മേടിച് കൂട്ടിയ ആളാണ് . ബാലിക്ക് ഒര് വരമേ കിട്ടിയോള്ള് അത് ഹനുമാന് കിട്ടിയ സകല വരങ്ങളെക്കാൾ ഭീകരമായിരുന്നു വെന്ന് ഒള്ളു . So bali ആണ് ഹനുമാനേക്കാൾ പവർഫുൾ . ലങ്കാതിപതി രാവണനെ വാലിൽ ചുരുട്ടി വലിച്ചെഴച്ചോണ്ട് നടന്ന ആളാണ് ബാലി , വെറും കീടാണു അത്രേ ഒള് പുള്ളിടെ frontil ആര് വന്നാലും . പക്ഷെ ആള് ഒര് ക്രൂരൻ ആയിരുന്നു. ബാലിടെ characterum raavanante characterum thammil velya vithyasam onnum illa. So hanuman ishtam😍😍

  • @mayapp7381
    @mayapp7381 2 роки тому +3

    Bro bheeman aano prayam kuduthal atho duryodhanan aano

    • @Factshub422
      @Factshub422  2 роки тому

      Bheeman

    • @devanandanlr679
      @devanandanlr679 2 роки тому

      ഭീമൻ ആണ്

    • @vishnuvm9968
      @vishnuvm9968 Рік тому

      ​@@Factshub422I read Bheem and Duryodhan were born on same day ,but different times.According to Vidur Duryodhan was born on an inauspicious time,with many bad omens in nature

  • @bijilbinubinu4681
    @bijilbinubinu4681 2 роки тому +1

    😘

  • @venugobal8585
    @venugobal8585 2 роки тому +2

    🙏🙏🙏🙏🙏❤️❤️

  • @neelakandan.m.s1294
    @neelakandan.m.s1294 2 роки тому +2

    ബ്രോ സഹദേവന്റെ ഒരു ഭാര്യയായ വിജയ ശല്യരുടെ മകളാണോ?😅
    മാദ്രേശന്റെ പുത്രി എന്ന് വായിച്ചിട്ടുണ്ട്.

    • @Factshub422
      @Factshub422  2 роки тому +2

      അല്ല ബ്രോ അത് ദ്യുതിമതൻ്റെ പുത്രിയാണ്...അദേഹം ശല്യരുടെ ജേഷ്ഠൻ ആണ്, മാദ്ര രാജാവായിരുന്നു...അതാണ് മാദ്രേശ പുത്രി എന്ന് വിജയയെ വിളിക്കാൻ കാരണം...ദ്യുതിമതൻ രാജ്യം ശല്യരെ ഏൽപിച്ച് സന്യാസ ജീവിതത്തിന് കാട്ടിലേക്ക് പോയി

    • @devanandanlr679
      @devanandanlr679 2 роки тому

      @@Factshub422 ഇതാണ് കറക്റ്റ് 👍

    • @neelakandan.m.s1294
      @neelakandan.m.s1294 2 роки тому

      @@Factshub422 ok
      Thanks

  • @m.e.s.s.i9609
    @m.e.s.s.i9609 2 роки тому +1

    Bro ഇതിൽ കുന്തി പുത്രൻമാരുടെ അർദ്ധ സഹോദരൻ എന്ന് വിശേഷിപ്പിച്ചത് എന്തിനാണ്

    • @Factshub422
      @Factshub422  2 роки тому

      കുന്തി ജന്മം നൽകിയ പുത്രന്മാർ യുധിഷ്ടിരൻ,ഭീമസേനൻ,അർജ്ജുനൻ എന്നിവർ അല്ലേ മാദ്രി യുടെ മക്കൾ അല്ലേ നകുല സഹദേവന്മാർ... പാണ്ഡു 5 പേർക്കും പിതാവാണ് പക്ഷേ മാതാവ് 3 പേർക്ക് ഒരാളും രണ്ട് പേർക്കും മറ്റൊരു ആളും അല്ലേ?

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому +1

      അതുകൊണ്ടാണോ ശല്യർ പാണ്ഡവരുടെ നിൽക്കാത്തത്

    • @Factshub422
      @Factshub422  2 роки тому

      ബ്രോ വീഡിയോ മുഴുവൻ ഒന്നൂടെ കാണൂ😊

  • @m.e.s.s.i9609
    @m.e.s.s.i9609 2 роки тому +2

    Bro നകുലൻ ഒരു തവണ ശല്യരെ പരാജപെടിത്തിയിട്ടില്ലേ

    • @Factshub422
      @Factshub422  2 роки тому +3

      അതെ അങ്ങോട്ടും ഇങ്ങോട്ടും തോൽപിച്ചിട്ടുണ്ട്....വധിക്കുവാൻ യുധിഷ്ഠിരന് മാത്രമേ സാധിക്കുകയുള്ളൂ....

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому

      കൃഷ്ണന് അത് സാധിക്കുമായിരുന്നോ

    • @Factshub422
      @Factshub422  2 роки тому

      @@m.e.s.s.i9609 തീർച്ചയായും 👍

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому +2

      Bro ഇന്ന് കൃതവർമാവിനെ പറ്റി വീഡിയോ cheyyane

    • @m.e.s.s.i9609
      @m.e.s.s.i9609 2 роки тому

      Bro ഇന്ന് ചെയ്യണേ

  • @padmabhaskar1148
    @padmabhaskar1148 Рік тому +1

    Such a person cannot guide a warrior to a straight way. it is dhuryodhana,sfault to select such a person

  • @padmabhaskar1148
    @padmabhaskar1148 Рік тому

    Shalya means disturbence

  • @nikhilraj638
    @nikhilraj638 2 роки тому

    അപ്പൊ ശല്യരെ വധിക്കുന്നത് നകുലൻ അല്ലേ?

    • @Factshub422
      @Factshub422  2 роки тому +1

      അല്ല...

    • @nikhilraj638
      @nikhilraj638 2 роки тому

      @@Factshub422 ok, അതേ പോലെ കർണന്റെ യുദ്ധവീര്യത്തെ അപമാനിച്ചുകൊള്ളാമെന്ന് ശല്യർ യുധിഷ്ഠിരന് വാഗ്ദാനം കൊടുത്തതായും കെട്ടിട്ടുണ്ട്

    • @Factshub422
      @Factshub422  2 роки тому +1

      @@nikhilraj638 👍👍👍