കൊല ചെയ്തശേഷം പൈതഗോറസിന്റെ വാക്കുകൾ മുദ്രണംചെയ്യുന്ന കില്ലർ.....

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 454

  • @BgmBlocked
    @BgmBlocked Місяць тому +887

    Onnu polum Miss akkaathe kadha kelkkunnavar ivide come on 👇🏻

    • @snehareji504
      @snehareji504 Місяць тому +6

      🫠

    • @rizalriyaz
      @rizalriyaz Місяць тому +5

      Ithu repeat aanu onnum vidatha muthalaali

    • @ajasbaijukumar8853
      @ajasbaijukumar8853 Місяць тому +3

      Pinnahla

    • @shalu3341
      @shalu3341 Місяць тому

      ഞാനും

    • @marsuqanju2666
      @marsuqanju2666 Місяць тому +8

      ഇപ്പൊ കാണാൻ ഒന്നുല്ലാത്തോണ്ട് കണ്ടതന്നെ റിപീറ്റ് അടിച്ചു കാണുന്ന ഞാൻ 🥴

  • @Queen_zera_lyricjim
    @Queen_zera_lyricjim Місяць тому +32

    The first pair of amicable (“friendly”) numbers, 220 and 284, was discovered by the ancient Greeks. The sum of the proper divisors of 284 is 1 + 2 + 4 + 71 + 142 = 220, and the sum of the proper divisors of 220 is 1 + 2 + 4 + 5 + 10 + 11 + 20 + 22 + 44 + 55 + 110 = 284.

  • @irfu_jr10
    @irfu_jr10 Місяць тому +311

    വീണ്ടും മുങ്ങാതെ വന്നതിൽ സന്തോഷം😁❤️🔥

  • @_._Sabynah_._
    @_._Sabynah_._ Місяць тому +355

    ഇത് മുൻപ് എവിടെയോ കണ്ടപോലെ.. Anyway ഒന്നുടെ കാണാം ❤️🌝

  • @MuhammedNihad-vt5jv
    @MuhammedNihad-vt5jv Місяць тому +116

    Bro ഈ ഫിൽഡിൽ ഒരുപാട് പേർ ഉണ്ടെങ്കിലും Bro വേറേ Level തന്നെ

    • @Anuworld943
      @Anuworld943 Місяць тому +3

      Explanation ellam super anu. But ipol kurach nalukal ayi olappu anu.. onunkl film selection bore allel vere channels cheytha films..

    • @Kunjiii819
      @Kunjiii819 Місяць тому

      Sathyam

  • @anjalikrishnatk2751
    @anjalikrishnatk2751 Місяць тому +115

    19:44 220ന്റെ ഘടകങ്ങൾ എല്ലാം കൂട്ടിയാൽ കിട്ടുന്ന സംഖ്യ 284 .284ന്റെ ഘടകങ്ങൾ എല്ലാം കൂട്ടിയാൽ 220 amicable numbers (സുഹൃത്ത് സംഖ്യകൾ )

  • @craft4750
    @craft4750 Місяць тому +89

    വീണ്ടും വന്നതിൽ സന്തോഷം ❤😂

  • @thelostbabygirl
    @thelostbabygirl Місяць тому +90

    kadha paranj urakki tharunna ammuma undarnnu enik. Ipo chettan aanu ente ammuma ❤

  • @മത്തൻപുലിക്കാട്

    ഗ്രീക്ക് ലൊക്കേ സിനിമാ ഉണ്ടെന്ന്‌ ഇപ്പോളാണ് അറിയുന്നത് 😅😅😅😅😂 first തന്നെ comedy ആയി 😂

    • @anumol3324
      @anumol3324 22 дні тому

      Actually german, Russian movies ഇതിലും super ആണ്

  • @farsanafarsu6041
    @farsanafarsu6041 Місяць тому +25

    33:46 അതെന്താ ടോണിനൊരു മാറ്റം 😳

    • @nandhuraghu9084
      @nandhuraghu9084 Місяць тому +3

      ഞാനും ശ്രദ്ധിച്ചു. Sir വേറെ മൂഡില 🤣🤣🤣🤣🤣

    • @nandhuraghu9084
      @nandhuraghu9084 Місяць тому

      Sir വേറെ മൂടിലാ 🤣🤣🤣🤣

  • @siddiquebabu1933
    @siddiquebabu1933 Місяць тому +6

    സുഹൃത്തെ വളരെ മനോഹരമായ കഥ.....മനസ്സിൽ നോവ് ആയി കിടക്കുന്ന ചില സന്ദർഭങ്ങൾ..... ജീവികാൻ ആഗ്രഹിച്ചും പ്രാർഥിചിട്ടും ഒരുമിച്ച് ജീവിക്കാൻ വിധി അനുവദിക്കാത്ത ചില സന്ദർഭങ്ങൾ.... 😥😥😥താങ്ക്സ് 🎉🎉🎉

  • @Lalettan_8920
    @Lalettan_8920 Місяць тому +9

    "ഒരു thirumanam എടുക്കുന്ന സമയം അദ്ദേഹം ഉണ്ടായിരുന്നില്ല എന്നിട്ട് വിധി kalpikkum നേരം അദ്ദേഹം വന്നിരിക്കുന്നു........"
    Oh my god😮........ great....

  • @Modified_J
    @Modified_J 24 дні тому +3

    2:52 ok ippo satisfaction ayi 😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +3

    ഞാൻ വിചാരിച്ചത് ആയി നേഴ്സ് അമ്മ ആയിരിക്കും കില്ലർ എന്നായിരുന്നു😂😂😂😂😂 എന്തയാലും powli സിനിമ ❤

  • @sukanyasundaran9686
    @sukanyasundaran9686 Місяць тому +16

    അനൂപേട്ടന് ഈ വർഷം എങ്കിലും 1M adikaname daivame🙌

  • @ansilaas1295
    @ansilaas1295 Місяць тому +38

    ആഹാ വന്നോ 😊 സന്തോഷം വന്നതിൽ❤

  • @RazeenaRazak-i8k
    @RazeenaRazak-i8k Місяць тому +11

    7:56 chattalumenda മര്യാദയ്ക്ക് eppovum video ittonam😂😅

  • @ReshmaReshma-on1jy
    @ReshmaReshma-on1jy Місяць тому +48

    സ്വത്തുക്കുട്ടി വന്നല്ലോ welcome babe.... ❤️

  • @Kavyadass-d6q
    @Kavyadass-d6q Місяць тому +13

    Ee movie cinemastellarittitu kandittund pashe ningal enik special ayathukondu njan enium kannum 😌💗

  • @MuhammadMinah
    @MuhammadMinah Місяць тому +21

    അവന് ആകെ ഒരു അച്ഛനെ ഉണ്ടായിരുന്നുള്ളു 😂

  • @AnandhuKg-m1s
    @AnandhuKg-m1s Місяць тому +5

    ഒരു ദിവസം കാണാതായി കുറേനാൾക്കു ശേഷം തിരിച്ചെത്തി😅

  • @jyothisappu6086
    @jyothisappu6086 Місяць тому +27

    എൻ്റെ ഉപബോധ മനസ് പറയുന്നു ഇത് ഞാൻ എവിടെയോ കണ്ടപോലെ എന്ന് 😮

    • @dreamergirl4294
      @dreamergirl4294 Місяць тому +4

      Enteyum. Comments nokiyapo manazilayi cinemastellar cheythitundenn😂

    • @fathimahaseebfathimahaseeb1074
      @fathimahaseebfathimahaseeb1074 25 днів тому

      ഞാനും

    • @vishnuprakashs7919
      @vishnuprakashs7919 15 днів тому

      Enteyumm

    • @Radhika-c7q
      @Radhika-c7q 12 днів тому

      ഇ move ഇറങ്ങിയ year നോക്കു എന്നിട്ടു ആലോജിക് ഉപബോധ മനസിന്‌ മനസിലാകും

  • @UR.77cristiano
    @UR.77cristiano Місяць тому +14

    ഇനി എങ്ങാനും മുങ്ങിയാൽ ഉണ്ടല്ലോ 😏😂❤

  • @gijuphilipose5276
    @gijuphilipose5276 Місяць тому +12

    നല്ല കഥ നിങ്ങളുടെ വിവരണം സൂപ്പർ ഉടനെ പുതിയ കഥയും ആയി വരുക

  • @Naisamkusoor
    @Naisamkusoor Місяць тому +11

    Lastthey announcement pwolichuuu😅😅😅😅😂😊😊❤

  • @ewwyewwy
    @ewwyewwy Місяць тому +16

    Anooopettan nthoo adichen thonan🍁 video oke pettan idan... Hlooo anoopetta oke alle?? 🫣

  • @Sreejajinsjins
    @Sreejajinsjins Місяць тому +6


    അടിപൊളി കഥ 👌🏻
    കണക്കു എനിക്കും അത്ര പോരാ അനൂപേ 😜......

  • @USA6rz
    @USA6rz Місяць тому +15

    Onnum parayanilla poli 🤩🔥💥

  • @SaleenaSale-xv8dl
    @SaleenaSale-xv8dl Місяць тому +3

    Chettan 1million adichal chelav venam ❤️❤️🥰🥰
    👌👌

  • @Ianayc
    @Ianayc Місяць тому +25

    ആശാൻ നന്നായോ😂

  • @Zeus_Fun
    @Zeus_Fun Місяць тому +14

    Cinemasteller 😂❤...

  • @Sathyasandhan-y4y
    @Sathyasandhan-y4y Місяць тому +8

    Anoop chetta IDENTITY enna movie explain cheyyumo..?

  • @tharsheenashihab4109
    @tharsheenashihab4109 Місяць тому +2

    എവിടെ ആയിരുന്നു ഡാ കാലമാട 😏😍ഇട്ട സിനിമന്നെ ഇട്ട് പോയതാണല്ലോ. പിന്നെ ഒരു വിവരോം ella😢miss u🥰😍

  • @BijuB-iz5yy
    @BijuB-iz5yy Місяць тому +9

    Ee movie ee channel I'll anoop idhin mune chaidhtu ind enu oru orma pole but explanation level anu👍

  • @arathy4558
    @arathy4558 Місяць тому +4

    തീരുമാനം എടുക്കുമ്പോൾ വരാത്ത ദൈവം വിധി നടപ്പിലാകുമ്പോൾ വന്നു

  • @manuvava738
    @manuvava738 Місяць тому +3

    സഹോ പഴയ ശുഷ്‌കാന്തി ഇല്ലാലോ. മഹ് ഇന്ന് ഇട്ടതുകൊണ്ട് ക്ഷമിച്ചു. ഇനി ഇതാവർത്തിക്കരുത്.,............................................... With lot of സ്നേഹം

  • @SaniyaLaiju
    @SaniyaLaiju Місяць тому +2

    19:44 adding all the numbers which divide 220 we would get 284 ❤

  • @Queen_Of_Utopia
    @Queen_Of_Utopia Місяць тому +6

    Thanks. Njaan eyaaldey videokk vendi kaathirikkaayirunnu

  • @efbking_007
    @efbking_007 Місяць тому +3

    13:40 erudhiyil 😂

  • @subithareji
    @subithareji Місяць тому +8

    അണ്ണന്റെ video ക്ക് വേണ്ടി നോക്കി ഇരിക്കുവായിരുന്നു

  • @prabhathkpz6746
    @prabhathkpz6746 Місяць тому +9

    ജീവിച്ചിരിപ്പുണ്ട്

  • @akshaykrishna5074
    @akshaykrishna5074 Місяць тому +11

    ithenthaa ee kanane 😂❤❤❤

  • @Vaazha16
    @Vaazha16 Місяць тому +8

    Bro ithe movie explanair explanation cheythkkenne

  • @reshmaraju96
    @reshmaraju96 Місяць тому +6

    Ah അനൂപേട്ടൻ വന്നല്ലോ ✨😊

  • @anuMuthu577
    @anuMuthu577 18 днів тому +1

    3:48 dashaavathaarathila obama😂

  • @ajeshbabu9122
    @ajeshbabu9122 Місяць тому +1

    ഇത് ഞാൻ കണ്ട മൂവി ആണ്
    എന്നാലും ഇത് കേൾക്കും ❤
    ആ സൗണ്ട് 🖤👌

  • @sandras6328
    @sandras6328 Місяць тому +3

    Story explanation poli 🎉😊💜

  • @Blackteaandcinema
    @Blackteaandcinema Місяць тому +5

    Anoop bro..❤

  • @EshalMaryam
    @EshalMaryam Місяць тому

    True Friendship ❤❤
    Nice Movie❤
    Superb Explanation ❤

  • @drr780
    @drr780 Місяць тому +3

    House of dragon ബാക്കി ചെയ്യൂ😢

  • @user-qb7xs5ro4w
    @user-qb7xs5ro4w Місяць тому +6

    "The substance" explain chy🙌🏼

  • @abdulfathah5759
    @abdulfathah5759 Місяць тому +1

    Bro, I love your story telling Style thats the only reason why I watched this video. I had already watched this movie explanation in Cinemastellar exactly one year ago.

  • @nastatus10
    @nastatus10 Місяць тому +1

    If You Continue like this 🎉🎉
    1 M Surw ❤️❤️❤️

  • @snehaarun1012
    @snehaarun1012 Місяць тому

    ഓ എല്ലാ ആശുപത്രിയിലും വേണോ ഇതുപോലെ ഒരു നേഴ്സ് മ്മ്മ് 🤣😂😂😂

  • @freddiewillmot5721
    @freddiewillmot5721 Місяць тому +5

    Adipoli 👍

  • @ShereenaNazer-f3x
    @ShereenaNazer-f3x Місяць тому +3

    Eth mood poli mood 😁

  • @arunjoseph724
    @arunjoseph724 Місяць тому +1

    19:40 The sum of numbers that divide one number properly will be the other one, and vice versa, they are known as amicable numbers.

  • @ShilpaRodriguez
    @ShilpaRodriguez Місяць тому +1

    ❤❤❤❤ super.Aa house of dragon onnu chayyo chetta.

  • @Somu-ev3wy
    @Somu-ev3wy Місяць тому

    കണക്കിന്റെ കാര്യത്തിൽ വളരെ പിന്നോക്കം ആണ് 😂

  • @snehareji504
    @snehareji504 Місяць тому +3

    Annop bro powli Explaining 😊

  • @SajiRK1133
    @SajiRK1133 Місяць тому +5

    കാണാൻ ഒരു 59 വയസുണ്ട് 😂🤣🤣

  • @Notmehere1
    @Notmehere1 Місяць тому +1

    Film bgm ithill ulpeduthumoo, so it could be better..
    Aa oru atmosphere kittimoo enn ariyilla, pakshey onnu cheythu nokkamoo anoopetta

  • @RJ-Maniac
    @RJ-Maniac Місяць тому +3

    Hallo anoop ettan sugamalle

  • @MrPerfect-gl7ww
    @MrPerfect-gl7ww Місяць тому +1

    7:55 eenum😂😂😂

  • @sreekumarka6784
    @sreekumarka6784 Місяць тому

    Kore naal ethi oru nalla explanation kandu.kettu . thank you so much

  • @bhagyalekshmims45
    @bhagyalekshmims45 Місяць тому

    Anoopetta.... welcome back 🎉🎉🎉🎉

  • @ramram76291
    @ramram76291 Місяць тому +7

    മനുഷ്യ നിങ്ങൾ കഥ ഇടത്തോണ്ട് ഞാൻ വേറെ ചാനൽ പോലും കഥ കേൾക്കാൻ പോയിട്ടില്ല.. അറിയാമോ.. Only നിങ്ങളുടെ ചാനൽ മാത്രം... ഇത് പോലെയുള്ള subscribers നെ ഇനി ഇത് പോലെ പറ്റിക്കരുത് kto

  • @plmtixic7057
    @plmtixic7057 Місяць тому +4

    Brooo enthaaaa sanm ufff nice movie

  • @ashwinpauljose1423
    @ashwinpauljose1423 28 днів тому

    കോണേ കോണേ എന്നാ park cheyyunne😂😂

  • @Ajalmbiju-qb7xe
    @Ajalmbiju-qb7xe Місяць тому +1

    Eddaaaaaaa background tone edddddd athha polleeee pls reply videoilllll para

  • @rushidarasheed1994
    @rushidarasheed1994 Місяць тому

    NallA kutti aayanne thonunnu😊😍👍🏼keep going

  • @pradeep-pp2yq
    @pradeep-pp2yq Місяць тому

    ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു..🧨🙏🙏🙏🙏

  • @user-rf8nf4ly7h
    @user-rf8nf4ly7h Місяць тому +3

    Hi Anoop ❤

  • @sajuameenvlogs
    @sajuameenvlogs Місяць тому +1

    ചെറിയൊരു അഞ്ചാം പാതിര😮😮😅

  • @Bucky203
    @Bucky203 Місяць тому +3

    Kandathanee❤

  • @abhinav.b732
    @abhinav.b732 Місяць тому +1

    Anoopetta ahh house of the dragonda bakki ep onnu iduvooo w8 cheyyan thudangiyittu 3 masam ayii anoppettanta explanation thanne kananonnu ollondu ithu vara vera aradeyum kandilla ippozhum athinu w8 cheyyuva pls onnu idana

  • @DakshaDeepthi
    @DakshaDeepthi Місяць тому

    എത്ര ദിവസം ഉണ്ടാകും ഇനി 😃😃😃😃❤❤

  • @riyasmon5357
    @riyasmon5357 Місяць тому +1

    Next movie : City Under Siege. Review cheyan pattumo

  • @HabiihhHabiih
    @HabiihhHabiih Місяць тому

    Naalukalkk shesham pazhaya content mm ayitt anoopettan vann❤

  • @saranyas2877
    @saranyas2877 26 днів тому

    Anoopetta big fan of you. ettan pkd evidanu,?

  • @SoulinWell
    @SoulinWell Місяць тому

    കൊള്ളാം നല്ല ഒരു ഇത് 🤘🏿

  • @Zeefahh-w1b
    @Zeefahh-w1b Місяць тому +3

    Ee cinema evdayo njn kandarnnu😒

  • @Shaanaboobacker
    @Shaanaboobacker Місяць тому +1

    Hellooo machaaaa evdernn 😅❤

  • @FALLEN_F_F
    @FALLEN_F_F Місяць тому +2

    THIS MOVIE WAS ALREADY UPLOADED IN CINEMASTELLAR

  • @deveshd5880
    @deveshd5880 Місяць тому

    കിടിലം സിനിമ 👏👏👏👍👍

  • @AlthafAlthafudheen
    @AlthafAlthafudheen Місяць тому +3

    Adi powli cinema ❤

  • @Diyuuu___x
    @Diyuuu___x Місяць тому +3

    midsommar movie chetta eth cheyamo plz❤️😢
    Chettante voice yil kannan ann plz😢

  • @vp7994
    @vp7994 Місяць тому +3

    Hey swathu chettaa❤

  • @Kadhakettalo
    @Kadhakettalo Місяць тому

    You are my inspiration ❤

  • @remadevi9718
    @remadevi9718 Місяць тому

    നന്നായിട്ടുണ്ട് ഹൊറർ ഫിലിം എന്ന് ഇടും

  • @rukkurajan7121
    @rukkurajan7121 Місяць тому +7

    Anoopettan ❤

  • @AZHIKODANs
    @AZHIKODANs Місяць тому +1

    Miss chethuerikkukayayiru😢
    Mugiyannavicharichath😂

  • @navaneethsr8469
    @navaneethsr8469 23 дні тому

    Bro "Tell me who I am" kond varuo?❤❤

  • @shahadkabeer1399
    @shahadkabeer1399 Місяць тому

    Without mathematics world is a big zero...😅
    ഇത് തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം🙏

  • @rejaniprasanth4203
    @rejaniprasanth4203 Місяць тому +3

    Ith ithin munne evideyo kanda pole

  • @saleemsaleem9536
    @saleemsaleem9536 Місяць тому +3

    Oru horror movie chayyamo plzzz

  • @Sunilachadran
    @Sunilachadran Місяць тому +6

    Ippo allu nala kutti ayittundallo inni eppozhannavoooo pokunnthu onnum parayatheee

  • @HibathullahHibuzz
    @HibathullahHibuzz Місяць тому +11

    ഇത് ഞാൻ ആദ്യം വേറെ ചാനലിൽ കേട്ടതാണ് പക്ഷേ ഇത് അനൂപേട്ടൻ്റെ തായത് കൊണ്ടാണ് വീണ്ടും കേട്ടത്

    • @gafoorea9691
      @gafoorea9691 Місяць тому

      Alla ..ee channel il thannee....but vere movie allem.

    • @blah__blum
      @blah__blum Місяць тому

      @@HibathullahHibuzz ee movie Cinemastellar cheythittund

  • @Kratos_x_o
    @Kratos_x_o Місяць тому +5

    അണ്ണാ🙂

  • @fathima-d1h4d
    @fathima-d1h4d Місяць тому

    Chettnde channel my fav explanation ❤ , pakshe chettn andilum kollatille video idullu 😢