എനിക്ക് കുറച്ചു ദിവസം ആയി നല്ല ചെവി വേദന ഉണ്ടായിരുന്നു. Dr ne കണ്ടു ചെവി clean ചെയ്തിരുന്നു. പിന്നെ കുറച്ചു days ചെവി വേദന ഉണ്ടായിരുന്നില്ല. ഇപ്പൊ bedil നിന്നു എഴുന്നേൽക്കുമ്പോൾ വീഴാൻ പോകുന്നു. നടക്കുമ്പോൾ ബാലൻസ് പോകുന്നു. നല്ല തലവേദനയും ഉണ്ട്.
@@ansalsalim1275same അവസ്ഥ 1 വീക്ക് ആയി തുടങ്ങിയിട്ട് ചെറിയ റോഡിലൂടെ പോകുമ്പോ പ്രശ്നമില്ല ഹൈവേ എത്തുമ്പോ ആകാശത്തോട്ടിൽ കേറിയപോലെ മൈൻഡ് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല അങ്ങനയോ ഓടിച്ചു ലക്ഷ്യത്തിൽ അതുന്നെന്നു മാത്രം dr കണ്ടപ്പോ ഇയർ ബാലൻസ് ടാബ്ലെറ്റ് ആൻഡ് ഗ്യാസ് ടാബ്ലേറ്റ് തന്നു ബട്ട് എപ്പോഴും സെയിം അവസ്ഥ എന്ട് ചെയ്യണം എന്നറിയില്ല 😮
Doctor എനിക്ക് ചെറിയ ചെറിയ സൗണ്ട് പോലും വലിതായിട്ട് കേൾക്കുന്നു.... ആ സമയത്തു തലവേദന ആൾറെഡി ഉള്ള സമയം ആണ്... പിന്നെ ശരീരം steady ആയിട്ട് നിൽക്കുന്നില്ല ആടുന്നു... കാരണം പറഞ്ഞു തരുമോ.... ഡോക്ടറെ കാണിച്ചു വിറ്റാമിൻ ഡി തന്ന്... കുറയുന്നില്ല... ശരീരം steady ആയിട്ട് ഒന്നിനും കഴിയുന്നില്ല
എനിക്ക് ee പ്രശ്നങ്ങളൊക്കെ ഉണ്ട്, കൂടാതെ ദിവസത്തിൽ 5..6 പ്രാവശ്യമെങ്കിലും ചെവിയുടെ ഉള്ളിൽ നീർ അരിക്കുന്ന പോലെ തോന്നും.. അപ്പൊത്തന്നെ ബഡ്‌സ് പോലത്തെ എന്തെങ്കിലും കൊണ്ട് ചൊറിഞ്ഞാലേ മാറുള്ളു.. തലക്ക് പിന്നിലൊക്കെ ഭയങ്കര കനവും മന്തപ്പും ഒക്കെ ഉണ്ടാവാറുണ്.. Vertin എന്ന ഗുളിക കഴിക്കും അങ്ങനെ തോന്നുമ്പോൾ.
Dr thanku for your good msg enik earbalance problem und but thalakarakam ella cheviyil moolal thalak baram phonecheyumpol thalak baram thonnunnu chevik pukachil thonnunnu ethinu solution parayamo
Hi doctor ...enik hearing loss und auditory nerve damage anennanu doctor paranjath ..athu mathramalla enik kure neram oridath ninnal thalakarangum ..nadanalum ,,odiyalum ee preshnamilla enthukondanu eth varunath??
Doctor enik nadakkumbo oru steadiness illathapola ....balance um kittunnilla concentration varunnilla .... chair il erikkan pokumbolum balance kittunnilla doctor please reply?
കുറച്ചു മാസങ്ങളായി ജലദോഷം കൂടെ ഉണ്ട്, ഇപ്പൊ ക്ഷീണം, തലയ്ക്കു കനം, മൂക്കടപ്പ്, ഇത് കൂടാതെ ജീവിതത്തിൽ ആദ്യമായി തല ചുറ്റി വീണു, ഇതെല്ലാം ഇയർ ബാലൻസ് ആയി ബദ്ധം ഉള്ളതാണോ, പേടിക്കേണ്ടതാണോ
Madm ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു പെട്ടെന്ന് ഒരു ദിവസം തലപേരുപ്പും,കറക്കം തുടങ്ങി എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല വെട്ടം കണ്ണിൽ അടിക്കുമ്പോൾ മൊത്തത്തിൽ കറങ്ങി വീഴുന്ന ഫീൽ ഗ്ലാസ്സ് വെച്ചാൽ ചെറിയൊരു ആശ്വാസം ഉണ്ട് എന്നാലും ഇത് പൂർണമായി മാറിയിട്ടില്ല നല്ല ബുദ്ധിമുട്ടാണ് ഇത് എന്തുകൊണ്ടാണ് എന്ന് പറയാമോ
hai dr ningade numbr onn theruvo enik earblce problm ind ochathil samsarikumbol irunnodthinn pettenn eneekumbol kidannodthin eneekumbol oru 40 secnd mathreme undavu apo thala karagunna pole thonnum plz help me
@@DrDeepikasHealthTips Rosemary water spray cheythenu sheshamanu chevi prbm tudangyathu pinne kurayunne illa chevi epolum full prbm 4 month's ayi medicine kazhikunu oru mattavumila cheviyil epolum oru moolal kekkunu
Mam എനിക്ക് ഇന്ന് രാവിലെ ഇതുപോലെ കാഴ്ച്ച മങ്ങൾ തല കറക്കം എന്നിവ undayi... ഹോസ്പിറ്റലിൽ പോയി... Ear balance പോയത് ആണ് എന്ന് പറഞ്ഞു....( Age 25)...മെഡിസിൻ കിട്ടി.... തല ഒരു കനം പോലെ തോന്നുന്നു...
ഡോക്ടർ എന്റെ മാതാവിന് വയറിൽ ഭയങ്കരമായിട്ടുള്ള ഗ്യാസ് പ്രശ്നമാണെന്നാണ് പറയുന്നത് അവിൽ തിന്നു കിടന്നതായിരുന്നു രാവിലെ എണീച്ചപ്പോൾ ഒന്നുമില്ലായിരുന്നു പിന്നെ അതിനുശേഷം ഒന്ന് കിടന്നു പിന്നെ ഒന്നും കൂടെ കിടന്നു എണീറ്റ് നിന്നപ്പോൾ തല കറങ്ങി വീണു ബോധം പോയി അവർ അറിഞ്ഞിട്ടില്ല വീണത് പക്ഷേ ഗ്യാസ് തലയിലേക്ക് കേറുമോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
Mam, പെട്ടെന്ന് തലകറങ്ങുന്ന പോലെ തോന്നും കൊറച്ചു സമയം മാത്രമേ അതുണ്ടാവുന്നുള്ളു അപ്പോൾ ഛർദിക്കുകയും ചെയുന്നു ഛർദിച്ചതോടെ തലകറക്കത്തിന് ആശ്വാസം ഉണ്ടാവുന്നു എന്താണ് ഇങ്ങനെ വരാൻ എന്താണ് ചെയ്യേണ്ടത്
സ്ഥിരം ആയി cold ഉണ്ട് 4 years മുന്നേ ഒരു തണുപ്പ് പിടിച്ചതാണ്, ഡിസംബർ morning okke Calicut to kannur travels ചെയ്തിരുന്നു, അതിനു ശേഷം ഒരു സൈഡ് ഇങ്ങനെ പോവുന്നു, ശരിക്ക് നിന്ന് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല, concentration ഇല്ല, ent കാണിച്ചു ചെപ്പി ഉണ്ട് ക്ലീൻ ചെയ്യാൻ പറഞ്ഞ്,
എനിക്ക് ഒരു ചെവി കേൾവി കുറവ് ആ ചെവി കൂക്കുന്നുണ്ട് 20 കൊല്ലം മുന്നേ വലിയ കുട്ടി ചെവിയിൽ ബെഡ്സ് കുത്തി ചെവിയിൽ നിന്ന് രക്തം വന്നു... അതിന്റെ ശേഷമാണ്. ഇങ്ങനെ ആയത്.. എന്തെങ്കിലും പരിഹാരം ഉണ്ടോ ഡോക്ടർ😢
Dr എനിക്ക് കുറച്ചു വർഷം ആയി തുമ്മൽ ഉള്ള ആൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നടക്കുമ്പോൾ വീഴും പോലെ തോന്നും പെട്ടന്ന് ബാലൻസ് പോവുന്നു കഴിഞ്ഞ ദിവസം ചെവിയിൽ പ്രാണി കയറിയിരുന്നു ഇപ്പോൾ ചെവി അടഞ്ഞു ഇരിക്കുവാന് പനിയും ഉണ്ട് ചെവി വേദനയും തല വേദനയും ഉണ്ട് എന്താവും കാരണം
ഡോക്ടറെ എനിക്കൊരു day രാവിലെ എണീറ്റപ്പോൾ ചെറുതായിട്ട് തലകറങ്ങിഅതിനുശേഷം ചെവിയും തലയും മുടിക്കെട്ടിയ പോലെ ഒരു തോന്നൽ ചെവി വേദന തലവേദന ഒന്നിനും ഒരു ഇൻട്രസ്റ്റ് ഇല്ല എപ്പോഴും ക്ഷീണം..enthan reason doctore.nthelm oru solution paranch thraanam.ipo 3 week aayi
Hai dr എനിക്ക് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നു ചെവിയിൽ മൂളൽ ആരെങ്കിലും സംസാരിക്കുമ്പോൾ ചെവിയിൽ ടിക് ടിക് sound chila ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥത. ചെവികൾ നല്ല ചൊറിച്ചിൽ pain pain വരുമ്പോൾ തലയും ചെവിയും നല്ല വേദന ഇതു എന്താണ് ഞാൻ ഖത്തറിലണ്
Dr. എനിക്ക് ഒരുദിവസം ഉറക്കത്തിൽ ഒരുവശത്തേക്ക് ചെരിഞ്ഞു കിടന്നപ്പോൾ തലകറക്കം, സർദിയും ഉണ്ടായി ENT ഡോക്ടറെ കാണിച്ചു ഒരാഴ്ച ത്തേക്ക് മരുന്നു തന്നു അതു കുടിച്ചപ്പോൾ തന്നെ നല്ല കുറവുണ്ട് , ഡോക്ടർ പറഞ്ഞത് 6ആഴ്ച മരുന്നു കുടിക്കണം എന്നാണ് അതിന്റെ ആവിശ്യം ഉണ്ടോ?
ഡോ പറഞ്ഞ ഈ പ്രശ്നം എനിക്കുണ്ട് അതായത് തല പൊക്കുംമ്പോഴും കുനിയുമ്പോഴും ഇരു ഭാഗത്തേക്ക് തിരിക്കുംമ്പോഴും 2-3 . സക്കന്റ ച്ചുറ്റും കറങ്ങുന്നു 2-3 പ്രാവശ്യ വീണു ബോധം കെട്ടിരുന്നു വല്ലാത്ത ഭയമാകുന്നു ജോലിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല ഇതിന് സാശ്വത പരിഹാരം വേണം
എനിക്ക് ഇന്നേക്ക് 3ദിവസം ആയി... ഇരുന്നിടത് നിന്ന് എഴുനേക്കുമ്പോൾ... തല കറക്കം പോലെ കിടക്കുമ്പോൾ തലകറക്കം.. തല തിരിക്കുമ്പോൾ അങ്ങനെ തന്നെ ഭാരം... തലയിൽ നിന്നും... നഷ്ടമാകുന്നു ഒമിറ്റ് ചെയ്യാൻ തോന്നുന്നു.. ഞാൻ ഇപ്പോൾ ദുബായ്...... ഒരു വീട്ടിൽ house മെയ്ഡ് ആയി നിൽകുവാ ഈ. പ്രശ്നം കാരണം ഞാൻ വല്ലാത്ത അവസ്ഥ യാ..
Doctor എന്റെ വൈഫ് ഈ അസുഖം ഉണ്ട് പെട്ടെന്ന് ചെവിയുടെ ബാലൻസ് നഷ്ടപെടുന്നു അതുവഴി തല കറക്കം ഡോക്ടർ പറഞ്ഞത് പോലെ ഇതിന്റെ ട്രീറ്റ്മെന്റ് ഏതാണ് നല്ലത് ഹോമിയോ പഥി ആണോ? പ്ലീസ് റിപ്ലൈ
Doctor enikku payangara thala kirakkam mayakkam undu ella hospital poyi nokki sariyagine illa doctor MRI scan eduthu nokki ellam Nirmal innu vannu doctor thala kirakkam marunne illa doctor endhu cheyyan parayu doctor please 🙏🙏
എനിക്ക് ear ബാലൻസ് പോയതാണന്ന് ഡോക്ടർ പറഞ്ഞു. ഞാൻ over ആയി ടെൻസ്ഷൻ അടിച്ചു പോയതാണെന്ന് മരുന്ന് ഷോപ്പിൽ ഉള്ള ഫാർമസിസ് പറഞ്ഞു. ബട്ട് എനിക്ക് കണ്ണിനും ചൊറിച്ചിലും ഒരു തരിപ്പ് ഉണ്ട് എപ്പോളും. ഇതും അതിന്റെ ഭാഗമാണോ? അതുപോലെ തലയിൽ ചീർപ്പ് കൊണ്ട് വാർന്നു കഴിഞ്ഞാൽ നല്ല വേദനയാ. അതതുപോലെ മൂർത്താവിൽ തൊടുമ്പോൾ പല്ലിനു പുലിപ് വരുന്നു. ശരീരം മൊത്തം തരിപ്പ് അനുഭവപെടുന്നു. ഇതെന്താ അങ്ങനെ 😢
ഒരു ദിവസം എഴുന്നേറ്റപ്പോൾ FULL ആയി ബാലൻസ് N പ്രശ്നം വന്ന പോലെ, ഒരു മദ്യം കുടിച്ചാൽ തലക് അനുഭവപ്പടുന്ന AA FEEL, പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ശരി ആയി, PHONE USE KOODUTHAL KARANAM കണ്ണിന് ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു, ITH കാണിക്കേണ്ടത് ഉണ്ടോ
Dr enikku nadakkumbol veezhan pokunna pole thunnunnu pettennu ksheenam padikkan pattnilla enikku ente oru kanam ulla pole thinnunnu😢 oru remedy paranju tharuvo
എനിക്ക് കുറച്ചു ദിവസം ആയി നല്ല ചെവി വേദന ഉണ്ടായിരുന്നു. Dr ne കണ്ടു ചെവി clean ചെയ്തിരുന്നു. പിന്നെ കുറച്ചു days ചെവി വേദന ഉണ്ടായിരുന്നില്ല. ഇപ്പൊ bedil നിന്നു എഴുന്നേൽക്കുമ്പോൾ വീഴാൻ പോകുന്നു. നടക്കുമ്പോൾ ബാലൻസ് പോകുന്നു. നല്ല തലവേദനയും ഉണ്ട്.
Ear balance problem anu. Sinusitis n allergy ulla alano?
@@DrDeepikasHealthTips എപ്പോഴും തുമ്മലും ജലദോഷവും ഉണ്ട്.dust അലർജി
@@athiraathi137same an aa paranjath. Enikum. Allergy ind ear balance ntem ind😢
ഞാൻ വണ്ടി ഓടിക്കുന്ന ആളാണ് ഹൈറേഞ്ച് ഭാഗങ്ങളിൽ ഓട്ടം പോകുമ്പോൾ ചെവി അടയുകയും അതിനോടൊപ്പം ചുറ്റുപാട് കറങ്ങുന്നതായി അനുഭവപ്പെടുന്നു എന്താണ് കാരണം
Air pressure il varunna difference anu reason. Allatha samayathu ottum vararille
@@DrDeepikasHealthTipsdr 1 week aayi caril pokumbol e prblm vararund thala karakam pole vandi control ilathe oodikune pole thonnum mind chyanthe oodichal heart beat kooduna polayum thonnum enthakm reason pls reply
@@ansalsalim1275same അവസ്ഥ 1 വീക്ക് ആയി തുടങ്ങിയിട്ട് ചെറിയ റോഡിലൂടെ പോകുമ്പോ പ്രശ്നമില്ല ഹൈവേ എത്തുമ്പോ ആകാശത്തോട്ടിൽ കേറിയപോലെ മൈൻഡ് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല അങ്ങനയോ ഓടിച്ചു ലക്ഷ്യത്തിൽ അതുന്നെന്നു മാത്രം dr കണ്ടപ്പോ ഇയർ ബാലൻസ് ടാബ്ലെറ്റ് ആൻഡ് ഗ്യാസ് ടാബ്ലേറ്റ് തന്നു ബട്ട് എപ്പോഴും സെയിം അവസ്ഥ എന്ട് ചെയ്യണം എന്നറിയില്ല 😮
😅😅😅😊😊😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😊😅😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😊😅😊😅😅😊😅😊😅😊😅😅😊😅😅😅😅😅😊😅😅😅
Enikkum vandi odikkumpol ഇപ്പോൾ ഇങ്ങനെ തോന്നിയതുകൊണ്ടാണ് ഇത് നോക്കിയത്.നിങ്ങളുടെ ഈ പ്രശ്നം മാറിയോ എന്താണ് ട്രീറ്റ്മെന്റ് എടുത്തത് @@ansalsalim1275
എനിക്കു ഇടക്ക് ഇടക്ക് തല വേദനയും തലകറക്കം. Kannukalokke mangipokukayum തലയിൽ നല്ല തണുപ്പും തോനുന്നു അതെന്താ dctre അങ്ങനെ പ്ലീസ് പറഞ്ഞു tharuo...
Allergy ulla alano
Dr.എനിക്ക് Sinusitis, മൈഗ്രൻ ഉണ്ട്. ഇപ്പോൾ കുറച്ചു ദിവസം ആയി തലകറക്കവും ഉണ്ട്..ear balance പ്രോബ്ലം ഉണ്ട്. ഇത് മൂന്നും തമ്മിൽ ബന്ധം ഉണ്ടോ
ഉണ്ട്
Very good information...
Good explanation. Thank you
Welcome
താങ്ക്യൂ dr ❤️👍
Doctor എനിക്ക് ചെറിയ ചെറിയ സൗണ്ട് പോലും വലിതായിട്ട് കേൾക്കുന്നു.... ആ സമയത്തു തലവേദന ആൾറെഡി ഉള്ള സമയം ആണ്... പിന്നെ ശരീരം steady ആയിട്ട് നിൽക്കുന്നില്ല ആടുന്നു... കാരണം പറഞ്ഞു തരുമോ.... ഡോക്ടറെ കാണിച്ചു വിറ്റാമിൻ ഡി തന്ന്... കുറയുന്നില്ല... ശരീരം steady ആയിട്ട് ഒന്നിനും കഴിയുന്നില്ല
Ear balance problem aavam
IPO maariyo
@@AlfiShafeekayman ok
Alchol kudikumbol over aaavumbol black out kittunnu pinne aah divasathe onnum ormayilla
Njan swayam karangikondirikunna avasthayumund
എനിക്ക് ee പ്രശ്നങ്ങളൊക്കെ ഉണ്ട്, കൂടാതെ ദിവസത്തിൽ 5..6 പ്രാവശ്യമെങ്കിലും ചെവിയുടെ ഉള്ളിൽ നീർ അരിക്കുന്ന പോലെ തോന്നും.. അപ്പൊത്തന്നെ ബഡ്‌സ് പോലത്തെ എന്തെങ്കിലും കൊണ്ട് ചൊറിഞ്ഞാലേ മാറുള്ളു.. തലക്ക് പിന്നിലൊക്കെ ഭയങ്കര കനവും മന്തപ്പും ഒക്കെ ഉണ്ടാവാറുണ്.. Vertin എന്ന ഗുളിക കഴിക്കും അങ്ങനെ തോന്നുമ്പോൾ.
നീരിറക്കം ഉണ്ടെങ്കിൽ അതിനു ട്രീറ്റ്മെന്റ് എടുക്കണം
Dr thanku for your good msg enik earbalance problem und but thalakarakam ella cheviyil moolal thalak baram phonecheyumpol thalak baram thonnunnu chevik pukachil thonnunnu ethinu solution parayamo
Treatment edukkanam. Need more details
Hello mam...
മഞ്ചേരി എവിടെ ആണ് പരിശോധിക്കുന്നത്
തൃക്കലങ്ങോട്. For location whatsapp @ 9400024236
Thank you so much Dr engine oru information nalkiyathinu.cheviyile neerket maran endh cheyanam dr
Allergy kondanu neerkkettu varunnathenkil athinulla treatment edukkanam
Dr itharam problemsn acupunctureril nalla treatment undo
Am treating with homeopathic medicines
Hii doctor...eniku vomiiting tendancy undu..pinne nalla tired thonnunnundu..pine fever undayittundu..thala karakkam pole thonnunnu..kidakkumbol nadakkumbol oke undu
Koode jaladoahavum kaphakkettum (sinusitis) undo?
Hi doctor ...enik hearing loss und auditory nerve damage anennanu doctor paranjath ..athu mathramalla enik kure neram oridath ninnal thalakarangum ..nadanalum ,,odiyalum ee preshnamilla enthukondanu eth varunath??
Ear balance problem thanne anu
Auditory nerve damage enganaya identify cheyyunne? Ethu test anu
Daily 60km 2wheeleril യാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ട് ആകുമോ ear balance
സ്ഥിരമായി ചെവിയിലേക്ക് കാറ്റു തട്ടിയാൽ വരാം
Doctor enik nadakkumbo oru steadiness illathapola ....balance um kittunnilla concentration varunnilla .... chair il erikkan pokumbolum balance kittunnilla doctor please reply?
Need more details. Tests cheythirunno?
@@DrDeepikasHealthTips nth test anu doctor?
@@DrDeepikasHealthTips nth test anu edukkenda doctor?
@@DrDeepikasHealthTips doctor ethuuu test anu cheyyendath onnu parayumooo?
Enik. Cheruppam. Thott und thalakarakam... Evideyum. Pokaaan kazhiyilla.. Oru sound kettaal veezhum... Pettenn eneekumbozhokke thalachuttum..... Chardhikaan varum... Sheenam bayankaramaanu.... Swasam muttalummm.... 😕😕....
Need more details. For treatment whatsapp at 9400024236
Vestibular migraine kurich oru video cheyyamo?
Homeopathyil adin treatment undo?
Sure
എനിക്ക് ഡ്രിൽമിഷൻ ഉപയോഗിച്ചു വർക് ചെയ്യുമ്പോൾ ഇങ്ങനെ undavarunf
സൗണ്ട് കൂടുതൽ ആകുമ്പോൾ വരാം
കുറച്ചു മാസങ്ങളായി ജലദോഷം കൂടെ ഉണ്ട്, ഇപ്പൊ ക്ഷീണം, തലയ്ക്കു കനം, മൂക്കടപ്പ്, ഇത് കൂടാതെ ജീവിതത്തിൽ ആദ്യമായി തല ചുറ്റി വീണു, ഇതെല്ലാം ഇയർ ബാലൻസ് ആയി ബദ്ധം ഉള്ളതാണോ, പേടിക്കേണ്ടതാണോ
തലയ്ക്കു കനം കൂടി സൈനസ് ഇൻഫെക്ഷൻ വന്നാൽ കൂടെ ഇയർ ബാലൻസ് പ്രശ്നവും വരാം
Dr thala karakam ala.oru step vayikubol vere vashatheku pokunnu.ithu year bslance ano
Entha cheyendathu
Need more details
Maariyooo
@@AlfiShafeekayman yes .tension uli ulathu kondayirunu.mra vare cheyithu ellaam ok anu
@@rajeenarasvin9306 mri cheyyaan etra ayrunnu?
@@AlfiShafeekayman 10000
വളരെ ഉപകാരം ഡോക്ടർ
ചെവിയിൽ കാറ്റ് പോലെ ഉണ്ട് പിന്നെ ഇടക്ക്കി ചെവിയുടെ അക്കത്തു എന്തോ ഇളക്കം അല്ലെങ്കിൽ കിലുക്കം പോലെ ഫീൽ ചെയുന്നു എന്താ കാരണം
ബാലൻസ് പ്രശ്നം ഉള്ളവരിൽ വരാം
എനിക്ക് കാർ ഓടിക്കുമ്പോൾ വണ്ടി ചെരിയുന്നതായി തോന്നുന്നു എന്തുകൊണ്ട് ആണ്
ഇയർ ബാലൻസ് ആണോ
വേറെ എപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ
Madm ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു പെട്ടെന്ന് ഒരു ദിവസം തലപേരുപ്പും,കറക്കം തുടങ്ങി എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല വെട്ടം കണ്ണിൽ അടിക്കുമ്പോൾ മൊത്തത്തിൽ കറങ്ങി വീഴുന്ന ഫീൽ ഗ്ലാസ്സ് വെച്ചാൽ ചെറിയൊരു ആശ്വാസം ഉണ്ട് എന്നാലും ഇത് പൂർണമായി മാറിയിട്ടില്ല നല്ല ബുദ്ധിമുട്ടാണ് ഇത് എന്തുകൊണ്ടാണ് എന്ന് പറയാമോ
ചെവിയ്ക്കു എന്തേലും പ്രശ്നം ഉണ്ടോ
hai dr ningade numbr onn theruvo enik earblce problm ind ochathil samsarikumbol irunnodthinn pettenn eneekumbol kidannodthin eneekumbol oru 40 secnd mathreme undavu apo thala karagunna pole thonnum plz help me
Whatsapp at 9400024236
Thank you doctor 👍
Welcome
രാവിലെ ഉറക്കം ഉണർന്നപ്പോൾ തല vibrat ആയി ചാരി ഇരുന്നപ്പോൾ മാറി കിടന്നപ്പോൾ വീണ്ടും വന്നു വെള്ളം കുടിച്ച് കിടന്നപോൾമാറി എന്താണ് പ്രശ്നം?
Dehydration undenkil varam
Migrane ulllavark ee problem undavoooo .....oru docter parajath ear balence anennu...matoru docter paraju migrane kondanennu ....ethil ethanennu enik ariyilllaaa...ethinu exercise ano nalllath ...docter paraju eth marilllennu ...jeevithathinte bagamanennu...docter paraju thala karakkathinte medicine kayicha mathi ennu..😊😊
Vestibular migraine ullavarkku thala karakkam varam. Oru thavana homeopathy treatment try cheyyu. Its effective
Thank uuuu
Thala vedana epo kuravannu...nalla headache ulllapol eee balence problm ellayrunnu
Madam mookil dasha ulllavark balence problem varoooo...
Enik vestibular migraine aan epozhum oru balance kittatha prashnam aan treatment undo doc homeoyil?
Yes
Doctor annde thalak edakk edak vallathe baram thonnar und pls reply 🙏
മൂക്കടപ്പ് ഉണ്ടോ
@@DrDeepikasHealthTips ella doctor annik thyroid und gulika kudukunnudd thyroid kondanno
Pinne full body pain und
Enik 7 years ayi thalakarakam und migraine enna paryune but ipo ear balance pokuna pole varunund chevi pressure adang irikun idh thanmil related ano
തലയിൽ നീർക്കെട്ട് ഉണ്ടോ
@@DrDeepikasHealthTips cheriya thummal ayit und ath pande undu
@@DrDeepikasHealthTips oru chevi matram anu adapp oke idh ear balance prbm ano
@@karthi3556 angane varama
@@DrDeepikasHealthTips Rosemary water spray cheythenu sheshamanu chevi prbm tudangyathu pinne kurayunne illa chevi epolum full prbm 4 month's ayi medicine kazhikunu oru mattavumila cheviyil epolum oru moolal kekkunu
D. r yenik cheviyil hole und operetion paranjirikeya opretion ellaathe maattaan kaziyo alargiyum neerkettum aananna paranje
Hole operation vendi varum. But allergy n neerkkettu medicine edukkam
കുനിഞ്ഞു എണീക്കുമ്പോൾ ഇയർബാലൻസ് പോവുന്നു എന്താ പ്രോബ്ലം
ഈ വിഡിയോയിൽ പറഞ്ഞ കാരണങ്ങൾ ഏതും ആവാം. പരിശോധിച്ചാൽ കൃത്യമായി പറയാൻ പറ്റു
Mam എനിക്ക് ഇന്ന് രാവിലെ ഇതുപോലെ കാഴ്ച്ച മങ്ങൾ തല കറക്കം എന്നിവ undayi... ഹോസ്പിറ്റലിൽ പോയി... Ear balance പോയത് ആണ് എന്ന് പറഞ്ഞു....( Age 25)...മെഡിസിൻ കിട്ടി.... തല ഒരു കനം പോലെ തോന്നുന്നു...
ആ കനവും ഇതിന്റെ ഭാഗമാണ്
Mamdam Enik 9varshayi thalakarakkam.valathu bakath chevi endho pole..pinee nadakumbol balance kittathe pole bayangara ksheenam.mighreen undaakarum und idakk.thalayil bayangaram baaram pole nadakaan chila time thire pattarilla..ithine endhaan pariharam dr onn samsarikaan pattumo njan dubail aane ullath..
Whatsapp at 9400024236
Nigalk ntha prashnam
ഡോക്ടർ എന്റെ മാതാവിന് വയറിൽ ഭയങ്കരമായിട്ടുള്ള ഗ്യാസ് പ്രശ്നമാണെന്നാണ് പറയുന്നത് അവിൽ തിന്നു കിടന്നതായിരുന്നു രാവിലെ എണീച്ചപ്പോൾ ഒന്നുമില്ലായിരുന്നു പിന്നെ അതിനുശേഷം ഒന്ന് കിടന്നു പിന്നെ ഒന്നും കൂടെ കിടന്നു എണീറ്റ് നിന്നപ്പോൾ തല കറങ്ങി വീണു ബോധം പോയി അവർ അറിഞ്ഞിട്ടില്ല വീണത് പക്ഷേ ഗ്യാസ് തലയിലേക്ക് കേറുമോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
ചിലരിൽ ഗ്യാസ് പ്രശ്നം കൂടിയാൽ തല കറക്കം വരാറുണ്ട്
Mem enike thalayil baram thalayil endhokayo ulla pole chevi adappe 1 month ayi
Sinusitis aavam
Same pblm
Mam, പെട്ടെന്ന് തലകറങ്ങുന്ന പോലെ തോന്നും കൊറച്ചു സമയം മാത്രമേ അതുണ്ടാവുന്നുള്ളു അപ്പോൾ ഛർദിക്കുകയും ചെയുന്നു ഛർദിച്ചതോടെ തലകറക്കത്തിന് ആശ്വാസം ഉണ്ടാവുന്നു
എന്താണ് ഇങ്ങനെ വരാൻ എന്താണ് ചെയ്യേണ്ടത്
Cheviku enthelum disturbance undo?
@@DrDeepikasHealthTips ചെവിന്ന് വെള്ളം വരുന്ന പ്രശ്നം ഉണ്ടാർന്നു ഇപ്പോൾ അതില്ല
Ear balance problem. Aavam
ബസിൽ യാത്രചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ തലകറക്കം വരും എന്താ അങ്ങനെ വരാൻ കാരണം
Balance issue anu
@@DrDeepikasHealthTips പൂർണമായും മാറ്റാൻ പറ്റില്ലേ അതിനു വേണ്ടി മരുന്ന് ഉണ്ടോ
Yes
doctor 7 ദിവസം ആയി നൈറ് വർക്ക് ഒരു ആഴ്ച ആയി ഇപ്പോൾ ചെവി അടങ് പോയി രീക്കുന്നു ഉറക്കം ഒഴിച്ചാൽ വരുമോ
ഇല്ല., നീരിറക്കം ഉണ്ടെങ്കിൽ വരാം
@@DrDeepikasHealthTips Thanku
സ്ഥിരം ആയി cold ഉണ്ട് 4 years മുന്നേ ഒരു തണുപ്പ് പിടിച്ചതാണ്, ഡിസംബർ morning okke Calicut to kannur travels ചെയ്തിരുന്നു, അതിനു ശേഷം ഒരു സൈഡ് ഇങ്ങനെ പോവുന്നു, ശരിക്ക് നിന്ന് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല, concentration ഇല്ല, ent കാണിച്ചു ചെപ്പി ഉണ്ട് ക്ലീൻ ചെയ്യാൻ പറഞ്ഞ്,
അലർജി ഉണ്ടോ എന്ന് നോക്കിയോ?
@@DrDeepikasHealthTips eye അലർജി ഉണ്ട്, അലർജി വേറെ ടെസ്റ് ചെയ്തിട്ടില്ല
Starting ENT kaanichappol അലർജി ടെസ്റ് ചെയ്യാൻ വരാൻ paranjhu, but treatment compleat ചെയ്യാനോ tabs കഴിക്കാനോ പറ്റിയില്ല, a week pregnant posative ആയി,
സാരമില്ല. ഹോമിയോ ട്രീറ്റ്മെന്റ് എടുക്കാം. ഈ സമയത്ത് സേഫ് ആയി കഴിക്കാൻ പറ്റിയ മരുന്നുകൾ ഉണ്ട്
താങ്ക്സ് ഡോക്ടർ, ❤️👍
Welcome
Draive cheyyumbol balance povunni
Sookshikkanam. Treatment edukku
Bro anikm und control illathe pole vandi oodikunath
@@ansalsalim1275എനിക്കും ഉണ്ട്
Dr ഈ ലക്ഷണങ്ങൾ ഉള്ളവർ ethu ഡോക്ടറെ ആണ് കാണിക്കണ്ടേ ENT dr നെ ആണോ അതോ ന്യൂറോളജി ആണോ കാണിക്കണ്ടേ pls റിപ്ലൈ
ഹോമോപ്പതിയിൽ ഫലപ്രദമായ ചികിത്സ ഉണ്ട്
എനിക്ക് ഒരു ചെവി കേൾവി കുറവ് ആ ചെവി കൂക്കുന്നുണ്ട് 20 കൊല്ലം മുന്നേ വലിയ കുട്ടി ചെവിയിൽ ബെഡ്സ് കുത്തി ചെവിയിൽ നിന്ന് രക്തം വന്നു... അതിന്റെ ശേഷമാണ്. ഇങ്ങനെ ആയത്.. എന്തെങ്കിലും പരിഹാരം ഉണ്ടോ ഡോക്ടർ😢
Need more details
Well said ....
Thank you
Thx dr
Doctor ente rand chevikum(inside) nalla pain ind 1 yr aayi but njn ath kaaryam aakeela ippo thalakarakam nirthaathe thudagi ith ear issue aano?
Chance undu.. Kelvi kuravundo?
@@DrDeepikasHealthTips kelvik preshnam ila but over sound kelkn pattnila thala okk veerth pottan pone feel aanu
Ear balance problem aavam
Dr
എനിക്ക് കുറച്ചു വർഷം ആയി തുമ്മൽ ഉള്ള ആൾ ആണ്
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നടക്കുമ്പോൾ വീഴും പോലെ തോന്നും
പെട്ടന്ന് ബാലൻസ് പോവുന്നു
കഴിഞ്ഞ ദിവസം ചെവിയിൽ പ്രാണി കയറിയിരുന്നു
ഇപ്പോൾ ചെവി അടഞ്ഞു ഇരിക്കുവാന്
പനിയും ഉണ്ട്
ചെവി വേദനയും തല വേദനയും ഉണ്ട്
എന്താവും കാരണം
സൈനസൈറ്റിസ് ആവാൻ സാധ്യത ഉണ്ട്. അത് കൂടി കഴിഞ്ഞാൽ ഇയർ ബാലൻസ് പ്രശ്നം വരാം
ഡോക്ടറെ എനിക്കൊരു day രാവിലെ എണീറ്റപ്പോൾ ചെറുതായിട്ട് തലകറങ്ങിഅതിനുശേഷം ചെവിയും തലയും മുടിക്കെട്ടിയ പോലെ ഒരു തോന്നൽ ചെവി വേദന തലവേദന ഒന്നിനും ഒരു ഇൻട്രസ്റ്റ് ഇല്ല എപ്പോഴും ക്ഷീണം..enthan reason doctore.nthelm oru solution paranch thraanam.ipo 3 week aayi
കാരണം എന്താണെന്ന് വിശദമായി നോക്കിയിട്ട് ട്രീറ്റ്മെന്റ് എടുക്കണം. തുമ്മലും മുക്കൊലിപ്പും ഒക്കെ ഉള്ള ആളാണോ?
Hai dr എനിക്ക് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നു ചെവിയിൽ മൂളൽ ആരെങ്കിലും സംസാരിക്കുമ്പോൾ ചെവിയിൽ ടിക് ടിക് sound chila ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥത. ചെവികൾ നല്ല ചൊറിച്ചിൽ pain pain വരുമ്പോൾ തലയും ചെവിയും നല്ല വേദന ഇതു എന്താണ് ഞാൻ ഖത്തറിലണ്
Ear balance problem anu.
ഒരു ent dr കാണിച്ചാൽ മതിയോ
@@dohashajahan3790ഇപ്പോൾ എങ്ങനെയുണ്ട്
മാറിയോ
Mam yanik balace kittilla idaku.pinne shabtham kelkumbol yanik yantho pole thonnum kurachu divasam kondu und .ear problem thanne ano
Athe
Vomit cheyyan varunbol thalakarangunnu... Athinu reason entha dr
Vomiting ano adyam undakunnathu
Wait chytu oru video anu doctor
High sound kettathu muthal nadakkunmbool oru attam ithu ear balance problem anno mam oru baloon potiyatha
Aavam
@@DrDeepikasHealthTips innan undayath ith marumo
2 days wait cheyyu
എനിക്ക് earballance തല കറക്കം ഉണ്ട്... ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഇത് ഉണ്ടാവുമോ 😢pls rply... Njn ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
ചിലരിൽ കാണാറുണ്ട്. ചെവി അടച്ചു വെച്ചോളൂ during take off n landing
Dr. എനിക്ക് ഒരുദിവസം ഉറക്കത്തിൽ ഒരുവശത്തേക്ക് ചെരിഞ്ഞു കിടന്നപ്പോൾ തലകറക്കം, സർദിയും ഉണ്ടായി ENT ഡോക്ടറെ കാണിച്ചു ഒരാഴ്ച ത്തേക്ക് മരുന്നു തന്നു അതു കുടിച്ചപ്പോൾ തന്നെ നല്ല കുറവുണ്ട് , ഡോക്ടർ പറഞ്ഞത് 6ആഴ്ച മരുന്നു കുടിക്കണം എന്നാണ് അതിന്റെ ആവിശ്യം ഉണ്ടോ?
എനിക്കും അത് പോലെ ഉണ്ട് ബ്രോ 3 ദിവസം ആയി
Bro enthu marunnanu kudichathu..enikku ippol1 week ayi marunnillla
@@akhilanilkumar9129 googll ear blnce docter Ann search cheyyu.athil MR Ravi docter
Bro nmbr onn tharamo enikkum same avastha aan
@@abdurahman9037bro ennitt ready aayo.,enikum same avastaya
Thanks
Welcome
Thank you
Welcome
Dr enik thala oru മന്തിപ്പ് പോലെ ആവുന്നു അതെന്തേ dr
തല കറക്കം ഉണ്ടോ?
@@DrDeepikasHealthTips und
Ear balance problem aavam
@@DrDeepikasHealthTips ear balance kuzhapam ഇല്ല പറഞ്ഞു
Ear nerve damage moolam mild kelvi kuravund.homeo il treatment undavo
Yes
@@DrDeepikasHealthTips mam onnu serious ayi parayu pls.. Athrak budhimutund
M r i skanil ear balans kananpttumo ples reple
No
ഡോ പറഞ്ഞ ഈ പ്രശ്നം എനിക്കുണ്ട് അതായത് തല പൊക്കുംമ്പോഴും കുനിയുമ്പോഴും ഇരു ഭാഗത്തേക്ക് തിരിക്കുംമ്പോഴും 2-3 . സക്കന്റ ച്ചുറ്റും കറങ്ങുന്നു 2-3 പ്രാവശ്യ വീണു ബോധം കെട്ടിരുന്നു വല്ലാത്ത ഭയമാകുന്നു ജോലിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല ഇതിന് സാശ്വത പരിഹാരം വേണം
നോക്കാം. വിശദമായി കാര്യങ്ങൾ അറിയേണ്ടതുണ്ട്. കൃത്യമായ കാരണങ്ങൾ അറിയേണ്ടതുണ്ട്. Whatsapp @9400024236
എനിക്ക് ഇന്നേക്ക് 3ദിവസം ആയി... ഇരുന്നിടത് നിന്ന് എഴുനേക്കുമ്പോൾ... തല കറക്കം പോലെ കിടക്കുമ്പോൾ തലകറക്കം.. തല തിരിക്കുമ്പോൾ അങ്ങനെ തന്നെ ഭാരം... തലയിൽ നിന്നും... നഷ്ടമാകുന്നു ഒമിറ്റ് ചെയ്യാൻ തോന്നുന്നു.. ഞാൻ ഇപ്പോൾ ദുബായ്...... ഒരു വീട്ടിൽ house മെയ്ഡ് ആയി നിൽകുവാ ഈ. പ്രശ്നം കാരണം ഞാൻ വല്ലാത്ത അവസ്ഥ യാ..
ജലദോഷം, തലയിൽ വേദന എന്തെങ്കിലും വന്നിരുന്നോ?
Dr office evide aanu
Manjeri, malappuram district
Corona vaccine eduthadinu shesham shareerikamayi valare budhimuttilaayi run... Ente boadyk balancella angotum ingotum aadunnavpole doctor paranju earr balance problem aanen ithin medicine undo... 2 month aayi vlare vishamathilaanu..... Ith earinte endhu problem aanu plz rply
Oru doctore nerittu kandu treatment edukku
@@DrDeepikasHealthTips OK Dr
Ithe avastha enikkumund 2 mnth kayinu oru maattavum illaaa doctr kandapol ear balance prblm aanenna paranhe 😔😔
@@haseenaaneeshaseenaanees3143 enikum
@@haseenaaneeshaseenaanees3143 redy aayoo
Doctor എന്റെ വൈഫ് ഈ അസുഖം ഉണ്ട് പെട്ടെന്ന് ചെവിയുടെ ബാലൻസ് നഷ്ടപെടുന്നു അതുവഴി തല കറക്കം ഡോക്ടർ പറഞ്ഞത് പോലെ ഇതിന്റെ ട്രീറ്റ്മെന്റ് ഏതാണ് നല്ലത് ഹോമിയോ പഥി ആണോ? പ്ലീസ് റിപ്ലൈ
ഹോമിയോ മരുന്ന് ഫലപ്രദമാണ്
Dr..how to find root cause?
Is your clinic diagnosis properly?
Yes, you can visit the clinic
Good information 👏
Thanks
Njn oru divasam kolathil poyi cheviyill vellam Keri pinne 2,3day kazhinja ear balnce seen vannath appol ath inner ear neer kettayirikkum alle
Aavam
Dr phone use cheytal ete veruvo
Orupadu samayam phone cheviyil veykaruthu
Ith kuzappamonnum undakillalloo....😢ente ummakk ippo athan kidakkan.enikk pediyavunnu😢problem onnum undakillallooo....please reply
ഇടയ്ക് തല കറക്കം ഉണ്ടാവാം
eniki randu divasayi thudangeet .innale dr kanichu .medicine thannu but oru mattavum illa. eneet nadannalo ninnalo vomiting varua. randu divasayi vomiting maritilla. njan ippol qatarilanu ullathu
Doctor enikku payangara thala kirakkam mayakkam undu ella hospital poyi nokki sariyagine illa doctor MRI scan eduthu nokki ellam Nirmal innu vannu doctor thala kirakkam marunne illa doctor endhu cheyyan parayu doctor please 🙏🙏
Ear nu enthelum problems undo?
@@DrDeepikasHealthTips illa doctor
Blood check cheytho?
@@DrDeepikasHealthTips Blood check cheythu normal thanne
@@DrDeepikasHealthTips ulcer problem undu acidity nenju erichal undu
ചെവിയുടെ backil താഴെ aay oru മുഴ kallpole എന്താ അത്
കാണാതെ പറയാൻ കഴിയില്ല. ഒരു ഡോക്ടറെ കണ്ടോളു
vitamin d kuranjal undako ?
Thala karakkavum ksheenavum varam
🙏
Sensory hair cells movement undavumbo impulse generate cheyyum
Sinusitis und , nadakkumbol off balance aavunnu, unsteadiness feel cheyunnu, thalakkum kanninum baram varunnu, kazhcha blur aavunnud,, treatment cheythal Marumo madam
Yes
എന്തായി..ഒന്നു പറയുമോ..ഡോക്ടറെ കാണിച്ചോ..എനിക്കും ഇത് തന്നെ..റിപ്ലൈ പ്ലീസ്
എന്തായി
എനിക്ക് ear ബാലൻസ് പോയതാണന്ന് ഡോക്ടർ പറഞ്ഞു. ഞാൻ over ആയി ടെൻസ്ഷൻ അടിച്ചു പോയതാണെന്ന് മരുന്ന് ഷോപ്പിൽ ഉള്ള ഫാർമസിസ് പറഞ്ഞു. ബട്ട് എനിക്ക് കണ്ണിനും ചൊറിച്ചിലും ഒരു തരിപ്പ് ഉണ്ട് എപ്പോളും. ഇതും അതിന്റെ ഭാഗമാണോ? അതുപോലെ തലയിൽ ചീർപ്പ് കൊണ്ട് വാർന്നു കഴിഞ്ഞാൽ നല്ല വേദനയാ. അതതുപോലെ മൂർത്താവിൽ തൊടുമ്പോൾ പല്ലിനു പുലിപ് വരുന്നു. ശരീരം മൊത്തം തരിപ്പ് അനുഭവപെടുന്നു. ഇതെന്താ അങ്ങനെ 😢
തലയിൽ നീർക്കെട്ടിന്റെ (സൈനസൈറ്റിസ് ) പ്രശ്നം ഉണ്ടോ
@@DrDeepikasHealthTips പൊടി അലർജി ഉള്ള ആളാണ്. അതുപോലെ ഓവർ തണുപ്പ് പറ്റൂല. അപ്പോൾ ജലദോഷം പിടിക്കും
@@DrDeepikasHealthTips പൊടി അലർജിയആണ് എനിക്ക് അതുപോലെ തണുപ്പ് പറ്റില്ല. പെട്ടെന്ന് ജലദോഷം വരും
Inner ear problems enganeya diagnose cheyyunnad doc?endengilum scanning undo?
It depends on the problem you are suffering.
ഹലോ ഞാനിപ്പോൾ കിക്ക് ബോക്സിങ് പഠിച്ച് കൊണ്ടിരിക്കുന്നു. ഹെവീ വർകോട്ട് ആണ് ദിവസവും ഇപ്പം കുറേ ദിവസമായി തലകറക്കവും ക്ഷീണവും ഇതിനെന്താണ് ഒരു പരിഹാ രം😔
Age
@@DrDeepikasHealthTips 27
@@DrDeepikasHealthTips ഞാനിപ്പോ അധിക സമയത്തും ചെറിയൊരു തല കറക്കത്തിൽ ആണ് കൂടെ ക്ഷീണവും
ചെവിയ്ക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോ? മൂളലോ മറ്റോ?
@@DrDeepikasHealthTips ഇല്ല
Dr clonazepam tablet kooduthal Kalam upayokichal ith undakumo
Giddiness undavam.. But its not ear balance problem
Dr. Cheviyil chorichil varunnund pinne cheviyil ninn water olikkunnund enthaa enganee
Cheviyil infection undavum
Can brain mri with contrast detect ear problems?
No
ഒരു ദിവസം എഴുന്നേറ്റപ്പോൾ FULL ആയി ബാലൻസ് N പ്രശ്നം വന്ന പോലെ, ഒരു മദ്യം കുടിച്ചാൽ തലക് അനുഭവപ്പടുന്ന AA FEEL, പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ശരി ആയി, PHONE USE KOODUTHAL KARANAM കണ്ണിന് ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു, ITH കാണിക്കേണ്ടത് ഉണ്ടോ
Veendum varunnundenkil doctore kanu
Nadakumbol idak.. sidelek aayi pokunnu nikumbol oru aattam.. ithoke ear balance nte prblm aano. Njan head phone nannayi upayogikarind🤔
Aavam. Head phone ozhivakkanam
Ippo maariyooo
Hii mam എനിക്ക് ഇടക് ഇടക് തല ചുറ്റുന്നു തലക് ഒരു മന്തത കണ്ണ് മുറുകുന്നു പിന്നെ അടഞ്ഞു പോകുന്നത് പോലെ തോന്നുന്നു എന്താണ് കാരണം plzzzz rply 😢
Ear nu enthelum problem undo
Illa edak chevi adayunnath pole und pinne kann vallathe chood avunn rand dhivasam ayi marunn kazikkunnu oru maattavum illa nthan cheyyendath
Wait till 1 week
അസിഡിറ്റി.. അലർജി,. ഒണ്ടേ ഇയർ ബാലൻസ് പോകുമോ... എന്തൊക്കെ കാരണം കൊണ്ട് ഇയർ ബാലൻസ് പോകും
Videoyil paranjittundu
Enik kurach nadann vannu irunnu kazhinjal thalakk oru kanam kerunna pole oru balance kittayika und enthan athu
Thala vedana undo?
@@DrDeepikasHealthTips vedana und, but flash of second mathre undavo athum idakk, left sideil aan
Migraine aavam
@@DrDeepikasHealthTipsexcersise cheytha automatic marumo
Doctor enik thalak nalla bharam thonnikkarund pne vomiting tendency gas und. Erunit eneekumbol thala sidilek chariyunnapole thalak bharavum. Thala sidilek charikan budhimutt pne edak edak thalavednayum undd
Treatment edukku
Doctor thalayil ninnum sound kelkkunnath enth kondaan..4 year aayi thudangeet......plzz rply
Need more details
കുട്ടികൾക്ക് ഉണ്ടാവുമോ
Varam
Ithu ent iye kanichal mathiyallo atho ithinte mathram special doctors undo onne paranju tharu madam ente ammakku unde ee problem
, ഹോമിയോ മരുന്ന് ഫലപ്രദമാണ്
madam Ente ear kuli kazhijal reddish Color aavunnu,cheriya pain und nthu Kondanu ith
Itching undo?
@@DrDeepikasHealthTips itching illa madam,chevikkuda choodayitt reddish aakunnu
Dr enikku nadakkumbol veezhan pokunna pole thunnunnu pettennu ksheenam padikkan pattnilla enikku ente oru kanam ulla pole thinnunnu😢 oru remedy paranju tharuvo
ആദ്യം ഹീമോഗ്ലോബിൻ ചെക്ക് ചെയ്യൂ
Tnsion kudumbol ee problem varunnu end kond
Need more details. Book for consultation at 9400024236