How to manage Ear balance issues, ബാലൻസ് നഷ്ടപെടുന്നുണ്ടൊ.

Поділитися
Вставка
  • Опубліковано 25 сер 2024
  • ബാലൻസ് നഷ്ടപ്പെടുന്നവർക്കും, ഇടയ്ക്ക് തലകറക്കം അനുഭവപ്പെടുന്നവർക്കും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #Ear_balance_issues, #exercise, #Home_workout

КОМЕНТАРІ • 362

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +19

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @marygeorge5573
    @marygeorge5573 2 місяці тому

    നമസ്തേ ഡോക്ടർ നല്ല വിവരണം .വളരെ ഉപകാരം നന്ദി നമസ്കാരം 🙏♥️🙏

  • @anitha1444
    @anitha1444 Рік тому

    സർ വളരെ നന്ദി രണ്ട് ദിവസമായി എനിക്ക് തലകറക്കം തുടങ്ങിയിട്ട് അങ്ങനയാ ണ് വീഡിയോ കണ്ടത് വളരെ സമാധാനമായി തന്നെ പറഞ്ഞു തന്നു നന്ദി നമസ്കാരം

  • @muralidharan7226
    @muralidharan7226 4 роки тому +8

    Thank you Doctor for the tips

  • @fahmidhafaeeza4022
    @fahmidhafaeeza4022 3 роки тому +2

    Ee problevumaayi bundimutya samayath ith try cheythu Alhamdulillah .ente asugham theerthum maari Alhamdulillah. Thanks dr......

    • @adhithyafunnytime3015
      @adhithyafunnytime3015 3 роки тому

      Sathyanoo pls rplyy...njan kureyayii ee bhuthimuttu anubhavikkunnui..plzx reply o

  • @Adhyathmikam
    @Adhyathmikam 3 роки тому

    ഇയർ ബാലൻസ് പ്രശ്‌നം പരിഹരിക്കാൻ ആഗ്രഹിക്കുന്ന രോഗികൾ, "ഇയർ ബാലൻസ് ഡോക്ടർ" എന്നതിനായി ഗൂഗിൾ തിരയാനും പ്രദർശിപ്പിച്ച ഡോക്ടർമാരുടെ സൈറ്റുകളിൽ പോയി അവലോകനങ്ങൾ വായിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും അഭ്യർത്ഥിക്കുന്നു.

  • @susharadhakrishnan8949
    @susharadhakrishnan8949 3 роки тому +5

    വളരെ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി Dr.

  • @muhammadshahir919
    @muhammadshahir919 4 роки тому +7

    മനസ്സിലാവുന്ന വ്യക്തമാവുന്ന അവതരണം നന്ദി

  • @VijayKumar-bf7gf
    @VijayKumar-bf7gf 5 місяців тому

    THANK YOU DOCTOR FOR HAVING GIVEN A DETAILED INFORMATION REGARDING THE RAR BALANCING PROBLEM.

  • @AbdulRasheed-db7vk
    @AbdulRasheed-db7vk Рік тому

    സർ ഇ അസുഖo ഇല്ലാത്തവർ ച്യ്താൽ പ്രശ്നം ഉണ്ടൊ ഡോക്ടർ 👍🏻👍🏻👍🏻👍🏻🌹🌹🌹 സൂപ്പർ സന്ദേശം താങ്ക്സ് ഡോക്ടർ

  • @chathankoya
    @chathankoya 4 роки тому +7

    എനിക്ക് സൂര്യനമസ്കാരം ചെയ്തപ്പോൾ പൂർണമായും ഭേദമായി

    • @lalithastephen6710
      @lalithastephen6710 4 роки тому

      In

    • @naseemamk7567
      @naseemamk7567 2 роки тому

      സൂരിയ. നമസ്കാരം.എങ്ങന

    • @aswathypillai6488
      @aswathypillai6488 Рік тому

      Etranal cheyithu

    • @chathankoya
      @chathankoya Рік тому

      @@aswathypillai6488 daily in the morning hours 3 times.... As a routine
      സൂര്യ നമസ്കാരം രാവിലെ ദിവസവും ചെയ്യണം.....15 ദിവസം കഴിഞ്ഞാൽ നല്ല റിസൾട്ട്‌ കിട്ടും

    • @aswathypillai6488
      @aswathypillai6488 Рік тому

      @@chathankoya thankyou so much

  • @minisworld6335
    @minisworld6335 4 роки тому +7

    Thankyou 👍

  • @adamserikal8958
    @adamserikal8958 2 роки тому +2

    Thank-you Dr. Well explained. I am having this about 3months ago .

  • @lissybabu8277
    @lissybabu8277 Місяць тому

    Sr eniku ear balance undu
    Good message thank u so much 💝👍🙏

  • @rajasakarannair2427
    @rajasakarannair2427 4 роки тому +11

    ഇതു തന്നെയാണ് യോഗയിൽ'' ത്രാടക '' എന്ന് പറയുന്നത്.

  • @prass_dmp34
    @prass_dmp34 4 роки тому +4

    Thank you sir.. thank you so much

  • @RichusCreation
    @RichusCreation 4 роки тому +5

    Thank you sir for this valuable information

  • @rashmivv5493
    @rashmivv5493 4 роки тому +5

    സർ 3 കുട്ടിക്കളുടെ അമ്മയാണ് ഞാൻ' 39 വയസുണ്ടെനിക്ക് 1 മാസമായി എനിക്കീ പ്രശ്നം അടുത്തുള്ള ഡോക്റ്ററെ കാണിച്ചപ്പോ ഒരു ഗുളിക തന്നു എന്നിട്ട് മാറുന്നില്ലെൽ ENTനെ കാണാൻ പറഞ്ഞു, രക്തക്കുറവുണ്ടെനിക്ക് അതു കൂടാതെ Ear ന് ഇൻഫെക്ക്ഷൻ വന്ന് Eardarmi - ന്r holl വന്നു ഒരു ചെവിക്ക് Eardram ഇല്ലെന്നു തന്നെയാണ് അവസ്ഥ.. ചെവിക്ക് കേൾവിക്കുറവും വന്നു. ഈ holl surgery ചെയത് ശരിയാക്കാൻ പറഞ്ഞിട്ടുണ്ട് .പക്ഷെ എൻ്റെ 3 വയസുള്ള മകളെ നോക്കാൻ മറ്റാരും ഇല്ലാത്ത ബുദ്ധിമുട്ടു കൊണ്ട്r Surger y കുറച്ച് കഴിഞ്ഞാവാം എന്ന് പറഞ്ഞിരിക്കയാണ് ചെവിക്ക് ഇപ്പോളും ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ട് ചെവിയുടെ ഈ holl ൻ്റെ പ്രശ്നം കൊണ്ടാണോ സർ ഇങ്ങനെ ബാലൻസ് കിട്ടാത്ത അവസ്ഥ വരുന്നത് ഇത് hollശരിയാക്കിയാൽ ( സർജറി ) ചെയ്താൽ മാറുന്നതാണോ ''ഒരൊറ്റ മാസം മെ ആയുള്ളൂ എങ്കിലും കുട്ടികളെ ശ്രദ്ധിക്കാൻ പറ്റാതായി, സ്വന്തം കാര്യം ചെയ്യാനും വിഷമമായി ആദ്യമാദ്യം വൈകുന്നേരമാകുമ്പോൾ വന്ന ഈ പ്രശ്നം ഇപ്പോൾ രാവിലെ മുതൽ ആരംഭിക്കാൻ തുടങ്ങി ' ആദ്യമാദ്യം കുറച്ച് സമയം കിടന്ന മാറുമായിരുന്നു .ഇപ്പോ മാറുന്നില്ല ഞാൻ എന്ത് ചെയ്യണം സർ, ഒരു മറുപടി ദയവ് ചെയ്ത തരണം സർ എനിക്കfix ഉണ്ടായിരുന്നു ചെറിയ പ്രായത്തിലാണ് അത് surgery ചെയ്തിരുന്നു എൻ്റെ തലയുടെ വലതു ഭാഗം അതിനെ പറ്റി വെറെ വിഷമങ്ങൾ ഒന്നുമില്ല പക്ഷെ അമ്മ തമ്മിൽ ഇത് ബന്ധമുണ്ടോ?

  • @cicilygeorge8760
    @cicilygeorge8760 4 роки тому +2

    Thanks for your useful tips.God bless you 🙏

  • @rubeenakp9845
    @rubeenakp9845 3 роки тому +3

    Thank you

  • @irshadpallar3932
    @irshadpallar3932 Рік тому +10

    Vertigo കാരണം കണ്ണിന്റെ കാഴ്ചക്ക് കുറവ് വരാൻ സാധ്യത ഉണ്ടോ...... ഇപ്പോൾ vertigo അനുഭവപ്പെടുന്നു.... കണ്ണിന്റെ കാഴ്ചക്ക് ഇടക്ക് ചില ദിവസങ്ങളിൽ ബ്ലറിങ് ആകാറുണ്ട്........

  • @vinayakrajandran4727
    @vinayakrajandran4727 2 роки тому +4

    വളരെ നന്നി സർ 7മാസം ആയി
    ഈയർ ബാലൻസ് പ്രശ്നം കൊണ്ട് ഞാൻ കഷ്ടപ്പെടുന്നു പോകാത്ത ആശുപത്രികൾ ഇല്ല
    ഒരു മാസം മരുന്ന് കഴിച്ചു കുറഞ്ഞു വീണ്ടും 3മാസം കഴിഞ്ഞു വീണ്ടും വന്നു
    അങ്ങനെ ഞാൻ youtube സേർച്ച്‌ ചെയ്യുമ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. ഒറ്റ തവണ ചെയ്തതെ ഉള്ളു. പെട്ടന്ന് ശരി ആയി സാറിന് നന്നി 🙏🙏🙏🙏🙏

  • @najeebanaji9828
    @najeebanaji9828 4 роки тому +1

    Anik valara upakara pradamaya exersisaanu👍👍.talachutalinoppm chaviyilninum oru shabdam varunu.

  • @sameershaija6400
    @sameershaija6400 Рік тому +1

    Thanks dr 🌹

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 4 роки тому +2

    Very useful message thank you..

  • @muhammedanas8872
    @muhammedanas8872 4 роки тому +16

    Good exercise aaan stick kond right left karakkunnad continues njaan 1 week cheidhu vertin 16 gulika kazhichu alhamdulillah rabbinte anugram kond ee problems rabb maati thannu... Vallatha budhimuttaanadh rabb kaaakatte aaameen yaarabbal aaalameen

  • @vijayanv8206
    @vijayanv8206 4 роки тому +1

    OThank you very much docter. Vijayan.

  • @bettyshiju3910
    @bettyshiju3910 3 роки тому +2

    Good information 👍 Thank you Sir

  • @abrahammt8334
    @abrahammt8334 29 днів тому

    18:14 Very beneficial for me . A lot of Thanks to You Doctor.

  • @lissythomas5650
    @lissythomas5650 4 роки тому +14

    താങ്ക യു സർ എനിക്ക് ഇത് ആവശ്യമുണ്ടായിരുന്നു

    • @nandhuz7756
      @nandhuz7756 4 роки тому

      Dear Doctor Grand detailed video sir. എല്ലാവർക്കും ഇതൊരു അനുഗ്രഹമാകട്ടെ. എനിക്കും ഒരു 20 ദിവസമായി ഈ ലക്ഷണങ്ങൾ ഉണ്ട്. 15 ദിവസമായി മരുന്നു കഴിച്ചു ചെറിയ മാറ്റങ്ങളായിത്തുടങ്ങി. ഇനി Doctor ടെ നിർദ്ദേശങ്ങൾ കൂടി നോക്കട്ടെ. ഇതോടൊപ്പം ' . Thanks. Rolex Vijayan Kodumon

    • @marygeorge4496
      @marygeorge4496 4 роки тому

      താങ്ക്യൂ sir

  • @robindn1510
    @robindn1510 3 роки тому +2

    Good information. Thank you sir.

  • @razakkarivellur6756
    @razakkarivellur6756 4 роки тому +4

    Thank u sir,

  • @Wayoflife-d2o
    @Wayoflife-d2o 3 роки тому +1

    Ma shaa Allah
    Jazakallahu khairan dr
    Can we use bilovas tablets for balance issues

  • @avemaria9987
    @avemaria9987 4 роки тому +2

    Enikum und

  • @geethanair3941
    @geethanair3941 Рік тому

    Thank you very much for the advice.

  • @AnshaSakkeer
    @AnshaSakkeer 3 роки тому +1

    Thank you doctor

  • @jayashreethampi3369
    @jayashreethampi3369 4 роки тому +2

    Thanks Dr.... Useful video

  • @sajanthomas7759
    @sajanthomas7759 4 роки тому +5

    Thank you very much D r

  • @mearomecompezcompez5152
    @mearomecompezcompez5152 4 роки тому +2

    Super tips.

  • @padmajapk4678
    @padmajapk4678 5 місяців тому

    Thank you doctor 🙏👌🙏🙏🙏🙏

  • @sylenthomas6513
    @sylenthomas6513 4 роки тому +1

    Thanks a lot Dr.

  • @shanthielathur9849
    @shanthielathur9849 4 роки тому +3

    Hello doctor,can u suggest some exercise for breathing problems and numbness of head

  • @shahanasukumar2933
    @shahanasukumar2933 4 роки тому +2

    Thank you sir

  • @earbalancedoctor
    @earbalancedoctor 3 роки тому +2

    Ear balance yadhartha vivarangal ariyaan ear balance doctor sandarsikkuka.

  • @omanasanthosh473
    @omanasanthosh473 4 роки тому +1

    Good, Thank you Doctor.

  • @mullikkadsaif440
    @mullikkadsaif440 4 роки тому +1

    Very helpful tips thanks 😊👍👍

  • @ambiliraveendran2943
    @ambiliraveendran2943 4 роки тому +1

    Thanks Doctor nice video

  • @abrahamcp3465
    @abrahamcp3465 3 роки тому +1

    Wonder full Idea

  • @ushavijayan4382
    @ushavijayan4382 2 місяці тому

    Thank u doctor

  • @saradavg7119
    @saradavg7119 11 місяців тому

    Thank you Doctor👍👍

  • @leenamali8097
    @leenamali8097 3 роки тому +1

    Thanks

  • @rajagpalanmalayil2321
    @rajagpalanmalayil2321 4 роки тому +1

    Sir,Good information,thank you sir

  • @safiyasafiyaaboobeker9803
    @safiyasafiyaaboobeker9803 2 роки тому +1

    Enik kore dhivasayi adupich ingane kanunn.endhenkilm Joli cheyyumbol.nadakbol okke pettenn thalakarakam

  • @chitraam8574
    @chitraam8574 3 роки тому

    Very good information you are sharinģ thankyou Doctor.

  • @saradabai7423
    @saradabai7423 3 місяці тому

    Will you pl explain peripheral vertigo. I am facing balance issue while walking. No spin movement 🙏

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +1

    Thankyou ser 👍👍👍

  • @marykuttythomas6453
    @marykuttythomas6453 2 роки тому

    Good information Dr. Thanķ u

  • @kukkukukku2238
    @kukkukukku2238 3 роки тому +1

    thanku dr

  • @mravindranmullappalli6869
    @mravindranmullappalli6869 Рік тому +2

    Very informative treatment for balancing issueproblem. Tks

  • @3kings993
    @3kings993 3 роки тому +1

    Thank u sir

  • @premasreekumar3444
    @premasreekumar3444 4 роки тому +1

    Sir... good information.. thanks

  • @sureshte8897
    @sureshte8897 4 роки тому +3

    Dr Tinnitus ne kurich video cheyamo

  • @saleenapuliyamkot3919
    @saleenapuliyamkot3919 4 роки тому

    Thank you Dr.

  • @zulaikhazulu1477
    @zulaikhazulu1477 3 роки тому +2

    Very useful

  • @radhamanychellappan5607
    @radhamanychellappan5607 3 роки тому

    Thanks for your information 🙏🙏👍

  • @jothishjose5214
    @jothishjose5214 3 роки тому +1

    Good video.. But time lagging... !! Pls watch other effective techniques within 3/4 minutes in English 😇

  • @anaghadinesh1249
    @anaghadinesh1249 4 роки тому +1

    Dear Dr. enikku nalla talaneerirakkavum sinusitis allergy eye prblms acidity evayokkeyundu Dr paranja exercise gunam cheyyumo

  • @AmeerAmeer-ix8xi
    @AmeerAmeer-ix8xi Рік тому

    വളരെ ഉപകാരം ആയി സാർ താങ്സ്

  • @rajisreekumar4843
    @rajisreekumar4843 4 роки тому

    Thank you doctor.

  • @shobharajan9711
    @shobharajan9711 3 роки тому

    Super doctor 👍👍👍👍God bless and take care dear

  • @jhansiverghese3022
    @jhansiverghese3022 4 роки тому

    Thank you dr

  • @ItsMe-zi6lj
    @ItsMe-zi6lj 2 роки тому

    Thank you sir👍

  • @Sajeera.Rasheed
    @Sajeera.Rasheed 3 роки тому +2

    Vestibular migraine ulla aalukalk ith cheyyan pattumo?? Plz reply sir

  • @latheefvazhangattil6858
    @latheefvazhangattil6858 3 роки тому +1

    വളരെ ഉപകാരം എനിക്ക് ഉള്ള രോഗം

  • @anujaa6221
    @anujaa6221 4 роки тому +4

    Ente umma anubhavikunna etavum valiya budhimutta video kaanunnathinu munpe comment ittu ini video kaanate.. Thank.. Uuu

  • @beenavijayan544
    @beenavijayan544 2 роки тому

    Thanks Sir:

  • @jalaaljelu
    @jalaaljelu 3 роки тому +23

    Ear balance ന്റെ തല കറക്കം തന്നെ ആണെന്ന് എങ്ങനെ ഉറപ്പിക്കാം.. Pls reply

    • @vks2600
      @vks2600 2 роки тому +1

      Doctore kaanikkunnatha nallath, BP onnnu check cheythokk

  • @abidamaheen6973
    @abidamaheen6973 3 роки тому +2

    അൽഹംദുലില്ലാഹ്..

  • @krishnan.p1184
    @krishnan.p1184 7 місяців тому +1

    Super

  • @pratheeshspratheesh8087
    @pratheeshspratheesh8087 2 роки тому

    Thanks dr

  • @jayakumari8463
    @jayakumari8463 2 роки тому

    Nalla avatharanam

  • @sindhumenon8228
    @sindhumenon8228 3 роки тому

    Thanks 🙏

  • @stellaabraham393
    @stellaabraham393 4 роки тому +1

    നല്ല excercis.

  • @sobhav390
    @sobhav390 4 роки тому

    Thank you Sir good information

  • @mohammadnisar3026
    @mohammadnisar3026 4 роки тому +1

    ഡോക്ടർ ഞാൻ 22 വർഷം മുമ്പ് ഒരു അപകടത്തിൽ പെട്ടു. ഇപ്പോൾ സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്നു. ബാലൻസ് കിട്ടുന്നില്ല. മിക്കവാറും ഒക്കെ വീഴുന്നു. ഞാൻ എന്ത് ചെയ്യണം. ദയവായി മറുപടി തരുക. ഡോക്ടർ

  • @KATTAMKKUNNU
    @KATTAMKKUNNU 4 роки тому +5

    Sir,enik nadakumbol balance illatha pole..irikumbol njn veezhan pona pole..thalak bayakara bharam aan eppozhum..niskarikan polum sharik pattunnil marinj veezhan pona pole thonnan ..nthayirikum sir karanam..Brain nthekilum kuzhappam kanumo ? Sir plss rply...

  • @najafnajaf5781
    @najafnajaf5781 4 роки тому

    Thank you sir 👍🏻

  • @chithrahariharan4355
    @chithrahariharan4355 3 роки тому

    Can you suggest some home remedies to stop the tremors due to cerebral palsy for a man of 30years.we are doing siddha treatment and it is much better now. There is difficulty in writing. In holding a glass, and for fine movements. But he is doing everything independently. He is working as clerk in Canada bank

  • @abrahamkm5834
    @abrahamkm5834 2 роки тому

    വളരെ നല്ല വിവരണം തന്നെ

  • @faisufaiz1511
    @faisufaiz1511 4 роки тому +1

    Sir.. എനിക്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോ ഉണ്ടാവരുണ്ട്.. bppv.. അധികവും ഇടത്തെ ഭാഗത്തേക് തിരിഞ് കിടക്കുമ്പ്പയും നിസ്കാരത്തിൽ സുജൂതും റുക്കൂഹും ചെയ്യുമ്പോയും ആണ്..
    കുറെ വര്ഷങ്ങളായി തുടങ്ങീട്ട്..
    വലത് ഭാഗത്തേക് മാത്രമാണ് എന്നും കിടക്കാർ..
    പെരിന്തൽമണ്ണ അൽശിഫ ഇൽ ent ഡോക്ടറെ ആണ് കാണിക്കുന്നത്..
    തലകറക്കം വന്നാൽ അവിടെ പോയി, excise ചെയ്യും.. 10 ദിവസം തല അനക്കാതെ റസ്റ്റ് എടുക്കും... ആദ്യമൊക്കെ vertin 16 മരുന്നായിരിന്നു തന്നിരുന്നത്... ഇപ്പോ mental disorder നുള്ള മരുന്നുകളാണ്..
    ഈ രോഗം വളരെ ബുദ്ധിമുട്ട് ആണ് സഹിക്കാൻ പറ്റില്ല.. ലൈഫ് തന്നെ മടുക്കും...
    ഇത് മാറാനുള്ള വല്ല വഴിയുമുണ്ടോ... എന്ത് വേണെമെങ്കിലും ചെയ്യാം.. പ്ലീസ് doctor..

    • @t.hussain6278
      @t.hussain6278 3 роки тому

      മൊബൈൽ ഫോൺ കൂടുതൽ ആയി ഉപയോഗിക്കുന്നുണ്ടോ?

    • @yousafbm832
      @yousafbm832 3 роки тому

      ചെവിയിൽ കാറ്റ് തീരേ കൊള്ളിക്കരുത് എന്നാൽ വളരേ അധികം സമാധാനം കിട്ടും

  • @prajith1393
    @prajith1393 3 роки тому +1

    Dr ..enikku eppol eyer balensinte prasnam undu ..njan homeo medicin aanu kazhikkunnathu ...ennodu dr enganathe exercise onnum cheyyan paranjittillaa...eppol dr paranja ethokke cheyyunnathukondu ..kuzhappamundo

  • @INDIAN-1996.
    @INDIAN-1996. Рік тому

    Tnx

  • @naseemasalim395
    @naseemasalim395 4 роки тому

    എനിക്ക് ഉണ്ടായിരുന്നു ആറുവർഷം ആയി ഒരു വർഷം മുമ്പ് വലതുചെവി കേൾക്കാതെ ആയി dr കാണിച്ചു അപ്പോൾ റേഡിയേഷൻ വേണം എന്ന് പറഞ്ഞു ബാംഗ്ലൂർ nimhans ഹോസ്പിറ്റലിൽ പോയി കാണിച്ചു റേഡിയേഷൻ ചെയ്തു ഇപ്പോൾ പത്തുമാസം ആയി ചെവി ചെറുതായിട്ട് കേൾക്കുന്നുണ്ട്

    • @yousafbm832
      @yousafbm832 3 роки тому

      എനിക്ക് ഇടത് ചെവി ഇപ്പോൾ ചെറുതായിട്ട് കേൾക്കുകയുള്ളൂ

  • @thoufeequeaslam3882
    @thoufeequeaslam3882 4 роки тому +18

    ഇരുന്ന് എണീക്കുമ്പോഴും... ചെറിയ ഉയരത്തിൽ കയറുമ്പോൾ പോലും തല കറങ്ങുന്നു 😥

    • @healthytips7948
      @healthytips7948 4 роки тому +1

      subscrib മുദ്ര തെറാപി ചെയ്യൂ yotubil അടിച്ച് നോക്കൂ നല്ല you ടful ആണ്

    • @JamunaiiittoitIiordoweitMani
      @JamunaiiittoitIiordoweitMani 3 роки тому

      0w

  • @kumarankariyattummal1205
    @kumarankariyattummal1205 3 роки тому

    Thank u sir.....

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 4 місяці тому

    Nadakumbhol banace kittatha pole thonnunnavar👍

  • @sajeerfaiha3948
    @sajeerfaiha3948 3 роки тому +2

    തണുപ് ടൈമിൽ എനിക്ക് തല കറക്കം ഉണ്ടാകുന്നു എന്താണ് കാരണം

  • @vsmathews5013
    @vsmathews5013 4 роки тому

    Good remedy. Need remedy for eczema

  • @sudheeshkumar278
    @sudheeshkumar278 4 роки тому +8

    എനിക്ക് തണപ്പ് ഉണ്ടെങ്കിലും മഴക്കാർ ഉണ്ടാവുമ്പോളും തല കറക്കവും തല മന്ദപ്പും തോന്നാറുണ്ട് ചൂട് കാലത്ത് ഒരു കുഴപ്പവും ഇല്ല കുറെ ഡോക്ടറെ കണ്ടു ഒരു കുറവും ഇല്ല മഴ തുടങ്ങിയപ്പോൾ തല കറക്കം തുടങ്ങി 1992 ൽ തുടങ്ങിയതാണ് ഞാൻ 1992 ൽ മണിപ്പാലിൽ പോയി സ്കാൻ ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞിരുന്നു അന്ന് ചെവി ക്ലീൻ ചെയ്തപ്പോൾ 5-6 മാസം കുഴപ്പം ഉണ്ടായിരുന്നില്ല തണപ്പ് തുടങ്ങിയൽ തലകറക്കം തുടങ്ങും ഇതിന് എന്താണ് ചെയ്യേണ്ടത് ദയവ് ചെയ്ത് റിപ്ലേ തരണം സാർ

    • @jaseeljaseel1767
      @jaseeljaseel1767 4 роки тому +1

      Enikkim

    • @sreekalavijayan5981
      @sreekalavijayan5981 4 роки тому

      എനിക്കും ഉണ്ട് ഭയങ്കരഞ്ഞുദ്ധിമുട്ട് ആത്

  • @mollysaji4373
    @mollysaji4373 4 роки тому

    Dr same problema enkum ethu nalla oru message annu thank you

    • @HameedHameed-he3zx
      @HameedHameed-he3zx 3 роки тому

      Enikkum undu ithu enthu rogamanu ennu ee videoyil paranjilla