വെണ്ടയ്ക്ക നിറയെ കായ്ക്കാൻ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | Ladies Finger Farming Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • വെണ്ടയ്ക്ക നിറയെ കായ്ക്കാൻ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | Ladies Finger Farming Malayalam #Vendakrishi #Ladiesfinger #deepuponnappan
    For Promotion : e-mail:www.deepuponnappan2020@gmail.com
    Garud Pipes : garudpipes.in/...
    Coupon Code : DEEPUPONNAPPAN
    SOIL TESTER : amzn.to/3j6jXTb
    5 LTR SPRAYER : amzn.to/2RHWhZf
    2 LTR SPRAYER : amzn.to/3ce4q0S
    PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    ORGANIC PESTICIDE : amzn.to/3kCN7cL
    DOLOMITE : amzn.to/3kALEDY
    BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

КОМЕНТАРІ • 238

  • @saraladevipm5231
    @saraladevipm5231 3 роки тому +5

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. കൊള്ളാം. നന്ദി.

    • @Ponnappanin
      @Ponnappanin  3 роки тому

      Thank you

    • @subhadrasunilkumar4516
      @subhadrasunilkumar4516 2 роки тому +1

      @@Ponnappanin കൊമ്പൻ വെണ്ടയുടെ വിത്ത് അയച്ചു തരുമോ

  • @nancyrajesh5106
    @nancyrajesh5106 3 роки тому +2

    ദീപു ചേട്ടാ സുഖാണോ. നല്ല വീഡിയോ ആയിരുന്നു. ഉപയോഗപ്രദമായ കാര്യങ്ങൾ ആണ് ചേട്ടൻ പറയുന്നത്. എനിക്ക് ഈ ചാനൽ അതുകൊണ്ട് തന്നെ ഒത്തിരി ഇഷ്ട്ടമാണ്. എല്ലാ ദിവസവും സമയം കിട്ടുമ്പോഴൊക്കെ ഞാൻ പുതിയ വീഡിയോ വന്നോ എന്നു നോക്കും ചേട്ടന്റെ വീഡിയോ കാത്തിരുന്നു കാണും. എപ്പോഴും മൂന്ന് മണിക്കൂർ താമസിച്ചാണ് ഞാൻ വീഡിയോ കാണുന്നത്. കാരണം ഫോൺ മക്കളുടെ കയ്യിലായിരിക്കും ഓൺലൈൻ പഠനത്തിന്റെ ഭാഗമായിട്ട്. ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ എന്തെങ്കിലും ഒരു തൈ നടാൻ തോന്നും. അത്രക്ക് പ്രചോദനം ആണ് ചേട്ടന്റെ ഓരോ വീഡിയോയും

    • @saraswathybai
      @saraswathybai 3 роки тому +1

      Super and informative.l didnt got the the seeds what shouldl do to get the seeds .l am saraswathy from thiruva nthapuram. Waiting for the reply.

    • @nancyrajesh5106
      @nancyrajesh5106 3 роки тому +1

      @@saraswathybai ചേച്ചി അടുത്തുള്ള നഴ്സറിയിൽ നിന്നും വിത്ത് വാങ്ങാം ഞാൻ അങ്ങനെയാണ് ചെയ്യുന്നത്

    • @alicemathew2609
      @alicemathew2609 3 роки тому

      Njn mikka videoyum kanum. Ellam super. How is your children. Are all very well,?. Enykum with tharumo,? I will send you the cover..

  • @user-bx9jl6ej1y
    @user-bx9jl6ej1y 3 роки тому +2

    എന്റെ വെണ്ട കായ്കൾ തീരെ ചെറിയ നീളത്തിൽ ആകുമ്പോ തന്നെ മൂത്തു പോകുന്നു
    ഈ പ്രശ്നം മാറാൻ എന്തു ചെയ്യും

  • @drharidaskk5412
    @drharidaskk5412 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്. നല്ല ഷർട്ട്‌

  • @sukumarankarthika7296
    @sukumarankarthika7296 3 роки тому +2

    വളരെയധികം ഉപയോഗ പ്രദമായ വീഡിയോ. ഒരു സംശയം വെണ്ട തൈ ആകുമ്പോൾ തന്നെ മൊട്ടുകൾ വരുമ്പോൾ അത് മുറിച്ചു കളയേണ്ട ആവശൃം ഉണ്ടോ?

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 роки тому +2

    ഒരുപാട് ഉപകാരപ്രദം 💚🌱🌴

  • @mariyamshanzamol6886
    @mariyamshanzamol6886 Рік тому +1

    കൃഷി dout തീർക്കാൻ പൊന്നപ്പൻ ചേട്ടൻ best

  • @RK-xz9fm
    @RK-xz9fm 3 роки тому +1

    അന്ന് നട്ട താമരയുടെ updation video ഇടുമോ

  • @shafeenaslam4248
    @shafeenaslam4248 3 роки тому +1

    Sirinte video adipoliya.enik vith venam.naan sirinte video eppoyum nokarund

  • @sooriyathbeevi7765
    @sooriyathbeevi7765 3 роки тому +4

    ഞങ്ങൾക്കും വേണം ആനകൊമ്പൻ വേറെ വെണ്ട വിത്ത്

  • @rajeevpandalam4131
    @rajeevpandalam4131 6 місяців тому +2

    വെണ്ട ഉണ്ടായി വരുമ്പോഴേക്കും മൂത്തു പോകുന്നു എന്താണ്

  • @ayishamilu6601
    @ayishamilu6601 3 роки тому

    Poya pravashiyam vithugel koduthappol enikk kittiyilla ippol tharumo nalla useful vedio thanks

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 3 роки тому +1

    കൊള്ളാം ദീപു സൂപ്പർ, എനിക്കും കുറച്ചു വിത്ത് തരുമോ, സാദാ വേണ്ടയാണ് എന്റെ അടുത്തുള്ളത്.👌👍👍👍🥰🥰🥰🥰🥰

  • @unnikrishnannair1479
    @unnikrishnannair1479 4 місяці тому +1

    Good deepu njan നാട്ടിൽവരുന്ന സമയത്തു താങ്കളെ വിളികാം എനി ക്കു വേണ്ടവിത് അയച്ചുതരാമോ

  • @sijuthomas1363
    @sijuthomas1363 3 місяці тому

    Ende vendayude illa yude adiyil karutha entho vanittu churundu pokunu.entha angane varune.charam nallathano idan

  • @suhrdahussain4115
    @suhrdahussain4115 Місяць тому

    ഓസിൽ ഫിറ്റ്‌ ചെയ്ത spreyar എവിടെ കിട്ടും അത് കൊള്ളാം

  • @a.muraleedharannair6580
    @a.muraleedharannair6580 3 роки тому +3

    Super Deepu chetta

  • @srjoselyns.r.a.4649
    @srjoselyns.r.a.4649 2 роки тому

    V.good Information,my venda doesn't flower,ocational flowers only, what may be reason😒

  • @bijugovind8864
    @bijugovind8864 3 роки тому +1

    Very informative .. keep going Deepu chettaa

  • @aleyammathomas3914
    @aleyammathomas3914 3 роки тому +1

    Deepu I want anakoban vanda bitha please.

  • @ambika4909
    @ambika4909 3 роки тому +1

    Supr supr 👌👌 best information 🥰👍👍🙏🙏🙏

  • @suususuus
    @suususuus 3 роки тому +1

    ചേട്ടാ വഴുതന്ന care video ഇടാവോ and ചേട്ടന്റെ കൃഷി area koodi

    • @remajprakash216
      @remajprakash216 3 роки тому

      Venda bother kitten enthu cheyyanam adrass tharumo

  • @anishasreejith6695
    @anishasreejith6695 3 роки тому +1

    Enikkum seed venam
    Ayachu tharumo🙏👌👍

  • @bushrabeevi3450
    @bushrabeevi3450 3 роки тому +1

    Good 👌👌 seed enikkum venamayirunnu

  • @AbduShukoor-dx9io
    @AbduShukoor-dx9io 3 місяці тому +1

    ഇതിന്റെ വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @jesin6171
    @jesin6171 Рік тому

    Njn natta vendayude leaf adibhagathu muzhuvan water droplet poleyum allathe manja nirathilulla pranikalum ok aanu ...enthelum oru pomvazhi undo ithine thurathan

  • @leelamanipillai440
    @leelamanipillai440 3 роки тому +3

    Venda seed kittan cover ayakkan address tharumo ples reply me

  • @asiyaubaid4156
    @asiyaubaid4156 Рік тому +1

    എനിക്കും വേണം വിത്ത്

  • @fayizkp2829
    @fayizkp2829 3 роки тому +1

    അടിപൊളി

  • @geetham.s.7130
    @geetham.s.7130 3 роки тому

    നന്നായിട്ടുണ്ട്

  • @geethabais7343
    @geethabais7343 3 роки тому +1

    വിത്തു കിട്ടാൻ എന്തു ചെയ്യണം

  • @tharamenon8205
    @tharamenon8205 3 роки тому +1

    Seeds ayachu tharammo?

  • @prasannalohi9173
    @prasannalohi9173 3 роки тому

    സൂപ്പർ...... 🌹🌹🌹🌹🌹

  • @sathiyadevan7705
    @sathiyadevan7705 3 роки тому

    Very good. Can we grow pepper from seed???? Please reply ..

  • @geethas8920
    @geethas8920 3 роки тому +1

    വിത്ത് ayachutharumo

  • @jashisali330
    @jashisali330 3 роки тому +1

    Aaa pipe nte attath ulla shower🚿 nte name entha evide kittum

  • @swarasthys6041
    @swarasthys6041 Рік тому +1

    Seeds.tharamo

  • @Jayalakshmi_RS
    @Jayalakshmi_RS 5 місяців тому

    എന്റെ വേണ്ടച്ചെടിയിൽ നിറയെ ചെറിയ കരിച്ച പോലെ... അത് ഇല മുഴുവൻ തിന്ന് തീർക്കുന്നു... ഒരിടത്തും ഞാൻ search ചെയ്തിട്ട് ഇങ്ങനെ ഒരു പ്രാണിയെക്കുറിച്ച് കിട്ടുന്നില്ല.... ദീപുവിന് എന്തേലും അറിയാമോ???

  • @vanajatn8113
    @vanajatn8113 3 роки тому +1

    Can u please arrange to send me the seeds . sorry for disturbances. I a from Bangalore.

  • @prafulas7337
    @prafulas7337 2 роки тому

    ഈ ചിതത്തിൽ കാണുന്ന വെണ്ടയുടെ പേരെന്താണ് സർ കവർ അയച്ചു തന്നാൽ വെണ്ട വിത്തയച്ചു തരാമോ വേറെ എവിടെയെങ്കിലും ഈ വെണ്ട വിത്ത് കിട്ടാൻ സന്ധ്യതയുണ്ടോ പ്ലീസ് റി പ്ലൈ സർ🙏

  • @ushakumaryt.r6637
    @ushakumaryt.r6637 3 роки тому

    ഈ വീഡിയോയുമായി ബന്ധപ്പെട്ടവസംശയം അല്ല kaykatha മാവിന്റെ കൊമ്പ് kothamo, എങ്കിൽ ഏതു മാസം pls marupadi tharumo

  • @geethasathyan1380
    @geethasathyan1380 3 роки тому +1

    വളരെ നല്ല വീഡിയോ.
    വിത്തുകൾ തരുമല്ലോ

  • @chandrikakrishnan2639
    @chandrikakrishnan2639 3 роки тому

    Payar poovitu ellam kozhinju pokunnu. Athin entha prathividhi

  • @maryswapna813
    @maryswapna813 3 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ...വിത്തു ആകുമ്പോൾ അയച്ചു തരുമോ?

  • @shebinfrancis6110
    @shebinfrancis6110 3 роки тому

    Enikkum venam Deepu chetta

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    ഈ വിത്ത് സൂക്ഷിച്ചു വയ്ക്കാമോ അടുത്ത yearil എടുക്കാൻ

  • @subhadrasunilkumar4516
    @subhadrasunilkumar4516 2 роки тому +1

    ഞങ്ങൾക്കും കൊമ്പൻവെൻണ്ട വിത്ത് അയച്ചു തരുമോ

  • @sindhus8102
    @sindhus8102 3 роки тому +1

    Chettayi...seed tharumo

  • @manzoorz5613
    @manzoorz5613 2 роки тому

    Vendda vithu kittumo

  • @asharafc6663
    @asharafc6663 3 роки тому

    Deepu chetta krachu valiya Venda vithu kittan marga munto

  • @sibivincent468
    @sibivincent468 Рік тому

    ചെട്ടാ, കുറച്ചു വിത്തു കിട്ടാൻ മാർഗം എന്താണ്

  • @chandrikahariharan2425
    @chandrikahariharan2425 3 роки тому +1

    Aanakkomban and red venda seeds ayachu tharumo ? I will send self addressed cover if I get your address. I am in Chennai having terrace garden.. Thank you.

  • @nirmalasyam5272
    @nirmalasyam5272 3 роки тому

    Vithu ayachu tarumo
    Normala.s
    Punartham
    Chirakonam lane
    Peyadu p o.
    Iam a senior citizen and also a patient

  • @jifiyajohnson3634
    @jifiyajohnson3634 3 роки тому

    Sir vendakka yude poov kozhinju pokunnu kaaya pidikkunnilla ithinte solution onn parayaamo pls

  • @minir7327
    @minir7327 3 роки тому

    Vendayude ila vadunnu thandinullil puzhu ithinenthu cheyyanam

  • @JophyManalel
    @JophyManalel 4 місяці тому

    ഹൈ ബ്രീഡ് വെണ്ട യുടെ വിത് ശേഖരിച്ചാൽ അടുത്ത തവണ നട്ടാൽ കായ നന്നായി ഉണ്ടാകുമോ.... അതോ ഓരോ തവണയും വിത് വാങ്ങണോ ഷോപ്പിൽ നിന്നു......? 🙏🙏🙏🙏

  • @anishvijai
    @anishvijai 3 роки тому

    വെണ്ട ചെടി വളർന്നു വലുതായി പക്ഷേ കായ് പിടിക്കുന്നില്ല പൂക്കുന്നും ഇല്ലാ.. എന്ത്‌ ചെയ്ക?

  • @pavithranmk4107
    @pavithranmk4107 3 роки тому

    വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വിത്തുകൾ മുളക്കാറുണ്ടോ?

  • @harithahariharan
    @harithahariharan 3 роки тому

    Sucker prune cheyyano vendayil?

  • @aleyammathomas3914
    @aleyammathomas3914 3 роки тому

    Deepu can you please give this vanda vitta.

  • @rethikasuresh2983
    @rethikasuresh2983 3 роки тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ.ഇവിടെ കാണിച്ച സ്പ്രേയർ എവിടെ കിട്ടും വിലയും കൂടി പറയണേ.

    • @Ponnappanin
      @Ponnappanin  3 роки тому

      Garud Pipes : garudpipes.in/?ref=deepuponnappan
      Coupon Code : DEEPUPONNAPPAN

  • @sindhur2698
    @sindhur2698 3 роки тому

    Anakkompan vendayude both undo

  • @neenuvm626
    @neenuvm626 3 роки тому

    Chettan kazhinja thavana eniku seed ayachu thannirunu.athil nalla vilavum lebhichu.ippol njan 6 chuvadu nattu pakshe thandu cheenju 4 ennam poyi..

  • @jayank.v5290
    @jayank.v5290 3 роки тому

    വിത്ത് ആകുമ്പോൾ അയച്ചു തരുമോ. കവർ അയച്ചു തരുവാൻ അഡ്രസ്സ് പറഞ്ഞു തരുമോ

  • @molammamathew5674
    @molammamathew5674 3 роки тому

    Good Deepu

  • @sheelafranklin4236
    @sheelafranklin4236 3 роки тому

    Viththu ( seed ) ayachu tharuvo

  • @ameensalam5835
    @ameensalam5835 3 роки тому +2

    കവർ അയച്ചാൽ വിത്ത് തരുമോ?

  • @athirakrishna5149
    @athirakrishna5149 Рік тому

    ee vendayude vith ippol stock undo

  • @shiriyashiriya9464
    @shiriyashiriya9464 3 роки тому

    Nagal coimbatore a ividathamanninum kummayam cherkano

  • @kakashi8728
    @kakashi8728 3 роки тому

    സർ, ഈ വെണ്ടയുടെ വിത്ത് താങ്കൾ അയച്ചുതരുമോ അല്ലായെങ്കിൽ ഈ വിത്ത് എവിടെ കിട്ടുമെന്ന് പറയാമോ? പ്ലീസ് 🙏

  • @shanasinu107
    @shanasinu107 3 роки тому

    Ithinte vith venamayirunnu😊😊

  • @shalukrishna9991
    @shalukrishna9991 3 роки тому

    Seed tharavo... Seed kittan endha cheyyende

  • @shynivelayudhan8067
    @shynivelayudhan8067 3 роки тому +3

    Supper 🙏🙏🙏

  • @renjuls4800
    @renjuls4800 3 роки тому

    E venda yud seed kittumo plz

  • @sobhanaa1476
    @sobhanaa1476 3 роки тому

    വെണ്ടയു െട കൊമ്പ് എപ്പഴ / കോതുന്നതു ?

  • @neenuneenu9469
    @neenuneenu9469 3 роки тому

    ❣️Thank You..👍👌keep going

  • @ancythomas3362
    @ancythomas3362 Рік тому

    From where I can get the seeds

  • @manafbilalbilal2233
    @manafbilalbilal2233 3 роки тому

    ഉണക്കിയ ladies finger അന്നോ വേണ്ടത് please reply

  • @kradhamany8754
    @kradhamany8754 3 роки тому

    njan oru pacha mulakinte cheriya thai grow bag il nattu pakshe kure divasamayittum athu valarunnilla athu pole thanne nilkkuva athinu enthu cheyyanam chetta

  • @beenaroj5891
    @beenaroj5891 Рік тому

    Can you please send me the seeds of that big veenda.

  • @adithya.r2873
    @adithya.r2873 3 роки тому

    Super video 👌

  • @shahnanoufal4508
    @shahnanoufal4508 3 роки тому

    Ee chedichattic enth vila varum?

  • @vadakkinigovindakurup9065
    @vadakkinigovindakurup9065 2 роки тому

    Seed kittumo

  • @lijindas6802
    @lijindas6802 3 роки тому

    Seed ayachu tharane

  • @josmymanu1757
    @josmymanu1757 3 роки тому

    Chanakam kalakiyathe kodukkathillae

  • @sherlyfrancis1045
    @sherlyfrancis1045 3 роки тому

    Ee venda vithu adachu tharo.

  • @raihananisam7
    @raihananisam7 3 роки тому +1

    Ithinte vith enikkum venam

  • @abidabeevi1392
    @abidabeevi1392 2 роки тому

    ഈ വേണ്ട യുടെ വിത്ത് എനിക്കും കൂടി വേണമായിരുന്നു തരണേ പൊന്നപ്പആ

  • @sharanyasreekanth5925
    @sharanyasreekanth5925 3 роки тому

    Ethra days koodumbazha kozhivalam kodukkende

  • @cookantkgr77
    @cookantkgr77 3 роки тому

    Hi ,can I get those seeds

  • @shaijukl5004
    @shaijukl5004 3 роки тому

    Anikum vena ana komban vithu

  • @thomasalexander3210
    @thomasalexander3210 3 роки тому

    If you have any seeds please send me some. The seeds available in the market are not good. Please respond.

  • @UshaKumari-pk8oq
    @UshaKumari-pk8oq 2 місяці тому +1

    വിത്ത് വേണം എങ്ങനെ കിട്ടും ഈ നമ്പർ ൽ hai ഇടുമോ please

  • @adithya.r2873
    @adithya.r2873 3 роки тому

    Vithukal tharumo

  • @chandrikak7950
    @chandrikak7950 3 роки тому +1

    എനിക്കും വേണം വേണ്ട വിത്ത്

  • @vijivijir2828
    @vijivijir2828 3 роки тому

    Good

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 роки тому

    E aanakomban Venda vith tharumo

  • @shidukizhiseri8201
    @shidukizhiseri8201 3 роки тому

    Ant varunate ente kondanne

  • @rafirafi1585
    @rafirafi1585 3 роки тому +1

    vithayachutharumo

  • @anithakumari2053
    @anithakumari2053 3 роки тому

    വിത്ത് വരുമ്പോൾ എനിക്ക് ഒന്ന് തരുമോ എന്റെ കായിലുള്ള വെണ്ട എത്ര കയ്‌ കിട്ടില്ല