അപ്പൻ വന്നതല്ലേ || എന്നാ പിന്നെ ഒരു മത്സരം ആയാലോ😜ഇരു വശങ്ങളിൽ അപ്പനും അമ്മയും നടുക്ക് സ്നേഹയും😆🔥

Поділитися
Вставка
  • Опубліковано 22 чер 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #challenge #familyfun #familychallenge #comedyvideo #oruadaarfamily #waterchallenge #trending #malayalamvlog

КОМЕНТАРІ • 345

  • @Oruadaarfamily
    @Oruadaarfamily  2 роки тому +59

    ua-cam.com/video/1zQ5f_hICu0/v-deo.html

  • @user-4jeeva
    @user-4jeeva 2 роки тому +191

    അല്ലെങ്കിലും പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക സ്നേഹമാണ് 😁 അവർക്ക് തിരിച്ചും❤️

  • @decruzvlog
    @decruzvlog 2 роки тому +433

    മച്ചാൻ fans ഇബ്‌ടെ come on 🤩

  • @vandiprandhan6607
    @vandiprandhan6607 2 роки тому +33

    മകൾക്ക് വേണ്ടി തോറ്റുകൊടുത്ത അച്ഛന് ഇരിക്കട്ടെ ഒരു ലൈക്ക് ❤️❤️❤️

  • @nasarbasar6856
    @nasarbasar6856 2 роки тому +104

    സുനു പൊളിച്ചു ഇന്നത്തെ ഹീറോ സുനു 🥰🥰🥰

  • @vidyaabilash7526
    @vidyaabilash7526 2 роки тому +86

    അമ്മയുടെ ഓട്ടം 😃അച്ഛൻ അടിപൊളി ❤❤️❤️💖

  • @user-so7fs6bm6m
    @user-so7fs6bm6m 2 роки тому +16

    ഈ ഫാമിലിയെ കാണുമ്പോ അസൂയ തോന്നുവാ അമ്മയുടേം അച്ഛന്റേം അപ്പന്റെയും അമ്മച്ചിയുടെയും സ്നേഹം ഒരു പോലെ കിട്ടുന്ന സ്നേഹയും ഷിനോയും ഭാഗ്യവന്മാരാ 😞😞😍😍😍🤗🤗🤗ഇതൊന്നും കിട്ടാത്ത ഞാൻ 😢😞😞എല്ലാരും ഒന്നിനൊന്ന് മെച്ചം ആരേം കുറച്ച് കാണാൻ പറ്റില്ല 😍😍❤️അപ്പച്ചൻ പൊളി ❤️സുനു അമ്മ പൊളി ❤️

  • @bindunair219
    @bindunair219 2 роки тому +81

    സുനുവിന്റെ ഓട്ടം അടിപൊളി 😄😄

  • @dreamsofafi6792
    @dreamsofafi6792 2 роки тому +42

    അച്ഛൻ ആണ് ഞങ്ങൾ പെൺകുട്ടികളുടെ ഹീറോസ് 🥰🥰🥰🥰

  • @ch-rc4dk
    @ch-rc4dk 2 роки тому +38

    സുനു അമ്മക്ക് ഒരു ഉമ്മ എനിക്ക് ഭയങ്കര ഇഷ്ട്ടാവാ സുനു അമ്മേ 🥰😘💖

  • @sfksfk6517
    @sfksfk6517 2 роки тому +4

    അപ്പച്ചനെ ചുമ്മ കുറച്ചു നേരം തീയറ്ററിൽ കൊണ്ടുപോയി ഒന്ന് കറക്കി യൊക്കെ വടേ,,, ആ സമയം അവരുടെ ഓർമ്മകൾ പഴയ കുസൃതികൾ ഒക്കെ പുതിയ ഒരനുഭവം ആവും,,, ഞങ്ങൾ പ്രേക്ഷകർക്ക്,, നമ്മുടെ സ്വാതന്ത്ര്യവും പ്രായത്തിന്റെ ചെങ്ങല പൂടിനുള്ളിൽ ആകും,,, ഈ കുടുമ്പത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവർ അപ്പച്ചനും അമ്മച്ചിയും ആണ്,,, ഈ സമയം മക്കൾ കൊച്ചുമക്കൾ ഒക്കെ എപ്പഴും അടുത്ത് ഉണ്ടല്ലോ ഈ സ്നേഹം ദീർഘ നാളിങ്ങനെ പോട്ടെ,,, miss my dad &mom

  • @anjanav6957
    @anjanav6957 2 роки тому +102

    എന്തൊക്കെ പറഞ്ഞാലും എനിക്ക് അമ്മയുടെ ഓട്ടം aane ഇഷ്ടപ്പെട്ടത് 🥰😍🤩😘

  • @army_boy_1890
    @army_boy_1890 2 роки тому +47

    എൻ്റെ പൊന്നു മച്ചാനെ ഒരു രക്ഷയില്ല 🥰. oru adaar familyude സ്ഥിരം പ്രേക്ഷകർ ഉണ്ടേൽ ഇവിടെ ലൈക്‌ അടിക്ക് 🥰

  • @jchittillam77
    @jchittillam77 2 роки тому +10

    My Dad (Appachan) has gone to heaven at the age of 61, now I am missing him , as all our family reside in USA, all means six brothers and sisters, their sons and daughters and grand childrens, no one in India. Love Appachan and love from Chicago.

  • @yunzvga5639
    @yunzvga5639 2 роки тому +9

    മത്സരത്തിൽ സ്നേഹക്ക് വേണ്ടി തോറ്റ് കൊടുക്കാൻ നോക്കുന്ന ഷിബു അണ്ണൻ ആണ് എന്റെ ഹീറോ💪💪

  • @sunijohn5979
    @sunijohn5979 2 роки тому +33

    സുനുവിന്റ ഓ ട്ടം കൊള്ളാം. പപ്പയുടെ മോളുടെ ഓരോ ഓരോ തമാശ 😄😄😄

  • @fathimathulnaja1308
    @fathimathulnaja1308 2 роки тому +13

    സുനു ആണ് ഇന്നത്തെ താരം 😂😂😂 ആ ഓട്ടം 👍👍👍

  • @kavithadevi5079
    @kavithadevi5079 2 роки тому +25

    സുനു അമ്മ പൊളിച്ചു🤩♥️♥️🥰😘😍🤓 ഇപ്പഴാ ഷിനോ നിൻ്റെ എനർജി കിട്ടിയത് എവിടുന്നാണ് എന്ന് മനസ്സിലായത്💪അപ്പനും മോളും കെട്ടിപിടിച്ചു കണ്ടപ്പോ ഞാൻ എൻ്റെ അച്ഛനെ ഓർത്തു ഇപ്പൊ ഇല്ല 😥

  • @reenarose504
    @reenarose504 2 роки тому +10

    Sneha yude dialoge 😂 njan e Jilla ley padikukilla 😂 njan +2 kazhinje paranja dailoge eanitte poyi padichath mavelikaryilum ath okkey oru Kalam 😀

  • @renymary3833
    @renymary3833 2 роки тому +12

    എന്റെ പൊന്നോ ഈ അപ്പൻ 🤣🤣🤣ഒരു രക്ഷേം ഇല്ലാ 🤪🤪🤪

  • @nidhin5438
    @nidhin5438 2 роки тому +3

    Notification kandu kooda porunnu🤗😁🥰
    Poliii😂

  • @ch-rc4dk
    @ch-rc4dk 2 роки тому +11

    20:6 ന്റെ സുനുവെ ആ ഓട്ടം..... 😹🔥എന്റെ പൊന്നാടാ ഉവ്വേ theer saanam 🧨🧨

  • @FREEKB2K
    @FREEKB2K 2 роки тому +4

    Ufff🙈💖.... Family ayal ingne venm😘💖......

  • @Dileepdilu2255
    @Dileepdilu2255 2 роки тому +25

    അപ്പൻ പൊളിയാണ്💥💥💛💜👍💕പൊളിച്ചു ഷിനോ ബ്രോ

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому +2

    Innthe video superrrrrr enikku nannyi ishtepettu 🙏🥰👌🤩💥

  • @sreyapr105
    @sreyapr105 2 роки тому +4

    നല്ല ഫാമിലി 🥰🥰🥰അപ്പനും അമ്മയും പൊളി ആണ് ❤️❤️

  • @ranirijosh8812
    @ranirijosh8812 2 роки тому +8

    Full family പൊളി ആണ് 🥰🥰

  • @soumyroy5608
    @soumyroy5608 2 роки тому +26

    Super family ❤️❤️❤️

  • @miniabraham7391
    @miniabraham7391 2 роки тому +2

    നല്ല വീഡിയോ ആയിരുന്നു love you family❤️😘

  • @jaisonv1776
    @jaisonv1776 2 роки тому +7

    She having gorgeous eyes 😍😍😍
    Touchwood

  • @beenadixon7892
    @beenadixon7892 2 роки тому +4

    എന്റെ സുനു അമ്മച്ചി പൊളിച്ചു 😘🔥🔥 മച്ചാനും പപ്പയും വേറെ ലെവൽ 🔥🔥🔥🥰🥰😘😘😍😍

  • @Shyamlal-ff1mz
    @Shyamlal-ff1mz 2 роки тому +3

    Nallae rasam und full family, happy family😍🥰

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 2 роки тому +2

    Ente ponnu shibu achaaaa poli poliye aaaa net recharge chaidadh 👍👍👍👍👍

  • @9620341206
    @9620341206 2 роки тому +4

    Very nice family. I see all ur videos , hi 👋 shibu papa, how r u .

  • @rajithaanil5736
    @rajithaanil5736 7 місяців тому +1

    നല്ല സ്നേഹ മുള്ള കുടുംബം എല്ലാവർക്കും നല്ല സ്നേഹം 💗💗💗💗

  • @mallu__reels9072
    @mallu__reels9072 2 роки тому +14

    Amma poli🔥🔥🔥

  • @nasarudeenabdulrahuman767
    @nasarudeenabdulrahuman767 2 роки тому +4

    Ya mone shino amma vere levela 🥰

  • @shabinpalath4884
    @shabinpalath4884 2 роки тому +5

    Shino videos Ellam powliyan to 👌👍

  • @betsybenny3547
    @betsybenny3547 2 роки тому +4

    Adipoliii video 💕💕

  • @sumithakumari9895
    @sumithakumari9895 2 роки тому +3

    Ammayum achanum adichupolikkuvaanallo super ❤

  • @binsonvarghese6328
    @binsonvarghese6328 2 роки тому +4

    നിങ്ങളുടെ സംസാരം കേട്ടാൽ ഞങളുടെ വീട്ടിൽ തമാശ പോലെ ആണ് 🥰🥰🥰

  • @rifanarifu5728
    @rifanarifu5728 2 роки тому +14

    Cute fam❤️

  • @op-hx3kn
    @op-hx3kn 2 роки тому +11

    അമ്മച്ചിക്ക് ഡാകിനി അമ്മുമ്മേട ഒരു മുഖഛായ ഇല്ലേ 😍

  • @sujisheejan295
    @sujisheejan295 2 роки тому +6

    Murugai Ela curry recipe edamoo

  • @omanathomas3030
    @omanathomas3030 2 роки тому +6

    Ente sunuvee (PT ushaa) sooper 🤣😂😀

  • @remyajacob1166
    @remyajacob1166 2 роки тому +2

    എന്റെ ഷിനോ ഇങ്ങനെ ചക്ക ഒക്കെ കാണിച്ചു കൊതിപ്പിക്കല്ലേ 🥰ഇവിടെ ഇതൊന്നും കിട്ടില്ല

  • @babyraj3952
    @babyraj3952 2 роки тому +5

    സുനു പൗളിച്ചു ❤❤,,, അഭിനയം അടിപൊളി,,,,,❤❤

  • @bindhujosephine8122
    @bindhujosephine8122 2 роки тому +2

    സുനുവിന്റെ ഓട്ടം അടിപൊളി . ആ നിഷ്കളങ്കത സുനുവിനെ ഒത്തിരി ഇഷ്ട്ടം

  • @shalukiran6687
    @shalukiran6687 2 роки тому +2

    Good family. Too much fun and make people smile.keep going

  • @abdullaparis4808
    @abdullaparis4808 2 роки тому +4

    പെൺകുട്ടികൾക്കു അച്ഛനോട് ആണ് ഇഷ്ടം ❤❤❤🔥🔥🔥

  • @reemajoseph3202
    @reemajoseph3202 2 роки тому +5

    njan evare kanunathu thanne appachane kanan annu eniyum nattil varumbol vanam ..aniku appachan poyi kanan..mannar alle ...njagalu thiruvalla.....

  • @susystastykitchen6288
    @susystastykitchen6288 2 роки тому +1

    നല്ല രസമുണ്ട് കേട്ടോ നന്നായി വരട്ടെ

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 роки тому +1

    Super 🥰
    Sunu aunty anu tharam inathea..
    Sunu aunty ude ottam 😀😀😀😀😀

  • @gracyvarghese2394
    @gracyvarghese2394 2 роки тому +3

    Adipoly ammayude ootum.superayirunnu.

  • @gayathrinibin7035
    @gayathrinibin7035 2 роки тому +21

    Nammude appan inn ithiri set anenn thonnunnalllo😂😂😂

    • @anithomas44
      @anithomas44 2 роки тому

      സെറ്റാണ്

    • @annmariya2491
      @annmariya2491 2 роки тому

      എനിക്ക് തോന്നി 🤪

  • @nizarnizar4866
    @nizarnizar4866 2 роки тому +1

    Adipoli family allahu anugrahikate

  • @jishaabhilash6827
    @jishaabhilash6827 2 роки тому +4

    Shinoyeeee Chakka & fish fry 👍🤤🤤

  • @entevadakaveedu7500
    @entevadakaveedu7500 2 роки тому +1

    ഷിനോ അപ്പച്ചന്റെ ഒര് ആഗ്രഹം സിനിമ അത് സാധിച്ചുകൊടുക്കണം മോനെ എന്തെങ്കിലും ഒര് വഴി നോക്ക് പിന്നെ എല്ലാം 👌👌👌🥰🥰🥰🥰🥰🥰

  • @surawayanad9364
    @surawayanad9364 2 роки тому +3

    ഒരു പാട് ഇഷ്ട്ടമുള്ള ഫാമിലിയാണ്❤️♥️❤️♥️❤️♥️❤️

  • @madhu24228
    @madhu24228 2 роки тому +8

    അപ്പച്ചൻ♥️അമ്മച്ചി

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    Pwoliye❣️💛💛💛💫😍♥️👍💚💙

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +1

    അച്ഛൻ ഒരു വികാരമാണ്.
    വിശാഖപട്ടണം വന്നതിൽ പിന്നെ വീട്ടുകാരെ നല്ലപോലെ മിസ്സ്‌ ചെയ്യുന്നു

  • @Robinthms66
    @Robinthms66 2 роки тому +1

    ഇത് ശെരിക്കും അടാറ് ഫാമിലി തന്നാ കേട്ടോ 😝😝😝😘

  • @sureshputhenveettil3962
    @sureshputhenveettil3962 2 роки тому +4

    Sunu ottam super 👌👌

  • @abhikaztro1992
    @abhikaztro1992 2 роки тому +1

    Shino broda appan oru killaadi thanna😂😂🙌

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому +2

    Njanum athil enjoy cheythu 😘😊

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 2 роки тому +1

    Sunu Amma pwoli 🥰🥰🥰🥰😘😘😘😘😍😍😍😍❤️❤️❤️❤️❤️❤️

  • @anjuchacko6920
    @anjuchacko6920 2 роки тому +2

    Sunu ammade ottam aayirunnu pwolii...👍

  • @rbgamings8895
    @rbgamings8895 2 роки тому +1

    Shino super njangale pole ulla marunadan malayalikale chakkayum meenum thinnu kanikkalle vayaru vedanikkum.😆😆😆😆

  • @reshmareshma2252
    @reshmareshma2252 2 роки тому +17

    ഷിനോ വീഡിയോ എല്ലാം സൂപ്പർ ആണ് കേട്ടോ. എല്ലാർക്കും സുഖം ആണോ

  • @shiaanmmc3017
    @shiaanmmc3017 2 роки тому +1

    നിങ്ങളുടെ ഈ വീഡിയോ കണ്ട് ചിരിച്ച് മരിച്ചു,,,,,🤣🤣🤣

  • @gmat1997
    @gmat1997 2 роки тому +4

    Coming from a broken family this brings me joy.

  • @rakhiammuammu
    @rakhiammuammu 2 роки тому +3

    Prank vdo waiting 😊

  • @vinayacg8628
    @vinayacg8628 2 роки тому +1

    Shino oru Amma monum,Sneha mol oru pappa molum aanu.ningalde video orupadu ishttamanu.pappa vannathinu sesham nammude machante power ithiri kuranjo????

  • @shifla1994
    @shifla1994 2 роки тому +20

    അമ്മയുടെ ഓട്ടം മാണ് പൊളിച്ചെ ❤️❤️❤️

  • @sheebasunilnath228
    @sheebasunilnath228 2 роки тому +1

    ithu adarfamily thanne pappa koody vannappo poornamayi👍🏼❤

  • @opr5977
    @opr5977 2 роки тому

    Adipoli Super Aliya 💖💖💖💖💖

  • @amalajames7486
    @amalajames7486 2 роки тому +2

    Sunu ammeda otttam polichu 😘😘😘

  • @anuthomas5184
    @anuthomas5184 2 роки тому +3

    Amma full sports mood on😃💕

  • @neshnashaji6717
    @neshnashaji6717 2 роки тому +2

    Ente sunu chechi.....chirich marich.....AA ottam indallooo ......adaar sunu ottam

  • @yoyo-fe7jq
    @yoyo-fe7jq 2 роки тому +5

    അമ്മാന്റെ ഓട്ടം പൊളിച്ചു 💥

  • @iamjack7401
    @iamjack7401 2 роки тому +3

    Sunu aunty pt. Ushayalla usayn bolt❣️❣️👌

  • @sanirasalam570
    @sanirasalam570 2 роки тому +5

    സുനു അടിപൊളി 🥰🥰🥰

  • @mydreamworld1595
    @mydreamworld1595 2 роки тому +2

    PT ushayude ottam kandu chirich chirichu oru vazhiyayi. 🤩🤩🤣🤣🤣🤣

  • @swaroop3630
    @swaroop3630 2 роки тому +6

    വെള്ള വടി അല്ലട പച്ച വടി (thumbnail) 🤣

  • @thanishakadher687
    @thanishakadher687 2 роки тому +3

    അച്ചായനും മക്കളും പൊളിച്ചു

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    വീഡിയോ അടിപൊളിയെ ഷിനോ ബ്രോ✌️✌️✌️✌️🎉🎉🎉❤️👏🏼

  • @vimaljosephjohn756
    @vimaljosephjohn756 2 роки тому +3

    9:20min....shibu mass 😂😂😂

  • @ch-rc4dk
    @ch-rc4dk 2 роки тому +5

    11:15 മണകുണാപ്പൻ 😂🤣🤣

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 роки тому +2

    Sunu mole love you dear🥰🥰 love you all😘😘😘😘

  • @ambadifoodworld4578
    @ambadifoodworld4578 2 роки тому +5

    Sulu aunty super chirichechiriche mathi ayito

  • @jerrysdiary2259
    @jerrysdiary2259 2 роки тому +3

    എടാ ഷിനോയെ ഞങ്ങടെ സുനു ആന്റിക്ക് ആ കമ്മല് ശരിയാക്കി കൊടുക്കടാ. പാവം എത്ര നാളായി പറയുവാ🥺💕

  • @nibinpthomas4456
    @nibinpthomas4456 2 роки тому +2

    Good family God bless all

  • @dinkan3715
    @dinkan3715 2 роки тому +4

    വെള്ള അടി 😂😂👌👌

  • @sumajude7875
    @sumajude7875 2 роки тому +2

    Pappa active asyallow

  • @sujayarajan9430
    @sujayarajan9430 2 роки тому +2

    Adipoli video

  • @anjanamadhu306
    @anjanamadhu306 2 роки тому +3

    Cute family 🥰🥰🥰🥰

  • @shalujose5401
    @shalujose5401 2 роки тому +2

    Machan vere level 😂😂

  • @mubarakmubu2771
    @mubarakmubu2771 2 роки тому +1

    Sunu mass 🔥

  • @BtSArMy-oi2jz
    @BtSArMy-oi2jz 2 роки тому +3

    അതിന്റെ ഇടക്ക് firoz ഇക്കാനെ...mmmm 😁