പുന്നമടക്കായലിൽ 23 രൂപക്ക് ഒരു ബോട്ട് യാത്ര | കൂടാതെ ലൈറ്റ്ഹൗസ്, ബീച്ച്

Поділитися
Вставка
  • Опубліковано 1 жов 2024
  • വെറും ഇരുപത്തിയഞ്ച് രൂപയിൽ താഴെ ഒരു മണിക്കൂർ പുന്നമടക്കായലിലൂടെ ചെയ്യാൻ പറ്റുന്ന ഒരു ബോട്ട് യാത്രയെപ്പറ്റിയാണ് പ്രധാനമായും ഞങ്ങളുടെ ഈ വീഡിയോ. അതും വേമ്പനാട്ട് കായലിൻ്റെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലത്തേക്ക് ആണ് ഈ യാത്ര. കൂടാതെ ഈ യാത്രയിൽ നിങ്ങൾക്ക് ആലപ്പുഴ ലൈറ്റ് ഹൗസും സന്ദർശിച്ച്, വൈകുന്നേരം ബീച്ചിലും ഇറങ്ങി അന്ന് തന്നെ തിരിച്ചു പോകാവുന്ന ഒരു യാത്ര.
    നെഹ്‌റു ട്രോഫിയുടെ ട്രയലും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    #alappuzha #backwatersofkerala #punnamada #nehrutrophyboatrace #ntbr #vembanadlake #boatrace #alappuzhabeach #keralabackwaters #alleppeybeach

КОМЕНТАРІ • 4