ഉമ്മ കൊടുക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടോയെന്ന് ചാക്കോച്ചന്‍... മിഥുന്‍റെ അഡാര്‍ മറുപടിയും|VFA2024

Поділитися
Вставка
  • Опубліковано 9 лип 2024
  • Alan Scott Vanitha Film Awards 2024
    #VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 27

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 18 днів тому +16

    അന്നും ഇന്നും young annu ❤️❤️

  • @rohinimavinakatte8350
    @rohinimavinakatte8350 18 днів тому +7

    Mahima dress super❤

  • @afsalafi5776
    @afsalafi5776 18 днів тому +53

    തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ 👊🏻

    • @RIYASTALKS989
      @RIYASTALKS989 17 днів тому +5

      അത് കണ്ടോണ്ടാണോ video കണ്ടത് 🤣🤣🤣 അതാണ് അവരുടെ ഉദ്ദേശവും

    • @m4music503
      @m4music503 17 днів тому +1

      വനിതക്ക് അതിന്റെ ആവശ്യമില്ല..ok...സെഞ്ചുറി അടിക്കാറായി ഇന്നുംതലയെ
      ടുപ്പോടെ നിൽക്കുന്നത്..അവരുടെ ക്വാളിറ്റിയും,വിത്യസ്ഥതയുമാണ്..എന്തിനും കേറി അങ്ങ് തട്ടി വിടരുത്..കാര്യമറിയാതെ...😊😮

    • @afsalafi5776
      @afsalafi5776 17 днів тому

      @@m4music503 ഇതിൽ കൂടുതൽ എന്താറിയാനിരിക്കുന്നു 😂😂 ക്യാപ്ഷൻ വായിച്ച് വീഡിയോ കാണുക അവസാനം വരെ..... അപ്പൊ തിരിയും 👊🏻

  • @realvibes...4850
    @realvibes...4850 17 днів тому

    Shewtha akkaaaa❤

  • @ramzanbakthiyar1481
    @ramzanbakthiyar1481 7 днів тому

    😂❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 18 днів тому +4

    ചാക്കോച്ചന് ഉമ്മ ച്ചൻ്റെ ഉമ്മ മതിയോ
    Great Chackochan Big Congratulations

  • @abhishekgiri794
    @abhishekgiri794 8 днів тому

    Where is mamitha..... My eyes only searching mamitha baiju... ❤❤

  • @sebastiankc-kv9lu
    @sebastiankc-kv9lu 18 днів тому +5

    Chacochan ❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 18 днів тому +4

    90 ലോ 91 ലോ ആണെന്ന് ഓർക്കുന്നു താങ്കളുടെയും പൈതൃകമായ ഭൂഗോളത്തെയാകെ വിളിച്ചുണത്തുന്ന പൂവൻ കോഴി ഗാംഭീര്യത്തോടെ നിന്നിരുന്ന ഉദയാ സ്റ്റുഡിയോ സന്ദർശിക്കാൻ സാധിച്ചു.
    8-ാം ക്ലാസ്സ് വിദ്യാർത്ഥിയായി
    അന്ന് തിലകൻ സാർ ജഡ്ജി വേഷത്തിൽ, കൈ വിലങ്ങണിഞ്ഞ ശ്രീ സായ്കുമാർ, ശ്രീ മഹേഷ് എന്നിവരെ കണ്ടതായി ഓർക്കുന്നു

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 18 днів тому +3

    GP❤

  • @Nair1qq
    @Nair1qq 10 днів тому

    മോഹൻ ലാൽ എന്താ ഇങ്ങനെ ഇരിക്കുന്നത്?

    • @nissynissy4320
      @nissynissy4320 10 днів тому +1

      May be he didn't like Kunchako taking the award 😅

    • @Nair1qq
      @Nair1qq 10 днів тому

      @@nissynissy4320 ശരിയാ. അയാൾ act ചെയ്ത കുറവ ബോർ films, hot സ്റ്റേജിൽ മാത്രം വന്നു കണ്ടവർ ആയിരിക്കണം. അതിന്റെ നിരാശയാകും.

  • @jincys6143
    @jincys6143 18 днів тому +8

    Kunjacko boban ❤

  • @navashaneef4717
    @navashaneef4717 14 днів тому

    Evade ...fahad evade😂😂

    • @Nair1qq
      @Nair1qq 10 днів тому

      @@navashaneef4717 അയാൾക്ക്‌ വേറെ ഫിലിം ഷൂട്ടിംഗ് ഉണ്ടാകും.

  • @martinsam8787
    @martinsam8787 18 днів тому +4

    Enth myrr .
    2022 prithvi alel mamotty best actor .
    Jana gana mana, Rorschach, puzhu

    • @Nair1qq
      @Nair1qq 10 днів тому

      @@martinsam8787 കുഞ്ചാക്കോ ബോബനും, ഒരു അവാർഡ് കിട്ടണം. അത്ര നന്നായിട്ടുണ്ട് ആ ഫിലിം.
      പൃവി എന്നും പൃവി ആയിട്ടേ നിൽക്കുന്ന, കഥാപാത്രം ആവില്ല. മമൂട്ടിക്ക് കുറെ ആയില്ലേ. ഇനി ഒന്ന് മാറ്റി പിടിക്കട്ടെ.

    • @martinsam8787
      @martinsam8787 9 днів тому

      @@Nair1qq prithvi aravindan swaminathan aytt jeevuxh marichu

    • @Nair1qq
      @Nair1qq 9 днів тому

      @@martinsam8787 കുറെ ഒക്കെ പൃവി, പൃവി ആയിട്ട് നിന്നതായി തോന്നി എന്ന് പല ഒപ്പിണഷനും കണ്ടുഞൻ ഫിലിം കണ്ടില്ല. അയാളുടെ പല films എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.
      അയ്യപ്പനും കശി യും, ബിജുമേനോൻ act ചെയ്ത ആ ഒരു രീതിയിൽ പൃവി ഒരിക്കലും എത്തിയില്ല. അതിനൊരു റിയാലിറ്റി ആണു.

  • @jsjs6691
    @jsjs6691 17 днів тому +4

    അജ്മിടെ പയ്യൻ അല്ലെ ഇത്

  • @drn2359
    @drn2359 17 днів тому +2

    Award kodukan vanna swetha endina itrem samsarikunad.

  • @svenpanakkaparambil88
    @svenpanakkaparambil88 13 днів тому

    Its not manners to put sunglass on Stage