അത് അങ്ങനെ അല്ല സുഹൃത്തേ.. ഈ കൊല്ലം മോഹൻലാൽ ന്. അടുത്ത കൊല്ലം മമ്മൂട്ടി ക്ക്.. പിന്നെ മോഹൻലാൽ ന്.. പിന്നെ മമ്മൂട്ടി... അങ്ങനെ മാറി മാറി കൊടുക്കണം.. അതാണ് ആചാരം.. മനോരമ മോഹൻലാൽ ന് കൊടുക്കുമ്പോൾ ഏഷ്യാനെറ്റ് മമ്മൂട്ടി ക്ക്.. അതാണ്.. എന്ത് നല്ല ആചാരങ്ങൾ 😄😆🤣
2019 ഏറ്റവും മികച്ച നടൻ ഉള്ള അവാർഡിന് പകരം സപ്പോർട്ടിങ് ആക്ടർക്കുള്ള അവാർഡ് നൽകിയ നിങ്ങളുടെ തൊലിക്കട്ടി അപാരം. സുരാജേട്ടാ ഭൂരിഭാഗം മലയാളികളും ഒരു സംശയവും ഇല്ലാതെ പറയും നിങ്ങളാണ് 2019 ഏറ്റവും നല്ല നടൻ.
അദ്ദേഹം പറഞ്ഞത് ഒരു കാര്യം ശരിയാണ്, ഇയോപോൾ തന്നെ ബംഗാളികൾ കാരണം മലയാളികൾക്കു അവസരം നഷ്ടപ്പെടാൻ തുടങ്ങിയൊട്ടുണ്ട് , അത് മനസ്സുലാക്കി നിന്നാൽ എല്ലാ മലകായല്കൾക്കും കൊള്ളാം ,
സൂരാജ് വാർത്ത വായിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി ഇത് സുരാജിന് മാത്റമേ ഇങ്ങിനെ യൊക്കെ പറയാൻ സുരാജിന് മാത്റമേ ഇങ്ങിനെ ഒക്കെ പറയാന് കഴിയൂ ഏറ്റവും ഇഷ്ടപ്പെട്ട ത് മമൂടിയെപ്പറ്റി പറഞ്ഞതാണ്
2050 സ്കിറ്റ് പൊളിച്ചു അണ്ണാ ഇത് അയച്ച DATE 12/03/2020 സമയഠ രാത്രി 09.16 ഈ കമന്റ് 2050 വരെ സൂക്ഷിക്കണേ അണ്ണാ 2050 ൽ നമുക്ക് ഒന്നു കൂടി ഈ കമന്റ് നോക്കാം 👍👍👍👍👍👍
സുരാജേട്ടൻ എന്ത് അവതരിപ്പിച്ചാലും ഒരു ബോർ അടിയുമില്ല...
പെരുത്തിഷ്ടം 🧡
You are right pachu 🥰
പറഞ്ഞത് തമാശക്കു വേണ്ടി ആണെങ്കിലും 2050ൽ ഈ പറഞ്ഞതെല്ലാം 100% യാഥാർത്ഥ്യം ആവും👍👍👍
😄
സത്യം...
@@dqfansclub8915 ⁸
Dot tell that our future our children they need kerala green we are future
നല്ല കഴിവുള്ള നടനാണ് സുരാജ്.
എല്ലാ നൻമകളും നേരുന്നു. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.
പ്രേക്ഷകർ പൊറുക്കില്ല... 2019ലെ മികച്ച നടൻ സുരാജേട്ടൻ
സുരാജേട്ടൻ മികച്ച നടനുള്ള അവാർഡ് ആണ് കൊടുക്കേണ്ടത്
Absolutely
Arka best actor?
സംസ്ഥാന അവാർഡ് കിട്ടും🤗😎
Ittimani
അത് അങ്ങനെ അല്ല സുഹൃത്തേ.. ഈ കൊല്ലം മോഹൻലാൽ ന്. അടുത്ത കൊല്ലം മമ്മൂട്ടി ക്ക്.. പിന്നെ മോഹൻലാൽ ന്.. പിന്നെ മമ്മൂട്ടി... അങ്ങനെ മാറി മാറി കൊടുക്കണം.. അതാണ് ആചാരം.. മനോരമ മോഹൻലാൽ ന് കൊടുക്കുമ്പോൾ ഏഷ്യാനെറ്റ് മമ്മൂട്ടി ക്ക്.. അതാണ്.. എന്ത് നല്ല ആചാരങ്ങൾ 😄😆🤣
സുരാജേട്ടൻ മാറ്റങ്ങൾ കൊണ്ട് വന്നു അത്ഭുത പെടുത്തി കൊണ്ടിരിക്കുന്ന മഹാ പ്രതിഭ
ആരുകാണാതെ കരയുകയും എല്ലാവരെയും ചിരിപ്പിക്കുകയും ചെയുന്ന ഒരേയൊരു കലാകാരൻ
ഞങ്ങൾ വെഞ്ഞാറമൂടുകാരുടെ അഭിമാനം.അദ്ദേഹം ചെറിയ സ്റ്റേജ് പ്രോഗ്രാമുകളിൽ തുടങ്ങി ഇപ്പോൾ ഇവിടെവരെ എത്തിയതിന് സാക്ഷികളാണ് ഞങ്ങൾ.love you സുരാജേട്ടാ🥰.
Creativity യുടെ തമ്പുരാനേ.....നമിച്ചു വാർത്ത വായന തുടങ്ങി കഴിഞ്ഞുള്ള ഒരു 4-5 മിനിറ്റു എനിക്ക് പ്രേത്യേക അനുഭവം തന്നെ ആയിരുന്നു....
സുരാജിന്റെ ന്യൂസ് പ്രോഗ്രാം സൂപ്പർ കോളേജ് കുമാരൻ ആയി എത്തുന്ന മെഗാസ്റ്റാർ അതും സൂപ്പർ
Sudheer Ktr ..?
മികച്ച നടനുള്ള അവാർഡ് ആണ് സുരാജേട്ടന് കിട്ടേണ്ടിയിരുന്നത്. വാർത്ത അടിപൊളി
ദശമൂലം ദാമു ഫാൻസ്😍😍😍😍
സുരാജേട്ടൻ എനിച്ചു വരുമ്പോ ഉള്ള face ആണ് ആളുടെ character. ആ എളിമ, സൂരജേട്ടൻ പോളിയാണ്😉😉😊😊
അത് ഇയാൾക്ക് എങ്ങനെ അറിയാം
2019 ഏറ്റവും മികച്ച നടൻ ഉള്ള അവാർഡിന് പകരം സപ്പോർട്ടിങ് ആക്ടർക്കുള്ള അവാർഡ് നൽകിയ നിങ്ങളുടെ തൊലിക്കട്ടി അപാരം. സുരാജേട്ടാ ഭൂരിഭാഗം മലയാളികളും ഒരു സംശയവും ഇല്ലാതെ പറയും നിങ്ങളാണ് 2019 ഏറ്റവും നല്ല നടൻ.
🔥🔥
Adi poli surajetta
Suraj: What a gifted actor! A great entertainer too.
Last ന്യൂസ് 😅😅... സുരാജേട്ടൻ നോ രക്ഷ 😍
H
ഇപ്പോ ഇത്തിരി ഓവർ ആണെങ്കിലും... പണ്ട് ജഗധീശേട്ടൻ hvy ahrnu
Valre correct
Pattu unsahikkable
Athinnu ippo prayamaayille🤣🤣
God father...
Yes...the trendsetter....
മികച്ച നടനുള്ള അവാർഡ് ആണ് സുരാജേട്ടൻ അർഹിക്കുന്നത്...
2050ലെ ആ ന്യൂസ് എല്ലാം കലക്കി.. വേറെ ലെവൽ ആണ് ചേട്ടാ.... 😍😍😍
രാജു ഏട്ടന്റെ താടി കണ്ടപ്പോ പ്രോഗ്രാം new anenn മനസ്സിലായി 😊😊
Polichu😃🤣
@@Ginsonthekkel 🤑
ua-cam.com/video/3mLU5PON_Qg/v-deo.html
ന്റെ പൊന്നാടാവേ 😁
@@luttappi-9262 🤪
ജഗദീഷ് ഏട്ടൻ സുരാജ് ഏട്ടൻ ഇഷ്ടം 🥰🥰🥰🥰🥰🥰
സുരാജേട്ടാ താങ്കളുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു...
ട്രിവിയൻ ❤️💟💚
ഞാനും
ബെസ്റ്റ് actr അവാർഡ് കൊടുക്കേണ്ട മനുഷ്യന് സ്പെഷ്യൽ പെർഫോമൻസ് അവാർഡ് മാത്രാ ഉള്ളു 🙄🙄🙄🙄
Sathym broo
Sathyam
Ath pinney Ittimanikkalley😃
@Sen Sahir fan boys ഒരുപാട് ഉണ്ടല്ലോ
Arakka best actor award കിട്ടിയേ
അദ്ദേഹം പറഞ്ഞത് ഒരു കാര്യം ശരിയാണ്, ഇയോപോൾ തന്നെ ബംഗാളികൾ കാരണം മലയാളികൾക്കു അവസരം നഷ്ടപ്പെടാൻ തുടങ്ങിയൊട്ടുണ്ട് , അത് മനസ്സുലാക്കി നിന്നാൽ എല്ലാ മലകായല്കൾക്കും കൊള്ളാം ,
സ്പെഷ്യൽ ടെലൻഡ്...... ഇച്ചരി മണ്ണ് വാരി തിന്നുടെ വനിതെ.........
ജനങളുടെ മനസ്സിൽ നിങ്ങള് തന്നെയാ സുരാജേട്ട മികച്ച നടൻ.......
ഇവരുടെ ഒക്കെ ചിരി കാണുമ്പോ യാണ് എന്തെങ്കിലും ഒക്കെ ആവാൻ തോന്നുന്നത്❣️
മലയാളികളുടെ മനസ്സിൽ മികച്ച നടൻ അവാർഡ് വിന്നർ, സുരാജ് തന്നെയാണ്....
A10 ikka arhikkunnilla
2050 ബാക്കി ന്യൂസ്, 'ഇത്തവണത്തെ മികച്ച കൊമേഡിയന് ഉള്ള സംസ്ഥാന അവാർഡ് ശ്രീ സുരാജ് വെഞ്ഞാറമൂട് കരസ്ഥമാക്കി '....🤩
Best actor അവാർഡ് ഇദ്ദേഹത്തിന് കിട്ടേണ്ടതാണ്
Pradeep Vijayan vote cheynda samayat endh kondu cheytilla
@Revathy revu ചില ഓലകൾ തട്ടി എടുത്തു
So true
@@hdhfjhhshr7156 athin ippol voting vise alla nokkunne
@@hdhfjhhshr7156 Edo mohanlal fans nte 10% പോലും surajnu fans illa(I mean fans association members)
He is deserving a best actor award
പൊളിച്ചു.. സുരാജേട്ടൻ മാസ്സ് കോമഡി 😍😍😊
സുരാജേട്ടൻ വേറെ ലെവല....... 🥰🥰🥰🥰
2024 kanunavar eth 100% eppoyum nadakunath enn karuthunavar undoo?????????😅
11 a q11qq🎉
6:15
6:27
സൂരാജ് വാർത്ത വായിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി ഇത് സുരാജിന് മാത്റമേ ഇങ്ങിനെ യൊക്കെ പറയാൻ സുരാജിന് മാത്റമേ ഇങ്ങിനെ ഒക്കെ പറയാന് കഴിയൂ ഏറ്റവും ഇഷ്ടപ്പെട്ട ത് മമൂടിയെപ്പറ്റി പറഞ്ഞതാണ്
ജീവിതത്തിലും സിനിമയിലും ഒരേ പോലെ അഭിനയിച്ചു കാണിക്കുന്ന ഒരേ ഒരു നടൻ സുരാജേട്ടൻ
കിടു. സുരാജേട്ടാ പൊളിച്ചു.ഇങ്ങള് മുത്താണ്.
2050ലെ ന്യൂസ് പൊളിച്ചു 😄😄😄
സുരാജേട്ടൻ വേറെ ലെവൽ
പ്വോളി സുരാജേട്ടാ ...
തിലകൻ ചേട്ടനെ അനുകരിച്ചല്ലോ ഒരു രക്ഷേം ഇല്ല ..കലാകാരൻ എന്ന വാക്കിന് 💯%നീതി പുലർത്തുന്ന ആൾ
seriously suraj venjaramood deserves the best Actor Award .. Hereby I loose the worth in vanitha Award too !!!
തിലകൻ ചേട്ടന്റെ dialog മനസ്സിൽ തട്ടി 🤗
Hai your best player
Hi timple
👍
Hii
Goosbumb ♥️♥️♥️
8:15 നിങ്ങൾ അന്വേഷിച്ച് വന്ന സാധനം ഇത് തന്നെ 😂
Mansilayilla ?
Tnku
Ty
@@arunprabhakaran7998
ആ 2050 scenes....🙏🙏🙏
Thank you 😀
He needs the best actor award❤❤❤❤❤
മോഹൻ ലാലിനേം വിവേക് ഒബാറോയിയേം നൈസ് ആയിട്ട് എഡിറ്റ് ചേയ്തു കെറ്റിയ ആ ചേട്ടനിരിക്കട്ടെ എന്റെ ഒരു കുതിര പവൻ.. 🤗
ജഗദീഷ് ഗായകൻ എന്ന് പറഞ്ഞ മിഥുനിരിക്കട്ടെ ഒരു കുതിരപ്പവൻ
ചിരിക്കണോ കരയണോ 🤭🤭🤭🤭
സത്യം
6:44 Sathyathil thilakan chettan parayunnathilum feel und suraj chettan imitate cheithapol.. orginal scene kandu nokkiyal manasilakum.
Suraj deserved best actor award.....2050 news polichu👏🏻👏🏻👏🏻👏🏻
മികച്ച നടന് ഉള്ള അവാർഡ് ആരുന്നു കൊടുക്കേണ്ടത്...
സുരാജ് ഏട്ടൻ കോമഡി പൊളിച്ചുട്ടാ ചിരിച്ചു മരിച്ചു
RIP😹😹😁😁🔥🔥
സുരാജേട്ടൻ സൂപ്പർ ❤️❤️❤️
*പ്രേക്ഷകർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച നടൻ സ്റ്റീഫൻ നെടുമ്പള്ളി 👍സുരാജിന്റെ അർഹത പെട്ട അവാർഡ് തന്നെ പെര്ഫോമെൻസിന് ഉള്ള അവാർഡ് 👌👌*
Special award mammotikk ആവാമായിരുന്നു
Best actor suraajum
Rajeshkhannasongs
Rajeshkhannasongsra
Rajeshkhannasongs
Crrct for unda
Best actor mohalal annu
#3:08 ഇതൊരു 10 തവണ പറയാൻ പറ്റുവോ... എല്ലാവരും കേൾക്കട്ടെ സുരാജേട്ടൻ ശെരിക്കും 2019 അങ്ങാ എടുത്തു😎😍😍😍
മികച്ച നടനുള്ള അവാർഡ് കൊടുക്കേണ്ട മനുഷ്യനോട് സത്യത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്യണ്ടാരുന്നു .. He deserves that അവാർഡ് .. Versatile actor
Thilakan sirinte sabdam ....uff ejjathi surajettaaa,
He deserves Nationa award once more
ജഗദീഷ് age in reverse gear😍😍
Abhinayich falippicha surajettanu spcl prfmns
Chumma onnullaaatha lalooonayirikkum best actor
Nalla big pucham areech kollunnu
സുരാജേട്ടന്റെ പെർഫോമൻസ് 09:34 മുതൽ കാണുക. പ്വൊളി.. :D
Oru rakshayumillatto SURAAJETTA... 😂👍👍👍
അങ്ങനെ ഈ വർഷത്തെ comedy script സുരാജ് കൊണ്ടുപോയി.. 👍
മണ്ടത്തരങ്ങളുടെ ആശാൻ അപ്പുകുട്ടൻ 😂🤣
Mammookka♥️💗
Vanitha awards winners last decade (2008-2020)
BEST ACTOR🔴🔴🔴🔴
2008 mohanlal
2009 mammootty
2010 mammootty
2011 mammootty
2012 mohanlal
2013 fahad fazil
2014 prithviraj
2015 mammootty
2016 prithviraj
2017 mohanlal
2018 fahad fazil
2019 mohanlal
2020 mohanlal
BEST ACTRESS 🔴🔴🔴🔴
2008 meera jasmine
2009 gopika
2010 padmapriya
2011 mamtha mohandas
2012 kavya madhavan
2013 rima kallingal
2014 shobhana
2015 manju warrier
2016 parvathy thiruvoth
2017 manju warrier
2018 manju warrier /parvathy
2019 manju warrier
2020 manju warrier
Surajettan outstanding actr aanu
തിലകൻ ചേട്ടൻ സൂപ്പർ
ചിരിക്കാനും ചിന്തിപ്പിക്കാനും സുരാജേട്ടൻ
സിദ്ദിഖിന്റെ ചിരി 😂😂
4:55 X ഇന്ന് വലിയ വാല്യു ആകുമ്പോൾ സൂരജ് ഇന്റെ വാല്യു കുറയുക അല്ലെ ചെയ്ക്ക😂😂😂
സുരാജേട്ടൻ പൊളി ✌️🔥😍
2050 comedy .. Suraj...Vann pwoli
മികച്ച നടൻ ആണ് സുരാജ്
ലാലേട്ടൻ ഇക്കാ അല്ല
രാജുവേട്ടൻ അവാർഡ് വാങ്ങിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യു pleaseeee......
No don,t
സൂരജ് ചേട്ടൻ്റെ കോമഡി 💥💥💥😅
ikkaye kaliyakkunnoda.
ee suraj keriyathu thanne ikkayude mayavi....
My favorite suraj sir
സുരാജ് ഏട്ടൻ പോളിയാണ്
Special performancoo
..enthu komalitham aadoo...best actor for the year aarinnuuu
Nalla kalivoolla mekacha actor sooraj venaran mood the good
National award aanu aa range
ചേട്ടന്‍ ദേഷ്യാനെറ്റ്
അനിയത്തി ബനിത
Super sirajaten
അപ്പുകുട്ടനും ദശമൂലം ദാമുവും പൊളിച്ചു
സുരാജ് ഏട്ടൻ പണ്ടെ പോളിയല്ലെ!!
Ithenthaa idh. Sound ilallo edakk
Surajettanan an best actor ayi kodukkande athin aa Rand padam onn kandal mathi ✨
Entammooo namichuuuu....
Thakarthu Suraj ettaaa
Avasanathe vaartha orupaadu chirippichu, super
2050 സ്കിറ്റ് പൊളിച്ചു അണ്ണാ ഇത് അയച്ച DATE 12/03/2020 സമയഠ രാത്രി 09.16 ഈ കമന്റ് 2050 വരെ സൂക്ഷിക്കണേ അണ്ണാ 2050 ൽ നമുക്ക് ഒന്നു കൂടി ഈ കമന്റ് നോക്കാം 👍👍👍👍👍👍
💟💕💘💘😚😚💋💚💚❤️💋🕔💖🕔🕣💛🕔🕣🕗💓💞🕣🕗🕖💓🕖💓🕗🕖🕖💙💗🕤🕤🤗💜🖤💝💓💓💞💟💕💛💕💘💘😚💋💚💚💖💛💖💞🕣💛🕔🕣🕖💞🕣🕗🕖🕗🕖🕡😍🕖💙💙💗🕤🤗💜💜🖤🖤💓💓💞💕💛💕💘💘😚💋💚💚💖💓💛🕔🕔I 🖤😙💏💏😘😘💓💋💋🕓💕🕓💙💝💞💚💛🕠💙💚💙💖💟❤️💔💟💔🌹💘💛🕠💝🖤🖤💕💗😙💏💏😘💓💋🕓ℹ️🇮🇸🇮🇲🇨🇮🇮🇱🇮🇷🇮🇩🇮🇹
അദ്ദേഹത്തിന് best actor kodukkanam ayirunu
Only Surah can do this kind of refreshing comedy. May God give him long life!
രാജുവേട്ടന്റെ താടി 🔥🔥🔥🔥🔥🔥
Mosham
Ee award people's choice aano
Surajettan best actor aakedathayirunnu
Suraj venjaramood is a Spectacular actor
സുരാജിന്റെ സ്ഥിരം ഡയലോഗ്. തിലകൻ chettan
Mammootty prayam kuranju varunnath theliyikkappetta sathyam
suraj is best acter....on going
വിഡിയോയിൽ ചില സ്ഥലങ്ങളിൽ സൗണ്ട് ഇല്ല..
Plz correct that.. 🙏🙏🙏😑😑😶😐🙄...
2019 best actor sooraj venjayar 😎😎😎
R
Nyla chechi midhun chettan eshtam😍😘