👍👍. ഞാൻ പഠിക്കാൻ തുടങ്ങിയിട്ടേ ഒള്ളു..നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട് ഉപകാരമാകുന്നുണ്ട്..wp സംശയം ചോദിക്കാത്തത് ബുദ്ധിമുട്ടാവുമോ എന്ന് വിചാരിച്ചിട്ടാണ്.. nice video ❤️❤️
Ee video yil 4 reethiyil undakunnath kanikunund...athil 3rd waste cloth vech cheyunathanu....pls watch... attach cheyuna video vere video ayit cheyyam..
ഒരു സംശയം ചോദിക്കട്ടെ cottan അല്ലാതെ ബനിയൻ ടൈപ് ക്ലോത് ഇല്ലേ വലിയുന്ന ടൈപ്പ് അത് മെഷീൻ ൽ വെച്ച് തയ്ക്കുമ്പോൾ തയ്യൽ പിടിക്കുന്നില്ല അതിനു സൂചി അളവ് എത്ര ഇട്ടു ആണ് തയ്ക്കാൻ എന്റെ amberla മോഡൽ ആണ് പാന്റ് അടി മടക്കി അടിക്കാനും. വണ്ണം കുറക്കാനും ഒക്കെ നോക്കിയാൽ പറ്റില്ല ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
ആ ടൈപ്പ് തുണികൾ സ്റ്റിച് ചെയ്യുമ്പോൾ പ്രെഷർ ഫൂട്ട് ഊരിയിട്ട് അതിന്റെ അടിഭാഗത്ത് ഒരു സെല്ലോടാപ്പ് ഒട്ടിച്ചു കൊടുത്തിട്ട് സ്റ്റിച് ചെയ്താൽ മതി. എന്നിട്ട് ശെരിയായില്ലെങ്കിൽ മാത്രം സൂചി മാറുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതി. പറഞ്ഞത് ക്ലിയർ ആയില്ലെങ്കിൽ പറഞ്ഞാൽ മതി. വേറൊരു ദിവസം വീഡിയോ ചെയ്‌ത് തരാം
👍👍. ഞാൻ പഠിക്കാൻ തുടങ്ങിയിട്ടേ ഒള്ളു..നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട് ഉപകാരമാകുന്നുണ്ട്..wp സംശയം ചോദിക്കാത്തത് ബുദ്ധിമുട്ടാവുമോ എന്ന് വിചാരിച്ചിട്ടാണ്.. nice video ❤️❤️
Good💯 വീഡിയോ കണ്ടിട്ട് try ചെയ്തു നോക്കൂ... Clear ആയില്ലേൽ കമന്റ് ചെയ്യു.. Reply തരാം... കൂടുതൽ doubt ഉണ്ടെങ്കിൽ വാട്സാപ്പിൽ msg അയച്ചോളു.. ഒഴിവുപോലെ reply കിട്ടും 😍👍
@MagicNeedle ok..👍
Polichu ith engane cheyyannu enikariyillayirunnu helpfull thank uu so much 😍👍👍👍👍
Thank you for your valuable comments 🥰🥰 subscribe and keep watching for more videos 😍
👍👍👍👍👍
@@nizarkaramana4960 thanku 😍
🎉🎉🎉🎉🎉🎉❤❤❤❤
😍😍😍😍
1❤❤❤❤❤❤
😍😍😍😍😍
🎉🎉🎉
Thnku🥰
Thanks
Thank you 🥰
സൂപ്പർ 👍
Thank you 🥰
വളരെ ഉപകാരം. എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഈ ബട്ടൺ എങ്ങനെ സ്റ്റിച്ച് ചെയ്യാം എന്ന് കൂടി കാണിക്കണേ
Ys..ath mattoru video ayitt cheyyam... keep watching for more videos 😍👍
FirstMethodSuper
Pottly button stitching video chanalil upload cheithittund..pls watch 🥰🥰🥰
ഇതൊന്നു അറ്റാച്ച്ചെയ്യുന്നത് കാണിക്കാമോ
Ys..mattoru video yil kanikkam 🥰.. keep watching for more videos 😍
👍👍.. Attach ചെയ്യുന്നതും കൂടി ചെയ്യാമോ
Ok.. will try 😍😍
First method is good 🙏
Thank you 🥰 try cheithu nokku 😊👍
Bro . plastic mirror stich ചെയ്ത് പിടിപ്പിക്കാമോ മിഷ്യനിൽ കാണിക്കുമോ
സീക്വൻസ് മിറർ വെക്കുന്നത് ഒരുദിവസം കാണിക്കാം.. പക്ഷെ ഇപ്പോൾ അത് ഇവിടെ സ്റ്റോക്ക് ഇല്ല.. വാങ്ങിയിട്ട് ഡീറ്റയിൽ ആയി വീഡിയോ ചെയ്യ😍👍👍
Simblayitt attach cheyyunnathum kanikooo plssssssss
Ys..vere oru video yil ulpedutham 😍👍
@@MagicNeedle enna ennepolotha veetil irunn thaykkunnavarkk athoru valya upakaramayirikkum sir.vidio cheyyathirikkaruth.plss sir
അറ്റാച്ച് cheyyunna വീഡിയോ ഇട്ടിരുന്നോ പുതിയ subscriber 🥰
Thank you so much 👍🥰🥰 attach cheyuna video upload akiyitilla..work varumbol theerchayayum kanikkam😍👍 keep watching for more videos 😍👍
@@MagicNeedle 👍🏻👍🏻
Thankyou bro
Attach ചെയ്യുന്നത് കണിക്കുവോ
Ys..sure..vere oru video aayit cheyyam🥰👍👍
Super👍👍
Thank you 😊😊
Enik ith undakkan eluppam aann, but attached cheyyan budhimutt thoni. Njn thermocol alla waste clothe piece aaki aann athil fill cheithann aakiyath. Ath kondano.... Ini🤔
Ee video yil 4 reethiyil undakunnath kanikunund...athil 3rd waste cloth vech cheyunathanu....pls watch... attach cheyuna video vere video ayit cheyyam..
4:42
വച്ചു പിടിപ്പിക്കുന്നതുകൂടി കാണിച്ചുതരുമോ
Oh..sure..vere oru video aayit cheyyam 🥰🥰
👌👌
Thank you 😊😊
സൂപ്പർ 👌👌
Thank you 😊
Thanks sir
Thank you 😊
❤❤❤❤❤❤❤❤❤❤
😍😍😍😍
Super ❤
Thank you 😍
❤❤❤❤❤
Thank you 😊
Stich cheyunnathum koodi kanikkamo
Ys..ok..sure... mattoru video yil kanikkam 👍😍
❤🎉
Thank you 😊😊
👍👍👍
Thank you 😊
Adipoli ❤
Thank you 😊
👍
🥰👍👍
How to attached
Stitching part will post soon... keep watching for more videos 😍👍
ഒരു സംശയം ചോദിക്കട്ടെ cottan അല്ലാതെ ബനിയൻ ടൈപ് ക്ലോത് ഇല്ലേ വലിയുന്ന ടൈപ്പ് അത് മെഷീൻ ൽ വെച്ച് തയ്ക്കുമ്പോൾ തയ്യൽ പിടിക്കുന്നില്ല അതിനു സൂചി അളവ് എത്ര ഇട്ടു ആണ് തയ്ക്കാൻ എന്റെ amberla മോഡൽ ആണ് പാന്റ് അടി മടക്കി അടിക്കാനും. വണ്ണം കുറക്കാനും ഒക്കെ നോക്കിയാൽ പറ്റില്ല ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
ആ ടൈപ്പ് തുണികൾ സ്റ്റിച് ചെയ്യുമ്പോൾ പ്രെഷർ ഫൂട്ട് ഊരിയിട്ട് അതിന്റെ അടിഭാഗത്ത് ഒരു സെല്ലോടാപ്പ് ഒട്ടിച്ചു കൊടുത്തിട്ട് സ്റ്റിച് ചെയ്താൽ മതി. എന്നിട്ട് ശെരിയായില്ലെങ്കിൽ മാത്രം സൂചി മാറുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതി.
പറഞ്ഞത് ക്ലിയർ ആയില്ലെങ്കിൽ പറഞ്ഞാൽ മതി. വേറൊരു ദിവസം വീഡിയോ ചെയ്‌ത് തരാം
Sry for delay comments reply..mukalil vere comments varumbol adiyilek poyath kondanu delay vannath🥰👍👍
@@MagicNeedle1:53 😢
സ്നേഹാ അടിക്കുമ്പോൾ ഒരു ചെറിയ പേപ്പർ കഷ്ണം സ്റ്റിച്ചിന്റെ അടിയിൽ തുണിയുടെ മുകളിൽ വെച്ച് അടിച്ചാൽ സ്റ്റിച് നേരെയാകും
👍👍
Useful
Thank you 🥰🥰
ഞാൻ ഫൈബർ പഞ്ഞി കൊണ്ടാണ് ഉണ്ടാക്കുന്നത്. പക്ഷെ വച് പിടിപ്പിക്കുമ്പോൾ ശരിയാകുന്നില്ല.
Ok..Stitching part ini vere video yil kanikam... keep watching for more videos 😍👍
Vechu pidipikunnathukanikuu plese
@@ushakuttukari2220 vere oru video aayit cheyyam 😍👍
I like second one
Try cheithu nokku... thnx for watching 🥰🥰
ഈ വേസ്റ്റ് തുണിയേക്കാളും പഞ്ഞിയേക്കാളും നല്ലത് കട്ടി കുറഞ്ഞ സ്പോഞ്ച് ആണ്
Ok.. thanks for watching 🥰🥰
ഒരേ വലിപ്പമുള്ള മാല മണിയൊക്കെ പറ്റും
👍👍😍
Very good
Thank you 😊
ഇത്രയും മുഖവുര ആവശ്യമില്ല
Aayikote 💯 thanks for watching 🥰🥰
മെനക്കേട് കട്ട പണി ഭ്രാന്ത് പിടിക്കും സ്റ്റിച്ച് ചെയ്ത് അവസാനിപ്പിക്കാൻ എങ്ങനെ ഈസി പറഞ്ഞാലും നല്ല പാടാണ്
Stitching video vere oru video aayit cheyyam 🥰🥰
👍🏼
Thank you 😊
👍🏼
🥰🥰👍