റംബൂട്ടാൻ കൃഷി ചെയ്താൽ കർഷകന് നടുനിവർത്തി നിക്കാം , Ramboottan farming

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 35

  • @ansiyasweet2458
    @ansiyasweet2458 2 роки тому +13

    ഞാൻ ഈ ഫാർമിൽ നിന്നും വാങ്ങിക്കുന്ന ഒരു സ്ഥിരം customer ആണ്. ഇവിടുത്തെ റംബൂട്ടാനെ കുറിച്ച് എടുത്ത് പറയേണ്ട ഒന്നാണ്.... അത്രയ്ക്ക് വലുപ്പവും സ്വാദും ഉള്ള കായ്കളാണ് നമുക്ക് ലഭിക്കുന്നത്...എത്ര കഴിച്ചാലും മതിവരില്ല. ഈ തവണത്തെ വില്പന തുടങ്ങിയപ്പോൾ തന്നെ 3 ആഴ്ചയിൽ ആയി 8 kg റംബൂട്ടാൻ ഞാൻ വാങ്ങിച്ചു..😍👍🏻👌🏻

  • @creative7570
    @creative7570 2 роки тому +4

    ഏകദേശം 35 വർഷത്തിൽ കൂടുതൽ പ്രായമുള്ള ഒരു റംബൂട്ടാൻ മരം എന്റെ വീട്ടിൽ ഇപ്പോളും കാഴ്ച് നിൽക്കുന്നുണ്ട്. ആദ്യമായി റംബൂട്ടാണ് കാഴ്ച്ചപ്പോൾ അതിന്റെ പേര് റംബുട്ടാൻ എന്നാണ് എന്ന് പോലും അറിയില്ലായിരുന്നു 😀. ഒരുപാട് പേര് നമ്മുടെ വീട്ടിൽ നിന്നും കുരു വീണു മുളച്ച തൈകൾ കൊണ്ട് പോയിട്ടുണ്ട്. അന്നൊന്നും പ്രൂൺ ചെയ്യാത്തത് കൊണ്ടു ഇപ്പോൾ ഒരു വലിയ മരമായി വളർന്നു

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +1

    Wow സൂപ്പർ വീഡിയോ

  • @sallyzachariah9599
    @sallyzachariah9599 2 роки тому +2

    Very good. Informative video

  • @muhammedjameel9812
    @muhammedjameel9812 2 роки тому +2

    super video

  • @sajiisac4089
    @sajiisac4089 2 роки тому +5

    പണ്ടൊരു കുറുക്കൻ ഗ്രാമത്തിലെ കർഷകന്റെ കോഴിയെ പിടിക്കാൻ പോയി കർഷകൻ കുറുക്കന്റെ വാൽ വെട്ടിക്കളഞ്ഞു. അപ്പോൾ കുറുക്കൻ കാട്ടിൽ ചെന്ന് അവന്റെ കൂട്ടുകാരോട് പറഞ്ഞു ഹായ് ഇപ്പോൾ എന്ത് സുഖം വാലിന്റെ കനമില്ല എന്ന് . എല്ലാ കുറുക്കൻമാരും അവരുടെ വാൽ വെട്ടിക്കളഞ്ഞു. കുറുക്കന് സമാധാനമായി. NB: 40 അടിക്ക് തന്നെ റംബുട്ടാൻ കൃഷി ചെയ്യു അകലം ഒരു കാരണവശാലും കുറക്കരുത്.

    • @PAREETHPALIYAR
      @PAREETHPALIYAR  2 роки тому +3

      ഞാൻ യൂട്യൂബ് ആണ് എന്റെ അല്ല ഫാം,
      തൈകൾ തമ്മിലുള്ള അകലം അതിന്റെ ഈൽഡിന് ബാധിക്കുന്നില്ല എന്നുള്ളത് നഗ്നമായ സത്യമാണ് താങ്കൾക്ക് വരാം ഫാം സന്ദർശിക്കാം

    • @noulam4816
      @noulam4816 2 роки тому

      30 adiyengilum akalam venam

    • @alimoulavimoulavi7050
      @alimoulavimoulavi7050 2 роки тому

      Ee parayunna oru marunnum adikade thanne nalla kaigalundavunnund. Ente thodiyilund.360 maraghalund.iduvare orumarunnum adichittilla .valamittu kodukarund.venal kalathu nallavannam nanachum kodukarund.nallakaigalum kitty ( alhamdulilla)

    • @hassainarcherikkakattil4246
      @hassainarcherikkakattil4246 2 роки тому

      @@alimoulavimoulavi7050 എവിടെ സ്ഥലം?

  • @yaseen7382
    @yaseen7382 2 роки тому +1

    Adipoli video

  • @sharinair787
    @sharinair787 Рік тому +1

    1 acreil ethra rambutan maram nadaan pattum

  • @SadasivanMB
    @SadasivanMB 2 роки тому +1

    Super duper ❤️

  • @jinsonpious8532
    @jinsonpious8532 2 роки тому +1

    Chetta rambutan drumil nadaan pattumo ?

  • @lijumjose
    @lijumjose 2 роки тому +1

    Super farm! 😊👍

  • @sadiqmuhammed3717
    @sadiqmuhammed3717 2 роки тому +2

    High density farming 👌

  • @ansarta1620
    @ansarta1620 2 роки тому +1

    👌👌👌👌👍👍👍👍

  • @covid19ffplayers33
    @covid19ffplayers33 2 роки тому +1

    Shanu p aliyar brother ano

  • @sandeepbaby7314
    @sandeepbaby7314 2 роки тому

    Good 👌👌👌

  • @വംശീയതതുലയട്ടെ

    എന്റെ വീട്ടിൽ ഉണ്ട്

  • @kcajit
    @kcajit Рік тому +1

    Misguiding about distance between plants.

    • @PAREETHPALIYAR
      @PAREETHPALIYAR  Рік тому +1

      ഏകദേശം 15 വർഷം കാലം മുൻപ് വച്ച തൈകളാണ്,അന്ന് തൈകൾ കൊടുത്ത നഴ്സറി കാർ പറഞ്ഞിരുന്നു 40 അടി അകലത്തിൽ വയ്ക്കണമെന്ന് , സ്ഥലം മാക്സിമം യൂട്ടിലൈസ് ചെയ്യാൻ വേണ്ടി ചെറിയ അകലത്തിലാണ് എല്ലാം വച്ചത് ,ഈ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലാണ് റംബൂട്ടാന്റെ വില ഇടിഞ്ഞത് അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് മുൻവർഷങ്ങളിൽ നല്ല വരുമാനം കിട്ടിയിട്ടുണ്ട് അന്ന് 300 ,250 Kg കിട്ടി , അക്കാലയളവിൽ ഫാം ഉടമയ്ക്ക് ലക്ഷക്കണക്കിന് രൂപയായിരുന്നു വരുമാനം ,
      (ലോജിക് ) അകലം കുറച്ചുവച്ചു മാക്സിമം തൈകൾ വച്ചു കിട്ടാവുന്ന മാക്സിമം വരുമാനം പത്ത് വർഷം മുന്നേ നേടിയെടുത്തു.

  • @subhashmadhavan9855
    @subhashmadhavan9855 2 роки тому +7

    കുറച്ചുകാലം മുമ്പ് ഈ പഴത്തിന് 350_ 400 രൂപ പറഞ്ഞ് വിൽക്കുന്നത് കണ്ടിരുന്നു.. 50 , 60 രൂപയുടെ ഗുണവും ടേസ്റ്റും മാത്രമേ ഈ പഴത്തിന് കാണുന്നുള്ളു.. ഇതിലും നല്ല പഴവർഗ്ഗങ്ങൾ കുറഞ്ഞ വിലയിൽ കിട്ടും.. നഴ്സറിക്കാർ പറയുന്നതുപോലെ വലിയ പ്രത്യേകതകളൊന്നും ഈ പഴം കഴിച്ചപ്പോൾ തോന്നിയില്ല...

    • @unniisssunniisss8302
      @unniisssunniisss8302 2 роки тому +9

      Ath chettan nalla rambootan kazhikkathath kondanu 😊

    • @sajan5555
      @sajan5555 2 роки тому +1

      ഇപ്പോൾ 150രൂപ വിലയെ ഉള്ളൂ.. ഈ പഴത്തിനു വലിയ പ്രത്യേകത ഒന്നും ഇല്ലാ. എന്നാൽ കുഴപ്പമില്ല താനും. ഇപ്പോൾ എന്റെ വീട്ടിൽ പഴുത്ത്‌ നിൽക്കുന്നു. മഞ്ഞ ആണ്. ചുവപ്പ് അല്ലാ. Pinne നാടനും ഉണ്ട്‌. അതിന് ഭയങ്കര മധുരം ആണ്

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 роки тому +4

      @@sajan5555കർഷകന് 150 മതി .ഒരു കിലോ റബ്ബറിനോ, നാളികേരത്തിനോ അത് കിട്ടുന്നില്ല

    • @sajan5555
      @sajan5555 2 роки тому +3

      @@anvartkanvarpasha8053 നമ്മൾക്ക് 50രൂപാ കിട്ടിയാലും ഒരു നഷ്ട്ടവും ഇല്ല..

    • @maheshnambidi
      @maheshnambidi 2 роки тому +2

      After 5 year the price will be 30-50

  • @saijucherian9375
    @saijucherian9375 2 роки тому +2

    edi annnammo eee chettan vala ittittilla😘😅😂

    • @PAREETHPALIYAR
      @PAREETHPALIYAR  2 роки тому +1

      N18
      വീഡിയോ ഫുൾ കാണുക എല്ലാകാര്യവും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്

  • @jessyvearghes1293
    @jessyvearghes1293 2 роки тому +1

    Super