അവതരണം സൂപ്പർ.. നിങൾ ഏത് വിഷയം എടുത്താലും അതിൽ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സംഭവങ്ങളും പ്രതിപാദിക്കുന്നു.. നല്ല ഒരു രീതി ആണ് അത്.. എല്ലാത്തിനേയും അറിയാൻ കഴിയും.. എല്ലാ വീഡിയിസും കാണാറുണ്ട് .. ഗോ ahead
The Gotland-class submarines of the Swedish Navy are modern diesel-electric submarines, which were designed and built by the Kockums shipyard in Sweden. They are the first submarines in the world to feature a Stirling engine air-independent propulsion (AIP) system, which extends their underwater endurance from a few days to weeks.[2] This capability had previously only been available with nuclear-powered submarines. -wiki
സർ, ഈ submarine നെ കുറിച്ച് ഒരു വീഡിയോ real engineering എന്ന യൂട്യൂബ് ചാനലിൽ കുറേ നാൾ മുന്ന കണ്ടിട്ടുണ്ട് .. സാറിനോട് request ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു.. വീഡിയോ അടിപൊളി ആയിട്ടുണ്ട്.. ചാനൽ സൂപ്പർ ആയിട്ട് മുന്നേറട്ടെ..👍👍👍👍 സർ. BVR combat നെ കുറിച്ച് വീഡിയോ ചെയ്യാൻ മറക്കല്ലേ ട്ടോ
Kalvari is the Malayalam word for tiger shark, a deep-sea predator in the Indian Ocean. The name symbolizes agility, strength and predatory power. The tiger shark (Galeocerdo Cuvier) is a species of requiem shark which are found in tropical and temperate waters
Swedish Gotland class submarine നിൽ ഉപയോഗിച്ചിട്ട് ഉള്ള Stirling engine ന്റ working എങ്ങനെ അതിനെ stalthy ആക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോൾ ചെയ്ത vidio യുടെ 2 Part ചെയ്യാമോ?
Bro German U boats ne patti Oru vedio cheyyuvo 40000 sailors nte jeeven edutha Hitler de wolf pack nte vedio cheyyuvo athokke ethrayo real war participate cheytha Oru extremely dangerous war mechanic ann world war 1 , 2 Kings of atlantic and nightmare of britain's supply fleets
ഈ ചാനലിന് നല്ല ഒരു ഭാവി ഞാൻ കാണുന്നു...നല്ല content selective ആയി ചെയ്യുന്നു....മലയാളത്തിൽ ഇത്തരത്തിൽ ഉള്ള ഒരു പിടി നല്ല ചാനലിൻ്റെ കൂട്ടത്തിൽ ഈ ചാനലും എത്രയും പെട്ടെന്ന് ഇടം പിടിക്കട്ടെ....
You've not mentioned anything about the most important aspect that provides stealth to the submarine and that is the propeller or screw. The noise coming from the diesel engines, nuclear cooling pumps and everything else that's within the hull can be masked to an extent by various means however that's not the case with the propeller which is outside the hull. In fact when using passive SONAR, it's mostly this noise that submariners look out for. It is said that by listening to this submariners can even make out which country's submarine. It has a scope for a whole video in itself. Check our cavitation and why speed of propeller matters. Check out what's pump-jet propulsion systems that's used in many modern submarines. Just a little more info here. Both diesel-electric(with AIP) and Nuclear submarines offer different advantages due to which they're used in different scenarios. Diesel-electric(with AIP or without AIP) are best suited for littoral waters or not far from the coasts. Nuclear submarines are best suited for deep waters.
Super video and way of presentation. Very informative 👍
കേരളത്തിലും ഇത്രയും defence lovers ഉണ്ടല്ലേ
എല്ലാരും ഇംഗ്ലീഷ് ചാനലുകളിൽ ആയിരുന്നു...
ഇപ്പോൾ നമ്മൾ ഹാപ്പി.. ഇത്രയും കാലം ഇവരൊക്കെ എവിടെയായിരുന്നു
@@Ramkumar-yc3tw true
@chanakyan is main player in malayalam
Yes Bose
നിങ്ങളുടെ കൂടെ ഞാനും ഒരു ഇന്ത്യക്കാരനായി..പിന്നേം...അവസാനം പറഞ്ഞ വാക്കുകൾ. .... 😍😍ഇന്ത്യ എന്താണെന്നു പിന്നേം ഓർമപ്പെടുത്തി.... നമ്മുടെ ഭവനം....🥰🥰👍👍😍😘
Jai hind 👍🏻👍🏻👍🏻🌹
ഞങ്ങൾ എന്ത് കരുതും എന്നു എപ്പോഴും പറഞ്ഞു ബോർ ആക്കരുത്..നിങ്ങളുടെ സ്വതസിദ്ധ ശൈലിയിൽ അങ്ങു പറഞ്ഞു പോയാൽ മതി.. കേൾക്കാൻ രസം തന്നെയാണ്.🙂
❤️❤️❤️
Yes bro
Yess
ബോറഡിപ്പിക്കുന്ന അവതരണം
അതെയതെ
ഞാനും അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായി ജനിച്ചതിൽ. Great India. I❤India 🌹🌹🌹
ചേട്ടാ അങ്ങയുടെ ചാനലിന്റെ ഒരു ബിഗ് ഫാൻ ആണ് ഞാൻ ഞാൻ ഒരു ഡിഫെൻസ് അഡിക്റ്റഡ് ആണ്. എല്ലാ മിലിറ്ററി ആയുധങ്ങളും എനിക്ക് ഭയങ്കര ഹരം ആണ്.
Video. കൊള്ളാം ❤⚡️ ഒരു നദി. സ്വാഭാവികം ആയി ഒഴുകുമ്പോൾ അതിനൊരു. ഭംഗിയുണ്ട് അത് പോലെ സംസാരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം 👍
അനീഷ് bro അമേരിക്കയുടെ ഏഴാം കപ്പൽപ്പടയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
അവതരണം സൂപ്പർ..
നിങൾ ഏത് വിഷയം എടുത്താലും
അതിൽ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സംഭവങ്ങളും പ്രതിപാദിക്കുന്നു..
നല്ല ഒരു രീതി ആണ് അത്..
എല്ലാത്തിനേയും അറിയാൻ കഴിയും..
എല്ലാ വീഡിയിസും കാണാറുണ്ട് ..
ഗോ ahead
❤️
എന്റ പൊന്ന് ചേട്ടാ...
നിങ്ങൾ ഇത്രയും കാലം എവിടെ ആയിരുന്നു....
ഒരു രക്ഷയും ഇല്ല. ❤❤
Ll
😳😳😳😳
ആ അവസാനം പറഞ്ഞത് പൊളിച്ചു. ഇന്ത്യൻ ആർമി🇮🇳🇮🇳🇮🇳🇮🇳🇮🇳💥💥💥
മീനിന്റെ ചെകിളപ്പൂക്കൾ വല്ലാണ്ട് അങ്ങ് ഇഷ്ടായി 😆😆😆😆😆👍🏼👍🏼👍🏼
The Gotland-class submarines of the Swedish Navy are modern diesel-electric submarines, which were designed and built by the Kockums shipyard in Sweden. They are the first submarines in the world to feature a Stirling engine air-independent propulsion (AIP) system, which extends their underwater endurance from a few days to weeks.[2] This capability had previously only been available with nuclear-powered submarines.
-wiki
Chettayi കോട്ടയംക്കാരൻ ആണല്ലെ 👍
ആദ്യമായിട്ടാണ് തങ്ങളുടെ video കാണുന്നത്.. ഇപ്പൊ തന്നെ subscribe ചെയ്തിട്ടുണ്ട്..🙏☺️☺️
Full support 🤗🤗
ഇനിയും ദാരാളം informative videos പ്രതീക്ഷിക്കുന്നു
Very fantastic video.💗💗💗ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു .go ahead, thank you 🌹🌹🌹
യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന flare, chaff ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..?
സർ, ഈ submarine നെ കുറിച്ച് ഒരു വീഡിയോ real engineering എന്ന യൂട്യൂബ് ചാനലിൽ കുറേ നാൾ മുന്ന കണ്ടിട്ടുണ്ട് .. സാറിനോട് request ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു.. വീഡിയോ അടിപൊളി ആയിട്ടുണ്ട്.. ചാനൽ സൂപ്പർ ആയിട്ട് മുന്നേറട്ടെ..👍👍👍👍
സർ. BVR combat നെ കുറിച്ച് വീഡിയോ ചെയ്യാൻ മറക്കല്ലേ ട്ടോ
1:18 പരമ സത്യം 😁
കിടിലൻ വീഡിയോ ചേട്ടാ ❤️
2 days ayitt ullu bro eee channel kanan thudangiyitt,almost ella videos um kandu otta divasam kond,,,,my new fav UA-camr
👏👏👏 sir, sukhoi ജെറ്റുകളുടെ ഫാൻ ആണ്.. su35 നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ..?
ചേട്ടന്റെ channel ഇൽ ഒരുപാട് interesting contents കാണാൻ കഴിയുന്നു അതിന് ഒരുപാട് നന്ദി. ഇനിയും ഇത് പോലെ ഉള്ള contents പ്രതീക്ഷിക്കുന്നു..
കൊള്ളാം...കുറെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി....
നമ്മുടെ 🇮🇳 സൈനിക ശക്തിയെ കുറിച്ച് ഒരു vedio ചെയ്യാമോ..
👍🏻👍🏻🌹
ടൈഗർ ഷാർക്കിനെ കല്വരി, കല്വാരി,
കല്ലം , കളളസ്റാവ്, കെല്ലന് , കെളളന്, കേട്ടലന്, കേതാലന് , പുള്ളിസ്രാവ്, വെമ്പിലാ വലിയസ്രാവ് , വൊരിമിയരു എന്നൊക്കെ വിളിക്കുന്നുണ്ട്.. ❤️❤️✨️ oru qna video upload cheyyuo 50k aavmbo
Thanks bro 👍❤️
We will do a qna
Appreciate your knowledge Sir.
18:40 ഇൗ പറഞ്ഞത് 100 %സത്യം ഇന്ത്യൻ army ,🇮🇳💪🇮🇳💪🇮🇳💪
Good night scientific Malayali program veri good and fine thank you very much God bless us
Bro weekend illa 2 videos idamo please really interested and addicted to your video
വളരെ നല്ല അറിവ് .ഇതുപോലെ ഇനിയും വേണം .
Super video chetto😍😍
Good presentation, that sarcasm 🔥
Waiting for next video.
Korch war incidents related videos chyamo?
My 2nd Video of urs.. Aa finish polichutta.. Good job, bro! ♥
Things you talked about India was heartwarming
Interesting intro
Especially when mentioned about India
Super ....kooduthal videos poratte
Super hornet, Thyfoon, ഇവയുടെ വീഡിയോസ് അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...
Sunday king🌹🌹💪💪💪
Very informative videos.thank you.👍Jai hind 🇮🇳 🇮🇳🇮🇳🇮🇳
Kalvari is the Malayalam word for tiger shark, a deep-sea predator in the Indian Ocean. The name symbolizes agility, strength and predatory power. The tiger shark (Galeocerdo Cuvier) is a species of requiem shark which are found in tropical and temperate waters
Agent Melinda may
Ith Google il ninny copy paste cheythathu aano?
എന്നാ ഒരു അവതരണം.. പൊളിച്ചു ചങ്ങായി 🙏
Good explanation... thank you very much......
Am addicted to your videos , really youtube videos il one of the most informative videos
Thanks bro
Swedish Gotland class submarine നിൽ ഉപയോഗിച്ചിട്ട് ഉള്ള Stirling engine ന്റ working എങ്ങനെ അതിനെ stalthy ആക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോൾ ചെയ്ത vidio യുടെ 2 Part ചെയ്യാമോ?
,. ....56
അവതരണം അടിപൊളി 😍😍
E channel kathi kerum 💯💥💥💥
അവതരണം 👍 ആർക്കു വേഗം മനസ്സിലാകുന്ന വിധം 👌👌👌
വളരെ മികച്ച അവതരണം 👏
Nice presentation.....Waiting for more videos. ....
വേഗം തന്നെ 50k subഅടിക്കട്ടെ അത് കഴിഞ്ഞു 100k
Bro German U boats ne patti Oru vedio cheyyuvo 40000 sailors nte jeeven edutha Hitler de wolf pack nte vedio cheyyuvo athokke ethrayo real war participate cheytha Oru extremely dangerous war mechanic ann world war 1 , 2
Kings of atlantic and nightmare of britain's supply fleets
സൂപ്പർ അനീഷ് ബ്രോ 😊😊
ബ്രോ,, 👏🏻👏🏻❤️ കലക്കി,,
military excercise ൻ്റെ aimഉം, Resultഉം പറ്റിയ അബദ്ധങ്ങളും America പുറത്ത് വിടാൻ സാധ്യതയില്ലany way its an intereting and,, thrilling, Presentation,,
അവസാനം കഥയിൽ നിന്ന് തെന്നി മാറി ഇട്സ് ഒക്കെ 👍🏼
Enganatea intreste ing topic enddankii poonoottea 👍
Poliyaayittund very informative keep going
ചേട്ടാ.. നമസ്കാരം 🌹🙏
ഞാൻ ആദ്യമായിട്ടാണേ...
താങ്കളുടെ ചാനലിലേയ്ക്ക്
മെസ്സേജ് അയയ്ക്കുന്നത്..!
ചേട്ടാന്ന് വിളിയ്ക്കാമോന്ന്
അറിയില്ല 😄
താങ്കൾ പറഞ്ഞോളൂ....
ഞങ്ങൾ സന്തോഷപൂർവ്വം
കേൾക്കുന്നുണ്ട്. അതിൽ ആർക്കും ഇഷ്ടക്കേട് തോന്നാൻ വഴിയില്ല. വിജ്ഞാനപ്രദമായ
കാര്യങ്ങളല്ലേ പറയുന്നത്..?
🌹🙏🙏
I am fond of listening you. So I keep on watching your platform.
Thanks Bro ❤️❤️❤️
വിക്രമാദിത്യയെ പറ്റി ഒരു വീഡിയോ ചെയ്യാമോ, അഡ്മിറൽ ഗോർഷകോവ്. നമ്മുടെ കാറിയർ എത്ര ശക്തമാണ് എന്ന് പറഞ്ഞു തരൂ.
ഞാൻ ഉൾപ്പെടെ ഏഴു പേർ സബ്സ്ക്രബ് ചെയ്തു 😍
Belgrade le Chinese embassy America thakarthathum, China stealth technology nediyathinte pinnile rahsyavum onn video cheyyaamo?
Very good to see and enthusiastic about it. ♥️♥️♥️♥️♥️♥️♥️
അമേരിക്ക എപ്പോഴും അവരുടെ ആയുധങ്ങൾ സിനിമകളിൽ പ്രദർശ്ശിപ്പിക്കാറുണ്ട്.കാരണം അവരാണ് ലോകശക്തിയെന്ന് പറയാതെ പറയുന്നു
പറയാദെ പറയാധൊന്നും ഇല്ലാ... US തന്നെ ആണ് no 1... 😏
@@Suji-pb4mn heard about Vietnam?
Bro sukhoi 30MKI പറ്റി വീഡിയോ ചെയ്യാമോ
Bro paranju poyikolu super anu kelkan.... 👍
India🇮🇳💪🏻
ഈ ചാനലിന് നല്ല ഒരു ഭാവി ഞാൻ കാണുന്നു...നല്ല content selective ആയി ചെയ്യുന്നു....മലയാളത്തിൽ ഇത്തരത്തിൽ ഉള്ള ഒരു പിടി നല്ല ചാനലിൻ്റെ കൂട്ടത്തിൽ ഈ ചാനലും എത്രയും പെട്ടെന്ന് ഇടം പിടിക്കട്ടെ....
Chettente alla vedioyum super aaaa❤️
ജപ്പാൻ nevy യുടെ കപ്പൽ izumo aircraft carriear ആക്കിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അടിപൊളി 😘😘🤗
Sukhoi 30 MKI വീഡിയോ ചെയ്യാമോ.
Keep doing more of such video 🔥🔥
അവസാന വാക്കുകൾ രോമാഞ്ചം തന്നെ ആണേ🤠
India ❤👍🏻👍🏻🌹
You are a good teacher because your way of presentation is supet
Content enthum akatte avatharanam poli thanne
Superb videos from you. Got another subscriber......Kottayathu evideya brother?
Great ur knowledge. Go Ahead.
Bro pump jet propeller kurichu oru vedio cheyoo...
aneshtta dept charger enthaanu enn oru video cheyyaamo?pls
1:18 US NAVY:അത് വല്ലാത്തൊരു ദുരുദ്ദേശം ആയി പോയി 😅😅😅
Excellent presentation as usual❤️❤️❤️❤️
😜
Shu😢😢😢8!!!!!;;;😂😂😂🎉 15:43
പൊളി ബ്രോ...
Waiting for next video.....🔥🔥🔥
ചേട്ടാ Mikoyan 31 ഒരു video
ചെയ്യാമോ
Thaangal poliyaannu 👍🔥🔥🔥
Bro make a vedio on INS vikrant aircraft carrier.
One week before 15k subscribers for this channel now its 20k subscribers അണ്ണൻ വളരുകയാണ് 😊👍👍
English channalil kandu but onnum enik manasilayila
Thankyou ❤️❤️❤️❤️❤️❤️
ബ്രോ ചൈനിസ് and നോർത്ത് കൊറിയൻ നേവി അല്ലേ ഏറ്റവും കൂടുതൽ submarines use ചെയ്യുന്നതു.
ഇപ്പോൾ ചൈന ആണ് മുൻപിൽ
Bro video നന്നവുന്നുണ്ട് keep it going
Usന് എത്ര newcler summerain ഉണ്ട് ഒന്ന് പറയാമോ ❤️❤️❤️
You've not mentioned anything about the most important aspect that provides stealth to the submarine and that is the propeller or screw.
The noise coming from the diesel engines, nuclear cooling pumps and everything else that's within the hull can be masked to an extent by various means however that's not the case with the propeller which is outside the hull.
In fact when using passive SONAR, it's mostly this noise that submariners look out for. It is said that by listening to this submariners can even make out which country's submarine.
It has a scope for a whole video in itself. Check our cavitation and why speed of propeller matters. Check out what's pump-jet propulsion systems that's used in many modern submarines.
Just a little more info here. Both diesel-electric(with AIP) and Nuclear submarines offer different advantages due to which they're used in different scenarios.
Diesel-electric(with AIP or without AIP) are best suited for littoral waters or not far from the coasts.
Nuclear submarines are best suited for deep waters.
Good comment sir
Thank you
Expecting more
@@muraleedharanp.v6767 it's a pleasure Sir and you're most welcome..
അവസാനം പറഞ്ഞ വാക്കുകൾ 🔥🔥🔥🔥
ചേട്ടാ ഇന്ത്യയുടെ കാവേരി ജെറ്റ് എൻജിനെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയുവോ പ്ലീസ് 🙏🙏🙏🙏
Full suppprt😃
Great encouraging sir
നിങ്ങളുടെ വിവരണത്തിന് വേണ്ടി കുറച്ചു പേർ കാത്തിരിക്കുന്നു.. അതാണ് നിങ്ങളുടെ വിജയം 🙋♂️
NINGAL PWOLI AANU BROOO...
ഒരു correction ഉണ്ട് Chinese Navy അണ് ലോകത്തിലെ ഏറ്റവും വലിയ navy in numbers oru comparison video ചെയ്യു
Submarine el 1st North Korea anu 83
China 74
USA 66
Russia 62
Iran 34
North Korea ആണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പറയുന്നത് വിശ്വസിക്കാൻ പറ്റില്ലല്ലോ 🤔
Yea true, but according to weight of each vessels in navy US navy is first. ചൈനക്ക് ഒരുപാട് ചെറിയ vessels ആണ് ഉള്ളത്.
Us navy തന്നെ
Wonderful bro