‘എന്‍റെ മോന്‍ ജീവനോടെ ഇനി തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ല’ ​|Arjun family

Поділитися
Вставка
  • Опубліковано 9 лют 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 372

  • @prasanthprasanth9501
    @prasanthprasanth9501 6 місяців тому +143

    അവർ അതിർതീൽ ഗോഷ്ടി കാണിച്ചു നില്കുവാണേൽ ഇവിടെ ആരും സമാധാനപരമായ ജീവിതം നയിക്കില്ല.
    അമ്മയുടെ മകൻ എത്രയും പെട്ടന് തിരിച്ചു വരട്ടെ

    • @prasannasasikumar1533
      @prasannasasikumar1533 6 місяців тому +5

      ദൈവത്തിനെ ആയാലും വിശ്വാസത്തോടെ വിളിക്കണം എന്നാലേ ഫലമുണ്ടാകൂ അതുപോലെ തന്നെ മകനുവേണ്ടി രക്ഷപ്രവർത്തനം നടത്തുന്നവരെ കുറിച്ചും വിശ്വാസം വേണം. അതിനു പകരം അവരെ പ്രത്യേകിച്ച് സൈനികരെ കുറിച്ച് ഇങ്ങനെ ഒരു പരാമർശം വളരെ മോശമായി പോയി.

  • @harikrishnanumayanalloor5551
    @harikrishnanumayanalloor5551 6 місяців тому +139

    വലതു വശത്ത് ഇരിക്കുന്ന പൂതനയുടെ വാക്ക് കേട്ട് ഇന്ത്യൻ ആർമിയുടെ നെഞ്ചത്തോട്ട് കേറല്ലെ അമ്മെ

    • @heisenbergggg
      @heisenbergggg 6 місяців тому +1

      She is a police officer and she told nammalum pattalakaarde makkal aanu enn paryaan aanu. Alladhe kuttamparayaan alla

  • @Users1815
    @Users1815 6 місяців тому +282

    ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല. ഈ ടൈമിലും ഇങ്ങനെ വന്നു ഒരു രാഷ്ട്രീയ പ്രവർത്തകരെ പോലെ സംസാരിക്കാൻ കാണിക്കുന്ന ആ മനസ്സ് എന്നെ അത്ഭുതപെടുത്തുന്നു 😮പിന്നെ അവിടെ തിരയുന്ന ആൾക്കാരും മനുഷ്യരാണ്. അവരുടെ സുരക്ഷയും വലുതാണ്. അമ്മ ആരോ ചെവിയിൽ ഓതി തന്നത് കേട്ട് മിലിറ്ററി യെ കുറ്റം പറയാൻ പാടില്ലാരുന്നു. എനിക്ക് തോന്നുന്നു ഈ കുടുംബത്തിനെ കാൾ വലിയ വേദന ഈ വിഷയത്തിൽ ഓരോ മലയാളിയും പല സ്ഥലത്തു ഇരുന്നും അനുഭവിക്കുന്നുണ്ട്. അമ്മ ആരുടെയും വാക് കേട്ട് മീഡിയ ടെ മുൻപിൽ വന്നിരുന്നു രാഷ്ട്രീയം പറയരുത്. മകന് വേണ്ടി പ്രാർത്ഥിക്കുക. ഞാൻ അടക്കം ഉള്ള ഓരോ മലയാളിയും നേർച്ചയും വഴിപാടും ഒക്കെ ആയി ഒരു നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുവാണ്. ഈ വാർത്തയുടെ ആദ്യ ദിവസം തന്നെ നിങ്ങടെ കുടുംബത്തിൽ ഉള്ള ഓരോരുത്തരും മീഡിയ ടെ മുൻപിൽ വന്നു സംസാരിക്കാൻ മത്സരിക്കുന്ന പോലെ ആണ് എനിക്ക് ഫീൽ ചെയുന്നത്. ഞാൻ എന്ന വ്യക്തി യെ ഞാൻ നിങ്ങടെ സ്ഥാനത്തു സങ്കല്പിച്ചു നോക്കി സോറി എനിക്ക് ഒരു വാക്ക് പോലും പറയാൻ കഴിയില്ല.... പ്രാർത്ഥന മാത്രം 🙏

    • @ftballkings
      @ftballkings 6 місяців тому +34

      Enikkum thonniyathanu...ee ammak engane cool aayi samsarikkan pattunnu... 😢😢😢

    • @rajeevanshiji5132
      @rajeevanshiji5132 6 місяців тому +10

      ഇപ്പോഴെങ്കിലും അമ്മ മനസ്സിലാക്കിഇപ്പോഴെങ്കിലും അമ്മ മനസ്സിലാക്കിയതാണ് ആദ്യമേ അലംഭാവം കാണിച്ചത് കർണാടക കോൺഗ്രസ് സർക്കാർ ആണ് എന്നിട്ടും എം പി സാറിനെയും മലയാളി മാധ്യമ ,,,,,,,,,,, തലയണമന്ത്രം
      സ്വീകരിക്കുന്ന അമ്മേ
      കാത്തിരിക്കാം

    • @vntalks5767
      @vntalks5767 6 місяців тому +8

      Njanum ith thanne aane Chetta vicharichath
      Avark engane ingane vanne irunne presangikan sadhikunu

    • @SeraEldhose-it4cr
      @SeraEldhose-it4cr 6 місяців тому +3

      Sathyam

    • @alkaricha1001
      @alkaricha1001 6 місяців тому +1

      ഈ അവസ്ഥയിൽ ഇവർ പറയുന്ന തു എന്താണ്.

  • @Sinayasanjana
    @Sinayasanjana 6 місяців тому +142

    ഇവർ ഇവിടെ ഇരുന്നു പറയും പോലെയല്ല അവിടുത്തെ ദൃശ്യങ്ങൾ കണ്ടാൽ മനസ്സിലാകും പ്രകൃതി അനുകൂലമല്ല അവരുടെ മോനെ പോലെ തന്നെയാണ് അവിടെയുള്ളവരുടെ ജീവനും മോന്റെ ബോഡി എങ്കിലും കിട്ടാൻ പ്രാർത്ഥിക്കുക രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുക അല്ലാതെ മനസ്സിലെ തോന്നുന്ന എന്നു വിളിച്ചു പറയണ്ട കരഞ്ഞു പ്രാർത്ഥിക്കുക

    • @Maziyashamsi
      @Maziyashamsi 6 місяців тому +1

      അത് ഒരു അമ്മയല്ലേ അവരുടെ മാനസികാവസ്ഥ അവര് പറയുന്നത് അവരുടെ മോനെ കുറിച്ചാണ്.ഏത് അമ്മയായാലും ഈ അവസ്ഥയിൽ ഒരു ഉദ്യോഗസ്ഥരോ ആർമിയോ അവർ ചിന്തിക്കുന്നില്ല അതാണ് അവരുടെ മാനസികാവസ്ഥ അത് മനസ്സിലാക്കൂ😢 അവിടെ മകനെ എങ്ങനെ രക്ഷിക്കും ആര് രക്ഷിക്കും അങ്ങനെയൊരു ചിന്താഗതി അവരുടെ മാനസിക അവസ്ഥ നോക്കാതെ പോയ മാധ്യമപ്രവർത്തകർ😢😢😢

    • @ksdeepthy
      @ksdeepthy 6 місяців тому +2

      @@Maziyashamsi ethu kelkendi verunna oru armykarudaeyum familydae avasthayae kurich oru concern ellae, evark mathramalla makan ullathu

  • @i.pyoutubechannel9127
    @i.pyoutubechannel9127 6 місяців тому +115

    പൂജാമുറിയിൽ പോയി പ്രാർത്ഥിക്കു വിവരക്കേട് പറയാതെ അമ്മാ

  • @prasanthprasanth9501
    @prasanthprasanth9501 6 місяців тому +136

    മിലിറ്ററിയെ പറയേണ്ട കാര്യം ഇല്ല
    അവരിടുള്ളത് കൊണ്ടാണ്
    നമ്മളൊക്കെ സമാധാനം ആയി ജീവിക്കുന്നത്

  • @jayas4210
    @jayas4210 6 місяців тому +67

    ഈ അമ്മക്ക് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു. അദ്‌ഭുദം തോന്നുന്നു. അവിടെ രക്ഷപ്രവർത്തനം നടത്തുന്നവരും ഓരോരോ അമ്മമാരുടെ മക്കളാണമ്മേ

  • @ranisenan309
    @ranisenan309 6 місяців тому +50

    അവർ അതിർത്തിയിൽ ഇങ്ങെനെ ഗോഷ്ടി കാണിക്കുന്നവർ ആണെങ്കിൽ അമ്മേ, നിങ്ങൾ കേരളത്തിലായാലും സുഖമായി ഉറങ്ങില്ല...... നിങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കേണ്ട സമയമാണ്, അല്ലാതെ ഇത്രയും വർത്തമാനം പറയാൻ എങ്ങെനെ കഴിഞ്ഞു !! അമ്മേ, പട്ടാളം എന്ന് പറയുന്നവരും മനുഷ്യരാണ്.. അമ്മയുടെ മകന് സംഭവിച്ചത് പ്രകൃതി ദുരന്തമാണ്.... ഇങ്ങെനെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ നിങ്ങളോടുള്ള സഹതാപം നഷ്ട്പ്പെടുകയേ ഉള്ളൂ.....

  • @minimols5944
    @minimols5944 6 місяців тому +108

    ആർമിയെ കുറ്റം പറയല്ലേ അവരും നമ്മുടെ സഹോദരങ്ങൾ ആണ്

    • @sushanthapril
      @sushanthapril 6 місяців тому +7

      ​@@HeroBrine-i2o6:46 Thats a poltical statement. Saying that arny got worse in last 4 years. Thats not the words of a mother

    • @sreejithkoothali2337
      @sreejithkoothali2337 6 місяців тому +7

      ​@@HeroBrine-i2oഇത് വേദന കൊണ്ട് പറയുന്നത് ആണെന്ന് കേൾക്കുന്നവർക്ക് തോന്നുന്നില്ല....

    • @pranavprajunkumar7092
      @pranavprajunkumar7092 6 місяців тому +3

      5 ദിവസം കഴിഞ്ഞാണ് പട്ടാളത്തെ ഇറക്കുന്നത്... അവരെ തെറി പറയണ്ട ആവശ്യം എന്താണ്.. ഇത്രയും ദിവസം അർജുന് വേണ്ടി പ്രാർത്ഥിച്ചവരാണ് ഞങ്ങളും.. പക്ഷേ ഇപ്പോൾ ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നിങ്ങളോടുള്ള മനോഭാവം കേരളത്തിലെ ജനങ്ങൾക്ക് തന്നെ മാറിയിട്ടുണ്ടാകും.. എന്തെങ്കിലും പറയുമ്പോൾ. സ്വന്തമായ നിലപാട് പറയണ്ടേ.. ദയവു ചെയ്ത് കുറ്റങ്ങൾ മാത്രം നിരത്തരുത്.. വിഷമം ഞങ്ങൾ ക്കു മുണ്ട്

    • @FathimaHiba-n6l
      @FathimaHiba-n6l 6 місяців тому +1

      Pavam ane . Avarude makanane. Aa ammayude samkadam kond parayunnathane

  • @അമ്പലവുംആൽത്തറയും

    അർജ്ജുൻ - ൻ്റെ നഷ്ടം അവൻ്റെ ഭാര്യയ്ക്കും കുഞ്ഞിനും മാത്രം..

  • @prathyushprasad7518
    @prathyushprasad7518 6 місяців тому +98

    നിങ്ങളുടെ സങ്കടം മനസ്സിലാവാത്തതുകൊണ്ടല്ല മാഡം , ഗോഷ്ടി കാണിച്ചുകൊണ്ട് നിൽക്കുന്നു എന്ന് നിങ്ങൾ പറഞ്ഞ പട്ടാളക്കാരും നിങ്ങളുടെ മകനെപ്പോലെ മനുഷ്യരാണ്. മജ്ജയും മാംസവും ടെൻഷനും വേദനയും ഒക്കെയുള്ള മനുഷ്യർ. അവർ അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. പിന്നെ പട്ടാളക്കാർ ഗോഷ്ടി കാണിച്ചുകൊണ്ട് നിൽക്കുവായിരുന്നു എങ്കിൽ ഇത് പറയാൻ നിങ്ങളോ കേൾക്കാനായി ഞങ്ങളോ എന്തിനേറെ ഈ നാട് തന്നെ ഉണ്ടാകുമായിരുന്നില്ല.

  • @Listopia10
    @Listopia10 6 місяців тому +57

    പട്ടാളക്കാർക്ക് മണ്ണുമാന്തൻ അല്ല training കിട്ടിയിരിക്കുന്നത്, ഏറ്റവും stress ഉള്ള മേഖല ആണ്‌ അത്‌... വിവരകേട്‌ പറയല്ല്, ഇങ്ങനെ ഒരു അവസ്ഥയിൽ ആയത്കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല

  • @nivi189
    @nivi189 6 місяців тому +45

    ഈ അമ്മ എന്തിനാണ് indain ആർമിയെ പറയുന്നു... അവരും മനുഷ്യരാണ് അവർക്കും അമ്മയും മക്കളും ഉള്ളവർ ആണ്... എന്നിട്ടും ജീവൻ പോലും പണയം വെച്ചാണ് അവർ ഇതിനൊക്കെ ഇറങ്ങുന്നത്... വിഷമം ഒക്കെ മനസിലാകും... എങ്കിലും പട്ടാളക്കാരെ മോശം പറഞ്ഞതിനോട് യോജിക്കുന്നില്ല indain army❤

  • @ranilal2485
    @ranilal2485 6 місяців тому +80

    ആയ്യോാ അമ്മേ ആ കൂടെ ഇരിക്കുന്ന സ്ത്രീ പറയുന്നതു കേട്ട് പട്ടാളക്കാരെ ഒന്നും പറയരുതേ. അവർ ജീവൻ പണയം വച്ചു നമ്മളെ കാത്തു രക്ഷിക്കുന്നവരാണ്. അമ്മ യുടെ വിഷമം മനസ്സിലാകും. പക്ഷെ മീഡിയയുടെ മുന്നിൽ സംസാരിക്കാൻ അർജുൻടെ sister വരട്ടെ അതാ നല്ലത്.

    • @SujathaSujatha-u7b
      @SujathaSujatha-u7b 6 місяців тому +1

      YADHAARTHA,,, CHAINAKKARIYA,,, E,,, POTHANA😅

  • @vsn2024
    @vsn2024 6 місяців тому +55

    മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന കേരളം ഏറ്റെടുത്തു. പക്ഷേ വലതു വശത്തിരിക്കുന്ന ഒരു "സ്ത്രീരൂപം " അവരുടെ ചെവിയിൽ ഓതിക്കൊടുത്ത രാജ്യദ്രോഹം അനുവദിക്കരുത്.

    • @vyshnavinambiar7514
      @vyshnavinambiar7514 6 місяців тому +3

      Chettaa ethil oru comedy und. Avarude 2mathe makan armyil ann. Gostiikanikkan vittathannu armyilk. Evare aritnjitonumlla pinne kuduthal krygl vashallakandanu karuthiyyannu

  • @Kunjikili_vlogs
    @Kunjikili_vlogs 6 місяців тому +55

    വിഷമവും അനുകമ്പയുമുണ്ടായിരുന്നു ..പക്ഷെ ഞാനുൾപ്പെടുന്ന ഇന്ത്യൻ പട്ടാളത്തെ ഇത്രയും മോശമായി ഇവർ പറഞ്ഞപ്പോൾ .... മകൻ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന യല്ലാ local secratary യുടെ വാർത്താ സമ്മേളനമായി തോന്നി... നാളെ ഇവർ ഇന്ത്യൻ ആർമി യോട് മാപ്പു പറയുമായിരിക്കും...

  • @arunkk3002
    @arunkk3002 6 місяців тому +62

    അമ്മേ ദയവു ചെയ്തു ആർമിയെ അപമാനിക്കരുത് അവർക്കു ആവുമ്പോലെ അവരും നോക്കിയില്ലേ അവരും മനുഷ്യരാണ് 4,5 കൊല്ലം ഉള്ള അഗ്നിവീർ ആർമിക്കാരാണ് വന്നതെന്ന് അമ്മയോട് ആര് പറഞ്ഞു...

    • @sreejithkoothali2337
      @sreejithkoothali2337 6 місяців тому +6

      പാർട്ടി ഓഫീസിൽ നിന്ന് പറഞ്ഞതൊക്കെയാ അവിടെ പറഞ്ഞത്....

  • @anuskumar8508
    @anuskumar8508 6 місяців тому +49

    പ്രിയപ്പെട്ട അർജുന്റെ അമ്മേനിങ്ങളുടെ ദുഃഖം മനസ്സിലാകുന്നുണ്ട്പക്ഷേ നിങ്ങൾ പട്ടാളക്കാരെ കുറിച്ച് പറഞ്ഞ പരാമർശം ഒട്ടും ശരിയായില്ലകാരണം അവർ അതിർത്തിയിൽ കഷ്ടപ്പെടുന്നത് കൊണ്ടാണ് ഞങ്ങൾ ഇവിടെ സുഖമായി നിൽക്കുന്നത്എന്നുകൂടി ഓർക്കണംഅതുമാത്രമല്ല പട്ടാളക്കാർക്കും അമ്മയും ഭാര്യയും സഹോദരങ്ങളും അച്ഛനും ഒക്കെ ഉണ്ട്അവരെ കൂലിക്ക് ഗോഷ്ടി കാണിക്കാൻ അല്ല സൈന്യത്തിലേക്ക് വിടുന്നത്

  • @nanugangadharan8340
    @nanugangadharan8340 6 місяців тому +65

    ഇത്രയും പൈസ ചിലവാക്കി അർജുനെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ ശ്രമിക്കുമ്പോൾ :വന്നിരുന്ന് മൊത്തം System ത്തെയും കുറ്റം പറയുന്നു. ''എൻ്റെ ഭർത്താവിനോ മകനോ സഹോദരനോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനെ media യുടെ മുൻപിൽ വന്നിരുന്നു കാട്ടിക്കൂട്ടൽ നടത്തില്ല. അർജുന് എന്ത് പറ്റി എന്നറിയാതെ ഞങ്ങളുടെ നെഞ്ചും നീറുകയാ. പക്ഷേ 24 മണിക്കൂറും family Camera യുടെ മുൻപിൽ തന്നെ Including ഭാര്യ' എങ്ങനെ കഴിയുന്നു. എൻ്റെ ഈശ്വരാ😢😢😢

  • @vincyjagathy8692
    @vincyjagathy8692 6 місяців тому +7

    ആർമിയെ കുറ്റം പറയല്ലേ അവരും മനുഷ്യരാണ് ദൈവത്തോടു പ്രാർത്ഥിക്കൂ

  • @SathiMenon-pt1vk
    @SathiMenon-pt1vk 6 місяців тому +17

    Indian Military has no partiality to Indian citizens Don’t blame them They are doing their level best to find out Arjun Please don’t listen to the other ladies whispering We are all praying for Arjun

    • @AswiniKJ
      @AswiniKJ 6 місяців тому +2

      Well said 👏

  • @ksdeepthy
    @ksdeepthy 6 місяців тому +16

    ഹേ സ്ത്രീയെ, നന്ദി കെട്ട വർത്തമാനം പറയരുത്. നിങ്ങളോട് ഒരു അലിവും ഇപ്പോൾ തോന്നുന്നില്ല, നിങ്ങൾ കോമാളികൾ എന്ന് വിളിച്ചവർ ഉണ്ടല്ലോ, അവർക്കും ജീവൻ ഉണ്ട്, കാത്തിരിക്കുന്ന കുടുംബം ഉണ്ട്. ഞാൻ അടക്കം ഒരു പാട് ഭാര്യമാരുടെ ത്യാഗം ആണ് ഓരോ ആർമിക്കാരും. ഒരു അമ്മയുടെ വേദന അല്ല നിങ്ങളുടെ മുഖത്ത്, വിഷം തുപ്പുന്ന ഒരു നികൃഷ്ട ജീവി. ഈ പെരുമഴയത്തും തണുപ്പതും കഷ്ടപ്പെട്ട് ജോലി എടുക്കുന്നു നിങ്ങളുടെ മകന് വേണ്ടി, അവരെയാണ് നിങ്ങൾ അപമാനിച്ചത്. ശരവണൻ അടക്കം എത്ര പേരുടെ വിവരം കിട്ടി, എന്ത് കൊണ്ട് നിങ്ങളുടെ മകന്റെ കിട്ടുന്നില്ല, ഒരേ ഒരു കാരണം നിങ്ങളുടെ കുടില ചിന്തയും മനസ്സും. നിങ്ങളുടെ ചെവികല്ല് അടിച്ചു പൊട്ടിക്കേണ്ടതാണ്. ഇതിൽ നിങ്ങളെ സപ്പോർട്ട് ചെയ്തു കമന്റ്‌ ഇടുന്നവർ ഞങ്ങളുടെ വേദന അറിയില്ല. അറിയുന്നവർ നിങ്ങൾക്കു മാപ്പ് തരില്ല

  • @ratheeshhomepluz434
    @ratheeshhomepluz434 6 місяців тому +8

    അമ്മേ .... നിങ്ങളോളം വേദന ഈ ലോകത്ത് ആർക്കുമുണ്ടാവില്ല. സത്യമാണ്.. പക്ഷേ ഈ ദൗത്യത്തെ ചെറുതായി കാണല്ലേ. നമ്മൾക്ക് അർജുൻ എത്ര വിലപെട്ടവൻ ആണോ , അത്രയും വിലപെട്ടവർ ആണ് ആർമിക്ക് ഓരോ സൈനികനും.. അവരും അവർക്ക് കഴിയാവുന്ന പരമാവധി പ്രയത്നിക്കും.. അമ്മ പേടിക്കണ്ട .. രാഷ്ട്രീയം സംസാരിക്കാനുള്ള സമയവും വേദിയും അല്ലിത്.. പിന്നിൽ നൂറു പേർകാണും അമ്മയുടെ വാക്കുകളെ വഴി തെറ്റിക്കാൻ .. പക്ഷേ ഒന്നോർക്കുക.. മുന്നിൽ ഒരാളേ ഉള്ളൂ.. അർജുൻ.. അവനു വേണ്ടിയാണ് ഈ ഇന്ത്യയിലെ എല്ലാവരും പ്രാർത്ഥിക്കുന്നതും പ്രയത്നിക്കുന്നതും

  • @Revs_world481
    @Revs_world481 6 місяців тому +28

    പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കല്ല് ഈ സാഹചര്യത്തിൽ പറയാൻ പാടില്ലാത്ത ഒന്നാണ്.. ഈ സ്ഥാനത്ത് എന്റെ മകനായിരുന്നേ എനിക്ക് ഒരിക്കലും ഇങ്ങനെ ഇരുന്നു ചെളിവാരി എറിയാൻ കഴിയില്ലായിരുന്നു . അമ്മയുടെ മകന്റെ ജീവനെ പോലെ വിലപ്പെട്ടത് തന്നെയാണ് അവിടെ രക്ഷപ്രവർത്തിനു ഏർപ്പെട്ടിരിക്കുന്ന ഓരോ മനുഷ്യ ജീവനും. ഈ ഘട്ടത്തിലും മകൻ തിരിച്ചുവരുന്നതിനു പ്രാർത്ഥിക്കുന്നതിനു പകരം ഓരോ പട്ടാളക്കാരയും കുറ്റപ്പെടുത്തുന്നതിൽ എന്ത് സന്തോഷം ആണ് അമ്മയ്ക്ക് ഇണ്ടാവുക എന്ന് മനസ്സിലാകുന്നില്ല.ഈ കുടുംബത്തിനേക്കാൾ വേദന ഇന്ന് ഓരോ മലയാളികൾക്കുള്ളിലും ഇണ്ട്. അർജുനെ ഒരു കൂട പിറപ്പയോ ഒരു ജേഷ്ഠനോ ആയി കാണുന്നവർ ആണ് ഇന്ന് ഓരോ മലയാളികളും. അമ്മ ആരുടെ എങ്കിലും വാക്കു കേട്ടാണ് ഈ മാധ്യമത്തിന്റെ മുൻപിൽ ഇരുന്നു ഇന്ത്യൻ ആർമിയെ പഴിക്കുന്നതെങ്കിൽ അത് നിർത്തിക്കോ. അവര് രാവും പകലും അതിർത്തിയിൽ കഷ്ടപ്പെടുന്നതിന്റെ ഭാഗമാണ് അമ്മയും കുടുംബവും നമ്മൾ ഓരോരുത്തരും സമാധാനത്തോടെ ഒരു ദിവസം എങ്കിൽ ഒരു ദിവസം ഉറങ്ങിയിട്ടുള്ളത്.മീഡിയയുടെ മുന്നിൽ സംസാരിക്കാൻ മത്സരിക്കുന്നതിനു പകരം മകന്റെ വരവിനായി പ്രാർത്ഥിച്ചുകൂടെ.. 🙏🏻

  • @preethibalakrishnan625
    @preethibalakrishnan625 6 місяців тому +12

    ഇന്ത്യൻ ആർമിയെയും ഭാരത ദേശത്തെയും കുറ്റം പറഞ്ഞത് തെറ്റായി പോയി. പത്ത് ദിവസമായി മണ്ണിനടിയിലോ പുഴയിലോ വീണു പോയ ഒരാളെ തിരയുന്നതും സ്വന്തം ജീവൻ പനയപ്പെടുത്തി തിരച്ചിൽ അഥവാ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും മനുഷ്യരാണ്. അവര്ക്കുമുണ്ട് അമ്മയും ഭാര്യയും കുഞ്ഞുങ്ങളും.

    • @roshanbaig1487
      @roshanbaig1487 6 місяців тому

      Kanda rajyathe kuttam paranjitt enthu kitaananu.. ee vikara jeeviyayi jeevikaathe. maari chindikku.. swantham rajyathu illathathu kandathu athine problevum kuravum aayi kandu athine mataan sramikku..
      Ippalum namallekal 100 iratti vikasicha country china ayi compare cheyumpo chilla ammavan vibe aanu ellanathinum,.. indiaye thodarayitillato ennokke.. avarude power avarude etavum kuranja model fighter jet polum namude top modeline kidapidikunnathaakum.. allenkil athilum better ayirikum.. apolaanu.
      Ithra vrithiyillatha rajyam african rajyangal kazhinjal ivide kaanu.

  • @nimmishanimmi8722
    @nimmishanimmi8722 6 місяців тому +17

    അമ്മേ പൂജമൂറിയിൽ പോയി പ്രാർത്ഥന ചെയ്യൂ വിവരക്കേട് പറയാതെ ആർമി പറയാൻ നിങ്ങൾക്കു അർഹത ഇല്ല

  • @vishnuvijayan-l2u
    @vishnuvijayan-l2u 6 місяців тому +11

    രക്ഷാ പ്രവർത്തവരും മനുഷ്യന്മാർ ആണ് അമ്മേ അവർക്കും കുടുംബവും കുട്ടികളും ഉള്ളതല്ലേ രക്ഷ പ്രവർത്തനത്തിന് പറ്റിയ സാഹചര്യം മോശമായതിനാൽ ആണ്..കനത്ത മഴയും ഒരു പ്ലാൻ ഇല്ലാതെ മണ്ണ് മാറ്റിയാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിൽ എടുക്കണ്ടേ 🙏

  • @sherinak9371
    @sherinak9371 6 місяців тому +26

    ഇവരുടെ സംസാരം കേട്ടിട്ട് അവർക്ക് ഒരു സങ്കടവും ഇല്ലല്ലോ. ഒരമ്മയ്ക്ക് വിങ്ങിപ്പൊട്ടാതെ ഇത്ര clear aayi ഇരുന്നു സംസാരിക്കാൻ പറ്റുമോ

  • @amalr7005
    @amalr7005 6 місяців тому +15

    അവർ ചെവിൽ പറഞ്ഞു കൊടുത്തത് എന്താണ് പിന്നെ വീഡിയോ edited ഒന്നും അല്ല

  • @Sai-murali
    @Sai-murali 6 місяців тому +17

    സിനിമയിൽ കാണുന്ന പട്ടാളം അല്ല ഒറിജിനൽ ആർമി.... സിനിമയിൽ ഫ്രീ ടൈംഇൽ ഗെയിം ഒക്കെ കളിച്ചു പാട്ടൊക്കെ പാടി പോകുന്ന ആർമി ആന്ന കാണുന്നവരുടെ വിചാരം... നേരെ ചൊവ്വെ ഉറങ്ങാൻ നേരം ഇല്ലാത്തവരാ അവർ.. ഡ്യൂട്ടിന്നു പറഞ്ഞാൽ ഇപോൾ ഫോർവേഡിൽ ആണെങ്കിൽ ചുമ്മാ തോക്കും എടുത്തു നിൽക്കുകയല്ല അവർ.... അതിനു മുൻപും അതിനു ശേഷവും orupaadu കാര്യങ്ങൾ ഉണ്ട്.. ഫുഡ്‌ പോലും മര്യാദക്ക് ഉണ്ടാകില്ല... പിന്നെ മെന്റൽ stress അത് ചെറിയ കാര്യമല്ല.... ഇതൊന്നും പറഞ്ഞാൽ ആർക്കും മനസിലാകില്ല... വല്ലോരുടെയും വാക്ക് കേട്ടു ചുമ്മാ ഓരോന്ന് വിളിച്ചു പറയരുത്... കഴിഞ്ഞ വർഷം teesta നദിയിൽ armyde truck ഒഴുകി പോയിട്ടു ആ truck പോലും കിട്ടിയിട്ടില്ല.. എത്ര പട്ടാളക്കാരാണ് അതിൽ ഒലിച്ചു പോയത്.... അതൊക്കെ അന്വേഷിക്കാഞ്ഞിട്ടാണോ?????????? ഒന്നും അറിയില്ലേൽ മിണ്ടാതെ ഇരിക്കണം..... ഞാൻ ഇതൊക്കെ ഡെയിലി കാണുന്ന ആയതുകൊണ്ട് പറഞ്ഞു.....

  • @jyothishsajeevanb4927
    @jyothishsajeevanb4927 6 місяців тому +4

    ഞാൻ ഒരു സൈനികനാണ്........ തൊണ്ട ഇടാറാതെ അമ്മക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിക്കുന്നു????നദിയുടെ ആടിയോഴുക്കു കാരണം അവർക്കു ഒന്നും ചെയ്യാൻ കഴിയുന്നില്ല.... വിവേചനമില്ലാതെ പ്രവർത്തിച്ചാൽ ഇതുപോലെ ഒരമ്മക്ക് ഇനിയും ഒരു മകനെ നഷ്ടമാകും...... ഭാര്യക്ക് ഭർത്താവിനെ നഷ്ടമായെക്കാം ..... ക്ഷമ അതാണ് ഇപ്പോൾ വേണ്ടത്... അമ്മ പറഞ്ഞത് പോലെ വിശ്വാസം നഷ്ടപ്പെടരുത്....... മകനെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കാം..
    .

  • @ashokan2378
    @ashokan2378 6 місяців тому +13

    കുറ്റം പറച്ചിൽ നിർത്തി മകൻ്റെ ജീവൻ തിരിച്ചു കിട്ടാൻ പ്രാർഥിക്കൂ മകനോട് സ്നേഹമുള്ള അമ്മേ.
    രക്ഷാ പ്രവർത്തനം നടത്തുന്നവരും മനുഷ്യരാണ് റോബോർട്ട് അല്ല സാഹചര്യം നന്നായി മനസ്സിലാക്കൂ. നിങ്ങളുടെ മകനെ ജീവനോടെ തിരിച്ചു കിട്ടാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...

  • @Mazha-om1mq
    @Mazha-om1mq 6 місяців тому +10

    അമ്മയുടെ വലതു ഭാഗത്തു ഇരുന്ന് ചെവിയിൽ ഓതി കൊടുക്കുന്ന രാജ്യ ദ്രോഹിയെ അകത്തു ഇടുകയാ വേണ്ടത് ..

  • @praveena5811
    @praveena5811 6 місяців тому +6

    അമ്മ ഞങ്ങൾ എല്ലാവരും പ്രാർതിക്കുന്നുണ്ട് നിങ്ങൾടെ മകനും വേണ്ടി. പക്ഷെ നമ്മുക്ക് വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാൻ മാത്രമേ പറ്റൂ. എന്നാൽ സ്വന്തം ജീവിതം പണയം വെച്ച് കൊണ്ട് തിരച്ചിൽ നടത്തുന്ന അവരെ നല്ലത് പറഞ്ഞില്ലേലും വിമർശിക്കതിരിക്കുക്ക. നമ്മൾ എല്ലാവരും കാണാതായത് തൊട്ടു കാണുന്നതാണ് news അവരും മനുഷര്യാണ് 🙏🙏

  • @ashasiva9961
    @ashasiva9961 6 місяців тому +6

    ഈ അമ്മ എന്തൊക്കെയാ പറയണേ 🤔
    ആർമിയെ ഇങ്ങനൊന്നും തരം താഴ്ത്തരുത് അമ്മേ, അവർ ഉള്ളത് കൊണ്ടാണ് നമ്മളൊക്കെ വീട്ടിൽ സുഖമായി കിടന്നുറങ്ങുന്നത്...
    അവരും മനുഷ്യരാണ് അവരുടെ life തന്നെ നാടിനുവേണ്ടി അർപ്പിച്ചവരാണ്...
    അവർക്കുമുണ്ട് അമ്മ, അച്ഛൻ, ഭാര്യ, sister എല്ലാം,, അവർ അതെല്ലാം ഉപേക്ഷിച്ച് നടും വീടും വിട്ട്,,, മഴയെന്നോ വെയിലെന്നോ ഇല്ലാതെ രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണ് ഒരിക്കലും ഒരു മീഡിയക്കു മുന്നിലും കുറ്റം പറയരുത് 🙏

  • @Jnmonjo
    @Jnmonjo 6 місяців тому +11

    I wonder how she can sit and talk like that, considering she is his mother. I haven't seen a single tear in her eyes. It's really strange, don't you think?

    • @gratitude838
      @gratitude838 6 місяців тому

      She is from communist party..they will talk politics

  • @pkbabu108
    @pkbabu108 6 місяців тому +51

    അർജുൻ അവിടെ തന്നെ മിസ്സായോ എന്നതിന് ഒരു തെളിവും ഇല്ല മൊബൈൽ ഫോൺ റിങ് ചെയ്ത സ്ഥലം ഇതുവരെ കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല ഇക്കാര്യത്തിൽ ഗൂഗിളിന്റെ സഹായം തേടേണ്ടതാണ് അതിന് സമയമെടുക്കും ഇനി അർജുന്റെ ഫോൺ എവിടെയെങ്കിലും കളഞ്ഞ് പോയോ എന്നത് നമുക്ക് അറിയില്ല ഹൈവേയിൽ ഒക്കെ പിടിച്ചു പറിക്കാർ ഉള്ളതാണ് വാഹനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോയി പീസ് പീസായി മുറിച്ച് വിൽക്കുന്ന ഗ്യാങ്ങുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവം അങ്ങനെയും സംഭവിച്ചു കൂടെ അർജുൻ യാത്ര പുറപ്പെട്ട അന്ന് മുതലുള്ള ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം ദൃക്സാക്ഷി അവിടെ വാഹനം കണ്ടൂ എന്ന് പറയുന്നു കണ്ടതിന് ശേഷം ആ വാഹനം എങ്ങോട്ട് പോയി അതിനും തെളിവുകൾ ഇല്ല മണ്ണ് നീക്കി അവിടെയും ഇല്ല മണ്ണ് ഇടിഞ്ഞാൽ ഇത്രയും വലിയ വാഹനം പുഴയിൽ പോകാൻ സാധ്യത വിരളം അർജ്ജുന്റ ജീവനോടെ ഉണ്ടാകും എന്ന് പ്രാർത്ഥിക്കുന്നു

    • @ponnoos-sha
      @ponnoos-sha 6 місяців тому

      No CCTV നോക്കിയതാണ്

  • @പാർവതി
    @പാർവതി 6 місяців тому +15

    ആ കുഴിയിൽ ഉണ്ട് എന്ന് അത്രയ്ക്കി ഉറപ്പ് ആദ്യേ ഉണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങ് പോയി പറഞ്ഞൂടാർന്നോ അവിടെ അല്ല ഇവിടെ ആണ് ന്ന് വെറുതെ ആർമിയെ കുറ്റം പറഞ്ഞു ഇരിക്കുന്നു

  • @Aiswarya_aishu002
    @Aiswarya_aishu002 6 місяців тому +3

    ഈ തള്ള എന്തൊക്കെയാ ഈ പറയുന്നത് മിലിറ്ററി യെ കുറ്റം പറയാൻ ഇവർ ആരാ,,,, അർജുന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏

  • @Serch0006
    @Serch0006 6 місяців тому +28

    നിങ്ങൾ വെറും അന്തം ആയി മാറി...... പട്ടാളക്കാർ നിങ്ങടെ ആട്ടും തുപ്പും കേൾക്കാൻ ഉള്ളതല്ല.... നിങ്ങളും മോളും മരുമകനും ഒക്കെയല്ലേ പറഞ്ഞെ വണ്ടി കരയിലാണ് കരയിലാണ് എന്ന്..... റെസ്ക്യൂ വൈകിച്ചതിൽ നിങ്ങൾക്കും പങ്കുണ്ട്....... പിന്നെ നിങ്ങടെ വിഷമം ഒക്കെ എത്രത്തോളം ഉണ്ടെന്നു കാണുന്നവർക്ക് മനസ്സിലാകുന്നുണ്ട്

  • @ziv249
    @ziv249 6 місяців тому +6

    5 ദിവസം കഴിഞ്ഞാണ് ആർമി വന്നത് അവരെ കൊണ്ട് ആവുന്ന പോലെ അവർ ചെയുന്നുണ്ട് എന്നിട്ടും അവരെ ആരുടേയോ വാക്ക് കേട്ട് അപമാനിക്കുന്നത് മോശം ആണ് അതും ഇ സമയത്ത്...അർജുൻ തിരിച്ചു വരട്ടെ എന്ന് മാത്രമേ നമ്മളും അവിടെ തിരയുന്നവരും ആഗ്രഹിക്കുന്നുള്ളു

  • @YoursShemeer
    @YoursShemeer 6 місяців тому +37

    അർജുൻ തിരിച്ചു വരും അമ്മേ ❤

  • @Rahul_-R
    @Rahul_-R 6 місяців тому +3

    തിരച്ചിൽ നടത്തുന്നവർ മനുഷ്യൻമാരാണ്

  • @rijurijas9172
    @rijurijas9172 6 місяців тому +9

    ഇന്ത്യൻ ആർമി ഉള്ളത് കൊണ്ടാണ് ഇന്ത്യയിൽ നമ്മൾ സമാദാനത്തോടെ ജീവിക്കുന്നത് എന്ന ബോധം നല്ലതാണ് 🙏

  • @ZeenathA-h5w
    @ZeenathA-h5w 6 місяців тому +7

    തകരല്ലേ.... നിങ്ങൾക്ക് ദൈവ സഹായം ഉണ്ടാകും. തീർച്ച 🤲🤲🤲

  • @silverrays2769
    @silverrays2769 6 місяців тому +22

    മകൻ നഷ്ടപെട്ട വേദനയോടെ ഇരിക്കുന്ന അമ്മയുടെ അടുത്തിരിക്കുന്ന പാകിസ്ഥനോട് കൂറ് പുലർത്തുന്ന ചേച്ചിക്ക് ഒരു നടുവിരൽ നമസ്കാരം....... പ്രിയപ്പെട്ട അമ്മേ...ഗോഷ്ടികാണിക്കുന്ന 4 വർഷത്തെ പട്ടാളം എന്ന് താങ്കൾ പറയുമ്പോൾ താങ്കൾ കൃത്യമായി 4 വർഷത്തെ അഗ്നിവീർ scheme നെ ആണ് target ചെയ്യുന്നത്.. അവിടെ ആരാണ് വന്നത് എന്നോ അവരുടെ റാങ്ക്, സർവീസ് എത്രയെന്നോ അറിയാതെ ആരെങ്കിലും ശർധിക്കുമ്പത് വാരി തിന്നരുത്.. ഞാനും നിങ്ങളും കാലുകൾക്കിടയിൽ കൈകൾ വച്ച് സുഖമായി ഉറങ്ങുന്നത് ഈ പട്ടാളക്കാർ കണ്ണിലെ കൃഷ്ണമണി പോലെ ഈ രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നത് കൊണ്ടാണ് എന്ന് മറക്കരുത്... ഏതായാലും, മകന് വേണ്ടി പ്രാർത്ഥിക്കേണ്ട ഈ വേളയിൽ കാര്യങ്ങൾ മനസ്സിലാക്കാതെ രാഷ്ട്രീയ നപുംസകങ്ങളുടെ വാക്കുകൾ കേൾക്കുന്ന താങ്കളോട് സഹതാപം തോന്നുന്നു. മകൻ എത്രയും വേഗം തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.

  • @പാർവതി
    @പാർവതി 6 місяців тому +8

    എന്റെ അമ്മ ഈ വാർത്ത കണ്ടപ്പോ തന്നെ എന്നോട് ചോദിക്കുവാ ഈ സമയത്ത് ഇങ്ങനെ ഒക്കെ എങ്ങനെ പറയാൻ തോന്നുന്നു ന്ന്

    • @Shylaja-o1m
      @Shylaja-o1m 6 місяців тому +1

      Entae ammayum chodichu,evark oru vishamam ellae engane okkae erikkan engane pattunnu ennu

    • @പാർവതി
      @പാർവതി 6 місяців тому +2

      @@Shylaja-o1m എന്റെ അമ്മേടെ പേര് ഷൈലജ എന്ന

  • @dayanandg2126
    @dayanandg2126 6 місяців тому +40

    അടുത്തിരിക്കുന്ന സ്ത്രീ ആരാണ്? അവർ പറഞ്ഞു പറയിപ്പിച്ചത് ആണല്ലോ. മനോരമയുടെ ആളാണോ?

    • @chindujayan3219
      @chindujayan3219 6 місяців тому

      Avar police aan enna arinjath

    • @jobines8868
      @jobines8868 6 місяців тому

      Reporter channel

    • @heisenbergggg
      @heisenbergggg 6 місяців тому

      Police aanu and she is her sister

    • @heisenbergggg
      @heisenbergggg 6 місяців тому

      ​​@@jobines8868Policekaark Reporter channel il joli edukkan pattila 🙏

    • @grateful5566
      @grateful5566 6 місяців тому

      Police oo, engane joli kitti aavo😶​@@heisenbergggg

  • @praseedeltr8075
    @praseedeltr8075 6 місяців тому +14

    അവരുടെ വലതു വശത്തു ഇരുന്നു കുത്തിത്തിരുപ്പ് പറഞ്ഞു കൊടുക്കുന്ന ആ - മോൾ ഏതാ??

  • @karthikeyanr5641
    @karthikeyanr5641 6 місяців тому +8

    🙏🙏ദയവു ചെയ്തു ഈ അമ്മയെ കൊണ്ട് ഇപ്പോൾ ഇങ്ങനെ സംസാരിപ്പിക്കരുതെ 🙏🙏🙏പ്ലീസ്

    • @sajeersv3554
      @sajeersv3554 6 місяців тому

      മോഡി പൂജാ മുറിയിൽ ആണോ???

    • @Zarah3300
      @Zarah3300 6 місяців тому

      ​@@sajeersv3554 aanenkil thanikkenthaa

  • @alkaricha1001
    @alkaricha1001 6 місяців тому +11

    അമ്മയും പെങ്ങളും medea കു മുന്നിൽ വരാൻ ഭയങ്കര താല്പര്യം കാണിക്കുന്നു. കുറച്ചു ഇംഗ്ലീഷ് വാക്കും പറഞ്ഞു കൊണ്ട്

  • @justthetimingofyourlife
    @justthetimingofyourlife 6 місяців тому +1

    സൈനികരെ അങ്ങനെ പറയല്ലേ അമ്മാ.......
    നമ്മുടെ അർജുൻ തിരിച്ചു വരും

  • @sajidareju866
    @sajidareju866 6 місяців тому +3

    അമ്മേ.പട്ടാളക്കാരെ.കുറ്റം.പറയരുത്.കാരണം.അവർ.ഉള്ളതുകൊണ്ടു ആണ്.നമ്മൾ ഈഇൻഢൃ.മഹാരൃജൃത്ത്.ജീവിക്കുന്നത്

  • @അമ്മുക്കുട്ടി-ങ2ഠ

    ഒരു അമ്മയുടെ വേദന ആണ് ഇങ്ങനെ പറയുക. രാഷ്ട്രീയം കലർത്തി സംസാരിക്കുന്നവർ അവരുടെ സംസ്കാരം ആണ് പറയുക അതു നോക്കണ്ട.. അർജുൻ മോനെ കിട്ടണമെ പ്രാർത്ഥന ഇന്നു കുടുംബത്തോടൊപ്പം തന്നെ ഉണ്ട് ദൈവം വിളി കേൾക്കട്ടെ പ്രാർത്ഥന 🙏🏽

  • @MagicMoments7981
    @MagicMoments7981 6 місяців тому +4

    മിലിട്ടറിയെ അപമാനിച്ച ഇവർക്കെതിരെ കേസ് എടുക്കണം..

  • @Prs-e6r
    @Prs-e6r 6 місяців тому +1

    അമ്മയെ ഇങ്ങനെ ഒന്നും പറയരുത് സങ്കടം ഉണ്ടെങ്കിൽ പോലും കാരണം ഒരുപാട് അമ്മമാരുടെ മക്കളാണ് അവിടെ നിൽക്കുന്നത് അവരെല്ലാരും കഷ്ടപ്പെടുന്നത് ആർക്കുവേണ്ടിയാ എന്നോർത്ത് പ്രാർത്ഥിക്കുക അത് പരിസ്ഥിതി ലോല പ്രദേശവും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സ്ഥലം

  • @sajanck3459
    @sajanck3459 6 місяців тому +3

    അമ്മയെന്ന രീതിയിൽ സങ്കടവും സ്ത്രീയെന്ന രീതിയിൽ സഹതാപവും.... കാരണം ഈ സ്ത്രീക്ക് വല്ലവരും പറയുന്ന കേട്ടുള്ള അറിവ് പോലുമില്ലെന്നാ തോന്നുന്നത്..... അല്ലാതെ അവിടെയുള്ള അത്രയും പേരെയും അതിൽ തിരച്ചിലിനായി വേണ്ടി എത്തിയ പട്ടാളക്കാരെയും മാത്രം കുറ്റം പറയുന്ന ഈ സ്ത്രീയോട് വീണ്ടും പുച്ഛം......

  • @beenajacob1563
    @beenajacob1563 6 місяців тому +9

    ദൈവം സഹിക്കാൻ ശക്തി തരട്ടെ 🙏🏽

  • @sahirali8299
    @sahirali8299 4 місяці тому

    ഇത്രയും നിലപാടുകളുള്ള അർജുനൻറെ അമ്മ ഇന്ന് മൗനമാണ്. അമ്മ തന്നെ മുൻകൈയെടുത്ത് ഇന്ന് നടക്കുന്ന പ്രശ്നം തീർക്കണം.

  • @vaish583
    @vaish583 6 місяців тому +9

    അവർക്കും ചെറുതായി പിഴവുകൾ സംഭവിച്ചിട്ടുണ്ട്.
    ഇന്നലെ വരെ കരഭാഗത്തു മണ്ണിനടിയിൽ ആണ് ലോറി ഉള്ളത് എന്നാണ് ഉടമയും വീട്ടുകാരും പറഞ്ഞിരുന്നത്. അതിനുള്ള കാരണം GPS location, Mobile റിങ് ചെയ്തു എന്നുള്ളതും. ആയതിനാൽ കരയിൽ തന്നെ ആണ് ഉണ്ടാകുക നദിയിൽ മുങ്ങാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് പറഞ്ഞത്.
    ആദ്യത്തെ 3 ദിവസം ശോകമായിരുന്നു കാര്യങ്ങൾ, കർണാടക സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും പിഴവുകൾ സംഭവിച്ചിട്ടുണ്ട്.
    തിരച്ചിലിനും ഒരുപാട് പ്രതിബന്ധങ്ങൾ വന്നിട്ടുണ്ട് (മഴ, ഇനിയും മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത).
    ഇനി കരഭാഗം പൂർണമായും തിരഞ്ഞു കഴിഞ്ഞു. ഇനി ഉള്ളത് നദിയിൽ തിരയുക. മലയാളികൾ തന്നെ ഇത് ശ്രദ്ധിച്ചു തുടങ്ങിയത് കേരള മീഡിയ ഇടപെട്ടതു കൊണ്ടാണ്. ഇന്ന് ആ സഹോദരൻ എല്ലാവരുടേം വീട്ടിലെ ഒരംഗമായി.
    എന്തായാലും ഒരാളുടെ ജീവൻ വെച്ചാണ് കളിച്ചത്. 😢

  • @anjalisunil5324
    @anjalisunil5324 6 місяців тому +3

    എന്ത് തന്നെ ആയാലും ഇന്ത്യൻ ആർമിയെ കുറ്റം പറയുന്നത് കേട്ട് നില്കാൻ പറ്റില്ല..

  • @najoosworld1619
    @najoosworld1619 6 місяців тому +6

    ഈ സമയം പ്രാർത്ഥനയാണ് നിങ്ങൾക് വേണ്ടത്.... ആദ്യം മോനെ കിട്ടട്ടെ 🤲.... ഇങ്ങനെ ഇനി പറയല്ലേ... നിങ്ങളെ വേദന എല്ലാർക്കും അറിയാം.....

  • @ashrafsulaiman3097
    @ashrafsulaiman3097 6 місяців тому +1

    സമാധാനിക്കൂ അമ്മേ...
    ഇപ്പോൾ എനിക്കു മറ്റൊരു വാക്കും മനസ്സിൽ വരുന്നില്ല..അമ്മയുടെ ദുഃഖത്തിൽ ഞാനടക്കം എല്ലാ മലയാളികളും പങ്കുചേരുന്നുണ്ട്..

  • @HasnathSeth
    @HasnathSeth 6 місяців тому +36

    അല്ലാഹുവേ ഇവരെ കൈവിടല്ലേ 🤲

    • @Ronin-bt1fj
      @Ronin-bt1fj 6 місяців тому +9

      Ennapinne urul pottathe nokiya porarno? 🤨

    • @minnalprathapan7876
      @minnalprathapan7876 6 місяців тому +1

      അല്ലാഹുവിനു നേരത്തെ രക്ഷിച്ചൂടെ

  • @Naizafathuma1234
    @Naizafathuma1234 6 місяців тому +54

    എന്താണ് എന്നറിയില്ല അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നാണ് മനസ് പറയുന്നത് 😢😢ജീവനോടെ വരണത് കാണാൻ ആഗ്രഹം 😢😢

    • @thasniabid-tm4hl
      @thasniabid-tm4hl 6 місяців тому +2

      Angane oru miracle sambhavikkatee....
      Aa kudumbhathin arjune jeevanode thirichu kittattee.....

    • @BardofAnarchy-fn7it
      @BardofAnarchy-fn7it 6 місяців тому

      I'm sorry to break this to you, it's not possible 😔

  • @saraswathi2381
    @saraswathi2381 6 місяців тому +4

    ഇന്ത്യൻ മിലട്ടറി iye ഇങ്ങനെ പറയല്ലേ plsss.. അവർ നമുക്ക് വേണ്ടി ജീവിക്കുന്നവരാണ് ❤..ഷിരൂരിൽ എല്ലാവരും കഷ്ടപ്പെടുന്നത് അമ്മ കാണുന്നില്ലെ... എന്തിനു ഇങ്ങനെ സംസാരിക്കുന്നതു

  • @ni_laa
    @ni_laa 6 місяців тому +2

    Supporting Indian Forces ❤

  • @jithendranjithu4924
    @jithendranjithu4924 6 місяців тому

    Onnum parayanilla amme.. 🙏ammayude makan ethrayum pettenn jeevanode thirichethatte.. 🙏 ammaykk ee vishamaghattathilum visham kuthi tharunnavareyokke manassilavunnund ketto

  • @bincyluke-vg7rq
    @bincyluke-vg7rq 6 місяців тому +9

    Ammade vedhana enthaanennu vichaarikkan polum kazhiyanilla.
    Njangalude manassu vallathe vedhanikkunnu.we are with you with prayers 🙏

  • @sajithkumar7234
    @sajithkumar7234 6 місяців тому +3

    ഈ'യൊരു അവസ്ഥയിലും ഇങ്ങനെ കുത്തിത്തിരുപ്പ് രാഷ്ട്രീയം പറയാൻ കാണിക്കുന്ന ആ മനസ് ആരും കാണാതെ പോകരുത്…😳

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 6 місяців тому +8

    ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോളാണ് ഇവരുടെയൊക്കയുള്ള കാര്യക്ഷമത മനസിലാകുന്നത്

  • @gratitude838
    @gratitude838 6 місяців тому +3

    Afgan പോയി ജീവിക്ക്...അതാണ് നല്ലത്...ഇന്ത്യൻ ആർമി / നേവി അവിടെ തിരിച്ചിൽ നടത്തുന്ന ആളുകുൾക്കും ഇത് പോലെ ഒരു അമ്മ ഉണ്ട്....അവരും പറയട്ടെ ഇങ്ങനത്തെ സ്ഥലത്ത് പോയി ഞങ്ങളുടെ മക്കളുടെയും ജീവൻ അപകടത്തിൽ ആവും എന്ന്....അതോടെ തീരും അഹങ്കാരം...പാർട്ടിക്കാരിയാണെന്ന് തെളിയിച്ചു ...ഇങ്ങടെ വിജയേട്ടൻ വീട്ടിൽ വന്നില്ലേ കിറ്റുമായി??

  • @Ashraf_mlp
    @Ashraf_mlp 4 місяці тому

    Nalla vivarom ulla mother

  • @akhilt.a8332
    @akhilt.a8332 6 місяців тому +10

    Who’s that lady sitting next to Arjun’s mother?

  • @Sree.M
    @Sree.M 6 місяців тому +1

    She is a mother and no one can measure the pain they are undergoing. Every day started with hope but ended with disappointment and lack of clarity. If they had not come forward with requests in front of the media and authorities, rescue operations would have been very slow. She is talking out of pain and agony.

  • @rafikandakkai
    @rafikandakkai 6 місяців тому +1

    അമ്മയുടെ വിഷമം മനസിലാക്കുന്നു കൂടെ ഇരിക്കുന്ന സ്ത്രീ ആരെന്നു അറിയില്ല , ഒന്ന് ശ്രദ്ധിച്ചേക്കു വാക്കുകൾ ശ്രദ്ധിക്കുക

  • @sabujoseklkk
    @sabujoseklkk 6 місяців тому +3

    ഇവരോട് ഉള്ള സഹതാപവും പോയി, മനോനില പരിശോധിക്കണ്ട സമയം കഴിഞ്ഞു.

    • @ksdeepthy
      @ksdeepthy 6 місяців тому

      ദുഷ്ട സ്ത്രീ

  • @haifahifa55
    @haifahifa55 6 місяців тому +4

    Allahuve ee ammayude vedhana maati arjune engenyelu ethikane😢😢🤲

  • @thomasphilip666
    @thomasphilip666 4 місяці тому +1

    Is this Arjun's real mother?? I don't think. How can she talk like this as just a local secretary?

  • @rintumathew6041
    @rintumathew6041 6 місяців тому +5

    Oru makan nashtapetta Amma ude samsaram adishayipikkunnu😮

  • @musthafa7433
    @musthafa7433 6 місяців тому

    സാഹചര്യം കൂടെ കണക്കിലെടുത്ത് സംസാരിക്കൂ. അവിടെ ഉള്ള ഓരോ വകുപ്പ് പ്രവർത്തകരും മാക്സിമം effort എടുത്താണ് നോക്കുന്നത്. പ്രകൃതിയെ നിയന്ത്രിക്കാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.. ഉള്ള നേരം പോയി പ്രാർത്ഥിക്കൂ. മോന് വേണ്ടി..

  • @izzamary6161
    @izzamary6161 6 місяців тому

    വിവരക്കേട് പറയാതെ. Indian Army അവർക്കാവുന്നത് ചെയ്തു. അവർക്കും ഉണ്ട് അവരെ കാത്തിരിക്കുന്ന കുടുംബം. ഒരു ജീവനു വേണ്ടി നിരവധി ജീവൻ നഷ്ട്ടപെടുത്തേണ്ടതില്ല. Don't blame without knowing the situation. ഞാനും ഒരു Army ഉദ്യോഗസ്ഥന്റെ ഭാര്യ ആണു..

  • @sudheers2232
    @sudheers2232 6 місяців тому +1

    അവിടുത്തെ കാലാവസ്ഥ നോക്കൂ. ഇവിടിരുന്നു എന്തെങ്കിലും ഒക്കെ പറയാം. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നവരും മനുഷ്യർ ആണ്‌ അവർക്കും കുടുംബം ഉണ്ട്‌ നിങ്ങൾk മാത്രമല്ല അമ്മമക്കൾ ബന്ധം വിഷമം മനസ്സിൽ ആക്കാം പക്ഷെ വാക്കുകൾ സൂക്ഷിക്കണം

  • @jessyagith3503
    @jessyagith3503 6 місяців тому +1

    അവിടം കേരളമല്ല. നമുക്ക് ഒന്നും ന്യായീകരിക്കാൻ അവകാശമില്ല. അവർ ചെയ്യുന്നത് മാന്യ മെയ് കാണുക. കഴിഞ്ഞ വെള്ളപ്പൊക്കക്കളത് കവലപ്പറയിലും മറ്റും ഇനിയും മൃതദേഹങ്ങൾ കണ്ടുകിട്ടനുണ്ട്..പ്രാർത്ഥിച്ചു കാത്തിരിക്കുക.ഈ രക്ഷാപ്ര വർത്തകര്ക് ഒരു ആപത്തും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുക.

  • @ancyvipin6325
    @ancyvipin6325 6 місяців тому

    പ്രതീക്ഷ കൈവിടരുത്..... മോൻ വരും... ഇവരോട് സംസാരിക്കുന്ന നേരം കൂടി പ്രാർത്ഥിക്..😢

  • @HeroBrine-i2o
    @HeroBrine-i2o 6 місяців тому

    ഒരമ്മയുടെ വേദന വേറൊരു അമ്മയ്ക്കു മാത്രമേ അറിയൂ 🥲എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിക്കണമേ dhyvame 🙏🏿🙏🏿🙏🏿

  • @NithinPv-cp3ix
    @NithinPv-cp3ix 6 місяців тому +2

    Ivide tension ullathu pavam achanu mathramanu.

  • @jinsvarkey3866
    @jinsvarkey3866 6 місяців тому

    അവരുടെ പ്രതികരണത്തിൽ ആരും അധികം ധാർമിക രോഷം കൊള്ളേണ്ടതില്ല.... ഒരു മകൻറെ ജീവൻ അപകടത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ ഒരമ്മയുടെ സ്വാഭാവിക പ്രതികരണം മാത്രമായി ഇതിനെ കണ്ടാൽ മതി..... ആരും വിമർശനത്തിന് അധീതരല്ല.... അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്... അത് മനസ്സിലാക്കാനുള്ള പക്വത സർക്കാർ, ആർമി തുടങ്ങിയ സംവിധാനങ്ങളെ നിയന്ത്രിക്കുന്നവർക്ക് ഉണ്ട്..

  • @binithavijayan2510
    @binithavijayan2510 6 місяців тому +1

    ഈ അമ്മ യുടെ വർത്താനം കേട്ടിട്ട് എനിക്ക് ishtamakunnilla ഇത്രയും കരുതലോടെ പ്രവർത്തിക്കുന്ന ആളുകളെ ഇത്രയും കുttam പറയുന്നു പ്രതികൂല സാഹചര്യത്തിൽ കഷ്ടപ്പെടുന്ന പട്ടാളക്കാർ റോബോട്ടുകൾ അല്ല മനുഷ്യർ ആണ് അവർക്കും കുടുംബം ഉണ്ട്

  • @lechulaxmi8554
    @lechulaxmi8554 6 місяців тому +3

    ഇവർ ഒരു അമ്മയല്ലേ ഇടുപോലെ മീഡിയക്ക് മുൻപിൽ വന്നു സംസാരിക്കാൻ എങ്ങനെ തോനുന്നു

  • @MyReelsAndMovies
    @MyReelsAndMovies 6 місяців тому +1

    അവര് ചോദിച്ചതിൽ എന്താണ് തെറ്റ്.. ഒരു മിഷനറി ഒന്നും ഇല്ലാതെ ആർമി പോയി.. ആർമി വരുന്നു എന്ന് കേട്ടപ്പോൾ ആശ്വാസം ആയിരുന്നു..

  • @sadiqpopzone5213
    @sadiqpopzone5213 6 місяців тому +63

    ഈ ഇന്ത്യ മഹാരാജ്യം എന്ത് വളർന്നു എന്നാണ് മോദി പറയുന്നത് ഒരു പൗരന് എന്ത് വിലയാണ് ഈ രാജ്യം നൽകുന്നത്

    • @Foxtrot_India
      @Foxtrot_India 6 місяців тому +27

      സാഹചര്യം മുതലാക്കാതെടോ. കർണ്ണാടക ഭരിക്കുന്നതാരാ??!

    • @rajeshsr1278
      @rajeshsr1278 6 місяців тому +13

      Enthu vannalum PM raaji vekkanam...alleda machane😅

    • @medilive8509
      @medilive8509 6 місяців тому +2

      Karnataka government is an utter failure

    • @Royalmarketer
      @Royalmarketer 6 місяців тому +7

      Ooo classil oru issue vannal direct HM alla idapedunne👍 athinu kore pere theranjedth vachttund🥱

    • @medilive8509
      @medilive8509 6 місяців тому +4

      @@sadiqpopzone5213 Karnataka congress government is an utter failure

  • @deeputhomas141
    @deeputhomas141 6 місяців тому

    🙏🙏🙏🙏🙏🙏🙏

  • @aswathyv9910
    @aswathyv9910 6 місяців тому +2

    Pray for arjun instead of blaming army.

  • @RatheeshKovval-xc4xn
    @RatheeshKovval-xc4xn 6 місяців тому +3

    ബിന്ദു അമ്മിണീടെ ചേചി ആണോ ലെഫ്റ്റ് നികുന്ന ലേഡി

  • @VijilKanampallath
    @VijilKanampallath 6 місяців тому +1

    നിങ്ങളുടെ മകനെപ്പോലെ തന്നെ അവരുടെ രക്ഷാപ്രവർത്തനം നടത്തുന്ന ആളുകളൊക്കെ അമ്മയും ഭാര്യയും മക്കളും ഒക്കെ ഉണ്ട് അവരും അവരുടെ ജീവൻ പണയം വച്ചാണ് അവിടെ നിൽക്കുന്നത് രക്ഷാപ്രവർത്തനം നടത്തുന്നത് അത് അതു മനസ്സിലാക്കാതെ ഇന്ത്യൻ മിൽട്രി യെയും നേവി കുറ്റം പറയുന്നത് നല്ല കാര്യമാണോ നിങ്ങളുടെ ഭർത്താവും മിലിട്ടറിയിൽ ജോലി ചെയ്ത ആളാണ് അതു മനസ്സിലാക്കാതെ മീഡിയയുടെ മുമ്പിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ദൈവത്തിനോട് പറയുക ദൈവത്തിന് പറയുക

  • @NishidaMv
    @NishidaMv 6 місяців тому

    Jeevanode kittum Aameen 🤲

  • @LakshmyJith-wh3vw
    @LakshmyJith-wh3vw 6 місяців тому +2

    Ningade makane pole Armykarkum family ollath aan..achanum ammayum bharyayum makkalum oke avarkum und..super power onnum avarkkilla..goshtikanikal alla avarude pani..avar rajyathe protect cheyyunnavar aan..nindhikaruth.. pls pray for arjun rather than complaining the entire system

  • @vineethcholakkal37
    @vineethcholakkal37 6 місяців тому +9

    Ponnu chechi onnu mindathirikan yethantha therandathu. Reshaprevarthanam nallarithiyil nadakkunund arum aviday verutheerikkunila

  • @pvs7723
    @pvs7723 6 місяців тому +1

    Ee avasthayil ingfne one samsarikan pattumo..daivam anugrahikatte ellareyum