ഈ ബോഗൻവില്ല പൂവ് കാണുമ്പോൾ തന്നെ കണ്ണിന് കുളിർമ്മയാണ്. എന്റടുത്ത് ബോഗൻവില്ലയുടെ ഒരു പ്ലാന്റ്സ് മാത്രമേയുള്ളു. ഈ വിഡിയോവിലുള്ള എല്ലാ പ്ലാന്റ്സും അടിപൊളി.
Super plants ആണല്ലോ. കുറച്ചു collections ഉണ്ട്. Chilly orange എനിക്കില്ല. Gift കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ plants നല്ല healthy ആണ്. Business നല്ലതായി നടക്കട്ടെ ❤️❤️❤️
പൂക്കൾ മനസ്സിന് സന്തോഷവും കുളിർമയും തരുന്നു. കണ്ണിന് കുളിർമ തന്നു കൊണ്ട് ഭൂമിയെ സുന്ദരമാക്കുന്ന പൂക്കൾ നിറയട്ടെ.... കണ്ണിനും മനസ്സിനും സന്തോഷം നിറച്ചു കൊണ്ട് അവ വളരട്ടെ❤
പ്ലാൻ്റ് കാണുമ്പോൾ വാങ്ങണമെന്നുണ്ട് . പക്ഷേ ധൈര്യമില്ല വേറേ സെല്ലറുടെ അടുത്തുനിന്ന് 4പ്ലാൻ്റ് വേടിച്ചിരുന്നു അതിൽ 3 എണ്ണം പോയി😢. പിന്നേ പോട്ടൊടുകൂടി വാങ്ങണം കൊറിയർ ചാർജ് താങ്ങാൻ കഴിയില്ല. അപ്പോപിന്നെ വീഡിയോസ് കണ്ട് തൃപ്തിപെടാമെന്നൂ വെച്ചു 😊😊. എല്ലാം നല്ല ഹെൽത്തി പ്ലാൻ്റ് ആണ്.
chat.whatsapp.com/IkFHnCgIsBCHzbUkosD4aN
പ്ലാൻസ് വാങ്ങാൻ പലപ്പോഴും കഴിയാറില്ല എന്നാലും ചെടികളെ കാണാനായിട്ട് ഞാൻ വീഡിയോ കാണാറുണ്ട് super plants🌹🌹🌹🌹🌹🌹
Adipoli
നല്ല plants അണ് എനിക്ക് plants വാങ്ങാൻ കയില്ലെഗിലും കാണാൻ നല്ല രസമാണ് 😊❤
കുറേ,palavarnathilulla,sundaripookalay,kandappol,valaray,sandosham,adipoli
മേടിച്ചില്ലേലും എല്ലാ വീഡിയോസും കാണാറുണ്ട്. കൊറിയർ ചാർജ് ഓർക്കുമ്പോൾ പറ്റുന്നില്ല. നല്ല ഹെൽത്തി പ്ലാന്റ് സ് .👍👍
Video ellam kanarund super plants ❤
Super collection Super ayittund 🎉🎉🎉❤❤
ഓരോ വിഡിയോയും സന്തോഷത്തോടെയാണ് കാണുന്നത്... കണ്ടു കൊതിതീരില്ലയെന്നാലും......
ഇഷ്ടായി ഒത്തിരി ഇഷ്ടായി ചെടികൾ😊😊
ഞാൻ ആദ്യമായി ട്ടാണ് bogenvilla വളർത്തുന്നത് അതുകൊണ്ട് തന്നെ നിങ്ങളുടെ വീഡിയോ കാണാൻ kathirikkum🥰🥰🥰
ഈ ബോഗൻവില്ല പൂവ് കാണുമ്പോൾ തന്നെ കണ്ണിന് കുളിർമ്മയാണ്. എന്റടുത്ത് ബോഗൻവില്ലയുടെ ഒരു പ്ലാന്റ്സ് മാത്രമേയുള്ളു. ഈ വിഡിയോവിലുള്ള എല്ലാ പ്ലാന്റ്സും അടിപൊളി.
Vdo എപ്പോഴും കാണാറുണ്ട്.... ചേച്ചിയെയും ചെടികളെയും ഒത്തിരി ഇഷ്ടമാണ്.. 💞💞
❤❤❤super plants
നല്ല healthy plants എനിക്കും വാങ്ങാണമെന്നുണ്ട്..... പക്ഷെ കഴിയുന്നില്ല.... എന്ത് ചെയ്യാനാ ❤❤
Parayan vakkukal illa manoharam Athi manoharam Nalla healthy plants aanu jhan vanngjyirin u plants num nalla vilakuravanu
അടിപൊളി പ്ലാന്റാണ് ഞാൻ വീഡിയോ എന്നും കാണാറുണ്ട് കാണാൻ നല്ല ര സമാണ് ❤️
Supper plant❤❤❤
Woooww... Super collection 👍👍kandit kothiyakunnu... Adipoli
അടിപൊളി പ്ലാന്റ്സ് ❤️❤️❤️
Njan vangiyittund Nala healthy plants Aaan ❤
Strong and healthy plants. Packing is good
Super plants ആണല്ലോ. കുറച്ചു collections ഉണ്ട്. Chilly orange എനിക്കില്ല. Gift കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ plants നല്ല healthy ആണ്. Business നല്ലതായി നടക്കട്ടെ ❤️❤️❤️
❤❤❤ all the best
Super plants👍🏻❤️👍🏻
Ellam nalla healthy plants❤❤
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു എന്ന് പറഞ്ഞതു പോലെ അതിമനോഹരമായ പൂക്കൾ❤❤
Thediyittu kittiyo? Kathirikoo.. kittum.❤😂
അടിപൊളി... എല്ലാം സൂപ്പർ ആണ് 🥰🥰🥰
Ellam nalla healthy plaants💗💗💗
Healthy plants🎉🎉❤❤
Super plants👍🏻👍🏻👍🏻👍🏻 Basilutan evide poyi ippol kanane illallo 😊
Othiri ishtam bogan villas
എന്താ ഭംഗി ചേച്ചി❤️ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰🥰
Super healthy plants ❤
Adipoli plants. Plants polathanne garden nalla reediyil set cheyd vechitund. 9nalla healthy plants. Gift winner njan aakane.... May be👀🤪
Adipoli plants ❤❤
എന്തൊരു ബംഗിയാ എല്ലാം കാണാൻ ഓരോ ദിവസം തോറും പുതിയ പുതിയ വെറൈറ്റികൾ കൊതിയാവുന്നു 👍👍👍
Good പ്ലാന്റ് 🥰🥰🥰🥰🥰
Ella plants um super ayirikkunu❤
കാണുമ്പോൾ എല്ലാ പ്ലാന്റ്സും വാങ്ങാൻ തോന്നുന്നു ❤❤❤❤
Nalla avatharanm. Good and healthy plants
Super plants ❤❤❤
പൂക്കൾ മനസ്സിന് സന്തോഷവും കുളിർമയും തരുന്നു. കണ്ണിന് കുളിർമ തന്നു കൊണ്ട് ഭൂമിയെ സുന്ദരമാക്കുന്ന പൂക്കൾ നിറയട്ടെ.... കണ്ണിനും മനസ്സിനും സന്തോഷം നിറച്ചു കൊണ്ട് അവ വളരട്ടെ❤
Enikkum vaangan kazhiyarilla...ennalum kaanallo.. Bougainville valare adhikam ishtamulla chediyaanu
Gift kittane daivame... Addicted to Bougainville...
Healthy plants....നേരിട്ട് വരുന്നുണ്ട് nursery lu..
നല്ല പ്ലാന്റ്റുകൾ സാധാരകർക്കാർക്കു വാങ്ങാൻ പറ്റിയ വില സൂപ്പർ
Ellam nalla adipoli plants... nalla verity plants
Ellam plants adipolli
Ellam onninonnu mecham.. Kanditt thanne kothiyakunnu❤️
സൂപ്പർ പ്ലാൻസുകൾ എനിക്ക് വലിയ ഇഷ്ടമാണ് ❤️❤️👍👍
Nalla healthy plants
Bogainvilla❤
സൂപ്പർ പ്ലാൻസ് വാങ്ങാൻ കഴിയില്ല എന്നാലും മനസ്സ് നിറച്ച് കാണാലോ ❤
Nalla plant🎉🎉🎉🎉
മനോഹരമായ പൂക്കൾ നിറഞ്ഞ പൂമരം കാണാൻ നല്ല ഭംഗി
പ്ലാൻ്റ് കാണുമ്പോൾ വാങ്ങണമെന്നുണ്ട് . പക്ഷേ ധൈര്യമില്ല വേറേ സെല്ലറുടെ അടുത്തുനിന്ന് 4പ്ലാൻ്റ് വേടിച്ചിരുന്നു അതിൽ 3 എണ്ണം പോയി😢. പിന്നേ പോട്ടൊടുകൂടി വാങ്ങണം കൊറിയർ ചാർജ് താങ്ങാൻ കഴിയില്ല. അപ്പോപിന്നെ വീഡിയോസ് കണ്ട് തൃപ്തിപെടാമെന്നൂ വെച്ചു 😊😊. എല്ലാം നല്ല ഹെൽത്തി പ്ലാൻ്റ് ആണ്.
കണ്ടാലും കണ്ടാലും മതിവരാത്ത പൂക്കൾ. മനോഹരം
അടിപൊളി plants ❤
Very genuine online plant seller 🎉🎉
Beautiful flowers and healthy plants
Ellam healthy plants ❤
Njanum order cheythitund
Ellam ellam super ayittund
Nalla plants
പൊളിച്ചു ചേച്ചി
എല്ലാ വീഡിയോയിലും ബോഗൻ വില്ലകളെ കണ്ട് മനസ്സു നിറഞ്ഞു എന്നെങ്കിലും വാങ്ങാം
wowww❤🧡💛
Nalla healthy plants
Chilly orange white combination 👍
Vangan pattiyittilla... Enkilum vdo kanaan munnilundavum eppozhum ❤️
Excellent collection
Ellam othiri bangi und supper🥰
Super colletion
സൂപ്പർ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
സൂപ്പെർ
വീഡിയോ എല്ലാം കാണാറുണ്ട് ബോഗാൻവില്ല ചെടികൾ കാണാൻ ഇഷ്ടമാണ്
വില കൊണ്ട് അടുത്ത് കഴിഞ്ഞാൽ vangam
Njan plants medicherunnu, packing super, plants safe aayi ethi, healthy plants aanatto.
Super❤❤❤
Super ❤very attracting♥️♥️♥️♥️♥️
Sooper plants
Super plants
ഈ പ്രാവിശ്യം കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ പ്ലാൻസുണ്ടല്ലോ സൂപ്പർ അടിപൊളി
Super 👍👍👍
Supr plands❤
Flame red undo
Yes
Beautiful
ഞാൻ ആദ്യമായാണ് വിഡിയോസ് കാണുന്നത്. cuttings വാങ്ങി മുളപ്പിച്ച് ഇപ്പോ നാടൻ ഇനങ്ങൾ 10-12 എണ്ണം ആയി പൂത്തുതുടങ്ങി ഇവിടെയും
പൂക്കൾ കാണാൻ നല്ല ഭംഗി ❤❤❤
Supar
❤
Ellam kandallvangan thonnum, 😢
Super plants🎉❤🎉
ഞാൻ ലിൻസി ടെ കയ്യിൽ നിന്നു അഗ്ലോണിമ പ്ലാന്റ് കൾ വാങ്ങിച്ചിട്ടുണ്ട്. കടലാസ് പുചെടി വാങ്ങി കാൻ പറ്റിയിട്ടില്ല. അഗ്ലോണി മഇ പ്പോൾ സൈൽ ഇല്ല.
Video ishtam
Always always best
Variety ellam undallo
Ethu dream garden alla heaven garden aanu
Pet service charge ഏകദേശം എത്ര വരും എന്ന് പറയാമോ?
400-500 big box
Suupet
ഗിഫ്റ്റ് കിട്ടുമോ ന്നു നോക്കുന്ന ഞാൻ
Adip0lli
Super plants ☘️🎉
Super plants🎉🎉
Super plants 🎉🎉