ഹൃദയമിടിപ്പ് കൂട്ടിയ ആ ഫ്രഞ്ച് യുദ്ധം | 🇫🇷France VS 🇦🇷Argentina Malayalam Match Recreation

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 996

  • @SportsCave
    @SportsCave  4 роки тому +715

    *എന്റെ അറബി കേൾക്കുന്ന പ്രവാസി : എന്ത് തേങ്ങയിലെ അറബിയാടെ നീ പറയുന്നേ...😜*

    • @Footballmania789
      @Footballmania789 4 роки тому +32

      😀😀

    • @razalzob3174
      @razalzob3174 4 роки тому +12

      😂😂😂😂

    • @Footballmania789
      @Footballmania789 4 роки тому +22

      സഹദ് ഇക്ക enne ഒന്ന് promote ചെയ്യോ 😊

    • @faras.07
      @faras.07 4 роки тому +7

      🤣🤣🤣crct
      Pwoliiiiiii 😍

    • @nihash4889
      @nihash4889 4 роки тому +6

      😃😃😄😁😆😅😂🤣

  • @bigsmoke9110
    @bigsmoke9110 4 роки тому +1024

    *ഈ മത്സരം മിസ് ആയവർ ലോകത്തിലെ എറ്റവും വലിയ നിർഭാഗ്യവാൻമാർ*
    *ലൈവായി കണ്ടവർ ലൈക്ക് അടി*

    • @NEHRUVIAN_14
      @NEHRUVIAN_14 4 роки тому +24

      2018 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ഇതായിരുന്നു

    • @NEHRUVIAN_14
      @NEHRUVIAN_14 4 роки тому +14

      ഞാൻ ലൈവായി കണ്ടു

    • @homeoflegends5313
      @homeoflegends5313 4 роки тому +4

      Live

    • @afilmuhammed3614
      @afilmuhammed3614 4 роки тому +28

      @@NEHRUVIAN_14 ഒരിക്കലും അല്ല Brazil Vs Belgium match , Portugal vs Spain match jappan Vs Belgium match ഇതെല്ലാം 2018wc തീപാറിയ പോരാട്ടങ്ങൾ ആണ്

    • @shefink8172
      @shefink8172 4 роки тому +5

      @@NEHRUVIAN_14 one of them

  • @pesbrain6630
    @pesbrain6630 4 роки тому +57

    *നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഇക്കാ..* ❤😘💕
    പൊളി

  • @muhasmusthafa4550
    @muhasmusthafa4550 4 роки тому +19

    നിങ്ങളുടെ ശബ്ദത്തിനു എന്തോ ഒരു മാജിക്‌ ഉണ്ട് ❤️ Mashaallah❤️

  • @muhammedadil5081
    @muhammedadil5081 4 роки тому +260

    ശര വേഗത്തിൽ എംബപെ
    " yamshi embappe
    Zaid embappe benalthy
    Varma jazahal fareekal France Varma jazahal fareekal France
    Val mubarathukural aaina fee kazan
    Van fee kazan benalthy
    Rakalatha jazaa shoof shoof shoof
    Ya Allah Ya Allah shoof Ya Allah"
    രോമാഞ്ചം 🔥🔥
    Ithre ezhuthyundakkiyathalle oru like tharou🤪

  • @Footballmania789
    @Footballmania789 4 роки тому +57

    Arabic comentary polichu.... muthe....

  • @REALMADRID-ve7mo
    @REALMADRID-ve7mo 4 роки тому +63

    ഇന്ന് എന്റെ ഏറ്റവും ഇഷ്ട്ടപെട്ട താരമാണ് mbappe ❤️❤️

  • @pesbrain6630
    @pesbrain6630 4 роки тому +36

    ഇക്കാ....
    *നിങ്ങൾ ഈ youtube ചാനലിൽ ഒതുങ്ങേണ്ട ആൾ അല്ല...* 😘❤🔥

  • @abhijithks3967
    @abhijithks3967 4 роки тому +81

    രോമാഞ്ചം 😍😍😍😍😍😍😍😍 എന്റമ്മോ അമ്മാതിരി commendary തന്നെ ⚽⚽⚽❤️❤️❤️❤️❤️❤️😨😨😨😨 France 😍😍😍😍

  • @razalzob3174
    @razalzob3174 4 роки тому +44

    Le sports cave : എന്റെ അറബി എങ്ങനെ ഉണ്ട്

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @nandhu1620
    @nandhu1620 4 роки тому +86

    That 18 year boy was flying at lightspeed🔥

    • @magicalfootball4369
      @magicalfootball4369 4 роки тому +1

      Bro footballine ishtapedunnenki nammude channel visit chey

    • @nidhin5575
      @nidhin5575 3 роки тому

      19 anne

    • @orvinr2002
      @orvinr2002 3 роки тому

      19

    • @opthorxyt7501
      @opthorxyt7501 3 роки тому

      @@nidhin5575 20

    • @pictob4988
      @pictob4988 3 роки тому +4

      @@orvinr2002 അവന്റെ ചരിത്രം കാണാൻ പോവുന്നെ ulloo.
      ഈ കൊല്ലത്തെ ballendior ചെക്കൻ kondu povum

  • @bigsmoke9110
    @bigsmoke9110 4 роки тому +244

    *Juentus vs Atletico*
    *രണ്ട് ലഗും ചെയ്യണം എന്നുളവർ ലൈക്ക് അടി*

    • @blueblue7133
      @blueblue7133 4 роки тому +5

      Njn oru katta leo fan anh but aa video vennam

    • @pesbrain6630
      @pesbrain6630 4 роки тому +6

      അതെ... 2leg ഉം ഒറ്റ വിഡിയോയിൽ 🤘🤘🔥❤

    • @lasinyt6367
      @lasinyt6367 4 роки тому +2

      mm

    • @riyadkhan5982
      @riyadkhan5982 4 роки тому +3

      Ikka video undakannulla endanavo

    • @mafootballstatusma6167
      @mafootballstatusma6167 4 роки тому +2

      Football mania Malayalam chanelil und

  • @dudesthug4611
    @dudesthug4611 3 роки тому +9

    ഈ മാച്ച് ലൈവ് കണ്ടവർ ഉണ്ടോ 🔥

  • @andfootballentertainmentsv799
    @andfootballentertainmentsv799 4 роки тому +86

    Atletico Madrid vs Juventus match reaction video Cristiano Ronaldo revenge ആണ് video ചെയ്യു please please please

  • @donixclash3360
    @donixclash3360 4 роки тому +2

    Bro ningalude video enik ethraya motivation tharunenn paranjarikan vayyaaaaaaa

  • @riyasnp501
    @riyasnp501 4 роки тому +42

    അറബി കമന്ററിയുടെ അർത്ഥം പറഞ്ഞു തരുമോ? plz

  • @Footballmania789
    @Footballmania789 4 роки тому +2

    Sahad.ikaa video poli.....

  • @amins8847
    @amins8847 4 роки тому +6

    Sports cave uyir👌💕💕💕

    • @GOALFACTS
      @GOALFACTS 4 роки тому

      *Hai bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് ഇഷ്ടപെട്ടാൽ തീർച്ചയായും *$ub$cribe* ചെയ്യണേ മച്ചാനേ katta $uport* *പ്രതീക്ഷിക്കുന്നു......✌*
      *മലയാളി ഡാ........💪*
      *click my prifile icon &go to* *channell and $ub$cribe👍*
      *Thankz bro*
      B

  • @manikandanao6227
    @manikandanao6227 4 роки тому +1

    നിന്റെ നാവ് പൊന്നാവട്ടെ. അടുത്ത ലോകകപ്പ്‌ മെസ്സിക്കുള്ളതാകട്ടെ. അതാണ് എല്ലാവരുടെയും പ്രാർത്ഥന

  • @mohamedriyas7162
    @mohamedriyas7162 4 роки тому +14

    Uff goosebumps 👏❤️

  • @salahusalah9778
    @salahusalah9778 4 роки тому +1

    good iniyum venam ithu pole yulla world cup matches

  • @muhammedrabeeh7144
    @muhammedrabeeh7144 4 роки тому +3

    Ara vaa enthoru super commentary video bro

  • @antonyj9781
    @antonyj9781 4 роки тому +2

    സത്യം അല്ലേ GUYS ഈ മച്ചാനെ കാണുന്നതുപോലെ അല്ലലോ SOUND

  • @nisamkpl6719
    @nisamkpl6719 4 роки тому +29

    നിലവിൽ ഫ്രാൻസിനോട് മുട്ടാൻ ഒരു ടീമും വളർന്നിട്ടില്ല 🇨🇵🔥🔥🇨🇵

  • @haneefatk6478
    @haneefatk6478 3 роки тому +1

    Teem അർജന്റീന യുടെ ഒരു കിടീലൻ വീഡിയോ muthe വെയിറ്റ്

  • @oreogaming1498
    @oreogaming1498 3 роки тому +7

    Mbappe was good at 18 but.. Messi and Ronaldo were God at 18..😈

  • @alimp7046
    @alimp7046 2 роки тому +1

    സുഹൃതെ ഇത് പോലെ 2022ഇൽ പറയണം 👌💚💚💚

  • @sinangp741
    @sinangp741 3 роки тому +3

    Mbappe yude mukham nammal arinja malsaram💥💥

  • @ctaahsani822
    @ctaahsani822 4 роки тому +2

    Polichu muthe jj
    Arabic commentary polichu
    Oru raksheella
    Oru commendettarude lukk und

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @gopinathan155
    @gopinathan155 4 роки тому +4

    Nee muthanu..sahodara 🎂

  • @ishowarjunyt
    @ishowarjunyt 4 роки тому +26

    Nice video ❤️❤️❤️, ഷൈജു അണ്ണന് ശേഷം, bro ആവട്ടെ ആ commentary boxil❤️😍

  • @sahbasgafoor2908
    @sahbasgafoor2908 4 роки тому +3

    YOUR VOICE PWOLI MACHA💖.KEEP IT UP.
    KELKUMBO ORU ANOTHER FEEL VARUNNU❤

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @shyjee828
    @shyjee828 4 роки тому

    Super sound.നല്ല നാടൻ സംസാരം .കേട്ടിരിക്കാൻ നല്ല രസം .ഇതേ പോലെ തന്നെ ങ്ങനൗൺസ് ചെയ്താൽ മതി .മാറ്റിയാൽ പോയി .സൂപ്പർ

  • @Joshuakurupp
    @Joshuakurupp 3 роки тому +4

    ഇതിനെയാണ് മർദ്ധനം എന്ന് പറയുന്നത് ⚡️

  • @vishnur1850
    @vishnur1850 4 роки тому +1

    💥💥💯❤🎭Ikka videos okke poliyanu...pakshe cheriyoru preshnam ind...views kittanel njangade CR7 thanne venam💥🇵🇹🎭💯

  • @Sivaaa00
    @Sivaaa00 4 роки тому +3

    Powli vere level commentary👻

  • @muhammadrifwan5455
    @muhammadrifwan5455 4 роки тому +1

    Ikka 1weekil 4video sankilum venam ikkante shabdam athrakk enik ishtapattu

  • @sanuambidext4302
    @sanuambidext4302 4 роки тому +20

    ഒരു ഫ്രാൻസ് ആരാധകൻ ആയ എനിക്ക് 2018 ജന്മദിനത്തിനത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം,
    ലെസ് ബ്ലൂസ്💙🇨🇵

  • @Ayush-en5it
    @Ayush-en5it 2 роки тому +2

    Ellavarum Pavardinte goaline Patti parayunnu ath pole parayenda onnu thanne aan aa Assist 😍 Argetine playerude Tackleil ninnu survive cheyth kond ulla aa cross 😻

  • @dudesthug4611
    @dudesthug4611 4 роки тому +3

    ഈ മച്ചിൽ കൂടുതൽ ഗോളുകൾക് വഴി ഒരുക്കിയത്, psg players💪💪💪💪

    • @gaming_wity_shibili
      @gaming_wity_shibili 2 роки тому

      Y

    • @dudesthug4611
      @dudesthug4611 2 роки тому

      @@gaming_wity_shibili mbappe, messi, dimaria
      Ithil രണ്ട് ടീമുകളുടെ ആകെ 7 ഗോളിൽ 5 എണ്ണതിലും ഇവരുടെ പങ്ക് ഇണ്ട്🪄

  • @safvankpzh1626
    @safvankpzh1626 4 роки тому

    നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി ഓരോ നിമിഷവും കാത്തിരിക്കുന്നു...

  • @parthip07
    @parthip07 4 роки тому +30

    ഫ്രഞ്ച് വിപ്ലവം 🇫🇷🇫🇷🇫🇷💪💪💪

    • @aneeshaneesh8977
      @aneeshaneesh8977 4 роки тому

      🇦🇷🇦🇷🇦🇷🥗🇦🇷🇦🇷🇦🇷⚽⚽⚽

    • @aneeshaneesh8977
      @aneeshaneesh8977 4 роки тому

      🇦🇷🇦🇷🇦🇷🇦🇷⚽

    • @saedits7036
      @saedits7036 2 роки тому

      🇨🇵🇨🇵🇨🇵🇨🇵

    • @saedits7036
      @saedits7036 2 роки тому

      Allez lez blues 💙

    • @franklinrajss2310
      @franklinrajss2310 2 місяці тому

      എന്നിട്ട് എന്തായി 😂

  • @ask_10
    @ask_10 4 роки тому +1

    Argentina is rebuilding an Empire. They will be back in 2022 with a world cup. Vamos💙💙💙💙💙💙💙💙💙💙💙💙

  • @wahidwxhid1265
    @wahidwxhid1265 4 роки тому +3

    Poli machane

  • @asharfasharaf9551
    @asharfasharaf9551 4 роки тому +1

    Nice sound bro . I
    appreciate

  • @100pics7
    @100pics7 4 роки тому +24

    ഓര്മിപ്പിക്കല്ലേ പൊന്നെ മറക്കാൻ ഞങ്ങൾ അർജെന്റിനകാര് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

    • @franklinrajss2310
      @franklinrajss2310 2 місяці тому

      Revenge Completed in World Cup 2022 Final 🏆🥇🔥🇦🇷

  • @Zuraas-era
    @Zuraas-era 4 роки тому

    Pls don’t stop anymore. Love you man

  • @josenajoseph696
    @josenajoseph696 3 роки тому +4

    Mbappe♥️♥️♥️♥️♥️♥️♥️♥️

  • @abdullasajid9099
    @abdullasajid9099 4 роки тому

    YOU ARE THE NEXT ഷൈജു

  • @muhammadsalihsalih9957
    @muhammadsalihsalih9957 4 роки тому +4

    Great Work ♥

  • @sreejithpradeep1255
    @sreejithpradeep1255 4 роки тому +1

    Bro video poliyarunn pinne parayanullath kandam league enn eduth parayumbol oorkkanam e thaavana ucl il semi yil kalicha 2nd teams aa ligue 1 il ninn vannatha enth patti bakki kandam league allatha leagule clubs ine epl,laliga, serie A clubbukal evide poyi nammal inn ezhuthithallunna ligue nale unnathiyil ethum ath angana💯

  • @fbgamer697
    @fbgamer697 3 роки тому +41

    അടുത്ത വേർഡ് കപ്പ്‌ ഞങ്ങൾ ക് അര്ജന്റീന മെസ്സി മുത്താണ്

  • @mshafi1175
    @mshafi1175 4 роки тому

    ഓരോ വിഡിയോയിലും സൂപ്പർ ആയി വരുന്നു.... 💥💥💥

  • @yadavdv1210
    @yadavdv1210 4 роки тому +29

    Can you do kbfc vs bfc last match 2-1 reaction

  • @abhisheksuresh3161
    @abhisheksuresh3161 4 роки тому +1

    Hello your video is all are nice

  • @andrewgarfield3387
    @andrewgarfield3387 3 роки тому +10

    Imagine if Argentina's last move was a goal !! Goosebumps 😍

  • @e11-abeleldoabraham48
    @e11-abeleldoabraham48 4 роки тому +1

    clubs ne patti video cheyyuvo.....waitin for the red devil's video!!

  • @ramnath6423
    @ramnath6423 4 роки тому +3

    Waiting 2022 🇶🇦 Qatar world cup. Nammal argentinakark aaruda kayillum illatha oru vajrayudham under!!!LEO!!

  • @pranavj6053
    @pranavj6053 4 роки тому +1

    Thankuu bro waiting for your voice🥰

  • @rashinhabeeb1952
    @rashinhabeeb1952 4 роки тому +4

    Liverpool vs Barcelona champions league second leg video cheyyoo 👍

  • @Advx_ith
    @Advx_ith 2 роки тому +1

    ഈ match live aayi കണ്ടവരുണ്ടോ 😘🔥

  • @ajinramachandran6244
    @ajinramachandran6244 4 роки тому +15

    2005 ലെ ac milan vs liverpool ucl final ചെയ്യുമോ

  • @yessudo
    @yessudo 3 роки тому +2

    ഈ കളിക്ക് ശേഷം ആണ് ഞാൻ ഫ്രാൻസിന്റെ ഒരു ആരാധകൻ ആയി മാറിയത് paul pogba💞💞💞💞

  • @shuhaibk1939
    @shuhaibk1939 3 роки тому +3

    Aguero deserve much more time

  • @alwinwilson505
    @alwinwilson505 4 роки тому +1

    Super commandery

  • @nashid9693
    @nashid9693 4 роки тому +3

    Ufffff😍😍😍

  • @anwaranu788
    @anwaranu788 2 роки тому +2

    Mbappe ഉയിർ 💞💞🔥🔥

  • @achuaslu9445
    @achuaslu9445 4 роки тому +8

    Sahad ikka paranja pole adutha would cup Argentina kullathavete enn ishtamullaver like

  • @propesmaster5003
    @propesmaster5003 4 роки тому +2

    Mbappe uyirrrrr

  • @athulkrishnamn9945
    @athulkrishnamn9945 4 роки тому +6

    kgf bgm miss cheyythu

  • @soorajm1201
    @soorajm1201 4 роки тому +1

    Broo your voice unbelievable 👏👏💕💕

  • @Abhishek-tf9pq
    @Abhishek-tf9pq 3 роки тому +4

    Messi uyir vamos argentina ❤️🇦🇷

  • @rcs_crazfire7499
    @rcs_crazfire7499 4 роки тому +1

    Nxt world Cup final Portugal vs Argentina 😍😍😍

  • @krishnannambiarkuttikkol1492
    @krishnannambiarkuttikkol1492 4 роки тому +3

    VVD video plsss ❤❤❤

  • @aslamkunjava3024
    @aslamkunjava3024 3 роки тому +1

    Poli comentary

  • @Whocares0-f3p
    @Whocares0-f3p 4 роки тому +21

    അടുത്ത വേൾഡ് കപ്പ് മെസ്സി കല്ല അടുത്ത വേൾഡ് കപ്പ് ഇന്ത്യ കൊണ്ടുപോകും എന്നാണ് എൻറെ ആഗ്രഹം

    • @parthip07
      @parthip07 4 роки тому +4

      Adutha cupil India illa 2026il nammal pokkum

    • @Whocares0-f3p
      @Whocares0-f3p 4 роки тому +2

      @@parthip07 അതെ 2026 ലെ പക്ഷേ ഞാൻ പറഞ്ഞത് 2022 അതിൽ ഇന്ത്യ പോകും എന്നാണ്.

    • @mohammedsaheed1163
      @mohammedsaheed1163 4 роки тому +3

      അതിന് ഇന്ത്യൻ ഫുട്ബോൾ വളരണം. ഇവിടെ ഒന്നും ഒരു മാറ്റവും sambavikkunnilla

    • @Whocares0-f3p
      @Whocares0-f3p 4 роки тому +1

      @@mohammedsaheed1163 let's hope

    • @noufalparol
      @noufalparol 4 роки тому +2

      10 kg yude swarna kappaaa..😅😆😂
      Indiakkare sports nu pattukela aavathilla.. apo valiya bayil cticket undallo enn parayunnavarod ath parasyathinayulla game aanu...

  • @aswinambaady4404
    @aswinambaady4404 2 роки тому

    2018 wc ലെ ഏറ്റവും മികച്ച മത്സരം 🥹❤️
    ഓട്ടമത്സരത്തിൽ ഫ്രാൻസ് ജയിച്ചു. അർജന്റീന ടീമിന് പരിമിതികൾ ഏറെയായിരുന്നു.. പകരക്കരനായ ഗോളി.... ഫ്രാൻസ് ന്റെ യുവത്വത്തിന്റെ മുന്നിൽ പൊരുതി തോറ്റു..
    മിശിഹാ❤️❤️❤️

  • @anzilamuhammed758
    @anzilamuhammed758 4 роки тому +3

    🔥Mbappe 🔥

  • @ajithmmajimon9493
    @ajithmmajimon9493 3 роки тому +2

    എമ്പാപ്പേ യെ കുറിച് പറയുകയാണേൽ അദ്ദേഹം റോണോ ഫാൻ ആണ് എന്നിരുന്നാലും അദ്ദേഹം മെസ്സിയെയോ നെയ്മറിനെയോ അദ്ദേഹം കളിയാക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല അതാണ് എമ്പപ്പയെ എന്നിക്ക് ഇഷ്ടപ്പെടാൻ കാരണം ❤❤

    • @pictob4988
      @pictob4988 3 роки тому +2

      Bro njanum mbappe fan aanu.
      Avan എല്ലാവരെയും വെട്ടിക്കും.
      നമ്മക്ക് oru group thudangiyalo

    • @franklinrajss2310
      @franklinrajss2310 2 місяці тому

      ലാറ്റിൻ അമേരിക്കൻ ടീമുകളെ പരിഹസിച്ചതല്ലേ 😂

  • @pesbrain6630
    @pesbrain6630 4 роки тому +6

    *ആ അറബിക് commentary കേൾക്കാൻ ഒരു വട്ടം കൂടി വന്നതാ..* ❤🔥

    • @pesbrain6630
      @pesbrain6630 4 роки тому +1

      ഞാൻ വീണ്ടും വന്നു 😂🤘

  • @anzilamuhammed758
    @anzilamuhammed758 4 роки тому +2

    😇💯D MARIYA 💯😇

  • @fahadc5103
    @fahadc5103 4 роки тому +11

    സലാഹിനെ കുറിച്ച് വീഡിയോ ചെയ്യുമോ
    ഈ കമന്റ്‌ സ്വീകരിക്കണം
    Please

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @Skylin512
    @Skylin512 4 роки тому +1

    Adipolii.. 🔥💞argentina💞

  • @whitewolf12632
    @whitewolf12632 4 роки тому +4

    എംബാപ്പയുടെ കരുത്ത് കാട്ടിതന്ന മത്സരം ...

    • @franklinrajss2310
      @franklinrajss2310 2 місяці тому

      സ്പീഡ് മാത്രം അല്ലേ? ഈ യൂറോ കപ്പിൽ കരുത്ത് കണ്ടില്ല

  • @mshafi1175
    @mshafi1175 4 роки тому +1

    Ufff arabiiii👏👏👏👏
    Vere levellll🔥🔥🔥🔥

  • @prokickmalayalam7955
    @prokickmalayalam7955 4 роки тому +6

    Worldcup charithrathile ekaletheyum mikacha kali 😍😍🔥🔥

  • @amcreationtech1305
    @amcreationtech1305 4 роки тому +1

    Comment ry poli mone poli mone poli mone poli

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +3

    *പക്ഷെ ഒരു സത്യം മറക്കരുത് 2018 wc ൽ ഫ്രാൻസിന് എതിരെ ജയിച്ചു നിന്ന ഏക ടീമ് അത് അർജെന്റിന ആയിരുന്നു ഒരു വേള 2 :1 ആയിരുന്നു സ്കോർ 🥰അർജെന്റിന നന്നായി കളിച്ച കളിയും ഒരു പക്ഷെ ഇതായിരിക്കും 🥰🇦🇷🇦🇷🇦🇷🇦🇷*

    • @FRQ.lovebeal
      @FRQ.lovebeal 4 роки тому +1

      🇦🇷🇦🇷

    • @dashnbb9311
      @dashnbb9311 2 роки тому +1

      Imathiri kshinam kali argentina ini venda

  • @athulkrishnamn9945
    @athulkrishnamn9945 4 роки тому +1

    thanks cheeta ee video ittathine

  • @vishnuk.avishnuarjunan904
    @vishnuk.avishnuarjunan904 3 роки тому +3

    അടുത്തത് അതു ഞങ്ങൾ എടുത്തു 🇦🇷🇦🇷🇦🇷🇦🇷Messi

  • @rizzzgaming2199
    @rizzzgaming2199 4 роки тому +1

    Bro poliya

  • @Lucifer4002
    @Lucifer4002 4 роки тому +4

    Mbappe is good at 19
    Messi was beast at 19

    • @saedits7036
      @saedits7036 2 роки тому

      Mossi no WC @19
      Mbappe WC @18

    • @ajaycyriljose9419
      @ajaycyriljose9419 Рік тому

      Messi won the under 20 world cup
      Mbappe won the actual world cup when he was under 20
      Difference. 🔥

  • @Sa_f_an.
    @Sa_f_an. Рік тому

    Oh romanjam video Mbappee 💫🌟

  • @muhamadminhaj5364
    @muhamadminhaj5364 4 роки тому +7

    തകൾക് എത്ര subscribers ആയി

  • @MuhammadZain-si8ve
    @MuhammadZain-si8ve 4 роки тому +1

    plz can you make the next video about BUFFON OR F2 FREESTYLERS

  • @krishnannambiarkuttikkol1492
    @krishnannambiarkuttikkol1492 4 роки тому +6

    0:21 ???????
    3 teams ooooo🤔🤔
    Enthayaalum video poliiii

    • @ayushayu7665
      @ayushayu7665 2 роки тому

      Atletico Madrid enn paranjath mistake anenn brokk arinjttum choichathh alle?

  • @anshiffootball5355
    @anshiffootball5355 4 роки тому

    Sports cave muth

  • @hamdanahammed1070
    @hamdanahammed1070 4 роки тому +3

    മൂന്നു വീഡിയോ കും comment cheydu pls
    Barca vs real madrid 3-2 in 2017
    അല്ലേൽ argentina vs ecuador
    Pls

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @jacobt.o6305
    @jacobt.o6305 Рік тому +2

    Argentina supper teamanu ippol

  • @rohannishu5945
    @rohannishu5945 4 роки тому +2

    Pogba Uyir 💜