അറേബ്യയിലെ പൊൻകിരീടം.. ❤️👑| Argentina vs france final part-1 malayalam| Asi talks

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 203

  • @Majjnu
    @Majjnu Рік тому +81

    നന്ദി asi.. ഈ ഏടും എല്ലാവരും എന്നേക്കും ഓർത്തിരിക്കട്ടെ.... ❤️.. Thankyou for taking my words again and again... ❤️

  • @safvank6220
    @safvank6220 Рік тому +150

    അത് അയാൾക്ക് വിധിച്ചതാണ്. അത് കയ്യടക്കാൻ ആർക്കും കഴിയില്ല. VAMOS ARGENTINA 🇦🇷

  • @lazypandaboy2780
    @lazypandaboy2780 Рік тому +495

    മറക്കാൻ ഞങ്ങൾ സമ്മതിക്കില്ല കാരണം ഞങ്ങളുടെ രാജാവിന്റെ പട്ടാഭിഷേകം ആയിരുന്നു 🔥അത് ഞങ്ങൾ മരണംവരെ മറക്കാൻ സമ്മതിക്കുല 🔥messi fans🔥

  • @g0kulsidharth
    @g0kulsidharth Рік тому +45

    പരിഹാസങ്ങളുടെ ചവിട്ടു കോട്ടയിൽ നിന്ന് നേട്ടങ്ങളുടെ പറുദീസയിലേക്ക് കൊണ്ട് പോയ നിമിഷം...❤😌

  • @jaseeljaseel6414
    @jaseeljaseel6414 Рік тому +9

    എന്നെന്നും ഓർത്തിരിക്കാൻ ഈ ഒന്ന് മതി ഫുട്ബോളിൽ അത്രമേൽ സുന്ദരമായിരുന്നു 18 12 2022

  • @jasircp369
    @jasircp369 Рік тому +46

    Vamos Argentina 🇦🇷🇦🇷
    Vamos Scaloneta 😍😍

  • @Faris4632-n4u
    @Faris4632-n4u Рік тому +26

    ഇതെങ്ങനെ മറക്കും... ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ❤️❤️❤️

  • @karthikkarthikkarthik285
    @karthikkarthikkarthik285 Рік тому +69

    ഞങ്ങളുടെ നിറഞ്ഞ കണ്ണുകള്ളിലെ ഒരേ ഒരു രാജാവ് 😊❤️🥹

    • @pravisathya2122
      @pravisathya2122 Рік тому +4

      Pottikkaranjittund. Messikk vendiyum sachinu vendiyum.....

  • @harikrishnanp6016
    @harikrishnanp6016 Рік тому +35

    മരണം വരെ മറക്കാൻ പറ്റില്ല❤️❤️😍😍😍😘😘😘😘

  • @muhammedafsal8933
    @muhammedafsal8933 Рік тому +14

    നിങ്ങൾ മറന്നു തുടങ്ങിയാൽ ഞങ്ങൾ ഓർമിപ്പിച്ചുകൊണ്ടേ ഇരിക്കും🇦🇷🇦🇷
    വാമോസ് അര്ജന്റീന 🔥🔥

  • @MFBOFFICIAL490
    @MFBOFFICIAL490 Рік тому +13

    ആ കനക കിരീടം നേടാൻ അയാളെക്കാൾ അർഹൻ മാറ്റരുമില്ല... 💙🔥🐐🇦🇷

  • @amalcr7ponnani812
    @amalcr7ponnani812 Рік тому +15

    ഞാൻ ഒരു റൊണാൾഡോ ഫാൻ ആണ് പക്ഷെ മെസ്സി വേൾഡ് കപ്പ്‌ നേടിയപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു കാരണം ഒരു തവണ ഫൈനലിൽ അയാൾ തോറ്റു എന്നിട്ട് മറ്റുള്ള കളിക്കാരെപോലെ അയാൾ കരഞ്ഞില്ല വീണ്ടും ശ്രമിച്ചു അവസാനം ഖത്തറിൽ അയാൾ അത് നേടി അർഹതപ്പെട്ട അർഹിക്കപ്പെട്ട കിരീടം അർഹിച്ചവന് തന്നെ ലഭിച്ചതിൽ സന്തോഷം അടുത്ത വർഷം അത് റൊണാൾഡോ ക്ക് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. അയാൾക്കും അത് അർഹിക്കുന്നു അത് മെസ്സി ഫാൻസ്‌ ഉൾക്കൊള്ളണം 🤍 no hate love two goats CR7&leo🐐🐐

    • @akhils8482
      @akhils8482 Рік тому +1

      നീ ഈ comment delete ചെയ്യു bro. കാരണം ഒരിക്കലും argentina/messi fans റൊണാൾഡോയെ അംഗീകരിക്കില്ല റൊണാൾഡോ നന്നായി കളിച്ചാലും എവിടെയെങ്കിലും charity ചെയ്താലും അവന്മാർ കളിയാക്കികൊണ്ടേ ഇരിക്കും

    • @aslam9678
      @aslam9678 Рік тому +3

      ​@@akhils8482ഇത് തന്നെയാണ് റൊണാൾഡോ ഫാൻസ് 2021 വരെ മെസ്സിയെയും പറഞ്ഞത്. ഒരു ഇൻ്ർനാഷണൽ കപ് ഉണ്ടോ എന്ന്.

    • @Joh......_____123
      @Joh......_____123 Рік тому +1

      ​@@aslam9678 that's true bro 🙂

  • @rohithraj3177
    @rohithraj3177 Рік тому +16

    Vamos argentina Vamos messiiii💙🇦🇷🙌

  • @princesabu4031
    @princesabu4031 Рік тому +6

    ഇപ്പോളും അവസാന നിമിഷം ജീവൻ പോയി എന്ന അവസ്ഥ ഉണ്ടായി.. Wht a save ❤

  • @sunilchandran2255
    @sunilchandran2255 Рік тому +12

    ലോകത്തിലെ ഒരു മെസ്സി ആരാധകനും മറക്കില്ല desm18

  • @rashicmrd3696
    @rashicmrd3696 Рік тому +4

    ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ആഗ്രഹം ആയിരുന്നു.അർജൻ്റിയുടെ കളി കാണണം എന്ന്.2018 വേൾഡ് കപ്പ് തോൽവി കഴിഞ്ഞ് അധിൻ്റെ സങ്കടത്തിൽ നടക്കുമ്പോൾ ആണ് ഒരു ഇൻ്റർവ്യൂ കഴിഞ്ഞ് വിസക്ക് wait ചെയ്യുന്നത്.ആ കമ്പനിയുടെ ഖത്തറിൽ ഉള്ള ബ്രാഞ്ചിൽ തന്നെ കിട്ടണെ എന്നായിരുന്നു പ്രാർത്ഥന. വേൾഡ് കപ്പ് തന്നെ മനസ്സിൽ.വൈകാതെ കോൾ വന്നു ഖത്തറിലേക്ക് ജോലി ശരിയയിട്ടുണ്ട് ഉടനെ കയറണം😍എൻ്റെ ആഗ്രഹം നടക്കാൻ പോകുന്നു കൂടുതൽ സ്വപ്നം കാണാൻ തുടങ്ങി. അന്ന് കൂട്ടുകാരോട് പറഞ്ഞ് ഞാൻ ഖത്തറിൽ നിന്ന് അർജൻ്റീന കപ്പ് അടിക്കും ഞാൻ അത് കാണും കോൺഫിഡൻസ് അല്ല അഹങ്കാരം തന്നെ ആയിരുന്നു🔥2019 ഖത്തറിൽ ജോലിക്ക് കയറുമ്പോൾ ജീവിതം സെറ്റ് ആവണം ക്യാഷ് ഉണ്ടാക്കണം എന്നൊന്നും ആയിരുന്നില്ല ആഗ്രഹം 2022 world cup Argentina യുടെ ഒരു കളി എത്ര ക്യാഷ് മുടക്കിയാലും കാണണം.കാത്തിരുന്നു ആ ദിവസത്തിനായി. ടിക്കറ്റ് എല്ലാവർക്കും കിട്ടി തുടങ്ങി എനിക്ക് കിട്ടിയില്ല. ഭാഗ്യം ഇല്ല എന്ന് മനസ്സിനെ പറഞ്ഞ് പാകപെടുതി.അങ്ങനെ വേൾഡ് കപ്പ് തുടങ്ങാൻ ദിവസങ്ങൾക്ക് മുമ്പേ കോൾ വരുന്നത് ഫ്രണ്ടിൻ്റെ ടിക്കറ്റ് ഉണ്ട് 😍അർജൻ്റീന mexico🔥 അന്ന് വിളിക്കാത്ത ദൈവങ്ങൾ ഇല്ല.അതും വേൾഡ് കപ്പിലെ അർജൻ്റിയൂടെ നിർണായക മത്സരം 😍അതിൽ മെസ്സിയുടെ ഗോളും 😍ഇതിലും വലുത് എന്ത് ലഭിക്കണം ഒരു ഫാൻ ബോയിക്ക്🥰🥰കാത്തിരുന്ന വേൾഡ് കപ്പ് എടുക്കുമ്പോൾ ഞാൻ ഇവിടെ ഖത്തറിലും 😍നമ്മൾ കൂടുതൽ ആഗ്രഹിച്ച് സ്വപ്നം കണ്ട് നടന്നാൽ അത് ദൈവം നമുക്ക് തരും എന്ന് അന്നാണ് മനസ്സിലായത്😍.. വാമോസ് അർജൻ്റീന🇦🇷

  • @manjuvinu3820
    @manjuvinu3820 Рік тому +5

    ഈ ജന്മത്തിൽ സഫലമായൊരു സ്വപ്നം

  • @midhun331
    @midhun331 Рік тому +44

    Vamos Argentina 🇦🇷
    Lionel Messi 🦁👑🔥

  • @s_f_kid1485
    @s_f_kid1485 Рік тому +9

    ഇന്ന് കണ്ണ് നിറയാതെ കാണാൻ കഴിയില്ല...😔😔😔😍😍😍😍പക്ഷേ അടുത്ത് ലോക കപ്പിൽ ഉണ്ടാവോ 😔😔😔😔

  • @rejanitr1075
    @rejanitr1075 Рік тому +5

    വോമോസ് അർജന്റീന🇦🇷
    വാമോസ് മെസ്സി 😘♥️
    ഞങ്ങൾ ഇനിയും ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും 🔥💥

  • @ashwinffx
    @ashwinffx Рік тому +7

    Orikkalum marakkan avatha വസന്തം, ❤️🥺🤍
    Vamos Argentina 🤍💙

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +7

    ❤️ ഇനിയുമെന്തു നൽകണം 😍

  • @mhdshefinklm4330
    @mhdshefinklm4330 Рік тому +3

    ഇത് കണ്ടിട്ട് എങ്ങനെ like അടിക്കതിരികാൻ സാധിക്കും
    Romanjam 🔥🔥🔥🔥🔥🔥🔥
    🔥🔥🔥🔥🔥🔥

  • @infadworld6837
    @infadworld6837 Рік тому +11

    ഇത് വീണ്ടും വീണ്ടും കാണാൻ ആഗ്രിക്കുന്നവർ ലൈക് അടിക്കു

  • @thasliashraf8504
    @thasliashraf8504 Рік тому +1

    ഇത്രേം ഹരം കൊള്ളിച്ച ഒരു മത്സരം,വേൾഡ് കപ്പിൽ ഇനി കാണാൻ കഴിയില്ല എന്നത് 1000%ഉറപ്പായ ഒരു കാര്യമാണ്. 🔥❤️most imoshional and happy memory ever🔥❤️

  • @kkishork
    @kkishork Рік тому +11

    Vamos Argentina 💙

  • @mahmoodraza5990
    @mahmoodraza5990 Рік тому +9

    Media ഒണ്ണിലെ സൈഫുദീന്റെ sound പോലെ തോന്നുന്നവരുണ്ടോ 😍♥️

  • @rippergaming4161
    @rippergaming4161 Рік тому +5

    The voice❤️💎

  • @leo10-messi
    @leo10-messi Рік тому +2

    That Time 💙💙💫💫💫

  • @catzin3675
    @catzin3675 Рік тому +2

    2010 മുതൽ കാത്തിരിക്കുന്നു ഈ നിമിഷത്തിന് വേണ്ടി
    2023 ഇൽ വേൾഡ് കപ്പ്‌ നേടാൻ ആയി
    angel di maria score ചെയ്തപ്പോൾ എനിക്ക് ഉറപ്പായിരുന്നു ഖത്തർ വേൾഡ് കപ്പ്‌ അര്ജന്റീനയുടെതാനെന്നു
    വാമോസ് അര്ജന്റീന
    ലവ് u messi

  • @midhunmidhu8131
    @midhunmidhu8131 Рік тому +1

    Ente makkalodum perakutikalodum parayanam ee manushyante mahathwathekurichu❤❤❤

  • @kannanlalkrishna3608
    @kannanlalkrishna3608 Рік тому +5

    Vamos Argentina 🤍💙🇦🇷

  • @adarshramanath6719
    @adarshramanath6719 Рік тому +7

    Vamos🇦🇷

  • @flyflyfly24
    @flyflyfly24 Рік тому

    ഇങ്ങനെ ഒരു വേൾഡ്കപ്പ് ഫൈനൽ ഇനി ഉണ്ടാവുമോ എന്നറിയില്ല....
    അവസാനം വരെ മുൾമുനയിൽ നിർത്തി... ഹൃദയം വരെ നിലച്ചു പോയെന്നു വിചാരിച്ച ഫൈനൽ.....
    അവസാനത്തെ ആ സ്വർണക്കപ്പിൽ ഞങ്ങളുടെ രാജാവ് മുത്തമിട്ടപ്പോൾ ആവേശം കൊണ്ട് കരഞ്ഞു പോയ നിമിഷങ്ങൾ.....
    നന്ദി ലിയോ....
    നന്ദി അർജന്റീന....
    കളിയാക്കലുകളിലൂടെ കടന്നുപോയ ഒരു കൂട്ടം ഫാൻസിന് ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനം തന്നതിന്....
    Dec 18..... ഒരിക്കലും മറക്കാത്ത രാത്രി.... 🥰🥰🥰🔥🔥🔥🔥🔥

  • @Azithings
    @Azithings Рік тому +8

    കളിച്ച വേൾഡ്ക്കപ്പിൽ എല്ലാം കിരീടം അന്യo നിന്ന് പോയത് കളി മികവ് കുറഞ്ഞു പോയത് കൊണ്ടായിരുന്നില്ല ഫുട്ബോളിന്റെ രാജകുമാരന്റെ പട്ടാഭിഷേകം ഊദ് പുകയുന്ന സഭയിൽ വെച്ച് ഖത്തറിന്റെ രാജകുമാരന്റെ കയ്യ് കൊണ്ടാവണം എന്നുള്ളത് കാലത്തിന്റെ കാവ്യ നീതി ആയിരുന്നു 🤍💙

  • @baluvarghese4402
    @baluvarghese4402 Рік тому +2

    വരാൻ എന്തെ ഇത്ര വൈകിയത് ❤️❤️🇦🇷🇦🇷

    • @HashirHashir-wz8li
      @HashirHashir-wz8li Рік тому

      മനോഹരമായത് വരാൻ വെഴും ക്കും

  • @muhsinap1210
    @muhsinap1210 Рік тому +10

    മറക്കാൻ പറ്റുമോ ആ ദിവസം💙💙💙

  • @rayipvrayi8606
    @rayipvrayi8606 Рік тому +1

    Ente sisterudu kalayana divasamYirunnuuu 18th ❤ pinne namma Muthine 🏆 yum❤

  • @fredinmathews1047
    @fredinmathews1047 Рік тому +9

    Di mariya തട്ടി ഇട്ടത് അല്ല, ആ ഷോട്ട് Özil ടൈപ്പ് ആണ്, നല്ല കിടിലം skill ആണ് ❤

  • @noooowayyy
    @noooowayyy Рік тому +1

    നിങ്ങൾ മറന്നാൽ ഞങ്ങൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും. 💎

  • @MFBOFFICIAL490
    @MFBOFFICIAL490 Рік тому +1

    VAMOS ARGENTINA.. 💙🔥
    LA PULGA.. 💙🐐

  • @thasliashraf8504
    @thasliashraf8504 Рік тому +1

    Iconic legend🔥

  • @nihalkp5794
    @nihalkp5794 Рік тому +1

    ❤😢❤❤❤ my happiness

  • @muhammedshameem6565
    @muhammedshameem6565 Рік тому

    ഫൈനൽ ഇപ്പോൾ കാണുമ്പോഴും ഒരു ടെൻഷൻ ആണ് 😮🇦🇷🇦🇷🇦🇷😍😍😍

  • @Futofnaz
    @Futofnaz Рік тому +5

    Waiting part 2❤❤❤

  • @nichushazz6381
    @nichushazz6381 Рік тому

    നിങ്ങൾ മറക്കും തോറും ഞങൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും

  • @amfear3884
    @amfear3884 Рік тому +2

    The best World Cup ever

  • @slp...pleh___
    @slp...pleh___ Рік тому +1

    Hope🥺💙

  • @shaacm5033
    @shaacm5033 Рік тому

    അവതരണം ഒരു രക്ഷയും ഇല്ല

  • @ajisanthosh7209
    @ajisanthosh7209 Рік тому +4

    2014 ലു മുതൽ എന്റെ പ്രാർത്ഥനയിൽ ആദ്യം ഞാൻ ദൈവത്തോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ഇത് ❤
    മെസ്സി കപ്പ്‌ പൊക്കുമ്പോ ആ സമയം ഞാൻ നോക്കി ഡിസംബർ 19..12:13 Am അന്ന് എന്റെ പിറന്നാൾ ആയിരുന്നു... ഇത്രയും നാൾ പ്രാർത്ഥിച്ച ഒരു കാര്യം അതും പിറന്നാൾ ദിവസത്തിൽ thanne കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം അതായിരുന്നു ❤❤thank u leo❤

  • @രാജമാണിക്യം

    എന്തെരു ഫീൽ ആണ് അസി
    വീഡിയോ ഇപ്പൊ അങ്ങനെ കാണുന്നില്ലാലോ. എപ്പോഴും നിങ്ങളുടെ വീഡിയോക് വേണ്ടി കാത്തു ഇരിക്കുന്നു ❤️

  • @nandu.c1966
    @nandu.c1966 Рік тому +1

    goosebumps dialogues

  • @midhun331
    @midhun331 Рік тому +14

    The king of football ⚽
    Leo Messi 🦁👑💥

  • @binshadmuhammad
    @binshadmuhammad Рік тому +1

    Leo❤

  • @pravisathya2122
    @pravisathya2122 Рік тому

    Ennum enneppole....... Njn kathirikkunnu. Thottu poya nalukale marannu ente mishihaye pole uyirthezhunnekkan........vamos LM10

  • @adarsh4895
    @adarsh4895 Рік тому +1

    മീശഹ ⚽️🐐

  • @ashiqtharayil3987
    @ashiqtharayil3987 Рік тому +1

    അടിപൊളി 🔥🔥🔥❤️❤️❤️

  • @sreeponnuse.s.s3738
    @sreeponnuse.s.s3738 Рік тому

    ദൈവ പുത്രന്റെ കിരീട ധാരണമം ❤️❤️

  • @muhammedaiman3174
    @muhammedaiman3174 Рік тому

    Just awesome leo 😚🥰

  • @sudhevchandhu4919
    @sudhevchandhu4919 Рік тому +1

    Bro 2022 December 18 Enna aa divasathe ithramathram manoharamakuna thagallude vakukal romajam 💗😘

  • @greeshmas6687
    @greeshmas6687 Рік тому +2

    Messi 🥺💙

  • @slp...pleh___
    @slp...pleh___ Рік тому +1

    ...................
    VAMOS🇦🇷
    🙂🤲🏻...........
    ..............................
    🥵🙂...... Etc

  • @sachinbright1404
    @sachinbright1404 Рік тому +1

    🇫🇷France 🥰

  • @rahular222
    @rahular222 Рік тому +1

    Vamos 💙🤍

  • @its.Aju.
    @its.Aju. Рік тому +4

    Hey Brachugal 🇧🇷🇵🇹fans...
    നിങ്ങൾ ഇത് മറന്നാലും ഞങ്ങൾ ഇത് ഇടക്ക് ഇടക്ക് വന്ന് ഓർമിപ്പിച്ചുകൊണ്ടിരിക്കും

  • @shareefkundumpurath7911
    @shareefkundumpurath7911 Рік тому

    മാസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു

  • @sherinkb2264
    @sherinkb2264 Рік тому

    Ethra kandalum madhivazhilla😍😍🥰

  • @prajinprajuttan4155
    @prajinprajuttan4155 Рік тому +1

    💙🇦🇷Vamos Argentina🤍🇦🇷

  • @shalushalu1695
    @shalushalu1695 Рік тому

    പക്ഷേ കിനാക്കൾ അല്ല അത് മെസ്സിയാണ്.🔥 What a words.❤️

  • @sruthytr4509
    @sruthytr4509 Рік тому +3

    Messi uyir❤❤❤

  • @ranish264
    @ranish264 Рік тому +2

    🐐 messi 💙

  • @thegoat3197
    @thegoat3197 Рік тому +52

    The day
    Fifa was rigged
    Ball was remort controled
    The reffs was blind
    The var was hacked
    The ground was tilted
    And all this done by a little man 🐐
    LOL

    • @joelshijan2664
      @joelshijan2664 Рік тому

      Fifa rigged that's true

    • @thegoat3197
      @thegoat3197 Рік тому

      Any proof?🤨

    • @mhdmunaver1698
      @mhdmunaver1698 Рік тому

      @@joelshijan2664 🤭🤭seriyennaa

    • @aslam9678
      @aslam9678 Рік тому

      ​@@joelshijan2664നിങൾ മറക്കില്ല. കാരണം നമ്മളിന് സമ്മതിക്കില്ല

    • @Joh......_____123
      @Joh......_____123 Рік тому

      ​@@joelshijan2664 fifa ninne phonil viliche paranjayirunnu alle😂

  • @_mohd_najad_3461
    @_mohd_najad_3461 Рік тому +1

    Romnjam❤

  • @nidhinthamban5097
    @nidhinthamban5097 Рік тому +1

    നിങ്ങൾ മറന്നു തുടങ്ങിയാൽ ഞങ്ങൾ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും

  • @vaishakathimani5751
    @vaishakathimani5751 Рік тому

    Goosebumps ❤️

  • @arjunarju1700
    @arjunarju1700 Рік тому

    Asi is back 💥😌🙌

  • @newcollection8842
    @newcollection8842 Рік тому

    😍😍😍😍മെസ്സി

  • @muhammedfajis4472
    @muhammedfajis4472 Рік тому

    പൊളിച്ചു 🔥

  • @anjanaag9184
    @anjanaag9184 Рік тому

    Vamos 🇦🇷💙🇦🇷Leo💕

  • @Minato12549
    @Minato12549 Рік тому +1

    Messi wc agrahichathineckal kooduthal aa wc mishihayude chumbanathinu vendi agrahichirickum
    Leo❤❤❤🥰

  • @mdiqbaln4831
    @mdiqbaln4831 Рік тому

    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷💙💙💙leo king

  • @muhammedshammas315
    @muhammedshammas315 Рік тому +1

  • @vaishakca4179
    @vaishakca4179 Рік тому +1

    Super 👌👌👌👌

  • @shakeervk5957
    @shakeervk5957 Рік тому

    Kaneer thulli veyathy ith muyuvan kanan patilaa that much we love messi and argentuna❤❤❤❤❤

  • @adarshvj2128
    @adarshvj2128 Рік тому

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @saranmp7077
    @saranmp7077 Рік тому

    Vamos 🇦🇷💖

  • @shahidshalu-ly9vc
    @shahidshalu-ly9vc Рік тому

    D 18❤

  • @abdulsamad9217
    @abdulsamad9217 Рік тому +6

    ഡിമാരിയെന്ന മാലാഖയെ പിൻവലിച്ചില്ലായിരുന്നേൽ ഒരു പക്ഷേ 90, മിനിറ്റിൽ അധികാരികമായി സ്വർണക്കപ്പിൽ മുത്തമിട്ടേനെ. അർജെന്റീന ആരാധകർക്കു നെഞ്ചിടിപ്പ് വർധിപ്പിച്ചത് അതിനുശേഷമാണ്. എമ്പാപ്പയുടെ താണ്ടവം തുടങ്ങിയത് മാലാഖയെ പിൻവലിച്ചതിനു ശേഷമാണു.ലോകകപ്പ് ചരിത്രത്തിൽ ഇങ്ങനൊരു ഫൈനൽ വന്നത് എന്തായാലും നന്നായി. അല്ലേൽ ഫിഫ യുടെ മെസ്സിക്കൊരു കപ്പ് പദ്ധതി ഖത്തറിൽ നടന്നെന്നു പാണന്മാരെ പോലെ എതിരാളികൾ പാടി നടന്നേനെ.കാലമുള്ള കാലത്തോളം ഇനി ഇങ്ങനൊരു കളി കാണാൻ കഴിയുമോ. ഇല്ലന്ന് ഉറപ്പിച്ചു പറയാൻ കഴിയും. അതാണ് ഖത്തറിൽ ലോക ഫുട്ബോൾ ആരാധകർ കണ്ടത്. അര്ജന്റീന വേറെ ലെവലാണ്. കളർ TV യിൽ cup കണ്ടിട്ടില്ലെന്നു എതിരാളികൾ പരിഹസിച്ചു നടന്നപ്പോഴും നെഞ്ചോട്‌ ചേർത്തുനിർത്തിയിരുന്നു അർജെന്റീനയെ. ജയിക്കുംപോഴല്ല തോൽകുമ്പോഴും കൂടെയുണ്ടന്ന് ഓരോ ആരാധകരും കാണിച്ചു കൊടുക്കുകയായിരുന്നു ഈകാലമത്രയും. അതിന് പ്രതിഫലമായി മിശികയും, മാലാഖയും, അനുജരന്മാരും കൂടി ഒന്നര വർഷം കൊണ്ട് മൂന്നു megar കിരീടങ്ങൾ ആരാധകർക്കായി നേടിത്തന്നു. Vamous അർജെന്റീന

    • @loner_boyy
      @loner_boyy Рік тому

      Facts deimaria യെ വലിച്ചപ്പോൾ അവർക്ക് defense duty ചെയ്യേണ്ടി വന്നില്ല അധികം എല്ലാവരും offensive ആയിട്ട് കളിച്ചു acuna ആണെങ്കിൽ കാര്യമായി ഒന്നും ചെയ്തില്ല അന്ന് angel നേ sub ആക്കിയിരുന്നില്ല എങ്കിൽ തീർച്ചയായും 90 മിനിറ്റിൽ തന്നെ അർജന്റീന കിരീടം ചൂടിയേനെ

  • @jauherkadooran
    @jauherkadooran Рік тому +1

    നാളേക്ക് അഞ്ച് മാസം... Ormayilirikkatte

  • @amfear3884
    @amfear3884 Рік тому +2

    Ith ayalke vendi ayuthiya kathayan namude Lionel Messi ke vendi ❤ 🔥😈

  • @sanju.s5081
    @sanju.s5081 Рік тому

    Waiting⏳ for next part

  • @vikingstories3412
    @vikingstories3412 Рік тому +1

    2022 December 18. The day which can't forget until death

  • @rashik2385
    @rashik2385 Рік тому

    Leo🎉

  • @kurukshetrawar6680
    @kurukshetrawar6680 Рік тому

    അന്ന് ടെൻഷനടിച്ച് വടിയാകേണ്ടതായിരുന്നു
    Argentina
    ❤️❤️❤️

  • @vyshu..6788
    @vyshu..6788 Рік тому +1

    ThaT moment is memorable🤍🫂

  • @latheefatkzahan552
    @latheefatkzahan552 Рік тому +2

    ഡിമരിയ യെ ആ സമയത്ത് സബ്സ്റ്റിട് ട് ചെയ്തില്ലായിരുന്നെങ്കിൽ ഫ്രാൻസ് ന്റെ വലയിൽ ഒരു രണ്ടു ഗോൾ വേറെയും വീണേനെ

  • @shyamrajshyam4709
    @shyamrajshyam4709 Рік тому +2

    Man citty vs real oru video cheyyamo🔥

  • @hk9998
    @hk9998 Рік тому +1

    💙✨️

  • @inhasahammed-tw7vw
    @inhasahammed-tw7vw Рік тому

    💙❤️

  • @klsaataanff244
    @klsaataanff244 Рік тому

    Oru cheruchiriyode kelkkunna rono fan aya njan😢💔