*എന്തൊരു രോമാഞ്ചം കളി കണ്ടതിനേക്കാൾ മികച്ച Feeling നിങ്ങടെ Presentation ആണ്* *ജയിച്ചയാരെല്ലാം ചരിത്രത്തിന്റെ ഭാഗമായിട്ടേ ഒള്ളു തോറ്റവരാണ് ചരിത്രം സൃഷ്ഠിച്ചിട്ടുള്ളത്* 💓
ഞാൻ കണ്ടിരുന്നു.. ഈ കളിയാണ് വേൾഡ് കപ്പിൽ ഏറ്റവും മികച്ച കളി ആയി തിരഞ്ഞെടുത്തതും.. വേറെ ലെവൽ ജപ്പാൻ ജയിക്കുമെന്ന് കരുതി . ബെൽജിയം കോച്ച് ഒരു ബുദ്ധി രാക്ഷസനാണ്
Japan തോറ്റപ്പോ സങ്കടം തോന്നി 😥😥Asia യുടെ അഭിമാനം ആണ് ❤️❤️, Japan players height ഇല്ലായ്മ belgium ശെരിക്കും മുതലാക്കി കളി തിരിച്ചു പിടിച്ചു 😪ജപ്പാന്റെ പോരാട്ടവീര്യം 🙌🙌❤️❤️
ഞാൻ ഒരുകട്ട ബെൽജിയം ഫാൻ ആണ്... നാട്ടിൽ ഞാൻ മാത്രം... കൂട്ടുകാരുടെ ഇടയിൽ നിന്ന് അന്ന് ജപ്പാൻ 2ഗോൾ സ്കോർ ചെയ്തപ്പോ ഞാൻ കേട്ട പരിഹാസം... പക്ഷെ അവസാനം... uff ഇജ്ജാതി തിരിച്ചു വരവ്.... അന്ന് ഞാൻ ഒറ്റക്ക് കളിച്ച കളി ഹെന്റെ പൊന്നോ...... 😍😍😍😍😍
ജയിക്കില്ല എന്ന് ഉറപ്പാണ് കാരണം കളി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു, എന്നിട്ടും ആ അവസാന നിമിഷം ഗോൾ വന്നില്ലായിരുന്നെങ്കിൽ എന്നാശിച്ചു പോവും. എന്നും ഒരു വിങ്ങലാണ് ഈ മത്സരം💔 True words, ജപ്പാന്റെ കുതിപ്പിൽ ബെൽജിയം കിതക്കുന്നു കാഴ്ച💥❤️
Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് നിങ്ങൾക് useful vedeos ആണെങ്കിൽ തീർച്ചയായും $ub$cribe ചെയ്യണേ മച്ചാനേkatta $uport💪 പ്രതീക്ഷിക്കു്നു...✌ *link*👇👇 *മലയാളി ഡാ........💪* ua-cam.com/channels/MHsEDWJJqUQcvAXDwXU-bg.html Cccc
Aa world cup il ഉറക്കം കളഞ്ഞ് spain vs Portugal, Argentina vs Nigeria,enne കളികളും പിന്നെ കൊറേ കളികളും കണ്ട്....പക്ഷേ ഇൗ കളി എനിക്ക് miss aayipoyi......tv signal poyi aanu...😢😢
Uplode more vedio plzzzz waiting in curiosity for more vedios. 1 more request please put background music the same (KGF) KGF sound and your rocking VOICE gives a big empact to the vedio. Excellent voice 🙌🙌🙌🙌🙌👌👌👌👌
Njangalod chodikkaan Ulla chodiyangall chodikoooo..... video vazhi reply tharaaam......
🆗
Reply video yill undaakkum
Bgm onnu Matti പിടിച്ചൂടെ
Brazil Vs Belgium Kali video ചെയ്യണം
KGF 2 irangendi varum😀
എന്റെ പൊന്നോ, ഇജ്ജാതി ഫീലിംഗ്, രോമങ്ങൾ ഫുൾ ടൈം എഴുന്നേറ്റു നിക്കുന്നു, ഇത്രേം മികച്ച അവതരണം ഇതേവരെയും കണ്ടിട്ടില്ല 😘😘 hats off you♥️♥️
Ade😥
Correct bro
Sports cave and asi talks💪
*എന്തൊരു രോമാഞ്ചം കളി കണ്ടതിനേക്കാൾ മികച്ച Feeling നിങ്ങടെ Presentation ആണ്*
*ജയിച്ചയാരെല്ലാം ചരിത്രത്തിന്റെ ഭാഗമായിട്ടേ ഒള്ളു തോറ്റവരാണ് ചരിത്രം സൃഷ്ഠിച്ചിട്ടുള്ളത്*
💓
സത്യമാണ് എന്തൊരു ഫീൽ😍😍
IsL ഇൽ Commentaty നിന്നൂടെ മുത്തേ..... നിയ്യും ഷൈജു ഏട്ടനും😍😍
😀
അതേ bro sport cave poli commentary 😘🔥
Poli
Athenne bro de leksyam
Atu polikkum pakshe namuk video cheyyan aar undaavum bro
Video polichu bro🔥Voice vere level😍
ഇത് കാണുമ്പോ എനിക്ക് സങ്കടം വരും .പാവം ജപ്പാൻ😭😌🤗💔
ഇത് കാണാത്തവർക്ക് വൻ നഷ്ടമാണ്
വേൾഡ് കപ്പിൽ എല്ലാ കളിയും ഉറക്കമൊഴിഞ്ഞ് കണ്ടവർക്ക് ഈ കളി കണ്ടപ്പോഴാണ് ഉറക്കം ഒഴിയുന്നതിന് ഒരു അർത്ഥം ഉണ്ടായത്
Hmm
Pinne spain portugal malsaravum
Sweeden vs germany... Same 👌👌
ഞാൻ കണ്ടിരുന്നു.. ഈ കളിയാണ് വേൾഡ് കപ്പിൽ ഏറ്റവും മികച്ച കളി ആയി തിരഞ്ഞെടുത്തതും.. വേറെ ലെവൽ ജപ്പാൻ ജയിക്കുമെന്ന് കരുതി . ബെൽജിയം കോച്ച് ഒരു ബുദ്ധി രാക്ഷസനാണ്
Red devil mass
ഞാൻ ജപ്പാന് വേണ്ടി ഒറക്കം ഒഴിഞ്ഞു കണ്ട മത്സരം
Japan തോറ്റപ്പോ സങ്കടം തോന്നി 😥😥Asia യുടെ അഭിമാനം ആണ് ❤️❤️, Japan players height ഇല്ലായ്മ belgium ശെരിക്കും മുതലാക്കി കളി തിരിച്ചു പിടിച്ചു 😪ജപ്പാന്റെ പോരാട്ടവീര്യം 🙌🙌❤️❤️
Takumi minamino..
Takefusa kubo..
ജപ്പാൻ ന്റെ മികച്ച സ്ക്വാഡ് വരുന്നുണ്ട്..
ഈ കളി ക്ലബ്ബിൽ ഇരുന്ന് കണ്ടപ്പോൾ ഞങ്ങൾ ഭൂരിഭാഗം ആളുകളും ജപ്പാൻ ജയിക്കും എന്നാണ് കരുതിയത്, എന്നാൽ സംഭവിച്ചത് മറ്റൊന്ന്.
ഞാൻ ഒരുകട്ട ബെൽജിയം ഫാൻ ആണ്... നാട്ടിൽ ഞാൻ മാത്രം... കൂട്ടുകാരുടെ ഇടയിൽ നിന്ന് അന്ന് ജപ്പാൻ 2ഗോൾ സ്കോർ ചെയ്തപ്പോ ഞാൻ കേട്ട പരിഹാസം... പക്ഷെ അവസാനം... uff ഇജ്ജാതി തിരിച്ചു വരവ്.... അന്ന് ഞാൻ ഒറ്റക്ക് കളിച്ച കളി ഹെന്റെ പൊന്നോ...... 😍😍😍😍😍
Uff❤️❤️
നല്ല അവതരണം!. Good work bro!.
ഓരോ തവണ കേള്ക്കുമ്പോഴും രോമാന്ചം കത്തി കയറുന്നു.....ഉഫ് പൊളി⚡⚡⚡❤
India vs Thailand afc Asian cup 2019 reaction
Annu ara jayichad
@@ajmalkhan-np9qu india
@@amarjitha7051 polli
അവതാരകന്.. ആദ്യം പ്രണാമം ❤... ജപ്പാൻ തിരിച്ചുവരുന്നത് കാത്തിരിക്കുന്നു.... തീർച്ച 👍👍❤
Belgium ... very strong team with experienced players.. that we can see from the last goal...
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰😍
Japan wins in our hearts🇮🇳💜🇯🇵
കഴിഞ്ഞ worldcupil ഏറ്റവും അഴകുള്ള കളി കാഴ്ച വെച്ചതും ഹസാർഡും കൂട്ടരും തന്നെയാണ് 💯
*ശെരിയാണ്....* *ഞാൻ* *നന്നായി* *ആസ്വദിച്ചത്* *ബ്രസീലിനോട്* *കളിക്കുമ്പോഴാണ്...* 😁😁😜
True
Pinnalland
@@ibnuabdurahiman7584 pakshe Aa kaliyil nannaayi kalichath Brazil aanu 🙄 Kali kandirunnilla alle
2022il veendum avar poruthi thottu🙂. Lost but won heart's 💗
Nee aaloru poli aan muthe adipoli commentator e video kelkumbol thanne romanjyamavukayan keep it up eniyum inganethe video pradheekshikkunnu
ഈ video ഞാൻ ഒരു പത്ത് തവണ കണ്ടിട് ഉണ്ടാവും ഈ കമന്ററി ഒരു രക്ഷയുമില്ല ട്ടോ poli🙏🙏👍👍❤️❤️
India ഒരു ദിവസം ഇറങ്ങും അന്ന് ashiq kuruniyan ആയിരിക്കും caption 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ക്യാപ്ഷൻ അല്ല ക്യാപ്റ്റൻ
@@christyalbert7680 daa ingane verpikala plzz
@@ashalshibu4286 ചുമ്മാ ഒരു രസം 😁😁😁😁
യോഗ്യത പോലും കിട്ടില്ല 🤭
😌One day bruh!
Recreate the fifa final 2014 bro
Yaah bro.... please....
😭😭😭
@@solotrip2730 iam and France fan still it's heart breaking for me that Argentina lost 😰
💔💔😣😣
Ijjathi comentary mone🔥💪🏻
Japan 🇯🇵 that match was a super match ..
Super narration and video bro !
ജയിക്കില്ല എന്ന് ഉറപ്പാണ് കാരണം കളി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു, എന്നിട്ടും ആ അവസാന നിമിഷം ഗോൾ വന്നില്ലായിരുന്നെങ്കിൽ എന്നാശിച്ചു പോവും. എന്നും ഒരു വിങ്ങലാണ് ഈ മത്സരം💔 True words, ജപ്പാന്റെ കുതിപ്പിൽ ബെൽജിയം കിതക്കുന്നു കാഴ്ച💥❤️
Ann Belgium gayichath Kond
Brazil vs Belgium... Super porattam kaanayi
Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് നിങ്ങൾക് useful vedeos ആണെങ്കിൽ തീർച്ചയായും $ub$cribe ചെയ്യണേ മച്ചാനേkatta $uport💪 പ്രതീക്ഷിക്കു്നു...✌ *link*👇👇
*മലയാളി ഡാ........💪*
ua-cam.com/channels/MHsEDWJJqUQcvAXDwXU-bg.html
Cccc
Argentina vs France
Match reaction cheyymo
This is real World Cup match 🔥🔥☺️
BELGIUM 🔥🔥🔥🔥🇧🇪🇧🇪🇧🇪🇧🇪
Sound romanjam polich bro
Iniyum vedio cheyyanam
❤️❤️🖤Good presentation brooo... Feeling romanjam... 😚
ഒരു നാൾ ഇന്ത്യ വേൾഡ് കപ്പിലേക്ക് വരും 😘😘
Insha allah theerchayayum
അന്ന് ബെൽജിയത്തിന് ആത്മാർത്ഥമായി വേണ്ടി പ്രാർത്ഥിച്ച ഞാൻ 😂 ജപ്പാൻ എങ്ങാനും ജയിച്ചിരുന്നെന്കിൽ ബ്രസീലിൽ കപ്പടിച്ചേനെ😁
Thenga France braziline papadam akum brazilnte old defenders okke moonchiyene
@@naveenvarma240 correct
Sorry France's anna oru team 2018 world cup pankadhuthayerunnu 😎😎😎😎
@@naveenvarma240 ഇപ്പൊ ഫ്രാൻസ് ഒന്ന് മുട്ടി നോക്കട്ടെ ബ്രസീലിനെ 🇧🇷🇧🇷🔥🔥
@@KeralaViralz eppalum france form aayal Brazil Nalla ookke medikkum avrkke Nalla squad depth Ningade richu bhaai alla Avde ullathe
🇮🇳ഞങ്ങളും വരും ഒരു നാൾ🇮🇳Wait for the beautiful moment
ഇതൊക്ക കാണുമ്പോ ഫുട്ബോൾ നന്നായി miss ചെയ്യുന്നു.. കാണികളെയും
Poli muthe
Japan 🇯🇵🔥😍
Lukaku nte dummy pass aanu last goal inte highlight 👍🏻👍🏻👍🏻👍🏻
Pwoli broo...ith polathe videos idu muthee😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻
2018 world cup ille heart feeling match 💯
Aa world cup il ഉറക്കം കളഞ്ഞ് spain vs Portugal, Argentina vs Nigeria,enne കളികളും പിന്നെ കൊറേ കളികളും കണ്ട്....പക്ഷേ ഇൗ കളി എനിക്ക് miss aayipoyi......tv signal poyi aanu...😢😢
Voice 😍💓😎😘😘😘😘
അന്ന് ഞങ്ങളുടെ ഒക്കെ മനസ്സിൽ വിജയിച്ചത് ജപ്പാൻ ആയിരിന്നു
Enta ponno..romanjam keri mothathil thanupp thonni pokunnu machane..NEED MORE LIKE THIS!💥💞💥
👍👍പൊളി മുത്തേ കിടു ഒന്നും പറയാൻ ഇല്ല 🙏🙏
2022 ഖത്തർ വേൾഡ് കപ്പ് 🇯🇵🇯🇵 ജപ്പാൻ.... ഫാൻസ് രോമാഞ്ചം
ith poleyulla world cup videos iniyum venam
Bronte sound super commentator ayikude pwoikum appo
Good work keep it up sahad bro
Nigal oru rekshayumilla⚡💕😘
Asia യുടെ അഭിമാനം japan💥💥💕
Pokkam enna otta karanathal thottu poya Japan is lub❤️ and their fans ❤️
Kidilam voice bro ufff ijjathi 🔥
Koori tharich pooyi
Kandathum keettadum okke aanenkilum ippo kittiya feel❤️❤️💯💯💯💯
Broyude eath video kaanumboyum romanjam varum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Best match ever in 2018 wc..
Ee kaliyil japan 2gollne munnitte nilkkumboyum defencilekk valiyath attacking kalicha japan mass
Adutha video kanunillalo...u r sound god bless u...next video pettannu venam
Good presentation bro 😳💯
Ith poollulla commentry aanu isl il aavashyam...pwlii feel😘😘😘
Spain and Portugal uff
Njan oru belgium fan ane romam enichunna kali ayirunu
ബെൽജിയം ഫാൻ.... 😍😍അന്ന് അടിച്ച ടെൻഷൻ ഹെന്റ പൊന്നോ... അവസാനം uffffff. ഇജ്ജാതി തിരിച്ചു വരവ്.... 🤩🤩🤩🤩🇧🇪🇧🇪🇧🇪🇧🇪🇧🇪
Caan you do portugal vs france, euro 16 final ? Plz ?? #CR7fan 😘
ഏതൊരു ഏഷൃകാരനു० അഭിമാനിക്കാവുന്ന മാച്ച്
Thudangi onnu podey
Belgium's reds💋🤩😘
Ufffff polli muthe🥀🥀🥀
Brasil vs costarica onn cheyyanam..enthaayalum...
Full support...
iniyum match recreation video venam
Nalla commentry.. uyarangalilethatte bro
bro avatharanam poli
waiting next video
pettann vannotte
പൊളി mahnnn👏👏👏
Video pakurathu ningalinde voice nu vendiya powli voice aliyoo🤠
Shaiju damodaran and sports cave uyir💛💛💛💛
Romanjam
🔥🔥🔥
Belgium 🔥🔥🔥💪💪💪🇧🇪🇧🇪🇧🇪🇧🇪
അതാണ് belgium
ബെൽജിയം.... 🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🤩🤩🤩🤩🤩🤩🤩
Voice....Romanjjam 💕💕
അടിപൊളി 🔥🔥🔥👌👌👌
Good presentation 😍👍
Japan 🇯🇵 ❤️❤️
നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ രോമം എഴുനേൽക്കുന്നു ☺
Uplode more vedio plzzzz waiting in curiosity for more vedios. 1 more request please put background music the same (KGF) KGF sound and your rocking VOICE gives a big empact to the vedio. Excellent voice 🙌🙌🙌🙌🙌👌👌👌👌
ആശാന്റെ അവതരണം കിട്ക്കി 👌
രോമാഞ്ചം 🔥🔥🔥💓👌👌
Polichu machanne 🥰🥰🥰😍😍
Waiting for next
2018 world cup final math recreation ഒന്ന് ചെയ്യുമോ ?plz
Iniyum nalla videos pradheekshikunnu
Bro, Please put match reaction videos... I like it so much...
ശേ,, sed aakki 😖😖
💥😍😍😍
Bore aaaayo
@@SportsCave Never....
@@SportsCave എന്താ brohh . ഇതെക്കെ next level അല്ലെ . Big love from malappuram 😍😍😍😍😍💥👏👏👏
@@SportsCave bronte video bore avano eanth ingana parayunad
😍😍😍uff romanjam🔥🔥🔥
Oru rekshayum ila pwoli iteam 🤩
Ithupola EUROcup 2016 Portugal vs Franceudaa chyamooo
waiting Brazil vs Belgium match report
Japan were the underdogs of the world cup
What a match live kandappol ulla feel..... ❤️
ഇതാണ് കമന്ററി... 🔥🔥🔥🔥👌👌👌👌👌
Kbfc യുടെ ഇനിവരുന്ന കിടിലൻ matches നിങ്ങളുടെ കമന്ററിയിലൂടെ re view powlikkum 😍👌
KGF BGM + bro intae sound=😍
ന്റെ പൊന്നോ ന്തൊരവതരണം 👍💯😍
അർജന്റീന വേഴ്സസ് നൈജീരിയ ഒന്ന് ഇടാമോ
Kagawa Verum Pwoli aam Mone 😍💪
Nice video... Oru suggestion und. Goal adikkumbol ullla satdiuthile aravam idanam..
SPAIN VS PORTUGAL 🔥🔥🔥