Asif Ali, Ramesh Narayan കാണാതെ പോയത്,എന്താണ് ആ സമയം സ്റ്റേജിൽ നടന്നത് Vs Anchor and Committee

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh 5 місяців тому +1

    ഈ വാർത്ത വന്നപ്പോ ആണ് ഞാൻ ഇയാളെ google തപ്പി നോക്കിയത്..😇

    • @EnteVeeduMyhome
      @EnteVeeduMyhome  5 місяців тому

      😂😂

    • @EnteVeeduMyhome
      @EnteVeeduMyhome  5 місяців тому

      Kure nalayit aarum ariyathe irikkarnnu, ippo enthalyulum aalk publicity aayi, negative aanelum😀

  • @SafariWayzzbyJayesh
    @SafariWayzzbyJayesh 5 місяців тому +1

    Correct

  • @shajie3238
    @shajie3238 5 місяців тому +1

    Athukondano randamathu cheriyamomanto vangiyathu alpan ennum alpanayirikkum!!!? 2:22

    • @EnteVeeduMyhome
      @EnteVeeduMyhome  5 місяців тому

      Alpatharam aanu avide kanichath, but aa time angene aayipoyathum aavamm

  • @sujeeshkgnair6456
    @sujeeshkgnair6456 5 місяців тому +1

    അങ്ങാടിയിൽ തോറ്റത് കൊണ്ട് അങ്ങാടിയിൽ എന്ന് അല്ല,,,, ചെയ്യേണ്ടി ഇരുന്നത്,,,, ഇതിൽ അയാൾക്ക് ആ സംഘടകരോട് ഇഷ്ടം കുറവ് ഉണ്ടായിരുന്നു എങ്കിൽ ആ അവാർഡ് വാങ്ങില്ല,,,,, നിങ്ങൾ എന്തിന് ആണ് അയാളെ വെള്ള പൂശുന്നത്,,,, ആസിഫിനോട് ഇഷ്ടം ഉണ്ടായിരുന്നേൽ അങ്ങേര് അങ്ങനെ കാണിക്കില്ല ഇതിൽ വക്തമായിട്ടും അയാൾ ആസിഫിന്റെ അപമാനിച്ചത് തന്നെയാണ് സംഘടകരോട് ഒരു അകൽച്ചയും ഇല്ല,,,,, എന്തോ ആയി കഴിഞ്ഞു ഞാൻ എന്ന ഭാവം എന്ന് അവസാനിക്കുന്നോ അന്നേ അയാൾ നന്നാകു,,,, പിന്നെ അയാൾ ഈ പരുവാടി മമ്മൂട്ടിയോട് ആണ് കാണിച്ചിരുന്നു എങ്കിൽ വേറെ രീതിയിൽ ആയിരിക്കും പ്രതികരണം,,,, അത് മമ്മൂട്ടി മാത്രം അല്ല പ്രതികരിക്കാൻ അറിയാവുന്ന,,, നല്ല നടൻമാർ ഉണ്ട്‌ അവർക്ക് ആയിരുന്നേൽ ഇയാൾ ഇങ്ങനെ ഇനി ചെയ്യില്ല,,,,,പിന്നെ ഇതൊക്ക കൊടുക്കുന്ന കാര്യം വിളിക്കുമ്പോൾ തന്നെ പറയും,,,, ഈ നാറിക്ക് അത് വേണ്ട അല്ലേൽ ആസിഫ് കൊടുക്കണ്ട എങ്കിൽ നേരത്തെ പറയാമായിരുന്നു അപ്പോൾ മനഃപൂർവം പണി കൊടുത്തത് ആണ്

    • @EnteVeeduMyhome
      @EnteVeeduMyhome  5 місяців тому +1

      @@sujeeshkgnair6456 ego worked on him

    • @sujeeshkgnair6456
      @sujeeshkgnair6456 5 місяців тому

      @@EnteVeeduMyhome സത്യം ഞാൻ എന്ന ഭാവം,,,,,, പ്രായത്തിനു കുറവ് ഉണ്ടുന്നു വെച്ച് അവൻ എന്റെ മുൻപിൽ ഒന്നും അല്ല എന്നൊരു അഹങ്കാരം,,,, അയാളുടെ ക്ഷമ പറച്ചിൽ വീഡിയോ അതിൽ പോലും ഉണ്ട്‌,,,,, അങ്ങനെ ഒരു അഹങ്കാരം,,,, ഇവനെയൊക്കെ പൊക്കി പിടിച്ചോണ്ട് നടക്കാനും ഉണ്ട്‌ ആളുകൾ,,, ഏറ്റവും വല്യ ദാരിദ്യവാസി ആ ജയരാജ്‌ ജി ആണ്,,,,, രണ്ടും കണക്ക് ആണ് ഒരാൾക്ക് തെറ്റ് ആണ് സംഭവിച്ചത് എങ്കിൽ അത് തിരുത്തി കൊടുത്തു മാതൃക ആകേണ്ട സമയത്തു ഫോട്ടോയ്ക്ക് ചിരിച്ചു കൊണ്ട് പോസ്സ് ചെയ്തേക്കുന്നു,,,,,,,,