DIY YAMAHA RX 100 Carburetor overhaul | ഇനി പുതിയ കാർബുറേറ്റർ വാങ്ങേണ്ടേ.

Поділитися
Вставка
  • Опубліковано 7 лип 2024
  • My RX100's carburetor had issues like overflow, starting trouble, low power in low-end and mid RPMs, gasket leakage, and missing in high RPMs. I wanted to change the carb, but I stumbled upon Natco's carburetor repair kit. Giving it a try.
    #yamaha #rx100 #rx135 #yamahaindia #bikewashing #bikewash #clean #motorcycle #restore #bikerestoration #rx100restoration #rx100kerala #2str
  • Авто та транспорт

КОМЕНТАРІ • 21

  • @FADHILRAHMAN-l7u
    @FADHILRAHMAN-l7u 9 днів тому

    Natcoyil needle valve life kittillaa... Complaint aan... Yamaha okke avumbo oe needle valve vare kittumallo ❤

  • @roshan6536
    @roshan6536 11 днів тому

    Bro Anganai unde natco?? User review polai video edd

  • @asaru206
    @asaru206 14 днів тому +1

    മാക്സിമം പഴയ jet, atomiser തന്നെ use ചെയ്യുക. പുതിയ പഴയതിന് അത്രക്ക് പോരാ. പവർ വ്യത്യാസം വരും. പഴയ ജപ്പാൻ കാർബ്‌ നല്ല വിലക്ക് എടുക്കാൻ കുറെ ആളുണ്ട് പക്ഷെ കിട്ടാനില്ല. ഞാൻ കിട്ടാത്ത പാർട്സ് collect ചെയ്തു വെച്ചിരിക്കാണ്

    • @MandakiniDiaries
      @MandakiniDiaries  14 днів тому

      Pazhaya jet thirich ittu. Ini atomizer koodi clean cheythit thirich idanam. Vandi restoring plan ullathukond pinne onnum cheythilla.

    • @asaru206
      @asaru206 14 днів тому +1

      @@MandakiniDiaries atomiser kerosen lo allengil diesel lo 2 divasam mukki vech ആ ഹോളിൽ കൊള്ളുന്ന ചെമ്പു കമ്പി വെച്ച് ക്ലിയർ ചെയ്താൽ ശരിയാവും. ഇത് പോലെ വർക്ക്‌ ഷോപ്പ് കാരൻ കേടുവന്നു പറഞ്ഞു ഒഴിവാക്കിയ കാർബ്‌ ശരിയാക്കി ഞാൻ

  • @shanyshajahan3974
    @shanyshajahan3974 Місяць тому

    Nice presentation ❤

  • @AshikNavas-bl1rj
    @AshikNavas-bl1rj 23 дні тому +1

    Oe. Gasket or bond

  • @roshan6536
    @roshan6536 11 днів тому

    Bro mikuni corp vm 26 oru video eduvo

    • @MandakiniDiaries
      @MandakiniDiaries  11 днів тому +1

      Bike restore cheyyumbo vangan plan und.. Apo cheyyam

    • @roshan6536
      @roshan6536 11 днів тому

      @@MandakiniDiariesnatco anganai unde

  • @JuniorChronicle.
    @JuniorChronicle. 26 днів тому

    Passion plus carburetor main jut pilot jet kittumo

    • @MandakiniDiaries
      @MandakiniDiaries  26 днів тому

      No idea bro, ethelum online website il undonnu Google search nokk. Allenkil Hero Spares il nokk

  • @Maneshlism
    @Maneshlism 22 дні тому +1

    Price etr broh ..

  • @amruth8558
    @amruth8558 25 днів тому

    🤦Bro Natco kit ekka itt rebuild cheytha Full throttle ill ekka pokumba fuel starvation vann seize akum vandi,Pinna Micarb Original alla ath ath low
    Quality delhi make micarb ahn, Bike inta oppam vanna Oe micarb alla ath, Original micarb will
    Have part number above 2t oil
    Inlet

    • @MandakiniDiaries
      @MandakiniDiaries  25 днів тому

      16 വര്‍ഷം മുമ്പ് വണ്ടി വാങ്ങിയപ്പോ ഉണ്ടായിരുന്ന carb ആണിത്. ഇതുവരെ മാറിയിട്ടില്ല. ബൈക്ക് ന്റെ ഒറിജിനൽ ആണെന്ന് തന്നെയാണ് എന്റെ നിഗമനം. കാരണം നല്ല Quality ഉണ്ട്. പണ്ട് ഈ വണ്ടി പണിഞ്ഞത് RX100 ല്‍ പുലികള്‍ ആയ tuners ആയിരുന്നു. അവരും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല.
      Main ജെറ്റ് ഒറിജിനൽ തന്നെ ആണ് ഇപ്പോഴും. ഉണ്ടായിരുന്ന missing ഒക്കെ മാറി. Starting trouble മാറി. High rev band ല്‍ ഉണ്ടായിരുന്ന missing പോയി. പിന്നെ full throttle ഓടിക്കാറില്ല. Piston seize ആകാൻ lean ആയി ഓടി overheat ആകണം, അല്ലെങ്കിൽ 2T oil ഇല്ലാതെ ഓടണം. എന്തായാലും കുറച്ച് നാൾ ഓടി നോക്കാം. പണി ആണെങ്കിൽ മാറ്റാം. Carb മാറാൻ വേണ്ടി പ്ലാൻ ചെയ്ത സമയത്ത്‌ കിട്ടിയ kit ആണ്. Giving it a try.

    • @amruth8558
      @amruth8558 25 днів тому

      @@MandakiniDiaries natco ila Float Needle seating hole diameter small ahn so fuel flow high rpms ill issue varum , Thus fuel starvation varum vere issue onnum ila just higher revs ill vandi lean aayi pokum because the float needle set is aftermarket, Ucal make shogun needles kittum only 140rs, ath direct fit ahn

    • @MandakiniDiaries
      @MandakiniDiaries  25 днів тому +1

      @@amruth8558 video യില്‍ പറഞ്ഞ പോലെ ഇതൊരു experiment ആണ്. Float needle and seat ഒക്കെ മാറ്റി ഇട്ട് നോക്കുന്നുണ്ട്.

    • @vismay1773
      @vismay1773 17 днів тому

      Jet maarit millege difference undo

    • @MandakiniDiaries
      @MandakiniDiaries  17 днів тому

      @@vismay1773 kurach power kuranja pole feel vannu. Mati Original ittu.