New subscriber from Andhra..its soo good but can u help with few doubts..what time shall i book the trip in palakkad bustand morning or night?? Can u please tell where and when i can book
കിളിമാനൂർ BTC യിൽ ആജീവനാന്ത അങ്കമാണ്.2022 ൽ തുടങ്ങിയതാണ് കിളിമാനൂർ BTC.ലീവ് കിട്ടാത്ത ഒരു ജോലിയിലായത് കൊണ്ട് കുറേ ട്രിപ്പുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.എന്നാലും പതിനഞ്ചിൽ പരം ട്രിപ്പ് പോയിട്ടുണ്ട്.കിളിമാനൂർ ksrtc യും,ഞങ്ങളുടെ BTC യും അടിപൊളിയാണ്.
നല്ല വിവരണം. നാളെ പോകാൻ. ഇരിക്കുകയാണ്. അതിനു മുമ്പ് കാണാൻ പറ്റിയത് നല്ല കാര്യം. ❤
Tq for this video
*പോകുന്നതിനു മുന്പും ഒരു അപ്ഡേഷൻ ഇട്ടാൽ നന്നായിരിക്കും**vedeo ഏതിലാണ് ഷൂട്ട് ചെയ്യുന്നത്*
Video kandu അടിപൊളി ആണ്
നല്ല വീഡിയോ സൂപ്പർ
Hai. Etta.. Kidu.❤❤എല്ലാ വീഡിയോ. കിടു.
Bro ivide povan valla papersum panjayathinu vangano
ഞാൻ പോയിട്ടുണ്ട് എറണാകുളം to കാന്തല്ലൂർ ♥️ 790 രൂപ food ഇല്ലാട്ടോ
Adipoli
New subscriber from Andhra..its soo good but can u help with few doubts..what time shall i book the trip in palakkad bustand morning or night?? Can u please tell where and when i can book
Jeepil ponathin extra paisa kodukano
My house 😊 5:35
Jeep ചാർജ് ഇച്ചിരി കൂടിയോ?
ഏതാ ക്യാമറ gopro or mobile
Ksrtc pakage number undo
How to book this trip? Could you please help me?
പെരിന്തൽമണ്ണയിൽ നിന്നും ഈ ട്രിപ്പ് ഉണ്ട്
Super
Pakju ഇല്ലാതെ ksrtc പോവുന്നില്ലേ ഇവിടേക്ക്
😊😊😊😊😊😊❤❤❤❤❤❤
❤❤❤
Orupaaaaad
Bro Kozhikode to thiruvananthapuram 1 aaalk ethre ticket bus um traininum?
Train sleeper 400 rs , bus book cheyyukayanenkil 600 okke akum
@@hippiewithtrippie6845 ah bro thanks 🤍
പാലക്കാട് ചെന്നിട്ട് book ചെയ്താൽ മതിയോ.?
Yz
കോഴിക്കോട് ksrtc യിൽ നിന്നും പോകുന്നുണ്ട്
Focus issue ind palaidthum
poyath ennau. silent valley trip cancel cheytirikkukayalle.newsil kandirunnu
28.07.2024
@@Free20 👍👍
കെഎസ്ആർടിസി ബുക്കിംഗ് വേണോ
Yz
ഒരുപാട് ഒരു പാടായി
Lorry life kayinjooo ine illeee
Nam palakkadukaran aayond edakk edakk povum
നിങ്ങൾ ഇപ്പോൾ പോകുകയാണോ, സുരക്ഷിതരായിരിക്കൂ ബ്രോ 😲