പറക്കും ചൂണ്ട 💥 ഇനി റോഡും റീലും വേണ്ട മീൻ പിടിക്കാൻ | Old Fishing Techniques | Types Of Fishing Idea
Вставка
- Опубліковано 27 сер 2024
- Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishin... 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#fishing_tips
എറ് ചൂണ്ട റോഡും റിലും ഇല്ലാതെ തന്നെ നമുക്ക് മീൻ പിടിക്കാം ഇത് ഒരു പാട് പേർക്ക് അറിയുന്ന കാര്യമാണ് എന്നാലും അറിയാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ✌️✌️✌️
clarity ilalo bro
Ee effect vendarnnu
ഉണ്ണിച്ചേട്ട ആദ്യമായാണ് ഇങ്ങനെ മീൻപിടിക്കുന്നു കാണുന്നത് അടിപൊളി ടെക്നിക് .💝💝💝💝💝💝
Ee sadanam vech ethra mananjil pidichitunt pakshe era kozhi parts 😁😁
Ee sadanam vech ethra mananjil pidichitunt pakshe era kozhi parts 😁😁
ഒരു പഴയ കാലം ഓർമ്മിപ്പിച്ചതിന് നന്ദി സുഹൃത്തേ ഇതുപോലെ ചൂണ്ടയിട്ട് നടന്നവർ ഉണ്ടെങ്കിൽ ഈ കമന്റ് ലൈക് അടി
✌️
സുപ്പർ വി ടി യേ
ചേട്ടാ ഇത് വരെ reel rodum ഉപയോഗിച്ചാട്ടില്ല നാടൻ ചൂണ്ട uyir❣️🔥🔥❣️♥️
ഏറു ചൂണ്ട ഇടാൻ ഇഷ്ടം ഉള്ളവർ ലൈക്കിക്കോ
എനിക്ക് ഇഷ്ട്ടമാണ്
ഞാൻ
Bro എന്റെ ചാനൽ subscribe ചെയ്യാൻ പറയുന്നില്ല അതിലെ ഒരു വീഡിയോ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാമോ please
പ്രമുകന്മാർ എല്ലാം ഒരേ
നേരത്താനല്ലേ വീഡിയോ
ഇടുക എങ്ങോട് പോകും😃😃😍👌
ഒരെ ടൈം ആണല്ലേ
Avideyum ivideyum kandu... 😁
Double aa double avdem kandu ivadem kandu😆
@@ajmalsha4953 bro 😃😃
@@mohamedakbar4138 bro😍😃
എന്നെ പോലെ ഏറു ചൂണ്ട ഇട്ടിട്ടും ഒന്നും കിട്ടാത്തവർ ആരൊക്കെ 😁
എന്നെ പോലെ ഏറു ചുണ്ട കൊണ്ട് മീനിനെ പിടിക്കുന്നവർ എത്രപേർ ഉണ്ട്
ഞാൻ
Njaan
Nan
ഞാണ്ട്
Super thank u bro
മകളുടെ വിഡിയോ കണ്ടു :.... ഉഷാറാ......👌👌
മത്തൻകുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ പിള്ളേച്ചാ...😍😍😍😍
Omkv ഫെൻസ് ഇബിടെ കമോണ്😍
Old style of fishing with Detroit Exposure and autumn Tones. I love it❤💚❤💚 , Greenery is special to all whom Miss Mother Land 🤘
😍😍✌️
പറക്കും തളിക എന്ന് കേട്ടിട്ടുണ്ട് പറക്കും ചൂണ്ട എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും സംഭവം പൊളി പൊളി 💥
ഗഫൂർക്ക
Broiiiiii
@@gamerspleasure7907 ❤️🥰
@@OMKVFishingCooking 🥰🥰
ഇങ്ങനെ ഓരോ കിടുക്കാച്ചി ഐറ്റംസ് പുറത്തേക്ക് പോരട്ടെ
✌️💥
മോനേ ഉണ്ണീ സംഭവം കളറായീട്ടോ😎😎😎😎😎😘😘😘😘😘😘😘
✌️
U
Firoz ഇക്കയുടെയും ഉണ്ണി ചേട്ടന്റെയും വീഡിയോ ഒരുമിച്ചു എത്തി!!☺👌
ഫിറോസ് ഇക്ക ഫസ്റ്റ് വന്നു
ഞങ്ങളുടെ വിഡിയോ ഒന്ന് കാണണേ
നാടൻ ചുണ്ടയേറ് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്ന ഉണ്ണിചേട്ടനാകട്ടെ ഇന്നത്തെ like
രാത്രിയിൽ ഏറു ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോയതൊക്കെ നൊസ്റ്റു, പുതിയ ടെക്നോളജി എല്ലാം വന്നല്ലോ
@Alex Georg ചുമ്മാ വന്നു ആരേലും എന്തെകിലും പറയുമ്പോ തിരിച്ചു നിന്നെക്കാൾ പറയുന്നവരെ കാണും എനോർത്തോ, അല്ലേൽ വീട്ടിൽ കിടന്നു ചുമ്മാ തുമ്മി കളിക്കേണ്ടി വരും.
ഫിറോസിക്കയുടെ
നോട്ടിഫിക്കേഷൻ കണ്ടു അങ്ങോട്ട് ഓടി അപ്പോളാണ് ഇവിടെയും വന്നത്
ഇങ്ങോട്ടും ഓടിക്കയറി 😃😃😃
Ha haaaa
Good
@@OMKVFishingCooking ബ്രോ എന്റെ ചാനൽ ഒന്ന് പ്രേമോട് ചെയ്യുമോ
@@OMKVFishingCooking Pls Ente Videoil Oru Comment idumo Pls
24 തവണ പറഞ്ഞു 'കണ്ട'
എല്ലാവരും പറഞ്ഞ പോലെ തന്നെ എല്ലാ വിഡീയോസും ഒരുമിച്ചു വന്നു എല്ലാം കണ്ടു സൂപ്പർ 👌👌😍ഏറുചുണ്ട 👌👌👌👌👍💞
Parakkum choonda pwoli.... unni ettan ishttam 😘😘😍😘😍
Ethvare rod use cheydittla.. only eruchuunda yes we exist,🙉
*ഇന്ന് എന്തുപറ്റി വീഡിയോയ്ക്ക് ഒരു ചായം മുക്കിയത് പോലെ*
എല്ലാം ശരിയാക്കും
ആദ്യായിട്ട് കാണുവാ ഏറു ചൂണ്ട ഇടണത് കൊള്ളാം nice വീഡിയോ 😍😍😍
😘വീഡിയോക്ക് ചെറിയ മങ്ങൽ ഉണ്ടെന്നേയൊള്ളു. നല്ല അവതരണം , അറിയാത്തവർക്ക് തീർച്ചയായും ഉപകാരപ്പെടും. 👍👌
ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ
ഞാൻ
Bro എന്റെ ചാനൽ subscribe ചെയ്യാൻ പറയുന്നില്ല അതിലെ ഒരു വീഡിയോ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാമോ please
എല്ലാരും ചറ പറ വീഡിയോസ് ആരുടെ കാണും ഉണ്ണി ചേട്ടന്റെ കണ്ടിട്ട് ബാക്കി 😋😀😀
Ok
Pever🔥🔥🔥
'ഉണ്ണി ചേട്ടൻ്റെ വിഡിയോ കണ്ടിട്ട് സമയം കിട്ടുവാണെങ്കിൽ എൻ്റെ അമ്മയുടെ കുക്കിംഗ് വിഡിയോ ഒന്ന് കാണുമോ' ഇഷ്ട്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ ചേട്ടൻമാരേ
Unniyetta video super👌.Karimeene pidikunna video ido chetta.
കൊള്ളാം ചേട്ടാ... cooking ആണേലും fishing ആണേലും....പ്രെസെന്റഷൻ അടിപൊളി ആണ്..... Superb
Thank you
ഓരോ വ്ലോഗെർമാരും അത് ഉണ്ണിയേട്ടൻ ആയാലും ഫിറോസിക്ക ആയാലും ചിലപ്പോൾ ഒരു ദിവസത്തെ ശ്രമഫലമായാകുംഓരോ വിഡിയോയും നമുക്കായി തയ്യാറാക്കുന്നത് ..... അതൊന്നും കാണാതെ വെറുതെ ഡിസ്ലൈക്കും മോശം കമെന്റും ഇടുന്ന ആ ശീലത്തോടും ഒട്ടും യോജിപ്പില്ല"
❤️❤️❤️
@@OMKVFishingCooking Pls Ente Videoil Oru Comment idumo Pls
*താങ്കൾ fishing freak ലെ സെബിൻ മച്ചാനെ വച്ച് ഒരു വീഡിയോ ചെയ്യൂ*
Yes ur correct bro
*പണ്ട് ഞങ്ങൾ മുളയുടെ കഷ്ണം രണ്ടു സൈഡ് ചെത്തി അതിൽ ചുറ്റി ആയിരുന്നു ഏറു ചൂണ്ട ഉണ്ടാക്കിയിരുന്നത്...*
*🌹😍പൊളിച്ചു മുത്തേ😍🌹...*
ഉണ്ണിച്ചേട്ടാ ഇതുപോലുള്ള പൊളി വിഡിയോസുകൾ പോരട്ടെ 👌
Ennik ariyilarnu. Thank you bro🥰
ക്യാമറക് എന്നാപറ്റി ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ
ഇങ്ങനെയുള്ള മീൻപിടുത്തം ആണ് എല്ലാവർക്കും ഇഷ്ടം
ഫിഷ് ട്രാപ്പിങ് വീഡിയോ അടിപൊളിയായി ഉണ്ണിയേട്ടാ. ഉണ്ണിയേട്ടാ മക്കളുടെ പാചകം പൊളിച്ചടക്കി മക്ക ഒരു ഭാവിയുണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ ഇന്നലെ റിപ്ലൈ കിട്ടിയിട്ടില്ല അതുകൊണ്ടാണ് ഇന്ന് വീണ്ടും ഈ മെസ്സേജ് അയച്ചത്.
Sure bro
വില്ലേജ് ഫുഡ് കണ്ടു വരുന്ന വഴിയാ
ഞാനും
Bro എന്റെ ചാനൽ subscribe ചെയ്യാൻ പറയുന്നില്ല അതിലെ ഒരു വീഡിയോ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാമോ please
Video kand koot aaku ennit msg idu ellarem koot aakam👍
Video kand koot aaku ennit msg idu ellarem koot aakam👍
Omkv fanz like here 👆
നല്ല ഭംഗി ഉള്ള സ്ഥലം ഉണ്ണീ... നന്നയിരി ക്കുന്നു...👍👍
✌️
Kandakadavil vykit choonda idan varumbo unni chetane mikapozhum kanarund.videos ellam super onum miss aakarilla
First adiche 😍😍
Hy
@@OMKVFishingCooking pinnalla 😎😎
Effect venda tta..sadha color video an nalledh
Yes
True💯
Yes.. rightly told
parakkum choonda adipoli💝💝💝💝💝💝
Unni chettan poly anu
Ente makkalkk bayAnkara ishtamanu unni chettante videos
"4k ക്യാമറയുടെ കാറ്റ് പോയോ"😀😀😀
നമ്മുടെ ബംഗാളി ഭായി എന്തേ...
ഭായി കൂടി വേണം എന്ന് തോന്നിയവർ like അടിച്ചേ...
video skip cheyande kandavar indengil like adi
കഴിഞ്ഞ വീഡിയോയിൽ മോളുടെ അവതരണം കേക്കാൻ നല്ലരസാർന്നു. 😍💝💝💝💝💝💝👸
നമസ്ക്കാരം.... ഞാൻ ഉണ്ണി ജോർജ്.. എല്ലാവർക്കും Welcome to OMKV fishing...
ഈ ഇൻട്രോ കേൾക്കാൻ ഒരു രസമാ..
❤️
ഇന്ന് വിഡിയോയിൽ കളർ കൊറവാണെന്ന് തോന്നിയവരുണ്ടോ?.
സാധാരണ ഉണ്ടാവുന്ന brightness ഇന്ന് ഇല്ല 🤔🤔
അത് ചിലപ്പം കാലവസ്ഥ ശരിയാകാഞ്ഞിട്ടാരിക്കും. ചേട്ടാ ഞാനും അമ്മയും ഇവിടെ ഉണ്ടേ ഒരു help
വിഡിയോ കണ്ടിട്ട് മതി ഇഷ്ട്ടപ്പെട്ടാൽ
♥️
✌️
👌👍👍🤟
പേര് മട.. ടൗങ്ങിസ് ചൂറ്റുന്നത് 👍👍
ഉണ്ണിയേട്ടാ... വീഡിയോ കിടുക്കി.... Waiting For Next Video. 🙌🤩
UNNI GEORGE FANS LIKE ADI
4k മതിയാരിന്നു
ക്യാമറ പോരാ 🤬🤬🤬🥵🤧🥴😵😵😵😵😡😡😡😠😠😠👹
മതിയായിരുന്നു
Ningal vere level aan bro....spr spr 🎣🎣🎣🎣
Njan ee video thappi nadakkayiruunu
Big thanks❤️❤️❤️❤️
Uni chetta ningalu oru sambavam anu.. polichu. Pine videos oke adipoliyanu.
അന്നും ഇന്നും നമ്മൾ ഏറു ചൂണ്ടയിൽ തന്നെ.... അറിയാത്തവർക്ക് ഉപകാര പ്രദമാവും. ബെസ്റ്റ് ഓഫ് ലക്ക്....
ബേറോ എയർ ചൂണ്ട കലക്കി സൂപ്പർ 👌👌👌👌👌👌👌
ഉണ്ണിയേട്ടൻ മോളുടെ cooking usharayirunnu
ഏറ് ചൂണ്ടയിൽ മീനിനെ ശരിക്കും അടിച്ച് പിടിക്കാൻ എളുപ്പമാണ്
പിന്നെ പന കണയും നാല് മാറ് അഞ്ച് മാറ് ഒക്കെ ചൂണ്ടാൻ
സ്റ്റിക്കിന്റെ ആവശ്യം ഇണ്ട് എന്ന് തോന്നുന്നില്ല
ചൂണ്ട കാർക്ക് നല്ല അറിവാണ് ഈ വീഡിയോ സൂപ്പർ ചേട്ടാ
✌️✌️✌️
Spr വീഡിയോ ഉണ്ണിച്ചേട്ട ഏറുചൂണ്ട ആദ്യം ആയിട്ടാണ് കേൾക്കുന്നെ 😍
✌️✌️
ഉണ്ണി ചേട്ടൻ പറഞ്ഞോളു കട്ട സപ്പോർട്
Simple parupadi. Nammale polullavarkku sharikkum upakarapedum
ഏറു ചൂണ്ട വച്ച് മീൻ പിടിക്കുന്ന Feeling ഒന്നു വേറെ തന്നെയാണ് ....😍🤘🎣🤘😍🤘🎣🤘
Ippol ingane oru mananjil pidiche ullu bro...with kozhi kudal...pwoli idea...
Avatharanavum samsara reethiyum oke super
Omkv കട്ട ഫാൻ പൊളിച്ചു
നിന്നേ കാണുന്നതേ കലിപ്പാകും... ശരിക്കും പറയാൻ ഉള്ളതും അത് തന്നെ OMKV....
ഒരുപാട് നാളായിട്ട ആഗ്രഹിച്ചതാ അണ്ണാ ഇത്.. ഒരു ഐഡിയ യും ഇല്ലാരുന്നു.. താങ്ക്സ് a lot 🙏🙏🙏🙏
Thank you 😊
ഉണ്ണി ഞങ്ങളും ഇതു പോലെ ആണ് പിടിക്കാറു, ഇതിൽ എറി കൂടെ സെറ്റ് ചെയ്യും, ടെംപേർ ഉള്ള ഒരു കമ്പ് വളച്ചു വെക്കും ചെറിയ കെണി മീൻ ചൂണ്ട വലിക്കുമ്പോൾ ആ വളവ് നുവരുകയും മീൻ കുടുങ്ങുകയും ചെയ്യും
വയർ നൂൽ എന്നിവ ചുറ്റി വെക്കുന്ന പല ആകൃതിയുള്ള ഉപകരണമാണ് Spool
kidilom clear explanation ; still not have done fishing ; veetinte munnil tenne puzha aanu ;
ഞാൻ കരുതി ന്റെ കണ്ണ് ന് എന്തോ പറ്റി എന്ന് ആ ക്യാമറ മേനോൻ കളർ മാറ്റിയതാലേ മനസനെ പേടിപ്പിക്കനായിട്ട് 😍😍
Super.Thanks unnichettaa for this advise😃
Polichu
ഫോട്ടോ ഇടാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നുവെങ്കിൽ ഏറ് ചൂണ്ടയിട്ടു പിടിച്ച മീനുകളുടെ ഫോട്ടോ ഇടുമായിരുന്നു
ചൂണ്ടയിടൽ ഉയിർ 💕💕💕💕
കൊള്ളാം സൂപ്പർ മീൻപിടുത്തം അതിലുപരി അടിപൊളി സ്ഥലം ക്യാമറയ്ക്ക് എന്തുപറ്റി ക്ലിയർ കുറവ് ഒരു മങ്ങൽ പോലെ🥰🥰
Corona timil arogy prashngal indegil koodi mudagathe video idunna Unni chetanu irikate oru kuthira pavan.
#Dedication
#passion
#punctuality
#hard work 🔥🔥🔥🔥🔥
❤️✌️
Ith polichu. Njan sthiramaayi er choonda upayokikunna vekthiyaan road &reel upayogikaan adhiyaaya aagrahamund saambathikam anuvathikunnilla😋
Unniyetta yettande orupadu technics anikk upakarapettittund valare upakaram ellathinum Eni ethum koodi try cheyth nokkkam any way thanks for every vedios unnichetta thank you so much
Chettande number onn tharumo pls chetta
Unniyettaa ishtappettu😘😘
Plz continue doing nadan meen പിടിത്തം
ചേട്ടാ പൊളി item
Videi polichhu 💜
Unni chetta തകർത്തു
അവസാനം പാരമ്പര്യത്തിലേക്ക് തന്നെ എത്തി
ഞാൻ ഇ വീഡിയോ കാണുന്നത് ഇതേ പോലുള്ള ചുണ്ടയിൽ കൂരിക് ചുണ്ട ഇടുന്ന ടൈമിൽ l
Enthaa aa sugham choonda😘😍
ആറ്റിൽ ഏറുചൂണ്ടയിടുന്ന ഒരു വീഡിയോ ചെയ്യാമോ?
കോഴി കുടൽ ഇട്ടാൽ മീൻ കിട്ടുമോ?
കേരളത്തിലെ ആദ്യത്തെ ദം ഓംലെറ്റ്
വീഡിയോ കാണുക, ഷെയർ ചെയ്യുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപെട്ടാൽ വീഡിയോ ലൈക് ചെയ്യുക താങ്ക്സ്
K&K Techs Machaanoppam Oru Video Cheyy Unnii !
Chettan supperrrrrrrrrraaaaaaaaaaaa
എന്തൊക്കെ വന്നാലും ഏറു ചുണ്ട പൊളിയാ
Venduruthy palam onnu try cheythu kanichu thaa nalla ney vattana 👍🤟
Aru choonda idunna ARU UNNICHETTAN... Video alpm quality kuravanallo.. enkilum unnichettan ullathknd kandirikan ishtam.. OMKV UYIRE UYIR❤️❤️❤️❤️👍👍👍
കളർ വേറെ ആണല്ലോ
Unnieatta nala oru ashayam annu parjhu thanathu thanks
unni chettan pwliyaa😍😍😍
പൊളിച്ചു ഉണ്ണിയേട്ടാ..
പെട്ടെന്ന് 1000k എത്തട്ടെ