വെറും മൂന്ന് റബർബാൻഡ് കൊണ്ട് ഈസിയായി മീൻ പിടിച്ചാലോ | Fishing Easily With Just Three Rubber Bands

Поділитися
Вставка
  • Опубліковано 11 жов 2024
  • റബർ ബാൻഡ് കൊണ്ട് എളുപ്പത്തിൽ മീൻ പിടിക്കുന്ന ഒരു ഐഡിയ ആണ് വീഡിയോ കണ്ടു ഇഷ്ടമായാൽ തീർച്ചയായും ലൈക് ചെയ്യാൻ മറക്കല്ലേ
    Fishing easily with just three rubber bands
    മീൻ പിടിക്കുന്ന ട്രിക്ക്സുകൾ കാണുവാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ഒന്ന് കേറി നോക്കൂ
    my second channel
    @master mp7 tech
    Click on the link below to watch the old video
    fishing gun slingshot making
    • ഈസി ആയി ഫിഷിംഗ് ഗൺ തെറ...
    automatic fish hook
    • ഇനി മീനിന്റെ കളി നമ്മള...
    good results fish bait
    • ഇനി കണ്ടില്ല അറിയില്ല ...
    best ground bait fishing
    • ഈ ഐഡിയ അറിഞ്ഞാൽ ദിവസവു...
    സ്പിന്നർ ഫ്രോഗ് ഐഡിയ
    Spinner frog making
    • വീട്ടിൽ എങ്ങനെ സ്പിന്ന...
    റോഡ് ഒടിഞ്ഞു പോയോ
    Fishing rod repair
    • ഇത്രയും വിലയുള്ള ഫിഷിങ...
    #villagefishing #fishingidea #fishing

КОМЕНТАРІ • 102

  • @sandeepcp5402
    @sandeepcp5402 2 роки тому +1

    മനോജേട്ടൻ സൂപ്പർ.ഇതുപോലെയുള്ള വീഡിയോ മനോജേട്ടൻ അല്ലാതെ വേറെ ഒരു ചാനലും ചെയ്ത് കണ്ടിട്ടില്ല.കൊള്ളാം അടിപൊളി.
    മീൻപിടിത്തത്തിൻ്റെ വെറൈറ്റി ട്രിക്കുകൾ. ഇനിയും പ്രതീക്ഷിക്കുന്നു.താങ്ക്സ്..

  • @dheekshith1592
    @dheekshith1592 2 роки тому +3

    അടിപൊളി ഒന്നും പറയാനില്ല ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം

  • @palakkadanchoondakalari
    @palakkadanchoondakalari 2 роки тому +4

    മനോജേട്ടാ ഐഡിയ പൊളി ഇനിയും വരട്ടെ വ്യത്യസ്തമായ വീഡിയോസ്
    👍❤❤❤👍

  • @ajeeshajippen3301
    @ajeeshajippen3301 2 роки тому +1

    സൂപ്പർ ഐഡിയ മനോജേട്ടാ ഇത് എല്ലാവർക്കും ഒരു ഉപകാരമാകും

  • @tsajith8926
    @tsajith8926 2 роки тому +3

    അടിപൊളി മനോജ്‌ ചെയ്തു നോക്കണം 😄😄

  • @j-s-rvibes821
    @j-s-rvibes821 2 роки тому +3

    Nice idea

  • @choondapranthan3634
    @choondapranthan3634 2 роки тому +1

    Sambhavam kidu....👌🏽👌🏽

  • @anthonylawrence8035
    @anthonylawrence8035 Рік тому +1

    Genius hunter , keep posting more videos. Anthony Malayekkal. Gujarat.

  • @justimon77
    @justimon77 2 роки тому +4

    പട്ടാളക്കാരനാണല്ലേ....♥️🙏

    • @anum7766
      @anum7766 2 роки тому +2

      സൂപ്പർ വിഡിയോ

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому +2

    കൊള്ളാം ചേട്ടാ!!👍🏻👍🏻അഭിനന്ദനങ്ങൾ 🔥🔥

  • @ARFishingTricks
    @ARFishingTricks 2 роки тому +3

    ഒന്നും പറയാൻ ഇല്ലാ പൊളി ഐറ്റം 🥰🥰🥰

  • @raghavatelugugaming6273
    @raghavatelugugaming6273 2 роки тому +3

    Love from Andhra Pradesh please make a fishing reel

  • @asafasif838
    @asafasif838 2 роки тому

    ഇങ്ങള് ആളൊരു പുലിയാ
    👍👍👍

  • @soundloverksatv9936
    @soundloverksatv9936 2 роки тому +1

    nice idea host keep safe and full suffort your channel

  • @muhammedbasheer2788
    @muhammedbasheer2788 2 роки тому +1

    അടിപൊളി ഓഹോ! എന്താ വിശേഷത, അതിൽ എന്താണ് ലാഭം.

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj  2 роки тому

      ലാഭം അറിയുന്നവർക്ക് അറിയാം

  • @nurindjaelany6664
    @nurindjaelany6664 2 роки тому +1

    Nice.👍👍👍
    I like this idea

  • @shidadevus3291
    @shidadevus3291 2 роки тому +2

    Kukri kathi

  • @subistyle4u
    @subistyle4u 2 роки тому +1

    Poli trick Manoj bhai..❤️❤️

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 2 роки тому +2

    Etta bite itta fish paral alla , athu thuppal mathiya

  • @ratheeshm6197
    @ratheeshm6197 2 роки тому +1

    മനോജ് സറെ സൂപർ ഐഡിയ റബർ ബാൻഡ് പവർ കൂടിയാൽ തുരത്തെ ഇടാം 🙏 ഗുഡ് താങ്ക്സ് സാർ

  • @antonyjoseph6125
    @antonyjoseph6125 2 роки тому +1

    Good trick

  • @hitahiya6062
    @hitahiya6062 4 місяці тому +1

    Good job

  • @athilathil617
    @athilathil617 2 роки тому +1

    Super idia

  • @rajibsinha8670
    @rajibsinha8670 4 місяці тому

    Good idea👍👍

  • @miniananthan4208
    @miniananthan4208 2 роки тому +1

    Poli idea🙏🏻🙏🏻

  • @000vlog9
    @000vlog9 2 роки тому +1

    അടിപൊളി

  • @MRMRSTALKS
    @MRMRSTALKS 2 роки тому

    Kollam manoj bhai 🥰

  • @ananthakrishnan2617
    @ananthakrishnan2617 2 роки тому +3

    മനോജ് ഏട്ടൻറെ ബുദ്ധി വിമാനം തന്നെ😳👌

  • @sunilkumardhosthpassionpro4258
    @sunilkumardhosthpassionpro4258 2 роки тому +1

    Super

  • @fishingtravellers
    @fishingtravellers 2 роки тому

    മനോജേട്ടാ ഇഞ്ചംപുളി ട്രാപ്പ് ❤❤

  • @vishnucbabu8088
    @vishnucbabu8088 2 роки тому +3

    🥰

  • @sudheersudheer7077
    @sudheersudheer7077 2 роки тому +3

    കൊള്ളാം നൈസ് ഐ ഡി യ ആണ് പക്ഷേ ഇത് ഈ ലോക്ക് സിസ്റ്റം വച്ച് കെണി ഉണ്ടാക്കാം എന്നാണ് എനിക്ക് തോന്നിയത് പിന്നെ മീനിന് ജീവനുണ്ടെങ്കിൽ കുറച്ച് കൂടി നന്നായേനേ.,,,,

  • @sajikaviyoorsajisajikaviyo7268
    @sajikaviyoorsajisajikaviyo7268 2 роки тому +1

    Super👌

  • @L4DxRAMANAN
    @L4DxRAMANAN 2 роки тому +2

    1st

  • @harshad5158
    @harshad5158 2 роки тому +1

    Mmm poli

  • @shafeeqjamseena9876
    @shafeeqjamseena9876 2 роки тому

    Pwolichu manojettaaa

  • @Villagelifewithkamal
    @Villagelifewithkamal 2 роки тому

    Nice video 🥰👍

  • @aburabeeh5573
    @aburabeeh5573 2 роки тому +1

    പെട്ടന്ന് റിട്ടേൻ വലിയുമ്പോൾ ഹുക്ക് ആവാൻ ചാൻസ് കുറയൂലെ?

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj  2 роки тому +1

      ഇത് വായിക്കു ഉള്ളിലാക്കി തിരിച്ചു പോകുമ്പോഴാണ് പെട്ടെന്നുള്ള റിട്ടേൺ വലി വരുന്നത്.. നമ്മൾ സാധാരണ കുത്തി വയ്ക്കുന്ന സമയത്ത് മീൻ തീറ്റ എടുത്ത് പോകാൻ പറ്റാതെ വരുമ്പോൾ ഹുക്ക് തിരിച്ചു തുപ്പി അവർ രക്ഷപ്പെട്ടു കളയും ഇതിൽ അങ്ങനെ പോകാൻ പറ്റില്ല പണി പാളി പോകും 😄😄😄

    • @aburabeeh5573
      @aburabeeh5573 2 роки тому

      എങ്കിൽ ഓട്ടോമാറ്റിക് ഹൂക് പരീക്ഷിക്കാമല്ലോ

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj  2 роки тому

      @@aburabeeh5573അതിൻറെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്

  • @Fishingkurumassery
    @Fishingkurumassery 2 роки тому +2

    👍

  • @ebinkc1932
    @ebinkc1932 2 роки тому +1

    മനോജ്‌ ചേട്ടാ അടിപൊളി 👍👌

  • @മാലാഖ-ള5മ
    @മാലാഖ-ള5മ 2 роки тому

    Adipolli😍👍

  • @sidheeqayyadi8155
    @sidheeqayyadi8155 2 роки тому

    Polichu

  • @World.123house
    @World.123house 2 роки тому +1

    Nice.. 😍😍😍

  • @SudheeshVava-qu8vc
    @SudheeshVava-qu8vc Рік тому

    👍👍👍

  • @jijoknr4125
    @jijoknr4125 2 роки тому +1

    the knife..... Hope Kerala police will subscribe you soon.

  • @lijeshvlog7684
    @lijeshvlog7684 2 роки тому

    Good

  • @rakeshrajendran6919
    @rakeshrajendran6919 2 роки тому +1

    Chatha meene kondu ettekuvano chetta🤣

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj  2 роки тому

      ആളെ അത്ര പരിചയമില്ല എന്ന് തോന്നുന്നു...😄😄 ആദ്യമായി ആണോ വീഡിയോ കാണുന്നത്... ഓരോ വീഡിയോ കാണുമ്പോൾ മനസ്സിലാകും

  • @sawparnikasawparnika2816
    @sawparnikasawparnika2816 2 роки тому

    Super 🙏👍👍

  • @subashns5529
    @subashns5529 2 роки тому +3

    Informative 👏👏🎣🔥

  • @naushada9262
    @naushada9262 4 місяці тому

    Bhayankara Idea

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj  4 місяці тому

      ബാക്കി വീഡിയോ കണ്ടു നോക്കൂ

  • @prakritiyoutube
    @prakritiyoutube 2 роки тому +1

    👌👌👌

  • @sajeesh4688
    @sajeesh4688 2 роки тому

    Trick 👍

  • @jishnujithuzz9895
    @jishnujithuzz9895 2 роки тому +2

    🙆‍♂️

  • @sharonmorningstar8463
    @sharonmorningstar8463 2 роки тому +1

    😀ഗൂർക്ക കത്തി 😁😁

  • @fishingspot5994
    @fishingspot5994 2 роки тому +2

    👏👏👏😍😍😍

  • @adilcalicut651
    @adilcalicut651 2 роки тому

    Gukhri

  • @AsooraBeevi-is6ql
    @AsooraBeevi-is6ql Місяць тому

    Udayipp

  • @Arthunkalvision1
    @Arthunkalvision1 2 місяці тому

    😜😜😜😜😜😜😜😜😜😜😂😂😂😂😂

  • @vishnujayakumar8814
    @vishnujayakumar8814 2 роки тому +4

    മണിക്കൂറുകളോളം കരയിൽ കിടന്നാലും ചാവാത്ത വരാൽ വിളത്തിൽകിടന്നു മരിച്ചു. എന്തോന്നടെ ഇത് കൊറേച്ചേ തള്ള്.

    • @libinstephen8012
      @libinstephen8012 Місяць тому

      അ വെള്ളത്തിൽ കിടന്നാൽ ചത്തു പോകുo അനുഭവം ആണ് ബ്രോ

  • @maqboolansari4822
    @maqboolansari4822 4 місяці тому

    Super