ഒരു ഹെവി വാള പിടുത്തവും കരിഞ്ഞ വാള ഫ്രൈയും | Big Fish Catch And Cooking | How to Make Fish Bite

Поділитися
Вставка
  • Опубліковано 27 сер 2024
  • 5 Kg വാള പിടുത്തം വാള പിടിക്കാൻ തീറ്റ ഇതിൽ പറയുന്ന തീറ്റ ഉപയോഗിച്ച് വാള പിടിക്കാവുന്നതാണ് | 5kg Vaala Fishing And Cooking | Fish Fry
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Telegram link
    t.me/joinchat/...
    Instagram
    www.instagram....
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    My Popular Video's
    • Popular Videos
    My Cooking Video's
    • Cooking Video's
    My Fishing and Cooking Video's
    • Fishing And Cooking Vi...
    My Fishing Trip Video's
    • Fishing Trip Video's
    My Marriage Cooking Video's
    www.youtube.co...
    #fish_bite #vaala_fishing

КОМЕНТАРІ • 1,2 тис.

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +211

    *എന്തുട്ട് സന്തോഷമാണ് ഇ വീഡിയോ വഴി കാണുന്ന നാട്ടിൻ പുറം കാഴ്ചകൾ,*
    😍😍😍

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +447

    *ഫിഷിംഗ് പ്രേമികൾക്ക് ലൈക്കാം💖💖💖💖💖💖💖✌✌✌✌✌✌👍*

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +6

      Hi

    • @Sanilfrancis-db6il
      @Sanilfrancis-db6il 4 роки тому +1

      മീന്‍ പ്രേമികളള്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ
      ലിങ്ക് : ua-cam.com/video/wx07bqxy6N4/v-deo.html

    • @rajanrajankk2033
      @rajanrajankk2033 4 роки тому +1

      ഉണ്ണി എനിക്ക് ചെറിയ ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ റില് അതിന്റെ ബാക്കി വരുന്ന സാധനങ്ങൾ ഒന്നു പറഞ്ഞ് തരാവോ .ഞാൻ നാട്ടൻ പുറംകാരനാണ് .ഇവിടെ നാടൻ വാള കണ്ണൻ ആരൽ മഞ്ഞിൽ ഇവരോക്കെയാണ് പ്രധാനപ്പെട്ട മീനുകൾ .പുഴയാണ് എന്റെ നാട്ടിൽ അതിന് പറ്റിയ ഉപകരണം പറയുമെന്ന് പ്രദിക്ഷിക്കുന്നു .നമ്പർ തന്നാൽ നേരിട്ട് ചോദിക്കാൽമായിക്കുന്നു .

    • @nooru556
      @nooru556 4 роки тому +1

      @@Sanilfrancis-db6il mn

    • @rahimksrtc2774
      @rahimksrtc2774 4 роки тому +1

      Po

  • @PranoVlogs
    @PranoVlogs 4 роки тому +423

    നാടൻ ചൂണ്ടയിൽ മീൻ പിടിച്ചവർ ഉണ്ടോ ഇവിടെ
    എന്നാ നമ്മളെ നൊസ്റ്റാൾജിയ പവർ കാണിച്ച് കൊടുക്ക്

    • @joedrmobile5433
      @joedrmobile5433 4 роки тому +1

      Prano Vlogs

    • @PranoVlogs
      @PranoVlogs 4 роки тому

      @@joedrmobile5433 yaa broooiii

    • @gokulshaji4137
      @gokulshaji4137 4 роки тому

      Njan pedechetund

    • @fishing4950
      @fishing4950 4 роки тому

      ഇപ്പോഴും പിടിക്കാറുണ്ട്..

    • @user-id4er6kd2v
      @user-id4er6kd2v 4 роки тому +2

      നാടൻ ചൂണ്ടയിൽ ഇത്ര വലിയ വാള പിടിക്കാൻ പറ്റില്ല. അതിന് റോഡും റീലും തന്നെ വേണം

  • @akn9416
    @akn9416 4 роки тому +13

    ഇതൊക്കെ കണ്ടിട്ട് ആർക്കാ കൊതിവരാണ്ടിരിക്കുക,, അടിപൊളി ഒന്നും പറയാനില്ല

  • @modniyas2804
    @modniyas2804 4 роки тому +133

    ഇതൊക്കെ കാണുബോൾ ആണ് നാടും നാട്ടിലെ കുളങ്ങളും എല്ലാം miss ചെയ്യുന്നത് 😪
    അൽ പ്രവാസി 😪

    • @AngelDoesArt
      @AngelDoesArt 4 роки тому +1

      mod niyas 😔😔😔

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +3

      ❤️

    • @ASRUNTHI
      @ASRUNTHI 4 роки тому +1

      @Niyas....ആരെങ്കിലും പറഞ്ഞോ പ്രവാസിയാവാൻ.. പറ്റുല്ലങ്കിൽ കളഞ്ഞിട്ട് പോടെ

    • @subi5896
      @subi5896 4 роки тому +11

      @@ASRUNTHI ഒരാളും തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പ്രവാസി ആവുന്നധ് ജീവിത സാഹചര്യ കൊണ്ടാണ് പ്രവാസി ആവുന്നധ്.... ചില കാര്യങ്ങൾ മനസിലാക്കിയൽ നല്ലത്

    • @afraaymenafra1293
      @afraaymenafra1293 4 роки тому +1

      😪😢

  • @saranyadas6843
    @saranyadas6843 4 роки тому +225

    മീൻ കറിയേക്കൾ വറുത്തത് ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കോ

    • @globalgranite1358
      @globalgranite1358 4 роки тому +4

      ഞാനുണ്ട്, പുതിയ വീട് പണിയുന്നവർ, ഗ്രാനൈറ്റ് കുറഞ്ഞ വിലയ്ക്ക് കിട്ടാൻ എന്റെ വീഡിയോ കാണുക

    • @craftlover1595
      @craftlover1595 4 роки тому +1

      @@user-ff5dq3iq7f എത്രെയെണ്ണം കഴിച്ചു

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +2

      ❤️

    • @craftlover1595
      @craftlover1595 4 роки тому +1

      @@user-ff5dq3iq7f രാജേവേ അടിയൻ, തോൽവി സമ്മതിച്ചു പിൻവാങ്ങി✌

    • @globalgranite1358
      @globalgranite1358 4 роки тому +1

      @@user-ff5dq3iq7f രാജാവേ കിലോയ്ക്കല്ല sqr feet ആണ്✌😁

  • @jishnu1222
    @jishnu1222 3 роки тому +2

    നൈസ് ആയിട്ട് 'SARAS' നു ഒരു പരസ്യം കൂടി 😁പക്ഷേ FISHING&COOKING പൊളി 😍

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 4 роки тому +342

    മീൻ പിടിക്കാൻ പോയിട്ട് മീൻ കിട്ടത്തവരുണ്ടോ

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +35

      Njan und

    • @favasfavas3983
      @favasfavas3983 4 роки тому +4

      Haha

    • @sreejithcp8126
      @sreejithcp8126 4 роки тому +7

      ഉണ്ണി ചേട്ടാ മൈക്കിന്റെ വളരെ അടുത്തുനിന്ന് സംസാരിക്കുബോൾ ഹെഡ്സെറ്റ് വച്ച് വീഡിയോ കേൾക്കാൻ എന്തോ ഒരു പ്രോബ്ലം. എന്തായാലും പരിപാടി പൊളി തന്നെ ഒരു രക്ഷയും ഇല്ല

    • @anurudhs1601
      @anurudhs1601 4 роки тому +1

      Illa onnelum kittiyittundu bro

    • @noufalmanappally3919
      @noufalmanappally3919 4 роки тому +6

      കിട്ടാത്തവരായിട്ട് ആരുമില്ല ഉണ്ണീ...

  • @faseelariyaz5427
    @faseelariyaz5427 4 роки тому +76

    വറുത്ത മീൻ ഫാൻസ്‌ ഉണ്ടോ 🥰🥰😍ചേട്ടാ സൂപ്പർ 😍

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +2

      Thank you😍

    • @salbinsurendran8965
      @salbinsurendran8965 4 роки тому

      Oru orgibality illa chetta...meen adikunndu nannayittu shoot cheyyanamm.........afican mushi pole idum udayippu anoo

  • @TWORINGS
    @TWORINGS 4 роки тому +16

    *വീഡിയോ കാണുന്നതിന് മുന്നേ കമ്മെന്റ് ഇട്ടേക്കാം. ഉണ്ണിയേട്ടൻ ഇഷ്ടം*

  • @sonisebastiant9217
    @sonisebastiant9217 4 роки тому

    ഹൊ..ഒരു ആശ്വാസം ., കുറേനാളായി omkv യിൽ നിന്നും ഒരു fishing video കണ്ടിട്ട്. കൊള്ളാം.
    അടിപൊളി.

  • @ARJUNaroor
    @ARJUNaroor 4 роки тому +44

    വറുത്ത് വറുത്ത് കരിച്ചോ..?
    എന്തായാലും സംഗതി കലക്കി..

  • @jobbyxavier3334
    @jobbyxavier3334 4 роки тому +35

    ഉണ്ണീ ചെട്ടനെ സപ്പോർട് ചൈയുന്നവർക്കു ലൈക്കാം ❤️❤️❤️

  • @malayalymedia4434
    @malayalymedia4434 4 роки тому +56

    കാണികൾക്കു വേണ്ടി ഇത്രയും കഷ്ട പെടുന്നതിനു ഒരുപാട് like 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +1

      ❤️❤️

    • @malayalymedia4434
      @malayalymedia4434 4 роки тому +1

      @@OMKVFishingCooking unni ചേട്ടാ kumbalaghi കാരൻ റെസ്റ്റോറന്റ് നന്നുടെ camera man ta ആണോ mathanam ബാറിന്റെ vathukka ഉള്ളത്

    • @naaztn1392
      @naaztn1392 4 роки тому

      അല്ലാതെ യുട്യൂബിൽ നിന്നും വരുമാനം കിട്ടാൻ അല്ല

    • @shabeerk386
      @shabeerk386 4 роки тому

      1213

  • @ansarramshad360
    @ansarramshad360 4 роки тому +17

    വീഡിയോ കാണുമ്പോൾ തന്നെ കമന്റും വായിക്കുന്ന ഞാൻ😎😎

  • @harikrishnan7155
    @harikrishnan7155 4 роки тому +1

    Kure nallukalku shesham fishing thirichu vanu poli🐬🐬🦈🐟🐠🍲🍲🍲

  • @alltechys360
    @alltechys360 3 роки тому +3

    Engene edumbol choonda pokunnavar like adi

  • @MeenBhrandan
    @MeenBhrandan 4 роки тому +17

    എന്തോരു നെയ്യാണ് ആ മീനിന് ഉണ്ണിയേട്ടാ

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +1

      5 Kg മീനിന് 1 Kg നെയ്യ്

    • @bestinabraham2503
      @bestinabraham2503 4 роки тому +1

      Meen bhrandanu ariyille 😉😊 subscriber aanee😁😁

    • @aztech1239
      @aztech1239 4 роки тому +3

      Meen brandan fans undooooo

  • @swapna6754
    @swapna6754 4 роки тому +5

    ഇൗ മീനിന് ഒരു സ്വാദും ഇല്ലാത്തതാണ്..മുഴുവനും നെയ്യാണ്. മീൻ പിടിത്തം and cooking adipoli!

  • @ullasvo
    @ullasvo 4 роки тому

    അടിപൊളി ബ്രൊ..
    ഫിഷിങ്ങിന് ഏറ്റവും അത്യാവശ്യം ക്ഷമ ആണ്.. പലർക്കും ഇല്ലാത്ത സാധനം.. പക്ഷെ ഒരുപാട് കാത്ത് ഇരുന്നിട്ട് മീൻ കിട്ടുമ്പോൾ ഉള്ള സന്തോഷം.... ഹോ എന്റെ സാറേ അതൊന്നു അനുഭവിച്ചറിയണം.. ഈ വിഡിയോയിൽ മീൻ കിട്ടിയപ്പോൾ ഉണ്ണിച്ചേട്ടന്റെ സന്തോഷം കാണാൻ പറ്റി...

  •  4 роки тому +3

    Amazing how this place has beautiful fish, Congratulations very good fishing great success.
    *Hug!!!* 👍

  • @ponnu7668
    @ponnu7668 4 роки тому +26

    നമ്മുടെ ചങ്കിന്റെ വാളപിടുത്തം കണ്ടിട്ട് .. കിളിപോയി .. നാളെ മാർക്കറ്റിൽ പോയി ചാള വാങ്ങി പൊരിച്ചടിക്കുമെന്ന് ശപഥം ചെയ്ത ഞാൻ..... എന്നെപോലെ കിളിപോയവർ ലൈക് & സപ്പോട്ടർട്ട്... ക്യാമറാമാൻ മുത്ത് സ്റ്റാൻലി ചേട്ടനും ലൈക്

  • @musthafasweet
    @musthafasweet 4 роки тому

    Unnicheta njan chetantey video allam kanarundu .
    Aniku eppo choonda edan pogan nalla thalparyam aanu .. chetaney video kandathu mudal.. thank you

  • @adarshmohanan9074
    @adarshmohanan9074 4 роки тому

    ഒരുപാട് ഫിഷിങ് വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ ചേട്ടന്റെ വീഡിയോ മാത്രം ആണ് skip ചെയ്യാതെ വീഡിയോ മുഴുവനും ആയിട്ട് കാണുന്നത്, ആ അവതരണതിനാണ് കാശ് 😘

  • @sreejeshmdas
    @sreejeshmdas 4 роки тому +6

    ഉണ്ണിച്ചേട്ടാ വലിയ മീൻ തവയിൽ, തൈര് ചേർത്ത് വറക്കുമ്പോൾ അല്പം (1kg 50gm)അരിപൊടി & മൈത നാരങ്ങായും ചേർത്താൽ കരിയാതെ കിട്ടും..
    Keep it.. & take care

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 4 роки тому +8

    മൈദ , മഞ്ഞ പൊടി , പിണ്ണാക്ക് മാത്രം ഉപയോഗിച്ച് പിടിക്കാറുണ്ട്

  • @renymolthomas1700
    @renymolthomas1700 4 роки тому +2

    Varathu varathu karikkatta akkillo mashe.....

  • @nithinsudarsanan9186
    @nithinsudarsanan9186 4 роки тому +1

    Unni chettoi... Happy Diwali

  • @anishnair5603
    @anishnair5603 4 роки тому +4

    Unni bro..Vala fry ano curry ano kooduthal tasty... endhayalum fish catching super..

  • @saffmumbai
    @saffmumbai 4 роки тому +4

    വാള പൊരി കഴിഞ്ഞപ്പോൾ കരിമീൻ ആയി 😂😂😂😂
    ഉണ്ണിയേട്ടാ 😘😘😘

  • @nasarkufathimamolnasar4275
    @nasarkufathimamolnasar4275 4 роки тому

    ചേട്ടായിയുടെ എല്ലാ വീഡിയോകളും ഞാൻ എന്നും നോക്കി നിക്കാറുമുണ്ട് കാണാറുമുണ്ട്, വളരെ ഏറെ ഇഷ്ടമാണ് ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ

  • @SajimS-un4wv
    @SajimS-un4wv 3 місяці тому

    Karinja maninjil fryum kandaarunnu bro...😅..athum aploud cheytha ningal poliyaanu....❤❤

  • @masalakootu9543
    @masalakootu9543 4 роки тому +3

    Unni chetta spr ayitundu , njgalum thudgy cooking alapuzha place, niglokey ahnu prechothanom 🙏😍

  • @malayalymedia4434
    @malayalymedia4434 4 роки тому +6

    ഒടുക്കത്ത കാത്തിരിപ്പ് ആയിരുന്നു

  • @ukkantintugaming5454
    @ukkantintugaming5454 4 роки тому

    ഇത് ഇങ്ങനെ ഒറ്റയ്ക്ക് തിന്നാതെ subscribers നും കൂടി കൊടുക്കാനുള്ള വഴി വല്ലതും ഉണ്ടോന്ന് നോക്ക് കണ്ടിട്ട് സഹിക്കുന്നില്ല😋😋😋😋😋😋😋😋😋😋😋

  • @ebibabu2453
    @ebibabu2453 4 роки тому

    ഒരു rakshem ഇല്ല.കൊതിപ്പിച്ചു കൊല്ലും.ഉണ്ണി ചേട്ടൻ ഉയിർ

  • @ranjith-zt1gm
    @ranjith-zt1gm 4 роки тому +17

    Love you unni chetttoooooo 😍😍😍😍😘😘😘😘🥰

  • @madhant2066
    @madhant2066 4 роки тому +10

    chetta ...your new subscriber from TN..... from where i have to buy fishing rod???

  • @dreamrider5586
    @dreamrider5586 4 роки тому

    രാജപ്പാ....... മോനെ..വന്നു തിനടാ.....😁😁😁😁lover u broiiiii.......❣️💞💞💞

  • @esrenganatheyyanikkattilsr5032
    @esrenganatheyyanikkattilsr5032 2 місяці тому

    നീ ഈ വരയ്ക്കാൻ പോകും ബോ, എത്ര പെഗ് അടിച്ചു.❤ഉമ്മാ

  • @shahidjr369
    @shahidjr369 4 роки тому +13

    Unnichetta poli❤

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 4 роки тому +30

    എന്റെ സാറേ ,,,,,,,
    ഉണ്ണി ചേട്ടന്റെ U Tube കമ്പനിയിൽ ഒരു ജോലി തരുമോ
    തിന്നു തീർക്കൽ ജോലി
    ഇന്റർവ്യൂ നു വരട്ടെ

  • @MagicPicsel
    @MagicPicsel 4 роки тому

    അങ്കിള്‍ എന്ത് ഉണ്ടാക്കിയാലും സൂപ്പര്‍ അല്ലെ ...അടിപൊളി ....തകര്‍ത്തു ....

  • @Wlbwlb
    @Wlbwlb 4 роки тому +1

    ദാ പിന്നേം വന്നു കരിക്കിന്റെ വീഡിയോയും ഇതും ഒരുമിച്ച് ...

  • @SR-we5mq
    @SR-we5mq 4 роки тому +3

    എനിക്ക് ഇത്തരം ഫിഷ് ഒന്നും ഇഷ്ടമില്ല but ഉണ്ണിച്ചേട്ടന്റെ കുക്കിങ് കാണുമ്പോ കൊതി വരുന്നു

    • @shajihail3139
      @shajihail3139 4 роки тому

      Njanum etharam fish kazhikarilla... Unni Chetan te viedio aayathondu kaanum.. 😁😁

    • @SR-we5mq
      @SR-we5mq 4 роки тому

      @@shajihail3139 😊😊😊

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому

      ❤️

  • @chesstechrenjithsongs407
    @chesstechrenjithsongs407 4 роки тому +78

    ഉണ്ണി ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ എങ്കിൽ വരൂ

  • @reshmaaneesh3972
    @reshmaaneesh3972 4 роки тому

    Adipoliyatto aathmarthamayittu chuyunna videos kandirikan thonnum njangalude aashamsakal chettanum njannum ella videosum kaanum super

  • @sreejamidhun8323
    @sreejamidhun8323 4 роки тому

    അങ്ങനെ ഒരു മീനിന്റെ കാര്യവും തീരുമാനമായി.... ഉണ്ണിയേട്ടാ പൊളിച്ചു...

  • @sarathparameswar1949
    @sarathparameswar1949 4 роки тому +5

    *ചൂണ്ടയെന്തിനാ നമുക്ക് മീനെന്തിനാ,,,, ഉണ്ണിയേട്ടനുണ്ടല്ലോ മ്മടെ ഏട്ടനുണ്ടല്ലോ 😍😍😍*

  • @sebanjojo1
    @sebanjojo1 4 роки тому +3

    15:23
    തീപ്പെട്ടി ഇല്ല,തീ തന്നെ എടുത്തൊ🔥🔥🔥

  • @DEEPUBABU7
    @DEEPUBABU7 4 роки тому

    Unni chettaa super🙂👍👍👌👌

  • @midlajmidhu7954
    @midlajmidhu7954 4 роки тому +2

    ഉണ്ണി ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ് 😘😘😘😘

  • @soorajmc2802
    @soorajmc2802 4 роки тому +5

    River okke avante appante vaka anno avide varathu yennu parayan.

  • @akashvijay.r522
    @akashvijay.r522 4 роки тому +3

    Unniyetta oru kuzhimanthi try cheyyavo..?

  • @allualex4059
    @allualex4059 4 роки тому

    Enta Unni chetto enthena engana kotheppekanath 😋😋 mmmmmm

  • @indrajithm.o.1077
    @indrajithm.o.1077 4 роки тому +1

    Nte ponnu changathii kothippikkalleee😋

  • @sanilgopi9474
    @sanilgopi9474 4 роки тому +3

    ബ്രോ മീൻ ഹൂക് ആയിട്ട് താമസിച്ചു വലിച്ചു kettenda ആവശ്യമില്ല. വാളയുടെ mouth സ്ട്രോങ്ങ്‌ ആണ് നമ്മൾ time കളയാറില്ല. പിന്നെ ഈ വാളക് ചെറു മണം കൂടുതൽ ആണ്

  • @ameghkanichery9627
    @ameghkanichery9627 4 роки тому +5

    Poli മച്ചാനെ 😘😘😘🔥🔥

  • @SanisMedia
    @SanisMedia 4 роки тому

    നിങ്ങള് പൊളി മച്ചാനാണ് Super

  • @anjanak7816
    @anjanak7816 4 роки тому +2

    ഉണ്ണിച്ചേട്ടൻ കുക്കിംഗ്‌ സൂപ്പർ... സ്റ്റാലിൻ ഉം

  • @saranyadas6843
    @saranyadas6843 4 роки тому +44

    കണ്ടിട്ട് വായിൽ വെള്ളം വന്നവരുണ്ടോ..

    • @OMKVFishingCooking
      @OMKVFishingCooking  4 роки тому +3

      Varunnudo mmm mmmm

    • @saranyadas6843
      @saranyadas6843 4 роки тому +1

      @@OMKVFishingCooking. വിശന്നിരിക്കുമ്പോഴാണോ bro ✌️😋😋😋

    • @saranyadas6843
      @saranyadas6843 4 роки тому

      @@user-ff5dq3iq7f 😂🙏

    • @renjithro5976
      @renjithro5976 4 роки тому +1

      Pinne elle

  • @hrithikpopze5321
    @hrithikpopze5321 4 роки тому +3

    Bro ആരാണ് ചൂണ്ട ഇടണ്ടാന്ന് പറഞ്ഞെ.നമുക്കൊരു തീരുമാനത്തിലെത്താന് പറ.ഈ സ്ഥലം പൊളിയാണ്

  • @shafikollam6718
    @shafikollam6718 4 роки тому

    ഓരോ ദിവസം കഴിയുന്തോറും മനസ്സിലെ ഇഷ്ടം കൂടി വരികയാണ് ഉണ്ണി ചേട്ടാ ❤️❤️❤️

  • @joisondavis1865
    @joisondavis1865 4 роки тому +1

    Unnichattan pwlichu ttttta AA

  • @chesstechrenjithsongs407
    @chesstechrenjithsongs407 4 роки тому +22

    വീഡിയോ കാണാതെ കമന്റ്‌ നോക്കാൻ എത്തിയവർ ലൈക്‌ അടി

  • @abhijith6804
    @abhijith6804 4 роки тому +3

    Unni chetttoo ❤❤❤

  • @sipsonstanley1777
    @sipsonstanley1777 4 роки тому +1

    kunjaaa pwolyyy.....

  • @oruaanakatha
    @oruaanakatha 4 роки тому

    ee video miss ayi .. enu kandu .. epo thaney poyi oru valla medichu fry akkanam .. :) .. kidu video bro as usual

  • @ashaks6479
    @ashaks6479 4 роки тому +3

    Something feeling fishy

  • @deepakraj-vb7ge
    @deepakraj-vb7ge 4 роки тому +8

    Oru 1k like tharo

  • @b.mgamer1021
    @b.mgamer1021 4 роки тому +1

    Unni ചേട്ടൻ എപ്പോഴും കൂടെ ഉളളവരെ കഴിപ്പിച്ചിട്ടണ് മൂപര് കഴിക്ക 💗💗

  • @Choonda
    @Choonda 4 роки тому +1

    ഉണ്ണി ചേട്ടാ നിങ്ങള് ഒരു രക്ഷയും ഇല്ല 😋😋😋

  • @mygreengrow
    @mygreengrow 4 роки тому +7

    എടാ ഉണ്ണി നല്ല ഒന്നാന്തരം മീൻ കരിച്ചു കളഞ്ഞ അപ്പോൾ നിനക്ക് സമാധാനം ആയോ
    എന്തായാലും നിന്റെ വീഡിയോ സൂപ്പർ

  • @badfishingbissanschlagdril3637
    @badfishingbissanschlagdril3637 4 роки тому +4

    Nice catch my friend 🎣👍🏼 Thumbs up👍🏼 if you like check out my stuff👀🎣 Greetings from Germany🇩🇪...'

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 4 роки тому

    Video polichu unni chetta... Ennalum aaa chettan ini varendann paranjello.... Vala pidutham ishttam

  • @mohdfarookseeyar
    @mohdfarookseeyar 4 роки тому

    കിടിലൻ വീഡിയോ 😍😘

  • @vimalkp157
    @vimalkp157 4 роки тому +3

    കറിവേപ്പില ആദ്യമേ ഇട്ടത് കൊണ്ട് കരിഞ്ഞു പോയി!!!😢

  • @meerasap.s6165
    @meerasap.s6165 4 роки тому

    Njanum adhyam vicharichu old vdo aanennu. Superb

  • @illyasmanakkat5235
    @illyasmanakkat5235 4 роки тому +1

    നിങ്ങടെ ക്യാമറ വേറെ ലെവൽ 👏👏👏✌

  • @sujithsarovas5093
    @sujithsarovas5093 4 роки тому +1

    meen pidithatheyum unnichettaneyum eshtamullavar 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rameshsukumaran6216
    @rameshsukumaran6216 4 роки тому +2

    Ningalu nalloru knife vaangnm..
    Meenoke easy aayit murikam..
    Cut cheyyumpo kaananum resavund...

  • @Nithin_Das1212
    @Nithin_Das1212 4 роки тому +1

    Premiering illathathu nnannayii ille wait cheythu mushinjene

  • @mathew_biby3677
    @mathew_biby3677 4 роки тому

    ഉണ്ണിചേട്ടായി
    ചേട്ടായി അരയൻ ആണെന്ന് തെളിയിക്ക് എന്ന് പറഞ്ഞപ്പോ ശരിക്കും 2018 എന്റെ അപ്പനും അമ്മയും ഒക്കെ ഹൈ ഫ്ലോട്ട് വന്നു വീട്ടിൽ ഒറ്റപെട്ടു പോയപ്പോ വന്ന ആ കടലിന്റെ മക്കളെ സൂപ്പർ ഹീറോസ് നെ ഓർത്തുപോയി ഒത്തിരി നന്ദി കടപ്പാട് ഞങ്ങൾക്
    പിന്നെ ഈ ചാനൽ ഇത് എനിക്ക് എന്റെ ചേട്ടന്റെ സ്വന്തം ചാനൽ പോലെയാ എന്റെ വീട്ടിൽ നിന്നുള്ള പ്രോഗ്രം അത്രേം ഉള്ളു ഞങ്ങൾക്....
    Thnq chettayii.... 😘😘

  • @dhaneshdasan9869
    @dhaneshdasan9869 4 роки тому

    ചൂട് മീൻ fry കൂട്ടുകാരന്റെ വായിൽ ഇട്ടു, brok മിണ്ടാനും പറ്റുന്നില്ല 😄വീഡിയോ കലക്കി bro😍👍👍

  • @bipintp5065
    @bipintp5065 4 роки тому

    കിടുക്കി, സ്ഥലം പറഞ്ഞുകൊടുക്കാത്തതു നല്ലകാര്യം ആണ്, ചില സ്ഥലങ്ങളിലൊക്കെ ഇപ്പോൾ വേലി കെട്ടിയപോലെയാ ചൂണ്ട..

  • @athulvalavil83
    @athulvalavil83 4 роки тому +1

    Unni brooi avide mazha onnumille 😍😍😍

  • @athiratinto7089
    @athiratinto7089 4 роки тому

    പൊന്ന് ഉണ്ണി ഏട്ടാ ഇത്ര നല്ല മീൻ ഞങ്ങൾക്ക് വാങ്ങാൻ പോലും കിട്ടുന്നില്ല അടുത്ത തവണ ഇത്ര മൊരിക്കല്ലേ എന്തായലും സൂപ്പർ

  • @MusicLoverBTB
    @MusicLoverBTB 4 роки тому +2

    Unnichettan kiduvaanu👍👍👌💕💕

  • @faizy2198
    @faizy2198 4 роки тому

    *നാടൻ മീൻ പിടുത്തവും നല്ല നാടൻ ഭാഷാ പ്രയോഗവും*

  • @vinuraju2186
    @vinuraju2186 3 роки тому +1

    Uppu podithottal mathi

  • @firdouscholothfiru6660
    @firdouscholothfiru6660 4 роки тому +1

    Super

  • @ratheeshr6858
    @ratheeshr6858 4 роки тому

    spr video chettaa Polichu kidu kiduve spr 😋😋😋😋😍😍😍

  • @sudheeshsekhar1378
    @sudheeshsekhar1378 4 роки тому +1

    Hai...........super...... adipoli
    ....

  • @visakhviswam6901
    @visakhviswam6901 4 роки тому

    കാർപ് ഐറ്റെംസ് പിടിക്കുന്നത് ഒരു കലയാണ് 😍

  • @pranav3772
    @pranav3772 4 роки тому

    Hotel style...Better and healthier than hotel..polichuu!

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 4 роки тому +1

    Theppy nda 15 :53 shradhichavar like

  • @rahulkodungallur2641
    @rahulkodungallur2641 4 роки тому +1

    വാള പിടുത്തം നന്നായി കുറെ നാളായി കണ്ടിട്ട് 🤗

  • @dileepmk4877
    @dileepmk4877 4 роки тому +2

    ഉണ്ണി ചേട്ടാ തകർത്തു..

  • @FISHNFISHONLY
    @FISHNFISHONLY 4 роки тому

    Unnichettaa... Ivide ningal same bait upayogich kalam thelich pidichathano????

  • @kolilakkam...9083
    @kolilakkam...9083 4 роки тому

    Unni chetta, different rod patti oru video cheyamo....lure fishing okk patti...pls