32,000 ബസ്സുകൾ; സൗദിയുടെ ബസ് ഓപ്പറേഷൻ അത്ഭുതപ്പെടുത്തും

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 342

  • @_x2659
    @_x2659 Рік тому +493

    എല്ലാ ക്രമീകരണങ്ങളും മെച്ചപ്പെട്ടത്. സൗദി ഭരണകൂടത്തിനു അഭിനന്ദനങ്ങൾ.. അൽഹംദുലില്ലാഹ്

    • @MrMeetmeagain
      @MrMeetmeagain Рік тому

      It is Islamic imperialist non democratic

    • @hibasherin2613
      @hibasherin2613 Рік тому +1

      ​❤

    • @rishanleo3978
      @rishanleo3978 Рік тому +2

      @@MrMeetmeagain that's islamic country

    • @musthafapariyadath9402
      @musthafapariyadath9402 Рік тому

      @@MrMeetmeagain ഇസ്ലാമിക രാജ്യം അതിൻ്റെ മതിപ്പ് കാണിക്കുന്ന ഹജാജികൾക്ക് വിശ മംനേ രി ടാതെ രാജ്യം പൂർണ പിന്തുണ - രാജഭരണം നീതി കാട്ടിയാൽ റിപ്പബ്ലിക് എന്തിന്ന് - ഹൽഹംദുലില്ലാ

    • @mohammedkalathingal230
      @mohammedkalathingal230 Рік тому +2

      Alhamdulillah ❤alhamdulillah ❤alhamdulillah ❤

  • @fathimarahavt2750
    @fathimarahavt2750 Рік тому +84

    നാഥാ, അധികം വൈകാതെ ഞങ്ങളെയും കുടുംബത്തോടൊപ്പം ആ മണ്ണിലെത്തിക്കണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @petsworld0965
    @petsworld0965 Рік тому +373

    നാഥ ഈ പുണ്യ ഭൂമിയിൽ എത്താൻ തൗഫീഖ് ചെയ്യണേ ആമീൻ

  • @jubairmangodan9277
    @jubairmangodan9277 Рік тому +263

    ഹജ്ജിന്റെ ഓരോ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കുന്ന മീഡിയാവണ്ണിന് നന്ദി

  • @zakariya.k9937
    @zakariya.k9937 Рік тому +78

    സൗദി അറബിക്കല്ലാതെ ലോകത്ത് ഒരു രാജ്യത്തിനും ഇങ്ങനെ യാതൊരു വീഴ്ചയും കൂടാതെ സജ്ജീകരണം ഏർപ്പെടുത്താൻ സാധിക്കില്ല. നമ്മുടെ രാജ്യമാണെങ്കിൽ എന്തെല്ലാം പുകിലായിരിക്കും

    • @footballisbeautifull2290
      @footballisbeautifull2290 Рік тому

      Avade avark paisa und. Indiaye pole alla. Pinne avduthe ruler cheyyynathine ethirkaan aarum povulla. Indiayil minorities right violate cheythu paranj enth cheythaalum kore ennam erangum. Athava avde angane erangiyaal avante thala undaavilla. Athipo hindu aayalum muslim aayalum Christian aayaalum..

    • @commentoli7366
      @commentoli7366 Рік тому

      😂😂😂

    • @rcs383
      @rcs383 Рік тому +9

      നിയമങ്ങളും ശിക്ഷ യും ശക്തമാണ്... അത് എല്ലാവർക്കും ബോധ്യം ഉണ്ട്... ഉഡായിപ് കാണിച്ചാൽ തിരിച്ചു വീട്ടിൽ എത്തില്ല... ഇവിടെ അതാണോ അവസ്ഥ ഒരു നിയമത്തെയും ആർക്കും പേടി ഇല്ല....

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому +3

      നമ്മൾ അഴിമതി നടത്തുന്നത് കൊണ്ടാണ്.....

    • @ajmalbabu5603
      @ajmalbabu5603 Рік тому +1

      You forgot qatar world cup done using AI and data analytics

  • @gobeyondlife7385
    @gobeyondlife7385 Рік тому +95

    സൗദി അറേബ്യ പകരം വെക്കാനില്ലാത്ത രാജ്യം ❤❤❤

    • @commentoli7366
      @commentoli7366 Рік тому

      Athe oil nte karuthil

    • @rafitt007
      @rafitt007 Рік тому

      ​@@commentoli7366സൗദി ഓയിൽ വിട്ടു.... ഇനി ഹൈഡ്രജൻ ആണ്......

    • @commentoli7366
      @commentoli7366 Рік тому

      @@rafitt007 athin American technology undenkil alle pattu

    • @rafitt007
      @rafitt007 Рік тому

      @@commentoli7366 ella technologyum ippo available anu bro..... Ivide ippo green hydrogen production plant construction nadannu kondirikkinnu.....

    • @commentoli7366
      @commentoli7366 Рік тому

      @@rafitt007 ath Saudi Arabia nirmicha technology aano

  • @mashaallah880
    @mashaallah880 Рік тому +9

    Alhamdulillah.. എനിക്കും ആ ഭാഗ്യം കിട്ടി... Allahu Akbar... ♥️

  • @haneefa-re8or
    @haneefa-re8or Рік тому +152

    ലോകത്തെ പല കാര്യത്തിലും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു സൗദി. സൗദിയാണ് നാട്, വെട്ടുംന്ന് പറഞ്ഞാൽ വെട്ടും...

    • @Crimebot02
      @Crimebot02 Рік тому +4

      Vett oo ?😂

    • @historyempire7706
      @historyempire7706 Рік тому +1

      @@Crimebot02 chirikanda ninte vargakarod galfil nin poran parayu mone

    • @user-keraleeyan
      @user-keraleeyan Рік тому

      എന്ത് വെട്ടൂന്ന് 🙄എഴീച് പോടെയ് തീവ്രവാദി

    • @fahz4084
      @fahz4084 Рік тому +16

      ​@@Crimebot02അതെ സൗദി എല്ലാവരെയും കടത്തിവെട്ടും. നീ കണ്ടില്ലേ💪💪

    • @abhiramk5629
      @abhiramk5629 Рік тому +4

      ​@@fahz4084പറി😅

  • @alisspa629
    @alisspa629 Рік тому +7

    Masha Allah. Allahuvinte anugraham ithinu vendi parisramicha bharanakoodathinum ellaavarkkum undaakatte. Aameen.

  • @nazarnazar4005
    @nazarnazar4005 Рік тому +99

    ഇദ് സൗദി അറേബ്യ യ്ക്കല്ലാദേ മറ്റാർക്കും ഇത്ര കൃത്യമായി ചെയ്യാൻ കഴിയില്ല... അത്ഭുതം തന്നെ എല്ലാ ക്രമീകരണങ്ങളും

    • @footballisbeautifull2290
      @footballisbeautifull2290 Рік тому

      Yeah because they have money and power 🫨

    • @commentoli7366
      @commentoli7366 Рік тому +1

      Pulliyude vicharam gulf alland lokathu vere rajyamgal onnum illennu

    • @BinHaneef
      @BinHaneef Рік тому +4

      @@commentoli7366 നല്ലോണം ചൊറിഞ്ഞാൽ കൊറച്ച് ആശ്വാസം ഉണ്ടാകും. ന്നാലും ശാശ്വത പരിഹാരം കാണുന്നില്ല. അല്ലെങ്കില് മാന്തി ക്കീറി ആത്മഹത്യ ചെയ്യ്

    • @commentoli7366
      @commentoli7366 Рік тому +1

      @@BinHaneef 🤣🤣 ഇത് നിന്നെ പോലെ പ്രകോപിതനാവുന്ന knappanmarodu പറയേണ്ട dialogue ആണ്

    • @JobyjoseJose-qb2go
      @JobyjoseJose-qb2go Рік тому

      @@commentoli7366 ,😂😂😂😂😂😂😂

  • @shakirkniz715
    @shakirkniz715 Рік тому +18

    Ma sha allah ❤❤❤❤❤🇸🇦

  • @mehaboob99ali76
    @mehaboob99ali76 Рік тому +10

    الحمد لله الحمد لله الحمد لله
    ما شاء تبارك الله
    جزاكم الله خيرا خادم الحرمين الشريفين
    الله يعطيك العافيه
    كلكم بالخير

  • @saidsooperalavi1798
    @saidsooperalavi1798 Рік тому +13

    എന്റെ സൗദി സൂപ്പറാ

  • @kasimkp1379
    @kasimkp1379 Рік тому +7

    Medea one അഭിനന്ദനങ്ങൾ മാഷാ അല്ലാഹ് 🙏🏽👍👍🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mariyamperfumeskochikaloor3840

    لا حَوْلَ وَلا قُوَّةَ إِلا بِالله

  • @muhammadashique3670
    @muhammadashique3670 Рік тому

    മാഷാ അള്ളാഹ്

  • @abdulatheef3677
    @abdulatheef3677 Рік тому +1

    വിജയിക്കാൻ കാരണം ഒന്ന് ആയിമധിയില്ല രാഷ്‌ടീയമില്ല അനിൽ അമ്പാനിയില്ല

  • @nasarnasar-ki5gx
    @nasarnasar-ki5gx Рік тому +8

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @usmanvp6148
    @usmanvp6148 Рік тому +11

    മുകളിലുള്ളവനെ അനുസരിച്ചാൽ വഴികളെല്ലാം എളുപ്പമാവും

  • @ഹാഷിംകാസറഗോഡ്-ഛ5ഠ

    മ്യൂസിക്കിന് പകരം ലബ്ബയ്ക്. തക്ബീർ ആകാമായിരുന്നു.

  • @fousi7919
    @fousi7919 Рік тому

    Al hamdulillah. Allahu akbar

  • @aralamsajid4197
    @aralamsajid4197 Рік тому +8

    Masha Allah

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Рік тому +9

    Channel sound mixing ആരാണ്.
    കാബറെ ക്ലബ് മാനേജർ ആണൊ.
    പരിസരബോധമില്ലാതെയാണോ mixing.???

  • @Kl-15
    @Kl-15 Рік тому +19

    BGM കേട്ടാൽ വേൾഡ് കപ്പ് കാണാൻ പോകുന്നെന്ന് തോന്നും

    • @I_LOVE_INDIA1980
      @I_LOVE_INDIA1980 Рік тому +2

      Dance club mixer channelil jolikk keri😂😂😂

    • @historyempire7706
      @historyempire7706 Рік тому +2

      Poda moyande

    • @Kl-15
      @Kl-15 Рік тому

      @@historyempire7706 എന്താടാ നിനക്ക് ഡാൻസ് കളിച്ചൂടെ ആ bgm ൽ

  • @siyabsiya8276
    @siyabsiya8276 Рік тому

    الحمد الله

  • @Discovery-info
    @Discovery-info Рік тому

    Alhamdhulillah..

  • @muhammedshareef7545
    @muhammedshareef7545 Рік тому

    ❤ Masha Allah ❤️❤️

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Рік тому

    Masha Allah Alhamdulillah 🤲

  • @shahanasbabu2086
    @shahanasbabu2086 Рік тому

    ആമീൻ

  • @cutebabies05
    @cutebabies05 Рік тому

    Ara ningale background music cheyunna viddi

  • @noushadmelethalakkal428
    @noushadmelethalakkal428 Рік тому

    Mashalla

  • @aslamcpp659
    @aslamcpp659 Рік тому +3

    الله اكبر.تقبل الله صالح أعمال 🤲🏻🤲🏻

  • @Minniee-437
    @Minniee-437 Рік тому +1

    Allahu ala kulli shain qadeer

  • @abulhameedmkhame
    @abulhameedmkhame Рік тому

    മനസ്സിനൊരു കുളിർ

  • @malluthug7487
    @malluthug7487 Рік тому

    എന്ത് മ്യൂസിക് ആണ് ബായ് ഇത്

  • @Rafivenniyur
    @Rafivenniyur Рік тому

    Alhamdhulillah

  • @Maximusdotreni42me
    @Maximusdotreni42me Рік тому

    Masha alla🎉🎉🎉🎉🎉

  • @abdullaabdu2338
    @abdullaabdu2338 Рік тому

    Masahallah

  • @arabicmedia4933
    @arabicmedia4933 Рік тому +3

    സൗദി ഗവൺമെന്റിന്റെ ഇഛാശക്തി കണ്ട് പഠിക്കണം

  • @handsomem7329
    @handsomem7329 Рік тому

    Nalla music

  • @tharun1081
    @tharun1081 Рік тому +5

    Inter City Bus connection തീരെ ഇല്ല സൗദിയിൽ...സാധാരണക്കാരായ ആളുകൾക്ക് പറ്റിയ പബ്ലിക് ട്രാൻസ്പോർട്ട് ഇപ്പഴും സൗദിയിൽ ഇല്ല...ആളുകൾ ഇപ്പഴും സൗദികളുടെ കള്ള ടാക്സിയിൽ ആണ് യാത്ര ചെയ്യുന്നത്....ഇതിന് ഒരു പരിഹാരം സൗദി ഗവൺെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നൻകിൽ നല്ലതായിരുന്നു..

    • @DikruMon-rv5oe
      @DikruMon-rv5oe Рік тому

      Nalladha asooya😅

    • @absharnarukkottil7325
      @absharnarukkottil7325 Рік тому +1

      Saptico und ellayidathum haramil free bus service und ,orginal registered taxi kure und kalla taxi athikam use cheyyarilla

    • @tharun1081
      @tharun1081 Рік тому

      Endinu asooya?? Ningal aarodu venelum chodicholu....Rastanura ninnu Jubail or Dammam pokan bus service undo?? Athu pole ethra places....Jubail pole valya oru city IL city bus services varunath nallathalle??? Registered taxide price ellarkum affordable alla...pinne ee registered taxis oke Rastanura oke polathe placesil kanikamo

    • @tharun1081
      @tharun1081 Рік тому

      Ee parayunna saptco oke limited placesine service ullu...Dubai visit cheythu noku avde ulla public transport compare cheythu noku....avde ellayidathum pokan bus service und

    • @sharafu47
      @sharafu47 Рік тому +1

      ​@@tharun1081നിങ്ങൾ സൗദി അറേബ്യയെ ദുബായ് മായി താരതമ്യം ചെയ്യരുത് സൗദി ഒരു വലിയ രാജ്യമാണ് അതിന്റെ ഒരു പ്രവിശ്യയുടെ വലുപ്പം ഉള്ളൂ മൊത്തം UAE ക്കു ഒരു ലിമിറ്റെഡ് സ്ഥലത്തു സർവീസ് നടത്തുന്നത് പോലെ അല്ല വലിയ ഒരു രാജ്യത്തു... കഴിഞ്ഞ 25 വർഷം ആയി ഞാൻ UAE ഉണ്ട് അതിൽ 22 വർഷവും ദുബൈയിൽ തന്നെ യാണ് ഒട്ടുമിക്ക വർഷങ്ങളിലും ഞാൻ സൗദിയിൽ വരാറുണ്ട് ബസ്സ് വഴിയും വരാറുണ്ട് പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട് ഓരോ വർഷം വരുമ്പോഴും നല്ല ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട് അത് എല്ലാമേഖലകളിലും

  • @irshadcalicut2257
    @irshadcalicut2257 Рік тому +3

    ഇതിൽ എന്തിനാ music 😡

    • @Chera.-vx3kk
      @Chera.-vx3kk Рік тому

      ഖുർആൻ ഓതുമ്പോൾ വരെ മ്യൂസിക് ആവാം..

  • @shafeekmc507
    @shafeekmc507 Рік тому

    Great ❤❤❤ masha Allah

  • @siddikn3077
    @siddikn3077 Рік тому

    Masha Allah,, ഉത്തരവാദിത്ത മുള്ള ഭരണാധികാരികൾ inganeya വേണ്ടതു

  • @travelwithgk2008
    @travelwithgk2008 Рік тому +3

    ‏ما شاء الله

  • @hamsadmm1196
    @hamsadmm1196 Рік тому +1

    മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് ബ്ബിഗ്ഗ്സലുട്ട് 🙏🙏🙏 സൗദി അറേബ്യ 🌹👍👌👌💙💜💜🙏🙏🙏🙏🙏🙏

  • @shahida4191
    @shahida4191 Рік тому

    Mashaallah 😍

  • @shanusali3482
    @shanusali3482 Рік тому

    Soudi🔥🔥🔥🔥🔥🔥

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Good.

  • @Parayatte-e7f
    @Parayatte-e7f Рік тому

    BACKGROUND MUSIC LABIKULLAHUMMA LABIK AAKAMAYIRUNNU

  • @rakhhiml2401
    @rakhhiml2401 Рік тому +1

    കേരളത്തിൽ ആയിരിക്കണം full ബ്ലോക്ക്‌ ആയിരിക്കും

  • @muneerabdulsalam6159
    @muneerabdulsalam6159 Рік тому +2

    Ma Sha Allah❤️‍🔥❤️‍🔥

  • @saidareekadan2292
    @saidareekadan2292 Рік тому

    നിങ്ങളുടെ ഈ മ്യൂസിക് എന്തിനാ ഇത്ര സൗണ്ടിൽ ??

  • @asharafmoosa7742
    @asharafmoosa7742 Рік тому +1

    Al hamdulillah

  • @travelthugs
    @travelthugs Рік тому

    Heavy 🔥

  • @farazmuhammed4461
    @farazmuhammed4461 Рік тому

    Afthabu rahman🔥❤️

  • @hackerof222
    @hackerof222 Рік тому

    Power of persians.all time warriors ...

  • @asmabipookkodan7846
    @asmabipookkodan7846 Рік тому

    MashaAllah

  • @hungryearth4344
    @hungryearth4344 Рік тому +21

    ആഹാ എന്ത് നല്ല മ്യൂസിക് ആണ് ബാക്ക് ഗ്രൗണ്ടിൽ ജമാഅത് ഇസ്ലാമി മ്യൂസിക് അടിപൊളിയെ 👏👏👏👏👏👏👏👏👏👏👏👏👏

    • @musafirkhan6977
      @musafirkhan6977 Рік тому +3

      ​@@Neshwaramഇത് വലിയ പിഴവാണ് അല്ലാഹുവും നബിയും പ്രോത്സാപ്പിക്കാത്ത ഈ മ്യൂസിക് ന്റെ പശ്ചാത്തലം ഈ വാർത്തക്ക് ആവശ്യമി ല്ലായിരുന്നു.

    • @Muhammed.SwadiqN.K
      @Muhammed.SwadiqN.K Рік тому +1

      മ്യൂസിക്ക് MEDi A one ആണ് കൊടുത്തത് അവരോട് പറയൂ😂😂

    • @musafirkhan6977
      @musafirkhan6977 Рік тому

      @@Muhammed.SwadiqN.K അവരോട് തന്നെയാണ് പറഞ്ഞത്.

    • @masood693
      @masood693 Рік тому +2

      @@musafirkhan6977athinu avar kodthad hajj karmamo kahabayo kanichad alla avduthe bus oprate chaithad aaanu

    • @masood693
      @masood693 Рік тому

      @@Neshwaram medio one kodtha musicaa prashnam yutubil kayari irikaan nabiyum alhauvm paranja pole aanu

  • @cr-on8ls
    @cr-on8ls Рік тому

    Naadu❤

  • @Asdpdkl
    @Asdpdkl Рік тому +1

    Disturbing BGM
    Very bad

  • @joinnnjig697
    @joinnnjig697 Рік тому +1

    Subhanallah... Alhamdulillah.... Allahu Akbar

  • @eaglenail
    @eaglenail Рік тому

    BGM 🔥

  • @umarjalal397
    @umarjalal397 Рік тому

    Hi

  • @muhammedmusthafa4443
    @muhammedmusthafa4443 Рік тому +1

    ماشاء الله
    خادمين الحرمين
    جزاك الله

  • @harisankar614
    @harisankar614 Рік тому

    Meanwhile ivide fine adichum fuse ooriyum kalikunnu.🎉

  • @haridasanvt1699
    @haridasanvt1699 Рік тому

    മ്മളെ ksrtc യെ??

  • @hariskodangada6347
    @hariskodangada6347 Рік тому

    Medio one teams salut

  • @ahamedsulfikar1439
    @ahamedsulfikar1439 Рік тому +1

    സുബ് ഹാനല്ലാഹ് അല്ലാഹുമ്മ ആ മീൻ

  • @kphunais5802
    @kphunais5802 Рік тому

    ഇതിന് എന്തിനാ ഇങ്ങനെ ഒരു bgm 🤔.

  • @shajahanhydru2548
    @shajahanhydru2548 Рік тому

  • @pkkpukayoor8943
    @pkkpukayoor8943 Рік тому

    ചെറിയൊരു മ്യൂസിക് കേട്ടെന്ന് കരുതി ആരും വഴി പിഴക്കാൻ പോകുന്നില്ല. മീഡിയ വണ്ണിന് മാത്രമാണോ ഇത് ബാധകം.

  • @rappi007
    @rappi007 Рік тому +3

    BGM 🤣

  • @ETFinvestor369
    @ETFinvestor369 Рік тому +1

    Maaha allah❤

  • @muhammedriyas3868
    @muhammedriyas3868 Рік тому

    Bgm sett❤

  • @muneerap6050
    @muneerap6050 Рік тому

    Mamlakathul arabiyya k s a👍

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Рік тому

    Nishchaya dardiam.

  • @rahmanulmuhsin
    @rahmanulmuhsin Рік тому +4

    Avante oru sound mixing 😬

  • @afsalp386
    @afsalp386 Рік тому

    BGM VERY BORE

  • @mariyammambov8176
    @mariyammambov8176 Рік тому

    masha alla❤❤❤❤

  • @muhammadshadil1589
    @muhammadshadil1589 Рік тому

    ഇന്ന് നേരെ തിരിച്ചായോ റിപ്പോർട്ടർ

  • @cpcc7717
    @cpcc7717 Рік тому +4

    My God, KSRTC is wonderful

  • @azeezkarekkadazeezkarekkad8839

    അതാണ് ഭരണാധികാരി, അല്ലാതെ തമ്മിലടിപ്പിക്കലല്ല

  • @user-be6jw1hy6d
    @user-be6jw1hy6d Рік тому

    അതാണ് സൗദി

  • @rahulck.1
    @rahulck.1 Рік тому

    ഇവിടെയുള്ളവർ മൊത്തം മലയാള അറബിയിൽ ആണല്ലോ എഴുതുന്നത് 😅 അറബിയിൽതന്നെ എഴുതിയാൽ കൂടുതൽ മനോഹരം ആയേഞ്ഞേ

  • @justiceabadharudeenhighcou7663

    Bus service a big failure Hajis faced difficulties to get bus and waited for 5to 6 hours to get bus Saudi must think of alternative modes of transportation

  • @DO_IT_TODAY123
    @DO_IT_TODAY123 Рік тому

    Masha allah❤

  • @superman-rh7nr
    @superman-rh7nr Рік тому

    Masha Allah

  • @dramaholics1073
    @dramaholics1073 Рік тому

    Ma Sha allah ❤️

  • @actm1049
    @actm1049 Рік тому

    21st century civilised country

  • @assinarkm78
    @assinarkm78 Рік тому

    Masha. Allah.

  • @muhammadalicp567
    @muhammadalicp567 Рік тому

    മാഷാ അള്ളാ

  • @riyascp3483
    @riyascp3483 Рік тому

    Maasha allah Alhamdulillah

  • @surumisayid2649
    @surumisayid2649 Рік тому

    Masha 🥰 allah

  • @muhammedtk6428
    @muhammedtk6428 Рік тому

    ഹജ്ജിൽ നിന്ന് വരുമാനം. ഭൂമിക്കടിയിൽ നിന്ന് വരുമാനം. ഇതും ഇതിലപ്പുറവും നടക്കും.

  • @thabshiih
    @thabshiih Рік тому +1

    മാഷാ അല്ലാഹ് ❤സൗദി ഭരണ കൂടം ഉഷാർ

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K Рік тому

    മാശാ അള്ളാ

  • @rahi1995
    @rahi1995 Рік тому +1

    സൗദി കളറാണ് കൂടുതൽ കളറാകും

  • @lehanmalik6808
    @lehanmalik6808 Рік тому

    Masha allah🔥🤲🤲

  • @rufaid4228
    @rufaid4228 Рік тому

    Bgm 💥