സൗദിയിലെ വാദി ലജബിന് പിന്നിലെ നിഗൂഢ ചരിത്രം | Mystic history of Wadi Lajab | Saudi Story

Поділитися
Вставка
  • Опубліковано 22 кві 2023
  • സൗദിയിലെ വാദി ലജബിന് പിന്നിലെ നിഗൂഢ ചരിത്രം | Mystic history of #wadilajab | #SaudiStory #malayalamnewslive
    കോടമഞ്ഞ് പെയ്തു തീരാത്ത അബഹ ഉൾപ്പെടുന്ന അസീർ പ്രവിശ്യ. അതിനെ ചേർത്തു നിർത്തുന്ന പ്രവിശ്യയാണ് ജിസാൻ. അസീർ പ്രവിശ്യയുടെ ഭൂരിഭാഗവും കുന്നിനു മുകളിലാണ്. തണുത്ത പ്രദേശം. അതിന് താഴെയാണ് കത്തുന്ന ചൂടുള്ള ജിസാൻ പ്രവിശ്യ. സൗദിയിലെ തന്നെ ഏറ്റവും പുകയുന്ന ചൂടുള്ള പ്രദേശം. ആ മരുപ്രദേശത്തിന്റെ ഹൃദയം നനക്കുന്ന ഭാഗമാണ് അൽ റൈത്ത് ഗവർണറേറ്റിലെ വാദി ലജബ്.
    ജിസാൻ പട്ടണത്തിൽ നിന്നും 140 കി.മീ ദൂരം. കുന്നും മലകളും ചുരങ്ങളും നിറഞ്ഞ വഴിയായതിനാൽ രണ്ടര മണിക്കൂറെങ്കിലും എത്താൻ സമയം കാണണം. വാദി ലജബ്‌ താഴ്വരക്ക് അടുത്ത് കടകൾ കുറവാണ്. ഇതിനാൽ വാഹനത്തിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ കരുതണം.
    അൽ ഖഹ്ർ എന്നും സഹ്‍വാൻ എന്നുമാണ് വാദി ലജബ് ഉൾക്കൊള്ളുന്ന പർവത നിരക്ക് പേര്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അഗ്നിപർവ്വത, ഭൂകമ്പ പ്രവർത്തനങ്ങളാൽ രൂപപ്പെട്ട ഒരു വിള്ളൽ.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 139

  • @sanchari-traveller5051
    @sanchari-traveller5051 Рік тому +80

    അടിപൊളി. ആ വെള്ളച്ചാട്ടത്തിന് പിന്നിലും ദശലക്ഷങ്ങളുടെ പഴക്കമുള്ള ചരിത്രം. ആരും ഇതുവരെ കേൾക്കാത്ത ചരിത്രം. വായിക്കുന്ന ഒരാളെങ്കിലും അത് പറയുമെന്ന് കരുതിയിരുന്നു. ഒടുവിൽ ഈ റിപ്പോർട്ടർ തന്നെ വേണ്ടി വന്നു. സൗദിയിലെ യാത്രാ പ്രിയരുടേയും ചരിത്രം തേടുന്നവരുടേയും പ്രിയപ്പെട്ടവനാണ് അഫ്താബ് റഹ്മാൻ. സൗദിയുടെ ഓരോ പ്രവിശ്യകളിലും ഒളിഞ്ഞു കിടക്കുന്ന ചരിത്ര പ്രദേശങ്ങൾ പ്രവാസികൾക്ക് മുന്നിലെത്തിക്കുന്നത് എന്ത് രസമായാണ്. സൗദിയിൽ നമ്മൾ നിൽക്കുന്ന ഓരോ പ്രദേശത്തിനുമുണ്ടാകും ചരിത്രം. ഇതുവരെ മീഡിയവണിൽ തന്നെ നൂറിലേറെ ചരിത്ര സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അത് മീഡിയവണിലൂടെയാണ്. അഫ്താബിൻ്റെ സൗദി സ്റ്റോറിയുടെ ഓരോ എപ്പിസോഡിനും ഞായറാഴ്ചവരെ കാത്തിരിക്കാറാണ്. താങ്കളെ ദൈവം സഹായിക്കട്ടെ. സഞ്ചാരികളുടെ ചരിത്ര സഹായമാണ് സൗദി സ്റ്റോറിയുടെ ഓരോ എപ്പിസോഡും..

  • @islamiclandmarkslive2807
    @islamiclandmarkslive2807 Рік тому +33

    ഇഷ്ടം പോലെ വാദി ലജബിൻ്റെ സ്റ്റോറി കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഇതാദ്യമായാണ് കേൾക്കുന്നത്. ചരിത്രവും പ്രകൃതിയും കവിതയും ചേരുന്ന സ്റ്റോറി. അടി പൊളി. മീഡിയവൺ സൗദിയിലെന്തുകൊണ്ട് പ്രിയപ്പെട്ട ചാനലായി എന്നതിന് ഉത്തരമാണ് അഫ്താബ് റഹ്മാൻ. തകർപ്പൻ സ്റ്റോറി മേക്കിങ്

  • @irshadalikvpulath5685
    @irshadalikvpulath5685 Рік тому +43

    അഫ്തബ്ദുറഹ്‌മാൻ ഒരേ പൗളി.... എന്തു ഭംഗിയോടെയാ ചരിത്രവിവരണം 🥰.

  • @RafeelaZain-oq1el
    @RafeelaZain-oq1el Рік тому +11

    2 വർഷം മുമ്പ് അവിടെ പോയിരുന്നു... മാഷാ അല്ലാഹ് ... അത് പോലെ മനോഹരമാണ് വാദി ബയിഷ് .... ഇതിനെക്കുറിച്ച് ഒരു യാത്രക്കുറിപ്പ് എഴുതിയിരുന്നു...

  • @abduvpl3755
    @abduvpl3755 8 місяців тому +3

    സൗദി എന്ന നാട് എത്ര സുന്ദരമാണ്. ...അത് പകർത്തി നമ്മളിലേക്ക് എത്തിക്കുന്ന അഫ്തബ് റഹ്മാൻ അതിലേറെ മനോഹരം

  • @safeerchannel572
    @safeerchannel572 Рік тому +11

    അടിപൊളി റിപ്പോർട്ട്. ഇതിൽ കൂടുതൽ ഇവിടുത്തെ വിശേഷങ്ങൾ പറയാനാവില്ല

  • @asiyaasiya7521
    @asiyaasiya7521 Рік тому +12

    നമ്മളൊക്കെ നമ്മളുടെ പ്രകൃതി കാണുജ്ഞരുളിയ പുഴ, കാട്, മേഡ് കായൽ, കടൽ എല്ലാം നശിപ്പിക്കുന്നു, സൗദിനെ കണ്ടു പഠിക്കണം 🤗🤗🤗🤗

  • @najmudheenvayalilakath7487
    @najmudheenvayalilakath7487 Рік тому +23

    കാണണ്ട ഒരു സ്ഥലം തന്നെയാണ്😍🎋......വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്താതോളം ഏരിയ വരെ ഞങ്ങൾ പോയിട്ടുണ്ട് വളരെ ശ്രദ്ധിക്കണം പല സ്ഥലങ്ങളും ഡെയിഞ്ചർ ആണ്.

  • @ali__vlogz
    @ali__vlogz Рік тому +3

    Great video ever in media one ❤
    Afthab rahman… ningal sherikkum Oru albudhamanu ❤❤❤

  • @abdulmanaf5524
    @abdulmanaf5524 Рік тому +8

    ശബ്ദം, വിശകലനം 👍🏻👍🏻👍🏻👍🏻പൊളി

  • @aliaralam
    @aliaralam Рік тому +1

    എല്ലാ എപിസോടും വളരെ വളരെ നന്നായരിക്കുന്നു.ശുക്രൻ

  • @harismohammed3925
    @harismohammed3925 Рік тому +1

    .....മികച്ചതും തികച്ചും വ്യത്യ സ്തവുമായ ഭൂ പ്രദേശ സന്ദ ർശനത്തിന്റെ യാത്രാ വിവ രണ വീഡിയോ..!!!!!!...

  • @ramlathubeevi2763
    @ramlathubeevi2763 Рік тому

    afthabrahmanu orayiram nanni.Allahu anugrahikattey iniyum ithupolulla charithrangalumi varan.

  • @gireeshbabu2911
    @gireeshbabu2911 7 місяців тому +2

    അഫ്ത്താഫു 🎉❤🌹

  • @sharafudheenmookkuthalashe4484

    ക്യാമറ സൂപ്പർ അടിപൊളി 🌹💐💞🥰

  • @samalsamal624
    @samalsamal624 Рік тому +5

    Thanks for the story

  • @anshadem5781
    @anshadem5781 Рік тому +4

    എന്താ ഒരു പ്രകൃതി ഭംഗി 👌👌👌

  • @noufal5483
    @noufal5483 Рік тому +2

    Nan poyitund. Super place 👍

  • @tripsNchats
    @tripsNchats Рік тому +1

    Wow! What a Beauty👌
    Amazing Story from Mediaone Tv Saudi.

  • @ncmphotography
    @ncmphotography Рік тому +4

    ഇത് വരെ കേൾക്കാത്ത കാണാത്ത കാഴ്ചകൾ ❤️❤️✌️

  • @Shibuainu
    @Shibuainu Рік тому +7

    Best place heavenly feeling.

  • @thaloveofthamoonnoushina4304
    @thaloveofthamoonnoushina4304 Рік тому +9

    ഈ കഴിഞ്ഞ പെരുന്നാൾ ട്രിപ്പ് ഇവിടെ ആയിരുന്നു വളരെ നല്ലാ ലോക്കേക്ഷൻ നല്ല ഒരു അനുഭവം ❤❤❤

  • @annamariajames3532
    @annamariajames3532 Рік тому +4

    Yes its hard to reach at top but its so beautiful.i have experienced it.

  • @shyamlal3201
    @shyamlal3201 Рік тому +4

    very beautiful place

  • @izmasamah
    @izmasamah Рік тому +1

    I visited this place back in 2021. Superb aanu.

  • @muneervaliakath720
    @muneervaliakath720 Рік тому +1

    Excellent.

  • @jabiriyas5276
    @jabiriyas5276 Рік тому +1

    നല്ല അടിപൊളിയാ സ്ഥലം ഞാൻ poyathaan❤❤❤

  • @sabinsabin2629
    @sabinsabin2629 Рік тому +2

    Music illathe video cheythal nannayirunnu

  • @shinepbalan
    @shinepbalan Рік тому +2

    welldone

  • @anwarasalam
    @anwarasalam Рік тому +3

    മാഷാ അല്ലാഹ് ...മേഘാലയ പോലുണ്ട് 😮

  • @MDRDAllmedia
    @MDRDAllmedia Рік тому +1

    🔥 poli sthalam

  • @usmankutty6082
    @usmankutty6082 Рік тому +1

    മാഷാ അള്ളാ ഒരു അറിവുകിട്ടി

  • @kareemkak4346
    @kareemkak4346 Рік тому +1

    Super 👌🏻

  • @rasheedrzfjj7412
    @rasheedrzfjj7412 Рік тому +5

    ശരിക്കും സ്വർഗ്ഗം...👍👍👍

  • @ahmadmecyoke6379
    @ahmadmecyoke6379 Рік тому

    I used to visit every now and then , beautiful place. Swimming spot

  • @ahmadmecyoke6379
    @ahmadmecyoke6379 Рік тому +4

    Even though locals appear scary with guns and knifes , they are very very polite and nicest people I have met .

  • @rinshadmp
    @rinshadmp Рік тому

    Njan poyitund ivide adipoliyaa

  • @anilbabu6601
    @anilbabu6601 Рік тому +2

    👍

  • @yathra...
    @yathra... 8 місяців тому +1

    Innu poyi wadi lajab super vibe aanu

  • @Shanidali
    @Shanidali Рік тому +1

    Superb

  • @rahmanrahman2034
    @rahmanrahman2034 10 місяців тому

    1986ലും,1992ലും അവിടം സന്ദർശിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്, യമനിൽ ഷേക്ക് സായിദ് കനാൽ നിർമാണകാലമായിരുന്നു,

  • @shahanasshana4802
    @shahanasshana4802 Рік тому

    Ma sha allah 👍👍👍

  • @alice-wr1kl
    @alice-wr1kl Рік тому

    Masha allah❤

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Рік тому +11

    എന്താ ഭംഗി 🥰
    പോകുമ്പോൾ നല്ല ശ്രെദ്ധവേണം അല്ലെങ്കിൽ പണികിട്ടും വഴികൾ കണ്ടട്ട് തന്നെ പേടിയാകുന്നു 😮

  • @shoukathshouku4922
    @shoukathshouku4922 Рік тому +1

    സുബ്ഹാനള്ളാ ❤️

  • @sameerbabu4419
    @sameerbabu4419 Рік тому +2

    I visited there last year... such a wonderful place..

  • @johnjafarjanardhanan
    @johnjafarjanardhanan Рік тому

    അഫ്താബ് wonderfull റിപ്പോർട്ട്‌ ❤

  • @bineshvs4742
    @bineshvs4742 Рік тому +1

    പൊളിച്ചു

  • @Sharafudheen-in9ph
    @Sharafudheen-in9ph Рік тому +1

    🌷

  • @habeeburrahman6317
    @habeeburrahman6317 Рік тому +2

    ❤❤❤

  • @yahya-bm1bc
    @yahya-bm1bc Рік тому +14

    حياكم الله ياقبايل الهند 🇮🇳 🇸🇦

  • @Shaaabb
    @Shaaabb Рік тому

    ചന്ദന മരം ആണ് മുഴുവൻ 😢😢

  • @basheerp.a7759
    @basheerp.a7759 Рік тому

    Good

  • @basics7930
    @basics7930 Рік тому +4

    Dont go there after 3 PM...any time u can expect rain...and its dangerous

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    ❤❤❤🎉

  • @augustyakku4788
    @augustyakku4788 Рік тому +3

    nammal anel ithellam nashippichirikkum 🙂🙂

  • @raseenaek5935
    @raseenaek5935 Рік тому +2

    I visited there last week .Ma shaa allah super place 😍😍😍

  • @fithafathimaus8219
    @fithafathimaus8219 Рік тому +1

    👍🥰

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz Рік тому +2

    EXCLLENT

  • @malappurambabysworld3258
    @malappurambabysworld3258 Рік тому +2

    👍🏻👍🏻👍🏻❤️

  • @hamdaan-wi2gk
    @hamdaan-wi2gk Рік тому +9

    അഫ്താബ് ❤

  • @user-mv5fd3wz1l
    @user-mv5fd3wz1l Рік тому +2

    ഇത് കണ്ട് തുടങ്ങിയപ്പോൾ വാദി ലജബ് എന്ന് വേറെ എവിടെയോ കേട്ടത് പോലെ തോന്നിയിരുന്നു.ഈ യാത്ര വിവരണത്തിൻ്റെ അവസാനം കണ്ടപ്പോഴാണ് അഫ്താബ് തന്നെ മുന്നേ പറഞ്ഞ ലൈലയുടെ മഞ്ജുന് വിൻ്റെ സ്ഥലമാണെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞത്.ഏതായാലും യാത്ര തുടരുക.

  • @anilanilkumer7502
    @anilanilkumer7502 Рік тому +2

    😃🤸👌

  • @yasirarcey946
    @yasirarcey946 Рік тому +1

    തനിമ ദമാം അവിടെ ഒരു പെരുന്നാൾ ട്രിപ്പ്‌ വെച്ച്.. അത് സൂപ്പർ ആയിരുന്നു

  • @samadkodakkad
    @samadkodakkad Рік тому

    👍❤

  • @sabiranoushad3147
    @sabiranoushad3147 3 місяці тому

    💙💙

  • @ShikkuPuthukudi-gl2yz
    @ShikkuPuthukudi-gl2yz 2 місяці тому

    😮

  • @sajithatp2013
    @sajithatp2013 Рік тому

    അൽഹംദുലില്ലാ

  • @basheervk3785
    @basheervk3785 Рік тому

    👌👌👌👌

  • @naseernasi669
    @naseernasi669 8 місяців тому

  • @siyad111
    @siyad111 Рік тому +1

    Aftab Rahman ❤️

  • @sheerazshaheed
    @sheerazshaheed Рік тому

    Omanilum ithupol oru sthalam kanditundu.

  • @hashimhyder8833
    @hashimhyder8833 Рік тому

    Afthab 😍

  • @abdulrazaq4109
    @abdulrazaq4109 Рік тому

    وجعلنا من الماء كل شيء حيا

  • @nisampoolakkal
    @nisampoolakkal Рік тому

    ഇതിൽ വിവരിക്കുന്ന പോലെ താഴേന്ന് മുകളിലേക്കല്ല, മുകളിൽ നിന്നും താഴോട്ടാണ് നമ്മൾ പോകേണ്ടത്, പ്രധാന പോണ്ട് ഏറ്റവും താഴെ ആണുള്ളത്...

  • @jinothomas1960
    @jinothomas1960 Рік тому +3

    I❤india

  • @fnk3222
    @fnk3222 Рік тому

    ഞാനും അവിടെ പോയിരുന്നു വല്ലാത്തൊരു ഫീൽ ആണ് അവിടെ എത്തിയാൽ

  • @herofathers9981
    @herofathers9981 Рік тому

    ഓരോസ്ഥലങ്ങളും(അള്ളാഹുവിന്റെഅപാരമായസ്രുഷ്ടിവൈഭവംതന്നെ) മനുഷ്യർക്കുള്ളദ്രുഷ്ടാന്തങ്ങളാണ്,

  • @abdaulaabdala6519
    @abdaulaabdala6519 Рік тому +1

    Laila majennoonde stalamaya laila aflajelakk njane poyi kandittundu.....

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Рік тому +5

    ആ വലിയ മരത്തിന്റെ പേര് ആർകെങ്കിലും അറിയുമോ

    • @5afthu
      @5afthu Рік тому +1

      ജൂനിപർ ഇനത്തിലുള്ളതാണ്

  • @ismailkelothkeloth2979
    @ismailkelothkeloth2979 Рік тому +5

    ഒരു ഇരട്ട ചങ്കൻ ഇവിടെ ആഭ്യന്തരം ഭരിക്കുന്നു എന്ന ധൈര്യത്തിലാണ് വക്കീല്‍ ഇങ്ങനെ ഒക്കെ പോസ്റ്റുന്നത്

  • @abidmuthu7455
    @abidmuthu7455 Рік тому +3

    Nammal poyi

  • @MZR459
    @MZR459 11 місяців тому

    4×4 allatha Chevrolet kandallo athil 😊

  • @user-et9sc7ox3u
    @user-et9sc7ox3u 2 місяці тому

    Ithukondanu,swargam,paranjappo,thazbagathu,aruvikal,ozukunna,ennu paranjathu,avide,ithu,kuravalle

  • @nishadmukkom
    @nishadmukkom Рік тому +5

    4 വീൽ അല്ലാത്ത വണ്ടികൾ നിർത്തേണ്ടതില്ല സഹോ..

  • @irshmuhammed4340
    @irshmuhammed4340 Рік тому

    Vazhi avide avasanikunnilla, parayude adiyuloode eniyum munnot povaam

  • @sakeerhussainputhenkotttho8002

    Ksa🎉

  • @muhammadrisan1988
    @muhammadrisan1988 Рік тому

    وادي ألعجب
    അൽഭുത തായിവര

  • @suss8964
    @suss8964 Рік тому +1

    Sam Sam pole likyakath eduthittu alakathe nokane....

  • @mhdmajid
    @mhdmajid Рік тому +1

    അള്ളാഹു അക്ബർ

  • @Mutumon1
    @Mutumon1 Рік тому +2

    കത്തി പുറത്ത് എടുത്താൽ ചോര കണ്ടാലേ ഉളളിൽ വെകു😃

  • @abdulrazack1222
    @abdulrazack1222 12 днів тому

    Ivar yeamanikalanu Ivar ee kathi eduthal pinne vearudhe vekkilla

  • @mamm7403
    @mamm7403 Рік тому

    വെള്ളച്ചാട്ടം ഇത് വരെ കണ്ടില്ല. ഇടവേളക്ക് ശേഷം കാണുമായിരിക്കും.

  • @amalajmalvlogs
    @amalajmalvlogs 10 місяців тому

    Dandaha alsudha okke poliyan .abaha yil thanne an

  • @dreamvibzzz9497
    @dreamvibzzz9497 6 місяців тому

    Innale poyollu❤

  • @noushadchnd410
    @noushadchnd410 Рік тому +2

    ലൈല,ഖൈസ്അഫ്ലാജിലല്ലേ അഫ്താബ്?

    • @5afthu
      @5afthu Рік тому +2

      അതെ, അവരുടെ ഗോത്ര പരമ്പര ഇവിടെ നിന്നുള്ളവരാണെന്ന് പറയുന്നു. ഗോത്രങ്ങളുടെ പരമ്പര നാടോടികളായിരുന്നല്ലോ

    • @muhammedrafi2878
      @muhammedrafi2878 Рік тому +1

      ​@@5afthu bro താങ്കളുടെ അവതരണം 👌

  • @lijo5271
    @lijo5271 6 місяців тому

    അല്ലാഹു ദൈവം അല്ല. അല്ലാഹുവിന് 3 പെണ്മക്കൾ ഉണ്ട്. 👍👍👍👍👌👌👌👌👍👍👍👌👌👌👌👍👍👍👍👌👌👌👌

  • @msvlogs8814
    @msvlogs8814 Рік тому

    നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല കാരണം ഒരുപ്പാട് വെട്ടം പോയ സ്ഥലം ആണ് ഞാൻ വാദി ലജബ് പോകുമ്പോൾ കൂടുതൽ ആയും 4 വീൽ വണ്ടിയിൽ അല്ല പോയത് എന്റെ സെയിൽസ് വണ്ടി അയ ഹൈറൂഫ് ഹൈസ് വനിൽ ആണ്

  • @ahamedshahid5339
    @ahamedshahid5339 Рік тому

    وادي العجب ആയിരിക്കും വാദീ ലജബ് ആയിരിക്കില്ല

  • @yakoobmanoor
    @yakoobmanoor 11 місяців тому

    Athinum mugalilot povanam avdeyanu water fall
    Valiya. Paara de idailoode vai und