ഇസ്ലാമിക പ്രഭാഷണങ്ങൾ | തൗഹീദും ശിർക്കും | islamic speech | chuzhali abdulla moulavi | k4ic wayanad

Поділитися
Вставка
  • Опубліковано 5 лют 2025
  • جمعة خطبة
    18.10.2024
    തൗഹീദും ശിർക്കും തീരുമാനമായി. അടുത്തത് ഷഹാ ദതാണ്
    Chuzhali abdulla moulavi

КОМЕНТАРІ • 34

  • @Asharafmohammed-j5c
    @Asharafmohammed-j5c 3 місяці тому +4

    പുത്തൻ വാദികളുടെ കാര്യത്തിൽ തീരുമാനങ്ങൾ ഇവിടെ പണ്ടെ നിലവിലുണ്ട് സ്വയം പിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരുമാണ് അവർ. മരണ സമയത്ത് ഒരിക്കലും വായിലൂടെ കലിമ ചൊല്ലാൻ കഴിയില്ല ജീവിതത്തിൽ വലിയ വലിയ ബിടൽ വിടാൻ ആർക്കും കഴിയും പക്ഷെ അവസാനം നാശത്തിലേക്കാണ് ഇത്തരം മനുഷ്യർ കൊണ്ട് പോകുക

    • @muhammednasser3301
      @muhammednasser3301 3 місяці тому

      Vevaramulla ourutanumilladee kudubathil 😅

    • @KoroMan-n6e
      @KoroMan-n6e 3 місяці тому

      സത്യം ഇബ്‌ലീസിന്റെ പിൻഗാമി

    • @rasheedkk72
      @rasheedkk72 3 місяці тому

      സമസ്ത എന്നും സുന്ദരമായ ആദർശത്തെ പിഴപ്പിച്ച് നാശത്തിലേക്ക് കൊണ്ട് പോയി സ്വന്തം പോകറ്റ് വീർപ്പിച്ച് ജീവിക്കുന്ന പണ്ഡിത വേശക്കാരെ തുറന്ന് കട്ടിയ പ്രസ്താനമാണിത്

    • @khaleelkodakkad744
      @khaleelkodakkad744 3 місяці тому

      Dheenibodham ottum illa allea?. Sangadana bodham yedheshtam und ennu manasilayee. Munn vidhi ozhivaki Dheenul Islam padich manasilakan parishramikuka

    • @sajeemask7209
      @sajeemask7209 3 місяці тому

      കാന്തപ്പൻ്റെ പൂടവറ്റ് മോന്തിയാൽ മതിയോ സ്വർഗ്ഗം കിട്ടാൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 місяці тому +5

    നമ്മുടെ മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈവസല്ലമയും സഹാബത്തും എന്തൊന്നിലാണോ അതാണ് പഴയ വാദികൾ
    എന്നാൽ സമസ്തയാണ് പുത്തൻ വാദികൾ അവർ മനുഷ്യരെ ആരാധിക്കുന്നു കബർ കെട്ടി പൊന്തിച്ച് അതിന്റെ മേലെ പച്ച തുണി വിരിച്ച് ആ കബറാളിയെ വിളിച്ചു പ്രാർത്ഥിക്കുന്നു അല്ലാഹുവിൽ നന്ദികെട്ട വർഗ്ഗം അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RaseemKh
    @RaseemKh 3 місяці тому +1

    Alhamdulillah rabb alhahuvinte vishudha touheed swargameha janhattilekkullathum.shirkkenha maha paapam kattiyallunha naragamenha jahanhamilekkullathumann

  • @AshrafKk-x8y
    @AshrafKk-x8y 3 місяці тому +1

    👍👍👍👍👌❤️👌

  • @liyakathali8744
    @liyakathali8744 3 місяці тому +1

    ماشاء الله....جزاكم الله خيرا و جزاء...

  • @ibrahimmukkunath4450
    @ibrahimmukkunath4450 3 місяці тому +1

    ❤❤

  • @Fm.123
    @Fm.123 3 місяці тому +1

    Chuyaliyude speech oke kelkunavare salute cheyanam... Sunnigale Muyuvan kaafir aakuna parupadi iyal... wallahi enoke paranit kaafir aakan naanam illey chuyali

  • @hamzakoya2472
    @hamzakoya2472 3 місяці тому +1

    അപ്പൊ റസൂൽ വന്നിട്ട് തൗഹീദും ശിർക്കും തീരുമാനമായിരുന്നില്ലേ? ചുഴലിയാണോ തീരുമാനമാക്കിയത്? ഒരു ഡോക്ടറുടെ അടുത്തേക്ക് വീണ്ടും വീണ്ടും പോകുന്നത് ശിർക്കാണെന്നു പറഞ്ഞ മനുഷ്യൻ.

    • @badhshakhan900
      @badhshakhan900 3 місяці тому +1

      ആ ഡോക്ടർ ആണ് അയാൾക്ക് രോഗം മാറ്റി കൊടുത്തെന്നുള്ള വിശ്വാസത്തിൽ ആണ് പോവുന്നതെങ്കിൽ അത് ശിർക്ക് തന്നെയാണ്.

    • @Ashi-1_a
      @Ashi-1_a 3 місяці тому +4

      അൽഹംദുലില്ലാ നിങ്ങൾ ആ ക്ലാസ്സ് വ്യക്തമായി മുഴുവനും കേൾക്കാത്തത് കൊണ്ടാണ് ഈ രീതിയിൽ മറുപടി പറയുന്നത്, ഡോക്ടറുടെ അടുത്ത് വീണ്ടും വീണ്ടും പോകുന്നത് കൊണ്ട് ശിർക്ക് എന്നല്ല പറയുന്നത്, വീണ്ടും വീണ്ടും പോകുമ്പോൾ നമ്മുടെ ഉള്ളിലുള്ള നിയ്യത്ത് ആണ്ഉദ്ദേശിക്കുന്നത്, തൗഹീദ് മനസ്സിലാക്കി ആ രീതിയിൽ ജീവിക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ

    • @hamzakoya2472
      @hamzakoya2472 3 місяці тому +1

      @@Ashi-1_a എന്താ വീണ്ടും വീണ്ടും പോകുമ്പോൾ നിയത്തിന് പ്രശനം? എല്ലാം അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് ഡോക്ടറെ അടുത്ത് പോകുമ്പോൾ പ്രത്യേക നിയത്തു വേണോ?

    • @Ashi-1_a
      @Ashi-1_a 3 місяці тому +1

      ​@@hamzakoya2472അൽഹംദുലില്ലാ, എല്ലാം അല്ലാഹുവിൽ ആണെന്ന് തൗഹീദിൽ വിശ്വസിക്കുന്ന ഒരാൾക്ക് അത് കുഴപ്പമില്ല എന്നാൽ ആ തൗഹീദ് മനസ്സിലാകാതെ ആ ഡോക്ടർ ആണ് രോഗത്തിന് ഷിഫാ നൽകുന്നത് ഡോക്ടർഎന്ന് ചിന്തിച്ചാണ് പോകുന്നതെങ്കിൽ ആണ് കുഴപ്പം, ശരിക്കുള്ള തൗഹീദ് മനസ്സിലാകാത്ത ഒരാൾ, നിയ്യത്ത് തെറ്റായ രീതിയിലായിരിക്കും ചിന്തിച്ചു കൊണ്ടുപോവുക

    • @muhammednasser3301
      @muhammednasser3301 3 місяці тому +1

      Evan Chanakamanenu Tonnunu 😅