പലസ്തീനിനെ ബ്രിട്ടന് കൊടുത്ത പരമ ചെറ്റ ആയിരുന്നു ഉസ്താദ് പറഞ്ഞ ആലു സൗദ് എന്നു താങ്കൾക്ക് അറിയുമോ. സൗദിയുടെ ഷൂ നക്കിയായ സവർക്കർ ആയിരുന്നു ആലു സൗദ് എന്ന ചരിത്രം താങ്കൾക്ക് അറിയുമോ. അറബ് വിപ്ലവമെന്ന പേരിൽ ഉസ്മാനിയ ഖൈലാഫത്തിനെതിരെ ബ്രിട്ടനെ കൂട്ട് പിടിച്ചു അറേബ്യയെ കീറി മുറിച്ചു പല കഷ്ണങ്ങളാക്കുകയും ശേഷം പാലെസ്തിനെ ബ്രിട്ടീഷുകാരുടെ ഉള്ളം കൈയിൽ കൊടുക്കുകയും ചെയ്ത ആലു സൗദിന്റെ ചരിത്രം നിങ്ങൾക്ക് അറിയുമോ?? Lawrence of Arabia എന്നു വിളിക്കപ്പെട്ടിരുന്ന ബ്രിട്ടന്റെ ചാരനുമായി കൂട്ടുകൂടി ഉസ്മാനിയ ഖിലഫത്തിനെ ഇലാത്താക്കി പാലെസ്തിനെ ബ്രിടീഷുകാർക്ക് കൊടുക്കുകയും ചെയ്തു.എന്നിട്ടിപ്പോൾ സലഫികൾ മുതലക്കണ്ണീർ ഒഴുക്കുന്നു പാലെസ്തിനിനും വേണ്ടി. കുറച്ചെങ്കിലും ഉളുപ്പുണ്ടോ..
സലാഹുദ്ധീൻ അയ്യൂബി (റ) യുടെ കാലം മുതൽ palestine മുസ്ലിമീങ്ങളുടെ കയ്യിലായിരുന്നു അറബ് വിപ്ലവം വരെ. Thomas edward lawrence എന്ന lawrence of arabia എന്നു വിളിക്കപ്പെട്ട ബ്രിട്ടീഷ് ചാരൻ ഈ പറഞ്ഞ ആലു സൗദുമായും ചേർന്ന് അറബ് വിപ്ലവമെന്ന് വിളിക്കപ്പെട്ടിരുന്ന ചതിയിലൂടെ മുഴുവൻ മുസ്ലിം ഉമ്മത്തിനെയും ചതിച്ചു. ഉസ്മാനിയ ഖിലഫത്തിനെ നിലം പരിഷാക്കുകയും അറേബ്യൻ ഉപ ഭൂകണ്ടത്തെ വെട്ടി മുറിച്ചു ഓരോരോ കഷ്ണങ്ങൾ തങ്ങളുടെ മക്കൾക്കും മരുമക്കൾക്കും അനന്ദിറവന്മാർക്കും വീതിച്ചു നൽകി palestine നെ മാത്രം ബ്രിട്ടീഷുകാരുടെ കൈയിൽ കൊടുക്കുകയും ചെയ്തു ഈ പറയുന്ന ആലു സൗദ് എന്ന പരമ ചെറ്റ. അങ്ങനെ അല്ലായിരുന്നു എന്നു ഉസ്താദ് പറയട്ടെ. എന്നിട്ടിപ്പോൾ സലഫികൾ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നു palestine നു വേണ്ടി.
ഭൂരിപക്ഷവും തൗഹീദ് ശെരിക്കും മനസിലാക്കാത്ത ഇസ്ലാമീഗളാണ് ഞാൻ അടക്കം ഇപ്പോൾ മനസ്സിലായി തുടങ്ങി അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ എല്ലാവർക്കും അള്ളാഹു നമ്മൾക്ക് അറിയാത്ത നല്ലതിന്ന് തൗഫീഖ് ചെയ്യട്ടെ 🌹🤲🌹
ചുഴലി അബ്ദുല്ല മൗലവിയുടെ വാദം ഇബ്‌ലീസിൻ്റെ വാദമാണ്.അല്ലാഹുവിനെ ആരാധിക്കാം, പക്ഷെ മർദിതർക്ക് വേണ്ടി പോരാടുന്നവരുടെ കൂടെ വിശ്വാസി നിൽക്കണമെന്ന അല്ലാഹുവിന്റെ കൽപന അനുസരിക്കാൻ മനസ്സില്ലെന്ന വാദം.
@@nidhamuflih1926 ചരിത്രം നന്നായി പഠിച്ചു വഹാബിസത്തെ കുറിച്ചും ഇഖ്‌വാൻ നെ കുറിച്ചും.എന്നും മനുഷ്യരെ വിഢികൾ ആക്കാൻ ആകില്ല. തൊള്ള തൗഹീദ് ആർക്കും ആകാം. അത് കൊണ്ട് മൗലിദ് ചോറ് നഷ്ടപ്പെട്ടാലും പെട്രോഢോളർ നന്നായി കിട്ടും. രക്തം കൊടുത്ത് തൗഹീദ് തെളീക്കുന്നവരാണ് ഹമാസും ഇഖ്‌വാൻ നികളും
@@mohammedkutty9478 ഖുദ്സിൽ ജൂതൻ കിടന്ന് നിരങ്ങിയാലും ഹമാസിന് കിട്ടരുത് ഇറാനും കിട്ടരുത് എന്ന് പറുന്നവൻറെ തൗഹീദും ഈമാനും പരിശോധിക്കേണ്ടതുണ്ട്. ആരാണ് ഹമാസ് പൈതങ്ങൾ പോലും ഹസ്ബുനള്ളാഹു വനിഅമൽ വക്കീൽ എന്ന് പറയുന്നവരെയാണോ നിങ്ങൾ തൗഹീദ് പഠിപ്പിക്കുന്നത്. അവരുടെ തൗഹീദിൻറെ നാല് അയലത്ത് ഇവരുടെ തൗഹീദ് എത്തിയിട്ടുണ്ടോ വെറും തൊള്ള തൗഹീദ്. ഇനി ഇവരുടെ രാജ്യം അമേരിക്ക യെ തവക്കുൽ ചെയതല്ലേ ജീവിക്കുന്നത്. ആരാണ് ശിയ അഹ്ലുസ്സുന്നയുടെ അഭിപ്രായപ്രകാരം ജാഅഫറി മദ്ഹബി മുസ്ലിം കളാണവർ. ഇസ്ലാം വിട്ടു സ്വന്തം കഷിക്ക് വേണ്ടി വാദിക്കുന്ന വിഘടൻമാരാണ് ഈ ചുഴലിക്കാറ്റിനെ പോലുള്ളവർ

തബ്ലീഗിന്റെ ഉലമാക്കളുടെ ഭാഷയാണ് ചുഴലി അബ്ദുള്ള മൗലവി ഉപയോഗിക്കുന്നത്... ഇത് കേരള സലഫികൾക്ക് അപരിചിതവുമാണ്... അതാണ് മൗലവി പുട്ടിന് തേങ്ങയിടുന്ന പോലെ വിശദീകരണം നൽകുന്നത്...
ഉസ്താദ് പറഞ്ഞു വെച്ചത് വളെരെ ശരിയാണ്... പക്ഷേ തബ്ലീഗ് jmt കലിമ യുടെ രണ്ട് ഭാഗവും വളെരെ വിശദമായി പഠിപ്പിക്കുന്നില്ല എന്ന് പറഞ്ഞത് കാളവaണ്.. നിങ്ങൾ പറഞ്ഞത് ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്.. വര്ഷങ്ങളായി ഈ പരിശ്രമവുമായി ബന്ധപ്പെട്ട ഒരാൾ പോലും പറയാത്ത കാര്യമാണ് താങ്കൾ പറയുന്നത്
ചുഴലി ആദ്യം സമസ്ത ക്കാരൻ പിന്നെ തബ്ലീഗിൽ പിന്നെ മുജാഹിദ് സലഫിസം പിന്നെ തബ്ലീഗ് രണ്ടു വിഭാഗം ആയപ്പോൾ നിസാമുദ്ദീൻ നേതാവ് സ അദ് മൗലവിഗ്രൂപ്പിൽ പ്രസംഗിച്ചു നടന്നു കുറച്ചുനാൾ വീണ്ടുംമുജാഹിദ് ൽ ഇനി അടുത്തത് ചേകന്നൂർ ൽ പോകുമോ ഫുട്ബോൾ കളിക്കാരൻ ക്ലബ്ബ് മാറുന്നത് പോലെ മാറിമാറി നിൽക്കുന്നു
Knm ന് പറ്റിയ ഏറ്റവും വലിയ തെറ്റ് തൗഹീദിന്റെ പടവാൾ ആയിരുന്ന സക്കരിയ സ്വലാഹിയെ ശിർക് ആരോപിച്ചു പുറത്താക്കി. അതോടെ ആ പ്രസ്ഥാനത്തിന്റെ എല്ലാ പ്രതാപവും നഷ്ടപ്പെട്ടു. ഇപ്പോൾ ആ പ്രസ്ഥാനം എല്ലാ ചപ്പ് ചവറും നിറഞ്ഞ കൂട്ടത്തിൽ അരമുറി മുക്കാമുറി തൗഹീദ് ഉള്ള പിന്നെ കുറേ ഇഖ്‌വാൻ ചിന്തയുള്ള... അങ്ങനെ ഒരു അവിയൽ പ്രസ്ഥാനം... ആലോചിക്കുമ്പോൾ... സങ്കടം. മഹാരഥന്മാർ ഉണ്ടാക്കിയ ഒരു പ്രസ്ഥാനം. അതിന്റെ ജീർണ്ണിച്ച അവസ്ഥയിൽ. ചുഴലി അബ്ദുള്ള മൗലവിയെ പോലുള്ള വർ ആണ് ഒരു പ്രതീക്ഷ.
മൗലവി നിസാമുദ്ദീൻ. ബംഗ്ളാവാലി മസ്ജിദിൽ പോയി നിഷ്കളങ്കമായി കേട്ടാൽ ഇന്ന് അവിടെ നിന്ന് എന്താണ് പറയുന്നത് എന്ന് മനസ്സിലാവും ... വെളളം കുറെ ഒഴുകിപ്പോയി... മുപ്പത് കൊല്ലത്തെ തബ്ലീഗിൽ അനുഭവമുളള മൗലവിയും ആറ് കാര്യങ്ങൾ പലതും മറന്നു പോയി.... ശിഷ്ടം : ഒന്നു കൂടി മനസ്സിലാക്കാനുണ്ട് നാഥൻ തൗഫീഖ് നൽകട്ടെ
ദുനിയാവിൽ എത്ര മനുഷ്യരാണ് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളിൽ ജീവിക്കുന്നത്. അവരെ സഹായിക്കുകയും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി കൊടുത്താൽ എന്നെ നിനക്ക് അവിടെ കാണാം എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ട് ആ അല്ലാഹുവിനെ മൈന്റ് ചെയ്യാതെ പൗരോഹിത്യം അവരുടെ വയറ്റിപിഴപ്പിന് വേണ്ടി ഉണ്ടാക്കിയ കാര്യം ആന കാര്യമായി അവതരിപ്പിച്ച് വിശ്വാസികളെ പൊട്ടന്മാരാക്കുന്ന ഇത്തരം പുരോഹിതന്മാരാണ് ഈ ഉമ്മത്തിന്റെ ശാപം.
ഹമാസ് ഒരു ഷിയാ സംഘടനയല്ല. അവർ അള്ളാഹുവിന് വേണ്ടി പോരാടുന്നത് പുണ്യഭൂമി പിടിച്ചടക്കാനാണ്. പക്ഷേ വിശുദ്ധ ഖുർആൻ പ്രകാരം നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘം നൂറു വർഷമായി മുർത്തദ്കളുടെ പാതയിൽ... കാരണം , ഞങ്ങൾ തൗഹീദിൽ ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുകയും, മദീനയിൽ അവതരിപ്പിക്കപ്പെട്ട ഖുർആനിക സൂക്തങ്ങളും അതുമായി ബന്ധപ്പെട്ട പ്രാമാണിക പ്രവാചക വചനങ്ങളും, പ്രവാചക സീറയും മറച്ചുവെച്ച്, ( അല്ലാഹുവിന്റെ നിയമം സ്ഥാപിക്കുന്നതിനുപകരം മനുഷ്യ നിർമ്മിത നിയമങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികളെ സ്തുതിക്കുന്നതിനു വേണ്ടി ) ജൂതൻമാരെയും നസാറാക്കളെയും ആത്മാർത്ഥമായി സ്നേഹിക്കുകയും, അടുത്ത സുഹൃത്തുക്കളാക്കി വെക്കുകയും ചെയ്യുന്നു. ( സൂറ മായിദ , ആയത്ത് 51- 57) അവർ ജിഹാദ് ഇഷ്ടപ്പെടാത്തതും അല്ലാഹുവിന്റെ നിയമം സ്ഥാപിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതുമാണ് പ്രധാന കാരണം. തൗബ ചെയ്ത് മടങ്ങുന്നില്ലെങ്കിൽ സ്വർഗ്ഗം ഹറാം ആകും.
salamum alaikkum usthad പരിശുദ്ധ ഖുർആനിനോട് അല്പം എങ്കിലും നീതി കാണിച്ചത് ഇറാനിയൻ ശിആക്കളാണ്. പരിശുദ്ധ ഖുറാനിൽ നോമ്പ് തുറക്കേണ്ടത് ലൈൽ ആകുമ്പോളാണ് എന്നാണ് പറയുന്നത് (ഖുർആൻ 2 : 187 ) . ഇന്ന് സുന്നികൾ സന്ധ്യ ആകുമ്പോഴേ നോമ്പ് തുറക്കുന്നു ഇത് ഖുർആനിന് എതിരാണ് . സന്ധ്യ കഴിഞ്ഞു നോമ്പ് തുറക്കുന്നവർ ശിആക്കളാണ് . അലിയാർ തങ്ങൾക്കു ഇസ്ലാമിൽ വലിയ സ്ഥാനം ഉണ്ട് . റസൂലന്മാരെ സഹായിക്കാൻ നബിമാരെ അള്ളാഹു അയക്കാറുണ്ട് . ഇബ്രാഹിമിനെ സഹായിക്കാൻ ലൂത്തിനെ അയച്ചു . മൂസയെ സഹായിക്കാൻ ഹാറൂണിനെ അയച്ചു . സുലൈമാനിനെ സഹായിക്കാൻ ദാവൂദിനെ അയച്ചു . ഈസയെ സഹായിക്കാൻ യഹിയയെ അയച്ചു . മുഹമ്മദ് സഹായിക്കാൻ അലിയെ ആണ് അള്ളാഹു അയച്ചത് . മൂസക്കു ഹാറൂണിനെ പോലെ മുഹമ്മദിന് അലി എന്ന് ഒരു ഹദീസുണ്ട് (സഹിഹ് ബുഖാരി 3706 ) . റസൂലന്മാർക്കാണ് വേദം ഇറങ്ങുന്നത് . എന്നാൽ അതിന്റെ ആശയം ജനങൾക്ക് പറഞ്ഞു കൊടുക്കുന്നത് നബിമാരാണ് . നബിമാർ നന്നായി സംസാരിക്കുന്നവരാണ് . നബിമാർ ജനിച്ചതും മരിച്ചതും ജീവിച്ചതും അവരുടെ ഉമ്മയുടെ വയറ്റിലാണ് . മറിയാമിന്റെ വയറ്റിലാണ് യഹിയ ജനിച്ചതും ജീവിച്ചതും മരിച്ചതും . മറിയാമിന്റെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു സംസാരിച്ചു എന്ന് ഖുറാനിൽ ഇല്ലേ .അത് തൊട്ടിൽ അല്ല വയറ്റിൽ കിടക്കുന്ന കുഞ്ഞാണ് . അലിയുടെ ഉമ്മയുടെ പേര് ഫാത്തിമ ബിൻത് ആസദ് ആണ് . ഫാത്തിമയുടെ വയറ്റിലാണ് അലി ജനിച്ചതും ജീവിച്ചതും മരിച്ചതും . ഫാത്തിമയെയും അലിയെയും സംരക്ഷിച്ചത് അബുതൗലിബാണ്. സക്കറിയ നബി മറിയാമിനെയും യഹിയയെയും ഈസായെയും സംരക്ഷിച്ചത് പോലെ അബുതൗലിബ് ഫാത്തിമയെയും അലിയെയും മുഹമ്മദിനെയും സംരക്ഷിച്ചു . അലിയും മുഹമ്മദും മുലകുടി ബന്ധത്തിൽ സഹോദരങ്ങൾ ആണ് . ഈസയുടെ ശിഷ്യന്മാരിൽ ഒരാൾ മാത്രമാണ് ഈസയിൽ വിശ്വസിച്ചത് . അത് യൂദാസ് സ്ലീഹായാണ് . അതുപോലെ മുഹമ്മദിന്റെ ശിഷ്യന്മാരിൽ അനസ് ഇബ്ൻ മാലിക്ക് മാത്രമാണ് മുഹമ്മദിൽ വിശ്വസിച്ചത് . എല്ലാ റസൂലന്മാരുടെയും നബിമാരുടെയും ജീവിതം ഒരുപോലെ ആണ് . ഒരു വ്യത്യസ്തവും ഇല്ല . നിങ്ങൾ തലയിൽ കേറ്റി വെച്ചിരിക്കുന്ന പല സഹാബികളും ഉമ്മമാരും അപകടകാരികളാണ് . നാളെ അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾ തിരിച്ചറിയും .
@@nisam1637 ഖുർആൻ ആണ് അല്ലാഹുവിന്റെ വചനം അത് നിങ്ങൾ മറക്കരുത് . എല്ലാ പ്രവാചകരെയും ഒരേഒരു ശിഷ്യനെ വിശ്വസിച്ചിട്ടുള്ളു . അവൻ അവരോട് ഈ ഉപമ പറഞ്ഞു. "നിങ്ങളിൽ ആരാണ്, നിങ്ങൾക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കുകയും അവയിലൊന്ന് നഷ്ടപ്പെടുകയും ചെയ്താൽ, തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ ഉപേക്ഷിച്ച്, നഷ്ടപ്പെട്ടതിനെ കണ്ടെത്തുന്നതുവരെ അതിന്റെ പിന്നാലെ പോകില്ലേ? അവൻ അതിനെ കണ്ടെത്തുമ്പോൾ , അവൻ അതിനെ തോളിൽ എടുത്തു സന്തോഷിച്ചു, വീട്ടിൽ വന്ന്, അവൻ തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: കാണാതെപോയ എന്റെ ആടിനെ കണ്ടെത്തിയതിനാൽ എന്നോടൊപ്പം സന്തോഷിക്കുവിൻ! മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. - ലൂക്കോസ് 15:3-7,
നബിയിൽ വിശ്വസിച്ചത് അനസ് ബിൻ മാലിക് മാത്രമാണേ ? വല്ലാത്ത ഒരു കഥ ത്തനെ😅 അത് പോലെ സുലൈമാനെ സഹായിക്കാനണേ ഭാവുദിനെ അയച്ചത് എന്താണ് അവർ തമ്മിലുള്ള ബന്ധം എന്ന് അറിയുമേ ?
*_75 ദിവസം (മാർച്ച് 15) ഇന്റർ നാഷണൽ ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനത്തിന്_* ഇത് ആകരുത്. (Q:9/67) The hypocrite men and hypocrite women are of one another. They enjoin what is wrong and forbid what is right and close their hands. They have forgotten Allāh, so He has forgotten them [accordingly]. Indeed, the hypocrites - it is they who are the defiantly disobedient. ഇത് ആകണം.(Q:9/71) The believing men and believing women are allies of one another. They enjoin what is right and forbid what is wrong and establish prayer and give zakāh and obey Allāh and His Messenger. Those - Allāh will have mercy upon them. Indeed, Allāh is Exalted in Might and Wise.
എന്താണ് ശിർക് എന്ന വാക്കിന്റെ ഖുർആൻ പറയുന്ന വിപരീതം..???.. ഏറ്റവും വലിയ ഒരു മാരക രോഗത്തിന്റെ ആരോഗ്യ വശം എന്താണ്...അത് അറിയാത്തതാണ് കുഴപ്പം...!! അത് ചർച്ച ചെയ്യാതെ എന്തൊക്കെയോ പറയുന്നു. അള്ളാഹു മാപ്പാക്കട്ടെ.
എല്ലാം നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ് (ചരിത്രം വിശ്വാസം സ്വഭാവം കർമം എല്ലാം അടങ്ങിയിട്ടുണ്ട്... Masha അല്ലാഹ് )
പലസ്തീനിനെ ബ്രിട്ടന് കൊടുത്ത പരമ ചെറ്റ ആയിരുന്നു ഉസ്താദ് പറഞ്ഞ ആലു സൗദ് എന്നു താങ്കൾക്ക് അറിയുമോ. സൗദിയുടെ ഷൂ നക്കിയായ സവർക്കർ ആയിരുന്നു ആലു സൗദ് എന്ന ചരിത്രം താങ്കൾക്ക് അറിയുമോ. അറബ് വിപ്ലവമെന്ന പേരിൽ ഉസ്മാനിയ ഖൈലാഫത്തിനെതിരെ ബ്രിട്ടനെ കൂട്ട് പിടിച്ചു അറേബ്യയെ കീറി മുറിച്ചു പല കഷ്ണങ്ങളാക്കുകയും ശേഷം പാലെസ്തിനെ ബ്രിട്ടീഷുകാരുടെ ഉള്ളം കൈയിൽ കൊടുക്കുകയും ചെയ്ത ആലു സൗദിന്റെ ചരിത്രം നിങ്ങൾക്ക് അറിയുമോ?? Lawrence of Arabia എന്നു വിളിക്കപ്പെട്ടിരുന്ന ബ്രിട്ടന്റെ ചാരനുമായി കൂട്ടുകൂടി ഉസ്മാനിയ ഖിലഫത്തിനെ ഇലാത്താക്കി പാലെസ്തിനെ ബ്രിടീഷുകാർക്ക് കൊടുക്കുകയും ചെയ്തു.എന്നിട്ടിപ്പോൾ സലഫികൾ മുതലക്കണ്ണീർ ഒഴുക്കുന്നു പാലെസ്തിനിനും വേണ്ടി. കുറച്ചെങ്കിലും ഉളുപ്പുണ്ടോ..
സലാഹുദ്ധീൻ അയ്യൂബി (റ) യുടെ കാലം മുതൽ palestine മുസ്ലിമീങ്ങളുടെ കയ്യിലായിരുന്നു അറബ് വിപ്ലവം വരെ. Thomas edward lawrence എന്ന lawrence of arabia എന്നു വിളിക്കപ്പെട്ട ബ്രിട്ടീഷ് ചാരൻ ഈ പറഞ്ഞ ആലു സൗദുമായും ചേർന്ന് അറബ് വിപ്ലവമെന്ന് വിളിക്കപ്പെട്ടിരുന്ന ചതിയിലൂടെ മുഴുവൻ മുസ്ലിം ഉമ്മത്തിനെയും ചതിച്ചു. ഉസ്മാനിയ ഖിലഫത്തിനെ നിലം പരിഷാക്കുകയും അറേബ്യൻ ഉപ ഭൂകണ്ടത്തെ വെട്ടി മുറിച്ചു ഓരോരോ കഷ്ണങ്ങൾ തങ്ങളുടെ മക്കൾക്കും മരുമക്കൾക്കും അനന്ദിറവന്മാർക്കും വീതിച്ചു നൽകി palestine നെ മാത്രം ബ്രിട്ടീഷുകാരുടെ കൈയിൽ കൊടുക്കുകയും ചെയ്തു ഈ പറയുന്ന ആലു സൗദ് എന്ന പരമ ചെറ്റ. അങ്ങനെ അല്ലായിരുന്നു എന്നു ഉസ്താദ് പറയട്ടെ. എന്നിട്ടിപ്പോൾ സലഫികൾ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നു palestine നു വേണ്ടി.
ഭൂരിപക്ഷവും തൗഹീദ് ശെരിക്കും മനസിലാക്കാത്ത ഇസ്ലാമീഗളാണ് ഞാൻ അടക്കം ഇപ്പോൾ മനസ്സിലായി തുടങ്ങി അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ എല്ലാവർക്കും അള്ളാഹു നമ്മൾക്ക് അറിയാത്ത നല്ലതിന്ന് തൗഫീഖ് ചെയ്യട്ടെ 🌹🤲🌹
ഈ വിഷയത്തിൽ വേറെ ആർക്കാണ് ഇങ്ങിനെ പറഞ്ഞു മനസ്സിലാക്കിത്തരാനുളള ത്. അല്ലാഹു ദീർഘായുസ്സും ആരോഗ്യം നൽകട്ടെ, ആമീൻ
ചുഴലി അബ്ദുല്ല മൗലവിയുടെ വാദം ഇബ്‌ലീസിൻ്റെ വാദമാണ്.അല്ലാഹുവിനെ ആരാധിക്കാം, പക്ഷെ മർദിതർക്ക് വേണ്ടി പോരാടുന്നവരുടെ കൂടെ വിശ്വാസി നിൽക്കണമെന്ന അല്ലാഹുവിന്റെ കൽപന അനുസരിക്കാൻ മനസ്സില്ലെന്ന വാദം.
100% true
Khollham. Enth cheyyum Murmam maathram manasilayilla. Mattu Thalperiyam onnum koodathea Dheen manasilakanum Iddhehathintea speach shraddhich full kealkuka.
നീ പറയുന്നദ് ശരിയാണ് .അതികൊണ്ടാണല്ലോ നിന്റെ നേതാക്കന്മാർ നാഴികക്ക് നാല്പതിവട്ടം ബിജെപി ഓഫീസിൽ കയറി ഇറങ്ങുന്നതു . ഇന്ത്യ ലെ മുസ്ലിങ്ങളെ ഒറ്റുകൊടുക്കാൻ
😂😂😂
സത്യം പറയുക എന്ന് പറഞ്ഞാല്‍ എല്ലാ സത്യവും പറയുക എന്നല്ല. പറയുമ്പോള്‍ സത്യമേ പറയാവൂ എന്ന് കൂടി വ്യാഖാനമുണ്ട്.
ആക്രമിക്കപെട്ടവനു തിരിച്ചു അതേ നാണയത്തിൽ തിരിച്ചടിക്കാൻ അല്ലാഹു അനുവദിച്ചട്ടുണ്ട്. അവിടെ ജാതിയും മതവും നോക്കേണ്ടതില്ല.
ഉസ്താദിന്റെ പ്രഭാഷണം കേട്ട് തൗഹീദിന് ശക്തി കൂടുന്ന പോലെ
😂😂😂
😂😂😂😂😂
തൗഹീദിന്റെ വലിയ പോരാളി 👍🏻 ബുദ്ധി ആരുടെ മുന്നിലും പണയം വെക്കാത്ത നേതാവ് 🌹
തൊള്ള തൗഹീദ്😅😅😅 ഗസക്കാർ രക്തം ചിന്തി തൗഹീദ് തെളീക്കുന്നവരാണ്. അവർക്ക് തൗഹീദ് ഇല്ല എന്നു പറയുന്നവനാണ് ഈ തൊള്ള തൗഹീദ് കാരൻ .
സഹോദരാ...ചരിത്രം ശെരിക്കും പഠിച്ചിട്ട് പോരെ ഈ കുറ്റപ്പെടുത്തൽ 😢
@@nidhamuflih1926 ചരിത്രം നന്നായി പഠിച്ചു വഹാബിസത്തെ കുറിച്ചും ഇഖ്‌വാൻ നെ കുറിച്ചും.എന്നും മനുഷ്യരെ വിഢികൾ ആക്കാൻ ആകില്ല. തൊള്ള തൗഹീദ് ആർക്കും ആകാം. അത് കൊണ്ട് മൗലിദ് ചോറ് നഷ്ടപ്പെട്ടാലും പെട്രോഢോളർ നന്നായി കിട്ടും. രക്തം കൊടുത്ത് തൗഹീദ് തെളീക്കുന്നവരാണ് ഹമാസും ഇഖ്‌വാൻ നികളും
@@abdlatif-fm9mfഗസക്കാർക് തൗഹീത് ഇല്ല എന്നൊന്നും പറഞ്ഞിട്ടില്ല മൊത്തത്തിൽ മുസൽമാൻന്റെ കഴിവ് കേട് പറഞ്ഞതല്ലേ ❓
@@mohammedkutty9478 ഖുദ്സിൽ ജൂതൻ കിടന്ന് നിരങ്ങിയാലും ഹമാസിന് കിട്ടരുത് ഇറാനും കിട്ടരുത് എന്ന് പറുന്നവൻറെ തൗഹീദും ഈമാനും പരിശോധിക്കേണ്ടതുണ്ട്. ആരാണ് ഹമാസ് പൈതങ്ങൾ പോലും ഹസ്ബുനള്ളാഹു വനിഅമൽ വക്കീൽ എന്ന് പറയുന്നവരെയാണോ നിങ്ങൾ തൗഹീദ് പഠിപ്പിക്കുന്നത്. അവരുടെ തൗഹീദിൻറെ നാല് അയലത്ത് ഇവരുടെ തൗഹീദ് എത്തിയിട്ടുണ്ടോ വെറും തൊള്ള തൗഹീദ്. ഇനി ഇവരുടെ രാജ്യം അമേരിക്ക യെ തവക്കുൽ ചെയതല്ലേ ജീവിക്കുന്നത്. ആരാണ് ശിയ അഹ്ലുസ്സുന്നയുടെ അഭിപ്രായപ്രകാരം ജാഅഫറി മദ്ഹബി മുസ്ലിം കളാണവർ. ഇസ്ലാം വിട്ടു സ്വന്തം കഷിക്ക് വേണ്ടി വാദിക്കുന്ന വിഘടൻമാരാണ് ഈ ചുഴലിക്കാറ്റിനെ പോലുള്ളവർ
നോമ്പ് എപ്പോഴാണ് തുറക്കേണ്ടത് എന്ന് പരിശുദ്ധ പ്രവാചകൻ കാണിച്ചു തന്നിട്ടുണ്ട്.
സലാഹുദ്ധീൻ അയ്യൂബി (റ) യുടെ കാലം മുതൽ palestine മുസ്ലിമീങ്ങളുടെ കയ്യിലായിരുന്നു അറബ് വിപ്ലവം വരെ. Thomas edward lawrence എന്ന lawrence of arabia എന്നു വിളിക്കപ്പെട്ട ബ്രിട്ടീഷ് ചാരൻ ഈ പറഞ്ഞ ആലു സൗദുമായും ചേർന്ന് അറബ് വിപ്ലവമെന്ന് വിളിക്കപ്പെട്ടിരുന്ന ചതിയിലൂടെ മുഴുവൻ മുസ്ലിം ഉമ്മത്തിനെയും ചതിച്ചു. ഉസ്മാനിയ ഖിലഫത്തിനെ നിലം പരിഷാക്കുകയും അറേബ്യൻ ഉപ ഭൂകണ്ടത്തെ വെട്ടി മുറിച്ചു ഓരോരോ കഷ്ണങ്ങൾ തങ്ങളുടെ മക്കൾക്കും മരുമക്കൾക്കും അനന്ദിറവന്മാർക്കും വീതിച്ചു നൽകി palestine നെ മാത്രം ബ്രിട്ടീഷുകാരുടെ കൈയിൽ കൊടുക്കുകയും ചെയ്തു ഈ പറയുന്ന ആലു സൗദ് എന്ന പരമ ചെറ്റ. അങ്ങനെ അല്ലായിരുന്നു എന്നു ഉസ്താദ് പറയട്ടെ. എന്നിട്ടിപ്പോൾ സലഫികൾ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നു palestine നു വേണ്ടി.
Great 👍👍👍👍
56:26
തബ്ലീഗിന്റെ ഉലമാക്കളുടെ ഭാഷയാണ് ചുഴലി അബ്ദുള്ള മൗലവി ഉപയോഗിക്കുന്നത്...
ഇത് കേരള സലഫികൾക്ക് അപരിചിതവുമാണ്... അതാണ് മൗലവി പുട്ടിന് തേങ്ങയിടുന്ന പോലെ വിശദീകരണം നൽകുന്നത്...
ഉസ്താദ് പറഞ്ഞു വെച്ചത് വളെരെ ശരിയാണ്... പക്ഷേ തബ്ലീഗ് jmt കലിമ യുടെ രണ്ട് ഭാഗവും വളെരെ വിശദമായി പഠിപ്പിക്കുന്നില്ല എന്ന് പറഞ്ഞത് കാളവaണ്.. നിങ്ങൾ പറഞ്ഞത് ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്.. വര്ഷങ്ങളായി ഈ പരിശ്രമവുമായി ബന്ധപ്പെട്ട ഒരാൾ പോലും പറയാത്ത കാര്യമാണ് താങ്കൾ പറയുന്നത്
ഞാനും തബ്ലീഗിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഈ പറഞ്ഞത് ശരിയാണ് അള്ളാഹു അല്ലാത്തവരെ ആരാധിക്കരുത് C ഔലിയാക്കളെ > എന്ന് തുറന്നു പറയുന്നില്ല
@@AbdulSamad-xy9nn പിന്നെ യും തബ്ലീഗിൽ പ്രവർത്തിക്കുന്നത് എന്തിനാണ്....
കഥക്കൊപ്പം തളളുകയാണോ സഹോ
Allahu akber
ചുഴലി ആദ്യം സമസ്ത ക്കാരൻ പിന്നെ തബ്ലീഗിൽ പിന്നെ മുജാഹിദ് സലഫിസം പിന്നെ തബ്ലീഗ് രണ്ടു വിഭാഗം ആയപ്പോൾ നിസാമുദ്ദീൻ നേതാവ് സ അദ് മൗലവിഗ്രൂപ്പിൽ പ്രസംഗിച്ചു നടന്നു കുറച്ചുനാൾ വീണ്ടുംമുജാഹിദ് ൽ ഇനി അടുത്തത് ചേകന്നൂർ ൽ പോകുമോ ഫുട്ബോൾ കളിക്കാരൻ ക്ലബ്ബ് മാറുന്നത് പോലെ മാറിമാറി നിൽക്കുന്നു
Knm ന് പറ്റിയ ഏറ്റവും വലിയ തെറ്റ് തൗഹീദിന്റെ പടവാൾ ആയിരുന്ന സക്കരിയ സ്വലാഹിയെ ശിർക് ആരോപിച്ചു പുറത്താക്കി. അതോടെ ആ പ്രസ്ഥാനത്തിന്റെ എല്ലാ പ്രതാപവും നഷ്ടപ്പെട്ടു. ഇപ്പോൾ ആ പ്രസ്ഥാനം എല്ലാ ചപ്പ് ചവറും നിറഞ്ഞ കൂട്ടത്തിൽ അരമുറി മുക്കാമുറി തൗഹീദ് ഉള്ള പിന്നെ കുറേ ഇഖ്‌വാൻ ചിന്തയുള്ള... അങ്ങനെ ഒരു അവിയൽ പ്രസ്ഥാനം... ആലോചിക്കുമ്പോൾ... സങ്കടം. മഹാരഥന്മാർ ഉണ്ടാക്കിയ ഒരു പ്രസ്ഥാനം. അതിന്റെ ജീർണ്ണിച്ച അവസ്ഥയിൽ. ചുഴലി അബ്ദുള്ള മൗലവിയെ പോലുള്ള വർ ആണ് ഒരു പ്രതീക്ഷ.
മൗലവി നിസാമുദ്ദീൻ. ബംഗ്ളാവാലി മസ്ജിദിൽ പോയി നിഷ്കളങ്കമായി കേട്ടാൽ ഇന്ന് അവിടെ നിന്ന് എന്താണ് പറയുന്നത് എന്ന് മനസ്സിലാവും ...
വെളളം കുറെ ഒഴുകിപ്പോയി...
മുപ്പത് കൊല്ലത്തെ തബ്ലീഗിൽ അനുഭവമുളള
മൗലവിയും ആറ് കാര്യങ്ങൾ പലതും
മറന്നു പോയി....
ശിഷ്ടം :
ഒന്നു കൂടി മനസ്സിലാക്കാനുണ്ട്
നാഥൻ തൗഫീഖ് നൽകട്ടെ
നിസാമുദ്ദീൻ മർക്കസിൽ 2 മാസം തർത്തീബിന് പോരുന്നോ....
പഠിക്കാം ...
തൗഹീദിനെ ഊതി കെടുത്താൻ എല്ലാവരും ശ്രമിക്കുന്നു... ഉസ്താദ് മുന്നോട്ട് തന്നെ പോകുക
Chuzhalee. There is no power other than Allh...
Parayunnath enthaanu ennum, vishayam vekthamayee padich manasilakan Parishramikuka sahodhara. Thaangaludea comment vaazhichal thannea vishayam manasilayilla ennum uddhesham enthanu ennum manasilayee. Shari.
Moulana illiyas sahib endh kond
Rahmathulla parayathe
Path kollam munb rahmathulla parnhirunnallo usthad .
Nasarudeen albaniye rahmathulla
Parayamenkil usthad mumbathepole moulana illiyasineyum dayryamayi rahmathulla parayoo...
K n m ne bayappedaruth.
I
Ith parayan comment ezhudhi post cheyyano. Direct onnu phone cheyth paranjal porea. Uddhesha shuddi ottum satisfied alla sahodhara. Sorry.
പോട്ടർമാരെ ഇ പ്രസംഗ ചിന്ത ച്ച് കേൾക്ക് അയൾ പറയുന്നത് രണ്ട് പ്രവശ്യം കേട്ടൽ മനസ്സിലാകും
അള്ളഹു പറയുന്നു ജൂതൻ നിങ്ങളുടെ വ്യകതമായ ശത്രു നീ പറയുന്നുശിയക്കൾ ഇൻഷ അള്ള അവർക്ക് ഹിദയത്ത് കിടൻ ഈ ഒരു കാര്യം മതിയാകുനീന്റെ ജതാൻ
ഉസ്താദേ ..മൊസ്സാദിന്റെ അടുത്ത് നിന്ന് എത്ര കിട്ടി ?
ചുഴലി ആണ് ശരി!*യഥാർത്ഥ ശഹാദാ പ്രബോധന* ത്തിലേക്ക് പണ്ഡിത പുരോഹിത പഠന പ്രബന്ധ സംഘടന പ്രസ്ഥാന ങ്ങൾ വഴി മാറ്റുക.
ഹുദൈബ്യക്ക് ശേഷം ദഉവാ ആയത്ത്
﴿قُل يا أَهلَ الكِتابِ تَعالَوا إِلى كَلِمَةٍ سَواءٍ بَينَنا وَبَينَكُم أَلّا نَعبُدَ إِلَّا اللَّهَ وَلا نُشرِكَ بِهِ شَيئًا وَلا يَتَّخِذَ بَعضُنا بَعضًا أَربابًا مِن دونِ اللَّهِ فَإِن تَوَلَّوا فَقولُوا اشهَدوا بِأَنّا مُسلِمونَ﴾ [Āli ‘Imrān: 64]
ഇതേ ദഉവത് യൂസുഫ് നബി
﴿يا صاحِبَيِ السِّجنِ أَأَربابٌ مُتَفَرِّقونَ خَيرٌ أَمِ اللَّهُ الواحِدُ القَهّارُما تَعبُدونَ مِن دونِهِ إِلّا أَسماءً سَمَّيتُموها أَنتُم وَآباؤُكُم ما أَنزَلَ اللَّهُ بِها مِن سُلطانٍ إِنِ الحُكمُ إِلّا لِلَّهِ أَمَرَ أَلّا تَعبُدوا إِلّا إِيّاهُ ذلِكَ الدّينُ القَيِّمُ وَلكِنَّ أَكثَرَ النّاسِ لا يَعلَمونَ﴾ [Yūsuf: 39
ഹാബീൽ കാബീൽ (ദേശം രാമേശ്വരം /ഇന്ത്യ) കൊല പാതകം കാരണം ആണ് അല്ലാഹു (ഗസ്സ) ബനീ ഇസ്രായേർക്ക് ഇത് വിധിച്ചത്. ഇന്ന് ഇന്ത്യയിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ജനാധിപത്യം ആണ്. അറിയണം Hebrew nation/ Israel & Hindu nation/ഭാരത ത്തിനും ഒരേ കൊളോണിയൽ അജണ്ട ആണ്.
﴿مِن أَجلِ ذلِكَ كَتَبنا عَلى بَني إِسرائيلَ أَنَّهُ مَن قَتَلَ نَفسًا بِغَيرِ نَفسٍ أَو فَسادٍ فِي الأَرضِ فَكَأَنَّما قَتَلَ النّاسَ جَميعًا وَمَن أَحياها فَكَأَنَّما أَحيَا النّاسَ جَميعًا وَلَقَد جاءَتهُم رُسُلُنا بِالبَيِّناتِ ثُمَّ إِنَّ كَثيرًا مِنهُم بَعدَ ذلِكَ فِي الأَرضِ لَمُسرِفونَ.. ﴿إِنَّما جَزاءُ الَّذينَ يُحارِبونَ اللَّهَ وَرَسولَهُ وَيَسعَونَ فِي الأَرضِ فَسادًا أَن يُقَتَّلوا أَو يُصَلَّبوا أَو تُقَطَّعَ أَيديهِم وَأَرجُلُهُم مِن خِلافٍ أَو يُنفَوا مِنَ الأَرضِ ذلِكَ لَهُم خِزيٌ فِي الدُّنيا وَلَهُم فِي الآخِرَةِ عَذابٌ عَظيم.﴾
അസ്സലാമു അലൈക്കും.
Aameen❤
ദുനിയാവിൽ എത്ര മനുഷ്യരാണ് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളിൽ ജീവിക്കുന്നത്. അവരെ സഹായിക്കുകയും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി കൊടുത്താൽ എന്നെ നിനക്ക് അവിടെ കാണാം എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ട് ആ അല്ലാഹുവിനെ മൈന്റ് ചെയ്യാതെ പൗരോഹിത്യം അവരുടെ വയറ്റിപിഴപ്പിന് വേണ്ടി ഉണ്ടാക്കിയ കാര്യം ആന കാര്യമായി അവതരിപ്പിച്ച് വിശ്വാസികളെ പൊട്ടന്മാരാക്കുന്ന ഇത്തരം പുരോഹിതന്മാരാണ് ഈ ഉമ്മത്തിന്റെ ശാപം.
ഹമാസ് ഒരു ഷിയാ സംഘടനയല്ല. അവർ അള്ളാഹുവിന് വേണ്ടി പോരാടുന്നത് പുണ്യഭൂമി പിടിച്ചടക്കാനാണ്. പക്ഷേ വിശുദ്ധ ഖുർആൻ പ്രകാരം നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘം നൂറു വർഷമായി മുർത്തദ്കളുടെ പാതയിൽ... കാരണം , ഞങ്ങൾ തൗഹീദിൽ ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുകയും, മദീനയിൽ അവതരിപ്പിക്കപ്പെട്ട ഖുർആനിക സൂക്തങ്ങളും അതുമായി ബന്ധപ്പെട്ട പ്രാമാണിക പ്രവാചക വചനങ്ങളും, പ്രവാചക സീറയും മറച്ചുവെച്ച്, ( അല്ലാഹുവിന്റെ നിയമം സ്ഥാപിക്കുന്നതിനുപകരം മനുഷ്യ നിർമ്മിത നിയമങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികളെ സ്തുതിക്കുന്നതിനു വേണ്ടി ) ജൂതൻമാരെയും നസാറാക്കളെയും ആത്മാർത്ഥമായി സ്നേഹിക്കുകയും, അടുത്ത സുഹൃത്തുക്കളാക്കി വെക്കുകയും ചെയ്യുന്നു. ( സൂറ മായിദ , ആയത്ത് 51- 57) അവർ ജിഹാദ് ഇഷ്ടപ്പെടാത്തതും അല്ലാഹുവിന്റെ നിയമം സ്ഥാപിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതുമാണ് പ്രധാന കാരണം. തൗബ ചെയ്ത് മടങ്ങുന്നില്ലെങ്കിൽ സ്വർഗ്ഗം ഹറാം ആകും.
salamum alaikkum usthad
പരിശുദ്ധ ഖുർആനിനോട് അല്പം എങ്കിലും നീതി കാണിച്ചത് ഇറാനിയൻ ശിആക്കളാണ്. പരിശുദ്ധ ഖുറാനിൽ നോമ്പ് തുറക്കേണ്ടത് ലൈൽ ആകുമ്പോളാണ് എന്നാണ് പറയുന്നത് (ഖുർആൻ 2 : 187 ) . ഇന്ന് സുന്നികൾ സന്ധ്യ ആകുമ്പോഴേ നോമ്പ് തുറക്കുന്നു ഇത് ഖുർആനിന് എതിരാണ് . സന്ധ്യ കഴിഞ്ഞു നോമ്പ് തുറക്കുന്നവർ ശിആക്കളാണ് . അലിയാർ തങ്ങൾക്കു ഇസ്ലാമിൽ വലിയ സ്ഥാനം ഉണ്ട് . റസൂലന്മാരെ സഹായിക്കാൻ നബിമാരെ അള്ളാഹു അയക്കാറുണ്ട് . ഇബ്രാഹിമിനെ സഹായിക്കാൻ ലൂത്തിനെ അയച്ചു . മൂസയെ സഹായിക്കാൻ ഹാറൂണിനെ അയച്ചു . സുലൈമാനിനെ സഹായിക്കാൻ ദാവൂദിനെ അയച്ചു . ഈസയെ സഹായിക്കാൻ യഹിയയെ അയച്ചു . മുഹമ്മദ് സഹായിക്കാൻ അലിയെ ആണ് അള്ളാഹു അയച്ചത് . മൂസക്കു ഹാറൂണിനെ പോലെ മുഹമ്മദിന് അലി എന്ന് ഒരു ഹദീസുണ്ട് (സഹിഹ് ബുഖാരി 3706 ) .
റസൂലന്മാർക്കാണ് വേദം ഇറങ്ങുന്നത് . എന്നാൽ അതിന്റെ ആശയം ജനങൾക്ക് പറഞ്ഞു കൊടുക്കുന്നത് നബിമാരാണ് . നബിമാർ നന്നായി സംസാരിക്കുന്നവരാണ് . നബിമാർ ജനിച്ചതും മരിച്ചതും ജീവിച്ചതും അവരുടെ ഉമ്മയുടെ വയറ്റിലാണ് . മറിയാമിന്റെ വയറ്റിലാണ് യഹിയ ജനിച്ചതും ജീവിച്ചതും മരിച്ചതും . മറിയാമിന്റെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു സംസാരിച്ചു എന്ന് ഖുറാനിൽ ഇല്ലേ .അത് തൊട്ടിൽ അല്ല വയറ്റിൽ കിടക്കുന്ന കുഞ്ഞാണ് .
അലിയുടെ ഉമ്മയുടെ പേര് ഫാത്തിമ ബിൻത് ആസദ് ആണ് . ഫാത്തിമയുടെ വയറ്റിലാണ് അലി ജനിച്ചതും ജീവിച്ചതും മരിച്ചതും . ഫാത്തിമയെയും അലിയെയും സംരക്ഷിച്ചത് അബുതൗലിബാണ്. സക്കറിയ നബി മറിയാമിനെയും യഹിയയെയും ഈസായെയും സംരക്ഷിച്ചത് പോലെ അബുതൗലിബ് ഫാത്തിമയെയും അലിയെയും മുഹമ്മദിനെയും സംരക്ഷിച്ചു . അലിയും മുഹമ്മദും മുലകുടി ബന്ധത്തിൽ സഹോദരങ്ങൾ ആണ് .
ഈസയുടെ ശിഷ്യന്മാരിൽ ഒരാൾ മാത്രമാണ് ഈസയിൽ വിശ്വസിച്ചത് . അത് യൂദാസ് സ്ലീഹായാണ് . അതുപോലെ മുഹമ്മദിന്റെ ശിഷ്യന്മാരിൽ അനസ് ഇബ്ൻ മാലിക്ക് മാത്രമാണ് മുഹമ്മദിൽ വിശ്വസിച്ചത് . എല്ലാ റസൂലന്മാരുടെയും നബിമാരുടെയും ജീവിതം ഒരുപോലെ ആണ് . ഒരു വ്യത്യസ്തവും ഇല്ല . നിങ്ങൾ തലയിൽ കേറ്റി വെച്ചിരിക്കുന്ന പല സഹാബികളും ഉമ്മമാരും അപകടകാരികളാണ് . നാളെ അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾ തിരിച്ചറിയും .
പ്രവാചകൻ നോമ്പ് തുറന്നത് മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോൾ അല്ലേ?
പ്രവാചകനെ ഒരാൾ മാത്രം ആണോ പ്രവാചകൻ ആയി അംഗീകരിച്ചത്/??
@@nisam1637 ഖുർആൻ ആണ് അല്ലാഹുവിന്റെ വചനം അത് നിങ്ങൾ മറക്കരുത് . എല്ലാ പ്രവാചകരെയും ഒരേഒരു ശിഷ്യനെ വിശ്വസിച്ചിട്ടുള്ളു . അവൻ അവരോട് ഈ ഉപമ പറഞ്ഞു. "നിങ്ങളിൽ ആരാണ്, നിങ്ങൾക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കുകയും അവയിലൊന്ന് നഷ്ടപ്പെടുകയും ചെയ്താൽ, തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ ഉപേക്ഷിച്ച്, നഷ്ടപ്പെട്ടതിനെ കണ്ടെത്തുന്നതുവരെ അതിന്റെ പിന്നാലെ പോകില്ലേ? അവൻ അതിനെ കണ്ടെത്തുമ്പോൾ , അവൻ അതിനെ തോളിൽ എടുത്തു സന്തോഷിച്ചു, വീട്ടിൽ വന്ന്, അവൻ തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: കാണാതെപോയ എന്റെ ആടിനെ കണ്ടെത്തിയതിനാൽ എന്നോടൊപ്പം സന്തോഷിക്കുവിൻ! മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു.
- ലൂക്കോസ് 15:3-7,
നബിയിൽ വിശ്വസിച്ചത് അനസ് ബിൻ മാലിക് മാത്രമാണേ ? വല്ലാത്ത ഒരു കഥ ത്തനെ😅 അത് പോലെ സുലൈമാനെ സഹായിക്കാനണേ ഭാവുദിനെ അയച്ചത് എന്താണ് അവർ തമ്മിലുള്ള ബന്ധം എന്ന് അറിയുമേ ?
നിന്റെയോക്കെ വിജാരം ദീനിന്റെ മുതലളിയ നിങ്ങൾക്ക് മത്രം അറിയന്നതാണ് അല്ലാഹു ദീനി
❤❤❤
എല്ലാം മുജഹിദും വിഡികളാണോ എന്നരു സംശയാം ഞാൻ ഒരു പട് മുജഹിദ് പ് പ്രസംഗം കേൾക്കുന് പക്ഷേ ഇപ്പോ സംശയം
*_75 ദിവസം (മാർച്ച് 15) ഇന്റർ നാഷണൽ ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനത്തിന്_*
ഇത് ആകരുത്. (Q:9/67) The hypocrite men and hypocrite women are of one another. They enjoin what is wrong and forbid what is right and close their hands. They have forgotten Allāh, so He has forgotten them [accordingly]. Indeed, the hypocrites - it is they who are the defiantly disobedient.
ഇത് ആകണം.(Q:9/71) The believing men and believing women are allies of one another. They enjoin what is right and forbid what is wrong and establish prayer and give zakāh and obey Allāh and His Messenger. Those - Allāh will have mercy upon them. Indeed, Allāh is Exalted in Might and Wise.
ചുരുക്കിപ്പറഞ്ഞാൽ സംഘികൾ മാത്രമല്ല കുറച്ച് മുസ്ലിം നാമധാരികളും ഇസ്രായേലിന് സപ്പോർട്ട് ഉണ്ട്....
ഖാദ്ദിയാനിസവും ഇരിക്കട്ടെ.മുജയുദെ ഇദമ്പിരി
കുറേ ലാട്ടാണ് ഇയർ സ്വന്തം കണ്ട് പിടിക്കുനകളാണ്
ചുരുക്കി പറഞ്ഞാൽ, ഈ കാക്കാക്ക് മാത്രമാണ് ശഹാദത്തും, തൗഹീദും ഒക്കെ മനസ്സിലായത്. ബാക്കിയുള്ളവരൊക്കെ ശിർക്കും കുഫ്റും ചെയ്യുന്നവരാണ്...
അഖ്സ ജൂതനു കിട്ടിയാലും ഹമാസിനു കിട്ടരുത് (നിലപാട്)
😢ചത്തൂടെ-....
😅😅😊
എന്താണ് ശിർക് എന്ന വാക്കിന്റെ ഖുർആൻ പറയുന്ന വിപരീതം..???.. ഏറ്റവും വലിയ ഒരു മാരക രോഗത്തിന്റെ ആരോഗ്യ വശം എന്താണ്...അത് അറിയാത്തതാണ് കുഴപ്പം...!! അത് ചർച്ച ചെയ്യാതെ എന്തൊക്കെയോ പറയുന്നു. അള്ളാഹു മാപ്പാക്കട്ടെ.
അധികാരവും പണവും നില നിർത്താൻ ചുഴലി വഹാബികൾക്ക് വേണ്ടി തൗഹീദ് വളച്ചു പറയുന്നു ശരിക്കുള്ള ശിർക്ക്
Vrthamaanakala Indian govt in enth paranjalum Pakisthan. Ividea pala vishwasikalkum enth paranjalum Wahhabi. Pakisthan paranjal Baranakoodam(govt) rakshapedunnu. Ath polea ividea palarum.......
Knm enna hizb ozhivakan samayam ayi
ഈ ചുഴലി പിടിച്ച ജൂതകോടും ഭീകരന്റെ എന്തു ഉപദേശം കേൾക്കാന
Iyale kanumbol .....onnum parunnilla
ഇവന്ഇതുവര വിവരം ആയി തീര ഇല്ല
നിങ്ങളുടെ മുഖത്തിന്റെ തേളിവ് പോയി
churali ഹമാസിനെ എതിർത്തു ജ്ജൂത്തനെ പിന്താങ്ങി യത്തു ശ്ശരി അയില്ല
Eatha ee vayssan kaaka😂😂😂😂
😂
😂😂😂😂
മയീരന് എതീ
ചുഴലി മുസാദ് ചാരൻ
Mannumni vannallo
അക്രമിക്കപേടുന്നവന്റെ മതം നോക്കൻ ആര പറഞ്ഞത് മൈ
إن حيصابك إنداللله
Pakshe kerala salafikalk illallah illallo
😄😄😄
ഫലസ്തികളെക്കുറിച്ച് ഒരക്ഷരം ഉരിയാടില്ല ? പക്ഷേ ഹമാസിനെതിരെ ഘോര ഘോരം വാചകമടി കൊള്ളാം ?? ചുഴലി😂😂
Thaangal vygarigam aayi Dheen mix cheyth kond Lokha Rashtriyam parayunnu. Iddheham valarea vekthamayee pucca Dheenul Islam maathram parayunnu
തല്കാലം മിണ്ടാതെ ഇരിക്കാൻ പറ്റുമോ
Khollham. Thalkalam enna prayogam
താങ്കൾ knm എന്ന അസംഘടനയുടെ ഭക്തൻ. താങ്കളുടെ മക്കളും 🤭
KNm ത്തന്നെയാണ് രാജാക്കിയ പാത ഈ ലോകത്തെ ചില പരീക്ഷണങ്ങളിൽ നാം ചിലത് തിരിച്ചറിയാതെ പോകുന്നു തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും
56:26
❤❤❤
56:26
❤❤❤