ചിന്തോദ്ദീപകം , വിജ്ഞാന പ്രദം , യാതൊരു തെറ്റുകുറ്റങ്ങളും വരാതെ തൗഹീദും , രിസാലത്തും ശുദ്ധമായി തനത് രൂപത്തിൽ ഉച്ചൈയ്സ്തരം ഉദ്ഘോഷിക്കാനും പ്രചരിപ്പിക്കാനും ജീവിതാവസാനം വരെ അല്ലാഹു (സു) ഉസ്താദിന് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ദീർഘായുസ്സും ആഫിയത്തും ലഭിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മനലവിയുടെ ഒരു പ്രസംഗം നേരിട്ടു കേൾക്കാൻ അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശഹാദത്തിന്റെയും തൗഹീദിന്റെയും വെള്ളി വെളിച്ചത്തിന് മേൽ ഉദരപൂരണാർത്ഥമോ മൗലവി പറഞ്ഞതു പോലെ ഹൃദയം സീൽ ചെയ്യപ്പെട്ടതു കൊണ്ടോ ശിർക്കിന്റെ മറ തീർക്കുന്ന മുസല്യാരുമാരെ എല്ലാവരും കരുതിയിരിയ്ക്കുക. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ആളാണ് അബ്ദുള്ള മൗലവി, അദ്ദേഹത്തിനും കുടുംബത്തിനും അള്ളാഹു സുബ്ഹാനഹു വ തആല ഇഹപരലോക വിജയം നൽകി അനുഗ്രഹിയ്ക്കട്ടെ തൗഹീദിന്റെ നേർവഴിയിലേയ്ക്ക് സത്യവിശ്വാസികളെ നയിയ്ക്കാനുള്ള മൗലവിയുടെ ശ്രമങ്ങൾക്ക് അള്ളാഹു സുബ്ഹാനഹു വ തആല ഏറിയ പ്രതിഫലം നൽകട്ടെ ആമീൻ. മൗലവിയുടെ പ്രസംഗം ഇനിയും നേരിട്ടു കേൾക്കണമെന്ന് ആഗ്രഹമുണ്ട് അള്ളാഹു സുബ്ഹാനഹു വ തആല അതിന് എനിയ്ക്ക് തൗഫീക് നൽകട്ടെ ആമീൻ
അസ്സലാമു അലൈക്കും.ദീൻ സ്വന്തം ജീവിതത്തിൽ പകർത്തി കൊണ്ട് പ്രസംഗിക്കുന്ന അപൂർവ്വം പണ്ഡിതൻമാരിൽ ഒരാൾ. യഥാർത്ത പാതയിലൂടെ വായിക്കുന്നതിനേക്കാൾ ചിന്തിച്ച് നേടിയ അറിവുകൾ. സ്വിറാത്തുൽ മുസ്തഖീമിനെ ചൂണ്ടി കാണിച്ച് കൊടുക്കുന്നു .കേൾക്കുമ്പോൾ ആരും മനസ് കൊണ്ട് അംഗീകരിക്കും. ഹിദായത്ത് കിട്ടിയവർ മാത്രമേ സ്വീകരിച്ച് നിലനിർത്തുകയുള്ളു. അള്ളാഹു സു.ത. അ. ദീർഘായുസ് ആരോഗ്യത്തോടെ നിലനിർത്തട്ടെ.
ആരും ആരേയും കാഫിറാക്കുന്നില്ല മറിച്ച് കാഫിറായിപ്പോകുന്ന കാര്യം ശഹാദ അംഗീകരിച്ചവരോട് പറയുമ്പോള്‍ അതിനെ താങ്കള്‍ പറഞ്ഞതുപോലെ തെറ്റിദ്ധാരണ യുണ്ടാകുകയാണ്... താങ്കളില്‍ ശിര്‍ക്കന്‍ പ്രവര്‍ത്തി യുണ്ടെങ്കില്‍ അതു തിരുത്തി അല്ലാഹുവിനോട് നാം ചെയ്ത കരാര്‍ പ്രതിജ്ഞ പരിപൂര്‍ണ്ണമാക്കുക അപ്പോള്‍ താങ്കളുടെ ഈ തെറ്റിദ്ധാരണ മാറും
Samuel 15;3 ഇപ്പോൾ പോയി അമലേക്യരെ ആക്രമിക്കുകയും അവരുടെ പക്കലുള്ളതെല്ലാം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യുക. അവരെ വെറുതെ വിടരുത്. പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും കാളകളെയും ആടുകളെയും ഒട്ടകങ്ങളെയും കഴുതകളെയും കൊല്ലുക
ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക പഠനങ്ങൾ നടത്തുന്നത് അവിടത്തെ മുസ്ലിംകൾ അല്ല. ഇസ്രായേൽ നിന്നും ഉള്ള ജൂത കുട്ടികൾ ആണ്. അത് ഇസ്ലാം പഠിച്ച് മുസ്ലിംകളെ തകർക്കാൻ വേണ്ടി മാത്രം. പക്ഷെ ഇപ്പോൾ കേരളത്തിൽ അതാവർത്തിക്കൂന്നു. പൂനിലാവലിനെ പോലെ ഉള്ളവർ ഖുർആൻ പരിഭാഷയും ഹദീസുകളും മറ്റു സാഹിത്യങ്ങളും പരിശോധിക്കുന്നതായി മനസ്സിലാക്കൂന്നു, വിമർശിക്കാനും പരിഹസിക്കാനും കൂടി ആണെങ്കിൽ കൂടി വളരെയധികം സന്തോഷം ഉണ്ട്. നീയൊക്കെ എത്ര തല കുത്തി മറിഞിട്ടും ഒന്നും സംഭവിക്കാൻ പോകുന്നില്ല. തന്റെ ഇൻഫീരിയോറിറ്റി കോംപ്ളക്സ് ആണ് തന്നെ ഇത്തരത്തിൽ എല്ലായിടത്തും കയറി മോശം കമന്റുകൾ ഇടുന്നത് എന്ന് താങ്കൾ ഓർത്താൽ നല്ലത്
ചിന്തോദ്ദീപകം , വിജ്ഞാന പ്രദം
, യാതൊരു തെറ്റുകുറ്റങ്ങളും വരാതെ തൗഹീദും , രിസാലത്തും
ശുദ്ധമായി തനത് രൂപത്തിൽ
ഉച്ചൈയ്സ്തരം ഉദ്ഘോഷിക്കാനും പ്രചരിപ്പിക്കാനും ജീവിതാവസാനം
വരെ അല്ലാഹു (സു) ഉസ്താദിന്
തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ദീർഘായുസ്സും ആഫിയത്തും
ലഭിക്കുമാറാകട്ടെ
ആമീൻ
യാ റബ്ബൽ ആലമീൻ
Aameen
@@K4icWayanad ആമീൻ
ആമീൻ
Great ❤
മാഷാഅല്ലാഹ് എന്റെ പ്രിയപ്പെട്ട ഉസ്താദ്
മാഷാ അള്ളാ നമ്മളെപ്പോലുള്ളവർക്ക് സത്യം മനസ്സിലാക്കാൻ സഹായിച്ച കേരളം കണ്ട ഏറ്റവം പ്രഗല്ഭ തൌഹീദി പ്രസംഗികർ
ചുഴലി
ماشاءالله الحَمْدُ ِلله جزاكم الله خيرا و احسن الجزء
Assalamu alaikkum ♥️ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ subHanallaHa ♥️ AllahuAkbar
MashaAllah ❤️ alhamdulillah
Al hamdulillah
Maasha Allah. U are correct. Jazakkallahul khair. Esmail nizar
ഇതുപോലുള്ള ഒരു kutuba കേട്ടു മനസ്സിലാക്കു സമസ്റ്റക്കാരെ നേർമാർഗം labichekam
❤
അല്ലാഹു നമ്മെ ഈമാൻ ഉൾക്കൊണ്ടു കൊണ്ട് ജീവിച്ചു മരിക്കാൻ അനുഗ്രഹിക്കട്ടെ
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
@@K4icWayanad ആമീൻ
Jazhakaallah khair
Màsha Allah 👌
Masha allah
അൽ ഹംദുലില്ലാഹ്.
Alhamdulilla.
☝
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
മനലവിയുടെ ഒരു പ്രസംഗം നേരിട്ടു കേൾക്കാൻ അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ശഹാദത്തിന്റെയും തൗഹീദിന്റെയും വെള്ളി വെളിച്ചത്തിന് മേൽ ഉദരപൂരണാർത്ഥമോ മൗലവി പറഞ്ഞതു പോലെ ഹൃദയം സീൽ ചെയ്യപ്പെട്ടതു കൊണ്ടോ ശിർക്കിന്റെ മറ തീർക്കുന്ന മുസല്യാരുമാരെ എല്ലാവരും കരുതിയിരിയ്ക്കുക. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ആളാണ് അബ്ദുള്ള മൗലവി, അദ്ദേഹത്തിനും കുടുംബത്തിനും അള്ളാഹു സുബ്ഹാനഹു വ തആല ഇഹപരലോക വിജയം നൽകി അനുഗ്രഹിയ്ക്കട്ടെ തൗഹീദിന്റെ നേർവഴിയിലേയ്ക്ക് സത്യവിശ്വാസികളെ നയിയ്ക്കാനുള്ള മൗലവിയുടെ ശ്രമങ്ങൾക്ക് അള്ളാഹു സുബ്ഹാനഹു വ തആല ഏറിയ പ്രതിഫലം നൽകട്ടെ ആമീൻ.
മൗലവിയുടെ പ്രസംഗം ഇനിയും നേരിട്ടു കേൾക്കണമെന്ന് ആഗ്രഹമുണ്ട് അള്ളാഹു സുബ്ഹാനഹു വ തആല അതിന് എനിയ്ക്ക് തൗഫീക് നൽകട്ടെ ആമീൻ
Aameen
അസ്സലാമു അലൈക്കും.ദീൻ സ്വന്തം ജീവിതത്തിൽ പകർത്തി കൊണ്ട് പ്രസംഗിക്കുന്ന അപൂർവ്വം പണ്ഡിതൻമാരിൽ ഒരാൾ. യഥാർത്ത പാതയിലൂടെ വായിക്കുന്നതിനേക്കാൾ ചിന്തിച്ച് നേടിയ അറിവുകൾ. സ്വിറാത്തുൽ മുസ്തഖീമിനെ ചൂണ്ടി കാണിച്ച് കൊടുക്കുന്നു .കേൾക്കുമ്പോൾ ആരും മനസ് കൊണ്ട് അംഗീകരിക്കും. ഹിദായത്ത് കിട്ടിയവർ മാത്രമേ സ്വീകരിച്ച് നിലനിർത്തുകയുള്ളു. അള്ളാഹു സു.ത. അ. ദീർഘായുസ് ആരോഗ്യത്തോടെ നിലനിർത്തട്ടെ.
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
ഖുർആൻ മാത്രമാണ് ഇസ്ലാം. അതിൽ
കൂട്ടിച്ചേർക്കുന്നത് ശിർക്കും. ഇനിനോക്ക് ഇദ്ദേഹത്തിന്റെ ശിർക്.
എല്ലാരേയും കാഫിർ ആക്കാൻ അള്ളാഹു നേരിട്ട് അധികാരം നൽകിയ മഹാ പണ്ഡി തന്നെ
ആരും ആരേയും കാഫിറാക്കുന്നില്ല മറിച്ച് കാഫിറായിപ്പോകുന്ന കാര്യം ശഹാദ അംഗീകരിച്ചവരോട് പറയുമ്പോള്‍ അതിനെ താങ്കള്‍ പറഞ്ഞതുപോലെ തെറ്റിദ്ധാരണ യുണ്ടാകുകയാണ്... താങ്കളില്‍ ശിര്‍ക്കന്‍ പ്രവര്‍ത്തി യുണ്ടെങ്കില്‍ അതു തിരുത്തി അല്ലാഹുവിനോട് നാം ചെയ്ത കരാര്‍ പ്രതിജ്ഞ പരിപൂര്‍ണ്ണമാക്കുക അപ്പോള്‍ താങ്കളുടെ ഈ തെറ്റിദ്ധാരണ മാറും
ഒരൊറ്റ ഒരുപ്രാവശ്യം പ്രസംഗം കേൾക്കാനുള്ള മനസ്സ് വെച്ചാൽ മാറും എല്ലാ തെറ്റിധാരണയും അള്ളാഹു ഹൃദയം തുറന്ന് കേൾക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
പ്രാകൃത - കാട്ടറബി - കാമൻ ഞമ്മദിൻ്റെ പോഴത്തരങ്ങൾ ഉപേക്ഷിച്ചു മനുഷ്യനാകൂ.
Samuel 15;3 ഇപ്പോൾ പോയി അമലേക്യരെ ആക്രമിക്കുകയും അവരുടെ പക്കലുള്ളതെല്ലാം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യുക. അവരെ വെറുതെ വിടരുത്. പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും കാളകളെയും ആടുകളെയും ഒട്ടകങ്ങളെയും കഴുതകളെയും കൊല്ലുക
ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക പഠനങ്ങൾ നടത്തുന്നത് അവിടത്തെ മുസ്ലിംകൾ അല്ല. ഇസ്രായേൽ നിന്നും ഉള്ള ജൂത കുട്ടികൾ ആണ്. അത് ഇസ്ലാം പഠിച്ച് മുസ്ലിംകളെ തകർക്കാൻ വേണ്ടി മാത്രം. പക്ഷെ ഇപ്പോൾ കേരളത്തിൽ അതാവർത്തിക്കൂന്നു. പൂനിലാവലിനെ പോലെ ഉള്ളവർ ഖുർആൻ പരിഭാഷയും ഹദീസുകളും മറ്റു സാഹിത്യങ്ങളും പരിശോധിക്കുന്നതായി മനസ്സിലാക്കൂന്നു, വിമർശിക്കാനും പരിഹസിക്കാനും കൂടി ആണെങ്കിൽ കൂടി വളരെയധികം സന്തോഷം ഉണ്ട്. നീയൊക്കെ എത്ര തല കുത്തി മറിഞിട്ടും ഒന്നും സംഭവിക്കാൻ പോകുന്നില്ല. തന്റെ ഇൻഫീരിയോറിറ്റി കോംപ്ളക്സ് ആണ് തന്നെ ഇത്തരത്തിൽ എല്ലായിടത്തും കയറി മോശം കമന്റുകൾ ഇടുന്നത് എന്ന് താങ്കൾ ഓർത്താൽ നല്ലത്
നീ യാണ് musrik 😂
April panku cherkaan paranju edheham parayada himaruketta polaya
Màsha Allah 👌👌👌