Nethavu Full Song HD from Oru Indian Pranayakadha

Поділитися
Вставка
  • Опубліковано 18 гру 2013
  • Movie : Oru Indian Pranayakatha (Malayalam - 2013)
    Song : " Nethavu.. "
    Music : Vidyasagar
    Lyrics : Rafeeq Ahamed
    Singer : G Sriram
    Directed by : Sathyan Anthikad
    Written by : Dr. Iqbal Kuttipuram
    DOP : Pradeep Nair
    Produced by : Central Pictures
    Featuring Fahadh Faasil & Innocent
    copyrights @ Central Pictures (2013)

КОМЕНТАРІ • 1 тис.

  • @vishnuprakashan208
    @vishnuprakashan208 5 років тому +2131

    ആ ഓട്ടവും പിന്നെ ഇന്നസെന്റിന്റെ നോട്ടവും !!!😂😂😂😂😂

  • @Ashrafali-un8ot
    @Ashrafali-un8ot 5 років тому +1306

    എത്ര കണ്ടാലും മടുപ്പ് വരാത്ത ഫഹദിന്റെ ഒരു മികച്ച സിനിമ, ന്നാലും ആ, ഓട്ടം വേറെ ലെവേലാണ്...😄😄

    • @sanalkumarparameswaran1930
      @sanalkumarparameswaran1930 4 роки тому +1

      To kkjhh do cccsap huge loo June pppp one mhjuui lol liíkk kk happiness+--+++1 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjuuy a time to meet 7llllll
      Jjjuuhyl up hi ok ok loo ok kkkko

    • @reshmak9240
      @reshmak9240 3 роки тому +31

      എടപ്പാൾ ഓട്ടത്തിന്റെ അത്ര വരുമോ 🤣🤣

    • @visakhmp7991
      @visakhmp7991 2 роки тому +2

      100%💓

    • @shorts.715
      @shorts.715 2 роки тому +2

      Yes

    • @MedLife786
      @MedLife786 2 роки тому +5

      അത് കണ്ടിട്ടാണ് എടപ്പാൾ ഓട്ടം ഉണ്ടായത്😂

  • @NavaskPeravoor
    @NavaskPeravoor 6 років тому +3812

    ഫഹദിന്റെ ഓട്ടം കണ്ട് ചിരിച്ചവർക്ക് ഇവിടെ ലൈക്ക് അടിക്കാം. എന്റെ ഫഹദൂ എങ്ങനെ സാധിക്കുന്നു ഇത്രക്ക് ഒറിജിനലായിട്ട് അഭിനയിക്കാൻ.?
    ഫഹദ് മലയാള സിനിമയുടെ അഭിമാനം .

  • @nithyakrishna5565
    @nithyakrishna5565 Рік тому +347

    എത്ര സത്യസന്ധമായ വരികൾ about Indian politics 💯😆....

    • @shezzz57
      @shezzz57 11 місяців тому +5

      𝙿𝚊𝚛𝚊𝚢𝚊𝚊𝚗𝚞𝚗𝚍𝚘𝚘💯💯💯😂😂😂

    • @VivekanandaV-mb3nk
      @VivekanandaV-mb3nk 7 місяців тому

      💯

    • @Abcgfsksn
      @Abcgfsksn 3 місяці тому +4

      ഈ പടം കോൺഗ്രസ്‌ കാരെ മാത്രം ഉദ്ദേശിച്ചെടുത്തതാണ്

    • @saiuuu-fz7tg
      @saiuuu-fz7tg Місяць тому +2

      ​@@Abcgfsksn athum paranjirunno😂😂

    • @Abcgfsksn
      @Abcgfsksn Місяць тому +1

      @@saiuuu-fz7tg rahul mamkootama parannath.

  • @suhailt8835
    @suhailt8835 5 років тому +257

    ഇൗ സോങ്ങ് എത്ര തവണ കേട്ടാലും മതിയാവുന്നില്ല എന്നതാണ് സത്യം.

  • @moosatm
    @moosatm Рік тому +198

    ഫഹദിന്റെ ഓട്ടവും ഇന്ന സിന്റെ നോട്ടവും REST IN PEACE INNACENT CHETTAN

  • @mariakjoseph8248
    @mariakjoseph8248 Рік тому +82

    Innocent sir... ❤ഒരുപാട് സന്തോഷിപ്പിച്ചു.. കടന്ന് പോകുന്നു... എത്രയോ സമയം കണ്ടു കൊണ്ടിരുന്ന ആളാണ്... അടുത്തറിയാവുന്ന പോലുള്ള ഒരുപാട് കഥാപാത്രങ്ങൾ...പ്രണാമം 💔

  • @9008hmrd
    @9008hmrd 6 років тому +1299

    പല തരം ഓട്ടം കണ്ടിട്ടുണ്ടെങ്കിലും ഓട്ടം ഒരു അദ്‌ഭുതമായി തോന്നിയത് ഇത് കണ്ടപ്പോളാ 😂😂

    • @Agathiayan99
      @Agathiayan99 5 років тому +12

      ഹഹ ... said it.

    • @ajinraj4814
      @ajinraj4814 5 років тому +21

      Ippo Njan prakashan😂😂

    • @aadhikutti8772
      @aadhikutti8772 5 років тому +29

      Herosinte ottam polum stylish ayite filmil kanikum but ith pakka natural ayi jeevanum kondody atha

    • @wanderer_1957
      @wanderer_1957 4 роки тому +6

      Sathyam

    • @kottuppallil2197
      @kottuppallil2197 3 роки тому +2

      😡😡😡😡😡. KERALA

  • @sarathsethumadhavan5723
    @sarathsethumadhavan5723 5 років тому +236

    ആ ഓട്ടം മതി... കിടിലം.. ഫഹദ് അസൽ ആക്ടർ തന്നെയാണ്... ഏത് റോളും കസറും

  • @sarunpadippura
    @sarunpadippura 5 років тому +159

    ഫഹദ് ഫാസിൽ ഓരോ സിനിമയിലും അഭിനയിക്കുക യല്ല ജീവിക്കുകയാണ്

    • @aju5955
      @aju5955 3 роки тому

      🤣🤣ohh👍

    • @balupb6553
      @balupb6553 3 роки тому +2

      അഭിനയത്തിൽ പുതിയ തലമുറയിലെ മോഹൻലാൽ......

    • @beyond._
      @beyond._ Місяць тому

      Correct 💯

  • @Assy18
    @Assy18 3 роки тому +130

    3:20....originality real originality ....👌👌👌👌👏👏👏😂😂😂😂😂...class actor

  • @afrudeensh4956
    @afrudeensh4956 Рік тому +106

    Innocent is the legend. Tamil Cinema didn't have an artist like him. RIP Innocent.

  • @lijokoshythomas4914
    @lijokoshythomas4914 3 роки тому +567

    ആ "പരിപ്പുവട എടുത്തുമാറ്റി പകരം ഗ്രിൽ ചിക്കൻ" കൊണ്ടുവരുന്ന സീൻ. കോണ്ഗ്രസ് പാർട്ടിയും മറ്റൊരു പാർട്ടിയും തമ്മിലുള്ള വ്യത്യാസം വളരെ മികച്ച രീതിയിൽ ആക്ഷേപ ഹാസ്യമായി ചിത്രീകരിച്ചു 😂🤣👌

    • @ashwin5072
      @ashwin5072 3 роки тому +12

      Athe 💯💯💯💯

    • @JOBIN-gs2fe
      @JOBIN-gs2fe 3 роки тому +27

      Nthoakea paranjalum namudea ldf udf mikachatha

    • @Anas786.
      @Anas786. 2 роки тому +23

      Cpm പരിപ്പുവട ചായ 😂🔥

    • @mammookkafan1041
      @mammookkafan1041 2 роки тому +21

      അതാണ് ഞാൻ കോൺഗ്രസിലേക്കി മാറിയത് 😄😄

    • @snehaelizabeth6678
      @snehaelizabeth6678 2 роки тому +11

      മറ്റൊരു പാർട്ടി അല്ല. ' കമ്മ്യൂണിസ്റ്റ് '

  • @ponnuzzz_ponnuzzz
    @ponnuzzz_ponnuzzz Рік тому +51

    ഒരു ഇന്ത്യൻ പ്രണയ കഥ & വെള്ളിമൂങ്ങ... രാഷ്ട്രീയം പ്രമേയം ആക്കി മനുഷ്യനെ ചിരിപ്പിച്ച 2 സിനിമ 😂😂😂😂

  • @fasilpm3335
    @fasilpm3335 5 років тому +294

    ഹാസ്യമാണെങ്കിലും..യഥാർത്ഥ കോണ്ഗ്രെസ്സുകാരൻ ..ന്റെ കഷ്ട്ടപ്പാട് ..ഇതിൽ കാണിച്ചു തരുന്നുണ്ട്.......ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ്.....ഫഹദ് ഇക്ക pwlich..
    ഒരു ഇന്ത്യൻ പ്രണയ കഥ second part.. ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നു.........,💪💪💪

    • @mohammednabeel5691
      @mohammednabeel5691 5 років тому +13

      Enthoru dharidryam aado thaan

    • @RR-gr1ni
      @RR-gr1ni 5 років тому +6

      Swantham partyde Vela ingane oke kalanju kudikumodo

    • @leviackerman-nq9vk
      @leviackerman-nq9vk 5 років тому +15

      Kammi anennu torannu paranja enthaada oole congress anu polum

    • @davidj3613
      @davidj3613 4 роки тому

      @@leviackerman-nq9vk പറി

    • @akhilamalhotra812
      @akhilamalhotra812 4 роки тому +2

      നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്

  • @njr2776
    @njr2776 3 роки тому +61

    Fafa ചെയ്‌താൽ കാണാൻ എറ്റവും മനോഹരമാകുന്ന വേഷങ്ങൾ ഇന്ത്യൻ പ്രണയ കഥ, ഞാൻ പ്രകാശൻ 🥰🥰🥰

  • @sajikuttan5956
    @sajikuttan5956 8 років тому +324

    A Big salute to Vidyasagar for his beautiful songs in this film

  • @sneha9739
    @sneha9739 4 роки тому +37

    അയമന൦ സിദ്ധാർഥ൯ 🔥🔥🔥
    ഉതുപ്പ് വള്ളിക്കാട൯ 👌👌👌
    Super movie 💕💕💕

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 8 років тому +277

    nice music...Innocent's exprssions are awesome

  • @georgekorah
    @georgekorah Рік тому +21

    ഒരു ഇന്ത്യൻ pranayakatha എന്റെ നാട്ടിൽ shoot chytha പടം ❤❤❤അതും main location.. Fahad ഈ film ഇൽ താമസിക്കുന്ന വീട്.. എന്റെ വീട് ന്റെ aduth ഉള്ളതാ.... Mariyappally, കോട്ടയം... Shooting കാണാൻ ഒരു ജനത ആയിരുന്നു അവിടെ...സത്യൻ anthikad ന്റെയും, fahad ന്റെയും autograph മേടിച്ചത് ഇന്നും ഓർക്കുന്നു... M❤️😊.... Classmates movie ക്കു ശേഷം, എന്റെ നാട്ടിൽ വന്ന shooting ആയിരുന്നു.. ഈ പടം.... കോട്ടയത്തു ആണ് ഈ പടം ഭൂരിഭാഗവും shoot chythe

  • @mubeents3587
    @mubeents3587 2 роки тому +27

    വിദ്യാസഗർ.....❤❤അത് oru ജിന്ന് തന്നെ

  • @kozhikkodebeach5084
    @kozhikkodebeach5084 3 роки тому +58

    സത്യൻ അന്തിക്കാടിന്റെ അവസാനം ഇറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല സിനിമ ഇതായിരുന്നു... ഒരുപാട് ചിരിച്ച സിനിമ.

  • @shamnas__zz_
    @shamnas__zz_ Рік тому +37

    കരയുന്നതായി അഭിനയിക്കുമ്പോൾ ഇന്നസെന്റിന്റെ നോട്ടം 😳

  • @rinurinuuus8579
    @rinurinuuus8579 3 роки тому +54

    ഇലക്ഷൻ പ്രജാരണത്തിന് വരുമ്പോൾ ..അറിയാതെ എങ്കിലും ഈ പാട്ടൊന്ന് മനസ്സിൽ വരും ..😂😂😂😍ശെരി അല്ലെ ഗയ്‌സ്..😌

  • @ashikpm5093
    @ashikpm5093 5 років тому +532

    ഫഹദിക്കയുടെ ഓട്ടം റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ... 😄

  • @kl_puthenchira6
    @kl_puthenchira6 2 роки тому +30

    ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരെ കുറിച്ച് എഴുതിയതാണെന്ന് തോന്നുന്നു സൂപ്പർ പാട്ട്

  • @arunsudhir
    @arunsudhir 5 років тому +65

    Listen on your Headphones to really appreciate the Vidyasagar genius! - forever the melody king.

  • @ilikeskittles8836
    @ilikeskittles8836 10 років тому +49

    Fahadh fazil absolutely brilliant actor!!!

  • @RBB_Media
    @RBB_Media 10 років тому +224

    runing of fahad is outstanding...oru indian pranayakadha ia top film...

  • @prakashrao8420
    @prakashrao8420 6 років тому +136

    Innocent reaction on seeing Fahad running priceless

  • @samjithsunny9900
    @samjithsunny9900 3 роки тому +24

    3:15 ആ.. ഓട്ടം എന്റെ പൊന്നളിയാ..😂😂😂

  • @arshad_3698
    @arshad_3698 Рік тому +52

    ഒരുപാട് ചിരിപ്പിച്ച് ഒടുവിൽ എല്ലാവരേം നൊമ്പരപ്പെടുത്തി വിട പറഞ്ഞ മലയാളികളുടെ "ഇന്നച്ഛൻ' 😢💔
    ആദരാഞ്ജലികൾ ഇന്നസെന്റ് ചേട്ടാ... 😢🌹

  • @ajaymohan695
    @ajaymohan695 5 років тому +168

    ഞാൻ പ്രകാശൻ കണ്ടിട്ട് വന്നവരുണ്ടോ??
    Again fahadh sathyan anthikkad magic😘😍😍😘😘

  • @yaseenmuhammad1859
    @yaseenmuhammad1859 5 років тому +867

    ഫഹദ് ഇക്കാ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചേ....

    • @abdulrahoof8785
      @abdulrahoof8785 4 роки тому +4

      Fans undakki aa nadane nashipikalle. Ippo eedu tharam alukalum addehathinte film kanan povum. Adu kond orikkalum chandi padathil abinayikkanda avashyam illa. Let him be natural always, a versatile actor. Allengi namukkum thamizh film inte avasthayavum.

    • @malappuramkunjolvlog800
      @malappuramkunjolvlog800 4 роки тому +1

      My ചാനൽ subscribe plz ചാനൽ name GREEN ZAYT

    • @sajnasajusajnasaju4292
      @sajnasajusajnasaju4292 2 роки тому

      ❤️❤️😍😍😍😍😘😘😘😘

  • @mohamedshaheer5027
    @mohamedshaheer5027 5 років тому +1389

    ഈ ഇലക്ഷൻ ടൈമിൽ ഇത് കാണാൻ വന്നവർ ഉണ്ടോ 😂

  • @kiranbaby5216
    @kiranbaby5216 2 роки тому +48

    Lyrics super 💯 😀👍🏼ഇതിൽ 3:20 ഫഹദിന്റെ ഓട്ടമാണ് highlight , ഇപ്പോളും trollsil ആ ഓട്ടത്തിന്റെ still കാണാറുണ്ട് 😅
    2012 - 2013 ഫഹദ് ഫാസിൽ എന്ന നടന്റെ ഉയർച്ചയുടെ കാലങ്ങൾ . 🔥.. ഉഴപ്പൻ , ഉടായിപ്പ് രാഷ്ട്രീയ നേതാവിന്റെ roleil fahad പൊളിച്ചു . ❤️👍🏼.

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 роки тому

      2012 ൽ ഡയമണ്ട് നെക്ലേസ് 2013 ൽ ഒരു ഇന്ത്യൻ പ്രണയ കഥ ഈ സിനിമകളാണ്

  • @gift4636
    @gift4636 Рік тому +24

    Starting my final 6 months as a senior registrar in a new hospital today..last 6 months of a 7 year post graduation training ....and this is the one song that came to mind

  • @jyothijo7418
    @jyothijo7418 7 років тому +63

    വാളെടുക്കണം വലവിരിക്കണം
    വേണ്ടിടത്ത് വേണ്ടപോലെ വാൽനടക്കണം
    വേഷം കെട്ടണം നാണം മാറ്റണം
    വേണ്ടിവന്നാൽ വായപൊത്തി വിലയെടുക്കേണം
    മാലൊരു കാണുമ്പോൾ നേരെ നിൽക്കണം
    മേലോരെ കാലുതൊട്ട് തലയ്ക്ക് വൈക്കണം
    നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
    എന്നും ജേതാവ് ...

    • @zakkirhossain8462
      @zakkirhossain8462 5 років тому +3

      വിലയല്ല - ഇലയെടുക്കണം- അഥവാ എച്ചിൽ ഇല

  • @wanderlustz5038
    @wanderlustz5038 2 роки тому +38

    0:41 epic scene 😃

  • @roby-v5o
    @roby-v5o 5 місяців тому +41

    ഈ പാട്ടിനൊക്കെ നല്ല സമകാലിക പ്രസക്തി ഉണ്ട്.....👌👌👌 ആരൊക്കെ വീണ്ടും 2024... ൽ 🙋🏼‍♂️🙋🏼‍♂️തിരഞ്ഞു പിടിച്ചു ഈ പാട്ട് കേൾക്കുന്നത്...??🎉🎉

    • @Abcgfsksn
      @Abcgfsksn 3 місяці тому +1

      Ee padam kammikal congressine. oookan eduthatha

    • @abin7209
      @abin7209 3 місяці тому +1

      ​@@Abcgfsksnchankam thettam vanno 😂

    • @Abcgfsksn
      @Abcgfsksn 3 місяці тому +1

      @@abin7209 Profil pikil deivathine pick kandappo njn chankiyanennu urappichalle.. Neeyanu yadhartha vankiyavathi

    • @Abcgfsksn
      @Abcgfsksn 3 місяці тому

      @@abin7209 chankam aanenu egane manasilaayi?

    • @abin7209
      @abin7209 3 місяці тому

      @@Abcgfsksn njan comment ettapol ninte profile blank ayrunu eppol nee profile ettu konayakuno nee chankam ennu commentil thanne manasilayi commi,congress mathram nee mention chythu bakki uhikamaene ullu chankam vaname 😂😂

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +51

    ഇപ്പോഴും ഇത് കേട്ടോണ്ടിരിക്കുന്ന പിള്ളേർക്ക് ലൈക്കടിക്കാനുള്ള സ്ഥലം .....ലൈക്കടിച്ച് ശക്തി തെളിയിക്കെട മക്കളെ ......🌹🌹🥀🌹🥀🌹🥀🌹

  • @mubashirpallar693
    @mubashirpallar693 5 років тому +32

    സന്ത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഒരു മലയാളിയുടെയെങ്കിൽ അനുഭവം ഉണ്ടായിരിക്കും

  • @harizz7678
    @harizz7678 4 роки тому +83

    അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു പുച്ഛിച്ചവരെ കൊണ്ട് മാറ്റി പറയിപ്പിച്ചു.. 2018.6 ഫിലിം.. 6 പടവും ബ്ലോക്ബ്സ്റ്റെർ.. 🤩....

  • @yourtube7666
    @yourtube7666 7 років тому +32

    Fahadinte ottam bayangaram thanne....Superb song...

  • @iamakshaydev.
    @iamakshaydev. Місяць тому +5

    നമ്മുടെ ചിഹ്നം ✋🏻

  • @luvinkid6801
    @luvinkid6801 6 років тому +260

    Aarum mention cheyyunnilla, paavam vidya sagar.. Itra brilliant composition.. Aarum mind cheythilla

  • @ajkm313
    @ajkm313 5 років тому +8

    ഈ പാട്ടുസീനിലെ പോലെ ഒരു മുഴുനീള സിനിമ എടുത്താൽ ഇപ്പോൾ തീർച്ചയായും വിജയിക്കും ന്യൂ ജനറേശൻ സന്ദേശം എന്ന് പേരും വെക്കാം സൂപ്പർ ആണ്

  • @wowmoment2466
    @wowmoment2466 Рік тому +12

    ഈ പാട്ടിന്റെ lyrics എഴുതിയവൻ ഒരു കില്ലാടി തന്നെ.😂😂🔥 ഒരു രാഷ്ട്രീയകാരന്റെ ജീവിതം മൊത്തം ഉണ്ട് 😂😂😂

  • @sibintrolls
    @sibintrolls 3 роки тому +33

    ഈ ഇലക്ഷൻ സമയത്ത് കാണുന്നവർ ഉണ്ടോ ☺

  • @IMettymetty
    @IMettymetty 2 роки тому +18

    പാടിയ ആള് പാട്ടിനെ കൂടുതൽ മനോഹരം ആക്കി 😂
    സീൻ എല്ലാം 😂😂എന്റെ പൊന്നോ ❤️

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 роки тому +70

    വിദ്യാസാഗർ 💖💖💖🌹🌹🙏🙏

  • @vidhuncv2060
    @vidhuncv2060 3 роки тому +64

    101നേതാക്കൻ മാരും 1001ഉപ നേതാക്കൻ മാരും 10001സഹനേതാക്കളും ഉള്ള കോണ്ഗ്രസ് കാരെ നല്ലോണം തേച്ചിട്ടുണ്ട്

    • @athulsyamkgm7497
      @athulsyamkgm7497 Рік тому +9

      Idayil aa parippvada,kattanchayakond communist partyeyum 😂

    • @nithinjose3629
      @nithinjose3629 9 місяців тому +6

      പക്ഷെ ആർക്കും എപ്പോ വേണേലും വിമര്ശിക്കാൻ ഉള്ള സ്വാതന്ത്ര്യം കോണ്ഗ്രെസ്സിൽ ഉണ്ട് ഈ സോങ് കമ്മ്യൂണിസ്റ്റ്/ബിജെപി പാർട്ടിക് എതിരെ ആണേലോ?

  • @bipintvarghese9461
    @bipintvarghese9461 4 роки тому +16

    Classic satirical song with best portrayal . Thats the Malayalee’s capability to criticise in a much lighter and sportive mood.Kudos to Singer Shriram for his best rendering of the idea.

  • @vishalh522
    @vishalh522 3 роки тому +13

    ശരിക്കുമുള്ള രാഷ്ട്രീയക്കാർ ഇതേപോലെയൊക്കെ ആവണം.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 місяці тому +3

    *ഒരു ഇന്ത്യൻ പ്രണയകഥ❤️*
    *വെള്ളിമൂങ്ങ❤️*
    *സന്ദേശം❤️*
    *മലയാള സിനിമയിലെ ഏറ്റവും മികച്ച politics ഹാസ്യ സിനിമകൾ❤️*

  • @nivedshanker929
    @nivedshanker929 2 роки тому +15

    Madhya nirodhanam nadappilakkuka...
    Kally vyavasayam samrakshikkuka...2:03

  • @alen539
    @alen539 5 років тому +67

    3:20 എന്റമ്മോ ആ ഓട്ടം...ആ ഓട്ടത്തിന് എന്തുകൊണ്ടാണ് oscar കിട്ടാതിരുന്നത്???

  • @saraths9836
    @saraths9836 3 роки тому +6

    എത്ര നല്ല വരികൾ ആണ് ഈ പാട്ടിന്റെ👏👏👏

  • @-vishnu2948
    @-vishnu2948 5 років тому +253

    *election ആയത് കൊണ്ട് കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ😂😂*

  • @nitinkshirsagar5464
    @nitinkshirsagar5464 3 роки тому +18

    I dont understand a word, but i love this song very much.. and actors..all are awesome.

  • @aryacpillai2005
    @aryacpillai2005 6 років тому +174

    Iam not a fan of this Movie, but Fahad is phenomenal , seems like the next gen lalettan

  • @rishad1119
    @rishad1119 10 років тому +121

    fahad -- the best actor

  • @isaacjoseph5713
    @isaacjoseph5713 3 роки тому +14

    This film is an actual resemblance of Kerala politics.. I am interested in this film the scenes in siddu's home, actual love and affection of his home, especially his father,mother elder sister, school going young sister,grandma,kozhikoodu,that wonderful village atmosphere, everything I liked very much.. Great.

  • @lijokoshythomas4374
    @lijokoshythomas4374 6 років тому +33

    Being associated with the party, it feels that whatever conveyed in this song is exactly what's happening in reality!! A similarity 2 Sandesham 😐😁😍

  • @MKNEELAMANA
    @MKNEELAMANA 5 років тому +254

    LKG video song kandu veendum kanan vannavar undo ??

  • @factchecker4397
    @factchecker4397 7 років тому +353

    Thani congresskaran style.... 100%...I was one of em

    • @roshanajith9743
      @roshanajith9743 5 років тому +11

      @@arunkeshavadas7171 Congress verum udayipp anenn pullikaaranu manasilaayi kaanum

    • @kailasnaths7387
      @kailasnaths7387 5 років тому +52

      Roshan Ajith pakshe party maarunnavare avar kollarilla☺🔪

    • @vivek95pv14
      @vivek95pv14 4 роки тому +2

      @@kailasnaths7387 no ath ldf uloo brooo

    • @siddiqueali789
      @siddiqueali789 3 роки тому +16

      Innocent = mr Ramesh chennithala , Fahad = hibi eden 😂😂😂

    • @abhiramisatheesh4303
      @abhiramisatheesh4303 3 роки тому

      Aiiwaaa😁

  • @Alex-zf5jz
    @Alex-zf5jz 5 років тому +30

    I don’t even know how this song became this good 😍😍😍

  • @abeygeorge4526
    @abeygeorge4526 3 роки тому +25

    3:20 legend😅😂😂😂

  • @sivakumarsiva3801
    @sivakumarsiva3801 Рік тому +6

    ഈ സോങ് എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല അഡിറ്റായി പോയി ❤❤❤

  • @rajunived6433
    @rajunived6433 3 роки тому +23

    ഈ ഇലക്ഷൻ ടൈമിൽ കാണുന്നവർ ഉണ്ടോ.. 😌🤦

  • @supertuna6894
    @supertuna6894 Рік тому +11

    Rip innacent sir. A gem indeed 🤍

  • @athuljeev4951
    @athuljeev4951 4 роки тому +110

    ആളറിയാതെ കാലുവാരണം..
    ആരോമൽചിരി കൊണ്ട് കഴുത്തറുക്കണം 😂😂

  • @sanathsk8101
    @sanathsk8101 3 роки тому +19

    വിദ്യാസാഗർ ഫാൻസ്‌ ♥️

  • @abdulvaris2768
    @abdulvaris2768 3 місяці тому +2

    Congress💙. Vimarshanam snehatthode sweekarkkunna part💙. Good film

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +105

    ഫഹദിന്റെ ഓട്ടം കാണാൻ വന്നവരുണ്ടോ...

  • @lpssp7523
    @lpssp7523 2 роки тому +15

    3:20 oh man that run 😂🤣🤣

  • @sheemonvarghese1200
    @sheemonvarghese1200 2 місяці тому +6

    2024 ഏപ്രിൽ 26നു ഇലക്ഷനു കേട്ടവർ ലൈക്‌ അടിക്കു

  • @achayanmuscat2147
    @achayanmuscat2147 3 роки тому +15

    if you can smile while watching a song in a movie that can be possible only with Sathyan Anthikkad movie

  • @harisbeach9067
    @harisbeach9067 2 роки тому +12

    ഫഹദ് ഫാസിലിന്റെ ആ ഓട്ടം കണ്ടപ്പോൾ
    സംഘികളുടെ എടപ്പാൾ ഓട്ടം ഓർമ്മ വന്നത് എനിക്ക് മാത്രമാണോ.!🏃😁

  • @salmanfaris-kh2gq
    @salmanfaris-kh2gq 3 роки тому +10

    ഓട്ടം കണ്ട് ചിരിനിർത്താൻ പറ്റുന്നില്ല

  • @vithyanmrazler6493
    @vithyanmrazler6493 7 років тому +118

    I oftenly watch Malayalam songs it's so breeze so melodic & one day I found this video song I really attracted to this choreography! simple BT elegant what other language film lacking! semma ji

  • @noushu5f
    @noushu5f 4 роки тому +1

    Fahad Fazil ഒരു സാധാരക്കാനേ പോലെ അഭിനയിച്ചു . ഒരു വ്യത്യസ്തത കൊണ്ട് വന്നു .

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 років тому +34

    ഇലക്ഷൻ ആയതോണ്ട് ഒന്ന് കണ്ടിട്ട് പോകാമെന്ന് വിചാരിച്ചു 🤒🤒🤒🤒🤒

  • @NisarJms
    @NisarJms 10 місяців тому +3

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ്

  • @lijodeigo
    @lijodeigo 9 років тому +34

    what a great video it is!!!!really beautiful...fahad rocks...

  • @donna3501
    @donna3501 5 років тому +220

    2019ilum കാണുന്നവർ like അടിക്കൂ....... !

  • @jishnu3710
    @jishnu3710 3 роки тому +18

    ഇലക്ഷൻ ആയി മക്കളെ 😂🔥

  • @avisheksk4589
    @avisheksk4589 5 років тому +109

    #Lkgtrailer paathu inga vandhavanga like podungo

  • @3RealReels
    @3RealReels 2 роки тому +8

    Big fan Of Fahadh
    From Maharashtra

  • @jacksparro007
    @jacksparro007 2 місяці тому +4

    26/april/2024
    Ellavarudem story& status bharikuna song

  • @jasonjohns8279
    @jasonjohns8279 4 роки тому +7

    "ആളുന്ന തീയില് തിരിയെണ്ണ പാറണം, ആപത്തിലവനോന്‍റെ തടി നോക്കണം..." ഇന്നത്തെ രാഷ്ട്രീയ കോമരങ്ങളെ സംബന്ധിച്ചിടത്തോളം എത്ര അര്‍ത്ഥവത്തായ വരികള്‍. 😂😂😂😂😂😂

  • @aadhikutti8772
    @aadhikutti8772 5 років тому +5

    Palatharam ottam kanditundenkilum ijjathy ottam nte fahadhikka natural acting simhame namichu🙏

  • @historicalfactsdzz273
    @historicalfactsdzz273 2 роки тому +50

    കോൺഗ്രസ്‌ ക്കാർ മുക്കും എങ്കിലും ചെറിയ തോതിൽ എല്ലാ സ്ഥലത്തും ഉപാകരം ഉണ്ടയിനു കയ്യിട്ട് വാരുന്ന 10 % എങ്കിലും നാട്ടുകാർക്ക് കൊടുക്കും (അനുഭവം ഉണ്ട് )

    • @ubaidkaruvally4325
      @ubaidkaruvally4325 3 місяці тому +2

      സത്യം

    • @saatyaki357
      @saatyaki357 Місяць тому

      Satyam aato....avar edthaalm oru panku janangalk koduthene

  • @blackhacker1449
    @blackhacker1449 Місяць тому +2

    Ottumikka ellaa cinema ilum oodunna nadan FAHAD🔥

  • @rebinjoseph4537
    @rebinjoseph4537 3 роки тому +14

    @0:46 innocent expression

  • @ajumalp.n1634
    @ajumalp.n1634 3 роки тому +10

    ഇതിലെ ഫഹദിന്റെ ഓട്ടം ഒരു രക്ഷേമില്ല 🤭😂🤣

  • @jayakoushi6490
    @jayakoushi6490 4 роки тому +7

    Any from TN: this is Malayalam LKG...
    THIS VIDEO IS SUPER...

    • @vishnudas4130
      @vishnudas4130 4 роки тому

      LKG movie nerayya scenes copied frm this....indian pranaya kadha

    • @jacksperace
      @jacksperace 4 роки тому +2

      This movie Release date: 20 December 2013.. ur lkg is copy cat

  • @rohitps2683
    @rohitps2683 2 роки тому +6

    Ithupole super aayitt oru comic padam fafa cheyyanam ennullavar like adikku

  • @georgies03
    @georgies03 10 років тому +42

    Real indian politician

  • @balusbt
    @balusbt 8 років тому +37

    A song narrating the required qualities for a budding politician in the most satiric way