✅മഞ്ഞ് കാണാൻ ഇത്രേം ആൾക്കാർ | EP #68 | Auli🔥 | Keralian

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 147

  • @Keralian
    @Keralian  3 роки тому +13

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

    • @sajeshcvcvsajesh2150
      @sajeshcvcvsajesh2150 3 роки тому

      Uploade cheyunna video Google map route kode upload cheyythal nallathayirunnu

    • @sajith4333
      @sajith4333 3 роки тому

      പൊളിച്ചു

  • @onlineakhil
    @onlineakhil 3 роки тому +18

    8 മണി ആകാൻ കാത്തിരുന്നു താങ്കളുടെ വീഡിയോസ് ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കിൽ അത് താങ്കളുടെ വിജയം തന്നെ ആണ്. ഒരുപാട് നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @ismailthelappurath8113
    @ismailthelappurath8113 3 роки тому +24

    അങ്ങനെ നമ്മൾ വീണ്ടും മഞ്ഞ് കണ്ടു❣️❣️

  • @DarkBoyGaming
    @DarkBoyGaming 3 роки тому +12

    അടിപൊളി കാഴ്ചകൾ..
    വാക്കുകളില്ല മനോഹരം അതി മനോഹരം..🥰👌

  • @shabeebmanjeri9947
    @shabeebmanjeri9947 3 роки тому +11

    ഇവൻ ഞമ്മളെ വേറെ ഒരു മുത്ത്. അങ്ങനെ യൂറ്റൂബിൽ കുറേ മുത്തുകൾ 😄❤️🥰😍🎉❤️

  • @_krb_1893
    @_krb_1893 3 роки тому +5

    എന്നും കേരളീയൻ ഇഷ്ട്ടം💯✨🔥💝

  • @രാജാവ്-ണ7ഢ
    @രാജാവ്-ണ7ഢ 3 роки тому +5

    നിങ്ങളുടെ കാണാൻ പ്രേത്യക ഒരു ഫീൽ അണു .... മച്ചാനെ

  • @travelroutesbyanju1659
    @travelroutesbyanju1659 3 роки тому +3

    ഓരോ വീഡിയോ കാണുമ്പോഴും ഉത്തരഖണ്ഡിനോടുള്ള ഇഷ്ടം കൂടി വരുന്നു😍🥰🤩

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому

    നമ്മുടെ കണ്ണ്കൾക്കു അപൂർവ വിരുന്നൊരുക്കുന്നു കെരലീയെന്റെ ക്യാമറ .അതിമനോഹരം ഈ കാഴ്ചകൽ

  • @Linsonmathews
    @Linsonmathews 3 роки тому +14

    മഞ്ഞിന്റെ മനോഹാരിത കാണാൻ ഇത്രയും ഭംഗിയോ 🤗
    എന്നാലൊന്ന് കണ്ടു നോക്കട്ടെ 👍❣️

    • @mithunm5261
      @mithunm5261 3 роки тому

      Nammale okke koottuo??

    • @Linsonmathews
      @Linsonmathews 3 роки тому

      @@mithunm5261 തീർച്ചയായും, വാ ഒരുമിച്ച് പോകാം 🤗😄

    • @mithunm5261
      @mithunm5261 3 роки тому

      @@Linsonmathews ayin avde full corona alle 🤕

    • @Linsonmathews
      @Linsonmathews 3 роки тому

      @@mithunm5261 ഹേയ്... അങ്ങനെ അല്ല, നമ്മൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല. ഞാൻ തന്നെ ഡൽഹിയിൽ എന്തൊരും സ്ഥലത്ത് പോയി വ്ലോഗ് ചെയ്യുന്നു. പക്ഷെ നമ്മൾക് വന്നിട്ടില്ല ഈ കൊറോണയൊന്നും. മുൻകരുതൽ നമ്മൾ എടുക്കാറുണ്ട്, ശ്രദ്ധയാണ് വേണ്ടത് 😊

    • @mithunm5261
      @mithunm5261 3 роки тому

      @@Linsonmathews Aaah.... enik manali pokanam nn und ippo utharakandil poyalonn alojikkuva😂

  • @asifalitj9971
    @asifalitj9971 3 роки тому +9

    ഇത്രയും നല്ല ചാനൽ ഉം വീഡിയോസ് ഉം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് കേരളീയൻ മാത്രം views കിട്ടുന്നില്ല.... 😪

  • @renukatr2642
    @renukatr2642 3 роки тому +1

    മനോഹരം അതിമനോഹരം 😊ഇനിയും നാളെ 8 മണി വരെ കാത്തിരിക്കണം

  • @fajarkp8
    @fajarkp8 3 роки тому +3

    First view... bro nammal Ivde Nd tto ... keep going Muthe

  • @Mr.ji_travel_foody
    @Mr.ji_travel_foody 3 роки тому +3

    ഒരു സംശയം 🤔🤔
    അവിടെ കൊറോണയൊന്നും ഇല്ലേ
    മച്ചാനേ.....🤷‍♂️🙃
    കേരളീയൻ 👌👌👌
    🥰❤️

  • @ajeeshabhinav4794
    @ajeeshabhinav4794 3 роки тому

    ഹൊ..... അ back ground music.. പൊളിച്ച്.....👍👍👍🎶🎶🎶🎶🎵🎵🎵

  • @krisshnauk
    @krisshnauk 3 роки тому

    മലയാളം അറിയാവുന്ന തമിഴരും മോന്റെ വീഡിയോസ് കാണുന്നുണ്ട് ...അപ്പോ .. തമിഴന്മാര് എന്ന സംബോധന ശരിയല്ല ...തമിഴർ അല്ലങ്കിൽ തമിഴ്നാട്ടുകാർ എന്ന് ആകാമല്ലോ ??
    ഓലി ഭൂമിയിലെ ഒരു സ്വർഗ്ഗം ആണ് ... അടിപൊളി 🥰🥰🥰🥰🥰🥰

  • @MohammedAshraf680
    @MohammedAshraf680 3 роки тому +5

    ഉത്തരാഖണ്ഡ് സർക്കാർ കേരളീയന് ഒരു അവാർഡ് കൊടുക്കണം.
    ഇത്രയും നന്നായി ടൂറിസ്റ്റ് പ്ലേസുകൾ കാണിച്ച യൂട്യൂബർ വേറെ ഉണ്ടാകില്ല

  • @AnilAnil-hn6zb
    @AnilAnil-hn6zb 3 роки тому +3

    റോപ്പ് വേ up &dawn ആണ് ചാർജ്ജ്.അവിടെ അരമണിക്കൂർ സമയം തരും

  • @christingeorge9253
    @christingeorge9253 3 роки тому +2

    പുതിയ കാഴ്ചകള്‍ തേടി യാത്ര തുടരട്ടെ ....

  • @vineshv8015
    @vineshv8015 3 роки тому

    poli view adipoli lake kollam supper

  • @babeeshkp142
    @babeeshkp142 3 роки тому

    കിടു മോനെ കലക്കിട്ടോ.
    മ്യൂസിക് ഒക്കെ മാറ്റി അല്ലെ.
    സൂപ്പർ bro👍👍👏😍😍👌👌

  • @musthafakrkt9731
    @musthafakrkt9731 3 роки тому

    കേരളീയൻ ഇല്ലാണ്ട് ഒരു ദിവസം പോലും പറ്റുന്നില്ല 🔥🔥🔥

  • @Rj_Jibin
    @Rj_Jibin 3 роки тому +3

    പ്വോളിക്ക് 🔥🔥🔥❤❤

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 роки тому

    അടിപൊളി മച്ചാനെ, next video waiting

  • @GreenDive1ByVijosh
    @GreenDive1ByVijosh 3 роки тому

    Video kanumbol entha oru feel 🤗🤗

  • @ramdevau1814
    @ramdevau1814 3 роки тому

    പണ്ട് manju kannanam kannanam enn vichaarichapo, ഇപ്പൊ full manjaa❤️❤️❤️❤️❤️❤️

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому +4

    ഹായ്. കേരളീയൻ..❤❤❤❤

  • @pappuspkl
    @pappuspkl 3 роки тому

    Keralian. Vediokal kaanu. Very Informative

  • @carelesskid9376
    @carelesskid9376 3 роки тому +1

    Pwoli😍💥😍💥😍

  • @Traveliben
    @Traveliben 3 роки тому

    ലാസ്റ്റ് ആ ഇരുപ്പ് കാണാൻ തന്നെ വേറെ ലെവൽ കേരളീയൻ

  • @Mrad46
    @Mrad46 3 роки тому

    എന്തായാലും പൊളി place😍

  • @Tonypeterdzz
    @Tonypeterdzz 3 роки тому +2

    പവർ പവർ വരട്ടെ ലൈക്ക്

  • @akhilmsjavams5141
    @akhilmsjavams5141 3 роки тому +3

    ❤️❤️❤️❤️❤️❤️മഞ് കേരളീയൻ 🥰

  • @രാജാവ്-ണ7ഢ
    @രാജാവ്-ണ7ഢ 3 роки тому

    അളിയാ വിഡിയോ സൂപ്പർ അണു പൊളിച്ചു...

  • @phycho____1740
    @phycho____1740 3 роки тому +1

    povukayanel ithupoleyokke yaathra povanam 😍😍😍😍poli life

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    അടിപൊളി മൊത്തം സ്നോ

  • @rakeshnegisfreeonlineclass3127
    @rakeshnegisfreeonlineclass3127 3 роки тому +3

    😂😂❤️ love you brother 😂

  • @newlookindia2404
    @newlookindia2404 3 роки тому +1

    കിടു 👌👌 💙

  • @riyasabdullatheef5313
    @riyasabdullatheef5313 3 роки тому +2

    Bro sar outdoors il kedarkantha book cheythitund 👍 insta yil reply cheyyamo?

  • @BlackCat809l
    @BlackCat809l 3 роки тому +1

    Manjil kulikkum nammal..

  • @rajithagopan3740
    @rajithagopan3740 3 роки тому

    അതിസുന്ദരം.....

  • @vijeshvalliyattummal2947
    @vijeshvalliyattummal2947 3 роки тому

    Very n ice treat thanks bro..

  • @subincreatz752
    @subincreatz752 3 роки тому +3

    First Comment ❤️

  • @praveenmashvlog
    @praveenmashvlog 3 роки тому

    മനോഹരം ❤️❤️❤️

  • @diegogaming9932
    @diegogaming9932 3 роки тому

    Keralian uyiraane😍😍😍😍

  • @princechummar7779
    @princechummar7779 3 роки тому

    Njagalkum snowyil kalikkan kothiyayittaa

  • @masu_masamir
    @masu_masamir 3 роки тому

    Adipoli keralian ❤️👍

  • @Traveliben
    @Traveliben 3 роки тому

    ഇതൊക്കെ കണ്ടിട്ട് മഞ്ഞിൽ കിടന്നു ഉരുളൻ തോന്നുന്നേ എനിക്ക് മാത്രം ആണോ 🙄

  • @vivekraju5311
    @vivekraju5311 3 роки тому

    BRO ADIPOLI

  • @vishnujidesh863
    @vishnujidesh863 3 роки тому +1

    Nammade chettan athi video varan kaathirikadannu

  • @mohamedsiddeequepommanchiv5338
    @mohamedsiddeequepommanchiv5338 3 роки тому

    superb

  • @mahin7655
    @mahin7655 3 роки тому +2

    Super bro

  • @ananthakrishnantj693
    @ananthakrishnantj693 3 роки тому +1

    ഇതുവരെ മഞ്ഞു വീഴ്ച കണ്ണാത്തവർ ആരൊക്കെ....

  • @binupradeep9576
    @binupradeep9576 3 роки тому +1

    1st like 1st comment😍😍

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    അടിപൊളി

  • @sebinsam6446
    @sebinsam6446 3 роки тому

    Powliiii

  • @josethomas284
    @josethomas284 3 роки тому

    ബിബീബ്നു ഇഷ്ടപ്പെട്ട view മാത്രം

  • @salukdytravelvlogs155
    @salukdytravelvlogs155 3 роки тому

    നിങ്ങൾ രണ്ട് പേരും കൂടി അമ്പലത്തിൽ പോയ സ്ഥലം തന്നെ ആണോ ഇത് 🤙😍

  • @ijaznazri2640
    @ijaznazri2640 3 роки тому

    Oru paaadu istam ❤️❤️❤️

  • @vinodpn6316
    @vinodpn6316 3 роки тому

    അടിപൊളി 👍

  • @urmilamehra116
    @urmilamehra116 3 роки тому

    Greattttt

  • @capturestories3662
    @capturestories3662 3 роки тому

    Auli sky resort l thanasikam Njn avde aaanu last thamasiche GMvn l 150rs nu

  • @rakeshtpulappatta
    @rakeshtpulappatta 3 роки тому

    Nice.. Njn joshimath aanu thamasikunath

  • @latheshputhanveedu2444
    @latheshputhanveedu2444 3 роки тому

    Adipoli👍👍❤️❤️❤️❤️❤️❤️❤️

  • @jumanjinu1137
    @jumanjinu1137 3 роки тому +1

    ഞാനെന്നും കമന്റ് ഇടാറുണ്ട് പക്ഷേ ആരും ലൈക്ക് തരാറില്ല പത്തിലേക്ക് പ്ലീസ്

  • @keerthanaraj8325
    @keerthanaraj8325 3 роки тому

    Vipin,,,, masks use cheyyuu take care my dear son☺️☺️☺️☺️☺️♥️♥️

  • @icm9767
    @icm9767 3 роки тому

    Pwoli❤️🔥💓Auli ❤️

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 3 роки тому

    നീ...എന്തേ ബ്രോ തള്ളി വിടാഞ്ഞേ
    @18.07

  • @sujareghu7391
    @sujareghu7391 3 роки тому

    Super

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 роки тому

    Super 👍👍👍👌👌👌

  • @adhilpk4090
    @adhilpk4090 3 роки тому

    poli ❤ ❤

  • @muhsink9731
    @muhsink9731 3 роки тому

    Bro Uttarakhand April time sett aaano???

  • @RoshinsVlog
    @RoshinsVlog 3 роки тому

    പൊളി 😍

  • @Aaron99949
    @Aaron99949 3 роки тому +1

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    ചെറിയ റോഡ് ആണ് അല്ലെ

  • @geethaudayan8640
    @geethaudayan8640 Рік тому

    Good

  • @jobmatrixmalayalam3978
    @jobmatrixmalayalam3978 3 роки тому

    Subscribers undaytum view ilalo muthea

  • @bijukoshy2083
    @bijukoshy2083 3 роки тому

    nice

  • @nitheesht1653
    @nitheesht1653 3 роки тому

    Poli😘

  • @munnarvibes7135
    @munnarvibes7135 3 роки тому

    joshimath ulla hotel details or no tharummo

  • @shuttercount686
    @shuttercount686 3 роки тому +1

    👍👍

  • @hayamehak786
    @hayamehak786 3 роки тому +1

    Hai

  • @mohamedsultan6516
    @mohamedsultan6516 2 роки тому

    bro home to home total expense athraaaai

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    വീഡിയോ ലെങ്ത്ത് കുറവായോ

  • @comewithmejafar3362
    @comewithmejafar3362 3 роки тому

    ❤😍👍

  • @baijuam809
    @baijuam809 3 роки тому

    ✌️✌️✌️💯

  • @harisbapu3051
    @harisbapu3051 3 роки тому

    Pudiya video yevide

  • @Rahul-te3gf
    @Rahul-te3gf 3 роки тому

    Background song ethaaa

  • @thajudeenpk
    @thajudeenpk 3 роки тому

    😍😍😍😍👍👍👍👍

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    ടാക്സിക്ക് എത്ര രൂപ യാണ്

  • @muhammedshafeeq2336
    @muhammedshafeeq2336 3 роки тому

    ഇതെന്തൊരു മെൻസനാണ്...

  • @nikhileshpkmannur8208
    @nikhileshpkmannur8208 3 роки тому

    👌👌👌👌

  • @Nida_faizal
    @Nida_faizal 3 роки тому

    Ivide kidannu karangyaa mathiyo bibine... naattil orupaad kalyaanangal nadakkunnu nd tto ...... videos edukkande.. 😢😢

  • @lincy9580
    @lincy9580 3 роки тому +1

    Hiii

  • @immallusky7294
    @immallusky7294 3 роки тому

    👏👌👍👏

  • @mhdsahl5756
    @mhdsahl5756 3 роки тому

    👍👍👍👍👍

  • @ajeeshaju3911
    @ajeeshaju3911 3 роки тому

    ❣️❣️❣️🤩🤩🤩

  • @linuraveendran9955
    @linuraveendran9955 3 роки тому

    Hi. ബ്രോ

  • @vishnuzayn4766
    @vishnuzayn4766 3 роки тому

    🌻

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому

    18കിലോമീറ്റർ ന് 1000രൂപയോ