അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 😊 അൽഹംദുലില്ലാ മാഷാ അള്ളാ നല്ല മോൻ എനിക്കും എന്റെ മാപ്പിളക്കും എന്റെ എന്റെ മോൾക്കും മരിച്ചുപോയ എന്റെ ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണം
ഫൈസൽ ബോസ്സ് ഇതിനെ പറ്റി ആർക്കും ഒന്നും പറയാനില്ല പറയാൻകഴിയില്ല ഒരു നാടിന് തന്നെ അല്ല ലോകത്തിന് തന്നെ മഹാ മാതൃക കൂടെ താങ്കളും ലോകത്തിന് വേണ്ട അറിവുകൾ തേടിപിടിച്ചു കാണിച്ചു കൊടുക്കുന്ന തങ്ങൾക്ക് ഒരായിരം സലാം ബിഗ് സല്യൂട്ട് തുടരാൻ റബ്ബ് തുണക്കട്ടെ ആമീൻ
നാളത്തെ വാഗ്ദാനങ്ങൾ ആയിട്ട് ഇതുപോലെത്തെ കുട്ടികൾ വളരേണ്ടതുണ്ട് കർഷകർ ഉണ്ടെങ്കിലേ നമുക്ക് ഭക്ഷണം ലഭിക്കും ഭക്ഷണം ലഭിച്ചാലേ നമുക്ക് നമ്മുടെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ അള്ളാഹു ഇനിയും കൂടുതൽ കൃഷികൾ ചെയ്യാൻ ആരോഗ്യം ദീർഘായുസ്സും കൃഷി ചെയ്യാനുള്ള താല്പര്യവും തൗഫീഖ് നൽകട്ടെ
ഇന്നലെ ഞങ്ങളുടെ വീടിന്റെ മുറ്റത്തൂടെയാണ് വീഡിയോ എടുക്കാൻ പോയത് ഞങ്ങളുടെ വീടിന്റെ അടുത്താണ് കുട്ടിയുടെ വീട് ഞങ്ങളും ആ വീഡിയോ ഉണ്ട് അങ്ങനെ ഞങ്ങളും ആ വീഡിയോയുടെ വൈറലായി ഞാൻ സ്കൂളിൽ വർക്ക് ചെയ്യുന്ന ആളാണ് ഗ്രൂപ്പിൽ ഒക്കെ ഷെയർ ചെയ്തിട്ടുണ്ട് നല്ല സപ്പോർട്ട് ആണ് കിട്ടിയത് ഞങ്ങളെ നാടിന്റെ അഭിമാനമാണ് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പ് എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട് 👍🏻👍🏻👍🏻
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു കൂടുതൽ അനുഗ്രഹം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ മറ്റു കുട്ടികൾക്ക് ഇതൊരു പാഠമാകട്ടെ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്
മാഷാ അള്ളാ. മാഷാ അള്ളാ മാഷാ അള്ളാ. എല്ലാ മൊബൈൽ കുട്ടികളും ഈ പൊന്നു മോൻ മാതൃകയാകട്ടെ. മോന്റെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് ഈ ഉമ്മയും മകനും. ഉമ്മ മാരുടെ സപ്പോർട്ട് തന്നെയാണ് ഇത്തരംകുട്ടികൾ. കുട്ടികൾക്ക് എന്തു നൽകുന്നുവോ അത് തിരിച്ചു കിട്ടും ഉന്നതിയിൽ എത്തട്ടെ എല്ലാ നിലക്കും 👍❤
ഇരുലോകത്തേക്കും എല്ലാവർക്കും അനുഗ്രഹീതമായ ഒരു കുഞ്ഞുമോനായി ജീവിതം മുന്നോട്ടു വെക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. അള്ളാഹു എല്ലാത്തിലും ബറകത്ത് ചെയ്യട്ടെ... ആമീൻ യാ റബ്ബ്.
Masha allah ❤️ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍എനിക്കും ഉണ്ട് ഇതുപോലെ എല്ലാറ്റിലും ആക്റ്റീവായ ഒരു മോൻ അവന്റെ പേര് റിയാൻ എന്നാണ് കൃഷിയിലും,വീട്ടിലെ ജോലിയിലും, പാചകത്തിലും, സൈക്കിളിമെക്കാനിക്, ചിത്രം വര...... അങ്ങനെ അവനെ കുറിച്ച് പറയാൻ ഒരുപാടുണ്ട് കൃഷി ചെയ്യാൻ നല്ല താൽപ്പര്യം ഉണ്ട് കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പ്രശ്നം 😊ഈ മോനെ കണ്ടപ്പോൾ എനിക്ക് എന്റെ മോന്റെ പോലെ തോന്നി അവന് 12 വയസ്സേ ആയിട്ടൊള്ളു എന്നെക്കാളും കൂടുതൽ സ്പീഡിൽ അവൻ എല്ലാ പണികളും ചെയ്തു തീർക്കും എന്റെ ഭാഗ്യമാണവൻ പൊന്നുമക്കൾക്ക് ആരോഗ്യതോടുകൂടിയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ് 🤲
ഒരു കൃഷി ഓഫീസറാക്കണം ഇപ്പോൾ ഉള്ള കൃഷി ഓഫീസർമാർക്ക് ഒരു ചുക്കും തിരീല ഞാൻ ചെടിയുടെ ഒരു കേട് പറഞ്ഞപ്പോൾ മരുന്ന് പീടികയിൽ പോയി പറഞ്ഞാൽ കീടങ്ങൾക്ക് ഉള്ള മരുന്ന് കിട്ടുമെന്ന് പറഞ്ഞു അടിപൊളി
റൈഹാൻ ഇന്നിന്റെ തലമുറയ്ക്കു വലിയ മാതൃക തന്നെ... പഠനം, മറ്റ് കലാ കായിക പ്രവർത്തങ്ങൾ എന്നീ കാര്യങ്ങളിൽ മിക്കവാറും കുട്ടികളും പങ്കാളികളാകുമായിരിക്കാം. എന്നാൽ കൃഷിയെ നെഞ്ചോടു ചേർക്കാൻ ഇന്ന് എത്ര കുട്ടികൾ തയ്യാറാവും ❓.. കുട്ടികൾ പോകട്ടെ , മുതിർന്നവർ എത്രയാളുകൾ ഉണ്ടാവും ❓. അവിടെയാണ് റൈഹാൻ വേറിട്ട മാതൃകയായി നിൽക്കുന്നത്. മൂന്നാം ക്ലാസുകാരനാണെങ്കിലും റൈഹാൻ കാര്യബോധത്തിൽ വളരെ ഉയർന്ന് നിൽക്കുന്നു. നല്ല പ്രതിഭയുള്ള കുട്ടി.അഭിമാനം എല്ലാ നന്മകളും നേരുന്നു.. പ്രാർത്ഥിക്കുന്നു.🥰
ഈ കുഞ്ഞിൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു .ഫൈസൽ മാസ്റ്ററെ...
യൂസുഫ് ഓമാനൂർ
👍👍👍👍👍👍🤲❤️usarayi
മാഷാ അള്ളാ മാഷാ അള്ളാ എല്ലാ മക്കൾക്കും ഇതൊരു പാഠമാകട്ടെ മോനെ നീ പഠിച്ച് ഉയരങ്ങളിലേക്ക് അള്ളാഹു എത്തിക്കട്ടെ എന്ന് ദുആ ചെയ്യുന്നു
പടച്ചവനെ ഈ കുട്ടിയെ നീ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ്. 🤲🏻🤲🏻🤲🏻
അവൻ്റെ ആഗ്രഹം പോലെ അറിയപ്പെടുന്ന ഒരു ഡോക്ടറാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ -
Ameen
ഈ മുത്തു മോന് വലിയ വിജയം നൽകട്ടെ ആമീൻ
ماشاء الله تبارك الله ആരും കണ് വെകാതെ ഇരികടെ മോനെ آمين يارب العالمين
തലേകെട്ടും,ബനിയനും, മടക്കി കുത്തിയ ലുങ്കിയും ❤️❤️
12:24
❤❤❤❤സൂപ്പർ
കുഞ്ഞുമോന് അഭിനന്ദങ്ങൾ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.❤.
പടച്ച റബ്ബൈ ഈ മോൻ ക്ക് ആഫിയത്തും തീർക്കായുസ് കെടുക്കണെ അള്ള😂😂😂🤲🤲🤲🤲
Maashaaallash
കിച്ചു മോനെ സൂപ്പർ 🥰🥰ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲
ഇന്നത്തെ കാലത്ത് മൊബയിൽ കളിക്കുന്ന ക്കുട്ടികൾക്ക് ഈ പൊന്ന് മോൻ മാതൃകയാവണം. മാഷാ അള്ളാഹ്❤❤❤
Athentha ningalk ee Pani pattillee😂kurre kelkunna dialogue aan mobile...outdated aan ..adhyam ningal mathrka aaku ..
Masha Allah ഈ മോന്റെ വാക്കുകൾ കേട്ട്സന്തോഷം കൊണ്ട് കണ്ണുനീർ നിൽക്കുന്നില്ല ആ പൊന്നു മോനെ പടച്ച റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ
അവൻ്റെ ആഗ്രം പോലെ അറിയപ്പെടുന്ന ഒരു ഡോക്ടറാവാൻ അല്ലഹു അനുഗ്രഹിക്കട്ടെ
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 😊 അൽഹംദുലില്ലാ മാഷാ അള്ളാ നല്ല മോൻ എനിക്കും എന്റെ മാപ്പിളക്കും എന്റെ എന്റെ മോൾക്കും മരിച്ചുപോയ എന്റെ ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണം
കണ്ണേറിനെ തൊട്ടും അസൂയാലുക്കളുടെ ശർറിനെ തൊട്ടും അല്ലാഹു കാക്കട്ടെ
ഫൈസൽ ബോസ്സ് ഇതിനെ പറ്റി ആർക്കും ഒന്നും പറയാനില്ല പറയാൻകഴിയില്ല ഒരു നാടിന് തന്നെ അല്ല ലോകത്തിന് തന്നെ മഹാ മാതൃക കൂടെ താങ്കളും ലോകത്തിന് വേണ്ട അറിവുകൾ തേടിപിടിച്ചു കാണിച്ചു കൊടുക്കുന്ന തങ്ങൾക്ക് ഒരായിരം സലാം ബിഗ് സല്യൂട്ട് തുടരാൻ റബ്ബ് തുണക്കട്ടെ ആമീൻ
നാളത്തെ വാഗ്ദാനങ്ങൾ ആയിട്ട് ഇതുപോലെത്തെ കുട്ടികൾ വളരേണ്ടതുണ്ട് കർഷകർ ഉണ്ടെങ്കിലേ നമുക്ക് ഭക്ഷണം ലഭിക്കും ഭക്ഷണം ലഭിച്ചാലേ നമുക്ക് നമ്മുടെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ അള്ളാഹു ഇനിയും കൂടുതൽ കൃഷികൾ ചെയ്യാൻ ആരോഗ്യം ദീർഘായുസ്സും കൃഷി ചെയ്യാനുള്ള താല്പര്യവും തൗഫീഖ് നൽകട്ടെ
ഇന്നലെ ഞങ്ങളുടെ വീടിന്റെ മുറ്റത്തൂടെയാണ് വീഡിയോ എടുക്കാൻ പോയത് ഞങ്ങളുടെ വീടിന്റെ അടുത്താണ് കുട്ടിയുടെ വീട് ഞങ്ങളും ആ വീഡിയോ ഉണ്ട് അങ്ങനെ ഞങ്ങളും ആ വീഡിയോയുടെ വൈറലായി ഞാൻ സ്കൂളിൽ വർക്ക് ചെയ്യുന്ന ആളാണ് ഗ്രൂപ്പിൽ ഒക്കെ ഷെയർ ചെയ്തിട്ടുണ്ട് നല്ല സപ്പോർട്ട് ആണ് കിട്ടിയത് ഞങ്ങളെ നാടിന്റെ അഭിമാനമാണ് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പ് എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട് 👍🏻👍🏻👍🏻
Thanks
മോന് ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ നല്ല മോനായി വളരട്ടെ പ്രാർത്ഥി ക്കുന്നു
അല്ലാഹു ഉയർച്ചയിലെത്തിക്കട്ടേ...ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു കൂടുതൽ അനുഗ്രഹം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ മറ്റു കുട്ടികൾക്ക് ഇതൊരു പാഠമാകട്ടെ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്
മാഷാ അള്ളാ. മാഷാ അള്ളാ മാഷാ അള്ളാ. എല്ലാ മൊബൈൽ കുട്ടികളും ഈ പൊന്നു മോൻ മാതൃകയാകട്ടെ. മോന്റെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
മോന് ആഫിയതുള്ള ദിര്ഗായുസ്, നൽകാട്ടേ, ഉയരങ്ങളിൽ എ thatey, ഭാവിയിൽ നല്ല ഡോക്ടർ ആകട്ടേ ameen🤲🤲🤲🌹🌹🌹☘️☘️☘️
മേന്റെ വർത്തമാനം കേട്ടിട്ട് കണ്ണിൽ കണ്ണു നിർ വന്നു. മോന് നല്ല ആരോഗ്യവും ആ ഫയ്യത്തും ആയിസും ഉണ്ടാവട്ടെ . ആമീൻ
മോൻ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടേ മാഷാ അല്ലഹാ 😘😘😘
ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് ഈ ഉമ്മയും
മകനും. ഉമ്മ മാരുടെ സപ്പോർട്ട് തന്നെയാണ് ഇത്തരംകുട്ടികൾ. കുട്ടികൾക്ക് എന്തു നൽകുന്നുവോ അത് തിരിച്ചു കിട്ടും ഉന്നതിയിൽ എത്തട്ടെ
എല്ലാ നിലക്കും 👍❤
ഇങ്ങനെയുള്ള കുട്ടികൾ നാടിന്റെ നന്മ യാണ്. അവരെ എല്ലാവരും പ്രോത്സാഹിപ്പിക്കണം. ❤️❤️🙏🏼💟💟🤝🏽
Very good monu. God bless you abundantly ❤️ 🙏
ഇരുലോകത്തേക്കും എല്ലാവർക്കും അനുഗ്രഹീതമായ ഒരു കുഞ്ഞുമോനായി ജീവിതം മുന്നോട്ടു വെക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. അള്ളാഹു എല്ലാത്തിലും ബറകത്ത് ചെയ്യട്ടെ... ആമീൻ യാ റബ്ബ്.
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏 നല്ലൊരു കുട്ടി ഉയരങ്ങളിൽ എത്തട്ടെ
ഈ കുഞ്ഞുമോന് ഉന്നത വിജയം നൽകട്ടെ ആമീൻ അൻവർ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്
ഈ കുഞ്ഞ് എല്ലാവർക്കും എല്ലാ കുട്ടികൾക്കും ഒരു മാതൃകയാകട്ടെ
എൻ്റെ മൊനെ അല്ലാഹു അനുഗഹിക്കട്ടെ ആമീൻ 8:11
സൂപ്പർ മോൻ
നല്ലൊരു വിജയത്തിലാവട്ടെ ❤❤❤❤
അൽഹംദുലില്ലാ നല്ല മോൻ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ❤
മാഷാ അള്ളാ ഇതുപോലെ അവൻ ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ കിട്ടട്ടെ 🤲🏼
മാഷാ അല്ലാഹ് ചെറുപ്പത്തിലെ കുട്ടികൾ ഇങ്ങനെ ആയിരിക്കണം എല്ലാ മക്കളും മൊബൈലിൽ വേണ്ടാത്തത് കാണുമ്പോൾ ഈ മകൻ ആവശ്യമുള്ളത് കാണുന്നു അൽഹംദുലില്ലാഹ്
Midumidukkan 💕❤ Best wishes. Mon Oru Doctor aakan aagrahichittundenkil Allaah ethikkatte. 🤲🤲
പൊന്നുമോന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤❤❤
Smart and hardworking model boy. All the best.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ബറകത് ചെയ്യട്ടെ
Kannu nirayathe kandirikan pattilla. Mone Daivam iniyum sahayikkatte. Ella kuttikalkum eppozhum ithupole mathruka ayi thudaratte. God bless you❤
അല്ലാഹു ദീർഘായുസ്സു നല്കട്ടെ❤
God Bless Monu Take Care and Prayers ❤️💓💕😘😘😘😘😊😊😊
പൊന്നു മോനെ റബ്ബ് അനുഗ്രഹിക്കട്ടെ
ഉമ്മിയുടെ ആഗ്രഹം പോലെ dr ആയി മാറട്ടെ വലുതാവുമ്പോ.... റബ്ബേ അൽഹംദുലില്ലാഹ്
ഈ പൊന്നുമോൻ വലിയ അറിയപ്പെടുന്ന ഒരു വലിയ അറിയപ്പെടുന്ന ❤❤❤❤ ഡോക്ടറായി മാറട്ടെ
പൊന്നു മോനെ നല്ല ഉന്നത വിജയത്തിൽ റബ്ബ് എത്തിക്കട്ടെ അവന്റെ ആഗ്രഹം അല്ലാഹു കബൂൽ ആക്കട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ പൊന്നുമോനെ ആരും കണ്ണ് വെക്കല്ലേ തബാറക്ക. അള്ളാ 🤲🤲🤲🤲🤲🤲🤲🥰🥰🥰❤❤❤❤🌹🌹🌹
Mashah Allah..mashah Allah...Allahuvinte anugrahavum kavalum undakatte❤🎉
Masha allah ❤️ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍എനിക്കും ഉണ്ട് ഇതുപോലെ എല്ലാറ്റിലും ആക്റ്റീവായ ഒരു മോൻ അവന്റെ പേര് റിയാൻ എന്നാണ് കൃഷിയിലും,വീട്ടിലെ ജോലിയിലും, പാചകത്തിലും, സൈക്കിളിമെക്കാനിക്, ചിത്രം വര...... അങ്ങനെ അവനെ കുറിച്ച് പറയാൻ ഒരുപാടുണ്ട് കൃഷി ചെയ്യാൻ നല്ല താൽപ്പര്യം ഉണ്ട് കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പ്രശ്നം 😊ഈ മോനെ കണ്ടപ്പോൾ എനിക്ക് എന്റെ മോന്റെ പോലെ തോന്നി അവന് 12 വയസ്സേ ആയിട്ടൊള്ളു എന്നെക്കാളും കൂടുതൽ സ്പീഡിൽ അവൻ എല്ലാ പണികളും ചെയ്തു തീർക്കും എന്റെ ഭാഗ്യമാണവൻ പൊന്നുമക്കൾക്ക് ആരോഗ്യതോടുകൂടിയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ് 🤲
MashaAllah ❤ThabarakaAllah BarakaAllah Feekum 🌹
ഇൻശാഅല്ലാഹ് ഡോക്ടർ അവന് ദുഹാ ചെയും
ഒരു കൃഷി ഓഫീസറാക്കണം ഇപ്പോൾ ഉള്ള കൃഷി ഓഫീസർമാർക്ക് ഒരു ചുക്കും തിരീല ഞാൻ ചെടിയുടെ ഒരു കേട് പറഞ്ഞപ്പോൾ മരുന്ന് പീടികയിൽ പോയി പറഞ്ഞാൽ കീടങ്ങൾക്ക് ഉള്ള മരുന്ന് കിട്ടുമെന്ന് പറഞ്ഞു അടിപൊളി
അവന്റെ ഉമ്മാനേയും അഭിനന്ദിക്കണം❤
പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
അള്ളാഹുഖൈറ് പ്രധാനം ചെയ്യട്ടെ ആമീർമീൻ
Allahu magane uyarchyil athikatte
🤲🏼🤲🏼🤝🏻🤝🏻👍👍💕💕💞💞🎉🎉
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
ماشاء الله الحمدلله الحمدلله
ഉയരങ്ങളിൽ എത്തട്ടെ❤❤❤
അല്ലാഹുവേ, ആ മോനെ,കാക്കണേ നല്ല മോൻ ആണ്,
Mashaallah alhamdulillah allahuakbar barakallah mabrook ❤🎉
മോൻ ആരോഗ്യവum ആഫിയത്തും barakatumyt
Big❤ salute🇮🇳 Monu🇮🇳🇮🇳
നല്ല അടിപൊളി dr. ആവട്ടെ ആമീൻ
Allhuvinte kaval Appalum undavatte
വരും തലമുറ വളർന്നു വരുന്ന ത് ഇങ്ങനെ ആവണം.. റഹൈൻ മോന് ഒരു ബിഗ് സല്യൂട്ട്...❤❤❤❤❤
Faisal ka ningale contact cheyyan endhan oru vzhi enn parayamo. Ende sir paranjittan……..🙏🙏🙏
റൈഹാൻ ഇന്നിന്റെ തലമുറയ്ക്കു വലിയ മാതൃക തന്നെ...
പഠനം, മറ്റ് കലാ കായിക പ്രവർത്തങ്ങൾ എന്നീ കാര്യങ്ങളിൽ മിക്കവാറും കുട്ടികളും പങ്കാളികളാകുമായിരിക്കാം.
എന്നാൽ കൃഷിയെ നെഞ്ചോടു ചേർക്കാൻ ഇന്ന് എത്ര കുട്ടികൾ തയ്യാറാവും ❓..
കുട്ടികൾ പോകട്ടെ , മുതിർന്നവർ എത്രയാളുകൾ ഉണ്ടാവും ❓.
അവിടെയാണ് റൈഹാൻ വേറിട്ട മാതൃകയായി നിൽക്കുന്നത്.
മൂന്നാം ക്ലാസുകാരനാണെങ്കിലും റൈഹാൻ കാര്യബോധത്തിൽ വളരെ ഉയർന്ന് നിൽക്കുന്നു.
നല്ല പ്രതിഭയുള്ള കുട്ടി.അഭിമാനം
എല്ലാ നന്മകളും നേരുന്നു..
പ്രാർത്ഥിക്കുന്നു.🥰
Mashaallah
Allah ee mon iniyumUyarangalil ethatte 🤲🏻🤲🏻👍🏻
Mashaallah, allahu, nallamonakkitharatte
In this age we should should support and encourage
അള്ളാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ
നല്ലൊരു മോനായി
മഷാഅല്ലാഹ ഉപ്പുപ്പാനേ കാണിക്കാമായിരുന്നു 👏👏👍
സുപ്പർ മേനു
അള്ളാഹു നന്നാക്കി കൊടുക്കട്ടെ
Great 👍
Masha allah nammada muthanu
ഇവനാണ് മോനെ അവൻ സൂപ്പർ ഹീറോ
Alhamdulillah Mashallah Mashallah Mashallah 🙏👍👌❤️❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ 🔥
വീട്ടിലൊളവര എന്ത് ജോലി ചെയ്താലും കുട്ടികൾ അത് കണ്ട് പടിക്കു .❤❤❤
എന്റെ മോനെയും ഇത് പുറത്ത് എത്തിച്ച മാഷിനെയും അല്ലാഹു നന്നാക്കട്ടെ
Allahu e ponnu mone uyarangallil ethikane enta monoke kandupadikate
❤Allahuvinta sarva anugrahangalum undavatta..❤
പൊന്നുമോന് അഭിനന്തനങ്ങൾ🎉🎉❤?❤❤❤
പൊന്നു മോനേ മാതൃക
മോൻ നന്നായി വരട്ടെ
മോൻ എന്റെ റൂട്ടിൽ ആണ്
പോകുന്നത്
Discouraging mobile use ?
24X7 your are with motivating utube vedios. Without mobile how you expect mass coverage ??
Alhamdilillaj
ഇങ്ങനെ വേണം മക്കൾ
മാഷാഅല്ലാഹ്... 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲
മാഷാ അള്ളാ❤❤❤❤❤
Mankada panchayathil kuti karshakan koon krishiyil aanu minni thilangunne... mankada panchayath Award kitiyitund..ingott varumo...
Super. Keep it up
Masha Allah....great❤
Masha Allah mashaallah mashaallah
കേ മറക്ക് മുമ്പിൽ വരാൻ താൽപര്യമില്ലാത്ത സ്ത്രീകളുടെ അടുത്ത് മൈക്ക് കൊണ്ട് പോവരുത്
Masha allah poomone nannakatte
നമ്മൾ ഒക്കെ എന്തിനാ ഇത്ര കാലം ഭൂമിയിൽ ജീവിച്ചത്😮😮😮😮🎉🎉🎉🎉
Valarnnu varunna thalamurakku nalla prajodanam aakatte mon